KAATHALORAM | കാതലോരം | Mangosteen Club | Malayalam Music Video

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • പുതുകരകള്‍ തേടാം
    പുലരൊളികള്‍ കാണാം
    പ്രേമിച്ചു പ്രേമിച്ചു ജീവിച്ചിരിക്കാം
    Spotify Link : open.spotify.c...
    Let's spread love beyond the boundaries.
    Let's embellish the colors of love.
    Let love. Let's love.
    We are presenting one of our most special music videos 'Kaathaloram'
    Mangosteen Club
    www.instagram....
    Story and Direction - PRATHYUSH CHANDRAN
    www.instagram....
    Produced by - KUKUBE
    www.instagram....
    Co-Produced by - RAHUL SEBASTIAN
    www.instagram....
    Co-Produced by - Reghu Chandran
    Reji LR
    Shabeena
    Gireesh Pc Palam
    Abhinav SK
    Sreehari
    Lyrics - AJAY JISHNU SUDHEYAN
    www.instagram....
    Composition and Vocals - HARIPRASAD
    www.instagram....
    Music Production and Background Music - ASHOK PONNAPPAN
    www.instagram....
    Sound Mix DHANESH JAYASREE SUKUMARAN
    CAST
    JAGADISHWAR SUKUMAR
    www.instagram....
    ABHISHEK JAYAKRISHNAN
    www.instagram....
    Cinematography- VYSHAKH MURALI
    www.instagram....
    Editing - AS ARAVIND
    www.instagram....
    Screenplay - VISHNU VILASINI VIJAYAN
    www.instagram....
    Chief Associate Director and Additional Screenplay - ARSH
    www.instagram....
    Costumes - ANJANA S
    www.instagram....
    Sound Design - MANAS KRISHNAN
    www.instagram....
    DI - BILAL RASHEED
    www.instagram....
    Line Producer - IMTHIYAS MK
    www.instagram....
    Drone Sunil
    VFX MILAN MURALI
    Music Mixed and mastered by Kiran Lal, NHQ Studios, Kochi
    Acoustic Guitar: Paul Mathews
    Violin: Shimon Jasmine Rasheed
    Associate Directors: SREEJITH KANHILASSERY, ARJUN KS
    Direction Assistants: KIRAN K R, SIVA SUSHIL, KIRAN ZACHARIAH
    Cinematography Associate: SANDHESH
    Cinematography Assistants -
    ABHISANKAR, SREEHARI
    Focus puller - Jijeesh Kochu
    Camara assistant - Ajal Chandran
    Poster Design - ATHMA THE CREATIVE LAB
    Stills - ABHISANKAR
    Title Design - ANIZ
    Title Animation - JOBIN JOSEPH
    Recordist - HARIRAG M , RAGESH RAM
    Dubbing Studio - MEDIA FAKTORY
    Special Thanks
    Renny Agraharam Resorts
    Sebastian Joseph
    Achuth Sahadevan
    Mathayichan
    Balaram J
    Sivakami
    Ammini Chechi
    Yadukrishnan
    Devadarshan
    Jeevan
    Vanasree Staff Thirunelli
    Anandakrishnan
    Alambanz
    LYRICS
    മിഴിനീര് കടലിന്റെ
    തിര തന്നിലുലയാതെ
    ദുനിയാവിനറ്റത്ത് പോകാം
    ഒരു പായ വഞ്ചിയില്‍
    ഓമല്‍ കിനാവും ചേര്‍ത്തകലങ്ങള്‍
    അകലങ്ങള്‍ താണ്ടാം
    പുതുകരകള്‍ തേടാം
    പുലരൊളികള്‍ കാണാം
    പ്രേമിച്ച് പ്രേമിച്ച്
    ജീവിച്ചിരിക്കാം
    പൂക്കള്‍ സുഗന്ധം പരത്തും
    താഴ്‌വാരം തന്നില്‍ കരേറാം
    താരങ്ങള്‍ മേയുന്നോരാകാശവീഥിതന്‍
    താഴെ നാം കൂടൊന്നു കൂട്ടാം
    കാതങ്ങള്‍ കാതങ്ങള്‍ പോകാം
    കാണാത്ത തീരങ്ങള്‍ കാണാം
    പുതുമഴയില്‍ നനയാം
    പുതുകനവുകള്‍ മെനയാം
    പ്രേമിച്ച് പ്രേമിച്ച്
    ജീവിച്ചിരിക്കാം
    The copyright of this video is owned by the Mangosteen Club. Downloading, duplicating, and re-uploading will be considered copyright infringement as per the Indian copyright act 1957

ความคิดเห็น • 2.6K

  • @aswathysreenath7258
    @aswathysreenath7258 ปีที่แล้ว +4347

    നമ്മുടെ നാട്ടിലും കുറച്ചു പേര് എങ്കിലും ഇതൊക്കെ അംഗീകരിക്കുന്നു എന്നത് സന്തോഷം തന്നെ ആണ് ❤നല്ല രസമുണ്ടായിരുന്നു കാണാൻ ആക്ടിങ്ങും അടിപൊളി 🥰

  • @alwanajoy7717
    @alwanajoy7717 ปีที่แล้ว +2353

    As a malayali I'm a huge fan of bl series but i never expected to see a bl series in my own language .loved it keep it up guys ❤❤

    • @petrichor6826
      @petrichor6826 ปีที่แล้ว +11

      Me too

    • @niranjanamdas
      @niranjanamdas ปีที่แล้ว +10

      Heyy mee too🤭

    • @angelsaju1634
      @angelsaju1634 ปีที่แล้ว +6

      Ya me too

    • @priyaj5283
      @priyaj5283 ปีที่แล้ว +1

      What is bl ?

    • @unnirajac8617
      @unnirajac8617 ปีที่แล้ว +11

      ​​@@priyaj5283 At first I read it bi. bl means boys love I guess

  • @neethujoyputhenveedu4260
    @neethujoyputhenveedu4260 ปีที่แล้ว +63

    Finally a bl mv in my own language so happy to see this wonderful video 💜

    • @euphoricfilter9213
      @euphoricfilter9213 ปีที่แล้ว

      Neethuechiii 😂hloo do u know me😌

    • @neethujoyputhenveedu4260
      @neethujoyputhenveedu4260 ปีที่แล้ว

      @@euphoricfilter9213 pinne eupho sisters ne ariyatha malayalam ff viewers kannuvo😄

    • @euphoricfilter9213
      @euphoricfilter9213 ปีที่แล้ว

      @@neethujoyputhenveedu4260 sheyy neethuechii😂athrayk veno😂

    • @neethujoyputhenveedu4260
      @neethujoyputhenveedu4260 ปีที่แล้ว

      @@euphoricfilter9213 irrikede de oru weight nu😂

  • @purplegreen7
    @purplegreen7 11 หลายเดือนก่อน +3

    Adipoli ❤️ This movie is so good really i appreciate the cast ❤Love you guyz...Best of Luck❤

  • @mayav98
    @mayav98 11 หลายเดือนก่อน +8

    Isn't that an absolute banger of moment at 13.26 where JAGGU smiles so breathtakingly! Love indeed does heal. 🌈❤

  • @SiniPK-r1k
    @SiniPK-r1k ปีที่แล้ว +2

    This is one of the best short film I' ve seen . really loved it

  • @jjjkkk2231
    @jjjkkk2231 ปีที่แล้ว +2

    Enich santhosh ayi , ❤️❤️❤️❤️❤️❤️❤️❤️🥵😵‍💫😵‍💫💞💞💞💞💞💞💞

  • @saleenahansalu7964
    @saleenahansalu7964 ปีที่แล้ว +2

    Superb
    Bl in malayalam❤️
    Mind blowing🔥
    Love it so much, nice work🔥❤️

  • @rinshah
    @rinshah ปีที่แล้ว

    The first time this showed up on my feed ... I was like did i just see two boys together?! And it was in malayalam too.! I was so happy to see this. Great work tho ❤️LOVE IS LOVE

  • @nimsaraJunseo
    @nimsaraJunseo 5 หลายเดือนก่อน +1

    everyones love make like this..

  • @milflover131
    @milflover131 11 หลายเดือนก่อน +2

    This was just too beautiful. I was never expecting an MV of this concept from South India but this one just blowed my mind. Hats off to the people who made this.

  • @jabsyjo7340
    @jabsyjo7340 ปีที่แล้ว +944

    It's actually pretty amazing 🥺🥺.. never thought the comments section will be this warm and welcoming to this genre❤️

    • @4uvibes
      @4uvibes ปีที่แล้ว

      th-cam.com/video/Ai_9uROSoGs/w-d-xo.html

    • @ramaraokommineni4326
      @ramaraokommineni4326 5 หลายเดือนก่อน

      Hi

  • @swafvanjafar313
    @swafvanjafar313 ปีที่แล้ว +329

    സ്നേഹിക്കാൻ കൂടെ ഒരാളുണ്ടെൽ ദുനിയാവിന്റെ ഏതറ്റം വരെയും പോകാം ❤️
    പ്രേമിച്ചു പ്രേമിച്ചു ജീവിച്ചിരിക്കാം
    വരികൾ ❤

    • @siyads5939
      @siyads5939 11 หลายเดือนก่อน +3

      ❤❤❤

    • @Chinkiarts2.0
      @Chinkiarts2.0 4 หลายเดือนก่อน

      Hey
      I want to anyone

    • @manum4482
      @manum4482 หลายเดือนก่อน

      Nice luk

  • @amalam4101
    @amalam4101 ปีที่แล้ว +273

    BL series opened a new world to me.. A world with colors... A rainbow world🌈.. It paved a new path to discover my identity... Im happy🏳️‍🌈

    • @rayofhope9793
      @rayofhope9793 ปีที่แล้ว +5

      ❤️🏳️‍🌈

    • @balacreations9080
      @balacreations9080 9 หลายเดือนก่อน +1

    • @Giacomo_Nerone
      @Giacomo_Nerone 3 หลายเดือนก่อน +1

      ​@@rayofhope9793Eda Rathipushpam bro 😂

  • @actiyaracemosa6288
    @actiyaracemosa6288 ปีที่แล้ว +1479

    Omg!!! 'English Subtitle' ഇല്ലാതെ ഒരു BL short film ഈ ജന്മത്തു കാണാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല😭🙏
    Thank you so much team "കാതലോരം" ഇത്ര ഹൃദയസ്പർശിയായ നനുത്ത ഒരു പ്രണയകാവ്യം ഞങ്ങൾക്കു സമ്മാനിച്ചതിനു. ഈ വലിയ കാൽവയ്പിനു ആശംസകൾ നേരുന്നു ❤️
    Making, editing, performance,ostഎല്ലാം 💯 ❤️

  • @sunitharatheesh9891
    @sunitharatheesh9891 ปีที่แล้ว +529

    നമ്മളിലും കുറച്ചുപേർക് ഇതൊക്കെ മനസിലാക്കാൻ പറ്റുന്നു എന്നത് വലിയ സന്തോഷം ആണ് 🥰

    • @tomlawrance6847
      @tomlawrance6847 ปีที่แล้ว +1

      Eyych podei!! Ith karnam ondakan pona presnangale patti oru arivum illatha uuulakal ann ithine support cheyunath!!

    • @anjul2672
      @anjul2672 ปีที่แล้ว +2

      Athe😊

    • @sainulabid9428
      @sainulabid9428 ปีที่แล้ว

      💩പുറം തള്ളുന്ന ഹോളിൽ കയറ്റി കളിക്കുന്നതോ 👌

    • @hievey1369
      @hievey1369 ปีที่แล้ว +7

      ​@@sainulabid9428did they do anal sex here? Even straight people engage in sodomy. Gay romance is not necessarily anal sex bro. Search up before you hate

    • @ShaharbanSherin
      @ShaharbanSherin ปีที่แล้ว +2

      ശെരിയാണ് i love bl

  • @ujwalaraju6564
    @ujwalaraju6564 ปีที่แล้ว +2766

    Finally a bl mv in my own language.... Just loved it.... Its a gift in pride month🌈

  • @ammurakhe2212
    @ammurakhe2212 ปีที่แล้ว +377

    JAGGU IS JUST BREATHTAKINGLY BEAUTIFUL

  • @aswathyachuthan3661
    @aswathyachuthan3661 ปีที่แล้ว +205

    ഞാൻ ഒരിക്കലും വിചാരിച്ചില്ല സ്വന്തം ഭാഷയിൽ ഒരു bl മ്യൂസിക് വീഡിയോ കാണാൻ ഒക്കുവെന്ന്. It's too beautiful.. റീൽസ് കണ്ടിട്ട് വന്നതാണിവിടെ..I'm very happy... 😭😭😭❤❤

  • @sreejithkanhilassery9024
    @sreejithkanhilassery9024 ปีที่แล้ว +1468

    അതിരുകളില്ലാത്ത, അരുതുകളില്ലാത്ത പ്രണയ ലോകം ❣️

  • @youramego4810
    @youramego4810 ปีที่แล้ว +567

    പ്രേമിച്ചു പ്രേമിച്ചു ജീവിച്ചിരിക്കാം...
    A master piece item... Loved it 💜😍

  • @AsifKhan-un1ib
    @AsifKhan-un1ib 4 หลายเดือนก่อน +17

    കേരളത്തിൽ ഇത്രയും bl ഫാൻസ്‌ ഉണ്ടായിരുനോ 😊

    • @sibin-op5zw
      @sibin-op5zw 3 หลายเดือนก่อน

      Nann

    • @anamika4188
      @anamika4188 3 หลายเดือนก่อน

      Pinne orupaduu❤

  • @blueskies5719
    @blueskies5719 ปีที่แล้ว +522

    "Love isn't about gender, its about two souls uniting"

    • @jhinohj1183
      @jhinohj1183 6 หลายเดือนก่อน +1

    • @notunbarta2652
      @notunbarta2652 4 หลายเดือนก่อน +3

      I'm with you and, 'Love also didn't matter about age, if you've a pure heart then anything doesn't care in ours own love' 💖💖

    • @amitmoulik2758
      @amitmoulik2758 หลายเดือนก่อน

      Yes. You are correct.... ​@@notunbarta2652

  • @anithas99
    @anithas99 ปีที่แล้ว +218

    Being a BL fan❤️, this is giving me happiness that we could create these kind of MVs in our own industry❤️‍🔥

    • @jinothomas3290
      @jinothomas3290 ปีที่แล้ว

      What is BL?

    • @anithas99
      @anithas99 ปีที่แล้ว

      @@jinothomas3290 BL means Boys Love. There are many dramas going around based On BL (male-male) romance in Japan,china, Thai nd all

  • @akhilkarthikeyan3007
    @akhilkarthikeyan3007 2 หลายเดือนก่อน +5

    ഒരുനാൾ ഈ നാടും ഇതെല്ലാം അംഗീകരിക്കും കൂടെനിക്കും.....!!!
    പ്രേമിച്ചു പ്രേമിച്ചു ജീവിച്ചിരിക്കാം...❤

  • @athirabalu9502
    @athirabalu9502 ปีที่แล้ว +54

    ഞാൻ ആദ്യമായാ മലയാളത്തിൽ ഒരു bl വീഡിയോ കാണുന്നത്... ഈ വക കാര്യങ്ങളിൽ ലോകം പഴയതിലും നിന്നും different ആയി ചിന്തിക്കുന്നതിൽ സന്തോഷം...
    Thanks for your effort...❤

  • @purpleocean4261
    @purpleocean4261 ปีที่แล้ว +79

    Comment ഇടുന്ന bl fans നൊട്.
    Bl stories കാണുന്നത് പോലെ അല്ല real life . മനുഷ്യനായി മനസ്സിലാക്കിയിട്ട് ഉണ്ട് എങ്കിൽ സപ്പോർട്ട് ചെയ്യുക അല്ലാതെ ഒരു bl short film എന്ന നിലയിൽ അല്ല. Nb: ഞാനും ഒരു bl fan ആണ് 😊😊

    • @Stay_jsy
      @Stay_jsy ปีที่แล้ว +12

      താങ്കൾ പറഞ്ഞതിനോട് 💯 യോജിക്കുന്നു. ഞാൻ പറയാൻ ഉദേശിച്ചത്‌ കമന്റ്‌ ആയി കണ്ടതിൽ സന്തോഷം.

    • @Yoongisonlywife
      @Yoongisonlywife ปีที่แล้ว +1

      Exactly why I wanted to comment

    • @abinarb1401
      @abinarb1401 5 หลายเดือนก่อน +2

      Even my friends are said stop supporting LGBTQia community but I will support the people who arround me I don't mind their Identity Because I think Iam a good person I will be their side forever 💗

  • @rinsonrinson1565
    @rinsonrinson1565 ปีที่แล้ว +91

    ഒരു ഗേ എന്നതിൽ അഭിമാനം കൊള്ളുന്നു ❤️❤️❤️

    • @atrusfratedot7
      @atrusfratedot7 10 หลายเดือนก่อน +3

      Aww💜

    • @SB-mb4hl
      @SB-mb4hl 9 หลายเดือนก่อน

      Plzz stay away from abomination

    • @Sunilachadran
      @Sunilachadran 9 หลายเดือนก่อน +1

      ❤❤❤

    • @rat__babe
      @rat__babe 8 หลายเดือนก่อน

      🥰💗

    • @RIYAKUTTI-cj8gb
      @RIYAKUTTI-cj8gb 5 หลายเดือนก่อน +1

      🥹🩷

  • @sakthikumar6398
    @sakthikumar6398 ปีที่แล้ว +124

    എന്തൊരു മനോഹരമാണ്. ഇതു പോലെ പ്രണയിക്കുന്ന നമ്മള്ളും അങ്ങനെ ഒരുപാട് പേരും എത്ര മനോഹരമായി ആയിരിക്കും ഇതു കേട്ട് ആസ്വദിച്ചിട്ടുണ്ടവുക🖇️

  • @storyoffate
    @storyoffate ปีที่แล้ว +693

    As a malayali and a bl fan for the past 3 years I can assure you it's worth watching..Just being proud in this pride month❤🏳️‍🌈..

  • @സൂര്യ1996
    @സൂര്യ1996 ปีที่แล้ว +106

    അതിർവരമ്പുകൾ ഭേദിച്ച് പ്രണയം പരക്കട്ടെ ❤️🥀🖤

  • @Aishwarya-w8o
    @Aishwarya-w8o ปีที่แล้ว +122

    Actually am so so proud that our south indian language have dared to do this kinda mv iam not malayali but i love malayalam now i actually proud like a malayali❤ this is something feast for every pride suppoters

  • @skull_psy_28
    @skull_psy_28 ปีที่แล้ว +47

    പ്രണയത്തിൻ ഒരിക്കലും ഒരു അവകാശി ഇല്ല.. ആണും പെണ്ണും തമ്മിലുള്ളത് മാത്രം എന്ന് 😊..... 🏳️‍🌈🏳️‍🌈എല്ലാവര്ക്കും പ്രണയിക്കാൻ ജീവിക്കാൻ അവകാശം ഉണ്ട് 🏳️‍🌈🏳️‍🌈ഏതൊരു വെക്തി ആണേലും 💙🫂.. Love is Love🏳️‍🌈love has no gender🫂🏳️‍🌈...... ഇങ്ങനെ ഒരു നല്ല മൂവി കാണാൻ സാധിച്ചു 💙🫂ഒരുപാട് സന്തോഷം 😍🫂🫂🌹🌹🌹🌹......... കാമം അല്ല പ്രണയം. കുറേ പേര് പറയുന്നു 😬😬😬ഗേ ആൻഡ് ലെസ്ബിയൻ ലവ് കാമം ആണെന്ന് #*****അത് ഈ പറയുന്നവരുടെ ചിന്താഗതി അങ്ങനെ ആയത് കൊണ്ടാണ്.. ഏതൊരു റിലേഷൻലും ഉണ്ട് സെക്സ് 🫂💙അത് നോർമൽ ആണ് 💙...... മനസിലാക്കുക... നിങ്ങളുടെ മക്കളെ, മാതാപിതാക്കളെ, കൂട്ടുകാരെ 😊കൂടെ നിർത്തുക 😊... അല്ലാതെ അവരെ മരണത്തിലേക്ക് വിടരുത് 🥲🥲🥲

    • @Peekuuhh
      @Peekuuhh ปีที่แล้ว +2

      #loveislove ❤️🫶🌈

    • @ginujacob9743
      @ginujacob9743 5 หลายเดือนก่อน

      ❤❤

  • @anjum.k8320
    @anjum.k8320 ปีที่แล้ว +96

    Being a Bl fan girl ...I'm so happy to see such work in Malayalam. 💜💜🌈

  • @c_h_r_i_s_t_a_h
    @c_h_r_i_s_t_a_h ปีที่แล้ว +89

    A real gift for pride month ...❤️I am glad to see this one ....finally they are getting accepted in Kerala too ... കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു... വൈകിയാണെങ്കിലും ചിലരെങ്കിൽ ചിലർ മാറി ചിന്തിക്കുന്നുണ്ടല്ലോ 💗🌈
    എടോ... ആ വിളിക്ക് തന്നെ ഒരു പ്രത്യേക ഇമ്പം പോലെ .... എത്ര മനോഹരമായി ആണ് പ്രണയത്തെ വിവരിച്ചിരിക്കുന്നത് ....this mv literally proved that love has no gender ..🏳️‍🌈❤️
    And the lyrics ..that was amazing ...wanna hear it more n more 😘
    It deserves more views and likes 🥺🕊️

  • @Sheeja_sudheesh
    @Sheeja_sudheesh ปีที่แล้ว +36

    Awwwww. Sooo beautiful . Sooo adorable. ആ kiss പൊളിച്ചു. 🥰❤️💖😻മലയാളത്തിൽ ഇത്തരത്തിൽ ഒന്ന് വേണം എന്നത് എത്ര കാലത്തെ ആഗ്രഹം ആണെന്നോ. സ്വന്തം ഭാഷയിൽ bl കാണുന്നത് വേറെ ലെവൽ. ഒരു രക്ഷേം ഇല്ല. നമ്മുടെ നാട്ടിലും gay people നെ അംഗീകരിക്കുന്ന ചിലരെങ്കിലും ഉള്ളതിൽ സന്തോഷം. ❤️🥰🔥❤️

  • @minwithbin
    @minwithbin 3 หลายเดือนก่อน +4

    I am so surprised that the comments are filled with support and love🥺💞
    Loved this soo much💘💘

  • @aparnapu6909
    @aparnapu6909 ปีที่แล้ว +43

    പ്രണയം എത്ര മനോഹരമാണ്, അതും അത്രമേൽ പ്രിയപ്പെട്ടവർ കൂടെയുള്ളപ്പോൾ അതി മനോഹരവും ❤️🦋

  • @jithinv6274
    @jithinv6274 ปีที่แล้ว +107

    നല്ല വൃത്തിയുള്ള വർക്ക്‌. Congrts all❤️ എത്രയും പെട്ടെന്ന് സിനിമ ചെയ്യാൻ സാധിക്കട്ടെ

  • @saritharanjith6242
    @saritharanjith6242 ปีที่แล้ว +228

    Thailand 2gether series brings me to know abt BL . Now, I also understand that love is love, no gender matters. Beautiful song 🎵 ❤️

  • @kdrama_saragh5735
    @kdrama_saragh5735 ปีที่แล้ว +151

    I was not against of LGBTQ before but was also felt weird until I started to watch bl Thai series and I fall in love with it ... And I came to understand there's no barrier's for love... It's so cute two boys are together they love each other doesn't mean they're different... It's natural to fall in love... I hope their is day world will understand them... All d best guys... It's really cool

    • @Aji-lb7gk
      @Aji-lb7gk 10 หลายเดือนก่อน

      Me to

    • @Aji-lb7gk
      @Aji-lb7gk 10 หลายเดือนก่อน +1

      I love to see Thai bl series 😂❤🎉

  • @ViBisVibEs1234
    @ViBisVibEs1234 ปีที่แล้ว +21

    Ksrtc ബസിന്റെ വിൻഡോ സീറ്റിൽ പുറത്തേക്ക് നോക്കിയിരുന്ന് ആസ്വദിക്കാൻ പറ്റിയ പാട്ട് 🌸🌸🌸....Nice short film. 💜💜💜💜

  • @vamshiedits9043
    @vamshiedits9043 ปีที่แล้ว +45

    പ്രേമിച്ചു പ്രേമിച്ചു ജീവിച്ചിരിക്കാം 🌈❤️
    എന്തൊരു ഭംഗി ആണ്‌
    Cinematography um അഭിനയവും
    Idk how happy i am , it's beautifully presented
    ഒന്നും പറയാനില്ല അത്രയ്ക്ക് ഭംഗി ❤️ഉണ്ട് .... great work team, thank you❤️

  • @ashnapathu3237
    @ashnapathu3237 ปีที่แล้ว +27

    ഞാൻ ഒരു bl series കാണുന്ന വ്യക്തിയാണ് എന്റെ സ്വന്തം ഭാഷയിൽ ഇതുപോലൊരു mv കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് ❤️💚

  • @thanimayinkaadhalan
    @thanimayinkaadhalan ปีที่แล้ว +71

    I'm really happy that our country started to understand such things and supporting 😭❤️

  • @Arun_V_kumar_
    @Arun_V_kumar_ ปีที่แล้ว +3

    Kure perkk ippolum angeekarikkan pattathath enth kondanenn manasilavunnilla... Oru foriegn country le bl series oo movie oo kaanumbo ellarkkum ishtamann.. But nattil palarkkum ulkollan kazhiyunnilla 🤷🏻‍♂️
    They are also humans.. Gay aayalum lesbian aayalum avarum manushyar alle.. So accept it.. Love is love ❤👍🏻

  • @totallyme5355
    @totallyme5355 ปีที่แล้ว +61

    The way he caught jaggu's scent just tells us about the depth in their relationship ✨🥺

  • @sruthiks3110
    @sruthiks3110 ปีที่แล้ว +118

    പ്രേമിച്ചു പ്രേമിച്ചു ജീവിച്ചിരിക്കാം 🤍

    • @rajeevr3131
      @rajeevr3131 ปีที่แล้ว +4

      പ്രേമിക്കാതെ എങ്ങനെ ജീവിച്ചിരിക്കാൻ കഴിയും😌🤍

    • @hasnaansar9888
      @hasnaansar9888 ปีที่แล้ว +1

      🫀

    • @p_arjun
      @p_arjun ปีที่แล้ว +2

    • @potatophone7499
      @potatophone7499 ปีที่แล้ว

      Myre vere pani onnum illedaa ninak

  • @vishnupraveen94
    @vishnupraveen94 ปีที่แล้ว +277

    I have no words.🥹🫰🏼🌈 Just love to all of you who were a part of this Fabulous piece of Art.✨️❤️

  • @Achumaalu-e6i
    @Achumaalu-e6i ปีที่แล้ว +175

    യഥാർത്ഥ പ്രണയം എന്താണെന്ന് 15 മിനിറ്റ് കൊണ്ട് നിങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്തു ❤... Its not about genter its all about Love❤... Beautiful presentation.. Actors too are done their roll perfectly 🔥... Keep going....

    • @SB-mb4hl
      @SB-mb4hl ปีที่แล้ว +2

      Correct

  • @AnamikaAshik
    @AnamikaAshik 5 หลายเดือนก่อน +12

    നമ്മളെ understand ചെയ്യുന്ന ഒരു partner അതിനേക്കാൾ വലുത് എന്ത് വേണം.. പ്രണയത്തിലും, ജീവിതത്തിലും. Such a beautiful story line.

  • @Magicianaswinvijay3
    @Magicianaswinvijay3 ปีที่แล้ว +194

    ലൈഫിലെ പഴയ പല കാര്യങ്ങളും ഓർക്കാൻ കഴിഞ്ഞു 🫰❤️‍🔥 പല മൂവി കാണുമ്പോളും കരുതും ഒരു ഗേ റൊമാൻസ് കാണാൻ കഴിഞ്ഞു എങ്കിൽ എന്ന് ❤ഒരുപാട് ഹാപ്പി ❤ ഒരു ഗേ ആയതിൽ സന്തോഷിക്കുന്ന നിമിഷം ❤️‍🔥😊

    • @foxygaming170
      @foxygaming170 ปีที่แล้ว +5

      ooh🥰🥰 premam undo

    • @Penciilearning
      @Penciilearning ปีที่แล้ว +7

      Ithu biggboss aswin anu

    • @mithu-is1hp
      @mithu-is1hp 10 หลายเดือนก่อน

      Stay Happy bro 😊

    • @karthikeyana.s8996
      @karthikeyana.s8996 4 หลายเดือนก่อน +1

      Bro njanum gay yaa🙂

  • @rajeshathrassery538
    @rajeshathrassery538 ปีที่แล้ว +136

    കാതലോരം
    ജീവിതത്തിന്റെ ഓരത്തേക്ക് മാറ്റി നിർത്തപ്പെട്ട ചിലരുടെ കാതൽ തന്നെയാണ് ഈ ഹ്രസ്വ സിനിമയുടെ പ്രമേയം.
    ഈ പേരു തന്നെയാണ്, അതിന്റെ ട്രയിലർ കണ്ടപ്പോൾ, ഈ ചെറിയ സിനിമയെ കുറിച്ച് പ്രതീക്ഷ നൽകിയത്. കൂടാതെ മാങ്കോസ്റ്റിൻ ക്ലബ് ഇതിനു മുമ്പ് ചെയ്ത സിനിമകളുടെ ഗുണ നിലവാരവും .
    കാതൽ എന്ന വാക്ക് മലയാളത്തിൽ അധികം ഉപയോഗിക്കാറില്ലെങ്കിലും അതിന്റെ ഇമ്പവും ഭംഗിയും നമുക്ക് അവഗണിക്കാനാവില്ല. ആ വാക്കിന്റെ ഭംഗിയും വ്യാപ്തിയും ഈ കൊച്ചു മ്യൂസിക്കൽ സിനിമയിലേക്ക് കൊണ്ടു വരാൻ കഥയും സംവിധാനവും നിർവഹിച്ച പ്രത്യുഷിന് കഴിഞ്ഞിട്ടുണ്ട്.
    സ്വവർഗാനുരാഗികളുടെ വ്യഥയും വേദനയും ഒറ്റപ്പെടലുമൊക്കെ പലരും പല കാലങ്ങളിൽ, പല തരത്തിൽ പറയാൻ ശ്രമിച്ച പ്രമേയം തന്നെയാണ്. എന്നിട്ടും അതിനെ വേണ്ട വിധത്തിൽ ഉറക്കെ പറയാൻ പലരും മടിക്കുന്നു എന്നതാണ് സത്യം.
    ഇതിൽ നിന്നും വ്യത്യസ്തമായി , അവരുടെ വേദനകൾ മാത്രമല്ല, അതിനപ്പുറം അവരുടെ പ്രണയവും കുറച്ചുറക്കെ പറയാൻ ശ്രമിക്കുന്ന കൊച്ചു സിനിമയാണ് " കാതലോരം"
    ചെറുപ്പം മുതൽ തന്നെ ജഗ്ഗുവിന്റെ പ്രണയാനുഭവങ്ങൾ വേദനിപ്പിക്കുന്നതായിരുന്നു. അത് സമൂഹം അവന്റെ പുറത്ത് നൽകുന്ന അടിയായാണ് അവന് അനുഭവപ്പെടുന്നത്. ജീവിതത്തിലുടനീളം ്് അവനേൽക്കുന്ന ഈ അടിയെ വളരെ സമർത്ഥമായി സംവിധായകൻ ഉപയോഗിച്ചിരിക്കുന്നു.
    വളർന്നപ്പോൾ ജഗ്ഗുവിന്റെ ജീവിതത്തിലേക്ക് മറ്റൊരാൾ കടന്നു വരുന്നുണ്ട്. എങ്കിലും അവരെ പരസ്പരം അടുപ്പിക്കുന്നത് വെറും രതിയാണോ അതോ അതിനുമപ്പുറത്തേക്ക് വളരുന്ന കാതലാണോ എന്നവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. സ്വന്തം സ്വത്വത്തെ തിരിച്ചറിയാനും അതിനെ അംഗീകരിക്കുവാനും അവർക്കു കഴിയാത്തതിന്റെ ആത്മസംഘർഷമാണ് സിനിമയുടെ രണ്ടാം പകുതിയിൽ നാം കാണുന്നത്.
    ആ സംഘർഷത്തിന്റെ, ആയാസകരമായ ഉയരങ്ങൾ കയറി, അവരൊടുവിൽ അവരുടെ കാതലോരങ്ങൾ കണ്ടെത്തുക തന്നെ ചെയ്യുന്നുണ്ട്.
    പതിനഞ്ചു മിനിറ്റിനുള്ളിൽ പറഞ്ഞു തീർക്കാൻ പ്രയാസമുള്ള വിഷയമാണിത്. ഈ ഹ്യസ്വ സിനിമയുടെ അണിയറ പ്രവർത്തകർ ആ പ്രയാസത്തെ അനായാസം മറി കടന്നിരിക്കുന്നു.
    ഈ കൊച്ചു സിനിമയെ കൂടുതൽ ഹൃദ്യമാക്കുന്നത് അതിന്റെ പാട്ടും അതിലെ വരികളുമാണ്. വെറും നാലഞ്ചു വരികൾ കൊണ്ട് മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ അവർക
    കാകുന്നുണ്ട്. കഥാസന്ദർഭങ്ങളുമായി ആ വരികൾ അത്രമേൽ ഇഴുകിച്ചേരുന്നത് കൊണ്ട്, ആ വരികളുടെ ദൃശ്യാവിഷ്ക്കാരം സിനിമയെ കൂടുതൽ സാന്ദ്രമാക്കുന്നു. ഈ സിനിമയിലെ അഭിനേതാക്കളും, ക്യാമറാമാനും, തിരക്കഥാക്കൃത്തും, വരികളെഴുതി ഈണം പകർന്ന് പാടിയവരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.
    സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ തിരഞ്ഞെടുത്ത്, തങ്ങളുടെ വ്യക്തമായ രാഷ്ട്രീയം ഉറക്കെ പറഞ്ഞ്, സംഗീതവും സിനിമയും കോർത്തിണക്കി അവതരിപ്പിക്കുന്ന ഒരു പിടി ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് മാങ്കോസ്റ്റീൻ ക്ലബ്. സിനിമയേയും സംഗീതത്തെയും നെഞ്ചോട് ചേർത്തു പിടിക്കുന്നവരാണവർ. ഇവർക്കിടയിൽ തന്നെ എഴുത്തുകാരനും, ക്യാമറാ മേനും, സംവിധായകനും, കവിയും, പാട്ടുകാരുമൊക്കെയുണ്ട്.
    സിനിമാ വ്യവസായം തന്നെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ സമയത്ത്, ഇത്തരം ചെറി തെങ്കിലും, വളരെ പ്രസക്തമായ സംരംഭങ്ങളെ
    പ്രോത്സാഹിപ്പിക്കേണ്ടത് ഒരാവശ്യമാണ്.
    "കാതലോരം" കൂടുതൽ ആളുകളിലേക്ക് എത്തട്ടെ എന്നാശംസിക്കുന്നു.

  • @nick9441
    @nick9441 ปีที่แล้ว +9

    Proud to be a gay 😇✨️

    • @devapriya6654
      @devapriya6654 ปีที่แล้ว +3

      happy pride🌈🌈

    • @nick9441
      @nick9441 ปีที่แล้ว +2

      @@devapriya6654 🏳️‍🌈✨️😇

  • @diyadiya8128
    @diyadiya8128 ปีที่แล้ว +8

    നമ്മുടെ നാട്ടിൽ പലരും ഇതിനെ ഒരു മോശം കാര്യമായിട്ട് ആണ് കാണുന്നത്, പക്ഷേ നമ്മൾ ഇതിനെ support ചെയ്യണം because, there is alot of people, suffering from these problems, പലരുടെയും അവഗണന കാരണം they are trying to die so please 😢, support them,a

  • @suryagayathrivijayan6077
    @suryagayathrivijayan6077 หลายเดือนก่อน +2

    13:34 super കാണാതെ പോയാൽ നഷ്ടം ആയേനെ

  • @Sabithsabi-1
    @Sabithsabi-1 ปีที่แล้ว +85

    അതിർവരമ്പുകൾ ഇല്ലാത്ത അത്രമേൽ മനോഹരമായ പ്രണയം എന്ന അനുഭൂതിയെ അതിന്റെ മനോഹാരിത ഒട്ടും ചോർന്ന് പോകാതെ കാണിച്ചിരിക്കുന്നു..❤️‍🩹

  • @taefangirl2749
    @taefangirl2749 ปีที่แล้ว +260

    I just wanna say this ' love has no colour no sexual orientation'...പ്രണയവും ആകർഷണവും ഒന്നും പുരുഷനും സ്ത്രീയും തമ്മിൽ മാത്രേ പാടുള്ളൂ എന്നത് നമ്മൾ പഠിച്ച് വളർന്ന സാഹചര്യങ്ങൾ നമ്മിൽ അടിച്ചേൽപ്പിച്ച ചില അബദ്ധ ധാരണകൾ ആണ്....പ്രണയം ആരു തമ്മിൽ ആയാലും ബഹുമാനം അർഹിക്കുന്നു, അത്പോലെ അംഗീകാരവും.....just accept the feeling...

    • @taefangirl2749
      @taefangirl2749 ปีที่แล้ว +11

      @@xrzshadow അതെൻ്റെ ഇഷ്ടം അല്ലേ ബ്രോ എന്ത് പറയണം എന്നുള്ളത്...എന്തെങ്കിലും പറയണോ അല്ലെങ്കിൽ k pop കാണണോ എന്നൊക്കെ ഉള്ളത് എൻ്റെ മാത്രം വ്യക്തിപരമായ കാര്യങ്ങളാണ്...അതിൽ ബ്രോ ഇടപെടണം എന്നില്ല...

    • @taefangirl2749
      @taefangirl2749 ปีที่แล้ว +7

      @@xrzshadow കരഞ്ഞില്ലല്ലോ🤨 കാര്യം പറഞ്ഞതല്ലേ...ഞാൻ എനിക്ക് ഇഷ്ടം ഉള്ളത് support ചെയ്യും...gays നെ മാത്രല്ല, LGBTQ+ നേ മുഴുവൻ support ചെയ്യും...what's wrong with that..and who are you to give me the permission...

    • @taefangirl2749
      @taefangirl2749 ปีที่แล้ว +4

      @@xrzshadow You were the first one who made offensive statement bro...

    • @taefangirl2749
      @taefangirl2749 ปีที่แล้ว +5

      @@xrzshadow ബ്രോ, ഒരിക്കൽ സമൂഹം ഇവരെ ഒക്കെ accept ചെയ്യുന്ന ഒരു കാലം വരും..അങ്ങനെ ഉണ്ടാകുന്ന കാലത്ത് ചിലപ്പോ നിങ്ങളെപ്പോലെ ഉള്ളവർ ഒറ്റപ്പെട്ട പോകാം...accept ചെയ്തില്ലെങ്കിലും വേറു ക്കാതെ ഇരുന്നൂടെ... ഇവരും മനുഷ്യർ തന്നെ ആണല്ലോ..എല്ലാവർക്കും ഉള്ള അവകാശങ്ങളും ഒന്ന് തന്നെയല്ലേ...എന്നിട്ടും ഇവരെ വെറുക്കുന്നത് എന്തിനാണ് ...അവരെ support ചെയ്യുന്നവരെ കളിയാക്കുന്നത് എന്തിനാണ്...

    • @akshatha1603
      @akshatha1603 ปีที่แล้ว +3

      ​@@xrzshadow😂ithilippo karayanath thaan alle

  • @AJJAZZ2011
    @AJJAZZ2011 ปีที่แล้ว +139

    Love is just a magic.. No matter what is your appearance ,language,status and even gender..It's all about feelings.. 😇😇 (but i'm single😅)

  • @idk4182
    @idk4182 11 หลายเดือนก่อน +4

    i love that queers are getting representation these days and im glad there are more supportive people rn but it's sooooo sad that being gay has been reduced to "BL" like queerness is not a genre and some of you in the comments are disrespectful af

  • @siva_dw.
    @siva_dw. 3 หลายเดือนก่อน +3

    Loved it. As a malayali I'm extremely proud of you guys. ❤️🌈👑

  • @hannapothan5627
    @hannapothan5627 ปีที่แล้ว +26

    😍 നമ്മുടെ നട്ടിൽ ഒരു bl സ്റ്റോറി im so happy to see this

  • @karthikp8086
    @karthikp8086 ปีที่แล้ว +13

    ഇതൊക്കെ സ്‌ക്രീനിൽ കാണാൻ നല്ല രസാ... But real ലൈഫിൽ its really tough to survive 🙃🙂

    • @DRSHARUZ
      @DRSHARUZ ปีที่แล้ว +1

      🙂

    • @sruthiraju2754
      @sruthiraju2754 ปีที่แล้ว

      Ith screenil kanikkanum orupad tough thanneyanu but courage undavanam and nthanu namuk vendath enn nammalarinjirikkanam

    • @sanjoe7265
      @sanjoe7265 7 หลายเดือนก่อน

      Ithokke fantasy aanu..real alla

    • @prakashgaddimani1234
      @prakashgaddimani1234 7 หลายเดือนก่อน +3

      Kyun nhi hota hai real life mein it's a unique love.khush raho, pyaar se jiyo ❤❤

  • @dhuahfathima7237
    @dhuahfathima7237 ปีที่แล้ว +64

    I hv never seen such a beautiful song before.... They're soo good togthr... With beautiful chemistry 🫰❣️❣️❣️❣️

  • @krishnasainarayanan2787
    @krishnasainarayanan2787 2 หลายเดือนก่อน +2

    We need a full length film on these both characters!! Loved this music video ❤

  • @aswathidas4257
    @aswathidas4257 ปีที่แล้ว +84

    As a bl fan for too long ,watching a bl in my own language kinda hits different... Even if it is an mv this feel great ❤finally a malayalam bl which was worth watching.... Premichu premich jeevichirikam❤

  • @aryaanna5870
    @aryaanna5870 ปีที่แล้ว +10

    super ഒത്തിരി ഇഷ്ടായ് മനുഷ്യന്മാരുടെ ചിന്താഗതിയിൽ മാറ്റം വരട്ടെ എല്ലാവരിലും കുറവുകൾ ഉണ്ട് 🙏👍👍👍👍 അത് മനസിലാക്കാനുള്ള ബോധം ഉണ്ടാകട്ടെ

  • @sreeharip8901
    @sreeharip8901 ปีที่แล้ว +152

    It was a privilege to be a part of this piece of art ❤️

    • @Abhi6935
      @Abhi6935 ปีที่แล้ว +5

      Wow

    • @Arun_V_kumar_
      @Arun_V_kumar_ ปีที่แล้ว +2

      Beautiful script ❤👏🏻👏🏻

  • @praveenachandrasekaran8914
    @praveenachandrasekaran8914 ปีที่แล้ว +26

    Somebody please convince this team to complete this story by releasing a movie or series❤

  • @shuhaibshareef5027
    @shuhaibshareef5027 7 หลายเดือนก่อน +7

    This comment is for those who will found this gem in future 💎♥️

  • @jinothomas3290
    @jinothomas3290 ปีที่แล้ว +23

    ഇതൊക്കെ കാണുമ്പോൾ ഒരു സന്തോഷമുണ്ട് പക്ഷെ ഇന്നും പേടി കൊണ്ട് തുറന്ന് പറയാൻ കഴിയുനില്ല. സ്വന്തം കൂട്ടുകാരനോട് ജീവനേക്കാൾ ഏറെ സ്നേഹമാണ്. അതുപോലും പറയാൻ പറ്റുന്നില്ല പേടിയാണ്. 😔

    • @illegxrl
      @illegxrl ปีที่แล้ว +3

      you should confess! he's your friend right, avn ninne accept cheyyum, he won't judge you. allel avn nth friend aanu. so rejection aanelum, give it a chance! good luck!

    • @jinothomas3290
      @jinothomas3290 ปีที่แล้ว

      @@illegxrl ചെറിയ കാര്യത്തിന് പോലും മിണ്ടാതെ ഇരുന്നിട്ടുണ്ട് മാസങ്ങളോളം. അപ്പോ ഇങ്ങനൊരു കാര്യം പറഞ്ഞാൽ അതവിടെ തീരും. എനിക്കുള്ള ഇഷ്ട്ടം ഒന്നും അവർക്ക് കാണില്ലെടോ, വെറുതെ എന്തിനാ

    • @ashtagfirulla123
      @ashtagfirulla123 ปีที่แล้ว +3

      കോൺഫിഡന്റ് അല്ലെങ്കിൽ പറയണ്ടടോ.നമ്മുടെ നാട്ടിൽ ഈ കാര്യങ്ങൾ ഫ്രണ്ട് ആയാൽ പോലും digest ചെയ്യാൻ പാടാ.. നമ്മൾ ചെൽപോ വിചാരിക്കും ഇയാളോടെ ലോകം അവസാനിച്ചു ഇയാളെ കിട്ടീലേൽ ജീവിതം നശിച്ചു എന്നൊക്ക.. I had such a relationship and it ended bcz she was coward.I thought I would get choked to die if I can't see her or talk to her.But കൊല്ലങ്ങൾക്ക് ശേഷം മനസിലാവുന്ന കാര്യം എന്താന്ന് വച്ചാൽ അതൊക്കെ അപ്പോഴത്തെ mind set കൊണ്ട് തോന്നുന്നതാണ്.. നമ്മുടെ mind set മാറുമ്പോ നമുക്ക് വേറെ പലരെയും ആവും ഇഷ്ടം തോന്നുക.. ഒരു 5 years കഴിഞ്ഞാൽ തനിക്ക് ചെൽപോ ഈ ഫീലിംഗ്സ് ഇതേപോലെ നിക്കും എന്ന് തോന്നുണ്ടോ. After years I tried to contact her.She kept avoiding me. ഞാൻ എന്തോ പ്രേമം മൂത്തു പിന്നാലെ നടക്കുന്നു എന്ന് എന്റെ വേറൊരു ഫ്രണ്ട്സ്നോടും പറഞ്ഞു നാറ്റിക്കുകയും ചെയ്തു (But I have already someone)... Mutual അല്ലാത്ത gay love കൊണ്ട് നമുക്ക് നഷ്ടങ്ങൾ മാത്രമേ ഉണ്ടാവൂ.. താങ്കളെ ഇഷ്ടപെടുന്ന താങ്കൾ ഇഷ്ടപെടുന്ന ഒരാളെ കണ്ടെത്തും.. Only you are constant in your life. So love yourself and people who love you

    • @jinothomas3290
      @jinothomas3290 ปีที่แล้ว +4

      @@ashtagfirulla123 ❤️❤️😊 mm. മനസിലാവുന്നുണ്ട്. എങ്കിലും ഈ സ്റ്റേജ് വല്ലാത്തൊരു അവസ്ഥ തന്നെയാണ് അതൊന്നു കടന്നു കിട്ടണ്ടേ. പറയാതെ പോയാൽ പറയാമായിരുന്നു എന്ന് പിന്നീട് തോന്നിയാലോ. പക്ഷെ പറയാനും പേടി.
      പിന്നെ നമ്മുടെയൊക്കെ കാര്യം എന്താണെന്ന് വെച്ചാൽ ഇതിനെ ഇപ്പോളും മാനസിക വൈകൃതം ആയി കാണുന്ന സൊസൈറ്റി ആണ്, മനക്കട്ടി ഉള്ളവർ പിടിച്ചു നിൽക്കും പക്ഷെ അതൊന്നും ഇല്ലാത്തവർ എത്രയോ പേര് ജീവിതം മടുത്തു പോയിട്ടുണ്ട്.
      പറയാൻ പോലും ഒരു സുഹൃത്ത് പോലും നമുക്കൊന്നും കാണില്ല.
      എല്ലാം ശരിയാവും ആയിരിക്കും ❤️

    • @hopeworld9526
      @hopeworld9526 ปีที่แล้ว

      ​@@jinothomas3290you are strong brohh one day ellam sheriyaavum💞

  • @mallublfangirl
    @mallublfangirl ปีที่แล้ว +52

    As a bl fan and Malayali, I'm happy now❤️

  • @AthulKrishnaMR
    @AthulKrishnaMR ปีที่แล้ว +12

    Happy pride🌈 kudos to the team❤
    Some 7th century guys gonna bombard the comment section with hate. Just ignore them or പറ്റുച്ചാൽ block ചെയ്യുക. Never waste time fighting with pigs.

  • @JenuzzVlogs
    @JenuzzVlogs ปีที่แล้ว +17

    Aww great work🔥 Really loved it❤

  • @kannanbadrinadh6031
    @kannanbadrinadh6031 ปีที่แล้ว +7

    Love is Love ♥️
    Im Gay. 🏳️‍🌈
    കാതലോരം 💞
    Grate work 👏❤️

  • @sibin-op5zw
    @sibin-op5zw 3 หลายเดือนก่อน +2

    serikumm
    ethu polle ulla friend nee kittanam enkill bagyamvenam

  • @acesawamuraeijun5996
    @acesawamuraeijun5996 ปีที่แล้ว +232

    I am always happy to see a lgbtq+ themed video on my language. And seeing supportive comments made me so happy. Maybe in the future i could have a girlfriend in this society. As a bisexual girl from kerala this means alot to me. When i came out to my mom she said there is no things like that. And since then i have never dreamed of coming out to anyone else. But these kind of things gives me hope. Great work btw.

    • @jagadishwarsukumar9346
      @jagadishwarsukumar9346 ปีที่แล้ว +8

      Lot's of love to you🌸

    • @acesawamuraeijun5996
      @acesawamuraeijun5996 ปีที่แล้ว +5

      @@jagadishwarsukumar9346 thank you❤

    • @unnirajac8617
      @unnirajac8617 ปีที่แล้ว

      How old are you and how's life going for you ?

    • @acesawamuraeijun5996
      @acesawamuraeijun5996 ปีที่แล้ว +1

      @@unnirajac8617 I am 22 and my life is ok me and mom are pretending like the coming out thing never happened so there is that

    • @unnirajac8617
      @unnirajac8617 ปีที่แล้ว +4

      @@acesawamuraeijun5996 why pretending ? Did you talk to her about this only once. Maybe she is just confused. If she is not angry about it you can try to explain her in detail what you are feeling. Maybe soon she will understand. Afterall she is your mom. How is she otherwise. Do you have a loving relationship with her. I hope it works out well. All the best 👍

  • @arunk2984
    @arunk2984 ปีที่แล้ว +42

    Am not sure if just few words can do justice to how amazing this is…… LOVED IT💕🦋 Eyes filled up and heart soothed🏳️‍🌈🥹

  • @sindhujayarajan6898
    @sindhujayarajan6898 ปีที่แล้ว +138

    No matter what age
    No matter what gender,
    love is love💗

    • @estelleniah777
      @estelleniah777 ปีที่แล้ว

      Then I guess you would drink toilet water. Water is water ...right?😶

    • @jjjkkk2231
      @jjjkkk2231 ปีที่แล้ว +7

      @@estelleniah777 ninnayokke enth paranj vilikkanam enn enikkariyilla😡😡😡😡🤬

    • @jjjkkk2231
      @jjjkkk2231 ปีที่แล้ว +1

      Yes love is love as a lesbian

    • @ath3na00
      @ath3na00 ปีที่แล้ว +7

      @@estelleniah777 come up with logic comparisons lmao

    • @sealsteel
      @sealsteel ปีที่แล้ว

      bro you just mentioned "no matter what age" so loving a child also comes under love or the person who is in love with the child is pedophile?where is the logic in what you just said?😂

  • @farsanajannath7318
    @farsanajannath7318 ปีที่แล้ว +4

    Ithil jaggunte sounds perumattam okkey kandaal bigg Boss reyasne polend

    • @sanjoe7265
      @sanjoe7265 7 หลายเดือนก่อน

      Athu verum local😅

  • @sognamadhu5053
    @sognamadhu5053 ปีที่แล้ว +19

    Its sooooo beautiful 😭😭❤️❤️❤️
    Evide Spotify link 😁
    ❤️🌈😭 beautiful 15 minutes
    Thank you for making my 15 minutes peaceful

  • @samuraisencasa477
    @samuraisencasa477 ปีที่แล้ว +44

    Just can't stop smiling after watching this....hats off to all of you behind this masterpiece ❤❤

  • @Kunjuzz4818
    @Kunjuzz4818 ปีที่แล้ว +40

    I like it a lot❤❤❤.
    I have seen many boy love dramas, short films and movies but they are all in different languages ​​but this is the first time I have seen a boy love concept video in my own language. I really liked the making, casting and music of this video.

  • @a1q369
    @a1q369 ปีที่แล้ว +5

    Excellent film🌈❤️💛💜from Kolkata💕

  • @sivapriyaksivapriyak3149
    @sivapriyaksivapriyak3149 ปีที่แล้ว +7

    എന്താ പറയണ്ടേ എന്നറിയൂല.. അത്രയും സന്തോഷം.. ഒരു നാളും വിചാരിച്ചിരുന്നില്ല മലയാളം ഫിലിമിൽ ഒരു ഗേ ഫിലിം കാണാൻ പറ്റുമെന്ന്. Bl ഫാൻ ഗേൾ ആയതു കൊണ്ട് മാത്രമല്ല..നമ്മുടെ സമൂഹത്തിന്റെ കാര്യത്തിൽ എനിക്ക് അറിയില്ല... പേടിയായിരുന്നു ഇവരെങ്ങനെ ജീവിക്കും എന്നൊക്കെ. Bt.. Now.. Im feeling happy.. And thank u all the team members for this wonderful and superb film..
    And.. ഒത്തിരി നന്ദി.. ഇങ്ങനെ ഒന്ന് കാണാൻ സാധിച്ചതിൽ. മലയാളത്തിൽ ആദ്യമായി ഞാൻ കണ്ട ഫിലിം നോർമൽ എന്ന ലെസ്ബിയൻ ഫിലിം ആണ്. അപ്പോഴൊക്കെ ആഗ്രഹിച്ചിരുന്നു ഒരു ഗേ ഫിലിം. നിങ്ങളേ സൊസൈറ്റി അംഗീകരിച്ചിരുന്നെങ്കിൽ എന്ന്.. സ്ട്രൈറ്റ് പോലെ നിങ്ങക്ക് ഒരു ജീവിതം കിട്ടിയിരുന്നെങ്കിൽ എന്ന്.. ❤️
    Once agin thank u.. And congratulations and proud to all teams.. for supporting lgbtq community.. 🫂

  • @chaithraprakash2449
    @chaithraprakash2449 ปีที่แล้ว +30

    So Much love ❤
    Happy Pride Month🏳️‍🌈
    Proud of Mangosteen team🌸

  • @dhanuraj6867
    @dhanuraj6867 ปีที่แล้ว +5

    Ethra bhangiyayittanu avan jagguvine snehikkunnathu...kandittu asooya thonnunnu,😍☺️

  • @magenta601
    @magenta601 ปีที่แล้ว +43

    A very well depicted mv, a good and beautiful one in all ways which is based on the concept that times are changing and hopes, love of all forms are spreading😍👌

  • @manasaajri1800
    @manasaajri1800 ปีที่แล้ว +2

    ನಾನಂತೂ BL world ಗೆ ದೊಡ್ಡ ಅಭಿಮಾನಿ..💖🥰thai, Korean, Japanese,china ವಿಕ್ಟೇನಿಯಮ್ bl drama ನೋಡ್ತಾ ಇದ್ದೆ...ಆದರೆ ನಮ್ಮ ದೇಶದ bl ನೋಡಿಲ್ಲ ಇನ್ನೂ

  • @EMILY-xc5ju
    @EMILY-xc5ju ปีที่แล้ว +3

    bl fan? yes
    but didn't thought of bl when watched this. this felt so real while most bls are just fantasies to satisfy the audience

  • @niharpa4719
    @niharpa4719 ปีที่แล้ว +42

    Showering an ocean of appreciation and countless hearts from me to the entire team, with an extra special one reserved just for you, Mr. Rahul Sebastian! ❤

  • @anjumaya5915
    @anjumaya5915 ปีที่แล้ว +41

    The real picture of an unconditional love ❤️💎

  • @Dr_aSh_2001
    @Dr_aSh_2001 ปีที่แล้ว +22

    Beautifully made music video.. Happy pride month all 🏳️‍🌈

  • @adityasatpute5878
    @adityasatpute5878 11 หลายเดือนก่อน +13

    i dont understand single word of this as a marathi guy but man....its so beautifull. really love has no language

    • @prakashgaddimani1234
      @prakashgaddimani1234 7 หลายเดือนก่อน +1

      Yess love has no language love is a feeling ❤❤

    • @LionessRoar-jw6iw
      @LionessRoar-jw6iw หลายเดือนก่อน

      Subtitles are available.

  • @snehapk3813
    @snehapk3813 ปีที่แล้ว +28

    പ്രണയത്തിന്റെ അനുഭൂതി എത്ര മനോഹരമാണ്....
    അതിന്റെ സൗരഭ്യം എങ്ങും നിറഞ്ഞു നിൽക്കുന്നു. 💗awesome work....

  • @Winterbunny0997
    @Winterbunny0997 ปีที่แล้ว +21

    As a bl fan am so happy to see one in our language and aslo to see how people are being supportive 🥰 happy pride month 🏳️‍🌈 hopefully in future more people will realise love is love no matter what their gender, and identity is ❤ . So they can have more freedom to express themselves with no worries of being judged by the society.

  • @ajeeshrp7
    @ajeeshrp7 ปีที่แล้ว +27

    Such a beautiful video with serene locations and a heart touching story. Jagadish is absolutely stunning! Happy Pride y'all! ❤✨

  • @nandisha5893
    @nandisha5893 ปีที่แล้ว +6

    പ്രേമിച്ചു പ്രേമിച്ചു ജീവിച്ചിരികാം 🌈❤️ Aww loved it❤

  • @sleepy_tinker_5966
    @sleepy_tinker_5966 ปีที่แล้ว +18

    I never seen such a beautiful Malayalam short film 🏳️‍🌈 😊 great work keep going ✨

  • @Silentlass
    @Silentlass ปีที่แล้ว +10

    As a BL fan.. It's worth watching.. Really loved it 🥹🫶🏻