പുതിയ Wagon R അവതരിച്ചു..ഫാമിലി വാഹനം വീണ്ടും ഹിറ്റ് | Maruti Wagon R 2022 | Dream Drive EP 432

แชร์
ฝัง
  • เผยแพร่เมื่อ 6 เม.ย. 2022
  • Maruti Suzuki launched the Wagon R facelift in India with a slew of variants across three distinctive powertrain options. It also comes with a choice of new dual-tone exterior paints.
    The overall design of the Wagon R facelift largely remains similar to its predecessor. However, Maruti Suzuki now offers hill hold control in the hatchback. Besides this, it gets rear parking sensors, an anti-lock braking system, an electronic brakeforce distribution system, and dual airbags. Moreover, the range-topping ZXi and ZXi+ come with dual-tone colour options: Gallant Red with black and Magma Grey with black.
    For Bookings:
    Praveen B
    (Relationship Manager Indus Nexa)
    +91 97468 04065
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #DreamDrive #MarutiWagonRReview #NewWagonR2022
  • ยานยนต์และพาหนะ

ความคิดเห็น • 167

  • @ginojohn7114
    @ginojohn7114 2 ปีที่แล้ว +15

    വണ്ടി അടിപൊളി ഇ റേറ്റ് നു ഇത്രയും സ്പേസ് ഉള്ള വണ്ടി വേറെ ഇല്ല

  • @prithviraj1544
    @prithviraj1544 ปีที่แล้ว +7

    ടോപ് മോഡൽ 7.8 ലക്ഷം മുകളിൽ ഓൺറോഡ് വരും. അഡ്ജസ്റ്റബിൾ ഹെഡ്‍റെസ്റ് ഇല്ല, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ ഇല്ല, റിവേഴ്‌സ് ക്യാമറ ഇല്ല, മ്യൂസിക് സിസ്റ്റം പഴയ മോഡൽ തന്നെ. സെയിം റേഞ്ച് വണ്ടികൾ കമ്പയർ ചെയ്താൽ ആകെ സ്പേസ് മാത്രം ഉണ്ട് എടുത്തു പറയാൻ. പിന്നെ എൻജിൻ റിഫൈൻഡ് ആണ്. ഈ വിലയിൽ മോശം ആണ് വണ്ടി.

  • @aneeshaickarakonam8666
    @aneeshaickarakonam8666 2 ปีที่แล้ว +12

    നല്ല കളർ നല്ല മോഡലും 👍🏼

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 ปีที่แล้ว +3

    Ennalum top modelil push button start illa. Rate koodiyittum. Pinne door handle okke maattenda samayam aayi. Pinne power koodi🔥🔥. Pakshe features ipolum missing aanu. Athupole thanne interior okke kurachood better aakkamayirunnu.

  • @saratkumar4477
    @saratkumar4477 ปีที่แล้ว +2

    Well explained....Good language.....superb camera work...keep it up

  • @Fazalvr786
    @Fazalvr786 2 ปีที่แล้ว +5

    Good detailed explanation 👍

  • @ArunKumarS-ss9xq
    @ArunKumarS-ss9xq 3 หลายเดือนก่อน

    Is the stepney tyre provided alongwith zxi+ dual tone an alloy tyre or normal tyre

  • @muhammedashfaq2116
    @muhammedashfaq2116 ปีที่แล้ว +1

    Wagon r 2022 model full automatic gear aano?

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal 2 ปีที่แล้ว +2

    Nalla colour 💥

  • @mothermindmedia2025
    @mothermindmedia2025 3 หลายเดือนก่อน

    2022 ന് ശേഷം പുതിയ ജെനറേഷൻ വന്നില്ലേ 2024 ആയിട്ടും?

  • @tourist4376
    @tourist4376 ปีที่แล้ว

    The color is not exactly red.. it more on maroon side. Got mine delivered yesterday.

  • @dicksonamaresh687
    @dicksonamaresh687 ปีที่แล้ว

    Body rolling undo ithinu?

  • @marzookhbinu1052
    @marzookhbinu1052 2 ปีที่แล้ว +5

    Rate
    Full option???

  • @shamsudheenshamsudheen985
    @shamsudheenshamsudheen985 2 ปีที่แล้ว +4

    പെട്ട്രോളിന്റ കാര്യത്തിലാണ് ഒരു വിഷമം..ആഗ്രഹങ്ങൾ ഉണ്ട് വാങ്ങാൻ എന്ത് ചെയ്യും വെള്ളത്തിൽ ഓടുന്നെങ്കിൽ ഒന്ന് വാങ്ങാമായിരുന്നു

  • @faijasfaiju4187
    @faijasfaiju4187 ปีที่แล้ว

    Poliyya machaane

  • @jojopaul1769
    @jojopaul1769 ปีที่แล้ว

    Width of the car ?

  • @user-lb4nm3cf1h
    @user-lb4nm3cf1h 6 หลายเดือนก่อน

    Nalla engine aanu,,, low maintenance

  • @rahimmm4849
    @rahimmm4849 2 ปีที่แล้ว +145

    പെട്രോളിന് പകരം വല്ല വർഗീയതയും ഒഴിച്ച് ഓടിക്കാൻ പറ്റുന്ന വണ്ടികൾ കണ്ടുപിടിക്ക് വരുംകാലങ്ങളിൽ അതിന് ആയിരിക്കും ആവശ്യക്കാർ

    • @tinytech6160
      @tinytech6160 2 ปีที่แล้ว +43

      അഫ്ഗാനിൽ free ആയി പെട്രോൾ കിട്ടും അണ്ണൻ ഒന്ന് ട്രൈ ചെയൂ l

    • @pody2jj721
      @pody2jj721 2 ปีที่แล้ว +4

      KalakkyAnna

    • @achuaswin7753
      @achuaswin7753 2 ปีที่แล้ว +6

      ശെരിയാണ് സഹോ👌

    • @shanmughanm602
      @shanmughanm602 2 ปีที่แล้ว

      പെട്രോൾ വർഗീയതക്ക് പകരം ഹൈഡ്രജൻ വർഗീയതയും, ഇലക്ട്രിക് വർഗീയതയും ഉടൻ ഭാരതം പ്രാവർത്തികമാക്കും. നിന്റെ ചൊറിച്ചിൽ അതോടെ നിൽക്കും.

    • @madhusudannair8634
      @madhusudannair8634 2 ปีที่แล้ว +5

      മീ൯ ചട്ടി ചായപാത്ര൦ കരിയെന്ന് വിളിക്കണ മാതിരി !

  • @vinumonv6314
    @vinumonv6314 2 ปีที่แล้ว +1

    Good 👍

  • @udayabanucp7833
    @udayabanucp7833 2 ปีที่แล้ว +1

    Gentle man vehicle.... Unbeatable

  • @sabeerkarippaialisabee9547
    @sabeerkarippaialisabee9547 2 ปีที่แล้ว +3

    നല്ലവണ്ടിയാണ് 2 വർഷമായി ഉപയൊഗിക്കുന്നു.

    • @ArunKumarS-ss9xq
      @ArunKumarS-ss9xq 3 หลายเดือนก่อน

      Is the Stepney tyre provided alongwith zxi+ dual tone an alloy tyre or normal tyre

  • @sabujohn4021
    @sabujohn4021 2 ปีที่แล้ว +1

    Is apple car play, hill hold and reverse camera facilities available in 1.2 L vxi automatic variant? If not what would be cost for doing it outside?

    • @anjaneyan587
      @anjaneyan587 2 ปีที่แล้ว

      Maruthi is not providing 1.2 ltr engine for lxi and vxi

    • @ujas303
      @ujas303 2 ปีที่แล้ว

      only in zxi variants all these features are there

    • @SRVarma1993
      @SRVarma1993 ปีที่แล้ว

      Reverse camera isn't available even in top model..

    • @gangendu
      @gangendu ปีที่แล้ว

      Appx.6000/-or 6500/- for fixing in show room

  • @gineeshgineesh175
    @gineeshgineesh175 ปีที่แล้ว

    Super ane

  • @nissarm7308
    @nissarm7308 2 ปีที่แล้ว +3

    Very good video

  • @anoopkumarkp1555
    @anoopkumarkp1555 2 ปีที่แล้ว +3

    Missing roofrail

  • @user-mg6ji4kr4z
    @user-mg6ji4kr4z 5 หลายเดือนก่อน

    1.2 litre wagnor will give you mileage upto 23 km per litre. 25 litre per km is not possible my friend.

  • @josephkurian1518
    @josephkurian1518 2 ปีที่แล้ว

    Waiting for wagon R ev

  • @narayanansami2163
    @narayanansami2163 ปีที่แล้ว

    Good

  • @dianseno7683
    @dianseno7683 2 ปีที่แล้ว

    Kpn masuk indonesia

  • @THE-gl6wj
    @THE-gl6wj 2 ปีที่แล้ว +2

    വല്ല മൈലേജ് വണ്ടി നോക്കുന്നത് ആണ് നല്ലത്
    (സാധാരണകാരന് )
    Swift ഡീസൽ 👌🏼

    • @mahsoomtv6480
      @mahsoomtv6480 ปีที่แล้ว +1

      വഗൺ ആർ new മോഡൽ 20മുകളിൽ മൈലേജ ഉണ്ട്

    • @ARJUN-zq6gg
      @ARJUN-zq6gg 9 หลายเดือนก่อน

      22 + mileage kittund

  • @jollykurian2729
    @jollykurian2729 2 ปีที่แล้ว +1

    If electric some one likes rather than this version

  • @pody2jj721
    @pody2jj721 2 ปีที่แล้ว +1

    HowMuch ??

  • @supersapien5124
    @supersapien5124 2 ปีที่แล้ว +1

    Waiting for wagon R electric

  • @abdullamk3112
    @abdullamk3112 3 หลายเดือนก่อน

    Thengakula ee vilaku amez kittum

  • @mithunmathew1048
    @mithunmathew1048 2 ปีที่แล้ว +1

    Oru karu vangan pattumennu thonunilla ethu edukan therumanichalum. Negative comments undavum. Oru nalla car ethund.? Arodu chodikan aranu nallath? Ethanu sathyam. No idea. 2 um kalpich oru car eduthal. Aye ithano eduthe. Ninak ath eduthudarunno. Entha ippo vende?

    • @Madhav599
      @Madhav599 2 ปีที่แล้ว +2

      സ്വന്തമായി തീരുമാനം എടുക്കാനറിയാത്തത് കൊണ്ട് തോന്നുന്നതാ കുറച്ചു bold ആയി ചിന്തിക്കൂ

    • @mithunmathew1048
      @mithunmathew1048 2 ปีที่แล้ว +1

      @@Madhav599 aa best e lokath ente roll model njan thanna. Njan oru fact paranjune ullu. Sorry

  • @qatarvsindiavlog4458
    @qatarvsindiavlog4458 2 ปีที่แล้ว +2

    This fuel water or yourin ®️💦⛽🤔

  • @nestherkhan9635
    @nestherkhan9635 6 หลายเดือนก่อน

    Mileage 2 liter ആണോ 24 km????

    • @vivekvinod682
      @vivekvinod682 27 วันที่ผ่านมา

      Noo 1.2 ee same vandi enikk 23 24 kittunnund

  • @manuhyan
    @manuhyan 2 ปีที่แล้ว +4

    Pazhaya vandide athra pora puthiyath pazhaya model aanu super kaanan

    • @Jai22krishna
      @Jai22krishna 2 ปีที่แล้ว

      Swift engine verunnath und ath pwoliyaa

  • @ijas913
    @ijas913 2 ปีที่แล้ว +8

    വാങ്ങി ഷോകേസ്. വെക്കാം. പെട്രോൾ 117

  • @devaprasadj2498
    @devaprasadj2498 2 ปีที่แล้ว

    ഓലക്കുടിലുകൾ നല്ല വൃത്തിയായും ഭംഗിയായും maintain ചെയ്തു കൊണ്ടുപോകുന്നവരുണ്ടാകാം അവരെ കണ്ടുപിടിക്കു

  • @anuunnianuunni9376
    @anuunnianuunni9376 2 ปีที่แล้ว +5

    മൈ ലേജ് എത്രയാ bro

  • @manuelpavoo611
    @manuelpavoo611 3 หลายเดือนก่อน

    Sorry brother ee vande 4th generation aane

  • @dixonnm6327
    @dixonnm6327 5 หลายเดือนก่อน

    ഹെഡ്ലാമ്പ് സ്ക്വയർ മോഡലിൽ ആക്കിയാൽ വണ്ടിയുടെ ലൂക്ക് പാടെ മാറും.....

  • @gopinathancpnair325
    @gopinathancpnair325 2 ปีที่แล้ว +3

    Price full opn? Wagoner

    • @aroli-vlog7426
      @aroli-vlog7426 2 ปีที่แล้ว

      ₹ 5.40 Lakh

    • @ritzz25
      @ritzz25 2 ปีที่แล้ว

      Alla njan book chaythu price six lakh sixty thousand

  • @sivaprasadvijayan821
    @sivaprasadvijayan821 2 ปีที่แล้ว

    Bro ith 5th generation aanu anyway good video

  • @muhammedrihan1
    @muhammedrihan1 2 ปีที่แล้ว

    Ithinte rate ethra varunne

  • @crm6460
    @crm6460 2 ปีที่แล้ว +14

    എന്തുട്ടായിട്ടും എന്താ ഇന്ധനം അടിക്കേണ്ടേ

    • @rashidrashi2041
      @rashidrashi2041 2 ปีที่แล้ว +2

      അല്ല മുത്രം മതി പോടാ

    • @mishalvellengara2051
      @mishalvellengara2051 2 ปีที่แล้ว

      Manda

    • @rajeevanjaya9048
      @rajeevanjaya9048 2 ปีที่แล้ว +1

      Alla keri erunnu valichal mathi🤣😂

    • @joypu6684
      @joypu6684 2 ปีที่แล้ว

      ഇന്ധനം ഇല്ലാതെ ഓടുന്ന വാഹനം ഇറങ്ങിയത് താൻ ഇതുവരെ അറിഞ്ഞില്ലേ

  • @ashrafabdulrahman04
    @ashrafabdulrahman04 2 ปีที่แล้ว

    Jeep jemin varo

  • @prakashkb2350
    @prakashkb2350 2 ปีที่แล้ว

    Ennaku mileage എനിക്ക് മൈലേജ് 13

    • @prakashkb2350
      @prakashkb2350 2 ปีที่แล้ว

      എൻ്റേത് 2021 മോഡൽ

  • @kalesht3219
    @kalesht3219 2 ปีที่แล้ว +6

    വില പറയാമൊ sir: Pls

  • @abysonjoseph
    @abysonjoseph 2 ปีที่แล้ว +8

    കൈയിൽ ഉള്ള 18 km മൈലേജ് കിട്ടുന്ന സ്വിഫ്റ്റ് വിറ്റ്.സേഫ്റ്റി നോക്കി 9 km മൈലേജ് ഉള്ള വണ്ടി മേടിച്ച ഞാൻ.ഇനി എന്ത് ചെയ്യണം എന്നറിയില്ല. ഡ്രൈവിങ്ങിന്റെ കുഴപ്പം എന്ന സർവീസ് സെന്റർകാർ പറയുന്നേ..

    • @UshaKumari-bg5hx
      @UshaKumari-bg5hx 2 ปีที่แล้ว +3

      Vidhi anu chetta

    • @arunep1
      @arunep1 2 ปีที่แล้ว +3

      Maruti engine is trustworthy.. degrading kand vere option nokya warrenty kazhyumbo cash poikonde erikulu

    • @srinthomas
      @srinthomas 2 ปีที่แล้ว

      Did you tata car?

    • @abysonjoseph
      @abysonjoseph 2 ปีที่แล้ว

      @@srinthomas 😊

    • @savadkassim1401
      @savadkassim1401 2 ปีที่แล้ว

      Tata eath anu meadichath

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +13

    സുരക്ഷ കുറവ്, വില കൂടുതൽ , സവിശേഷതകൾ കുറവ് .... മറ്റ് വാഹന നിർമ്മിതാക്കൾ ഇതിനേക്കാൾ മികച്ചത് തരുന്നുണ്ട് അത് വാങ്ങുക

    • @sabujohn7376
      @sabujohn7376 2 ปีที่แล้ว +1

      Eathu model

    • @kollamboy5814
      @kollamboy5814 2 ปีที่แล้ว +1

      ഇത് നല്ലതാ

    • @user-yt4wf7op9k
      @user-yt4wf7op9k 2 ปีที่แล้ว +1

      എന്നാൽ ബ്രോ ഒരു വണ്ടി suggest ചെയ്യൂ ഇതിലും വില കുറഞ്ഞത്?????

    • @sabinanand2454
      @sabinanand2454 2 ปีที่แล้ว +1

      @@user-yt4wf7op9k
      കഷ്ടം

    • @kochusmullakkal1027
      @kochusmullakkal1027 2 ปีที่แล้ว +1

      നമ്മുടെ വാഹന ഉപഭോക്താക്കളിൽ വലിയൊരു ശതമാനവും ഇപ്പോഴും മൈലേജും വിലയും ഒക്കെ നോക്കിയാണ് വാഹനങ്ങൾ വാങ്ങുന്നത്. സേഫ്റ്റി എന്നത് പലരും നിസ്സാരമായി തള്ളുന്നു.... ..... മത്സരത്തിന്റെ ഇക്കാലത്തും ചില ഇൻഡ്യൻ കമ്പനികൾ നൂതന ഫീച്ചേർസുകൾ നൽകുന്ന കാര്യത്തിൽ പിന്നോക്കം തന്നെയാണ് ... പകരം മൈലേജും , പാരമ്പര്യവും , സർവ്വീസ്സും ഒക്കെ എടുത്ത് കാണിക്കും...... ഉപഭോക്താവ് സേഫ്ടിഫീച്ചേർസ്സ് ഇല്ലാത്തവ വേണ്ടന്ന് വച്ചാൽ കമ്പനികളും അത്തരം വാഹനങ്ങൾ ഇറക്കാൻ ധൈര്യപെടില്ല ...

  • @RajuR-zb2cn
    @RajuR-zb2cn ปีที่แล้ว

    👍

  • @anoopks1126
    @anoopks1126 2 ปีที่แล้ว +1

    ആ ഹെഡ് ലാമ്പ് ഒന്ന് മാറിയാൽ ആ പൈക്കo മാറും

  • @krishnakumar-wn1xf
    @krishnakumar-wn1xf 2 ปีที่แล้ว +1

    Interiors very poor finish compares to other categories. 😵

  • @pn9586
    @pn9586 2 ปีที่แล้ว +17

    ആട് ഉള്ളവർ ക്ക്,,, ഗുഡ് ഒരുകൂട്

    • @sidhiqueihdp
      @sidhiqueihdp 2 ปีที่แล้ว +2

      താങ്കൾ എന്നെ oudi മാറ്റി BMW..എടുത്തത് 🤔

    • @rabeehk6650
      @rabeehk6650 2 ปีที่แล้ว

      😁

  • @sukumarannair8900
    @sukumarannair8900 2 ปีที่แล้ว +9

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടി ആവർത്തിക്കുന്നത്? വെറുപ്പ് അനുഭവപ്പെടുന്നു.

    • @travelmedia8996
      @travelmedia8996 2 ปีที่แล้ว

      Ennal kanadea erunal pore.... Review engane alland engane aann cheyande?? Ammavan okke engane comment tozhilali avalle 🤮🤮

  • @unni-mh-1234
    @unni-mh-1234 2 ปีที่แล้ว +5

    Headrust illa🤨🙃

  • @shaheershan9490
    @shaheershan9490 2 ปีที่แล้ว +1

    ഒടുക്കത്തെ വിലയും qualitiyum illa😏😏😏😏

  • @siljopx3433
    @siljopx3433 2 ปีที่แล้ว +2

    വണ്ടി വാങ്ങണം എന്ന് പുളി കേറി നടക്കുന്നവൻ ഓടിപോയി വാങ്ങും

  • @arunvkamal2691
    @arunvkamal2691 2 ปีที่แล้ว +7

    ഈ വിലക്ക് വേറെ വാഹനം നോക്കുന്നതല്ലേ നല്ലത്

    • @joseca2050
      @joseca2050 2 ปีที่แล้ว

      എന്ത് വണ്ടി

    • @humanbeing8810
      @humanbeing8810 2 หลายเดือนก่อน

      I10

  • @adv.surendrankakkad8417
    @adv.surendrankakkad8417 2 ปีที่แล้ว +2

    വില?

    • @aroli-vlog7426
      @aroli-vlog7426 2 ปีที่แล้ว

      ₹ 5.40 Lakh

    • @rajeeshrajeesh4683
      @rajeeshrajeesh4683 2 ปีที่แล้ว

      Base model ano 5.40

    • @dcodesworld8023
      @dcodesworld8023 2 ปีที่แล้ว +1

      824000 ഈ മോഡലിനു വില വളരെ അധികം പെയിന്റിംഗ് മാത്രെ മെ ഉള്ളൂ പിന്നെ എഞ്ചിൻ കൊള്ളാം

    • @dcodesworld8023
      @dcodesworld8023 2 ปีที่แล้ว

      @@aroli-vlog7426 On road

  • @rejnasali6388
    @rejnasali6388 2 ปีที่แล้ว

    Rait

  • @sabupaul8976
    @sabupaul8976 2 ปีที่แล้ว +4

    അനിയാ മൂത്രമൊഴിച്ചാൽ ഓടുന്ന വണ്ടി കണ്ടു പിടിച്ചത് അതിനെപ്പറ്റി ഒന്ന് അവതരിപ്പിക്കും ഓ

  • @rono577
    @rono577 2 ปีที่แล้ว +13

    ഹിറ്റ്‌ ആവും. ഹിറ്റ്‌ ആവാതിരിക്കണമെങ്കിൽ മലയാളിക് വിവരം വെക്കണം. ഫാമിലി മൊത്തം ഇല്ലാതാ വണമെങ്കിൽ ഇതിൽ പോയാൽ മതി. തകരാപ്പാട്ട

    • @user-mp1fk2cg8e
      @user-mp1fk2cg8e 2 ปีที่แล้ว +12

      ചാവേണ്ടവർ എപ്പോ വേണമെങ്കിലും ചാവും ബ്രോ...
      അതുമല്ല ഇന്നത്തെ കാലത്ത് എല്ലാവർക്കും വാഹനത്തിൻ്റെ ബോഡി മെറ്റൽ തിക്ക്നസ് നോക്കിയിട്ട് വാഹനം വാങ്ങാൻ ഒന്നും പറ്റില്ല!!!

    • @kvdas4569
      @kvdas4569 2 ปีที่แล้ว +1

      Very good observation.

    • @nikhila7855
      @nikhila7855 2 ปีที่แล้ว +2

      മലയാളി മാത്രമാണോ ഇത് മേടിക്കുന്നേ ❓️കേരളത്തിൽ മാത്രമാണോ ഇതിന് കച്ചവടം ❓️

    • @albinkasaragod
      @albinkasaragod 2 ปีที่แล้ว

      😂

    • @sanusu2517
      @sanusu2517 8 หลายเดือนก่อน

      Evide arum nirbhandhichittilla medikkan
      Thankal medikkathe erunnal maruthi plant pootti pove onnulla

  • @mohammedpl461
    @mohammedpl461 2 ปีที่แล้ว +12

    അളിഞ്ഞ ഫീ ചേഴ്സിന് മൂഞ്ചിയ റൈറ്റും..!! വാഗനോർ അത് 2008,9 അവിടെ തീർന്നു

  • @afsathibrahim1354
    @afsathibrahim1354 2 ปีที่แล้ว +10

    എടുത്തിറ്റ് എന്തിനാ മോഞ്ജ് കാണാനാ എല്ലാവരുടെയും കറക്കം നിർത്തി തന്നില്ലെ എന്തിന് ഏറെ പറയണം വണ്ടി ഭ്രാന്തും പോയി കിട്ടി
    അത്രയ്കുണ്ടല്ലോ പെട്രോൾ ഡീസൽ വില
    2000₹ പെട്രോൾ അടിച്ചാൽ 19 ലിറ്റർ
    ഇതിലും നല്ലത് അടിപോളി സൈക്കിൾ കാളവണ്ടി കുതിര വണ്ടി ഇങനെ വല്ലതും ഇറക്ക് നമുക്ക് ഗുജ്റാത്ത് പോലെ 19950 ലെക്ക് എന്ന പോലെ ജീവിക്കാം. അവിടെ അങിനയാ ഇപ്പോഴും വല്ല സംശയം ഉണ്ടെ ല് ഗൂഗിൾ കയരി തപ്പു

  • @axxoaxx288
    @axxoaxx288 2 ปีที่แล้ว +2

    Kachara design

  • @rs0966
    @rs0966 2 ปีที่แล้ว

    Waste

  • @marykuttythomas6198
    @marykuttythomas6198 2 ปีที่แล้ว

    Change this vehicle to electric.

    • @Ishqerasool1234
      @Ishqerasool1234 ปีที่แล้ว

      തകട് ഉറപ്പ് കുറവാണ്

  • @thomasvaidyan2245
    @thomasvaidyan2245 2 ปีที่แล้ว +5

    ആരാണാവോ ഇതൊക്കെ ഡിസൈൻ ചെയ്യുന്നത്, നല്ല തൊലിഞ്ഞ ഡിസൈൻ

  • @gunmetalhimalayan9137
    @gunmetalhimalayan9137 2 ปีที่แล้ว +3

    Ottum body quality Illatha vehicle ennum koode eduth para bro😤

    • @roshanvengara3936
      @roshanvengara3936 2 ปีที่แล้ว +2

      Onnu poda wagonor poliyannu

    • @gunmetalhimalayan9137
      @gunmetalhimalayan9137 2 ปีที่แล้ว

      @@roshanvengara3936 nink vandiya patti abcd ariyillan manasilayi chetta

    • @axxoaxx288
      @axxoaxx288 2 ปีที่แล้ว +1

      Vere vandi kanathonda

    • @gunmetalhimalayan9137
      @gunmetalhimalayan9137 2 ปีที่แล้ว

      @@axxoaxx288 yes

    • @shafim7759
      @shafim7759 ปีที่แล้ว

      @@roshanvengara3936 മാരുതിയുടെ വണ്ടിയിൽ ബോഡി കോളിറ്റി വാഗണർ കുറച്ച് മെച്ചമുണ്ട്