വളരെ വളരെ സന്തോഷം, ജീവിതത്തിൽ ഒരിക്കലും ഈ മാതാപിതാക്കളെ വിഷമിപ്പിക്കരുത് , സ്വന്തം മോളെയാന്നെ അവര് കൊണ്ടുനടക്കുന്നത്തെ, പടച്ചവന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
എന്റെ മകന്റെ ഭാര്യയും അവന്റെ ഒപ്പം ജർമനിയിലേക്ക് പോകുന്നതിനു ഒരുങ്ങുന്നു.. ഏതാണ്ട് ഇത്താന്റെ അവസ്ഥ ആണ് ഞങ്ങൾക്കും ഒറ്റപെടലിൽ മോൾ ഞങ്ങള്ക്ക് ആശ്വാസം ആയിരുന്നു എങ്കിലും നമുക്കൊപ്പം നിൽക്കാനല്ലല്ലോ നമ്മൾ മക്കളുടെ വിവാഹം കഴിച്ചു കൊടുക്കുന്നത് അവർ ഒരുമിച്ച് കുടുംബമായി ജീവിക്കാനല്ലേ.. അതുകൊണ്ട് എല്ലാവരും പ്രാർത്ഥിക്കണേ അവളുടെ കാര്യവും വേഗം ശരിയാകാൻ.. ആശംസകൾ ഫാബിമോളെ..
ഇങ്ങനെയും ഉണ്ട് ആൾക്കാർ, മോനും മരുമോളും ഒരുമിച്ച് താമസിക്കുന്നതോ, ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നത് പോലും ഇഷ്ടമില്ലാത്തവർ ഉണ്ട്. മകൻ ഭാര്യയെ കൊണ്ടുപോകും എന്ന് തോന്നിയാൽ ഇല്ലാത്ത അസുഖം ഉണ്ടെന്ന് വരുത്തി അത് മുടക്കുന്നവരും ഉണ്ട് 🤪
ഫാബി കുട്ടി ക്. നല്ലൊരു ദുബായ് യാത്ര ആശംസിക്കുന്നു പിന്നെ നിങ്ങളെ പോലെ ഒരു ഉപ്പ യേയുഠ ഉമ്മ യേയുഠ കിട്ടിയ ഫാബി കുട്ടി ഭാഗിയഠ ചെയ്ത മകൾ ആണ് പടച്ചവൻ നിങ്ങളുടെ കുടുംബത്തെ കാത്ത് രക്ഷിക്കട്ടെ❤❤🎉
ഫാബിന്റെ ഭാഗ്യമാണ് ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭 ഇതുപോലെത്തെ ഒരു ഉമ്മയെ കിട്ടാൻ ഭാഗ്യം വേണം🤲🏻🤲🏻🤲🏻 എന്നും ഇതുപോലെ സന്തോഷവതിയോടെ ഇരിക്കട്ടെ ഫാബി 🤲🏻🤲🏻🤲🏻 അതിൽ വലിയൊരു പങ്ക് ഈ ഉപ്പാക്കും ഉമ്മാക്കും ഉണ്ട് അവർക്കും പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ🤲🏻🤲🏻🤲🏻
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കു വല്ലാത്ത സന്തോഷം പക്ഷെ മോൾ പറഞ്ഞത് പോലെ നിങ്ങളെ വിട്ടു പോക്കുന്നത് ഓർക്കുമ്പോൾ ഒരു സങ്കടം എല്ലാം അള്ളാഹു ഹൈർ ആക്കി കൊടുക്കട്ടെ ❤🤲🤲
മാഷാഅല്ലാഹ്... സന്തോഷം. ഫാബി മോൾ നല്ല ഒരു കുട്ടിയാണ്. കണ്ടാൽ അറിയാം. ഒരു ജാഡ ഒന്നുമില്ലാത്ത ഒരു പാവം കുട്ടി. എനിക്ക് ഇഷ്ട്ടമാണ് മോളെ. പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാകും. ഇൻശാഅല്ലഹ്.
മോള് പോകുന്നത് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി എന്റെ മോളും digre exam കഴിഞ്ഞ് മരുമോന്റെ അടുത്തേക്ക് പോയി - മക്കളെ പിരിയുമ്പോൾ നമുക്ക് സങ്കടം ആണങ്കിലും അവർ ഒരുമിച്ചു ജീവിക്കുമ്പോൾ അതിലേറെ സന്തോഷം ആണ്
മോൾക്ക് അത്ര ഇഷ്ടം ആണ് അത് കൊണ്ട് ആണ് രണ്ടും ഉണ്ട് എന്ന് പറഞ്ഞത് സത്യം, 🥰🥰ഇതുപോലെ ഉള്ള ബാപ്പ ye ഉമ്മയെ കിട്ടിയത് ❣️ഇതു പോലെ ഉള്ള മോളെ കിട്ടിയതും ഹാപ്പി 🤗ഹാപ്പി ജേർണി മോളെ
സമിത്താ ഇങ്ങനെയുള്ള വീഡിയോകൾ അമ്മായിയമ്മമാരാകാൻ പോരുന്ന എന്നെ പോലെയുള്ള ഓരോരുത്തർക്കും ഒരു പോസിറ്റീവ് എനർജി കിട്ടിക്കാണും. എനിക്ക് കിട്ടീട്ടോ. ഞാൻ കുറേ കാര്യങ്ങൾ ഇത്തയിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്. God bless you
എന്റെ മനസ്സ് നിറഞ്ഞു...നമുക്ക് ഒന്നും നേടാൻ കഴിയാത്ത കാര്യങ്ങൾ മറ്റുള്ളവർക്ക് കിട്ടുന്നത് കണ്ടപ്പോൾ സന്തോഷം ആയി..Alhamdulillah...ഇങ്ങനെയും നല്ലവരൊക്കെ ഉണ്ടല്ലോ ❤
അൽഹംദുലില്ലാഹ്... സന്തോഷവും സങ്കടവും ഉണ്ട് സെമി.. സങ്കടം സെമിയുടെയും നിസാർക്കയുടെ കൂടെ ഫാബി മോളെ കാണാൻ കൈയില്ലല്ലോ എന്നതിലും... സാരല്ല... മക്കൾ സന്തോഷിക്കട്ടെ.. ജീവിക്കട്ടെ... അവർ ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ... അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ..
ഇത്തായെ പോലെ ഇത്ത മാത്രമേ കാണത്തുള്ളൂ ഓരോ കാര്യവും വേണ്ട പോലെ വളരെ കൃത്യമായി വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നു എന്നെന്നും ഈ സന്തോഷവും ഒത്തൊരുമയും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰🥰🥰🥰
ഞാൻ ചോദിക്കാൻ വന്നത് നിസാർ ഇക്ക ചോദിച്ചു കാലിലെ വേദന കുറഞ്ഞോ ന്ന് ഒത്തിരി സന്തോഷം ഫാബി ടെ ഭാഗ്യം ഇങ്ങനെ ഒരു ഫാമിലിയിൽ വന്നത് മാഷാഅല്ലാഹ് ഈ കുടുംബത്തിന് കണ്ണു തട്ടത്തിരിക്കട്ടെ
നിങ്ങളെ കാണുമ്പോൾ എനിക്ക് കൊതി തോന്നുന്നു എനിക്കും ഇതുപോലെ ഒരു അമ്മായമ്മയെ കിട്ടിയിരുന്നെങ്കിൽ പക്ഷേ എനിക്ക് കിട്ടിയത് ഉപദ്രവിക്കാനും ശല്യപ്പെടുത്താനും മാത്രം അറിയുന്ന അമ്മയാണ് 😢😢😢😢😢 ഞാനും ഞാനും പ്രാർത്ഥിക്കുന്നു എന്റെ അമ്മായമ്മയും ഇതുപോലെ ആവണെ റബ്ബേ 😢
ഇത്താനെ പോലെ തന്നെയാ ഞാനും എനിക്ക് 3 ആൺകുട്ടികളാണ് എനിക്ക് പെൺകുട്ടികളെ ഒത്തിരി ഇഷ്ടമാണ് ഇത്താക്കും ഇക്കാക്കും മോളോടുള്ള സ്നേഹവും അവൾക്ക് തിരിച്ച് നിങ്ങളോടുള്ള സ്നേഹവും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി എന്നും മരണം വരെയും ഈ സ്നേഹ ബന്ധം നിലനിൽക്കട്ടെ❤🙏
Fabymolkku 100 😘😘 നല്ല ഒരു marumakal ആയതിനു. അതുപോലെ നിങ്ങളോടും ഒരുപാട് ഒരുപാട് സ്നേഹം❤❤❤❤❤ തോനുന്നു ഇത്രയും നല്ല മാതൃക ആയതിനു.. അല്ലാഹു അനുഗ്രഹിക്കട്ടെ.
ഒരുപാട് ഒരുപാട് സന്തോഷം മോള് പോയി ഭർത്താവിന്റെ കൂടെ സുഖമായി ജീവിക്കട്ടെ നിങ്ങൾക്ക് തമ്പുരാൻ എല്ലാം അനുഗ്രഹങ്ങളും നൽകട്ടെ എന്റെ പ്രാർത്ഥനകളിൽ ഇ ത്തയും കുടുംബവും എന്നും ഉണ്ടാകും 💕💕💕💕
She is lucky girl Ma sha allah Ivde oke nere opposite aan njhmml onn gulfilk hus nte nirbandhathaal povanenn parnja thanne mugam kadunnal kutyathiinekkaal aan njhmmle kurich kallatharam parayum cheyyum athoke kshamikkuka ennallaathe nivarthi illaa pinne husband nu ellaam arya he is gem , athond mathrm aan ninn povunnath 😊
Ahhhh!!!! God bless, she is very fortunate to have such good parents in law, & you all are such good people. God bless. Keep up yr good deed & god bless yr TH-cam channel. 🤗🤗♥️
എന്റെ എപ്പോഴും ഉള്ള oru പണി യാണ് എന്ത് സാധനവും മൂടി തുറന്ന് അതിൽ കൊട്ടിയിടൽ 🙂ഇപ്പൊ എന്ത് മൂഡിയിൽ ഇടുമ്പോഴും ഇത്തയെ ഓർമ വരും 😁അപ്പൊ നിർത്തും 🥰അങ്ങനെ aa ദുഷിച്ച ശീലം ഇത്താടെ വീഡിയോ കൊണ്ട് മാറി കിട്ടി 😘😘
എന്തൊക്കെ പറഞ്ഞാലും അവൾക്കും വിഷമമുണ്ടാകും, ethra സന്തോഷത്തോടെ ആണ് നമ്മൾ പോണതെങ്കിലും 2 പേരെന്റ്സിനെയും വീടും സ്വന്തം വീട് ആണെങ്കിൽ പറയുകയും വേണ്ട, പോവുമ്പോ വലിയ വിഷമം ആണ്, but അവിടെ എത്തി husbendine കാണുന്നതോട് കൂടി നമ്മൾ tension ഒക്കെ മറക്കും
U love to ur children especially ur daughter in law will not go waste, if theygood human being they will not forget ur love. All the best for future. Be happy n make others happy 😊
Masha allaha മോളുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു ഉമ്മയും ഉപ്പയും ആണ് അൽഹംദുലില്ലാഹ് ഈ സ്നേഹം അള്ളാഹു അങ്ങേ അറ്റം വരെ എത്തിച്ചു തരട്ടെ ആമീൻ 🤲🤲🥰
നിസാർക്കയുടെയും സമീർത്ത യുടെയും പോലെത്തെ ഉപ്പയും ഉമ്മയും ഉണ്ടങ്കിൽ എല്ലാം മരുമക്കളും ഹാപ്പിയാണ് അൽഹംദുലില്ലാഹ് എന്നും ഈ സ്‌നേഹം അല്ലാഹു നിലനിറുത്തി തരട്ടെ ആമീൻ 🤲🤲🤲🤲🥰🥰🥰
Very nice to see her finally helping you with the cooking.. But nothing wrong in using the cap to measure. There is no right or wrong ways in certain things. It's all in our perceptions.
ഫാബി മോൾ സുന്ദരിയാണ് ഇപ്പോ ഭർത്താവിന്റെ അടുത്ത് പോകുന്നതറിഞ്ഞപ്പോൾ മുതൽ കൂടുതൽ സുന്ദരിയായത് പോലെ . ഇങ്ങനെയുള്ള ഒരു ഉപ്പയേയും ഉമ്മയേയും ഒരിക്കലും വേദനിപ്പിക്കരുത്' you blessed with ur in llaws❤
എനിക്ക് സങ്കടം ഉണ്ട് ഫാബി മോളേ മിസ്സ് ചെയ്യുമല്ലോ പിന്നെ നിങ്ങൾ രണ്ടും വീണ്ടും ഒറ്റക്കായില്ലേ ? എന്നാലും വേണ്ടില്ല അവർ സന്തോഷിക്കട്ടെ അല്ലേ എന്റെ പ്രാർഥന എപ്പോഴും ഉണ്ടാവും നല്ല മോളാണ് ഫാബി കുട്ടി (നഹല തിരൂർ )
വളരെ വളരെ സന്തോഷം, ജീവിതത്തിൽ ഒരിക്കലും ഈ മാതാപിതാക്കളെ വിഷമിപ്പിക്കരുത് , സ്വന്തം മോളെയാന്നെ അവര് കൊണ്ടുനടക്കുന്നത്തെ, പടച്ചവന്റെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാവട്ടെ
Aameen
Aameen 😊
Aameen
Ameen
ആമീൻ 🤲🏻
എന്റെ മകന്റെ ഭാര്യയും അവന്റെ ഒപ്പം ജർമനിയിലേക്ക് പോകുന്നതിനു ഒരുങ്ങുന്നു.. ഏതാണ്ട് ഇത്താന്റെ അവസ്ഥ ആണ് ഞങ്ങൾക്കും ഒറ്റപെടലിൽ മോൾ ഞങ്ങള്ക്ക് ആശ്വാസം ആയിരുന്നു എങ്കിലും നമുക്കൊപ്പം നിൽക്കാനല്ലല്ലോ നമ്മൾ മക്കളുടെ വിവാഹം കഴിച്ചു കൊടുക്കുന്നത് അവർ ഒരുമിച്ച് കുടുംബമായി ജീവിക്കാനല്ലേ.. അതുകൊണ്ട് എല്ലാവരും പ്രാർത്ഥിക്കണേ അവളുടെ കാര്യവും വേഗം ശരിയാകാൻ.. ആശംസകൾ ഫാബിമോളെ..
Igane tahneya vendadh ❤ good. yene yoke hus kondavan nokiyappo modakunna allann ikkande umma😢
ഇങ്ങനെയും ഉണ്ട് ആൾക്കാർ, മോനും മരുമോളും ഒരുമിച്ച് താമസിക്കുന്നതോ, ഒരുമിച്ച് ഇരുന്ന് സംസാരിക്കുന്നത് പോലും ഇഷ്ടമില്ലാത്തവർ ഉണ്ട്. മകൻ ഭാര്യയെ കൊണ്ടുപോകും എന്ന് തോന്നിയാൽ ഇല്ലാത്ത അസുഖം ഉണ്ടെന്ന് വരുത്തി അത് മുടക്കുന്നവരും ഉണ്ട് 🤪
ഇന്നത്തെ കാലത്തും ഇങ്ങനെ ഉള്ളവർ ഉണ്ടോ പടച്ചോനെ
ഇതുപോലെ ഒരു ഉപ്പയെയും ഉമ്മയെയും കിട്ടാൻ ഭാഗ്യം ചെയ്യണം മാഷാഅല്ലാഹ് ❤
മലപ്പുറം എല്ലാവരും ഇവിട ലൈക് 👍അടിച്ചു പൊക്കോളൂ
അടുത്ത ജന്മത്തിലെങ്കിലും ഈ ഉമ്മന്റേം ഉപ്പാന്റേം മരുമകളായി ജനിക്കാൻ ഉള്ള ഭാഗ്യം തരണേ 🤩😃
വളരെ വളരെ സന്തോഷം . മരുമോളെ മോളെ പോലെ സ്നേഹിക്കുന്ന ഉമ്മയും ഉപ്പയും😢 കണ്ണ് നിറഞ്ഞു പോയി ഇത് കണ്ടപ്പോൾ
ഉമ്മയുടെ ഈ ഉത്തരവാദിത്വം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു very nice❤nalla mola avalk epozhum nallathe varuu 🤲👍👍👍👍
Mole ഇങ്ങനെ ഒരു parents ne കിട്ടിയതിനു ,മോൾ അവരോട് ഒപ്പം ,അവരെ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുക dheivam അനുഗ്രഹിക്കട്ടെ
Aameen 🤲
Ameen
MashaAllah 😍എന്ത് അച്ചടക്കവും ഒതുക്കവുമുള്ള മരുമോൾ 😍സ്നേഹത്തിന്റെ നിറകുടമായ ഉമ്മയും ഉപ്പയും 😍
ഫാബി കുട്ടി ക്. നല്ലൊരു ദുബായ് യാത്ര ആശംസിക്കുന്നു പിന്നെ നിങ്ങളെ പോലെ ഒരു ഉപ്പ യേയുഠ ഉമ്മ യേയുഠ കിട്ടിയ ഫാബി കുട്ടി ഭാഗിയഠ ചെയ്ത മകൾ ആണ് പടച്ചവൻ നിങ്ങളുടെ കുടുംബത്തെ കാത്ത് രക്ഷിക്കട്ടെ❤❤🎉
സുഖമായാലും ദുഃഖമായാലും ഭർത്താവിന്റെ ഒപ്പം ജീവിക്കുന്നതാണ് നല്ലത്. സന്തോഷകരവും.ഫാബിയ്ക് എല്ലാ സന്തോഷങ്ങളും ആശംസിക്കുന്നു.
Aameen 🤲
ഫാബിന്റെ ഭാഗ്യമാണ് ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😭 ഇതുപോലെത്തെ ഒരു ഉമ്മയെ കിട്ടാൻ ഭാഗ്യം വേണം🤲🏻🤲🏻🤲🏻 എന്നും ഇതുപോലെ സന്തോഷവതിയോടെ ഇരിക്കട്ടെ ഫാബി 🤲🏻🤲🏻🤲🏻 അതിൽ വലിയൊരു പങ്ക് ഈ ഉപ്പാക്കും ഉമ്മാക്കും ഉണ്ട് അവർക്കും പടച്ചതമ്പുരാൻ തൗഫീഖ് നൽകട്ടെ🤲🏻🤲🏻🤲🏻
Fabihappyjerni
സന്തോഷം മക്കൾക്ക് രണ്ടുപേർക്കും സന്തോഷം നിറഞ്ഞ നല്ലൊരു ജീവിതം ദൈവം തമ്പുരാൻ നൽകട്ടെ 💕💕💕♥️
ഫാബി മോൾടെ ഭാഗ്യം ഇതു പോലൊരു ഉമ്മയേം ഉപ്പയേം കിട്ടിയതു ❤️❤️❤️
അദെന്നെ 😄
Athe athe
Mashaallah......allahu nilanirthatte...
Sathyam
Aameen
ഇത്താ സന്തോഷം ഒരുപാട്.... സ്വന്തം മോളെ പോലെ ഫാബിയെ സ്നേഹിച്ചു ചേർത്ത് പിടിക്കുന്നത് കാണുമ്പോൾ... എല്ലാ നന്മകളും ഉണ്ടാകട്ടെ നിങ്ങളുടെ കുടുംബത്തിന് 😍👍
Aameen 🤲🤲
,.
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കു വല്ലാത്ത സന്തോഷം പക്ഷെ മോൾ പറഞ്ഞത് പോലെ നിങ്ങളെ വിട്ടു പോക്കുന്നത് ഓർക്കുമ്പോൾ ഒരു സങ്കടം എല്ലാം അള്ളാഹു ഹൈർ ആക്കി കൊടുക്കട്ടെ ❤🤲🤲
Aameen 🤲🤲
മാഷാഅല്ലാഹ്... സന്തോഷം. ഫാബി മോൾ നല്ല ഒരു കുട്ടിയാണ്. കണ്ടാൽ അറിയാം. ഒരു ജാഡ ഒന്നുമില്ലാത്ത ഒരു പാവം കുട്ടി. എനിക്ക് ഇഷ്ട്ടമാണ് മോളെ. പടച്ചവന്റെ അനുഗ്രഹം എന്നും ഉണ്ടാകും. ഇൻശാഅല്ലഹ്.
ശെരിയാ 😍
Inkum
👌👌
ഇങ്ങിനെ ഒരു ഉമ്മാനെ കിട്ടിയ മോൾ ഭാഗ്യവതിയാണ്
ഇതുപോലെ ഒരു ഉമ്മ എനിക്കു ഉണ്ടായിരുന്നെങ്കിൽ.
ഉപ്പയും
Athe
Mashaallah ❤
ഇത്താക്കു ഇക്കാകും മോളോടുള്ള സ്നേഹം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി
പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲ആമീൻ
ദുബായിൽ എത്തിയിട്ടുള്ള ഒരു വിഡിയോ ചാനലിൽ ഇടാൻ പറയണം മക്കളോട്, എന്തോ നമ്മുടെ വീട്ടിലെ ഒരു സന്തോഷം പോലെ തോന്നി ❤❤❤
മോള് പോകുന്നത് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി എന്റെ മോളും digre exam കഴിഞ്ഞ് മരുമോന്റെ അടുത്തേക്ക് പോയി - മക്കളെ പിരിയുമ്പോൾ നമുക്ക് സങ്കടം ആണങ്കിലും അവർ ഒരുമിച്ചു ജീവിക്കുമ്പോൾ അതിലേറെ സന്തോഷം ആണ്
മോൾക്ക് അത്ര ഇഷ്ടം ആണ് അത് കൊണ്ട് ആണ് രണ്ടും ഉണ്ട് എന്ന് പറഞ്ഞത് സത്യം, 🥰🥰ഇതുപോലെ ഉള്ള ബാപ്പ ye ഉമ്മയെ കിട്ടിയത് ❣️ഇതു പോലെ ഉള്ള മോളെ കിട്ടിയതും ഹാപ്പി 🤗ഹാപ്പി ജേർണി മോളെ
സമിത്താ ഇങ്ങനെയുള്ള വീഡിയോകൾ അമ്മായിയമ്മമാരാകാൻ പോരുന്ന എന്നെ പോലെയുള്ള ഓരോരുത്തർക്കും ഒരു പോസിറ്റീവ് എനർജി കിട്ടിക്കാണും. എനിക്ക് കിട്ടീട്ടോ. ഞാൻ കുറേ കാര്യങ്ങൾ ഇത്തയിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്. God bless you
ഞാനും മലപ്പുറം ആണ് 🥰🥰🥰എന്റെയും വലിയ ആഗ്രഹം ആയിരുന്നു ദുബായ് പോവുന്നത് പോയി ഞാനും husbandum ഇപ്പോ നാട്ടിൽ ഉണ്ട് 😊
സത്യം 👍👍👍👍👍മലപ്പുറം ക്കാർ ഒരു പാട് ആൾക്കാർ ഉണ്ട്
ഇത്താ ഒരു പാട് ഇഷ്ടം
ഫാബീടെ ആ വാക്ക് എനിക്ക് അത് കേട്ടപ്പോൾ സങ്കടം വന്നു മാഷാ അല്ലാഹ് എന്നെന്നും ഈ സ്നേഹം മുറിയാതെ സൂക്ഷിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻
എന്റെ മനസ്സ് നിറഞ്ഞു...നമുക്ക് ഒന്നും നേടാൻ കഴിയാത്ത കാര്യങ്ങൾ മറ്റുള്ളവർക്ക് കിട്ടുന്നത് കണ്ടപ്പോൾ സന്തോഷം ആയി..Alhamdulillah...ഇങ്ങനെയും നല്ലവരൊക്കെ ഉണ്ടല്ലോ ❤
🥰🥰
Father in law and mother in law are excited to get a daughter with three sons. Good parents. Good advice. God bless them.
എല്ലാപേർക്കും അവരവരുടെ മക്കൾക്കു എല്ലാം വാങ്ങി കൊടുക്കണം എന്ന് തന്നെയാണ് ആഗ്രഹം പക്ഷെ കാശും വേണെമല്ലോ
ദുബയിൽ പോകുന്നതിന്റെ സന്തോഷത്തിൽ ഉള്ള ഫാബി മോളുടെ സംസാരം വളരെ ഇഷ്ട മായി 😍അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ 🤲🏻🤲🏻👍
അൽഹംദുലില്ലാഹ്... സന്തോഷവും സങ്കടവും ഉണ്ട് സെമി.. സങ്കടം സെമിയുടെയും നിസാർക്കയുടെ കൂടെ ഫാബി മോളെ കാണാൻ കൈയില്ലല്ലോ എന്നതിലും... സാരല്ല... മക്കൾ സന്തോഷിക്കട്ടെ.. ജീവിക്കട്ടെ... അവർ ജീവിതം തുടങ്ങിയിട്ടല്ലേ ഉള്ളൂ... അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ..
Aameen
Ente Peru semi aanu
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് വീഡിയോ സൂപ്പർ
സന്ദോഷം കണ്ട് കണ്ണ് നിറഞ്ഞു പോയി ഇത്താ .....
idhepole യുള്ള ഒരു ജീവിതം ആൺ എല്ലാരും ആഗ്രഹിക്കേണ്ടത് ❤
ഇനി അവരോട് ദുബായ് വ്ലോഗ് ചെയ്യാൻ parayane..😊
ഇത്താക്ക് മോൾ പോവുന്നുന്നതിൽ സന്തോഷവും അവളെ പിരിയുന്നതിൽ വിഷമവും ഉണ്ടല്ലേ അത് മുഖത്ത് ഫീൽ ചെയ്യുന്നുണ്ട് . എല്ലാം ഹൈർ ആവട്ടെ
എന്തൊരു അച്ചടകമാണ് ❤️❤️❤️
ഇങ്ങനെ ആയിരിക്കണം ഉമ്മാ ❤️❤️❤️
എത്ര ഉയരങ്ങിൽ ഏത്തിയിട്ടും ദീൻ മറന്നിട്ടില്ല ❤️❤️❤️
ഫാബി മോൾക്ക് എല്ലാ നന്മകളും നേരുന്നു ഇത്താടെ എല്ലാ വീഡിയോകളും കാണാറുണ്ട് ഒന്നും miss ചെയ്യാറില്ല ❤
ഇത്തായെ പോലെ ഇത്ത മാത്രമേ കാണത്തുള്ളൂ ഓരോ കാര്യവും വേണ്ട പോലെ വളരെ കൃത്യമായി വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നു എന്നെന്നും ഈ സന്തോഷവും ഒത്തൊരുമയും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🥰🥰🥰🥰
Aameen 🤲🤲
ഞാൻ ചോദിക്കാൻ വന്നത് നിസാർ ഇക്ക ചോദിച്ചു കാലിലെ വേദന കുറഞ്ഞോ ന്ന് ഒത്തിരി സന്തോഷം ഫാബി ടെ ഭാഗ്യം ഇങ്ങനെ ഒരു ഫാമിലിയിൽ വന്നത് മാഷാഅല്ലാഹ് ഈ കുടുംബത്തിന് കണ്ണു തട്ടത്തിരിക്കട്ടെ
മലപ്പുറക്കാരെ നിങ്ങൾ പറഞ്ഞത് ശരിയാണ് നിങ്ങളെ ഫാൻസ്
ഇവിടെ തന്നെയാവു കൂടുതൽ
ഉമ്മയും ഉപ്പയും സൂപ്പറാ
എന്ത് ഭാഗ്യം ചെയ്ത മകൾ..... ❤️❤️😊പറഞ്ഞത് പോലെ ഉമ്മയും ഉപ്പയും തന്നെ...
വളരെ സന്തോഷം
ഉമ്മാന്റെ സ്നേഹം കാണാൻ എന്തോരു മൊൻജ്ജ് masha alha 💓❤️❤️❤️❤️🥰🌹🌹🌹🌹🌹
nte ammayimmak. njan food കഴിക്കുന്നത്. കാണുമ്പോൾ. .ഒരു. ദേഷ്യമാണ്. ഇത് കനുമ്മ്പോൾ. .കൊത്യവന്
നല്ല അമ്മമാർക്കെല്ലാം സന്തോഷം ❤️❤️❤️❤♥️🙏. ഒന്നിച്ചു ജീവിക്കട്ടെ ❤️
Aameen 🤲
😥ഇങ്ങനെയും ഉണ്ടല്ലോ ഉമ്മമാർ 😒❤mashallh
എത്ര സ്നേഹിച്ചാലും അവർക്ക് തിരിച്ചു സംശയം മാത്രം
Masha Allah 🥰 enikk ഇതുപോലെ നല്ലോരു അമ്മായിയമ്മയെ കിട്ടിയില്ലലോ😢
ഇതുപോലെ ഉമ്മാനെ കിട്ടാനും വേണം ഒരു ഭാഗ്യം
ഫാബി ദുബായിൽ പോവാണെന്ന് കേട്ടെപ്പോൾ ഒരുപാട് സന്തോഷം.പിന്നെ പറയാതെ വയ്യ.ഫാബി ഭാഗ്യവതി യാണ്.എങ്ങനെ ഉള്ള ഉമ്മയും ഉപ്പയെയും കിട്ടിയല്ലോ.
മാഷാഅല്ലാഹ് ഒരു ബുദ്ധിമുട്ട് ഇല്ലാതെ സലുവിന്റെ അടുത്തു എത്തട്ടെ. അവിടുന്ന് വ്ലോഗ് എടുത്ത് ഇടണം ട്ടോ.
അടപ്പിൽ കടുക് എടുത്താൽ കുഴപ്പം എന്താണ്? അറിയാൻ ആണ് കേട്ടോ ❤❤❤❤
നിസാർകയുടെ ഈമാൻ അതാ എനിക്ക് ഇഷ്ടപെട്ടത്. അവിടെ പോയാലും സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യത്തിനു വേണ്ടി ദുആ ചെയ്യാൻ പറഞ്ഞത് അള്ളാഹു അനുഗ്രഹിക്കട്ടെ
Aameen 🤲🤲
ഒരു പാടു സന്ത്യേ ഷം ചേച്ചി ഫാബി മോളെ രണ്ട് പേരും സന്തോഷത്തോട ജീവിതം മുന്നേ ട്ടു പോകട്ടെ❤❤
നിങ്ങളെ കാണുമ്പോൾ എനിക്ക് കൊതി തോന്നുന്നു എനിക്കും ഇതുപോലെ ഒരു അമ്മായമ്മയെ കിട്ടിയിരുന്നെങ്കിൽ പക്ഷേ എനിക്ക് കിട്ടിയത് ഉപദ്രവിക്കാനും ശല്യപ്പെടുത്താനും മാത്രം അറിയുന്ന അമ്മയാണ് 😢😢😢😢😢 ഞാനും ഞാനും പ്രാർത്ഥിക്കുന്നു എന്റെ അമ്മായമ്മയും ഇതുപോലെ ആവണെ റബ്ബേ 😢
Yellaareyum manassu nallathaakikodukkuvan Dua cheyyaam
നമ്മുടെ മക്കളും ഭർത്താവും തന്നെ വലുത്.❤റബ്ബ് കുടുംബം എന്നും എല്ലാരേയും സന്തോഷം ഉള്ളടാക്കട്ടെ ആമീൻ
വളരെ സന്തോഷം..
💕ആഹാ വളരെ സന്തോഷം!!!!മക്കൾക്ക് രണ്ടു പേർക്കും എല്ലാ ഐശ്വര്യവും നിറഞ്ഞ ഒരു ജീവിതം എന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.💕💕🙏
17:28
ഇത്രീം നല്ല അമ്മായിമ്മ മാരും ഈ ഭൂമിയിൽ ണ്ടല്ലോ....
കാണുമ്പോൾ സന്തോഷം 😍😍
Alhamdulillah
Aunty ye pole oru ammaayiyamme kittaannn bhaagyam cheyynm🙏🏻❤️❤️❤️🥰🥹😞
Ithupoloru umma....❤ allahu aafiyathulla dheergayuss nalkatte
ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ🙏🙏❤️❤️
ഇത്താനെ പോലെ തന്നെയാ ഞാനും എനിക്ക് 3 ആൺകുട്ടികളാണ് എനിക്ക് പെൺകുട്ടികളെ ഒത്തിരി ഇഷ്ടമാണ് ഇത്താക്കും ഇക്കാക്കും മോളോടുള്ള സ്നേഹവും അവൾക്ക് തിരിച്ച് നിങ്ങളോടുള്ള സ്നേഹവും കണ്ടപ്പോൾ വളരെ സന്തോഷം തോന്നി എന്നും മരണം വരെയും ഈ സ്നേഹ ബന്ധം നിലനിൽക്കട്ടെ❤🙏
Aameen 🤲🤲
Enikum
Nalla ummayum uppayum athepole otha marumolum. Ma sha allah. Kothiyavun😍
Sooper video... from Kannur-- Dubai....
Fabymolkku 100 😘😘 നല്ല ഒരു marumakal ആയതിനു. അതുപോലെ നിങ്ങളോടും ഒരുപാട് ഒരുപാട് സ്നേഹം❤❤❤❤❤ തോനുന്നു ഇത്രയും നല്ല മാതൃക ആയതിനു.. അല്ലാഹു അനുഗ്രഹിക്കട്ടെ.
ഞാനും മലപ്പുറം . താങ്കളുടെ കുടുംബത്തിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. പ്രാർത്ഥനകൾ
ഇങ്ങനെ ഉള്ള ഉപ്പയേം ഉമ്മാനേം കിട്ടിയ മോളുടെ വീട്ടുകാർക്ക് മനസമാധാനം ആയിട്ട് കിടന്ന് ഉറങ്ങാം ❤
🥰🥰
സമീറ താത്ത അല്ലാഹു പ്രാർത്ഥന സ്വീകരിച്ചു അല്ലേ മോളും സൽമാന്റെ കൂടെ നിൽക്കട്ടെ. ഞങ്ങളും മലപ്പുറം ജില്ല അരീക്കോട്
അരീക്കോട് എവിടെ വീട്
Itha paranjathu sathayamanu.... njum oru malapurathu kari aanu nigalku orupadu fan und malappurathu
മോളും മോനും എന്നുംസന്തോഷത്തോടെ സുഖമായിരിക്കാൻ ദൈവാനുഗ്രഹമുണ്ടാവട്ടെ.സമി പറഞ്ഞതുപോലെ നല്ല കുടുംബജീവിതം ഉണ്ടാവട്ടെ.😍❤️👍
Super. Enikkum nevy blue dress an koodudal ishtam
ഒരുപാട് ഒരുപാട് സന്തോഷം മോള് പോയി ഭർത്താവിന്റെ കൂടെ സുഖമായി ജീവിക്കട്ടെ നിങ്ങൾക്ക് തമ്പുരാൻ എല്ലാം അനുഗ്രഹങ്ങളും നൽകട്ടെ എന്റെ പ്രാർത്ഥനകളിൽ ഇ ത്തയും കുടുംബവും എന്നും ഉണ്ടാകും 💕💕💕💕
Aameen 🤲🤲
ഉമ്മ ഉപ്പ സൂപ്പർ 👍👍👍👍👍👍
She is lucky girl
Ma sha allah
Ivde oke nere opposite aan njhmml onn gulfilk hus nte nirbandhathaal povanenn parnja thanne mugam kadunnal kutyathiinekkaal aan njhmmle kurich kallatharam parayum cheyyum athoke kshamikkuka ennallaathe nivarthi illaa pinne husband nu ellaam arya he is gem , athond mathrm aan ninn povunnath 😊
Ahhhh!!!! God bless, she is very fortunate to have such good parents in law, & you all are such good people. God bless. Keep up yr good deed & god bless yr TH-cam channel. 🤗🤗♥️
Orupade orupade sandhasham itha
ഒരുപാട് സന്തോഷം ഫാബിമോൾ സൽമാൻ്റടത്തുപോണതിൽ
രണ്ടുപേരും സുഖമായി സന്തോഷമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Molkkum nalla sandhoshammugath
ഇത്ത നിങ്ങളെ പോലത്തെ ഉമ്മയും ഉപ്പയും കിട്ടിയത് ഫാബിയുടെ ഭാഗ്യം സൂപ്പർ ഫാമിലി ഇത്ത ഞാൻ മലപ്പുറം ആണ് ഇവിടെ നിങ്ങളുടെ ഫാൻസ് കുറെ ഉണ്ട് 🥰🥰
അൽഹംദുലില്ലാഹ്, ഇങ്ങിനെ ഒരു ഉപായും, ഉമ്മയും കിട്ടിയ മരു മോളെ ഭാഗ്യം ❤️❤️❤️❤️❤️❤️
വളരെ സന്തോഷം ഈ കുടുംബത്തിൽ അല്ലാഹു ബറക്കത്ത് ചെയ്യട്ടെ ! നല്ലൊരു ഉമ്മയും ഉപ്പയും മാകാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നു
Ammayimmamark oru role model ❤nalla oru umma thanne masha allah ❤
🥰🥰🥰
എന്റെ എപ്പോഴും ഉള്ള oru പണി യാണ് എന്ത് സാധനവും മൂടി തുറന്ന് അതിൽ കൊട്ടിയിടൽ 🙂ഇപ്പൊ എന്ത് മൂഡിയിൽ ഇടുമ്പോഴും ഇത്തയെ ഓർമ വരും 😁അപ്പൊ നിർത്തും 🥰അങ്ങനെ aa ദുഷിച്ച ശീലം ഇത്താടെ വീഡിയോ കൊണ്ട് മാറി കിട്ടി 😘😘
എന്തൊക്കെ പറഞ്ഞാലും അവൾക്കും വിഷമമുണ്ടാകും, ethra സന്തോഷത്തോടെ ആണ് നമ്മൾ പോണതെങ്കിലും 2 പേരെന്റ്സിനെയും വീടും സ്വന്തം വീട് ആണെങ്കിൽ പറയുകയും വേണ്ട, പോവുമ്പോ വലിയ വിഷമം ആണ്, but അവിടെ എത്തി husbendine കാണുന്നതോട് കൂടി നമ്മൾ tension ഒക്കെ മറക്കും
Njanokke 2000 thil pasport eduthad husinte aarum ariyadeya.annokke dubail pokal oru preshnamayirunnu.innathe kuttikal poliya😊
Visiting വിസ ക്ക് ആണോ ഇത്ത പോണത്???..... സൽമാൻ ഇക്കാടെ അടുത്തേക് സുഖമായി എത്തി ചേരട്ടെ ❤
Malappuram 💞
U love to ur children especially ur daughter in law will not go waste, if theygood human being they will not forget ur love. All the best for future. Be happy n make others happy 😊
നിങ്ങള് നല്ലൊരു ഉമ്മയാണ് ❤not a mother in law ❤
Masha allaha മോളുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു ഉമ്മയും ഉപ്പയും ആണ് അൽഹംദുലില്ലാഹ് ഈ സ്നേഹം അള്ളാഹു അങ്ങേ അറ്റം വരെ എത്തിച്ചു തരട്ടെ ആമീൻ 🤲🤲🥰
Aameen 🤲🤲
Ameen
നിസാർക്കയുടെയും സമീർത്ത യുടെയും പോലെത്തെ ഉപ്പയും ഉമ്മയും ഉണ്ടങ്കിൽ എല്ലാം മരുമക്കളും ഹാപ്പിയാണ് അൽഹംദുലില്ലാഹ് എന്നും ഈ സ്‌നേഹം അല്ലാഹു നിലനിറുത്തി തരട്ടെ ആമീൻ 🤲🤲🤲🤲🥰🥰🥰
Aameen 🤲
സഞോഷഠ സമീഒരുപാട് കാലം സഞോഷതോട് കയിയടേ മലപ്പുറം തന്നെ ഞാനും 🤲🤲🤲
Mashaallah 🥰😍
Aameen 🤲🤲
Very good .Ella parents ningale pole aayirikkanam Sami&Nisarikka.Fabiku best wishes ❤❤& happy journey 👍
Very happy to hear that
മാഷാഅല്ലാഹ് 🤲🤲🤲
Masha allah രണ്ടു പേരും ഒന്നിച്ചു നിൽക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
മോളുടെ ശബ്ദം ഇപ്പോഴാണ് കേട്ടത് alhamdulilla
Very nice to see her finally helping you with the cooking..
But nothing wrong in using the cap to measure. There is no right or wrong ways in certain things. It's all in our perceptions.
And whats your hurry to see her in cooking with her inlaws...its all about her likes and dislikes...such a double standard character you have🫠
ഫാബി മോൾ സുന്ദരിയാണ് ഇപ്പോ ഭർത്താവിന്റെ അടുത്ത് പോകുന്നതറിഞ്ഞപ്പോൾ മുതൽ കൂടുതൽ സുന്ദരിയായത് പോലെ . ഇങ്ങനെയുള്ള ഒരു ഉപ്പയേയും ഉമ്മയേയും ഒരിക്കലും വേദനിപ്പിക്കരുത്' you blessed with ur in llaws❤
🥰🥰
ഇന്നത്തെ വിഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി രണ്ടാളും സുഖമായി സന്തോഷമായിയിരിക്കട്ടെ സർവ്വേശരന്റെ എല്ലാം അനുഗ്രഹവും ഉണ്ടാകട്ടെ🙏🙏👍👍❤️😍🥰
കണ്ണ് നിറഞ്ഞു
എനിക്ക് സങ്കടം ഉണ്ട് ഫാബി മോളേ മിസ്സ് ചെയ്യുമല്ലോ
പിന്നെ നിങ്ങൾ രണ്ടും വീണ്ടും ഒറ്റക്കായില്ലേ ?
എന്നാലും വേണ്ടില്ല അവർ സന്തോഷിക്കട്ടെ അല്ലേ
എന്റെ പ്രാർഥന എപ്പോഴും ഉണ്ടാവും
നല്ല മോളാണ് ഫാബി കുട്ടി (നഹല തിരൂർ )
🥰🥰🥰