Hai sudhi bro and Freeakey👍👍❤️❤️അടിപൊളി 👍ആ ഒരു ഗുഹ ഭയങ്കരമാണ് ഇത്രയും റിസ്ക്ക് എടുത്തു പോയി ഞങ്ങൾക്ക് വീഡിയോ കാണിച്ചത്തിന് നമിച്ചു 🙏🙏ഒരു ഗൈഡ് കൂടെ കൊണ്ടു പോകേണ്ടതായിരിന്നു ഒന്നും പറയാനില്ല 🙏നമിച്ചു 🙏🙏🙏🙏❣️❣️❣️രണ്ടു പേർക്കും എന്റെ ഹൃദയം ❣️നിറഞ്ഞ ❣️സ്നേഹം ❣️പിന്നെ നമ്മുടെ രാജ്യത്ത് ഇത്രയും വെൾഡിലെ no. 1..25km. നീളമുള്ള ഗുഹ ഇന്ത്യയിലാണ് അങ്ങനെ ആരും പോകാത്തതും കാണാത്തതും കാണിച്ചതിന് ഒരു പാട് നന്ദി 🙏🙏🙏🙏 thanks sudhi bro❤️❤️❤️❤️❤️❣️❣️❣️
വയനാട്ടിലെ തിരുനെല്ലിയിലുള്ള പക്ഷിപാതാളം ഗുഹകളും ഇങ്ങനെയാണ്.വേനൽക്കാലത്ത് ആദ്യയാത്രക്കാരായി പോകുന്ന ഞങ്ങൾ പിന്നീട് വരുന്നവർക്ക് വഴിതെറ്റാതിരിക്കാൻ പാറയിൽ ആരോ മാർക്ക് എഴുതിവെക്കുമായിരുന്നു.
ഇതുപോലെയുള്ള ഗുഹകളിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും നല്ല പ്രകാശം കിട്ടുന്ന ടോർച്ചും ഒരു കത്തിയും ഒരു നീളമുള്ള വടിയും മാർക്ക്ചെയ്യാൻ ചോക്കും കയ്യിൽ കരുതേണ്ടതാണ്.
തൊട്ടടുത്താണെങ്കിലും ഹെൽമറ്റ് വയ്ക്കണം. നമ്മുടെ മുറ്റത്ത് നിന്ന് പടിവരെയാണെങ്കിലും അപകടം ഉണ്ടാകാം. ഒന്നിനേയും നിസ്സാരമായി കാണരുത്. അതൊരു തരം ചൊറിയൻ പുഴുവാണ്. സൂക്ഷിച്ചു നടക്കു അവിടെയുള്ള ആരെയെങ്കിലും കൂട്ടി പോകാമായിരുന്നു. 1
Sudhi ji and Friki ji ..both are fools. You know the area is full of rainy and at times water may be flowing cats and dogs. From Govt side no arrangement is seems to be taken there for safety purpose. If suddenly any one fell suffocation or faint who will help you to take back and give signal to the authorities. So you have done a foolish thing to an unknown cave where tourists are seldom travel. Of course govt can make arrangements for proper travel and expedite travel to a longest cave. Any way I appreciate your courage and burden taken to show us the under ground Voyage. Really Frikky was terrified to some minutes. But you are a clever fox . It was established. Our Govt should put proper path and lighting arrangement so that an eady travel is established. Thanks gor your terrible and courages journey to an un known place/cave. My request is please try to take food and water always for such journey/expedition. Govt should choose you both for award for such dangerous travel to a dark deep cave. GOD BLESS YOU BOTH.
Thanks for your caring. We entered only maximum 1 km far from entrance.. and we took advice from the hotel and they knows we are going there. Actually this is a adventure cave expedition
ഇനി തനിച്ച് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകരുത് 💕💕💕 സ്നേഹം മാത്രം💕💕
ഗൈഡിൻ്റെ സഹായത്തോടെ മാത്രം പോവുക❤
Actually രണ്ടാളും കൂടി ചെറിയൊരു നാടകം കളിച്ചു അല്ലേ.......I love both of you ❤
സ്നേഹം കൊണ്ടു പറയുകയാ ഗൈഡ്ഇല്ലാതെ പരിചയമില്ലാത്ത സ്ഥലത്ത് ഇങ്ങനെ ചെയ്യരുത്
Freeky de veetukare sammathichirikuva, oru vivaravum bodhavum ellatha oruthante koode engane vittirikunnathinu 😮😮
അടിപൊളി വീഡിയോ ഒന്നും പറയാനില്ല super sudhi bro hai freakky 👍🏻👍🏻👍🏻
Hai sudhi bro and Freeakey👍👍❤️❤️അടിപൊളി 👍ആ ഒരു ഗുഹ ഭയങ്കരമാണ് ഇത്രയും റിസ്ക്ക് എടുത്തു പോയി ഞങ്ങൾക്ക് വീഡിയോ കാണിച്ചത്തിന് നമിച്ചു 🙏🙏ഒരു ഗൈഡ് കൂടെ കൊണ്ടു പോകേണ്ടതായിരിന്നു ഒന്നും പറയാനില്ല 🙏നമിച്ചു 🙏🙏🙏🙏❣️❣️❣️രണ്ടു പേർക്കും എന്റെ ഹൃദയം ❣️നിറഞ്ഞ ❣️സ്നേഹം ❣️പിന്നെ നമ്മുടെ രാജ്യത്ത് ഇത്രയും വെൾഡിലെ no. 1..25km. നീളമുള്ള ഗുഹ ഇന്ത്യയിലാണ് അങ്ങനെ ആരും പോകാത്തതും കാണാത്തതും കാണിച്ചതിന് ഒരു പാട് നന്ദി 🙏🙏🙏🙏 thanks sudhi bro❤️❤️❤️❤️❤️❣️❣️❣️
ഒന്ന് പേടിപ്പിച്ചു,😊, കൊള്ളാം സൂപ്പർ
Wish you all the best
പുതിയ പുതിയ കാഴ്ചകളേയും പ്രതീക്ഷിച്ചു കൊണ്ട് സ്നേഹത്തോടെ ജയ് ഹിന്ദ്👍👍👍👍👍👍👍🙋🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹🌹🌹🌹
Well-done സുധി & ഫ്രീക്കി 😅
Naturalbeautifulcave
സൂപ്പർ
സൂപ്പർ 👌👌snehammathram💕💕💕💕💕
ഹായ്, സുധി പേടിപ്പിച്ചു.❤❤
Most thrilling video......from Meghalaya ❤❤❤....truly amazing experience ❤❤❤😂
വയനാട്ടിലെ തിരുനെല്ലിയിലുള്ള പക്ഷിപാതാളം ഗുഹകളും ഇങ്ങനെയാണ്.വേനൽക്കാലത്ത് ആദ്യയാത്രക്കാരായി പോകുന്ന ഞങ്ങൾ പിന്നീട് വരുന്നവർക്ക് വഴിതെറ്റാതിരിക്കാൻ പാറയിൽ ആരോ മാർക്ക് എഴുതിവെക്കുമായിരുന്നു.
ബ്രോ അങ്ങോട്ട് പോകാൻ ഹെല്പ് ചെയ്യാമോ
@@quinzel_nx ഇപ്പോൾ അങ്ങോട്ട് പോകാൻ വനം വകുപ്പ് അനുവദിക്കുന്നില്ല.
If mob.torch charge finished, How to return?
👍❤️👌അടിപൊളി ❤️❤️❤️❤️❤️
Good video ❤mathram
Sudhee super..
സുധി ബ്രോ ഫ്രീക്കി ❤️❤️❤️
Super good job god bless you good luck thanks for tooyou
♥️
ആദ്യം Like ചെയ്തു
ഇനി video കാണാം
😍😍♥️
Happy journey 🎉
ഇതു പോലുള്ള സ്ഥലത്ത് ശ്രദ്ധിക്കുക ❤❤❤
❤
പ്രാദേശിക സപ്പോർട്ട് ഇല്ലാതെ ഒരിയ്ക്കലും ഇങ്ങനെ പോകരുത്. സ്നേഹം മാത്രം❤
All the best♥️
Namashkaram
❤❤❤❤❤❤❤
🥰🥰🥰
👍👌😍😍
❣️❣️❣️❣️❣️❣️
super👍👍👌👌
❤❤❤
ഇതുപോലെയുള്ള ഗുഹകളിൽ പ്രവേശിക്കുമ്പോൾ നിർബന്ധമായും നല്ല പ്രകാശം കിട്ടുന്ന ടോർച്ചും ഒരു കത്തിയും ഒരു നീളമുള്ള വടിയും മാർക്ക്ചെയ്യാൻ ചോക്കും കയ്യിൽ കരുതേണ്ടതാണ്.
Helmet must anee
എത്ര.kandalum.കൊണ്ടലും.പഠിക്കാത്ത.മനുഷ്യർ
♥️
വീഡിയോ എന്താ ലേറ്റ് ആകുന്നെ?
കൊള്ളാം
Thank you ♥️
B Pകൂട്ടി😮🎉😊
Adipoli
Thank you
Endenkilum jeevikal indavum aalkkarude koode ponam kanunna nammalkku pediyavunnu
Freaky ഇപ്പൊ ശരിക്ക് നാട്ടിൽ ആണോ ഉള്ളത് അതോ സുധി യുടെ കുടെ ആണോ
തൊട്ടടുത്താണെങ്കിലും ഹെൽമറ്റ് വയ്ക്കണം. നമ്മുടെ മുറ്റത്ത് നിന്ന് പടിവരെയാണെങ്കിലും അപകടം ഉണ്ടാകാം. ഒന്നിനേയും നിസ്സാരമായി കാണരുത്. അതൊരു തരം ചൊറിയൻ പുഴുവാണ്. സൂക്ഷിച്ചു നടക്കു അവിടെയുള്ള ആരെയെങ്കിലും കൂട്ടി പോകാമായിരുന്നു. 1
Man Pwoliii 😍
😍😍
ഇത്തരം ഗുഹകളിൽ വഴിതെറ്റിപ്പോകാനുള്ള സാധ്യത ഇല്ലേ,? ഗൈഡ് പോലും ഇല്ലാതെ ഈ യാത്ര ഒരു ക ടുംകൈ തന്നെ! എന്തായാലും നിങ്ങളെ സമ്മതിച്ചിരിക്കുന്നു!
👍👍👍
😍
പറയാനൊരുപാടുണ്ട്. But. പറയുന്നില്ല. ❤. മാത്രം. S. Ernakulam.
♥️
❤
♥️♥️
ഓ നല്ല പോലെ പേടിച്ചു 😂😂😂ഇത്രയും റിസ്ക് എടുക്കണോ സുധി frrky 😢👍👍👍👍സ്നേഹം മാത്രം 💝
❤❤🌹🌹👍🥰
♥️♥️
ഗുണ കേവിൽ പെട്ട പോലെ ആവും😂
ഗൈഡ് ഇല്ലാതെ എന്തിനാ ഈ റിസ്ക്ക്.
ഗൈഡ് ഒക്കെ ഉള്ള അത്രയും അവിടം വികസിച്ചിട്ടില്ല
അവിടെ പാലം ഒക്കെ പണിതല്ലേ 😂
ധൈര്യം മുണ്ടെങ്കിൽ എവിടെയും പോകാം. കൂടെ ഭാര്യയും കൂടെ ഉണ്ടെങ്കിൽ ഒന്നും പേടിക്കേണ്ട ..
💕♥️💞👌🏻
♥️♥️
Ho pediyakunnu sukshikanam
😍♥️
Hi friends ❤
Hi
Nattukare kuttamyerunnu padeppechu kalangu 😢
You are making my BP high.😅
😁😁
👏🏻👏🏻👏🏻😂
♥️♥️
Sudhi ji and Friki ji ..both are fools. You know the area is full of rainy and at times water may be flowing cats and dogs. From Govt side no arrangement is seems to be taken there for safety purpose. If suddenly any one fell suffocation or faint who will help you to take back and give signal to the authorities. So you have done a foolish thing to an unknown cave where tourists are seldom travel. Of course govt can make arrangements for proper travel and expedite travel to a longest cave. Any way I appreciate your courage and burden taken to show us the under ground Voyage. Really Frikky was terrified to some minutes. But you are a clever fox . It was established. Our Govt should put proper path and lighting arrangement so that an eady travel is established. Thanks gor your terrible and courages journey to an un known place/cave. My request is please try to take food and water always for such journey/expedition. Govt should choose you both for award for such dangerous travel to a dark deep cave. GOD BLESS YOU BOTH.
Thanks for your caring. We entered only maximum 1 km far from entrance.. and we took advice from the hotel and they knows we are going there. Actually this is a adventure cave expedition
Sudhi don't take such a risk. We don't want to see by putting you people's life at risk. Safety first ok?
🥰🥰 without adventure we can't see this
ഇത്തരം adventure ശരിയല്ല.
Don't go like this place without a guide plsssss
Do not go with out proper guidance , some time s many glasses , o2 level, etc
Don't venture to go in such caves without obtaining proper knowledge about such places. These caves can be the resting places of wild animals.
അവിടെ അറിവ് ഉള്ള ആൾക്കാർ ഇല്ലാതെ ഇത്തരം സ്ഥലങ്ങളിൽ പോകരുത്
സുധികുട്ടാ പേടിപ്പിച്ചു കളഞ്ഞു ഫ്രീക്കിയ വിഷമിപ്പിക്കല്ലേ രണ്ടു പേർക്കും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ മനോജ് TVM
❤❤❤
Super 🌹🌹🌹❤❤❤❤❤
❤❤❤❤
❤️❤️
❤