ജീവൻ പോകുന്നൊരു വേദന | ഇങ്ങനെ ആകുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല | Special Easy Mandhi | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 549

  • @muhammedrafi9980
    @muhammedrafi9980 ปีที่แล้ว +19

    അല്ലാഹു വേദന എളുപ്പം സുഖപ്പെടുത്തി തരട്ടെ 🤲🤲🤲 മന്തി അടിപൊളി👍

    • @salukitchen
      @salukitchen  ปีที่แล้ว

      Aameen 🤲🤲

    • @aishabisiddik9093
      @aishabisiddik9093 ปีที่แล้ว

      അള്ളാഹു വേഗം സുഖപ്പെടുത്തട്ടെ

  • @__danish_dk_ff9347
    @__danish_dk_ff9347 ปีที่แล้ว +36

    വേദന വേഗം മാറട്ടെ. ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും. 🤲🏻🤲🏻.

  • @naseeranaseera1492
    @naseeranaseera1492 ปีที่แล้ว +7

    Yaaa allah 🙆‍♀️പടച്ചോന്റെ കാവൽ എന്നും ഉണ്ടാവട്ടെ 🤲🏻🤲🏻🤲🏻

  • @sujajose940
    @sujajose940 ปีที่แล้ว +1

    സമീറ, ഇന്ന് മന്തി ഉണ്ടാക്കി. സൂപ്പർ ആയിരുന്നു. എല്ലാവർക്കും ഇഷ്ടമായി. Thank you so much 💕💞

  • @Koppth3929
    @Koppth3929 ปีที่แล้ว

    വേദന വേഗം അള്ളാഹു ശിഫ യാകട്ടെ, എനിക്ക് ഇത്തയെ ഭയങ്കര ഇഷ്ട്ടമാണ്

  • @naseemavs5185
    @naseemavs5185 ปีที่แล้ว

    മന്തി സൂപ്പറാണല്ലോ ഇങ്ങിനെ ഒന്ന് ഉണ്ടാക്കി നോക്കണം ഞാൻ ഇങ്ങിനെയല്ല മന്തി ഉണ്ടാക്കാറ് ഭാഗ്യം കൊണ്ട് കഴിച്ചലായതാ അല്ലാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ ആമീൻ വേദന വീണതിൻ്റെ താകും അത് ഉണ്ടാക്കും സെമി എല്ലാം പെട്ടന്ന് ശിഫയാക്കട്ടെ ആമീൻ

  • @asmabivp6687
    @asmabivp6687 ปีที่แล้ว +1

    അൽഹംദുലില്ലാഹ് എത്രയും പെട്ടെന്ന് സുഖപ്പെടുത്തി തരട്ടെ ആമീൻ

  • @pyasamalar3001
    @pyasamalar3001 ปีที่แล้ว +1

    അസ്സലാമുഅലൈക്കും ഇത്ത. ഞങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും ഇത്ത. വേദന പെട്ടന്ന് മാറട്ടെ 🤲🤲🤲

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว +1

    അൽഹംദുലില്ലാഹ് വലിയ കുഴപ്പം ഒന്നുംഇല്ലാതെ രക്ഷപെട്ടല്ലോ ഇനി ശ്രദ്ധിക്കണം കുറച്ച് ഒന്ന് റസ്റ്റ് എടുക്കിൻ
    ഞങ്ങളെ മുന്നിൽ പയറുമണിപോലെ ഓടിനടക്കാനുള്ളതാ 🥰🥰🥰🥰

  • @shibianil1503
    @shibianil1503 ปีที่แล้ว

    🙏🙏എല്ലാം പെട്ടന്ന് നേരെ ആകട്ടെ കൂടുതൽ ഒന്നും വരാതെ ദൈവം കാത്തു
    മന്തി അടിപൊളി ഇതുപോലെ അല്ല ഇത്താ ഉണ്ടാക്കുന്നത് ഇനി ഇത് try cheyanam🥰🥰

  • @leela57
    @leela57 ปีที่แล้ว

    Mandi rise SUPER.. ayyoo. Thanks to God that nothing serious.. pain vegham maratte.. xray ok anallo so take rest dear. Sure.ellarudem prarthankelkkattee.

  • @shakeelashaji3377
    @shakeelashaji3377 ปีที่แล้ว

    Ellaa aapathukalil ninnum padachavan rakshikkum itha❤❤❤

  • @jaseelajesi2864
    @jaseelajesi2864 ปีที่แล้ว

    Pettennu sughavatte itha. Insha alkah mandhi recipie try cheyyum

  • @ayshoos6352
    @ayshoos6352 ปีที่แล้ว

    Alhamdulillah ithulum valuth rahmanaya rabb thannillallo. Insha allah ellam pettannu shifayakkatte. Ameen. Ningalude vilayeriya prarthanayil enneyum kudumbathineyum ulpeduthanee

  • @Saleenasharaf
    @Saleenasharaf ปีที่แล้ว

    ഇത്തയെ അല്ലാഹു കാക്കട്ടെ ഇത്താടെ സംസാരം ഒരുപാട് പേർക്ക് മോട്ടിവേഷനാണ് എനിക്കറിയാവുന്ന ഒരുപാട് പേര് ഇത്താടെ വീഡിയോ കാണുന്നുണ്ട് 🤍🥰

    • @salukitchen
      @salukitchen  ปีที่แล้ว

      🙏🙏🥰🥰🥰 Thank you so much

  • @thachuthasni6289
    @thachuthasni6289 ปีที่แล้ว

    In shah allah okkee sheriyaavum rest idathe pattullu

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 ปีที่แล้ว

    Thammana kandappol ayyo ennu thonni. Valthayi varedthu cheruthakki thannu llo. Vegham maratte. Pray👍hanyil undu.

  • @starsfamily2983
    @starsfamily2983 ปีที่แล้ว

    Ayyo,Etta nallanam srahikku to, God bless you

  • @safnaeh6889
    @safnaeh6889 ปีที่แล้ว +1

    Nighalk aksident kettappol tenshanayi kuzappamunnum illa anneighappil samadan mayi

  • @abdullatheef5607
    @abdullatheef5607 ปีที่แล้ว +1

    എത്രയും പെട്ടെന്ന് allahu വേദനമാറ്റി പൂർണമായ ശിഫ നൽകട്ടേ. ഞങ്ങൾക്കും ദുആ ചെയ്യണേ മോളേ

  • @ashrafthiruvanthapuram7759
    @ashrafthiruvanthapuram7759 ปีที่แล้ว

    Allah kaathu.ithaa dua cheyyaam.allahu ethrayum pettennu shifayaakkatte.Aameen.pottalillengil nalloru marmma vaidyare kaanichu nokku,vein thirinjathaakum.

  • @kurshidhasalim3187
    @kurshidhasalim3187 ปีที่แล้ว

    അള്ളാഹു കാത്തുരക്ഷിക്കട്ടേ
    ദുആ. എപ്പോഴും ഉണ്ട്

  • @aishaabdul9352
    @aishaabdul9352 ปีที่แล้ว +4

    വീട്ടിൽ നിന്ന് പുറത്ത് പൂവുമ്പോൾ 😌😌😌ആയത്ത് കുർസി ഓതണം 🤲🤲🤲🤲🤲🤲🤲🤲കാക്കണേ അല്ലാഹ് 🤲🤲🤲🤲

  • @shajithabasheerbasheer1390
    @shajithabasheerbasheer1390 ปีที่แล้ว

    Sameethaa. Ellavidha aapathukalethottum rabbu kathu rekshikkumarakatte. Aameen.❤❤❤❤❤❤❤❤❤❤❤❤

  • @tomzachariah7811
    @tomzachariah7811 ปีที่แล้ว

    Thank God 🙏 it was not a serious injury. Please be careful walking along roads there. I have twisted ankles & knee a few times. It can aggravate your injury. Best advice, soak in cold water (with ice) & keep foot elevated.

  • @Ashsrecipes
    @Ashsrecipes ปีที่แล้ว

    പെട്ടെന്ന് തീർന്നതുപോലെ തോന്നി
    Recipes super ആയിട്ടുണ്ട്

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว +1

    കൊള്ളാം ഇത്താ ഞാൻ ഇങ്ങനല്ല ഉണ്ടാകാർ ഇനി ഇങ്ങനെ ഉണ്ടാകണം 🥰🥰🥰

  • @mohammedfanan8437
    @mohammedfanan8437 ปีที่แล้ว +1

    🤲🏻🤲🏻🤲🏻മാത്രേ ഉള്ളൂ ഇത്താ പെട്ടെന്ന് ഷിഫയാക്കണേ അല്ലാഹ് 🤲🏻🤲🏻

  • @deepsvibu8716
    @deepsvibu8716 ปีที่แล้ว

    Sredhiku to aunty...🙏🙏🙏🙏🙏🙏🙏Dheyvathinte anugraham epozhum koode undaavatte🙏🙏🙏🙏

  • @suhairummer409
    @suhairummer409 ปีที่แล้ว

    വേദന വേഗം മാറട്ടെ. ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും.അടിപൊളി മന്തി

  • @rashach7295
    @rashach7295 ปีที่แล้ว

    Ayyo ante ithakk andh patiyenn nokuvaa allahu kaath rakshikatt aameen dhuha cheyunnu inshaallah allaam shariyaakum

  • @sobhaskitchen218
    @sobhaskitchen218 ปีที่แล้ว

    Itha veegam sukhamakatte. Ennum e santhosham njangalku kananam 🥰🙏God bless you.

  • @sakeenajamal2388
    @sakeenajamal2388 8 หลายเดือนก่อน +1

    Vedhana athrayum pettannmaratty
    Emandhi janundakkiyernnu nallatastta

  • @amuda.a1282
    @amuda.a1282 ปีที่แล้ว +1

    Itha kkum family kkum ellaa blessings um undu. ❤❤

  • @SulaikhaSalam-lh4cm
    @SulaikhaSalam-lh4cm 8 หลายเดือนก่อน

    Kalvedana ellam bedhamayille allahu shifatharate abagadathil ninnum aa maranathil ninnum allahu naam evareyum kath rakshikate aameen aameen yarabbal aalameen

  • @neenumonu8005
    @neenumonu8005 ปีที่แล้ว

    Ithaa sradhikkane nalla manassum chindhayum okke kond nadakkumbo naadhan kaatholum ethrayum pettannu shifa aaakatte

  • @sheelanair2527
    @sheelanair2527 ปีที่แล้ว +1

    Adipoli manthi. Get well soon. Take care dear

  • @aparnaks2656
    @aparnaks2656 ปีที่แล้ว

    Hi samitha innu neritt kandathil orupaad orupaad santhosham 😍😍 Oru jaadayum illathe nammalil oraale pole thanne aan itha... kaalu vedhana ellam maariyoo .. God bless you 🙏

    • @salukitchen
      @salukitchen  ปีที่แล้ว +1

      Othiri othiri santhosham 🥰🥰🥰

  • @fardheenworld2312
    @fardheenworld2312 ปีที่แล้ว

    പടച്ചവന്റെ അനുഗ്രഹം അല്ലേ ഇത്ത ഏറ്റവും വലുത് 🤲

  • @namenee9626
    @namenee9626 ปีที่แล้ว

    Ithaaa,,❤ kallupp ittittu nalla hot water thuni chutti iduu, vedanakk nalla dhanam kittum,, allahu pettannu shifah tharatteee,Aameen,,❤❤

  • @robinvarghese8041
    @robinvarghese8041 ปีที่แล้ว +25

    ഒരു ആപത്തും കൂടാതെ ദൈവം കാത്തല്ലോ 🙏.. അടിപൊളി മന്തി. ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല നോക്കാം 😍

  • @saphivelayudhan4702
    @saphivelayudhan4702 ปีที่แล้ว

    Ethha ദൈവം സഹായിച്ചു എങ്കിലും സൂക്ഷിക്കണം ദൈവത്തിനു നന്ദി 🙏🙏🙏🙏🙏🙏

  • @sheheenamidlaj3905
    @sheheenamidlaj3905 ปีที่แล้ว

    Padachon kathu.ithe pattiyullu ennu samadanikkam itha.apakadathil ninnu padachon nammale ellareyum kakkate .ellavarkkum vendi eppozhum duayil ulpeduthunnund itha.vegam vedana okke marate.

  • @suhailaga3758
    @suhailaga3758 ปีที่แล้ว +1

    വേദന എത്രയും പെട്ടെന്ന് കുറയട്ടെ

  • @jincyprince3290
    @jincyprince3290 ปีที่แล้ว

    Njan inghanayaa ...Mandi undakkarullade...makkalku...ishtam inghaneya ...plain ..Mandi avarku ishtamilla

  • @ramn1609
    @ramn1609 8 หลายเดือนก่อน

    Praying for quick recovery ❤❤ take care Mrs Ram

  • @sajithaali7098
    @sajithaali7098 ปีที่แล้ว

    എന്റെ സ്ഥിരം റസിപ്പി വേദന അള്ളാഹു എത്രയും പെട്ടന്ന് സുഖപ്പെടുത്തി തരട്ടെ ആമീൻ. ഇത്താനേ കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു

  • @mollyjose1212
    @mollyjose1212 ปีที่แล้ว

    Thank God. Nothing serious happened. Pl take care. Okay ma'am

  • @reshmam2991
    @reshmam2991 ปีที่แล้ว

    Allah Etrayum vegam pain illathaaki tharatte.Ameen

  • @revathyaswin5148
    @revathyaswin5148 ปีที่แล้ว +1

    Burn aayal water vechu kazukunnadu nalladalla. Aadyam coconut oil or aloe vera ondel adinte ullile white part venam apply cheyyan. Coconut oil best aanu. Angane cheydal swelling aakilla. Hope this suggestion helps you

  • @hasnathc8673
    @hasnathc8673 ปีที่แล้ว

    Masha Allah manthi tray cheyyum vedhana vegam maratte ameen 🤲🙏

  • @raheemak3108
    @raheemak3108 ปีที่แล้ว +2

    അള്ളാവു എല്ലാ വേദനകളും മാറ്റി തരട്ടൊ🤲🤲

  • @sajithabasheer3243
    @sajithabasheer3243 ปีที่แล้ว

    Itha visk kond podi ilakki vechalum nannay pathangu varum

  • @lishakrishnakumar6466
    @lishakrishnakumar6466 ปีที่แล้ว +7

    Take care and get well soon 🎉🎉❤

  • @habeebasalim
    @habeebasalim ปีที่แล้ว

    Assalamu alaikum hi my dear sameera families ella varum sughom ai eri ku nno ella food recipes um super very tasty anu e families nodu eni ku otthi rri snehom anu wow super very tasty chicken kuzhi man thi sameera eppol anu accident patti ya thu alhamdulilla masha allah aameen vea ro nnum patti ella llo allahu ve ntea kavl ennum un da kum na mu ku ella var kum aameen

  • @nishadas7853
    @nishadas7853 ปีที่แล้ว

    ഇത്താടെ പല്ല് വേദനയാവും കാരണം എന്ന തമ്പ്നയിൽ കണ്ടപ്പോ തോന്നിയെ, എന്നാൽ വീഡിയോ ഫുൾ കണ്ടപ്പൊഴാ മനസിലായെ,ഒത്തിരി വിഷമമായി, എന്തായാലും കൂടുതൽ പരിക്ക് ഒന്നും ഇല്ലല്ലോ ദൈവം കാത്തു ❤❤❤❤, വേഗം സുഖമാവട്ടെ ❤❤❤

  • @amazingperson4186
    @amazingperson4186 ปีที่แล้ว

    Itha kurach restokke edukkanam 😊

  • @lathanandakumar6674
    @lathanandakumar6674 ปีที่แล้ว

    എത്രയും വേഗം കാല് സുഖമാവട്ടെ.

  • @jasijasi633
    @jasijasi633 ปีที่แล้ว

    അള്ളാഹു കാത്തു എത്രയും പെട്ടെന്ന് സുഖമാവട്ടെ ഇത്താ

  • @NahraanMuhammad-v7s
    @NahraanMuhammad-v7s ปีที่แล้ว

    Mandi try cheidini 👌👌👌👌ayirinnuu

  • @geethas7944
    @geethas7944 ปีที่แล้ว +5

    വേദന പെട്ടെന്ന് മാറട്ടെ ഞങ്ങളുടെ പ്രാത്ഥന ഉണ്ട്‌ സിസ്റ്റർ 🙏🙏

  • @darlymathew178
    @darlymathew178 ปีที่แล้ว

    Very good recipe. I must try. I like all of your recipes

  • @misiriya1250
    @misiriya1250 ปีที่แล้ว

    എല്ലാ അപകടങ്ങളെ തൊട്ടും പടച്ചവൻ കാത്ത് രക്ഷിക്കട്ടെ 🤲 യാത്രയിൽ എന്നും പടച്ചവൻ്റെ കാവൽ ഉണ്ടാവട്ടെ 🤲🥰🥰🥰🥰

  • @Sinannn_____509
    @Sinannn_____509 ปีที่แล้ว

    പടച്ചോൻ എല്ലാരേയും കാക്കട്ടെ സമീർത്തായപോലെ എനിക്കും patti സ്കുട്ടർ അപകടം കാലിൽ മുറിവ് പറ്റി 10.സ്റ്റിച് ഇടേണ്ടി വന്നു മെയ് 7 ന്ന് ആയിരുന്നു അപകടം മെയ് 8 ന്ന് എന്റെ മോളെ നികാഹ് ആയിരുന്നു കൂടുതൽ ഒന്നും പറ്റാതെ പടച്ചോൻ കാത്തു

  • @MANSOORALI-jz3ql
    @MANSOORALI-jz3ql ปีที่แล้ว

    Itha Batterl fryakumbol nalla taystanu

  • @reegathomas5984
    @reegathomas5984 ปีที่แล้ว

    Ithaaaa ippo engane und pain kuravayo. Vegam marutto ithrayalle pattiyolu May God bless you ithaaaa luv u lotss❤❤❤❤❤❤

  • @junaidhathaha9107
    @junaidhathaha9107 ปีที่แล้ว +1

    Veettl ninnum irangumbol bismillahi thawakalthu alallah la howla vala kuvvatha illabilla ennum vahanathil kayarumbol subhanallathi sahara Lana hatha vama kunna
    lahu mukrineen vainna ila rabhina la munkaliboon ennu paranju irangiyal Ella apakadathil ninnum allahuvinje protection kittum ❤❤❤
    Place thiruvanathapuram paruthikuzhi ❤

  • @babysurya4179
    @babysurya4179 ปีที่แล้ว

    Baby Suriya Palakkad Ithaa kudumbathine dyvam rakshikum 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjuvv8837
    @anjuvv8837 ปีที่แล้ว

    വേഗം സുഖമാവട്ടെ ചേച്ചി . കുറച്ച് ദിവസം Rest എടുക്കുമാറിക്കോളും

  • @lalithaksd3778
    @lalithaksd3778 ปีที่แล้ว

    Thank God...daivum kathu ithane...nammal.athra carefull ayirnalum pinnilo munnilo verunnavan ngane verum n onnu predict cheyyan avulla...Two wheeler appolum dangerous than cars...so korach scooty pogunne korechere......Rest adutholu....one day in a week complete rest aduthe pettullu..

  • @athirarageeth4131
    @athirarageeth4131 ปีที่แล้ว

    Ithaaa vegam sugavateee

  • @sreejasundar2731
    @sreejasundar2731 ปีที่แล้ว +2

    Vegam sugaakatte itha ❤

  • @rosythomas3267
    @rosythomas3267 ปีที่แล้ว

    Sorry for your accident. Let God protect you. I have never made munthi.

  • @muhammeddilshad8067
    @muhammeddilshad8067 ปีที่แล้ว

    Eniyonnum varathe allahu kaakkeye. Mandi ishtayik insha allah undakinokanam

  • @adilmuhammedadilmuhammed4029
    @adilmuhammedadilmuhammed4029 ปีที่แล้ว +1

    അല്ലാഹ് കാക്കട്ടെ alhamdulillah വലിയ അപകടത്തിൽ നിന്നും കാതുവല്ലോ ,🤲🤲

  • @rahiradhakrishnan5789
    @rahiradhakrishnan5789 ปีที่แล้ว

    Eppol video kannan tym kittarilla ,Kunju vava vannappol , scroll cheythappol hospital pokunnathu kanndu vannatha , God bless you❤

    • @salukitchen
      @salukitchen  ปีที่แล้ว +1

      Thank you

    • @rahiradhakrishnan5789
      @rahiradhakrishnan5789 ปีที่แล้ว

      Thanq vennda but plz remember my name , i really wish to c u some day , njan eppolum parayum , love u lots 🥰❤️, ellarum safe nd healthy ayirikkatta ma prayers 🙏🏻

  • @meenumanoj8449
    @meenumanoj8449 ปีที่แล้ว

    Aunty chicken fry chaitha pan link edumo

  • @jayasreeps5819
    @jayasreeps5819 ปีที่แล้ว

    Get well soon dear cheche
    Ethra nammel sukshechalum varanullathu varum
    Rest edukuka

  • @elizabethabraham3366
    @elizabethabraham3366 ปีที่แล้ว +1

    Thank God for his protection.Praying for u to get well soon

  • @artblendhamperstvm
    @artblendhamperstvm ปีที่แล้ว

    Sameetha ....kaal thookki idaruth vedana koodum ...oru divasam enkilum kaal neeti vech rest edtha mathi ...sheryakm ( kutty doctor aane)

  • @dreamgarden9748
    @dreamgarden9748 ปีที่แล้ว

    Itha vedhana kuranjo❤

  • @jasminbadar4048
    @jasminbadar4048 ปีที่แล้ว

    Padachavantey kaaval eppozhum und 😘

  • @soujapp5662
    @soujapp5662 ปีที่แล้ว

    Abakadathil ninn ellavereyum kakane Allah vedanayellam vegam matitharatte

  • @shamnasalim6885
    @shamnasalim6885 ปีที่แล้ว

    Rest eduku etha . Dua chayam

  • @khallusfamily1733
    @khallusfamily1733 ปีที่แล้ว

    Alhamdulillah allahuvindhe kaaval yennum undaavatte

  • @littleewaan622
    @littleewaan622 ปีที่แล้ว

    Allha vekam shifaakki tharatte ithaa

  • @divyanair5560
    @divyanair5560 ปีที่แล้ว

    Ithaa etrem petene sukmakete jagede prayer epozhum unde ❤❤❤❤

  • @jameeljamee2562
    @jameeljamee2562 ปีที่แล้ว

    Alhamdulilla Take care itha🤲🤲

  • @arunisimama
    @arunisimama ปีที่แล้ว

    Iththa rasam indakki kanditilla😊

    • @salukitchen
      @salukitchen  ปีที่แล้ว

      Orupaadu kaanichittundu

  • @sajnarafi1261
    @sajnarafi1261 ปีที่แล้ว

    Vegam shifayakki tharatte manthi adipole

  • @mumthazm128
    @mumthazm128 ปีที่แล้ว +1

    Allahu ningalude vedhanaye ethreyum pettann shifayaaki tharatte.🤲Get well soon. Take care dheedhi. Lots of love from Mangalore.

  • @ashiqueka5012
    @ashiqueka5012 ปีที่แล้ว +3

    Looking forward for lunch box series, for school and office going humanbeings, it will be really helpful

  • @muneera6197
    @muneera6197 ปีที่แล้ว

    വേദന എത്രെയും പെട്ടന്ന് മാരെട്ടെ 🤲🏻🤲🏻🤲🏻

  • @iuhiuh3369
    @iuhiuh3369 ปีที่แล้ว

    Aunty ude pale Mandi recipe Yan njn ippolum try chelyinne ende family ellarkum ad ishtaman ❤️❤️❤️🥰😋👌

  • @sheelapaniker2510
    @sheelapaniker2510 ปีที่แล้ว

    Nice that ur r lucky sameera .B careful lots of accident taking place there .God bless ur family

  • @thasniya998
    @thasniya998 ปีที่แล้ว

    Allahh... Ethrayum pettenn vedana maaratte... Itthaaa...

  • @bhavanavalsarajan7645
    @bhavanavalsarajan7645 ปีที่แล้ว +1

    Take care etha ellam marum ta vegam

  • @famsilaarif967
    @famsilaarif967 ปีที่แล้ว

    Sameertha nde kaal vegam sugavate ameen

  • @rajunakabeer6528
    @rajunakabeer6528 ปีที่แล้ว

    വേദന എത്രയും പെട്ടെന്ന് മാറ്റി തരട്ടെ🤲🤲

  • @ajithaabbas4201
    @ajithaabbas4201 ปีที่แล้ว

    Assalamalikum itha allahu ellaveryum kathu rekshikatte