Mavelippattu Campaign video

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • yellowscooter....
    നമ്മള്‍ ടിവിയും പത്രങ്ങളിലും മറ്റും കണ്ട് ശീലിച്ച, കണ്ട് കൊണ്ടിരിക്കുന്ന രൂപമാണോ മാവേലിയുടെത്?
    മിത്തുകളും ലിഖിതമായ ചരിത്രവും സാഹിത്യവും പറയുന്നത് മറ്റൊന്നാണ്.
    അങ്ങനെയെങ്കില്‍ ഈ വൈരുദ്ധ്യത്തെ വെളിച്ചത്തേക്ക് കൊണ്ട് വരാനുള്ള ഒരു ശ്രമമാണ് ഈ പാട്ട്.
    അത് പൂര്‍ത്തിയാക്കാന്‍ ആവശ്യമായ ചിലവുകള്‍ കണ്ടെത്താന്‍ ഈ campaign ലൂടെ ഞങ്ങളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
    സസ്നേഹം മാങ്കോസ്റ്റീന്‍ ക്ലബ് :)
    #mavelippattu #breakthestereotype

ความคิดเห็น • 24

  • @syammanohar8356
    @syammanohar8356 3 ปีที่แล้ว +7

    മാവേലി കറുത്തതോ വെള്ളുത്തതോ അല്ല... അതൊരു ആശയമാണ്. നന്മയുടെ... നല്ലതിന്റെ... നാളെയുടെ... പ്രതീക്ഷയുടെ... പ്രത്യാശയുടെ... ഇതിനെല്ലാം രൂപം കൊടുത്തത് നമ്മളാണ്...
    പുതിയൊരു മാവേലിയെ ഞങ്ങളുടെ മനസിലേക്ക് എത്തിക്കാനും അതിന്റെ എല്ലാത്തരം രാഷ്ട്രീയത്തോട്കൂടി അവതരിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് കറുത്ത മാവേലിയെ കാത്തിരിക്കുന്ന ഒരു പ്രജ🖤

  • @kattilapoovam1
    @kattilapoovam1 3 ปีที่แล้ว +2

    അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പോരാടിയ അസുരനായിരുന്ന മഹാബലിയെ കുറിച്ചുള്ള നല്ല പാട്ടോക്കെ ഉണ്ടാകട്ടെ.. നല്ല കാര്യം.. എല്ലാം തിരുത്തിയെഴുതപ്പെടട്ടെ.. പക്ഷേ ഒരു സിമ്പിൾ ചോദ്യം..ആര്യനായിരുന്ന മഹാവിഷ്ണുവാൽ ചവിട്ടിതാഴ്ത്തപ്പെട്ട അസുരനായിരുന്ന മഹാബലിയുടെ മുത്തച്ഛന് പ്രഹ്ളാദൻ, അസുരനായിരുന്നോ അതോ ആര്യ ബ്രാഹ്മണനോ ? ആര്യനായ മഹാവിഷ്ണുവിന്റെ ശത്രു ആയിരുന്നു അസുരനായ മഹാബലി എങ്കിൽ, എന്തിനാണ് അതേ മഹാവിഷ്ണു മുത്തച്ഛനായ പ്രഹ്ളാദനെ സംരക്ഷിക്കുവാൻ അവതാരമെടുത്തത്? മഹാബലി അസുരനും പ്രഹ്ളാദൻ ആര്യനുമായിരുന്നോ? സംശയം തീർത്തു തരുമോ?

  • @godspeed6250
    @godspeed6250 3 ปีที่แล้ว

    #breakthepropogandafromtheleft

  • @ajmalbinnizam
    @ajmalbinnizam 2 ปีที่แล้ว

    well said 🔥

  • @ഡിങ്കൊയിസം
    @ഡിങ്കൊയിസം 2 ปีที่แล้ว

    Eppzha ee paatu release chya

  • @chaithraprakash2449
    @chaithraprakash2449 3 ปีที่แล้ว +1

    all the wishes for Mangosteen maveli🌸

  • @milanpm1157
    @milanpm1157 3 ปีที่แล้ว

    Where is the song
    "കരളിൽ തീ കത്തണ കാലത്ത്..."

  • @khalidmuhsin
    @khalidmuhsin 3 ปีที่แล้ว

    All the best

  • @sooryasuresh548
    @sooryasuresh548 3 ปีที่แล้ว +1

    Waiting 🔥 All the best 💖

  • @com.niranjanasanthosh2951
    @com.niranjanasanthosh2951 3 ปีที่แล้ว +1

    Great❤️

  • @savadhk.s4104
    @savadhk.s4104 3 ปีที่แล้ว

    😊

  • @anoopp4562
    @anoopp4562 3 ปีที่แล้ว

    👍👍💙💙

  • @SANA-kk6fn
    @SANA-kk6fn 2 ปีที่แล้ว

    love you guys 😘😘

  • @067arunrajm7
    @067arunrajm7 3 ปีที่แล้ว

    🔥

  • @ajithks8905
    @ajithks8905 3 ปีที่แล้ว

    ❤️

  • @eternaleri
    @eternaleri 3 ปีที่แล้ว

  • @stefinnarayanannl6107
    @stefinnarayanannl6107 3 ปีที่แล้ว

    ❤️

  • @anupama3389
    @anupama3389 3 ปีที่แล้ว

    Waiting ❤️ All the best 💙

  • @sreesharaj708
    @sreesharaj708 3 ปีที่แล้ว

    Go ahead man🤝👏👏

  • @ajithks8905
    @ajithks8905 3 ปีที่แล้ว

    Waiting

  • @aswinr1103
    @aswinr1103 3 ปีที่แล้ว

    Vibe🥰

  • @61stellasanu47
    @61stellasanu47 3 ปีที่แล้ว

    All the best ❤🥰

  • @krishnendhusivanandan2818
    @krishnendhusivanandan2818 3 ปีที่แล้ว

    Waiting ❤️