സെമിതാ ഈ വ്ലോഗിൽ എനിക്ക് കുറച്ചു പറയാനുണ്ട് 😄നിസാർക്ക പറഞ്ഞത് ശരിയാണ് ഓപ്പൺ ആയി തുറന്നടിച്ചപോലെ സംസാരിക്കുമ്പോൾ ശത്രുക്കൾ കൂടും എന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അവർക്കു കൂടി അത് അക്‌സെപ്റ്റു ആവണം സെമിതാ ഓപ്പൺ ആയി സംസാരിക്കുന്ന ആൾ ആയിരിക്കാം പക്ഷെ എതിരെ നിൽക്കുന്നവർ ചിലപ്പോൾ ഓപ്പോസിറ്റ് സ്വഭാവ ഉള്ളവർ ആയിരിക്കും. ഇതിന്റെ രണ്ടിന്റെയും ഇടയിൽ ഉള്ള ഒരു വിഭാഗം ഉണ്ട് ആ വിഭാഗക്കാർക് അത് acceptt ചെയ്യാൻ പറ്റും. എന്റെ ഇത്താത്ത ഇത് പോലെ ഓപ്പണായി സംസാരിക്കുന്ന ആളാണ് അവൾക് ഇഷ്ടപെടാത്തത് കണ്ടാൽ അപ്പോൾ പറയും പക്ഷെ അവളോട് തിരിച്ചു നമ്മൾ ഓപ്പണായി പറഞ്ഞാൽ അവൾക്കിഷ്ടപ്പെടില്ല 😃😃ചൂടാവും. സെമിതാ അങ്ങനെ ആണോ എന്നറിയില്ല 😃ഒന്നും തോന്നരുത് ട്ടോ ഞാൻ പറഞ്ഞതാണ്. എല്ലാ സംസാരത്തിനും ഒരു ശൈലി യുണ്ട് അത് വ്യത്യാസം വരുമ്പോഴാണ് അവിടെ ഇഷ്ടക്കേടുകളും ശത്രുക്കളും ഉണ്ടാകുന്നത്. നിസാർക്ക പറഞ്ഞത് ശരിയാണ് അത് വിചാരിച്ചു ഇത്ത സ്വഭാവം മാറ്റണം എന്നല്ല ട്ടോ.😃. ഓപ്പണായി സംസാരിക്കുന്ന വളരെ നല്ല കാര്യമാണ്.എനിക്കിഷ്ടവും അതാണ്. പക്ഷെ അത് അവരുടെ മനസ്സ് വേദനിക്കാത്ത വിധം ആവണം. കുറെ പേര് ഉണ്ട് മനസ്സിൽ കൊണ്ട് നടക്കുന്നവർ അപ്പോളാണ് അത് വേറെ മാനസിക പ്രശ്നങ്ങളിലേക്കു നയിക്കുന്നത്. നമ്മുടെ പ്രശ്നങ്ങൾ കേൾക്കാൻ ഒരാളുണ്ടാവുക എന്നത് തന്നെ ജീവിതത്തിലെ ഒരു വലിയ ഭാഗ്യമാണ്. ആ ഭാഗ്യമാണ് എപ്പോൾ semithayude അടുത്തുള്ളത്. നിസാരികയെ പോലെ ഒരാളെ കിട്ടീലെ. 😃😃 എന്റെ shamkayum അങ്ങിനാണ്. എന്റെ ലൈഫിൽ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാൻ പറ്റിയ ഒരു husband ആണ് എനിക്ക് കിട്ടിയത്. അൽഹംദുലില്ല.. ☺️.
നിങ്ങൾ രണ്ടു പേരും പറഞ്ഞ കാര്യങ്ങളോട് ഞാൻ 100% യോജിക്കുന്നു.. എനിക്ക് ഒത്തിരി അനുഭവങ്ങളും ഉണ്ട്. പിന്നെ എനിക്ക് തേങ്ങ ഇട്ട് ഉള്ള പുട്ട് തന്നെ ആണ് ഇഷ്ടം 😊
എന്റെ അഭിപ്രായം പറയാം.. വിവാഹമോചനം നല്ലതാണ് കുട്ടികൾ ഉണ്ടെങ്കിലും.. പരസ്പരം കലഹിക്കുന്ന മാതാപിതാക്കൾക്കിടയിൽ വളരുന്ന കുട്ടികളുടെ അവസ്ഥ ആണ് ഏറ്റവും ദയനീയം.. ഞാൻ അങ്ങിനെ വളർന്നതാണ്. എനിക്ക് 32 വയസുണ്ട് ഇപ്പോൾ. എന്റെ 26am വയസ്സിൽ എന്റെ parents seperate ആയി. ഇപ്പോ അവരെപ്പറ്റി ചിന്തിക്കുമ്പോൾ എനിക്ക് സമാധാനം ഉണ്ട്. രണ്ടുപേരും രണ്ടിടത്തു സമാധാനമായി ജീവിക്കുന്നു. അവർ പണ്ടേ ഇത് ചെയ്തിരുന്നെങ്കിൽ എന്റെ കുട്ടിക്കാലം ഇത്ര സംഘർഷം നിറഞ്ഞതാകില്ലായിരുന്നു.. ഞാൻ പെൺകുട്ടി ആയത്കൊണ്ട് എന്റെ വിവാഹം കഴിയുന്നത് വരെ വെയിറ്റ് ചെയ്തതാണ് വേർപിരിയാൻ ,.. 🥲
I agree with uncle. Responding and reacting are entirely two different things. The problem is people want their opinion to be put out badly while it's not that important in reality. With clarity of thought comes calmness. And silence is loud. Talking about marriage and divorce, it's a very subjective topic and as educated individuals let's not judge people based on their marital status. It's their choice and let's leave it to them. We need to accept people as they are so that peace prevails. Live and let live.
സമീറ ഇത്താനെയും സാർക്കാനേയും ഇഷ്ടമുള്ളവർ ആരൊക്കെയാണ്❤❤❤❤❤❤❤❤❤❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲 എനിക്ക് ഭയങ്കര ഇഷ്ട എന്നും പടച്ചോൻ മരിക്കണവരെ അവരുടെ ഈ സന്തോഷം നിലനിർത്തി കൊടുക്കട്ടെ
എൻറെ മനസ്സിലുമുണ്ട് അങ്ങനെയൊരു വേദന എൻറെ ജീവിതം അല്ല പക്ഷേ ഞാൻ അത്രയും സ്നേഹിച്ചിരുന്ന ഒരു കൂട്ടുകാരി ഇരുപത്തിനാലു വർഷങ്ങൾക്കു ശേഷം ഇതുപോലെ വേർപ്പിരിഞ്ഞു മൂന്നുമക്കളും ഭർത്താവിൻറെ കൂടെയാണ് നിന്നത് ഒരു വർഷത്തിനു ശേഷം അയാൾ വേറെ വിവാഹം കഴിച്ചു രണ്ടു മക്കളുള്ള വേറെ ഒരു സ്ത്രീയെ, ഈ വിവാഹത്തിൽ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിച്ച വേർപിരിഞ്ഞ എൻറെ കൂട്ടുകാരി അവളുടെ ജീവിതവുമായി മുന്നോട്ടു പോകുന്നു .. ഇതിലെല്ലാം ബലിയാടുകൾ ആകുന്നത് മക്കളാണ് എന്നോർക്കുമ്പോഴാണ് നിങ്ങൾ പറഞ്ഞതുപോലെ വല്ലാത്തൊരു നീറ്റൽ.. 😰😰 ബന്ധങ്ങൾക്ക് ഇടയിൽ എല്ലാം പ്രവചിക്കാനാവാത്ത എന്തൊക്കെയോ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്😔😔😔 പിന്നെ വീഡിയോയിൽ പറഞ്ഞ ഇഷ്ടപ്പെടാത്തത് കണ്ടാൽ പ്രതികരിക്കുന്ന രീതി എൻറെ സ്വഭാവവും ഏകദേശം ഇത് പോലെയാണ് ഇങ്ങനെ പ്രതികരിച്ചു പ്രതികരിച്ച ഇഷ്ടംപോലെ ശത്രുക്കളെ ഞാനും സമ്പാദിച്ചു കൂട്ടിയിട്ടുണ്ട് പക്ഷേ സാരമില്ല നമുക്ക് നമ്മളായി നിൽക്കാൻ അല്ലേ പറ്റൂ..☺️☺️
മാഷാ അല്ലാഹ്. അള്ളാഹു കുടുംബത്തിൽ ബർകത് ചെയ്യട്ടെ.2കഷ്ണം പുട്ട് കൊണ്ട് രണ്ടാളും സന്ദോഷത്തോടെ കഴിച്ചു. അതും നിസാർക്ക ഇത്താക് വായിൽ വെച്ച് കൊടുക്കുന്നു മാഷാ അല്ലാഹ്. എനിക്ക് ഇങ്ങനെ ഒക്കെ കാണുമ്പോൾ സന്ദോഷം ആണ്. എന്റെ ജീവിതം ഇതിന്റെ നേരെ മറിച്ചാണ് യെന്താ ചെയ്യല്ലേ എല്ലാം നേരെയാവും 😌
സമിതാടെ അഭിപ്രായത്തോട് ഞാൻ 100%യോജിക്കുന്നു 👍ഞാനും സമിതനെ പോലെയാ കണ്ട കാര്യത്തിനു പ്രതികരിക്കുന്നത് ആണെങ്കിൽ പ്രതികരിക്കും 🤝എനിക്ക് അരി പുട്ട് ഇഷ്ടമാണ് ചെറുപയർ കറി കൂട്ടി കഴിക്കാൻ എന്നാലും നന്നായി തേങ്ങയിട്ടു ഉണ്ടാക്കിയ ഗോതമ്പു പൂട്ടിനോടാണ് കൂടുതൽ ഇഷ്ട്ടം ❤❤
Enik eatavum ishtam aan ente husband ennum koode und ellathinum support und.ningle polatha praayam aayalum nisarka ne pole snehikunna aal aayal madhiii.nisarka ne enik byngrm istaaan
നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് ഒരോ ആളുകൾക്കും ഒരോ സ്വഭാവമാണ് ബഹുജനം പലവിധം നിസാർ ചേട്ടൻ ശാന്ത സ്വഭാവമുള്ള ആളാണ് അത് എന്ത് കൊണ്ടും നല്ലത് തന്നെ പിന്നെ മക്കളെയെല്ലാം ദൈവവിശ്വാസത്തിൽ വളർത്തിയത് ഇപ്പോഴത്തെ കാലത്തിന് വളരെ നല്ലതാണ നല്ലതാണ് ദൈവം എന്നും നിങ്ങളെയും കുടുംബത്തെയും അനുഹിച്ച് കൊണ്ടിരിക്കട്ടെ പിന്നെ ഗോതമ്പ് പുട്ടു എനിക്ക് ഇഷ്ടമാണ ഇഷ്ടമാണ് ഏറെ നാളികേരം ഇടണമെന്നു മാത്രം പിന്നെ വിവാഹം നമ്മുടെ തലയിൽ നല്ല വരയാണെങ്കിൽ അത് നല്ല കുംടുംബ ജീവിതമായിരിക്കം അതല്ല ആവര മോശമായാൽ എല്ലാം പോയി പിന്നെ നമ്മളും അഡ്ജസ്റ്റ് ചെയ്യാനും പാടിക്കണം ഇനി പുതിയ സിപ്പിയുമായി കാണാം 🙏👍👍❤️❤️🥰🥰😘
ഇത്ത എന്റെ കല്യാണം 17 വയസ്സിൽ കഴിഞ്ഞു.2 ആൺകുട്ടികൾ ഉണ്ടായി 22 വയസ്സിൽ ബന്ധം പിരിഞ്ഞു ജീവിച്ച 5 വർഷക്കാലം ദുരിതമായിരുന്നു ഇപ്പൊ എനിക്ക് 45 വയസ്സായി എന്റെ മക്കൾക്കു വേണ്ടി ജീവിക്കുന്നു വേറെ കല്യാണം കഴിച്ചിട്ടില്ല. നിങ്ങൾ ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കും 🙏
ബന്ധങ്ങൾക്ക് ഒരു വിലയും ഇല്ലാത്ത ഒരു കാലഘട്ടത്തിൽ കൂടിയാണ് കടന്ന് പോകുന്നത്, ഇത്ത ഈസിയായി പുട്ട് ഉണ്ടാകുന്ന കാണിച്ചത് മുതൽ ഞാൻ അത് പോലെയാണ് ഉണ്ടാകുന്നത് ❤എനിക്ക് ഗോതമ്പു പുട്ടാണ് കൂടുതൽ ഇഷ്ടം
ഇത്ത പറഞ്ഞത് കറക്റ്റ് ആണ് ഞാൻ എന്റ ഫർത്താവിനോട് എല്ലാം പറയും ഇക്കയും എല്ലാം പറയും ജീവിതം ഒന്നേ ഉള്ളു ഒളിവും മറയും ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകണം മാഷാ അള്ള
40 വർഷം അവർ ജീവിച്ചത് പല അഡ്ജസ്റ്റ്മെന്റിൽ ആയിരിക്കും. മക്കളുടെ വിവാഹം ഒക്കെ കഴിഞ്ഞപ്പോൾ ഇനി അഡ്ജസ്റ്മെന്റ് ആവശ്യമില്ല എന്ന് തോന്നിക്കാണും. എല്ലാവരും നിങ്ങളെപ്പോലെ സന്തോഷത്തോടെ ജീവിക്കുന്നവർ ആയിരിക്കില്ല. അതുകൊണ്ടാവും 40 വർഷത്തിന് ശേഷം അവർ divorce നു ശ്രമിക്കുന്നത്.
ഇത്ത കാര്യങ്ങൾ deep ആയി സംസാരിക്കുമ്പോ ഒരു പോസ്റ്റവ് കിട്ടാറുണ്ട്.അത് കൊണ്ട് തന്നെ എല്ലാ വിഡിയോയും ഞാൻ മുഴുവനായി കാണാറുണ്ട്. അതിപ്പോ ഏത് വിഷയം ആയാലും 👍നിങ്ങൾ രണ്ട് പേരും എല്ലാ കാര്യങ്ങളും പോസ്റ്റിവ് ആയി ചിന്തിക്കുന്നവർ ആണ്. അത് നിങ്ങളുടെ ഫാമിലിയിൽ കാണാനും ഉണ്ട്. എന്തോ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് നിങ്ങളുടെ family.masha allah 😍. എന്നും ഇത് നിലനിൽക്കട്ടെ. അള്ളാഹു ഹൈർ നൽകട്ടെ ദുആയിൽ. ഉൾപെടുത്തണേ.... 🤲
Ithha ഏകദേശം നമ്മുടെ രണ്ടു പേരുടെയും സ്വഭാവം ഒരു പോലെ 😃😃എന്റെ ഇക്കയും ചായ ഒരു പാട് ഇഷ്ടം ആണ് ഞാനും എന്റെ മോളെ വിളിച്ചാൽ ആദ്യം ചോദിക്കുക ഫുഡ് കഴിച്ചോ എന്നാണ് എന്നാലും ethha ഒരു കാര്യം മറന്നു ഫാബി മോൾക് വിളിചില്ല
ഇത്താ അസ്സലാമു അലൈക്കും . ഇത്താ ഞാനും ഇത്തയെ പോലെയാണ് പറയാനുള്ളത് പറയും പക്ഷേ😪 ശത്രുക്കൾ കൂടുതൽ ഉണ്ട് . പിന്നെ നിങ്ങൾ എല്ലാവരും ഞങ്ങളുടെ സ്വാന്തം തന്നെയാണ്. എന്റെ മൂത്ത മകൾ പറയും സമീറത്ത നിങ്ങളുടെ ഇത്തയാണോന്ന് . എല്ലാവരോടും പറയും അവൾ ഇത്താന്റെ ചാനല് കാണുന്ന ഒരു അടിക്റ്റാണ് എന്റെ ഉമ്മ എന്ന്
എല്ലാ കാര്യവും തുറന്നു വരേണ്ടത് ഇത്ത പറഞ്ഞപോലെ ഭർത്താവിനോട് തന്നെയാണ് അവരത് കേൾക്കാൻ മനസ്സില്ലെങ്കിൽ ഉണ്ടാകുന്ന സംഭവമാണ് മറ്റുള്ളവരുടെ അടുത്തേക്ക് പോകുന്നത് അങ്ങനെയാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്
ഒരു youtube ഫാമിലി യെ കാണാൻ ഒരുപാട് ആഗ്രഹം തോന്നിയിട്ടുണ്ടെങ്കിൽ അത് ഇവരെ മാത്രം ആണ് 🥰🥰ന്റെ ഉമ്മയെ പോലെ തോന്നും എനിക്ക് ഈ ഉമ്മാനെ കാണുമ്പോ പോലെ അല്ല ഉമ്മ തന്നെ ❤❤palakkad
Nisarikka നെ ഭയങ്കര ഇഷ്ടമാണ്. ഇത്തനെ ഇഷ്ടമാണ്. Ikka പറഞ്ഞത് സത്യമാണ്.ഞാനും ഇത്തനെ പോലെയാണ്. എൻെറ അഭിപ്രായം നല്ലതാണെങ്കിലും അല്ലെങ്കിലും ഞാൻ തുറന്നു പറയും അത് കൊണ്ട് ഒരുപാട് ശ(തുകൾ ഉണ്ട് കുടുംബത്തിൽ തന്നെ ആരേയും സുഖിപ്പിച്ചു സംസാരിക്കാൻ Love you both ❤️❤️❤️👋👋
സെമിതാ ഈ വ്ലോഗിൽ എനിക്ക് കുറച്ചു പറയാനുണ്ട് 😄നിസാർക്ക പറഞ്ഞത് ശരിയാണ് ഓപ്പൺ ആയി തുറന്നടിച്ചപോലെ സംസാരിക്കുമ്പോൾ ശത്രുക്കൾ കൂടും എന്നു. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ അവർക്കു കൂടി അത് അക്‌സെപ്റ്റു ആവണം സെമിതാ ഓപ്പൺ ആയി സംസാരിക്കുന്ന ആൾ ആയിരിക്കാം പക്ഷെ എതിരെ നിൽക്കുന്നവർ ചിലപ്പോൾ ഓപ്പോസിറ്റ് സ്വഭാവ ഉള്ളവർ ആയിരിക്കും. ഇതിന്റെ രണ്ടിന്റെയും ഇടയിൽ ഉള്ള ഒരു വിഭാഗം ഉണ്ട് ആ വിഭാഗക്കാർക് അത് acceptt ചെയ്യാൻ പറ്റും. എന്റെ ഇത്താത്ത ഇത് പോലെ ഓപ്പണായി സംസാരിക്കുന്ന ആളാണ് അവൾക് ഇഷ്ടപെടാത്തത് കണ്ടാൽ അപ്പോൾ പറയും പക്ഷെ അവളോട് തിരിച്ചു നമ്മൾ ഓപ്പണായി പറഞ്ഞാൽ അവൾക്കിഷ്ടപ്പെടില്ല 😃😃ചൂടാവും. സെമിതാ അങ്ങനെ ആണോ എന്നറിയില്ല 😃ഒന്നും തോന്നരുത് ട്ടോ ഞാൻ പറഞ്ഞതാണ്. എല്ലാ സംസാരത്തിനും ഒരു ശൈലി യുണ്ട് അത് വ്യത്യാസം വരുമ്പോഴാണ് അവിടെ ഇഷ്ടക്കേടുകളും ശത്രുക്കളും ഉണ്ടാകുന്നത്. നിസാർക്ക പറഞ്ഞത് ശരിയാണ് അത് വിചാരിച്ചു ഇത്ത സ്വഭാവം മാറ്റണം എന്നല്ല ട്ടോ.😃. ഓപ്പണായി സംസാരിക്കുന്ന വളരെ നല്ല കാര്യമാണ്.എനിക്കിഷ്ടവും അതാണ്. പക്ഷെ അത് അവരുടെ മനസ്സ് വേദനിക്കാത്ത വിധം ആവണം. കുറെ പേര് ഉണ്ട് മനസ്സിൽ കൊണ്ട് നടക്കുന്നവർ അപ്പോളാണ് അത് വേറെ മാനസിക പ്രശ്നങ്ങളിലേക്കു നയിക്കുന്നത്. നമ്മുടെ പ്രശ്നങ്ങൾ കേൾക്കാൻ ഒരാളുണ്ടാവുക എന്നത് തന്നെ ജീവിതത്തിലെ ഒരു വലിയ ഭാഗ്യമാണ്. ആ ഭാഗ്യമാണ് എപ്പോൾ semithayude അടുത്തുള്ളത്. നിസാരികയെ പോലെ ഒരാളെ കിട്ടീലെ. 😃😃 എന്റെ shamkayum അങ്ങിനാണ്. എന്റെ ലൈഫിൽ എല്ലാ കാര്യങ്ങളും ഷെയർ ചെയ്യാൻ പറ്റിയ ഒരു husband ആണ് എനിക്ക് കിട്ടിയത്. അൽഹംദുലില്ല.. ☺️.
നിങ്ങൾ രണ്ടു പേരും പറഞ്ഞ കാര്യങ്ങളോട് ഞാൻ 100% യോജിക്കുന്നു.. എനിക്ക് ഒത്തിരി അനുഭവങ്ങളും ഉണ്ട്. പിന്നെ എനിക്ക് തേങ്ങ ഇട്ട് ഉള്ള പുട്ട് തന്നെ ആണ് ഇഷ്ടം 😊
👍🥰🥰
നിസാർ ഇക്ക ഇത്താക്കു വാരികൊടുക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. മനസും 🥰
നല്ല ഉമ്മ..... മക്കളെ നല്ല മാർഗത്തിൽ നടക്കാൻ പ്രേരിപ്പിക്കുന്നു 😊😊😊..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... നാഥൻ തുണക്കട്ടെ... 😊😊
ഞാൻ ഇപ്പോഴാണ് ഇത്തയുടെ vlog എല്ലാം കാണുന്നത്. എല്ലാം super. ഇത്തയുടെ സംസാരം കേട്ട് തുടങ്ങിയാൽ സമയം പോകുന്നത് അറിയില്ല. ഇത്തയെ കാണുവാൻ ആഗ്രഹമുണ്ട്.🥰🥰🥰🥰
എന്റെ അഭിപ്രായം പറയാം.. വിവാഹമോചനം നല്ലതാണ് കുട്ടികൾ ഉണ്ടെങ്കിലും.. പരസ്പരം കലഹിക്കുന്ന മാതാപിതാക്കൾക്കിടയിൽ വളരുന്ന കുട്ടികളുടെ അവസ്ഥ ആണ് ഏറ്റവും ദയനീയം.. ഞാൻ അങ്ങിനെ വളർന്നതാണ്. എനിക്ക് 32 വയസുണ്ട് ഇപ്പോൾ. എന്റെ 26am വയസ്സിൽ എന്റെ parents seperate ആയി. ഇപ്പോ അവരെപ്പറ്റി ചിന്തിക്കുമ്പോൾ എനിക്ക് സമാധാനം ഉണ്ട്. രണ്ടുപേരും രണ്ടിടത്തു സമാധാനമായി ജീവിക്കുന്നു.
അവർ പണ്ടേ ഇത് ചെയ്തിരുന്നെങ്കിൽ എന്റെ കുട്ടിക്കാലം ഇത്ര സംഘർഷം നിറഞ്ഞതാകില്ലായിരുന്നു.. ഞാൻ പെൺകുട്ടി ആയത്കൊണ്ട് എന്റെ വിവാഹം കഴിയുന്നത് വരെ വെയിറ്റ് ചെയ്തതാണ് വേർപിരിയാൻ ,.. 🥲
I agree with uncle. Responding and reacting are entirely two different things. The problem is people want their opinion to be put out badly while it's not that important in reality.
With clarity of thought comes calmness. And silence is loud.
Talking about marriage and divorce, it's a very subjective topic and as educated individuals let's not judge people based on their marital status. It's their choice and let's leave it to them. We need to accept people as they are so that peace prevails. Live and let live.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് എന്റെ husband
👍👍👋👋👋❤️
എന്റെയും
എന്ത യ്യും ഭാഗ്യം ഹസ് ആണ്
എന്റെയും.കാരണം,അയാളൊരു അന്യമതത്തിൽപെട്ട സ്ത്രീയെ വിവാഹം കഴിച്ച് പോയി.
എന്റ ഏറ്റവും വലിയ പരാജയം
Masha Allaha❤.. സന്ദോഷം അള്ളാഹു എന്നും നിലനിർത്തി തരട്ടെ 🤲 ആമീൻ
Oru vedkittiyagil
Alhamthullilla Nisarikks paraunnakaryagal curract
Iniyum ingine ulla nalla nalla motivation ayi varane vidio kanan ishtam
Nisarkka paranjapole chaya kudikkunnath oru rasamaan.....enikkum valiya ishttamaan chaya ingane aaswadhich kudikkan 😊
Sugar koodiyavarku ghothamgbu vachu puttu kazhukunnathum gunam cheyyum chole vachum puttu taste anu ari puttum super evening vlog super
Thank you 🙏😊
Masha allah കാണാനും കേൾക്കാനും ഇമ്പമുള്ള കുടുംബം ❤️🔥നമ്മുടെ ഇടയിൽ സന്തോഷം വേണമെങ്കിൽ അത് നമ്മൾ തന്നെ വിചാരിക്കണം
👍👍👍
Fabimoludavishsham
2:43
Thenga ittulla puttane eniyke ishttam
പറഞ്ഞതൊക്കെ സത്യമാണ് പരസ്പരം സംസാരിക്കാറില്ലാ അതാണ് എല്ലാവരും നല്ലതായിരിക്കാൻ നമ്മൾക്ക് ദുവാചെയ്യാം 🤲🤲🤲🤲🤲
സമീറ ഇത്താനെയും സാർക്കാനേയും ഇഷ്ടമുള്ളവർ ആരൊക്കെയാണ്❤❤❤❤❤❤❤❤❤❤❤❤❤❤🤲🤲🤲🤲🤲🤲🤲🤲 എനിക്ക് ഭയങ്കര ഇഷ്ട എന്നും പടച്ചോൻ മരിക്കണവരെ അവരുടെ ഈ സന്തോഷം നിലനിർത്തി കൊടുക്കട്ടെ
Aameen
Enikkum gothamp puttanu ishtam. Ente ikkayum ith pole choru varitharum idakk 🥰ennum ii sneham nilanilkkatte itha
എൻറെ മനസ്സിലുമുണ്ട് അങ്ങനെയൊരു വേദന എൻറെ ജീവിതം അല്ല പക്ഷേ ഞാൻ അത്രയും സ്നേഹിച്ചിരുന്ന ഒരു കൂട്ടുകാരി ഇരുപത്തിനാലു വർഷങ്ങൾക്കു ശേഷം ഇതുപോലെ വേർപ്പിരിഞ്ഞു മൂന്നുമക്കളും ഭർത്താവിൻറെ കൂടെയാണ് നിന്നത് ഒരു വർഷത്തിനു ശേഷം അയാൾ വേറെ വിവാഹം കഴിച്ചു രണ്ടു മക്കളുള്ള വേറെ ഒരു സ്ത്രീയെ, ഈ വിവാഹത്തിൽ നിന്ന് സ്വാതന്ത്ര്യം ആഗ്രഹിച്ച വേർപിരിഞ്ഞ എൻറെ കൂട്ടുകാരി അവളുടെ ജീവിതവുമായി മുന്നോട്ടു പോകുന്നു .. ഇതിലെല്ലാം ബലിയാടുകൾ ആകുന്നത് മക്കളാണ് എന്നോർക്കുമ്പോഴാണ് നിങ്ങൾ പറഞ്ഞതുപോലെ വല്ലാത്തൊരു നീറ്റൽ.. 😰😰 ബന്ധങ്ങൾക്ക് ഇടയിൽ എല്ലാം പ്രവചിക്കാനാവാത്ത എന്തൊക്കെയോ ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്😔😔😔 പിന്നെ വീഡിയോയിൽ പറഞ്ഞ ഇഷ്ടപ്പെടാത്തത് കണ്ടാൽ പ്രതികരിക്കുന്ന രീതി എൻറെ സ്വഭാവവും ഏകദേശം ഇത് പോലെയാണ് ഇങ്ങനെ പ്രതികരിച്ചു പ്രതികരിച്ച ഇഷ്ടംപോലെ ശത്രുക്കളെ ഞാനും സമ്പാദിച്ചു കൂട്ടിയിട്ടുണ്ട് പക്ഷേ സാരമില്ല നമുക്ക് നമ്മളായി നിൽക്കാൻ അല്ലേ പറ്റൂ..☺️☺️
👍🥰🥰🥰
Nisarikka paranjathanu correct nammakk prathikarikkan thonniyalum mattullavare vedhanippikkan padilla
Mattullavarku ishtapedumnavreethiyilalla nammal samsaarikendathu.sari yenthaano athu thurannu parayuka👍🥰atramaatram
I love wheat putty with palayan thodan പഴം
Enikkum gothambu puttu aanu ishttam. Choodode kazhikkanam. Smell super aanu.
👌👌👌👌❤️
Chaya wndetum favorite anu...eppol kittiyalum ...
Ivide enikkum kkakum ishtam weat putt ishtam super family Masha allah
22 ആം വയസ്സിൽ ഡിവോഴ്സ് ആയി ഇരിക്കുന്ന ഒരാളാണ് ഞാൻ, ഇനി ഒരു വിവാഹം എന്ന് പറയുന്നത് വളരെ ടെൻഷൻ ഉള്ള ഒന്നായി മാറി എനിക്ക് 🥺🥺
Evening vlog super aayirunnu.eniyum ithupolathe vlog pratheekshikunnu
Salutha mudankayhea kanum valiya eshtam anu Allah bless you and your family
ഞാനും എല്ലാം തുറന്നു പറയുന്ന ആളാണ്. എനിക്കു അരി പുട്ട് കൂടുതൽ തേങ്ങ ഇട്ടതാണ് ഇഷ്ടം പിന്നെ പഴം മാസ്റ്റണ്. വിഡിയോ സൂപ്പർ.
Itha cheyyunnath kanditt njanum ith pole putt undaki nalla soft undaynu
🥰🥰
Nalla ammayanu...enikku cheriya aanmakkal aanu....pinne gothambu puttu ente favourite aanu...ikkayodu parayanam..
എനിക്ക് ഗോതമ്പു കൊണ്ട് ഒന്നും ഇഷ്ടം ഇല്ല യിരുന്നു ഇപ്പോൾ ഞാൻ ഉണ്ടാകുന്നതിൽ എനിക്ക് ഏറ്റവും ഇഷ്ടം ഗോതമ്പു പുട്ട് ഞാൻ എപ്പഴും ഉണ്ടാകും സിമ്പളും ആണ് 😍😍
മാഷാ അല്ലാഹ്. അള്ളാഹു കുടുംബത്തിൽ ബർകത് ചെയ്യട്ടെ.2കഷ്ണം പുട്ട് കൊണ്ട് രണ്ടാളും സന്ദോഷത്തോടെ കഴിച്ചു. അതും നിസാർക്ക ഇത്താക് വായിൽ വെച്ച് കൊടുക്കുന്നു മാഷാ അല്ലാഹ്.
എനിക്ക് ഇങ്ങനെ ഒക്കെ കാണുമ്പോൾ സന്ദോഷം ആണ്. എന്റെ ജീവിതം ഇതിന്റെ നേരെ മറിച്ചാണ് യെന്താ ചെയ്യല്ലേ എല്ലാം നേരെയാവും 😌
Inshallah yellaam nere aakum
@@salukitchen❤
സമിതാടെ അഭിപ്രായത്തോട് ഞാൻ 100%യോജിക്കുന്നു 👍ഞാനും സമിതനെ പോലെയാ കണ്ട കാര്യത്തിനു പ്രതികരിക്കുന്നത് ആണെങ്കിൽ പ്രതികരിക്കും 🤝എനിക്ക് അരി പുട്ട് ഇഷ്ടമാണ് ചെറുപയർ കറി കൂട്ടി കഴിക്കാൻ എന്നാലും നന്നായി തേങ്ങയിട്ടു ഉണ്ടാക്കിയ ഗോതമ്പു പൂട്ടിനോടാണ് കൂടുതൽ ഇഷ്ട്ടം ❤❤
ഞാനും ഉള്ള കാരൃം തുറന്നു പറയുന്ന ആളാണ്.പിന്നെ ഇക്ക പറഞ്ഞത് ശരിയാണ് ശത്രുക്കൾ ഒത്തിരി ഉണ്ടാകും 😊
Njanum
ഞാനും
എനിക്കും നീ പറഞ്ഞതുപോലെ ഉള്ള സ്വഭാവമാണ് ഭർത്താവിൻറെ സ്വഭാവം നേരെ തിരിച്ചാണ് എന്ത് കണ്ടാലും ഒന്നും പ്രതികരിക്കില്ല
Masha allah itthak nisarikka varitarunnath kanumbol manas niranju eniyum orupaad kaalam ingine ulla santhosha jeevidam allhu anugrahikkate 😍
Aameen 🤲🤲
Ithaa.... July 24th innu richunte birthday alle? Ente wishes parayane. Happy birthday richu🥳🥳🥳
Enik eatavum ishtam aan ente husband ennum koode und ellathinum support und.ningle polatha praayam aayalum nisarka ne pole snehikunna aal aayal madhiii.nisarka ne enik byngrm istaaan
Entte ponnetta ,Nisarkka ulla samayath purath iragiya mathi to,entte veetil kitchen work ravile cheyyubo5.30 am,oru kallan kayari vannu,,,suooshikkanam to ithu vlog alle ,atha paraje,God bless you
നിങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് ഒരോ ആളുകൾക്കും ഒരോ സ്വഭാവമാണ് ബഹുജനം പലവിധം നിസാർ ചേട്ടൻ ശാന്ത സ്വഭാവമുള്ള ആളാണ് അത് എന്ത് കൊണ്ടും നല്ലത് തന്നെ പിന്നെ മക്കളെയെല്ലാം ദൈവവിശ്വാസത്തിൽ വളർത്തിയത് ഇപ്പോഴത്തെ കാലത്തിന് വളരെ നല്ലതാണ നല്ലതാണ് ദൈവം എന്നും നിങ്ങളെയും കുടുംബത്തെയും അനുഹിച്ച് കൊണ്ടിരിക്കട്ടെ പിന്നെ ഗോതമ്പ് പുട്ടു എനിക്ക് ഇഷ്ടമാണ ഇഷ്ടമാണ് ഏറെ നാളികേരം ഇടണമെന്നു മാത്രം പിന്നെ വിവാഹം നമ്മുടെ തലയിൽ നല്ല വരയാണെങ്കിൽ അത് നല്ല കുംടുംബ ജീവിതമായിരിക്കം അതല്ല ആവര മോശമായാൽ എല്ലാം പോയി പിന്നെ നമ്മളും അഡ്ജസ്റ്റ് ചെയ്യാനും പാടിക്കണം ഇനി പുതിയ സിപ്പിയുമായി കാണാം 🙏👍👍❤️❤️🥰🥰😘
Ma'am paranjathu valare sariyaanu 🥰🥰. yellaareyum thalavara nannaayi varate yennu prarthikaam
ഇത്തയെ എനിയ്ക്ക് വലിയ ഇഷ്ട്ടമാണ് കേട്ടോ. ഇത്തയുടെ സംസാരം ഒത്തിരി ഇഷ്ട്ടമാണ്. എവിടയാ താമസ്സിക്കുന്നത് ഇത്താ🥰❤️
നല്ല വീഡിയോയാണ് എല്ലാരുടെയും ജീവിതം സന്തോഷം നിറഞ്ഞതാവട്ടെ 🤲🤲..... തേങ്ങ യുള്ള പുട്ടാണ് ടേസ്റ്റ് 😋😋
ചേച്ചി നിങ്ങളുടെ വീഡിയോ പറ്റി എന്നാ പറയാൻ സൂപ്പർ വീഡിയോ 🙏🙏🙏
നല്ല സന്തോഷമായി ഇത്ത.. ഒത്തിരി സ്നേഹമുള്ള ഫാമിലി... മാഷാ അല്ലാഹ്..നാഥൻ ആയുരാരോഗ്യ സൗഖ്യം ജീവിതത്തിലുടനീളം നൽകട്ടെ....❤❤❤❤
🙏🙏❤️
ഇത്ത എന്റെ കല്യാണം 17 വയസ്സിൽ കഴിഞ്ഞു.2 ആൺകുട്ടികൾ ഉണ്ടായി 22 വയസ്സിൽ ബന്ധം പിരിഞ്ഞു ജീവിച്ച 5 വർഷക്കാലം ദുരിതമായിരുന്നു ഇപ്പൊ എനിക്ക് 45 വയസ്സായി എന്റെ മക്കൾക്കു വേണ്ടി ജീവിക്കുന്നു വേറെ കല്യാണം കഴിച്ചിട്ടില്ല. നിങ്ങൾ ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കും 🙏
🙏🙏🥰🥰🥰🥰
@@salukitchen ❤️
Nizarikkayude chiri kanumbol sidhhikkane pole thonnum
😀☺️
നിസ്സാറിക്ക പറഞ്ഞത് പോലെ ആണ് എനിക്കും ചായ കുടിക്കുന്നത് ഇഷ്ടം ആണ്... രസം ആണ് ഇടയ്ക്കിടെ ചായ കുടിക്കുന്നത്
Njan nisaar ekka paranjathinodu yogikkunnu. Karyagal parayanum. Athu athintethaya vazhikku parayanum
❤I leaving my hasbend I am so happy 😊
നല്ല വിഷയം
എനിക്ക് ഉണക്കലരി പുട്ടാണ് ഏറ്റവുമധികം ഇഷ്ടം. ഗോതമ്പു കൂട്ടും ഇഷ്ടമാണ്❤❤❤🎉🎉🎉
Najn thurannu samsarikunna aalanu.enne aarkum eshttalla...
ബന്ധങ്ങൾക്ക് ഒരു വിലയും ഇല്ലാത്ത ഒരു കാലഘട്ടത്തിൽ കൂടിയാണ് കടന്ന് പോകുന്നത്, ഇത്ത ഈസിയായി പുട്ട് ഉണ്ടാകുന്ന കാണിച്ചത് മുതൽ ഞാൻ അത് പോലെയാണ് ഉണ്ടാകുന്നത് ❤എനിക്ക് ഗോതമ്പു പുട്ടാണ് കൂടുതൽ ഇഷ്ടം
👍🥰🥰🥰
Nisarikakak ini eppolum tea kodukaruth ath healthinu nallathalla
Nic video great ithaa and ikka 🥰🥰🥰🥰🙏
ഇത്ത പറഞ്ഞത് കറക്റ്റ് ആണ് ഞാൻ എന്റ ഫർത്താവിനോട് എല്ലാം പറയും ഇക്കയും എല്ലാം പറയും ജീവിതം ഒന്നേ ഉള്ളു ഒളിവും മറയും ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകണം മാഷാ അള്ള
Ningal paranjathinod 100% yojikkunnu anikk aripputtan ishtam Gothambputt nannavarillayirunnu sami undakkunnath pole undakkiyappol nalla soft putt aayi ..thanks ❤❤
Enganeya time manage cheyyunne ennu vedio idamo...veetile work ellam ottakku thanneyano cheyyane...help nu aarelum undo....enikku veedum pinne kitchen um ellam koodi adjust cheythu pokane pattanilla....pls...time management vedio idane ithaaa...
Hai ma'am, മക്കളെ ദൈവ വിശ്വാസത്തിൽ വളർത്തുന്ന മാതാപിതാക്കൾ ഇന്നു് അപൂർവമാണ്. Hats off you ma'am ❤
Thuranh parayaan aagraham ulla paladhum.. verudhe parann veroru prashnathilek pedanda karudhi
Ullil odhukunhavarum und
Enik nigale nalla ishttaman Ella vidiosum kanarund
Innathe vlog orupad ishtoyi 😊❤❤
മാഷാ അള്ളാ 👍👍👍🥰 ഞാനും ഇന്നലെ ഗോതമ്പ് പുട്ട് ആയിരുന്നു 🥰
Nalla mgs
Evning vlog polichu. Happy famly. God bless🙏🙏
മാഷാഅല്ലാഹ് പറഞ്ഞത് ശരിയാണ്
Sheriyannu samee mikka veedukalilum ithu thanneya prasanam
40 വർഷം അവർ ജീവിച്ചത് പല അഡ്ജസ്റ്റ്മെന്റിൽ ആയിരിക്കും. മക്കളുടെ വിവാഹം ഒക്കെ കഴിഞ്ഞപ്പോൾ ഇനി അഡ്ജസ്റ്മെന്റ് ആവശ്യമില്ല എന്ന് തോന്നിക്കാണും. എല്ലാവരും നിങ്ങളെപ്പോലെ സന്തോഷത്തോടെ ജീവിക്കുന്നവർ ആയിരിക്കില്ല. അതുകൊണ്ടാവും 40 വർഷത്തിന് ശേഷം അവർ divorce നു ശ്രമിക്കുന്നത്.
Inn ethaye kanan nalla monjund
Pal aduppil vechitt ithante veediyo kanda nan 😅oru litter pal 200 ml aayappol orma vannu oodipoyi nokitt ende botham poyi, cheriya vishamam aayenkilum chirichu maduthu, karanam ithante chaya thilakkumbol ippam aduppinu mukalilek marinitt ithak panikittumn, ath aalojich nilkumbol eniku thanne panikitti pinneghine chirikathirikum😂😂😂😂😂❤❤❤️
😊☺️😀😀👍👍❤️
ഇത്ത കാര്യങ്ങൾ deep ആയി സംസാരിക്കുമ്പോ ഒരു പോസ്റ്റവ് കിട്ടാറുണ്ട്.അത് കൊണ്ട് തന്നെ എല്ലാ വിഡിയോയും ഞാൻ മുഴുവനായി കാണാറുണ്ട്. അതിപ്പോ ഏത് വിഷയം ആയാലും 👍നിങ്ങൾ രണ്ട് പേരും എല്ലാ കാര്യങ്ങളും പോസ്റ്റിവ് ആയി ചിന്തിക്കുന്നവർ ആണ്. അത് നിങ്ങളുടെ ഫാമിലിയിൽ കാണാനും ഉണ്ട്. എന്തോ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് നിങ്ങളുടെ family.masha allah 😍. എന്നും ഇത് നിലനിൽക്കട്ടെ. അള്ളാഹു ഹൈർ നൽകട്ടെ ദുആയിൽ. ഉൾപെടുത്തണേ.... 🤲
Aameen 🥰🤩
Ithha ഏകദേശം നമ്മുടെ രണ്ടു പേരുടെയും സ്വഭാവം ഒരു പോലെ 😃😃എന്റെ ഇക്കയും ചായ ഒരു പാട് ഇഷ്ടം ആണ് ഞാനും എന്റെ മോളെ വിളിച്ചാൽ ആദ്യം ചോദിക്കുക ഫുഡ് കഴിച്ചോ എന്നാണ് എന്നാലും ethha ഒരു കാര്യം മറന്നു ഫാബി മോൾക് വിളിചില്ല
Ividathe samayam 7 to 8 mol jimmil pokunna time aanu
Njanum chaya priyr😂
The self love dheedhi has is something this generation should learn about💖💖
ithreyum snehathode varitharunna ikkane kittiya itha bagyavathi igine tharumbol pinne taest illathiriko Allahu eennumenum ee sneham nilanirthi tharumarakatte Aameen 💕💕
Aameen 🤲🥰
Itha paranjath sariyanu nisarekka itha varthamanam parayunath kelkkan nalla eshttamanu love you family 😍😍😍😍😍😍😍😍 pushpajayaraj kannur
Enikk thenga kure itta puttan ishtam ❤❤
Masahlla itta nighla sobobo anhkh bayhgnro ishto
ഹായ് ethha ഈ വീഡിയോസ് കാണുന്നതാണ് എന്റെ samthoshum കാരണo സംതോഷിക്കാൻ ഒന്നും ഇല്ല അതുകൊണ്ട് ഇതെല്ലാം ആണ് antta samthoshum
ഇത്താ അസ്സലാമു അലൈക്കും .
ഇത്താ ഞാനും ഇത്തയെ പോലെയാണ് പറയാനുള്ളത് പറയും പക്ഷേ😪 ശത്രുക്കൾ കൂടുതൽ ഉണ്ട് .
പിന്നെ നിങ്ങൾ എല്ലാവരും ഞങ്ങളുടെ സ്വാന്തം തന്നെയാണ്. എന്റെ മൂത്ത മകൾ പറയും സമീറത്ത നിങ്ങളുടെ ഇത്തയാണോന്ന് .
എല്ലാവരോടും പറയും അവൾ ഇത്താന്റെ ചാനല് കാണുന്ന ഒരു അടിക്റ്റാണ് എന്റെ ഉമ്മ എന്ന്
Walaikumassalam.Thank u dear 🥰🥰🥰🙏🥰🥰
നിങ്ങളെ വീട്ടിൽ വന്നു നേരിൽ കാണാനും ഇങ്ങനെ ഈ time ഇരിക്കാനും തോനുന്നു. ഞാൻ bnglr പോയപ്പോ ഉള്ളത് പോലെ തോനുന്നു
Semi paranja aa character thanneyanu njanum masha allah eppozhum ee santhosham nilanilkatte
Aameen 🤲
Hai,Sami, strong tea super
👌☕☕
എല്ലാ കാര്യവും തുറന്നു വരേണ്ടത് ഇത്ത പറഞ്ഞപോലെ ഭർത്താവിനോട് തന്നെയാണ് അവരത് കേൾക്കാൻ മനസ്സില്ലെങ്കിൽ ഉണ്ടാകുന്ന സംഭവമാണ് മറ്റുള്ളവരുടെ അടുത്തേക്ക് പോകുന്നത് അങ്ങനെയാണ് പല പ്രശ്നങ്ങളും ഉണ്ടാകുന്നത്
Very true 👍
ഞാനും എൻ്റെ. മോനേ. വിളിക്കുമ്പോൾ എന്താ കഴിച്ചേ എന്നാ ആദ്യം ചോദിക്കുന്നത് ഞമ്മൾക്കും ഞമ്മളെ മക്കൾ ക്കും ദീർഘായുസ്സും ആരോഗ്യ വും അള്ളാഹു നൽകട്ടേ
Aameeen🤲
Aameen
Aameen 🥰
Aameen
ഇത്തക് ഈ കളർ ഡ്രസ്സ് നല്ല രസമുണ്ട്
Thank you 👍
Kannu thattadhirikate ningade snehathinu Mashallah ennengilum neril kananamennund inshaallah
Inshallah ❤️
Travel vedeo eda paranjit evede
Itha video idu waiting
Sameetha and nisarikka oru positive vibe anu.mashalla dua cheyam ❤️🥰❤️
Thank you 🙏😊
Enikkum youtube chanel thudanganm adyam ndaa cheyyanded ? Smeeratha
Ottavaakil parayaan pattilla. TH-cam il thanne orupaadu peru ithu thudangunnathinekurichu videos cheythittundu.
@@salukitchen enikk bayangaram aagrahamaan youtube chanel thudangan
ഞാനും Tea lover❤️🥰☕️
Saluty riset vannoo
Madam please tell
Where is reshly madam
Reshly,?????
Hàa madam working mom rush youtuber
Alhamdulillah Alhamdulillah
MashaAllah ❤.beautiful family
Love uuuuu......❤❤❤❤May Allah bless u 🤲👍
ഒരു youtube ഫാമിലി യെ കാണാൻ ഒരുപാട് ആഗ്രഹം തോന്നിയിട്ടുണ്ടെങ്കിൽ അത് ഇവരെ മാത്രം ആണ് 🥰🥰ന്റെ ഉമ്മയെ പോലെ തോന്നും എനിക്ക് ഈ ഉമ്മാനെ കാണുമ്പോ പോലെ അല്ല ഉമ്മ തന്നെ ❤❤palakkad
🥰🥰
Nisarkkak chaya kodukku ethra neram aayi
മക്കളെ പറ്റി പുതിയ തലമുറ ചിന്തിക്കുന്നില്ല അവരുടെ സുഖം മാത്രം
എനിക്കും ഇത്തയെ പോലെ അരി പുട്ട് ആ ഇഷ്ട്ടം ഫാബിയുടെയും സലുവിന്റെയും വിശേഷങ്ങൾ വീഡിയോസിൽ കാണുന്നില്ലാലോ അതുകുടെ ഉൾപ്പെടുത്തു
Avar valare thirakkilaanu🙏🥰

👍👍🥰🥰🥰