ഞങ്ങളുടെ ജീവിതാനുഭവം. പലർക്കും ഇഷ്ടപ്പെടണമെന്നില്ല | A full day vlog | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 133

  • @Killadiboysgame
    @Killadiboysgame 51 นาทีที่ผ่านมา +9

    പത്തിരി ചുട്ടാൽ ഒന്ന് ചൂട് ആറിയതിന് ശേഷം അടച്ച് വെക്കണം എന്നാലെ പത്തിരി നന്നായിരിക്കയുള്ളു

  • @shemimoly8656
    @shemimoly8656 2 ชั่วโมงที่ผ่านมา +45

    രാവിലെ അഞ്ചു മണിക്ക് എണീറ്റാൽ നമുക്ക് വേണ്ടി സമയമൊന്നും കിട്ടില്ല. വീട്ടിൽ എല്ലാരും പുറത്ത് പോകാൻ ഉണ്ടാകുമ്പോ അവർക്ക് രാവിലെക്ക് കഴിക്കാൻ ഉണ്ടാക്കണം. അത് കഴിഞ്ഞു ഉച്ചക്കത്തേക്ക് ഉള്ളത് കൊടുത്തു വിടണം. അതെല്ലാം കഴിഞ്ഞാൽ ക്ലീനിങ് washing ബാക്കിയുള്ള പണികൾ. കുറച്ചു സമയം വെറുതെ ഇരിക്കുമ്പോത്തേക്ക് അവരൊക്കെ തിരിച്ചു വരും അടുത്ത പണികൾ തുടങ്ങും.....

  • @rajichandran6196
    @rajichandran6196 ชั่วโมงที่ผ่านมา +6

    നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് ഞാനും അതിനോട് യോജിക്കുന്നു എൻ്റെHshend നന്നായി സഹായിക്കും ഞാരം 5 മണിക്ക് എഴു ന്നേൽക്കും അത് കുട്ടി ചിലെ അമ്മ യോടൊപ്പം എഴുന്നേറ്റു ശീലമായി. ഇപ്പോഴും ആ പാദപിൻതുടർന്നു പോകു ന്നു ഞാൻ എഴുന്നേറ്റാൽ തുടക്കുക അങ്ങ നെ കുറച്ചനെ കുറച്ചു ജോലികൾ കഴിഞ്ഞു കുളി കഴിച്ചു വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു നേരെ അമ്പലത്തിൽ പോകും ഇത് എന്നു ഇത് എന്നും പതിവാണ് ഞാൻ തിരിച്ചു വരു പോൾ 7 മണിയാകും അപ്പോഴെക്കും പാൽ കാച്ചി എനിക്ക് ചായ വെച്ചിട്ടുണ്ടാകും അത് കുടിച്ച് dress മാറ്റി ജോലി തുടങ്ങും ലീവ് കിട്ടാത്ത ജോലി യാണ് പിന്നെ കുട്ടികൾ ഉള്ള സ്ഥലം എപ്പോഴും വൃത്തിയാക്കി വെക്കണം മോൾടെ flatil ഇന്നലെയായിരു ന്നു ക്രിസ്മസ് സെലിബ്രേഷൻ മോച്ച് പെരക്കുട്ടിയു മെല്ലാം ഡാൻസും പാട്ടും എല്ലാം ഉണ്ടായിരുന്നു നിങ്ങൾ പോയ സ്ഥലത്തെ കുട്ടികളെ കണ്ട പ്പോൾ അതാണ് ഓർമ വന്നത്. ഇനിയും അടുത്ത വ്ലോഗിലും നല്ല നല്ല കാര്യങ്ങൾ നേർക്കാ നും അറിയാനും കാത്തിരിക്കുന്നു.🙏👍♥️🥰🥰🔥

  • @ShareefaKV-n5u
    @ShareefaKV-n5u 2 ชั่วโมงที่ผ่านมา +21

    Solar വെച്ചത് ലാഭമാണോ ഒരു വീഡിയോ ചെയ്യ്

    • @jameelachennattu5403
      @jameelachennattu5403 ชั่วโมงที่ผ่านมา +1

      Solar valre nallathaanu laaabhavum

  • @sheebashah5398
    @sheebashah5398 ชั่วโมงที่ผ่านมา +4

    ഇന്നത്തെ motivation speech അതിഗംഭീരം ഞാൻ unexpected ആയി കാണുവാൻ ഇടയായി എത്ര നല്ല ഉപദേശം 🎉❤ അത് ശീലിക്കാൻ ശ്രമിക്കും ഞാൻ 7.00 ⏰ എഴുനേൽക്കുന്ന ആൾ ആണ് thanks a lot ❤

  • @umarulfariz9743
    @umarulfariz9743 7 นาทีที่ผ่านมา

    Siluthayeyum familyeyum orupad ishtam😍

  • @salmaabbas4794
    @salmaabbas4794 2 ชั่วโมงที่ผ่านมา +12

    എപ്പോഴും കരുതും ചോദിക്കണമെന്ന് . പത്തിരി ചൂടോടെ മൂടിയാൽ ആവി ഇറങ്ങി പത്തിരി നനഞ്ഞു പോവില്ലേ

    • @Isha6413-x8b
      @Isha6413-x8b 20 นาทีที่ผ่านมา

      പോകും

  • @RubySajeev-k9w
    @RubySajeev-k9w ชั่วโมงที่ผ่านมา

    Itha e chaya undakiya cup evidennu medichatha

  • @sajnasiyad7470
    @sajnasiyad7470 ชั่วโมงที่ผ่านมา +3

    എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് സെമീറാത്തടെ ഫാമീലി.mashaallah 🤲🏻🤲🏻🤲🏻❤❤

  • @geethasajeev2388
    @geethasajeev2388 15 นาทีที่ผ่านมา

    Etha paranjathu carte love you all sanakutty❤❤❤❤❤❤❤

  • @roopavarma8565
    @roopavarma8565 2 ชั่วโมงที่ผ่านมา +1

    Hi Sameera, Always love your long vlog rather than the short reels . Like I always say , u inspire me a lot , your talks are meaningful in my everyday life 😍👌❤️God Bless u n your family always 😘

    • @salukitchen
      @salukitchen  2 ชั่วโมงที่ผ่านมา

      Thank you daa ❤

  • @sreejithjanardhanan3946
    @sreejithjanardhanan3946 ชั่วโมงที่ผ่านมา

    Nice video, nice thoughts, itha paranja karyangal 100 sathamanam correct aanu

  • @rasheenarahiman1995
    @rasheenarahiman1995 ชั่วโมงที่ผ่านมา +2

    എന്റെ മോനെയും ഞാൻ എല്ലാം ജോലി ചെയ്യാൻ പറയും ഞാൻ ഒരു റീൽസ് കണ്ടിട്ട് ഭർത്താവിന് ഭാര്യayen ചെയ്തു കൊടുത്തില്ല എന്നാണ് ഉള്ളടക്കം. ഉമ്മമാർ ആൺകുട്ടികളെ എല്ലാം ജോലി ചെയ്തു ശീലിപ്പിക്കണം എന്ന് കമന്റ്‌ ഇട്ടു. അതിന് റിപ്ലേ പെണ്ണുങ്ങൾ എന്തിനാ കെട്ടിച്ചികൊണ്ടുവരുന്നത് സപ്ര മഞ്ചത്തിൽ ലിരുന്ന് ആടാൻ ആണോ അങ്ങനെ ഇങ്ങനെ പറഞ്ഞു പൊങ്കാല ആയിരുന്നു. ഇതാണ് എല്ലാം കുടുംബത്തിൽ പ്രശ്നം ഉണ്ടാകുന്നത് പെൺകുട്ടികൾ കല്യാണം വേണ്ട എന്ന് പറയുന്നത്അതുകൊണ്ടാണ് ഉമ്മമാർ പറയുന്നത് തന്നെ എനിക്ക് വീട്ടു പണിചെയ്യാനൊന്നും വയ്യ മകന് പെണ്ണു കെട്ടണം എന്നാണ് വീട്ടു പണി ചെയ്യാനാണോ മക്കൾ കല്യാണം കഴിക്കുന്നത് ജീവിക്കാൻ അല്ലേ ❤ക്യൂട്ട് ബേബി. മക്കളെ കാൾ നമ്മുക്ക് പേര മക്കൾ അതൊരു വേറെ ഒരു വൈബ് ആണ്. മക്കളുടെ കല്യാണം കുഞ്ഞു വാവ അതൊക്കെ നമ്മുടെ മനസ്സിന്റെ ഒരു ആഗ്രഹങ്ങൾ ആണ് നിസാർക്ക, സമീ ഡ്രെസ്സ് ഒരേ കളർ സൂപ്പർ ❤️❤️❤️👍

  • @Soudabi-fl4xw
    @Soudabi-fl4xw ชั่วโมงที่ผ่านมา

    ഇത്ത ന്റെ വീഡിയോ വെറും പാചകം മാത്രമല്ല ഇതിൽ നിന്നും ജീവിതത്തിൽ പ്രവർത്തിക മാക്കാൻ ഒരുപാട് പോയിന്റുകൾ പറയുന്നുണ്ട് 👍👍👍👍❤️❤️

  • @zainasaina2849
    @zainasaina2849 57 นาทีที่ผ่านมา

    Enik3perakutikal und oral7 years old secondone 2 yearsold thirdone 10 months old avare edukanum kude kalikanum valiyaeshtaman 19th December n randuperde Birthday an makalum familiyum qatarilan vacation mathrame varu sanaole kanubol avare orkum

  • @Sameenashemeer
    @Sameenashemeer 2 ชั่วโมงที่ผ่านมา +2

    Itha paranjath ellam shariyaan ❤❤

  • @anisashabeeb2113
    @anisashabeeb2113 2 ชั่วโมงที่ผ่านมา

    Njanum inganeyan ithaaa.. morming person aan.ravle self time kitan try cheyyarund.ath aa day better aakunna pole thonnarund.atleast oru cup tea kudichal thanne mind refreshed aavum..

  • @hayasulfi8636
    @hayasulfi8636 2 ชั่วโมงที่ผ่านมา +1

    Yes..jhanum angine thanne..perakutti ente jeevanaa

  • @rehnas8789
    @rehnas8789 2 ชั่วโมงที่ผ่านมา +4

    Caption kond enthan udyeshichath enn manasilayilla

  • @Shameem-rw2lc
    @Shameem-rw2lc ชั่วโมงที่ผ่านมา +4

    ഞാൻ എന്നും അഞ്ച് മണിക്ക് എണീക്കാറുണ്ട്

  • @jabseenasalam5282
    @jabseenasalam5282 8 นาทีที่ผ่านมา

    Itha paranjath correct anu joliyil leave illathath ladies in thanneyanu

  • @FousiyaKadeeja
    @FousiyaKadeeja ชั่วโมงที่ผ่านมา +2

    കണ്ണൂർ ഗിഫ്റ്റ് ഒന്നും kaanichillalo

  • @ammascurryworld6901
    @ammascurryworld6901 31 นาทีที่ผ่านมา

    Measles അഞ്ചാം പനി (മണ്ണൻ) മുണ്ടി നീരല്ല mumps മുണ്ടിനീര്

  • @royal4334
    @royal4334 3 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤
    May Allah bless you and your fam❤
    👍👍👍👍👍👍👍👍👍👍👍

  • @Kaipravalappil
    @Kaipravalappil 2 ชั่วโมงที่ผ่านมา +3

    ഇത്താക് അബായ നന്നായി ചെ ചേരുന്നുണ്ട്...😊❤

  • @bilbrofx2365
    @bilbrofx2365 2 ชั่วโมงที่ผ่านมา

    Rice powder egane udakkiyad

  • @shamlahakkim856
    @shamlahakkim856 5 นาทีที่ผ่านมา

    Super 🥰🥰🥰❤️❤️

  • @vithasworld5398
    @vithasworld5398 2 ชั่วโมงที่ผ่านมา +4

    ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണത്തിന് അല്ലേ ലെൻസ് എന്നു പറയുന്നത് ചോറായാലും ന്യൂഡിൽസ് ആയാലും അത് തന്നെയല്ലേ 😅

  • @meeras8563
    @meeras8563 43 นาทีที่ผ่านมา

    I too have 2 lil treasures at home ❤

  • @Rebel883
    @Rebel883 2 ชั่วโมงที่ผ่านมา +5

    Thumbnail pic super 👍🏻❤❤❤

  • @mohdhafiz8485
    @mohdhafiz8485 2 ชั่วโมงที่ผ่านมา +1

    Itha paranjad sheriyanu

  • @shamlasabu-sc4lh
    @shamlasabu-sc4lh ชั่วโมงที่ผ่านมา

    ഇത്ത പറയുന്നത് correct ആണ്. രാവിലെ 5 മണിക്ക് എണീറ്റ് exercise ഒക്കെ കഴിഞ്ഞ് വരുമ്പോൾ ഒരു positive energy ആണ് ❤️❤️.

  • @dejavubyfathimareshma6932
    @dejavubyfathimareshma6932 ชั่วโมงที่ผ่านมา

    Thankyou so much for coming ma'am
    Fathima Reshma
    Edumeta The i-school

  • @DancewithRoshan
    @DancewithRoshan ชั่วโมงที่ผ่านมา +2

    Mumps anu mundineeru.meeselsine mannan yennu parayum.

  • @Ramla-h1h
    @Ramla-h1h 56 นาทีที่ผ่านมา

    Anikum. Aghanethanneyan. Perakuttykale. Snehichal. Madiyavilla❤

  • @jabseenasalam5282
    @jabseenasalam5282 4 นาทีที่ผ่านมา

    Itha ivide husband help cheyyum

  • @rafidrafi__2217
    @rafidrafi__2217 2 ชั่วโมงที่ผ่านมา +1

    Njan orupaad ishtappedunnu sameerathayeyum kudumbatheyum,
    Ningalude jeevitham mathrakayakkam, njan ellavarodum parayarund ningal kuttikale valarthunnathum idapedunnathum
    Njan malappuram aan

    • @salukitchen
      @salukitchen  2 ชั่วโมงที่ผ่านมา

      Maashaallah

  • @elizabethkuriakose-q9t
    @elizabethkuriakose-q9t ชั่วโมงที่ผ่านมา +3

    മീസിൽസ് മുണ്ടിനീരല്ല mumps അല്ലേ

  • @ajitharavindran8817
    @ajitharavindran8817 2 ชั่วโมงที่ผ่านมา

    Hi good after noon, പറഞ്ഞത് ശരി ആണ്, കുട്ടികളെ നല്ല വണ്ണം നോക്കണഠ എനിക്ക് രാവിലെ 7മണിവരെ തിരക്ക് ആണ്, അത് ബാക്കി ഉളളത് ചെയ്യാൻ പറ്റകയുളള

  • @deepsJins
    @deepsJins ชั่วโมงที่ผ่านมา +2

    Measles അല്ല മുണ്ടിനീര്, mumps ആണ് മുണ്ടിനീര്. 😊

  • @mollyjose1212
    @mollyjose1212 2 ชั่วโมงที่ผ่านมา

    Thumbnail super❤

  • @suharaazeez9876
    @suharaazeez9876 2 ชั่วโมงที่ผ่านมา

    Permakkalod makkalakkalum snhamayirikkum ennanu ellavarum parju kettitulathu athu sathyavumanu enik pera makkalayittilla randu makkalanu enik ullathu oru monum oru molum 6m 5m varshamayi vivaham kazijitt kujugal ayittilla sameera duha chayyanam Sana Mola others eshtanu❤❤

  • @maimoonathhameed5687
    @maimoonathhameed5687 39 นาทีที่ผ่านมา

    Ente ashayavum jeevithavumeni sameeradeyum saimanu

  • @spk545
    @spk545 ชั่วโมงที่ผ่านมา

    😊Malappuratheakvannekkoodayynallasthalankelunde

  • @Philo-zd9tg
    @Philo-zd9tg 2 ชั่วโมงที่ผ่านมา

    Serianu.etha.ente cheriya.brotherinu 3 mathe kutty valiyamol 10th padiqumbozhanu undayadhu. Ente valiya brotherinte jeevanayirunnu.mole..estate.makkal paraum appachan njhaghale edupole eduthittillanu avar paraum.mole ellavarkum jeevananu.molku 4 age Ullapool ettan marichu.salutha orupadundu paryan.niruthatte.

  • @raheesrahees2967
    @raheesrahees2967 ชั่วโมงที่ผ่านมา

    Yes

  • @fahimfahim7067
    @fahimfahim7067 2 ชั่วโมงที่ผ่านมา +1

    Mashalla

  • @HaseenaPs-ny5dy
    @HaseenaPs-ny5dy 2 ชั่วโมงที่ผ่านมา

    Ithaca namude makkals flower aanenkil makkalude makkah flower umma athelee haneyum kudeyaanu❤❤❤❤

  • @MehboobKuriyodath
    @MehboobKuriyodath ชั่วโมงที่ผ่านมา

    👍ഇത്ത ന്റെ വിഡിയോ ഒരു പോസറ്റീവ് എനർജി ഉണ്ട് 👍🩷💐

  • @afrinshanu4189
    @afrinshanu4189 ชั่วโมงที่ผ่านมา +4

    താത്ത നിങ്ങൾക് കുറച്ചു ടൈറ്റ് ഇല്ലാതെ അടിപിച്ചൂടെ dres. Bekk നല്ല ടൈറ്റിൽ ആണ്

  • @anithag2740
    @anithag2740 52 นาทีที่ผ่านมา +1

    Mumps ആണ് മുണ്ടിനീര്❤

  • @MuhammedSuhailSuhail-c2n
    @MuhammedSuhailSuhail-c2n 2 ชั่วโมงที่ผ่านมา +6

    മോൾക്ക് ഒരു പണിയുമില്ലേ അവിടെ

    • @rajilaanvar7923
      @rajilaanvar7923 23 วินาทีที่ผ่านมา

      അത്യാവശ്യ പണികൾ അവൾക്കുമുണ്ട് 😂 പക്ഷേ അത് കാണിക്കില്ല👍🏻💗

  • @shanirasheed2067
    @shanirasheed2067 3 ชั่วโมงที่ผ่านมา +2

    അസ്സലാമു അലൈക്കും❤

    • @salukitchen
      @salukitchen  3 ชั่วโมงที่ผ่านมา

      Walaikumassalam

  • @abbasek916
    @abbasek916 2 ชั่วโมงที่ผ่านมา +5

    Marumol onnum cheyyunnath ithuvare kandittilla

    • @PurplePlums2023
      @PurplePlums2023 2 ชั่วโมงที่ผ่านมา +3

      Athine kondu cheyyikkande. Ente thala ente full figure.

  • @juliejohn1080
    @juliejohn1080 2 ชั่วโมงที่ผ่านมา +1

    Don't put sunglasses on your baby it's bad for baby's eyes

  • @Jasmin-yx9bw
    @Jasmin-yx9bw ชั่วโมงที่ผ่านมา

    Sameera kannurinnu kittya gift onnum kanichillalo kanikkane

  • @thaslima5210
    @thaslima5210 2 ชั่วโมงที่ผ่านมา +1

    അസലാമു alayyikkum

  • @AyoobmM-hp5tc
    @AyoobmM-hp5tc ชั่วโมงที่ผ่านมา

    Sameer Shah is very good

  • @abbasek916
    @abbasek916 2 ชั่วโมงที่ผ่านมา +2

    Ithayde marumol pinne eanthinullatha joli cheyyikkanam

    • @AnjaliRamachandran-zs8tz
      @AnjaliRamachandran-zs8tz 2 ชั่วโมงที่ผ่านมา

      Paniyedupikan ullathanalle marumol 🤦🏻

    • @PurplePlums2023
      @PurplePlums2023 2 ชั่วโมงที่ผ่านมา +2

      Athu cheyyan sammadhikkande. Ente thala ente full figure.

    • @rrrrrr9357
      @rrrrrr9357 2 ชั่วโมงที่ผ่านมา +1

      നിങ്ങൾ എന്തിനാ ഫാബിയെ മരുമോൾ ആയിക്കാണുന്നത്,, അവർക്ക് അത് മോൾ ആണ്

    • @PurplePlums2023
      @PurplePlums2023 ชั่วโมงที่ผ่านมา +1

      @AnjaliRamachandran-zs8tz Alla . Chumma kuthiyirunnu thinnan ullatha.

  • @AnjaliRamachandran-zs8tz
    @AnjaliRamachandran-zs8tz 2 ชั่วโมงที่ผ่านมา +2

    Thumbnail 🩷😍

  • @fathimathnisa2126
    @fathimathnisa2126 2 ชั่วโมงที่ผ่านมา +1

    Sameerathaye orupaad ishtamaanu… enikkum ithaye pole 3 boys aanu…enik 28 vayass…makkal thammil 2 year gap aa ullu..etra busy aanenkilum ithaade vds kanumbo oru prathyeka energy feel cheyyum ,,,❤
    Itha cheruprayathil makkale engine manage cheydu ennu oru videol parayuo ,Ariyan agrahamund….

  • @sibivg8458
    @sibivg8458 3 ชั่วโมงที่ผ่านมา +1

    Hai

  • @sobharose9866
    @sobharose9866 2 ชั่วโมงที่ผ่านมา

    സലു VSS ഇന്റർവ്യൂ പോയാലോ അവിടെ കിട്ടിയില്ലേ.

  • @ShalimathPt
    @ShalimathPt 2 ชั่วโมงที่ผ่านมา

    ഹായ് ഇത്ത

  • @SameeraShereef-j5i
    @SameeraShereef-j5i 2 ชั่วโมงที่ผ่านมา

    Ellavarm peramekkale thanneyan kooduthal snehikkar nammude makkal cherudhavumbol nammalkk thirakkan😂

  • @sumisak
    @sumisak ชั่วโมงที่ผ่านมา

    Sthreegalk 365 naalum joliyalle leev illalo

  • @Safamariyam2794
    @Safamariyam2794 2 ชั่วโมงที่ผ่านมา +2

    സന മോൾടെ പ്രായത്തിൽ എനിക്കും ഉണ്ട് ഒരു കൊച്ച് മോൾ അവൾക്ക് ഈ മാസം ഒരു വയസായി ഒരു ആഴ്ച്ച അക്പോഴേക്കും അവളെ കാണാത്ത്ത് കൊണ്ട് സങ്കടമാണ്

  • @shafishafi2914
    @shafishafi2914 34 นาทีที่ผ่านมา +1

    95

  • @Naseema-o3h
    @Naseema-o3h ชั่วโมงที่ผ่านมา +2

    കുശ്യൻ കുറച്ച് കൂടുതലാ

  • @shameerapshakariya581
    @shameerapshakariya581 2 ชั่วโมงที่ผ่านมา

    Asslamualikum

  • @naseerasalam9153
    @naseerasalam9153 3 ชั่วโมงที่ผ่านมา +1

    ഈ പത്തിരി പൊടി റെസിപ്പി പറഞ്ഞു തരാവോ 🤔🤔

    • @naseerasalam9153
      @naseerasalam9153 30 นาทีที่ผ่านมา +1

      പ്ലീസ് റിപ്ലൈ

  • @SanaShalu-w8g
    @SanaShalu-w8g 3 ชั่วโมงที่ผ่านมา

    Hi ഇതാ ❤❤❤

  • @abbasek916
    @abbasek916 2 ชั่วโมงที่ผ่านมา

    Veettilidunna dress eallam nallathanu. Purathupogumbol idunnath ottum kollilla

    • @salukitchen
      @salukitchen  2 ชั่วโมงที่ผ่านมา +1

      Thank you 🙏. Nalla dress idendathi veetilalley

    • @shabanakc5680
      @shabanakc5680 47 นาทีที่ผ่านมา

      correct ​@@salukitchen

  • @shafishafi2914
    @shafishafi2914 34 นาทีที่ผ่านมา

    fousiya

  • @BushrathFathima
    @BushrathFathima 2 ชั่วโมงที่ผ่านมา +3

    Itha paranjath seriya namuk pennungalk oru restum illa😅

    • @salukitchen
      @salukitchen  2 ชั่วโมงที่ผ่านมา

      👍🥰🥰

  • @deepadharmadas4699
    @deepadharmadas4699 ชั่วโมงที่ผ่านมา

    Nice

  • @faseelashahul7592
    @faseelashahul7592 2 ชั่วโมงที่ผ่านมา +1

    ശെരിയാ ലീവ് കിട്ടത്തില്ല 😮😅

  • @adhilmubarak35
    @adhilmubarak35 2 ชั่วโมงที่ผ่านมา

    🥰🥰🥰

  • @AMNAHH-g6b
    @AMNAHH-g6b 2 ชั่วโมงที่ผ่านมา +2

    Itha paranjath ellaam shariyaan❤

    • @salukitchen
      @salukitchen  2 ชั่วโมงที่ผ่านมา

      🙏🙏

  • @nasifnasif8509
    @nasifnasif8509 ชั่วโมงที่ผ่านมา

    👍

  • @thusharapramod7666
    @thusharapramod7666 3 ชั่วโมงที่ผ่านมา +1

  • @NajumaTaj-hx5je
    @NajumaTaj-hx5je 2 ชั่วโมงที่ผ่านมา

    👍👍👍

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 ชั่วโมงที่ผ่านมา +1

    👌🥰❤️

  • @sinanmanu3246
    @sinanmanu3246 2 ชั่วโมงที่ผ่านมา

    👍🏻🥰

  • @teenajohny1353
    @teenajohny1353 3 ชั่วโมงที่ผ่านมา +1

    Hi

  • @ZiyanZiyankp-u5x
    @ZiyanZiyankp-u5x 2 ชั่วโมงที่ผ่านมา +1

    സെ മി കൈയിവേ ദ നകു റ വു ണ്ടോ
    ആക്കി
    എക്‌സറ എ ടു ത്തി നോ എ ന്റെ കൈയി വേ ദ നഉ ണ്ടാ യി ട്ട് കാ ണി ച്ച പ്പോൾ പ റ ഞ്ഞ ത് m r ണ് ണ് സ്‌കാ ൻ എ ടു ക്കാ നാ

  • @ayaansmiley8592
    @ayaansmiley8592 2 ชั่วโมงที่ผ่านมา

    Hi itha

  • @BusharaBushara-u3u
    @BusharaBushara-u3u ชั่วโมงที่ผ่านมา

    Correct pennungal pani theerilla.

  • @anarkalianvar5400
    @anarkalianvar5400 ชั่วโมงที่ผ่านมา

    🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @jismi1392
    @jismi1392 3 ชั่วโมงที่ผ่านมา

    ❤❤❤

  • @BabyCk-ev8cw
    @BabyCk-ev8cw 3 ชั่วโมงที่ผ่านมา

    ❤❤❤❤

  • @sameenaalavi4129
    @sameenaalavi4129 ชั่วโมงที่ผ่านมา

    👍❤

  • @sahiravs540
    @sahiravs540 3 ชั่วโมงที่ผ่านมา

    ❤❤❤

  • @BalkeesIbrahim-c6i
    @BalkeesIbrahim-c6i 2 ชั่วโมงที่ผ่านมา

  • @mollyjose1212
    @mollyjose1212 2 ชั่วโมงที่ผ่านมา +1

    ❤❤❤

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 ชั่วโมงที่ผ่านมา

    ❤️❤️❤️❤️👌👌👌

  • @mayaeby1461
    @mayaeby1461 2 ชั่วโมงที่ผ่านมา

  • @mishalmishalmk-r8v
    @mishalmishalmk-r8v 2 ชั่วโมงที่ผ่านมา

  • @shajnafaisal6038
    @shajnafaisal6038 2 ชั่วโมงที่ผ่านมา

    ❤👍

  • @Mymymyzzzz
    @Mymymyzzzz 53 นาทีที่ผ่านมา

    ❤❤❤