അങ്ങനെ ഈ മനുഷ്യന് സിക്കീമിൽ ഒരു പെങ്ങളെ kitti❤️. ഓരോ ദിവസത്തെയും കാഴ്ചകൾ വളരെ മനോഹരം ആകുന്നുണ്ട്. നല്ല സ്നേഹം ഉള്ള വീട്ടുകാർ, സ്നേഹം ഉള്ള ആളുകൾ. കേരളത്തിൽ ഒരു സ്ഥലത്തും ഒരു ഉത്തരേന്ത്യനും ഇതു പോലെ ഒരു സ്വീകരണം കിട്ടത്തില്ല. മൊത്തത്തിൽ പൊളിയാണ് ❤️❤️
ഇന്ത്യയുടെ ഏതോ കോണിൽ ജീവിക്കുന്ന ഒരു പെൺകുട്ടി സഹാദരതുല്യം കണ്ടു അവിടുത്തെ ആചാരപ്രകാരം സുധിയെ ആദരിക്കുന്ന ആ നിമിഷം വികാര നിർഭരമായി! ഇതൊക്കെ തന്നെയല്ലേ നമ്മുടെ ഇന്ത്യയുടെ വേറിട്ട സംസ്കാരം! നാ നാത്വത്തിലെ ഏകത്വം!👍👍👍👍👍👍👍
സുധി bro . ഞാൻ നിങ്ങളുടെ നാടിന് അടുത്തുള്ള ആളാണ് ഞാൻ.. നിങ്ങൾ പരിജയപ്പെടുത്തിയ ഫാമിലിയിലെ എല്ലാവരെയും ഒരുപാട് ഇഷ്ടപ്പെട്ടു.... നല്ല ആൾക്കാർ....... നിങ്ങളുടെ പെരുമാറ്റവും ഏറെ ഹൃദ്യമാണ്.... നിങ്ങളെ അവർ അവരുടെ ഫാമിലിയിലെ ഒരു മെമ്പറായി പരിഗണിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം... അഭിനന്ദനങ്ങൾ സഹോദരാ ❤❤❤❤❤❤❤❤❤❤❤❤❤
സുധി ബ്രോ.. എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം പറഞ്ഞോട്ടെ... ഷികയെ ബ്രോന്റെ ജീവിതസഖി ആക്കിക്കൂടെ..നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണ് അങ്ങനെ വേറെ ആർക്കേലും തോന്നിയിട്ടുണ്ടോ (ഇനി തോന്നിയാലും മതി )ആഗ്രഹിക്കുന്നർ ഉണ്ടെങ്കിൽ ലൈക് ചെയ്യൂ
അവരുടെ ഒരു സ്നേഹം കാണുമ്പൊ വലിയ സന്തോഷഠ തോന്നുന്നു സുധി ജാനുക്കയ്ക്ക് ദക്ഷിണ കൊടുക്കേണ്ടതല്ലെ സ്വന്തം സഹോദരന്മാർക്ക് തുല്യം ഇങ്ങ് കേരളത്തിലെ ഒരു വ്യക്തിയെ കാണുമ്പൊ അവരുടെ സംസ്ക്കാരം ബഹുമാനം 💕💕💕💕💕💕
Hai. സുധിക്കുട്ടാ ശകലം തിരക്കിലാണ് എന്നാലും സുധിയുടെ വിഡിയോ കണ്ടിട്ടാകാം എന്നുവിചാരിച്ചു നല്ല ആചാരം . നല്ല സുന്ദരി കുട്ടികൾ സൂപ്പർ കാഴ്ച്ച കൾ adipoli 👌🏻🥰👍🏻
Oh..what a strong relationship they are keeping. This we missed from our old days... We have to learn many things from their culture & tradition. Thanks dear to bring all this views.. ❤
Hai sudhi bro 👍👍❤️❤️ശിക 👍❤️❤️സിക്കിം കാഴ്‌ച്ചകൾ ഒരു രെക്ഷയുംമില്ല അത്രക്ക് അടിപൊളി 👍👍❤️ദിവാലി ആഘോഷം അടിപൊളി 👍❤️പിന്നെ ബ്രോ സൗണ്ട് കുറഞ്ഞതും പിന്നെ ദിവാലി ആഘോഷം ഓരോ ദിവസവും വെറൈറ്റി ആചാരങ്ങൾ 🙏🙏🙏പിന്നെ സിസ്റ്റേഴ്സ് ബ്രദർ ആചാരം അടിപൊളി ❤️പിന്നെ ബ്രോക്ക് അവരുടെ ഫാമിലിയിൽ ഒരു ഭാഗംമയത്തിൽ വളരെ സന്തോഷം ❤️പിന്നെ നെറ്റിയിൽ പൊട്ടു തൊട്ട് അടിപൊളി 👍👍❤️പിന്നെ ഇങ്ങനെ ഉള്ള ആചാരങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്ന സുധി ബ്രോ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏ശികയുടെ ഫാമിലിയെ എത്രനന്ദി പറഞ്ഞാലും മതിയാകുല 🙏🙏🙏🙏🙏ദൈവം ആ ഫാമിലിയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ സ്നേഹം ❤️💞അവർക്കും എന്റെ ഹൃദയം ❤️നിറഞ്ഞ സ്നേഹം ❤️❤️❤️ thanks sudhi bro ❤️❤️❤️👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
ഈ ഫാമിലിയെ കാണാൻ എല്ലാവർഷവും പോകണം ആരുമല്ലാത്ത നിങ്ങളെ ഒരു സഹോദരനായി കണ്ട ആ കുടുംബത്തെ, പെങ്ങളെ പൊയ് കാണണം അതിനു മാറ്റം വറുത്തെരുത് സുധി ബായ് congrats🖐️🖐️🖐️🖐️🖐️🖐️🖐️🖐️
ഒരു വെസ്റ്റേൺ കൾചർ ടച്ച് 👍ഇതുപോലെയുള്ള വീഡിയോ ആണ് ഞാൻ ആഗ്രഹിക്കുന്നത് 👌പക്ഷെ ദിവസവും കല്യാണം ഉണ്ടാവില്ലല്ലോ 🤔 അവരുടെ നമ്മളോട് ഉള്ള സ്നേഹമായ സഹകരണം അത് സമ്മതിച്ചു കൊടുത്തേ പറ്റു 👍വിദ്യാഭ്യാസത്തിലല്ല അതവരുടെ നാടിന്റെ സ്വഭാവം തന്നെയാണ് ❤️വളരെ സന്തോഷം ഒരു നല്ല എപ്പിസോഡ് 👍❤️👌🌹
യുവർ സൂപ്പർ ബ്രോ ആൻഡ് സ്വീറ്റ് ബ്രോ സുധിയേ പിന്നെ ഭക്ഷണം ഒരു പിടി അങ്ങ് പിടിച്ചു അല്ലേ എല്ലാം സൂപ്പർ ആയിരിക്കുന്നു ഇനിയും പ്രതീക്ഷയോടെ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹
നമ്മുടെ നാട്ടിൽ വളരെ കുറച്ച് മാത്രം കാണപ്പെടുന്ന സ്നേഹം..ഇവിടെ ആണെങ്കിൽ കാലിൽ പിടിച്ച് വലിച്ച് തള്ളിയിട്ടിലെങ്കിൽ ഭാഗ്യം എന്ന് കരുതാം..എല്ലാരും അല്ല കേട്ടോ.. നല്ല ആങ്ങളമാരും ഉണ്ട്..
Sudhi Bhai, you're always welcome at our home. Keep visiting our home our Sikkim.
Saram lagera mare
Thank You So much
അങ്ങനെ ഈ മനുഷ്യന് സിക്കീമിൽ ഒരു പെങ്ങളെ kitti❤️. ഓരോ ദിവസത്തെയും കാഴ്ചകൾ വളരെ മനോഹരം ആകുന്നുണ്ട്. നല്ല സ്നേഹം ഉള്ള വീട്ടുകാർ, സ്നേഹം ഉള്ള ആളുകൾ. കേരളത്തിൽ ഒരു സ്ഥലത്തും ഒരു ഉത്തരേന്ത്യനും ഇതു പോലെ ഒരു സ്വീകരണം കിട്ടത്തില്ല. മൊത്തത്തിൽ പൊളിയാണ് ❤️❤️
ബന്ധങ്ങൾക്ക് ഒരു പാട് മൂല്യം നൽകുന്ന ആൾക്കാർ അവിടെ എല്ലാവരും ഒരുപോലെ ❤ super sudhi bro👍🏻👍🏻👍🏻
നമ്മുടെ പ്രബുദ്ധ കേരളത്തിൽ പോലും ഇത് പോലെ സഹകരണം ഉള്ള ആളുകളെ കാണില്ല❤❤❤
ഇന്ത്യയുടെ ഏതോ കോണിൽ ജീവിക്കുന്ന ഒരു പെൺകുട്ടി സഹാദരതുല്യം കണ്ടു അവിടുത്തെ ആചാരപ്രകാരം സുധിയെ ആദരിക്കുന്ന ആ നിമിഷം വികാര നിർഭരമായി! ഇതൊക്കെ തന്നെയല്ലേ നമ്മുടെ ഇന്ത്യയുടെ വേറിട്ട സംസ്കാരം! നാ നാത്വത്തിലെ ഏകത്വം!👍👍👍👍👍👍👍
സുധി bro . ഞാൻ നിങ്ങളുടെ നാടിന് അടുത്തുള്ള ആളാണ് ഞാൻ.. നിങ്ങൾ പരിജയപ്പെടുത്തിയ ഫാമിലിയിലെ എല്ലാവരെയും ഒരുപാട് ഇഷ്ടപ്പെട്ടു.... നല്ല ആൾക്കാർ.......
നിങ്ങളുടെ പെരുമാറ്റവും ഏറെ ഹൃദ്യമാണ്.... നിങ്ങളെ അവർ അവരുടെ ഫാമിലിയിലെ ഒരു മെമ്പറായി പരിഗണിക്കുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം...
അഭിനന്ദനങ്ങൾ സഹോദരാ ❤❤❤❤❤❤❤❤❤❤❤❤❤
സുധി ബ്രോ.. എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം പറഞ്ഞോട്ടെ... ഷികയെ ബ്രോന്റെ ജീവിതസഖി ആക്കിക്കൂടെ..നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണ് അങ്ങനെ വേറെ ആർക്കേലും തോന്നിയിട്ടുണ്ടോ (ഇനി തോന്നിയാലും മതി )ആഗ്രഹിക്കുന്നർ ഉണ്ടെങ്കിൽ ലൈക് ചെയ്യൂ
ശരിയാണ് എനിക്കും തോന്നി. പക്ഷേ നോർത്തിസ്റ്റൺ സംസ്ഥാ'നങ്ങളിൽ ഇതിനൊക്കെ ഭയങ്കര സ്ടിറ്റായിരിക്കുമെന്നു തോന്നുന്നു.
👌🏽💞
Bro enikkum thonni❤😄
ഒന്ന് നിർത്തി പോ മലയാളി വാണേ, ദരിദ്രവാസി
എനിക്കും തോന്നി രണ്ടാളും നല്ല ചേർച്ചയുണ്ട്
സുധിയ്ക്ക് ഇത്ര നല്ല സഹോദരിമാരേയും സഹോദരന്മാരേയും കിട്ടി. സുധി അതെല്ലാം കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. അവരെ ഒരിക്കലും മറക്കരുത്.
ദീപാലി ആഘോഷവും കല്യാണവും എല്ലാം സൂപ്പർ നല്ല സ്ഥലം എന്തൊരു ഭംഗിയാ കാണാൻ ❤❤❤
സുധിയുടെ നല്ല മനസ്സിന് കിട്ടിയതാണ് നല്ല സ്നേഹമുള്ള ഫാമിലി ലവ് യു സുധി ബ്രദർ❤❤
എന്ത് സ്നേഹമുള്ള മനുഷ്യർ. അതിഥി ദേവോ ഭവ. കേരളത്തിൽ നിന്ന് എല്ലാം പോയ് മറയുന്നു. എല്ലാം ജാതിയുടെയും മതത്തിന്റെ യും പേരിൽ സങ്കുചിതമാകുന്നു.
ഇതൊക്കെ ഒരു ഭാഗ്യമാണ് ❤️❤️❤️സുധി എല്ലാവർക്കും കിട്ടൂല...
ഇത്രയും സ്നേഹമുള്ള ഒരു കുടുംബത്തെ ഞാൻ ഇത് വരെ കണ്ടിട്ടില്ല
അവരുടെ ഒരു സ്നേഹം കാണുമ്പൊ വലിയ സന്തോഷഠ തോന്നുന്നു സുധി ജാനുക്കയ്ക്ക് ദക്ഷിണ കൊടുക്കേണ്ടതല്ലെ സ്വന്തം സഹോദരന്മാർക്ക് തുല്യം ഇങ്ങ് കേരളത്തിലെ ഒരു വ്യക്തിയെ കാണുമ്പൊ അവരുടെ സംസ്ക്കാരം ബഹുമാനം 💕💕💕💕💕💕
എല്ലാ വർഷവും സഹോദരങ്ങളെ കാണാൻ പോകണം ട്ടോളൂ സുധീ ഭായ്
ശിഖക്കും ഫാമിലിക്കും സുധിയോടുള്ള സ്നേഹം... വല്ലാത്ത സന്തോഷം തോന്നി... മനോഹരമായ കാഴ്ചകൾ ❤️❤️ശിഖ ❤️❤️ സുധി ❤️❤️ ഒരുപാട് സ്നേഹം ❤️
Hai. സുധിക്കുട്ടാ ശകലം തിരക്കിലാണ് എന്നാലും സുധിയുടെ വിഡിയോ കണ്ടിട്ടാകാം എന്നുവിചാരിച്ചു നല്ല ആചാരം . നല്ല സുന്ദരി കുട്ടികൾ സൂപ്പർ കാഴ്ച്ച കൾ adipoli 👌🏻🥰👍🏻
സുധി ഈ എപ്പിസോഡ് വാക്കുകൾക്ക് അപ്പുറം..... മറക്കില്ല ഈ നിമിഷങ്ങൾ
വളരെ നന്നായി അങ്ങനെ ഞങ്ങൾക്കും സിക്കിമിൽ ഒരു കല്യാണം കൂടാൻ സാധിച്ചതിൽ നന്ദി🙏❤️❤️❤️❤️❤️❤️❤️👌👍👍👌
അടിപൊളി ഒരുപാട് ഇഷ്ടായി videos
അടിപൊളി ആഘോഷം നല്ല കല്യാണ സദ്യ സ്നേഹം മാത്രം
സുധി. സത്യത്തിൽ ഇത്കണ്ടിട്ട്. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ പോയി
Hai Sudhi ഇതു കണ്ടപ്പോൾ തന്നെ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു പോയി ഇതുപോലൊരു സൗഭാഗ്യം❤❤❤
Satjyam
സുന്ദരമായ കാഴ്ചകൾ സമ്മാനിച്ച സുധി bro അഭിനന്ദങ്ങൾ❤
Nalla snehamulla family ❤
Sudhi..Such loving people. You are blessed to be with them. You don’t find this kind of un-conditional love these days
They are so streight forward and loving.. Love has no provincial or language or reliogious barrier.. Go with those people Sudhee..
Oh..what a strong relationship they are keeping. This we missed from our old days... We have to learn many things from their culture & tradition.
Thanks dear to bring all this views.. ❤
വ്യത്യസ്തമായ സംസ്കാരങ്ങൾ❤
ഇതുവരെ കാണാത്ത ആചാരങ്ങൾ.. Thanks bro
ഞങ്ങളുടെ സുധിക്കുട്ടൻ സിക്കിമിൽ കിടന്ന് പൊളിച്ചടുക്കുവാണേ എല്ലാവരും കാണണേ
Nice family
ആഘോഷം അടിപൊളി... ഇതിനെല്ലാം..ഒരു ഭാഗ്യം വേണം..സുധീ...❤❤❤❤❤
വളരെ നന്നായിട്ടുണ്ട് സുധി. കാണാൻ സാധിക്കാത്ത ആചാരങ്ങൾ കാണിച്ചു തന്നതിന് ഒരായിരം നന്ദികൾ 🙏🙏🙏
Hi സുധി ബ്രോ ഒന്നും പറയാനില്ല അടിപൊളി സ്നേഹം മാത്രം ❤
ഹലോ സുജി ബ്രോ ശിഹാ നല്ല കുട്ടിയായിരുന്നു നമ്മുക്കും എടുത്താലോ അമ്മയ്ക്ക് ഒരു കൂട്ടും ആയിരുന്നു. നല്ല സ്നേഹമുള്ള ആൾക്കാർ
Amazing video...😊May God bless their family. Thank you Sudhi.😍😍😍👍👍👍🙏🙏🙏
What a beautiful family and traditions. I love their family attachment. ❤
അടിപൊളി കളർഫുൾ വീഡിയോ
അടിപൊളി കാഴ്ചകൾ നൽകിയതിന് ഒരുപാട് tnx❤️
ഗ്രാമീണ ഭംഗിയും ഗ്രാമീണരുടെ നിഷ്കളങ്കതയും അവരുടെ സ്നേഹം ഇതൊക്കെ അനുഭവിച്ച് അറിയാൻ പറ്റിയത് മഹാഭാഗ്യം
അടിപൊളി ആഘോഷം ❤❤❤
അവിയുടെ ചാനലിൽ ശിഖയെ ഒത്തിരി കണ്ടിട്ടുണ്ട്🥰🥰
അടിപൊളി വ്യത്യസ്തമായ ആചാരങ്ങളും
അങ്ങനെ സിക്കിമിലെ കല്യാണം കൂടി ❤ സൂപ്പർ👌👍
We Indians are truly pluralistic society 🙏
Hai sudhi bro 👍👍❤️❤️ശിക 👍❤️❤️സിക്കിം കാഴ്‌ച്ചകൾ ഒരു രെക്ഷയുംമില്ല അത്രക്ക് അടിപൊളി 👍👍❤️ദിവാലി ആഘോഷം അടിപൊളി 👍❤️പിന്നെ ബ്രോ സൗണ്ട് കുറഞ്ഞതും പിന്നെ ദിവാലി ആഘോഷം ഓരോ ദിവസവും വെറൈറ്റി ആചാരങ്ങൾ 🙏🙏🙏പിന്നെ സിസ്റ്റേഴ്സ് ബ്രദർ ആചാരം അടിപൊളി ❤️പിന്നെ ബ്രോക്ക് അവരുടെ ഫാമിലിയിൽ ഒരു ഭാഗംമയത്തിൽ വളരെ സന്തോഷം ❤️പിന്നെ നെറ്റിയിൽ പൊട്ടു തൊട്ട് അടിപൊളി 👍👍❤️പിന്നെ ഇങ്ങനെ ഉള്ള ആചാരങ്ങൾ ഞങ്ങൾക്ക് കാണിച്ചുതന്ന സുധി ബ്രോ ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏ശികയുടെ ഫാമിലിയെ എത്രനന്ദി പറഞ്ഞാലും മതിയാകുല 🙏🙏🙏🙏🙏ദൈവം ആ ഫാമിലിയെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞ഒന്നും പറയാനില്ല എന്റെ ഹൃദയം ❤️നിറഞ്ഞ സ്നേഹം ❤️💞അവർക്കും എന്റെ ഹൃദയം ❤️നിറഞ്ഞ സ്നേഹം ❤️❤️❤️ thanks sudhi bro ❤️❤️❤️👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
സ്നേഹം മാത്രം, അടിപൊളി
U r really lucky man, how good people are there💕lovely💐
സുധി ബ്രോ തകർക്കുവാണല്ലോ കാതങ്ങൾക്കപ്പുറം ഒരു ഫാമിലിയെ കിട്ടിയില്ലേ ❤️ താനിപ്പോ പഴയ സുധി ആയി ❤️❤️❤️❤️❤️❤️
ഈ ഫാമിലിയെ കാണാൻ എല്ലാവർഷവും പോകണം ആരുമല്ലാത്ത നിങ്ങളെ ഒരു സഹോദരനായി കണ്ട ആ കുടുംബത്തെ, പെങ്ങളെ പൊയ് കാണണം അതിനു മാറ്റം വറുത്തെരുത് സുധി ബായ് congrats🖐️🖐️🖐️🖐️🖐️🖐️🖐️🖐️
ഒരു വെസ്റ്റേൺ കൾചർ ടച്ച് 👍ഇതുപോലെയുള്ള വീഡിയോ ആണ് ഞാൻ ആഗ്രഹിക്കുന്നത് 👌പക്ഷെ ദിവസവും കല്യാണം ഉണ്ടാവില്ലല്ലോ 🤔 അവരുടെ നമ്മളോട് ഉള്ള സ്നേഹമായ സഹകരണം അത് സമ്മതിച്ചു കൊടുത്തേ പറ്റു 👍വിദ്യാഭ്യാസത്തിലല്ല അതവരുടെ നാടിന്റെ സ്വഭാവം തന്നെയാണ് ❤️വളരെ സന്തോഷം ഒരു നല്ല എപ്പിസോഡ് 👍❤️👌🌹
Sudhi, that is dried cheese, keep in mouth gradually melt in mouth, it is a good source of protein
Sikkim is full of good people!Those family ceremony help to produce the happy hormones, it brings healthy and long life!❤❤❤
യുവർ സൂപ്പർ ബ്രോ ആൻഡ് സ്വീറ്റ് ബ്രോ സുധിയേ പിന്നെ ഭക്ഷണം ഒരു പിടി അങ്ങ് പിടിച്ചു അല്ലേ എല്ലാം സൂപ്പർ ആയിരിക്കുന്നു ഇനിയും പ്രതീക്ഷയോടെ സ്നേഹത്തോടെ ജയ്ഹിന്ദ്👍👍👍👍👍👍👍🙋🙋🙋🙋🙋🙋🌹🌹🌹🌹🌹🌹
നല്ല സ്നേഹമുള്ള ആൾക്കാർ
ഹായ് സുധി ബ്രോ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും ഞങ്ങൾക്കും കൂടി പങ്കു വെച്ചതിൽ ഒരുപാടു സന്തോഷം ❤️❤️❤️❤️
സുധി ഒന്നും പറയാൻ ഇല്ല അടിപൊളി സ്നേഹം മാത്രം
Wow sudhi adipoli kazhchakal
നമ്മുടെ നാട്ടിൽ വളരെ കുറച്ച് മാത്രം കാണപ്പെടുന്ന സ്നേഹം..ഇവിടെ ആണെങ്കിൽ കാലിൽ പിടിച്ച് വലിച്ച് തള്ളിയിട്ടിലെങ്കിൽ ഭാഗ്യം എന്ന് കരുതാം..എല്ലാരും അല്ല കേട്ടോ.. നല്ല ആങ്ങളമാരും ഉണ്ട്..
കൃത്യസമയത്താണ്. Bro. അവിടെയെത്തിയത്...ആചാരങ്ങൾക്ക്. ഒത്തിരി. വിലകൽപ്പിക്കുന്ന. സ്നേഹനിധിയായ. മനുഷ്യർ... 🙏🙏🙏🙏🙏.❤. മാത്രം. Sudhi. EKM.
Today's episode was very unique about the tradition and customs of our brothers and sisters of Sikkim, hats off dear Sudhi, carry on
നല്ല കുടുംബം നല്ല ആചാരം ❤❤❤👍👍👌👌😢😢
Awesome vlogs bro ❤❤❤
സൂപ്പർ ആചാരങ്ങൾ ❤️👍👌👌
അടി പൊളി..... അടിപൊളി.,..
അടിപൊളി..,
Hi സുധി അടിപൊളി vlog ,അതിഥി ദേവോ ഭവ: കണ്ടു തൃപ്തി ആയിട്ടൊ. എന്താ ദക്ഷിണ വെക്കാൻ മറന്നുപോയോ ജാനു കക്
😊❤❤❤
Parayan.vyatha.santhosham.sudi❤
Lane traffic maintain cheyunnathu north east'l anu
സൂപ്പർ വീഡിയോ 👍😍
Touching ❤️❤️👍
ആ... ഇനി കണക്ക് പറ ഇന്നലെ എല്ലാവർക്കും കൂടെ എത്ര കിട്ടി അറിഞ്ഞിട്ടു വേണം കരോൾന് പോക്ക് ഒഴിവാക്കി ദീപാവലിക്ക് അങ്ങോട്ടേക്ക് വണ്ടി കേറാൻ 😅
കണക്ക് പറയാൻ പാടില്ലാ എന്നതാ ഇവിടുത്തെ ആചാരം 😛😁
എന്താണ് പറയുക super super super 🎉🎉🎉🎉🎉❤❤❤❤❤😊
Your lucky man bro 🎉
കൊള്ളം👍👍👍👍 നല്ലത്❤️ തുടരട്ടേ OK❤️❤️❤️❤️❤️❤️❤️
Supar video.
സ്നേഹം മാത്രം.
Hi സുധി സുഖമാണോ 3യുടൂബർ മാത്രമേ സ്ഥിരം കാണാറുള്ളു സുധി അശ്രറ ഫ്XL tripnstory
ഏപ്രിൽ മാസത്തിലെ കാശ്മീർ ടൂറിൽ ഞാനും ഫാമിലിയും ഉണ്ട്
സിക്കിംമിലേ പച്ചയായ ജീവിതം കാട്ടിതന്ന സുധിക്ക് അഭിവാദ്യങ്ങൾ 👍❤️
thanks . very nice meet again
Nice to see. So touching.
നീ അഞ്ചാമത്തെ ആങ്ങള അതാണ് ഞാൻ ഇന്നലെത്തെ veidioyil പറഞ്ഞത്...
Good video good family ❤ mathram
Well done bro nice family
സിക്കിംവാസം അടിപൊളി
Adipoli videos
Vannu vannu❤
ഒന്നും പറയാനില്ല. അടിപൊളി.
സ്നേഹം മാത്രം ❤
😍 സ്നേഹം മാത്രം
ഇത് പോലെ നല്ല നല്ല ഗ്രാമം വിശേഷം എത്തിക്കണം 💞
തീർച്ചയായും ശ്രമിക്കും
Very good 👍
Pwoli bro
Proud of you
God bless യു
Best event🎉❤
U r great. Sudhi
Super Bro, all the best
Bros sistas❤
Very good brother
അടിപൊളി😅❤
Super❤️🌹
ശിഖ യെ' വല്ലാതെ അങ്ങ് ഇഷ്ട്ടപെട്ടു അല്ലെ