ഇത് നിങ്ങൾക്കും പരീക്ഷിക്കാം. പെരുന്നാളിനും മറ്റു വിശേഷദിനങ്ങളിലും | കുടം സ്പെഷ്യൽ | Salu Kitchen

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 486

  • @sameehashakoor334
    @sameehashakoor334 ปีที่แล้ว +1

    Choodulla chaya ishtam ,mutton curryum pathiriyum ishtam ,sameerathane ettavum ishtam

  • @haseenaazeez9496
    @haseenaazeez9496 ปีที่แล้ว

    Enikk mullapoo aan ishtam ♥️♥️♥️🥰🥰

  • @mehwishvlogs7835
    @mehwishvlogs7835 ปีที่แล้ว

    Enikum adicha chaya ane ishttam 😊

  • @amraarhan3766
    @amraarhan3766 ปีที่แล้ว +27

    ചക്ക കണ്ടപ്പോ കൊതിയായി 😋.... തേനൊയിച്ചു വെക്കുന്നത് ഞൻ ആദിയായിട്ട കേൾക്കുന്നെ super❤😋😋😋😋😋😋😋😋

  • @sameenapp453
    @sameenapp453 ปีที่แล้ว +3

    എനിക്ക് വളരെയേറെ ഇഷ്ടമാണ് ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്🥰🥰

  • @rudrakumarii4618
    @rudrakumarii4618 ปีที่แล้ว

    Enikum choranu eshtam

  • @jaseelajesi2864
    @jaseelajesi2864 ปีที่แล้ว

    എനിക്ക് മുല്ലപ്പൂ ആണ് ഇഷ്ടം, പുട്ടും ബീഫും ആണ് ente😊fvrt

  • @sailajanair175
    @sailajanair175 ปีที่แล้ว

    R ചക്ക കണ്ടപ്പോൾ വളരെ കൊതി തോന്നുന്നു എനിക്ക് പുട്ടും കടലയാണ് ഇഷ്ടം

  • @Busharavallappuzha
    @Busharavallappuzha ปีที่แล้ว +4

    എനിക്കും ചൂടുള്ള ചായ ആണ് ഇഷ്ടം അങ്ങനെ കുടിച്ചാൽ കുടിച്ചീന്ന്‌ തോന്നും

  • @Hanna-uu3hb
    @Hanna-uu3hb ปีที่แล้ว +15

    ഇത്ത ഈ ചക്ക എന്റെ വീട്ടിൽ ഉണ്ടായി, എന്റെ ഇക്ക 4വർഷം മുന്നെ 600രൂപ കൊടുത്ത് വാങ്ങിച്ച തായിരുന്നു ഈ പ്ലാവിന്റെ തയ്യ്, ഒരുപാട് ആളുകൾ ക്ക് ചക്ക എത്തിച്ചു, എല്ലാവർക്കും നല്ല കൗതുകം ആയിരുന്നു ചക്ക, എനിക്ക് അതിന്റെ ടേസ്റ്റ് അത്ര ഇഷ്ട്ടം ആയില്ല, ഇത്തയെ എനിക്ക്‌ ഒരുപാട് ഇഷ്ട്ട ഇത്ത നല്ലൊരു ഉമ്മയും വീട്ടുകാരിയും എല്ലാം ആണ്, അള്ളാഹു അനുഗ്രഹിക്കട്ടെ ❤️❤️❤️എന്നവോ നേരിൽ ഒന്ന് കാണാൻ കഴിയുക 🥰🥰🥰

  • @shajithabasheerbasheer1390
    @shajithabasheerbasheer1390 ปีที่แล้ว

    Njan matton kazhikkillarunnu. Sameethade pachakam kandu kandu ippol matton kazhikkan thudangi.😄. Chakka super. Kanan nalla bhangeend. Viyatnam early anennu thonnanu.

  • @muhammedunaif.t9723
    @muhammedunaif.t9723 ปีที่แล้ว

    എനിക്ക് പിച്ചി പൂ ആണ് ഇഷ്ട്ടം പുട്ടും ചിക്കൻ കറി യും ആണ് my fvrt

  • @ayshaamir2086
    @ayshaamir2086 ปีที่แล้ว

    Chaya undakkiya vessel super❤

  • @geethakvk130
    @geethakvk130 ปีที่แล้ว +1

    എന്നെപ്പോലെയുള്ളവരുടെ അനുഗ്രഹം മോൾക്ക് എന്നും ഉണ്ടായിരിക്കും. ദീർഘ സുമംഗലീ ഭവ:❤❤

  • @psptb9099
    @psptb9099 ปีที่แล้ว

    എനിക്ക് അരിപ്പുട്ടും ചോറും ഇഷ്ടമാണ് ഞാൻ ഒരു മാംസവും കഴിക്കൂല കുക്ക് ചെയ്യാൻ ഇഷ്ടമാണ്

  • @beenarajan3566
    @beenarajan3566 ปีที่แล้ว +1

    kadala curyiyudakuda pappadam puttu kashikan super

  • @meandmyfamily755
    @meandmyfamily755 ปีที่แล้ว +2

    Enik nalla choodulla paalozhicha coffee aanu ishtam ❤❤ auntyde videosum ishtanu

  • @rabeeh5965
    @rabeeh5965 ปีที่แล้ว +3

    മുല്ല പൂവ് ഇഷ്ട്ടം പുട്ട് കടല നല്ല കോമ്പിനേഷൻ

  • @shahidamajeed3365
    @shahidamajeed3365 ปีที่แล้ว

    Sameera yude alla vlog um super anu .open akiyal theerthittay nirthu.😊😊❤

  • @omanajoseph9026
    @omanajoseph9026 ปีที่แล้ว

    എനിക്കും കടുപ്പം ഉള്ള ചൂട് ചായ ആണ് ഇഷ്ടം

  • @sameerapv9118
    @sameerapv9118 ปีที่แล้ว +3

    ഈ കളർ ഉള്ള ചക്ക ഞാൻ ആദ്യമായി കാണുകയാണ് ഇവിടെ ഉള്ള ചക്ക മഞ്ഞ കളർ ആണ് ഉണ്ടാവുക🌷 എനിക്കും ചോറാണ് ഇഷ്ടം കുട്ടികൾക്ക് ചപ്പാത്തി ദോശ അങ്ങനെ തടി കുറയാൻ വേണ്ടിയിട്ട് ചോറിന്റെ ക്വാണ്ടിറ്റി കുറയ്ക്കുമെങ്കിലും എനിക്ക് ചോറ് തന്നെ വേണം🥰🥰🥰

  • @sharjasaji8625
    @sharjasaji8625 ปีที่แล้ว

    Ithaundakiyadhupole.simplesambarundakki.nallatasteunde.super❤

  • @mollyjose1212
    @mollyjose1212 ปีที่แล้ว

    പുട്ടും കടല കറിയും my favorite

  • @rabeeh5965
    @rabeeh5965 ปีที่แล้ว +1

    ഇത്ത ഉണ്ടാക്കുന്ന ത് എല്ലാം ഇഷ്ട്ടം ആണ്

  • @minhaj3325
    @minhaj3325 ปีที่แล้ว +3

    എനിക്ക് ചൂട് ചായ ഇഷ്ടം ❤❤

  • @shylavijayan4402
    @shylavijayan4402 ปีที่แล้ว

    Tvm area yil chemparathi chakka ennu parayum

  • @hibahanna7352
    @hibahanna7352 ปีที่แล้ว

    എന്റെ character polaya ഇത്ത.ചായകൂ ചൂട്.ഇറചച്ി എല്ല് piece. പിന്നെ പാചകം ഞാൻ ചെയ്യുന്ന പോലെയ അവിയൽ തോര ഇറചച്ി curry etc

  • @NaseemaSB-ll1rl
    @NaseemaSB-ll1rl ปีที่แล้ว

    എനിക്കും കടുപ്പത്തിലുള്ള ചുട് ചായ ഇഷ്ട്ടം ❤❤❤😂

  • @sajibicha4742
    @sajibicha4742 ปีที่แล้ว

    Endhaanenn ariyilla ithaade video kaanumbol vallatha oru maanasika sandhoshamaanu athkondthanne onnum skip cheyyathe kaanum ithum sooperaayittund

  • @naseerakp2144
    @naseerakp2144 ปีที่แล้ว +4

    Enikkum ഉച്ചയ്ക്ക് ചോറു തന്നെ ഇഷ്ടം ❤

  • @hajarank6648
    @hajarank6648 ปีที่แล้ว

    Njan undakkarund adipoliyann❤

  • @muhammadmarsad8364
    @muhammadmarsad8364 ปีที่แล้ว

    സമീറ ത്ത പറഞ്ഞ പോലെ എനിക്ക് ഉച്ചക്ക് േചാറ് ആണ് ഇഷ്ടം മട്ടൻ കറി സൂപ്പർ

  • @theslikitchen8082
    @theslikitchen8082 ปีที่แล้ว

    എനിക്കും ഇഷ്ടം ചായ നല്ല strong ആണ്,എനിക്കിഷ്ടം മുല്ല പൂ ആണ്

  • @salininair2477
    @salininair2477 ปีที่แล้ว

    Etha undakkiya simple sambar njan ennu undakki. Enikkum choodu chaya lite aayathanu ishttam

  • @veenarachanababu3346
    @veenarachanababu3346 ปีที่แล้ว +1

    നിങ്ങളുടെ വ്ലോഗ് കാണാൻ എല്ലാ ദിവസവും നോട്ടിഫിക്കേഷൻ നോക്കുന്ന ആളാണ് ഞാൻ. ഇത്തയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നു. Im from kannur

  • @ramn1609
    @ramn1609 ปีที่แล้ว +1

    Thulasi leaves ettu vellam good for health try mam Mrs Ram

  • @ajithabanu2907
    @ajithabanu2907 ปีที่แล้ว +1

    ഇത്തന്റെ സാമ്പാർ ഉണ്ടാക്കി നോക്കി👌👌👌. ഈ ചക്ക ആദ്യം ആയിട്ട കാണുന്നത്. ഉച്ചയ്ക്ക് ചോറ് തന്നെ വേണം. പിന്നെ നൈറ്റ്‌ വേണം എന്നില്ല. പിന്നെമട്ടന്റെ കൂടെ പത്തിരി സൂപ്പറാ. ഒരുപാട് ഇഷ്ടം ആണ് മട്ടൺ. പക്ഷെ dieting ആയതു കൊണ്ട് കഴിക്കൽ കുറവാ

  • @zakiyaparveen7513
    @zakiyaparveen7513 ปีที่แล้ว

    Yea pot nde perentha nannitundu

  • @mariyammasalim6063
    @mariyammasalim6063 ปีที่แล้ว

    Assalamu alaikum puttum kadala curry ishtam njan innu idiyappam Vella kadala curry enikku Vella kadalayyanishtam njan chaaya kudikaarilla chakka enikkum ithupole ready aakki vekkan ishtamaanu innathe vlog adipoli ❤

  • @welcometotnr8729
    @welcometotnr8729 ปีที่แล้ว

    എനിക്കും ഉച്ചയ്ക്ക് ചോർ kayikanan ഇഷ്ടം

  • @CookeryChords
    @CookeryChords ปีที่แล้ว

    Sameee Eid special adipoli.mullappu enikk ishtaman njngalude veettil illa

  • @haseenasidheeq-o3w
    @haseenasidheeq-o3w ปีที่แล้ว +1

    Shamithantea naad yanik nalla ishttayi veed nilkuna sthalam soopar❤

  • @rushdha9334
    @rushdha9334 ปีที่แล้ว

    Savalayum,thakkaliyumitt mattan vekkarilla enikkum choor musttan nisarikkane poleyan ente hasum chakka godamb putt eshttam❤❤

  • @jasminjasu8349
    @jasminjasu8349 ปีที่แล้ว

    ഇത്താന്റേത് കണ്ട് ഞാനിപ്പോൾ കടുപ്പത്തിൽ അടിച്ച ചായയാണ് എനിക്കിഷ്ടം

  • @KL14kuchilrecipe
    @KL14kuchilrecipe ปีที่แล้ว +11

    എനിക്കും നല്ല ചൂടുള്ള ചായ കുടിക്കാനാണിഷാടം എല്ലാവരും ഒന്ന് ഇങ്ങോട്ടും എത്തി നൊകണെ 😜

  • @sunithasajeev8028
    @sunithasajeev8028 ปีที่แล้ว

    Hi Ithaa Enikkum adicha chaya eshttamanu pinne puttum muttonum Super 👌

  • @jasminagafoor1385
    @jasminagafoor1385 ปีที่แล้ว

    Etha chukka Kanndapole kothiyayi vayya video super

  • @muneera6197
    @muneera6197 ปีที่แล้ว

    എനിക്കും നല്ല ചൂട് ചായ ആണ് ഇഷ്ടം പിന്നെ മുല്ലപ്പൂ ആണ് നല്ലത് പിന്നെ മട്ടൺ കറി സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @sabitharajesh1611
    @sabitharajesh1611 ปีที่แล้ว +2

    Sami enikkum choodulla adicha chaya thanneyanu eshtam.pinne gothambu puttu eshtamundu.pakshe Samiye pole uchakku choru thanne anu enikkum eshtam.mutton curry super👌❤. Chicken engane undakiyal sheriyakumo.

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว

    പണ്ട് ഈ കളറിലുള്ള ചക്ക എന്റെ വീട്ടിൽ ഉണ്ടായിരുന്നു മൈലാഞ്ചി ചക്ക എന്നാണ് പറയാറ്
    നിസാറിക്ക ഇവിടുണ്ടോ അവിടെ ചക്ക ഉണ്ട് 🥰🥰
    ഞാൻ യുട്യൂബിൽ കണ്ടിട്ടുണ്ട് ചക്ക തേൻ ഒഴിച്ചു വെക്കുന്നത് ചെയ്തു നോകിയിട്ടില്ല 👍👍👍

  • @mohamadyasink.m111
    @mohamadyasink.m111 ปีที่แล้ว +1

    Hi ithaa enikk oru hai tharo njaan Ithaade oru big fan aanu

  • @Dailytales33
    @Dailytales33 ปีที่แล้ว +1

    Mailanji chakka😋😋😋

  • @shineyjoshu2821
    @shineyjoshu2821 ปีที่แล้ว +7

    Itha please use banana peel (simply cut the banana tholi into small pieces)as a fertilizer to the plant. Then new flowers will come fast

  • @jaseenaa2742
    @jaseenaa2742 ปีที่แล้ว

    ചുരീദാറും ഷാളും നല്ല ഭംഗിയുണ്ട്

  • @shahanasparveen5042
    @shahanasparveen5042 ปีที่แล้ว

    Njan kazhikarundu Chakkyum honeyum......nala taste ....😋

  • @nazeem7194
    @nazeem7194 ปีที่แล้ว

    Puttum, Kadalakkariyum Ishtam. Njanum ithupoleyan ee kadala kari vaykkunnath

  • @ambikah6761
    @ambikah6761 ปีที่แล้ว

    Recipes super super super My favourite mullapoove

  • @muhammedfaihan4116
    @muhammedfaihan4116 ปีที่แล้ว +2

    ചക്ക ഇങ്ങനെ ചെയ്യുന്നത് ആദ്യമായിട്ടാണ് കാണുന്നത്.

  • @jabseenasalam5282
    @jabseenasalam5282 ปีที่แล้ว

    Itha i chakka chembarathi varikkayanu ith dubai luluvil undayirunnu

  • @aswanibalakrishnan7107
    @aswanibalakrishnan7107 ปีที่แล้ว

    Ithaa.... Divasavum chaya kudikkumbo njan ithaye orkkarund. Njanum adicha strong chaya kudicha divasam thudangaru. Appo chaya adikkumbo ithaye ormavarum😍

    • @salukitchen
      @salukitchen  ปีที่แล้ว

      🥰🥰❤️😍😍

  • @minimolthamban5035
    @minimolthamban5035 ปีที่แล้ว

    Njangalude ivide velichenna ozhich ahn varutha thenga arakkunnath appoo nalla colour and taste undakum😊😊

  • @muhsinapma9040
    @muhsinapma9040 ปีที่แล้ว

    Chembarathi chakka nalla taste anu

  • @sobhanamd7742
    @sobhanamd7742 ปีที่แล้ว

    എല്ലാംsuper❤❤❤❤. ഇതിൽ കാണിച്ച പാത്രങ്ങങ്ങൾ എവിടുന്നു വാങ്ങിയത് അതിൻ്റെlink പറഞ്ഞു തരാമോ'' എല്ലാം നന്നായിട്ടു ണ്ട്

  • @minnalagru
    @minnalagru ปีที่แล้ว

    Video super ayitundu itha

  • @amilamuhammedandneha269
    @amilamuhammedandneha269 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഹണിയിൽ ചക്ക presrve ചെയ്യുന്നത്

  • @zainasaina2849
    @zainasaina2849 ปีที่แล้ว

    Matton curyum pathiriyum super combinationan

  • @pushpajak9213
    @pushpajak9213 ปีที่แล้ว

    Puttum kadalacurrum enikkum eshttamanu. Itha enikum mulla puvanu eshttam pichipuvu veetil ullath nallathanu 😍😍😍😍😍 pushpajayaraj

  • @raseenathasneem7567
    @raseenathasneem7567 ปีที่แล้ว

    Theen ozhich chakka vechaaal kuree naal erikkum ithaaa….evde njangal try cheydittund😊

  • @kadeejakadeeja2815
    @kadeejakadeeja2815 ปีที่แล้ว

    Pregnancy timil ende favorite puttum mutton chapsum😋😋😋😋

  • @rajichandran6196
    @rajichandran6196 ปีที่แล้ว

    ചായ Super രാവിലെ അങ്ങിനെ ഒരു ചായ കിട്ടിയാൽ അന്നത്തെ ദിവസമെ ഉഷാറാണ്. ഇന്ന് എന്റെ വീട്ടിൽ പുട്ടും കടലയും മാണ് cutting boad നന്നായിട്ടുണ്ട് Potum Super മോനും മോളും സുഖമല്ലെ മട്ടൻ Super എനിക്കും ചോറു ഇഷ്ടമാണു ചക്ക കണ്ടിട്ടു കൊതിയായി 👍👍👍👍👍👍👍❤️❤️❤️❤️❤️❤️

  • @barshadasan7970
    @barshadasan7970 ปีที่แล้ว

    മട്ടൻ അടിപൊളി ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം❤

  • @ashareghunath9874
    @ashareghunath9874 ปีที่แล้ว +2

    17:42 Ethanu chembarathi varika chaka😊😊

  • @fousiyaummer6908
    @fousiyaummer6908 ปีที่แล้ว +20

    പുട്ടും കടല കറിയും പോളിയാണ് 😋

  • @shamilarahman1538
    @shamilarahman1538 ปีที่แล้ว +1

    Itha muttan mix cheyatha pathram super

  • @rakhigopanrakhigopan3771
    @rakhigopanrakhigopan3771 ปีที่แล้ว

    Puttun kadala kareyiyum my favourite

  • @mohamadyasink.m111
    @mohamadyasink.m111 ปีที่แล้ว +1

    Hai ithaa enikk oru hai tharo plz ente favorite aanu ithaa ellavarkkum sugamalle we ellavaroodum ente anneshanam paraytta orupaad snehathode 🥰🥰😍🌹

  • @ameerasideeqics4475
    @ameerasideeqics4475 ปีที่แล้ว

    Njan chaya kudikunath nirthi .wait koodunath kond.kalvedana koodunath kond

  • @sreedevijalaja7245
    @sreedevijalaja7245 ปีที่แล้ว +1

    Hai ma'am
    Tasty mutton curry

  • @rosythomas3267
    @rosythomas3267 ปีที่แล้ว

    Vietnamese chakka alle? Eniykum choodu chayayum mullappovum, chakka pazhavim ishttamane.

  • @sayyidathaminamadavoor4856
    @sayyidathaminamadavoor4856 ปีที่แล้ว +5

    മുല്ലപ്പൂവ് എന്റെ ജീവനാണ് 😍

  • @shahansheza4111
    @shahansheza4111 ปีที่แล้ว

    Chakka ingane cheyyunnatn adyamayitt kanuvan 👍🏻❤️

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 ปีที่แล้ว +10

    Hi ithaaaa 🙏
    ആ ചായ കുടിച്ചാൽ തന്നെ നല്ല ഉന്മേഷം ആണ് 👌👌. ഇന്ന് മൊത്തത്തിൽ പണി ആണെല്ലോ ... 😍 😍 😍

  • @hathika8145
    @hathika8145 ปีที่แล้ว +1

    ഇതന്റെ പാത്രങ്ങാൽവളം അടിപൊളിയാ

  • @leelammareji8755
    @leelammareji8755 ปีที่แล้ว

    Vellam cherkathe thenga aracheduthal nalla brown color aai kittum

  • @shamlasabu-sc4lh
    @shamlasabu-sc4lh ปีที่แล้ว

    Itha ithu chembarathi Chakka. Ariputt, mattan ishtam 👍 ❤❤.

  • @jaseelasabeer
    @jaseelasabeer ปีที่แล้ว

    Enikum ithane pole mullapoova ishttam

  • @reetarobin5169
    @reetarobin5169 ปีที่แล้ว +1

    Chakka kanumbol kodhiyagunnu 🤤🤤🤤

  • @raihanathrayya-ek9hn
    @raihanathrayya-ek9hn ปีที่แล้ว

    Nte ponnu ithaaa aa nisarikkanood inghane kodhippikkallenn parayu tto 😋😋😋 chakka praanthiyaanu njj😋😋😋 ayyo aa chakkayude clr kandapponne vaylu kappaloodikkunna vellam vann😋😋😋

  • @kamarudheenrisana5040
    @kamarudheenrisana5040 ปีที่แล้ว +1

    Chakka my favourite 😋😋 nisarikkaye pole enikkum ishttam 😋😋chakka eppo kazhich kazhinja video kaanunnath evide enikkum ikkakum makkalkkum chore nirbandhamillachaya njan kudikkilla ikkak nalla chododu koodi chaya venam

  • @faheemfaheem8601
    @faheemfaheem8601 ปีที่แล้ว +1

    ഇത്ത ഈ ചക്കയുടെ പേര് വിയറ്റ്നാം സൂപ്പർ ഏർലി എന്നാണ് ഞാൻ നട്ടിട്ടുണ്ട് 🥰🥰💚💚👍

  • @nazeem7194
    @nazeem7194 ปีที่แล้ว

    Tea, ithupole kaduppam ulla, chood aan ishtam

  • @bettyjohn9158
    @bettyjohn9158 ปีที่แล้ว

    Chorum kadalacurryum eshtam😋

  • @roshnijacob6154
    @roshnijacob6154 ปีที่แล้ว

    Eninnum choru Anu ishtam

  • @fousiamuneer5541
    @fousiamuneer5541 ปีที่แล้ว +1

    Idepolete chaya pirand enikum und, same sampavam

  • @prasannavi3648
    @prasannavi3648 ปีที่แล้ว +1

    Chakapazham theenil ettuvachu pinne eppozha athu kazhikeendathu onnu pareyutto

    • @salukitchen
      @salukitchen  ปีที่แล้ว +1

      Yepol venamenkilum kazhikaam

  • @shajimols4717
    @shajimols4717 ปีที่แล้ว +1

    എനിക്ക് ചായയ്ക്ക് ഒരുപാട് ചൂട് വേണ്ട പുട്ടും കടലക്കറി ഇഷ്ടം അടിപൊളി ചക്ക

  • @ayshaamir2086
    @ayshaamir2086 ปีที่แล้ว

    Link undo?

  • @shahansheza4111
    @shahansheza4111 ปีที่แล้ว

    Eanikkum strong chaya an ishttam ❤️Chakkayude feedback arijittu venam try cheyyan ....Nice Vlog 👍🏻👍🏻❤️

  • @nafiyapm7166
    @nafiyapm7166 ปีที่แล้ว

    Chazha vecha pot link idumo ithaaa plsss

  • @shibianil1503
    @shibianil1503 ปีที่แล้ว +1

    Super ithha 🥰 evidem chemparathi chakka enna parayuka