കരോളയോടൊപ്പം ബന്ദിപ്പൂർ വനത്തിലൂടെ ലിഫ്റ്റടിച്ചുള്ള രാത്രി യാത്ര |

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • #wayanad #hitchhiking #worldtravel

ความคิดเห็น • 226

  • @kaderkovoor1160
    @kaderkovoor1160 วันที่ผ่านมา +103

    കാരോളക്കു കഴിക്കാൻ കഴിയുന്ന ഭക്ഷണം കേരളത്തിൽ ധാരാളമുണ്ട്.. അവളുടെ ആരോഗ്യത്തെ കുറിച്ച് ഞങ്ങൾക്ക് ആശങ്കയുണ്ട്

    • @dizuzaser2242
      @dizuzaser2242 วันที่ผ่านมา +22

      Enna nee poyi irunn food kodukku 🥴

    • @kaderkovoor1160
      @kaderkovoor1160 วันที่ผ่านมา

      @@dizuzaser2242 നിന്നെ ഉണ്ടാക്കിയ തന്തക്കു സാധിക്കുമോ .. മൈരേ... ഒരു നല്ല കാര്യം പറഞ്ഞ അവിടെ വന്നു അപ്പിയിടും ..നാറികൾ

    • @ShhhaaAhmedohj
      @ShhhaaAhmedohj วันที่ผ่านมา +1

      😂

    • @mrwhitedevil5197
      @mrwhitedevil5197 วันที่ผ่านมา

      Eneette panikke poo myra aashagapedan vannirikkunnu

    • @kaderkovoor1160
      @kaderkovoor1160 วันที่ผ่านมา

      @@dizuzaser2242 നിന്റെ തള്ളക്കും കൂടി കൊദുതാൽ വിരൊധമുണ്ടൊ മൈ ..

  • @nizarta3030
    @nizarta3030 วันที่ผ่านมา +27

    കരോളയുടെ ഭക്ഷണകാര്യത്തിൽ ശ്രേധികനും

  • @anirudhanv538
    @anirudhanv538 วันที่ผ่านมา +29

    കരോളനലതായി ക്ഷീണിച്ചിരിക്കുന്നു മാഹിൻ🙏🙏🙏🌹❤️

    • @PIRLO_2
      @PIRLO_2 วันที่ผ่านมา

      Athe evan illa asooya ayi jada nomadan carolakke food vedichu kodithilenkil ellavarum unsub and no watch and neee panieduth travel cheyyum da da asooya nomadan possive active and passive mukam kond nee mature rich man akunnu

  • @mohhaneef
    @mohhaneef วันที่ผ่านมา +26

    കുരങ്ങ് കളിക്കാരൻ കുരങ്ങിനേം കൊണ്ട് നടക്കുന്ന പോലുണ്ട് , ആ പാവം ആകെ അവശയായി

    • @nandakumarankk9135
      @nandakumarankk9135 วันที่ผ่านมา +6

      സത്യം, ഞാനിതു എങ്ങനെ പറയണമെന്ന് കരുതി ഇരിക്കുകയായിരുന്നു. സത്യത്തിൽ മാഹിൻ മറ്റുള്ളവരെ സ്വന്തം വളർച്ചക്ക് ഉപയോഗിക്കുന്ന പോലെ തോന്നാൻ തുടങ്ങി. ചിലപ്പോൾ എന്റെ കണ്ണിന്റെ പ്രശ്നമാകാം

    • @ravicc6378
      @ravicc6378 วันที่ผ่านมา

      കുരങ്ങ് ചാവുന്നതുവരെ കളി തുടരും

  • @SanthoshMp-b4n
    @SanthoshMp-b4n วันที่ผ่านมา +8

    അത്ത ചമയത്തിൽ ഒപ്പന.. കലക്കി . അത് പോലെ നബി ദിന റാലിയിൽ തിരുവാതിര കളി കാണാൻ കഴിഞ്ഞാൽ സന്തോഷം 🙏🏻🙏🏻🙏🏻

    • @Sm-re4ep
      @Sm-re4ep วันที่ผ่านมา

      ഓണം കേരളത്തിന്റെ ദേശിയ ഉത്സവം അല്ലെ നബിദിനം ദേശിയ ഉത്സവം അല്ലാലോ

    • @naseerAj-r2s
      @naseerAj-r2s วันที่ผ่านมา +3

      വിമർശിക്കാൻ വേണ്ടി ഇസ്ലാം എന്താണെന്നു പഠിക്കാൻ ശ്രമിക്കൂ ബ്രോ.

    • @chinnantechtravels2102
      @chinnantechtravels2102 วันที่ผ่านมา

      @@naseerAj-r2s 😷

    • @shuaibmc4224
      @shuaibmc4224 วันที่ผ่านมา

      Kandupichu

    • @irshadchathery8561
      @irshadchathery8561 วันที่ผ่านมา +1

      Evideyum matham 😂

  • @peepee2763
    @peepee2763 วันที่ผ่านมา +34

    എക്കാസോയെ Join ചെയ്യിക്കാൻ സമയമായി. കാണുന്നവർക്കും ഒരു എനർജി കിട്ടണമെങ്കിൽ എക്കാസോ വേണം

    • @jerrygeorge7006
      @jerrygeorge7006 วันที่ผ่านมา +1

      Taiwan Ammachidea pazhaya video kaanu😂

    • @yogalover1862
      @yogalover1862 วันที่ผ่านมา

      Anno killava myreeee​@@jerrygeorge7006

  • @Aliashraf753
    @Aliashraf753 วันที่ผ่านมา +11

    മോനെ ഇസ്രായിലേക്ക് പോകണ്ട അവിടെ യുദ്ധം പരിസ്ഥിതി യുദ്ധം നടക്കുകയാണ് വലിയ പ്രശ്നത്തിലാണ് അതാ നല്ലത് അത് അങ്ങട് പോണ്ട പ്ലീസ് മാഹിൻ കരുണ നിങ്ങൾക്ക് പോവരുത് 😂😂😂😂😂😂😂😂😭😭😭😭y🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🙏

  • @rayan._342
    @rayan._342 วันที่ผ่านมา +11

    ബ്രോ പെരിന്തൽമണ്ണ വരുന്നുണ്ടെങ്കിൽ പറഞ്ഞൂടെ കാണാമായിരുന്നു 🥺❤️
    എന്റെ നാട്

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 วันที่ผ่านมา +8

    Burger,sandwithces,fried chicken,potato fries,bread chees juices shops are avalable.....

  • @bijuvadakkethattil993
    @bijuvadakkethattil993 วันที่ผ่านมา +5

    Dear Nomad,
    As a regular viewer of your videos, I wanted to respectfully bring to your attention a concern I have regarding your co-traveller's well-being. She appears fatigued in your recent videos, and I kindly suggest ensuring her comfort and nutrition during your travels.
    Considering her interest in learning about Indian trading and culture, perhaps arranging Indian cuisine or her preferred meals would enhance her experience.
    Wishing you both the very best.
    Best regards,
    BK

  • @minafvlogs3178
    @minafvlogs3178 วันที่ผ่านมา +17

    സത്യം പറയാല്ലോ എക്കയെ മിസ്സ്‌ ചെയുന്നുണ്ട് കരോള എക്കായെ പോലയല്ല എക്കായ്ക്ക് എവിടെയും അതിജീവിക്കാൻ പറ്റും,
    നല്ലൊരു യാത്രയുടെ ഫീൽ കിട്ടണമെങ്കിൽ എക്കാ വരണം ഇത് എന്റെ ഒരു അഭിപ്രായം മാത്രമാണ് 👍

    • @shylajak6437
      @shylajak6437 19 ชั่วโมงที่ผ่านมา

      Sathyamanuto

  • @Berlin-qt2br
    @Berlin-qt2br วันที่ผ่านมา +11

    Bro oru abhiprayam ind venel edukam ...bro videoyil samsarikunna oppam karola koode samsaripiku leval mindathe kanunu eppolum ...avalekondoke samsariku..Englishil samsarik ..anganoke cheithal video kurach koode fun avonu vichariku ente abhiprayam athrollu

  • @sureshpattat7664
    @sureshpattat7664 วันที่ผ่านมา +4

    Why Carola is not well, she looks very tired , give more respect to her , pls not to be insulted. yor video is challenging. Thank you.

  • @muhammedmmuhammedd
    @muhammedmmuhammedd วันที่ผ่านมา +4

    Nalla porottayim, spicy allatha chillychickenum vaangy kodukku,karolaykku😊. Keralathyl varunnavare happy Aakky viduka

  • @ratheeshratheesh5974
    @ratheeshratheesh5974 วันที่ผ่านมา +3

    ❤❤❤❤❤കരോളക്ക് വേണ്ട ഭക്ഷണം അത്യം വാങ്ങൂ ❤️❤️❤️

  • @Akak123ak
    @Akak123ak วันที่ผ่านมา +1

    20:28 welcome to perinthalmanna bro👍❤️

  • @peepee2763
    @peepee2763 วันที่ผ่านมา +6

    ബാംഗ്ലൂരും വയനാടും ഒക്കെ രണ്ടോ മൂന്നോ ദിവസം തങ്ങി വീഡിയോ എടുക്കാമായിരുന്നു .ഇത് ഒരു മാതിരി രാഷ്ട്രീയക്കാരുടെ വാഹന പ്രചരണ ജാഥ പോലെയായി. പോയതും വന്നതും എല്ലാം ഒരു വീഡിയോയിൽ ഒതുക്കി👎👎

  • @kaderkovoor1160
    @kaderkovoor1160 วันที่ผ่านมา +7

    There's plenty of food in Kerala that Carola can eat. We're worried about her health.

    • @muhammedmmuhammedd
      @muhammedmmuhammedd วันที่ผ่านมา +1

      Europeans nu ishtamulla foods,Icecream,Pizza,noodles,burger,egg,egg omlete,puddings, deserts,cake,bread ithokke Aanu pothuve kazhykkaaru.

  • @farajs8651
    @farajs8651 วันที่ผ่านมา +5

    Israel ❌️ palestine 🇵🇸 ✅️

  • @tobisaugustine7010
    @tobisaugustine7010 วันที่ผ่านมา

    സൗജന്യമായി ഇത്ര മനോഹരമായ വീഡിയോ കാണാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.🙏🙏🙏✌️

  • @vijeeshamalath940
    @vijeeshamalath940 วันที่ผ่านมา +2

    Mahin Karola nigaludeyathra super anu ❤️❤️🔥✌️✌️

  • @riyazudupi3222
    @riyazudupi3222 วันที่ผ่านมา +1

    Love from karnataka bro. Welcome Bangloor.

  • @vanajap3942
    @vanajap3942 วันที่ผ่านมา +5

    മാഹീൻ കരോള ക്ഷീണിക്കുന്നുണ്ട്. ശ്രദ്ധിക്കണം. എരിവില്ലാത്ത ഭക്ഷണം കൊടുക്കൂ

    • @Riya-4020
      @Riya-4020 วันที่ผ่านมา

      😊

  • @arunp007
    @arunp007 22 ชั่วโมงที่ผ่านมา +1

    Last time me when visited Mysore that time I sit the place you and Carola sit in that same place 😊

  • @shamnadkanoor9572
    @shamnadkanoor9572 วันที่ผ่านมา +1

    അടിപൊളി ❤❤👍👍സൂപ്പർ ❤❤❤❤

  • @afsaltch4000
    @afsaltch4000 วันที่ผ่านมา +2

    മലയാളിയായ എന്നെകാൾകുടുതൾ കാരോളയാണ് ട്രൈണിൽകയറിയത്

  • @fayiz3592
    @fayiz3592 วันที่ผ่านมา +3

    അരീക്കോട് 😍 നുമ്മടെ സ്ഥലം

  • @MusthuBava-j5q
    @MusthuBava-j5q วันที่ผ่านมา +5

    മുത്തേ നീ എന്റെ നാട്ടിൽ ആണല്ലോ പാലൂർ കോട്ട ❤

    • @Riya-4020
      @Riya-4020 วันที่ผ่านมา

      😂

  • @julibiju1357
    @julibiju1357 วันที่ผ่านมา

    Super video maahi👍👍👍

  • @johnchandy6374
    @johnchandy6374 วันที่ผ่านมา

    Great video. God bless.

  • @AdamJaff-tr7te
    @AdamJaff-tr7te วันที่ผ่านมา +1

    Bro scootyil karanguu with carrolllaaa adipoli aaakum

  • @sirj1122
    @sirj1122 วันที่ผ่านมา

    Nice video liked ❤

  • @RajyasnehiUm
    @RajyasnehiUm วันที่ผ่านมา +1

    ഇനിയെങ്കിലും ഒരു സെൽഫി സ്റ്റിക്ക് വാങ്ങൂ 👆

  • @junaisajunaisa8183
    @junaisajunaisa8183 วันที่ผ่านมา +1

    Njan junaidh gudalur.veettile ellavarkkum ningalde videos orupad ishttaman.ninga vann poyath njangal arinjhilla tto.umma video kanditt paraya avan onn ith vare onn vannu pokamayirunnu enn😊😊maheen bro ninga vann poyath ippol vlog kandappoza manassilayath.insha allah ini varumbo ith vazi okke varane.bye

  • @RashidRashid-bd1bi
    @RashidRashid-bd1bi วันที่ผ่านมา +3

    ഭക്ഷണത്തെ കുറിച്ച് പറയുമ്പോൾ ട്രോളുന്നവരോട് നാട്ടിൽ നിന്നൊക്കെ പോയി മറ്റുരാജ്യക്കാരോടൊപ്പം ജീവിച്ചു നോക്ക്‌ difrent അപ്പോൾ മനസ്സിലാവും midileastil എരിവ് ബഹുപൂരിപക്ഷം പേരും കഴിക്കില്ല ഞാൻ പാകിസ്ഥാനിലെ ഒരു teamnte കൂടെ ജോലി ചെയ്തിരുന്നു അവർ മത്സ്യം പലതും കഴിക്കില്ല.... ഇവർ ഒക്കെ കഴിക്കുന്നത് ബട്ടർ, ചീസ്, fruts , milk, yogurt polothe foods aanu

  • @amalapr9405
    @amalapr9405 วันที่ผ่านมา

    കോവിലകത്തിൽ കയാറിയാൽ നല്ല തെങ്ങിൻ കള്ള് കിട്ടുമായിരുന്നു dei ... നല്ല അപ്പം curry .
    ❤❤❤

  • @MADMAX-661
    @MADMAX-661 23 ชั่วโมงที่ผ่านมา +1

    Come to cherai❤

  • @sreejithpsctr4
    @sreejithpsctr4 วันที่ผ่านมา +2

    Welcome to Israel mahin

  • @Expattraveler
    @Expattraveler วันที่ผ่านมา

    Paloorkotta nammale naattil vannirunno and ഞങ്ങളുടെ പുഞ്ച കുളം

  • @sirajrkara786
    @sirajrkara786 วันที่ผ่านมา +5

    കരോളയുടെ ആരോഗ്യം ശ്രദ്ധിക്കുക ...

    • @Riya-4020
      @Riya-4020 วันที่ผ่านมา

      😊

  • @ShahidCopz
    @ShahidCopz วันที่ผ่านมา

    മ്മളെ നാട് പാലൂർ kotta ടിപ്പുവിന്റെ kotta 😍

  • @shajijacob5974
    @shajijacob5974 วันที่ผ่านมา +6

    കരോളയെ ശ്രദ്ധിക്കൂ മാഹിൻ. അവളുടെ ശരീരത്തിന് ആവശ്യമായ പറ്റുന്ന ആഹാരം വാങ്ങി കൊടുക്ക്. പാവം കുട്ടി.👍👍👍👍👍

    • @sadhicmh
      @sadhicmh วันที่ผ่านมา +2

      He only takes her around to more reach to his vlogging.thts it.pls stop being too selfish.pls stop making fun of her and don't be chauvinist

  • @ayyappankp1232
    @ayyappankp1232 วันที่ผ่านมา

    പാലൂർ കോട്ട വെള്ളച്ചാട്ടം പുഴക്കട്ടിരി യിലാണ് മോനെ കാണാൻ സാധിച്ചില്ലല്ലോ ❤️❤️❤️❤️

  • @neethumolsinu6384
    @neethumolsinu6384 วันที่ผ่านมา

    Nice video👌👌👌👌

  • @cricketupdateinworld8071
    @cricketupdateinworld8071 วันที่ผ่านมา

    Adipowli mega episode

  • @arunp007
    @arunp007 22 ชั่วโมงที่ผ่านมา +1

    My place is karuvarakundu near nilambur

  • @NoushadYaya
    @NoushadYaya วันที่ผ่านมา

    Maheen. Karol👍💕💕💕

  • @riyasrichu3815
    @riyasrichu3815 วันที่ผ่านมา +1

    മഹീൻ വയനാട്ടിലെ തിരുന്നെല്ലിയിൽ പോയ വീഡിയോ അപ്‌ലോഡ് ചെയ്യുവോ? ??

  • @usmanshafi4388
    @usmanshafi4388 วันที่ผ่านมา

    Maheeen broooo🌹🌹🌹

  • @ravicc6378
    @ravicc6378 วันที่ผ่านมา +2

    കരോള എന്ന ഓസ്ട്രിയൻ പെൺകുട്ടിയെ തുടക്കം മുതൽ അറിയാം. അവളുടെ കുടുംബ ചിത്രവും കണ്ടു. ഒരു ഐഡിയൽ ഫാമിലി ആയി എനിക്കു തോന്നി. സർവം സഹയായ ആ പാവം പെൺകുട്ടിയെ ഇങ്ങനെ കെട്ടി എഴുന്നേളിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. ഇവിടെ പൂരത്തിനും മറ്റും ആനകളെ പീഡിക്കുന്ന പോലെ. ആ പെൺകുട്ടിക്ക് spices food പറ്റില്ലെങ്കിൽ അതു കഴിക്കാൻ നിർമന്തിക്കരുത്. She didnt like this food എന്നു പറഞ്ഞു അവളെ hurt ചെയ്യരുത്. Peruvian sevicha ആണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും tasty food ആയി അറിയപ്പെടുന്നത്. അതിൽ ഒരു ഘടകം വേവിക്കാത്ത salmon fish ആണ്. ദീനിയായ മുസ്ലിം എന്ന് അഭിമാനിക്കുന്ന മാഹീന് അത് കഴിക്കാനാകുമോ. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസമായ പോർക്കിനെക്കുറിച്ച് ഞാൻ പരാമർശികുന്നില്ല. ബീഫ് ഇഷ്ടമുള്ളവർ അതു കഴിക്കട്ടെ. പോർക്കിന്റെ ആരാധകർ അതും.

  • @Sajilkattungal.lm10vamos
    @Sajilkattungal.lm10vamos วันที่ผ่านมา

    ഞാൻ ആഗ്രഹിച്ചിടത്തും മാഹീനെത്തി പെരിന്തൽമണ്ണ 🥰🥰🥰🎉🎉🎉

  • @PUBLIC___VIEWER
    @PUBLIC___VIEWER 11 ชั่วโมงที่ผ่านมา

    Namamade nilamboor ❤

  • @richurefi3924
    @richurefi3924 วันที่ผ่านมา

    Welcome to our gudalur❤.. Ooty barkky.. Tasty

  • @mohammedasher7419
    @mohammedasher7419 วันที่ผ่านมา

    Come to Nilambur bro

  • @krsameer6789
    @krsameer6789 วันที่ผ่านมา +2

    Helo... Ipo evide banglore ano

  • @khalidck6930
    @khalidck6930 วันที่ผ่านมา

    മാഹിൻ കരോളസൂപ്പർ❤❤❤❤ ഭക്ഷണ കാര്യം ശ ശ്രദ്ധിക്കണം

  • @chfamily2195
    @chfamily2195 วันที่ผ่านมา

    Super

  • @Unknown-hk8qo
    @Unknown-hk8qo 18 ชั่วโมงที่ผ่านมา +1

  • @KPNISAMKP
    @KPNISAMKP วันที่ผ่านมา

    Paloorkotta my place❤

  • @shahanashahana5754
    @shahanashahana5754 วันที่ผ่านมา

    I am living in gudalur❤

  • @bushairkp
    @bushairkp วันที่ผ่านมา

    Carolla is slowly getting Tanned.....

  • @Iam-e2h
    @Iam-e2h วันที่ผ่านมา

    Maheen❤

  • @akbara5657
    @akbara5657 วันที่ผ่านมา

    Karal ❤️ Alif laam mim🥰☺️

  • @abdullahfia3119
    @abdullahfia3119 วันที่ผ่านมา

    Super 💝♥️💖

  • @subaircheerangan609
    @subaircheerangan609 วันที่ผ่านมา +2

    മൈസൂർ പോയിട്ട് പാലസ് പോലുംക ണികാതൊ😢

  • @ShajiShaji-t9b
    @ShajiShaji-t9b วันที่ผ่านมา +1

    Nilambur daaa

  • @ksa2640
    @ksa2640 วันที่ผ่านมา +2

    പടച്ചോനെ നമ്മടെ നാട്ടിലോ 🙆‍♂️

  • @Pixeljoddd11
    @Pixeljoddd11 12 ชั่วโมงที่ผ่านมา

    Mahinee❤

  • @AFRI.09
    @AFRI.09 วันที่ผ่านมา +1

    മാഹിൻ ബ്രോ ഇസ്രായേൽ യുദ്ധം നടക്കുന്നു നാൽഭാഗത്തിലെ ഭയങ്കര dengar 😢😢

  • @gamingjappuzz5806
    @gamingjappuzz5806 วันที่ผ่านมา +1

    13th ennengilum first adikkum😊

  • @MusthuBava-j5q
    @MusthuBava-j5q วันที่ผ่านมา +1

    മിസ്സ്‌ യൂ യെക്കാ 🤍

  • @AbhilashAbhi-r7v
    @AbhilashAbhi-r7v 8 ชั่วโมงที่ผ่านมา

    പെരിന്തൽമണ്ണക്കാർ ഉണ്ടോ 😍

  • @alibapputty5393
    @alibapputty5393 วันที่ผ่านมา

    Hi mahin
    Gudalur aanu ente veedu njan nattil illa town kanichathil santhosham
    Njan undengil nine avidunnu vidilla.🎉🎉

  • @user-fz4ju7kr4g
    @user-fz4ju7kr4g วันที่ผ่านมา

    Bro time undenkil kanyakumari muthal kassergod vare motor cycle or car il ella district cover cheydu vidieo undakku ❤ athu nammude keralathe pati foreigners nn koodudal ariyan sahayikkim ❤❤

  • @nizam_m0hd
    @nizam_m0hd วันที่ผ่านมา

    Paloorkotta❤

  • @ayoobpt2909
    @ayoobpt2909 วันที่ผ่านมา +2

    വാഴക്കുല കവിത വായിച്ചിട്ടില്ല അല്ലെ ?😂

  • @mujeeskhan7086
    @mujeeskhan7086 10 ชั่วโมงที่ผ่านมา

    Njn arecode malappuram an broo

  • @richurefi3924
    @richurefi3924 วันที่ผ่านมา +1

    മൈസൂർ രണ്ടു ദിവസം കറങ്ങിയിട്ട് പോ

  • @freefire-ol9kb
    @freefire-ol9kb วันที่ผ่านมา

    23:32 alif laa meen😮

  • @123-RUN
    @123-RUN วันที่ผ่านมา +5

    കരോളയുടെ ഫുഡിന്റെ കാര്യം ആദ്യം നോക്ക് നി ചെങ്ങയി..

    • @sadhicmh
      @sadhicmh วันที่ผ่านมา

      Ys Ys she looks so palempoor thing

  • @mehaboobuv925
    @mehaboobuv925 วันที่ผ่านมา

    Safety first

  • @BasheerKarookkil
    @BasheerKarookkil วันที่ผ่านมา

    🥰🤩🤩

  • @MALABARIHERE
    @MALABARIHERE วันที่ผ่านมา

    ❤️🙌🏻

  • @SaaniLakshadweep
    @SaaniLakshadweep วันที่ผ่านมา

    Lakshadweep video എപ്പോ വരും

  • @ramachandrant2275
    @ramachandrant2275 วันที่ผ่านมา

    ♥️👍🙋👌♥️

  • @Shanelthunis
    @Shanelthunis วันที่ผ่านมา

    Yudham evide undoo avd maahin poyirkmm,, shree gandan nair k news kodukmm 😅😅 take care machannn…. Dubaik vrnfkll arerk👍🏻👍🏻

  • @hishamthottungal7536
    @hishamthottungal7536 วันที่ผ่านมา

    പെരിന്തൽമണ്ണ ❤❤🎉🎉

  • @blindpeppe
    @blindpeppe วันที่ผ่านมา

    Wayanad 🖤🖤🖤

  • @fahutech1
    @fahutech1 วันที่ผ่านมา

    പാലൂർ കോട്ട waterfalls

  • @afsalrahman6881
    @afsalrahman6881 19 ชั่วโมงที่ผ่านมา

    Palakkad vaa njn ind avde..🙂

  • @GeethaKR-p5y
    @GeethaKR-p5y วันที่ผ่านมา +1

    കരോളക്ക് നന്നായി കഴിക്കാൻ കൊടുക്കുക

  • @MOVIEZSPOTOFFICIAL
    @MOVIEZSPOTOFFICIAL วันที่ผ่านมา

    Bro vande bharath train le yathra chey

  • @mohammedriyasmohammedriyas6893
    @mohammedriyasmohammedriyas6893 วันที่ผ่านมา

    Gudallur.karan❤

  • @thanseersalim4136
    @thanseersalim4136 วันที่ผ่านมา

    😊

  • @shack6781
    @shack6781 วันที่ผ่านมา

    🥰🥰🥰🥰🥰

  • @bijuvadakkethattil993
    @bijuvadakkethattil993 วันที่ผ่านมา

    Chambakara palam

  • @Ajsalajupp
    @Ajsalajupp วันที่ผ่านมา

    😊❤️

  • @jawahirstudio2705
    @jawahirstudio2705 วันที่ผ่านมา +3

    മാഹീൻ ബ്രോ നേ ജിദ്ദയിൽ നിന്ന് കാണാൻ ഓരു ചാൻസ് വന്നു ബട്ട് ഷോപ്പിൽ കസ്റ്റമർ കാരണം പറ്റിയില്ല ഇപ്പോൾ ദേ എന്റെ നാട്ടിയിൽ😁പക്ഷേ വെക്കേഷൻ കഴിഞ്ഞ് വീണ്ടു ജാൻ ജിദ്ദയിൽ എത്തി😞😢😢കാണാനുള്ള ടൈം ആയില്ല

  • @BasheerKSVty
    @BasheerKSVty วันที่ผ่านมา

    ❤❤👍

  • @babu-wm6br
    @babu-wm6br วันที่ผ่านมา

    മഹീൻ ലവ് ypu