Mavelippattu |മാവേലിപ്പാട്ട് | Official Music Video | Manikandan Achari| Mangosteen Club| Sabarmathi

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • മാവേലിയെന്നത് കൊമ്പൻ മീശയും പൂണുനൂലും ആടയാഭരണവും നിറഞ്ഞു ഓണചന്തകളെ മോടി പിടിപ്പിക്കുന്ന ഒരു രൂപം മാത്രമല്ല,
    മറിച്ച് അതൊരാശയമാണ്,
    ചവിട്ടി താഴ്ത്തപ്പെട്ടവരൊന്നും മാഞ്ഞു പോവുന്നില്ലെന്നും അവരൊക്കെയും ഉയിർത്തു പൊങ്ങുന്നൊരു നാൾ വരുമെന്നും
    അന്ന് മണ്ണും മാലോകരും പ്രകൃതിയുമീ ലോകം തന്നെയും അതിനായി ഒരുങ്ങുമെന്നുമുള്ള മഹത്തായ ആശയം.
    CREDITS
    SCREENPLAY AND DIRECTION: VISHNU VILASINI VIJAYAN
    / vishnu.vilasini.vijayan
    PRODUCTION : SABARMATHI PRODUCTIONS
    / sabarmathiindia
    CINEMATOGRAPHY: SACHIN RAVI
    / sky.leaf.ocean
    EDITING: PRATHYUSH CHANDRAN
    / prathyush.chandran
    MUSIC: HARIPRASAD SR
    / hariprasad_sr_
    LYRICS: AJAY JISHNU SUDHEYAN, ANSIF ABU
    / ajayjishnu_sudheyan
    / ancif_gulmohar
    SINGERS : HARIPRASAD, AJAY JISHNU
    MUSIC PRODUCTION, BACKGROUND SCORE: ASHOK PONNAPPAN
    / ashok.ponnappan
    ART: DELVIN DAS
    / de.da_
    COSTUME : ANJANA S RANJITH
    / anjana_s_ranjith
    PRODUCTION CONTROLLER: IMTHIYAS MK
    / imthiyasmk
    SOUND DESIGN: JIKKU M JOSHI
    / jikku_m_joshi
    SOUND MIX: VINOD P SHIVARAM
    / vinodpsivaram
    ASSOCIATE CAMERA: ABHI SANKAR
    / abhi.sankar
    CO-DIRECTION: THOMAS GEORGE
    / tomstatiion
    ASSISTANT DIRECTION: BALARAM J, SREEJITH KANHILASSERY
    / _balaramj_
    / sreejith_kanhilassery
    DI: BILAL RASHEED
    / color_fist
    ASSOCIATE EDIT: ARAVIND AS
    / a_s_aravind
    DRONE: DPN
    / deep.vn
    LYRICS
    കരളിൽ തീ കത്തണ കാലത്ത്
    തീണ്ടാപ്പാടകലെ ഞങ്ങൾ കനിവ് തേടി
    കാത്തു നിന്നൊരു കെട്ടകാലത്ത്,
    ദിക്കായ ദിക്കിലെല്ലാം വ്യാധികൾ പെരുത്ത കാലത്ത്
    തൊട്ടു കൂടാത്തോർക്കെല്ലാം ആധി തൻ ചെങ്കനല് നീറ്റല്
    തെക്കു തെക്കെങ്ങാണ്ടൊരു മാവ് പൂക്കണ കഥകൾ കേട്ടെന്റെ കൊച്ചു പെൺ കൊച്ചു വെശന്ന് നിലവിളിച്ചൊരിരുണ്ട കാലത്ത്
    കരള് നീറി പുകഞ്ഞൊരെന്നെ കാത്തോനാട
    കരയിലെ തീണ്ടാ മുൾ വേലികൾ
    തകർത്തെറിഞ്ഞവനാടാ
    വെളു വെളുത്തിട്ടല്ല
    വിളങ്ങുമാടകൾ ഇല്ലാ
    കറു കറെ കരി മുകില് പോലെ കറുത്തിരുന്നവനാടാ
    വെളുത്ത ദൈവങ്ങൾ വെറി പിടിച്ചിട്ട്
    ചവിട്ടി താഴ്ത്തിയോൻ മാവേലി
    ചവിട്ടി താന്നിട്ടും ഉറ്റവർ തൻ നെഞ്ചിൽ
    ഉയിർത്തു പൊങ്ങുന്നോൻ മാവേലി
    The copyright of this video is owned by the Mangosteen club. Downloading, duplicating, and re-uploading will be considered copyright infringement as per Indian copyright act 1957

ความคิดเห็น • 493

  • @ashrafexcel
    @ashrafexcel 2 ปีที่แล้ว +87

    വ്യത്യസ്തമായ ഒരു മാവേലി അനുഭവം..
    ഗംഭീരം സുഹൃത്തുക്കളെ❤️

  • @finetune222
    @finetune222 2 ปีที่แล้ว +5

    Ambedkar similarity thonniyavar undo ?

  • @thasneempulinam
    @thasneempulinam 2 ปีที่แล้ว +44

    ചിന്തകളിൽ എവിടെയോ ആരോ വരച്ചെടുത്ത ഒരു മാവേലി. ആ മാവേലിക്കര വെളുപ്പായിരുന്നോ നിറം? ഒരു കറുത്തവന് പോലും വെളുത്തവൻ ആയിരിക്കും മാവേലി എന്ന് തോന്നിപ്പിച്ച ഒരു സമൂഹം, അതും ജനാതിപത്യ രാഷ്ട്രം. അവിടെ മേൽക്കോയ്മ ഒന്നുമില്ലെന്ന് പറയുമ്പോളും, കോർപ്പറേറ്റ് മേൽകൂമ സമ്പ്രത്തായത്തിൽ ജീവിക്കുന്ന നമ്മൾ. കറുപ്പിനെ തുടച്ചു മുന്നിട്ടിറങ്ങിയ കുറെ ബഹുരാഷ്ട്ര കമ്പനികൾ. ഈ കറുത്തവൾക്ക് ഇന്നും അറിയില്ല.. എന്തിനാണാവോ? ഇന്നും അറിയാതെ നമ്മൾ വിളിക്കുന്ന പല തെറികളും ഒരു മനുഷ്യ സമൂഹത്തിനെ അടിച്ചമർത്താൻ പണ്ട് വിളിച്ചു ശീലിച്ച അവരുടെ ജാതി പേരുകൾ...
    പറയാതെ വയ്യ മികച്ച സൃഷ്ട്ടി... ഈ ഓണത്തിന് കണ്ടതിൽ മനസ്സ് തൊട്ട ഒരു പടപ്പ്. അഭിനന്ദനങ്ങൾ👌🏽☺️

    • @lijuiranthikad
      @lijuiranthikad 2 ปีที่แล้ว

      ഗംഭീരം... വ്യത്യസ്തനായ ഒരു മാവേലിയെ കാണിച്ചുതന്നതിന് നന്ദി 🙏🏻🙏🏻🙏🏻

    • @Parvathidevi1963
      @Parvathidevi1963 11 วันที่ผ่านมา

      അതി ഗംഭീരം ✊🏽✊🏽അഭിവാദ്യങ്ങൾ 💪🏽💪🏽

  • @ajmalnk7345
    @ajmalnk7345 2 ปีที่แล้ว +26

    ഉടച്ചുവാർക്കലിന്റെ പാട്ട്.
    സവർണ്ണസൗന്ദര്യസങ്കല്പങ്ങൾക്ക് പാകമാകുംവിധം നിർമ്മിച്ച കൂട്ടിലായിരുന്നു മാവേലി. മോചിപ്പിച്ച മാങ്കോസ്റ്റീന് അഭിനന്ദനങ്ങൾ ❤️

  • @prijovvadakkethala2862
    @prijovvadakkethala2862 2 ปีที่แล้ว +32

    ആഭരണത്തിന്റെയും ശുഭ്രവർണത്തിന്റെയും കൂട്ടിൽനിന്ന് രക്ഷിച്ചതിന് ഒരു നന്ദി പറയാൻ മാവേലി പറഞ്ഞു.
    From,
    പാതാളം 😇🤭
    Entire Team..... It is Simply Bliss✨️✨️✨️

  • @asokanpc7333
    @asokanpc7333 2 ปีที่แล้ว +38

    ഭാവനയും ശബ്ദവും സുഘടിതമായദൃശ്യമികവും ജിഷ്ണുവിന് വഴങ്ങുന്നു. 👍👍👏👏👏👏 വലിയൊരാശയത്തെ നിമിഷസമയത്തിലൊതുക്കിപ്പോൾ ഏറെ സുന്ദരമായി .... നല്ല കാസ്റ്റിംഗ് നടീനടന്മാർ മികച്ചു നിന്നു. ജിഷ്ണൂ വിന് ആശംസകൾ ഇനിയും ചെയ്യാൻ ദൈവാനുഗ്രഹമുണ്ടാവട്ടെ ... 😘😘 അഭിമാനം🙏🙏

  • @seasonedwithlovebysupriya
    @seasonedwithlovebysupriya 2 ปีที่แล้ว +29

    മാവേലിക്കഥയ്ക്കു മറ്റൊരു അർഥം കൊടുത്ത വിഷ്ണുവിന്റെ ഭാവനയ്ക്കു.... 🙏🏽👍...

    • @parvathivayuna
      @parvathivayuna 2 ปีที่แล้ว +2

      മാവേലിക്കഥയുടെ പുനരാവിഷ്കരണമാണിത്

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 ปีที่แล้ว +15

    സത്യത്തിൽ ഒരു മാവേലി ഉണ്ടായിരുന്നെങ്കിൽ അത് ഇങ്ങനെയായിരുന്നു. വെളുപ്പിനും കറുപ്പിനും അതീതമായി മനുഷ്യൻ എന്ന നിറം ഉൾകൊള്ളാൻ മാവേലിമന്റ്റങ്ങളെ ആവിഷ്കരിക്കുന്ന മാവേലിനാടും. എങ്ങിനെ അല്ലാത്തതാണോ അതാണ് നമുക്ക് ആഘോഷിക്കേണ്ടി വരുന്നത്. വിപ്ലവാത്മകമായ ഈ ഒരു കഥാതന്തുവിനെ അതിമനോഹരമായി ആവിഷ്കരിച്ച ജിഷ്ണുവിനും കൂട്ടർക്കും ഒരുപാട് അഭിനന്ദനങ്ങൾ. ഒരു ചെറിയ തിരക്കഥയിലും ഷോർട്ട് മൂവിയിലും ഒതുങ്ങുന്ന ഒന്നല്ല ഇത്. വിശാലമായ ഒരു ഫ്രെയിം ലഭിച്ചാൽ ജിഷ്ണുവിന് ഇനിയും സഞ്ചരിക്കാൻ കഴിയും. ആശംസകൾ... 🙏👍🏻💖

  • @vijayakumarit.t6683
    @vijayakumarit.t6683 2 ปีที่แล้ว +7

    wow! പറയാൻ വാക്കുകളില്ല. geometric design കളിൽ വരവു പൂക്കൾ കൊണ്ടു തീർത്ത പൂക്കളങ്ങളും , വീതിക്കസവു മുണ്ടുകളും കച്ചോടവും , Catering കാരുടെ സദ്യയും , കുടവയറൻ മാവേലിയുടെ കെട്ടുകാഴ്ചകളുംTv യിലെ യും Social media കളിലെയും പതിവു ക്ലീഷേ പരിപാടികളും ഒക്കെ മാത്രമായി ചുരുങ്ങിപ്പോയ ഓണം എന്ന വികാരത്തിന്റെ അന്തസ്സ:ത്ത എന്തെന്ന് തിരിച്ചറിയുന്നവർ ജീവിച്ചിരിക്കുന്നു എന്നതു തന്നെ സന്തോഷം തരുന്ന കാര്യമാണ്. അത് ഇങ്ങനെ മികച്ച രീതിയിൽ അവതരിപ്പിച്ചവർക്ക്🙏🙏🙏. 💕💕ഇവരെ പരിചയപ്പെടുത്തിയ വ്യത്യസ്തനായ നാടോടി, പ്രിയ അഷ്റഫിന് നന്ദി. ചൂട്ട് മോഹനേട്ടന്റെ പാട്ട് കേട്ടപ്പോൾ തീരുമാനിച്ചതാണ് ഇതൊന്ന് കാണണമെന്ന്. ഇന്ന് , ഈ ദിവസത്തെ ഏറ്റവും നല്ല അനുഭവത്തിന് നന്ദി🙏🙏

  • @MagicPicsel
    @MagicPicsel 2 ปีที่แล้ว +3

    അഷ്റഫ് ബ്രോ പറഞ്ഞു വന്നതാണിവിടെ .. വന്നപ്പോഴാ അറിഞ്ഞത് ....മാംഗോസ്സ്റ്റീന് നേ പറ്റി അറിയാൻ വൈകി എന്നു .. സൂപ്പർ ബ്രോസ് സൂപ്പർ ഒന്നും പറയാനില്ല ....

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh1740 2 ปีที่แล้ว +1

    പൊളി♥️ അജയ്, എന്ത് രസാണീ പാട്ട് കേൾക്കാൻ ❣️❣️ സ്നേഹം

  • @abhisworldvlog5499
    @abhisworldvlog5499 2 ปีที่แล้ว +2

    #ROUTERECORDS facebook post കണ്ട് ഇവിടെ വന്നവർ എത്ര പേര് ഉണ്ട് 😍 🎯🎯🎯

  • @vimalav.k6830
    @vimalav.k6830 2 ปีที่แล้ว +5

    മോഹനേട്ടന്റെ കഥപറച്ചിൽ , ഹൃദ്യമായ ശബ്ദം..
    കാലം ഇപ്പോഴും കെട്ടതെന്നു പറഞ്ഞുവെക്കുന്ന പാട്ടിന്റെ വരികളും സംഗീതവും ആലാപനവും മനോഹരമാക്കിയിരിക്കുന്നു..
    കഥാപാത്രങ്ങളിൽ ആരാണ് മികച്ചതെന്ന് പറയാൻ കഴിയാത്ത അത്രയ്ക്ക് മികച്ച അഭിനയം..
    Photography, editing എല്ലാം super.
    എന്തുകൊണ്ടും മികച്ച കലാസൃഷ്ടി..
    തുടരുക..

  • @mtasamadmta
    @mtasamadmta 2 ปีที่แล้ว +1

    റൂട്ട് റെക്കോർഡ്സിൽ നിന്നും മാങ്കോസ്റ്റീനിലെക് ...

  • @subeeshmk4453
    @subeeshmk4453 2 ปีที่แล้ว +1

    The cue interview കണ്ടു വന്നവരുണ്ടോ

  • @kannanss6777
    @kannanss6777 2 ปีที่แล้ว +8

    ഒരായിരം ദൈവങ്ങൾ ഉള്ള നമ്മുടെ നാട്ടിൽ. ജാതി മത ഭേദം ഇല്ലാതെ കൊണ്ടാടുന്ന ആഘോഷം.. ഓണം. അസുര രാജാവിന്റെ ഉയർത്തെഴുന്നേൽപ്..എല്ലാ വർഗ്ഗത്തിലും നന്മ ഉള്ളവരുണ്ടെന്ന ആശയത്തിന്റെ ഉത്സവം. Happy onam🏳️

  • @missile0071
    @missile0071 2 ปีที่แล้ว +1

    Ithane maveli.. nammude thalamura ariyenda maveli... Kolangalum komalitherangalum maatram kande athane maveli ennu vishvasikunna oru thalamura illathavatte

  • @sulochanakp5818
    @sulochanakp5818 2 ปีที่แล้ว +8

    ഗംഭീരം വളരെ നന്നായി സംഗീതം, ആശയം, അഭിനയം സംവിധാനം എല്ലാം . കണ്ടുകഴിഞ്ഞപ്പോൾ മനസ്റ്റിന് ഒരു ഭാരം, വിഷ്ണുവിനും ടീമിനും അഭിനന്ദനങ്ങൾ

  • @rimbusvibes
    @rimbusvibes 2 ปีที่แล้ว +1

    അഷറഫ് എക്സൽ പറഞ്ഞാൽ ഞമ്മള് സപ്പോർട്ട് ചെയ്തിരിക്കും ❤️❤️👍

  • @ajeeshasokan8460
    @ajeeshasokan8460 2 ปีที่แล้ว +12

    Phewww...!! One heck of an emotional rollercoaster!! 🥺🙏🏾 Loved every bit of it!! Big hugs!! 🤗♥️

    • @naliniv9809
      @naliniv9809 2 ปีที่แล้ว

      New version of Marveli
      Great 👍

  • @bhavicv966
    @bhavicv966 2 ปีที่แล้ว +2

    Great work Vishnu

  • @jyothisanthosh3244
    @jyothisanthosh3244 2 ปีที่แล้ว +6

    എല്ലാം ...എല്ലാം .... നന്നായി ... നല്ല വരികൾ, ശബ്ദം, അഭിനയം , സംഗീതം ... അങ്ങനെ എല്ലാം .... മനസ്സിൽ ഒരു നൊമ്പരം ഉണർത്തുന്ന പാട്ട് ... ശരിക്കും ഇഷ്ടായി ട്ടോ ... എല്ലാവർക്കും അഭിനന്ദനങ്ങൾ ... ❤️❤️❤️

  • @Malayali398
    @Malayali398 2 ปีที่แล้ว +1

    Route recordsകണ്ടിട്ട് വന്നതാ..❤️❤️

  • @selvinreethatp7316
    @selvinreethatp7316 2 ปีที่แล้ว +5

    അഭിനന്ദനങ്ങൾ വിഷ്ണു. തിരക്കഥ 👌👌ഗാനങ്ങൾ 👍👍👍

  • @aanungaldfs3555
    @aanungaldfs3555 2 ปีที่แล้ว +5

    നെഞ്ചിൽ ഒരു ഭാരം കയറ്റിവെച്ചിട്ടാണ് നിങ്ങൾ പോവുന്നത്, എത്ര പറഞ്ഞാലും തീരാത്ത വിഷയം, വില്ലൻ, നായകൻ, സംവിധായകൻ എല്ലാം പ്രക്ഷകന്റെ മാവേലിമാർ ആണ്, ഒരിക്കലും മറക്കാത്ത മാവേലി ❤❤❤

  • @remeshantmremeshantmk4455
    @remeshantmremeshantmk4455 2 ปีที่แล้ว +3

    കറുത്ത അടിയാളന്റെ നൊമ്പരക്കഥ മാവേലിയുടെ ഐതിഹത്തോട് ഉപമിച്ച ഇതിന്റെ എല്ലാ പിന്നണിയിലേയും മുന്നണിയിലേയും കലാപ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @sojukuriakose3895
    @sojukuriakose3895 2 ปีที่แล้ว +1

    Nannaayittund orupaaadu..🌚✨✨

  • @parvathivayuna
    @parvathivayuna 2 ปีที่แล้ว +2

    ആരൊക്കെയോ ചേർന്ന് വളച്ചൊടിച്ച ചരിത്രം. അതിനോടൽപ്പം നീതി പുലർത്തിയതിന് നന്ദി.

  • @AnanthasayiJ
    @AnanthasayiJ 2 ปีที่แล้ว +2

    Really made me cry

  • @lostandfoundcreation6479
    @lostandfoundcreation6479 ปีที่แล้ว +1

    ഒരുപാട് ഇഷ്ടപ്പെട്ടു കഴിഞ ദിവസം കണ്ട ഒരു ഇന്റർവ്യൂ കാരണം നിങ്ങളുടെ insta page കണ്ട് വന്നതാണ്...... Masterpiece item🔥 lyrics, script, screen play, camera എല്ലാം ഒന്നിനൊന്നു മെച്ചം... മാവേലിയെ connect cheythirikkunna ലാസ്റ്റ് lyrics 🔥🔥🔥🔥🔥🔥🔥🔥 hats off .... തുടരണം ❤️

  • @askuayanikkode
    @askuayanikkode 2 ปีที่แล้ว +2

    എല്ലാവർക്കും പ്രശസ്ത യൂട്യൂബർ asku ayanikkode ന്റെ സ്നേഹം നിറഞ്ഞ ഒരായിരം ഓണാശംസകൾ 🥰🥰

  • @abdu8560
    @abdu8560 2 ปีที่แล้ว +1

    From route records family❤️❤️❤️❤️

  • @comewithmejafar3362
    @comewithmejafar3362 2 ปีที่แล้ว +1

    Woww..
    സൂപ്പർ. Congrats full ടീം
    Thanx അഷ്‌റഫ്‌ ബായ്

  • @samadammas9508
    @samadammas9508 2 ปีที่แล้ว +2

    വളരെ ... മനോഹരം എല്ലാ നന്മകളും നേരുന്നു ഓരോരുത്തരും ഒന്നിനൊന്ന്മെച്ചം
    കരളിൽ തീ... കത്ത്ണ കാലത്ത് ......

  • @sharikaunni3137
    @sharikaunni3137 2 ปีที่แล้ว +2

    മലയാളിയുടെ മാവേലിസങ്കൽപ്പങ്ങളെ പൊളിച്ചെഴുതികൊണ്ടൊരു ഗാനം. മനോഹരം ❤️👍

  • @ajithkumar5743
    @ajithkumar5743 2 ปีที่แล้ว +1

    സച്ചിൻ രവി ❤️❤️

  • @asnsnasa
    @asnsnasa 2 ปีที่แล้ว +1

    Vishnu Vilasini Vijayan ❤️

  • @zakariyaafseera333
    @zakariyaafseera333 2 ปีที่แล้ว +1

    നാടൻ പാട്ടുകളും മാവേലി പാട്ടുകളും ഓണപാട്ടുകളും ഇല്ലാം കേൾക്കുമ്പോൾ നമ്മളെ പഴയകാല ഓർമ്മകളിലേക്ക് തഴുകികൊണ്ടുപോകും Nostalgic ഫീലിംഗ് 😢😢😘😘😘 എന്താ ക്വാളിറ്റി വീഡിയോ എന്താ വിഷ്വൽസ് അതിമനോഹരം 😍😍😍😍

  • @haneefanekal
    @haneefanekal 2 ปีที่แล้ว +1

    Ashraf exal 👍👍👍👍

  • @ajeshpainummoottil9472
    @ajeshpainummoottil9472 2 ปีที่แล้ว +1

    Excellent....hatsoff

  • @ajharkhan6996
    @ajharkhan6996 2 ปีที่แล้ว +1

    I m here for Hari.........👍👍

  • @muralimeppayoor9936
    @muralimeppayoor9936 2 ปีที่แล้ว +1

    കണ്ടു പല പ്രാവശ്യം, ഒരുപാട് ഇഷ്ടം, പുരാതനവും, ആധുനികവും കൂട്ടി കുഴച്ച വെടിക്കെട്ട്, പ്രതീക്ഷിക്കുന്നു ഒരുപാട് ഇനിയും. 👏👏👏👏

  • @gamingwithappoos4347
    @gamingwithappoos4347 2 ปีที่แล้ว +1

    🙏👆👆👆🔥🔥🔥🔥🔥💙💠

  • @thuthuvlcy
    @thuthuvlcy 2 ปีที่แล้ว +3

    ഓണത്തിന് കണ്ണിൽ കണ്ണീരു വരുമെന്നറിഞ്ഞു ഞാൻ ❤❤❤

  • @alibapputty5393
    @alibapputty5393 2 ปีที่แล้ว

    Valare isshtapettu 🥰from Ashraf excel

  • @anwinkedamangalam1700
    @anwinkedamangalam1700 ปีที่แล้ว

    ഇപ്പോഴാ നല്ലോണമായത് ❤️
    മിത്താണെങ്കിലും ഓണത്തിന്റെ നൊസ്റ്റാൾജിക്ക് ഈണങ്ങളിൽ നിന്നും അല്പം മാറി നിന്ന് 'കൊമ്പത്തെ മാവേലിയെ' അല്ലാതെ ഈ മാവേലിയെ ഒന്ന് കാണാം..
    അണിയറ ശില്പികൾക്കും അരങ്ങിലെ ശില്പങ്ങൾക്കും അഭിനന്ദനങ്ങൾ.. അഭിവാദ്യങ്ങൾ.. ❤️❤️❤️❤️❤️

  • @shakirshaki1785
    @shakirshaki1785 2 ปีที่แล้ว +1

    Ashraf XL 😊

  • @aneeshpkannadikkal822
    @aneeshpkannadikkal822 2 ปีที่แล้ว +1

    Adipoli ❤️🔥

  • @Faithvision
    @Faithvision 2 ปีที่แล้ว +1

    Ashraf exal

  • @anuragashok7176
    @anuragashok7176 2 ปีที่แล้ว +1

    Paryathe paranju palathum....... Real story❤awesome👏👏👏👏👏👏 congratzzzz ......... ☺☺☺☺☺

  • @babyvincent1015
    @babyvincent1015 2 ปีที่แล้ว +1

    ഗംഭീരമായിരിക്കുന്നു...💖 അഭിനന്ദനങ്ങൾ👌 ഫേവർ സർ. 💖സൂപ്പർ...👌👌

  • @arunghoshsasidharan9
    @arunghoshsasidharan9 15 วันที่ผ่านมา

    പ്രിയപ്പെട്ട മണികണ്ഠൻ

  • @dr.aswathysubhash9600
    @dr.aswathysubhash9600 2 ปีที่แล้ว +1

    Good work

  • @vimal8an
    @vimal8an 2 ปีที่แล้ว +1

    Wowwww!!!! ഏറ്റവും മികച്ച ഓണപ്പാട്ട്!!! മനോഹരമായ ചിന്തയും അവതരണവും... Happy to see my friend Ajayraj along with dear Manikandan Achari! 😍🥰

  • @samad_kvk_2010
    @samad_kvk_2010 2 ปีที่แล้ว

    ashrafikka paranchitt vannavarundo . ikkak yevedennu kittunu variety items ne

  • @himasankar6268
    @himasankar6268 2 ปีที่แล้ว +1

    ❤️

  • @mhdshaaamil
    @mhdshaaamil 2 ปีที่แล้ว +1

    Direction, acting, concept and music.. എല്ലാം ഒരേ പൊളി.. Fentastic effort! ഇനിയും പ്രതീക്ഷിക്കുന്നു. Hats off Jishnu and all !❤

  • @JBNfun
    @JBNfun 2 ปีที่แล้ว

    Hari nannayi kidu 😍
    Ellam kondum gambheeram

  • @chellatton
    @chellatton 2 ปีที่แล้ว +3

    what a concept!!!! lots of love to the makers ❤❤😍 Balan chettan 🥰🥰

  • @aswmonoth
    @aswmonoth ปีที่แล้ว

    ഗംഭീരം ❤❤❤ഒരുപാട് സ്നേഹം ❤❤❤

  • @manasarravi3325
    @manasarravi3325 2 ปีที่แล้ว

    Entammoooo.... Gambheeram. 💞💞💞💞💞

  • @midhunmusafar3741
    @midhunmusafar3741 2 ปีที่แล้ว

    Santhosham...gambeeram...,,😘😘😘😘

  • @719Creations
    @719Creations 2 ปีที่แล้ว

    തിരുത്തലുകൾ ഉണ്ടാവേണ്ടത് അനിവാര്യമാണ്. ❣️💪🏿💪🏿💪🏿💪🏿

  • @anulakshmip6418
    @anulakshmip6418 2 ปีที่แล้ว

    excellent thakarthu thimirthu kidukki

  • @ankiwashere.9658
    @ankiwashere.9658 2 ปีที่แล้ว +7

    What an impactful piece of art!!! More power to mangosteen club. Long way to go. Lots of love and support ♥️🔥

  • @JANASOPANAM
    @JANASOPANAM 2 ปีที่แล้ว

    തികച്ചും മികച്ച അവതരണം..ജിഷ്ണുവും ടീമും ഔചിത്യപൂര്‍ണം ചെയ്ത വീഡിയോ ...
    അഭിനന്ദനങ്ങള്‍.....
    - ഞെരളത്ത് ഹരിഗോവിന്ദന്‍ -

  • @yadukrishnan150
    @yadukrishnan150 2 ปีที่แล้ว +3

    Goosebumps 🔥🔥🔥🤩

  • @SunilKumar-jf3jg
    @SunilKumar-jf3jg 2 ปีที่แล้ว

    നൊമ്പരപ്പെടുത്തുന്നു
    Super

  • @Hope-ei8zx
    @Hope-ei8zx 2 ปีที่แล้ว +2

    Nalla resand kandondu irikkan. 🥰🥰🥰

  • @krishnanjaliu4895
    @krishnanjaliu4895 2 ปีที่แล้ว

    ബ്രാഹ്മണൻ മനു ധർമ്മം സ്ഥാപിക്കാൻ നടത്തിയ മഹാ... ബലി

  • @shijithpc6391
    @shijithpc6391 2 ปีที่แล้ว +1

    Great... അഭിനദങ്ങൾ എല്ലാർക്കും 👍

  • @PASIO9621
    @PASIO9621 2 ปีที่แล้ว +1

    A great job!!!

  • @maanumanjeri7655
    @maanumanjeri7655 2 ปีที่แล้ว

    നന്നായിണ്ട് 👍🏻👍🏻👍🏻👌👌👌

  • @kammappakarim8609
    @kammappakarim8609 2 ปีที่แล้ว +1

    നന്നായിരിക്കുന്നു 🌻🌻🌻

  • @suneeshk5956
    @suneeshk5956 2 ปีที่แล้ว +2

    combine myth and reality.....super.....congratulations team mavelippattu........

  • @devarajtr2140
    @devarajtr2140 2 ปีที่แล้ว +5

    Cheers to team! Concept, presentation, DOP, Voice. Everything is amazing. Ajayetta 💖💯

  • @akshaychandran5332
    @akshaychandran5332 2 ปีที่แล้ว +5

    Loved the way how screenplay is seemlessly fitting in with the music , great lyrics . Beautiful when everything comes in harmony . Would love to be a part mangosteen club someday .

  • @anasanjudikkal2506
    @anasanjudikkal2506 2 ปีที่แล้ว

    Viplavam jayikkatte..

  • @maloofkasim1716
    @maloofkasim1716 2 ปีที่แล้ว +3

    You guys deserve more attention 🖤💥

  • @JoeJokes
    @JoeJokes 2 ปีที่แล้ว

    Adipoli👏👍

  • @aokanm4523
    @aokanm4523 2 ปีที่แล้ว +1

    വിഷ്ണു,
    നന്നായിട്ടുണ്ട്. ഈ മേഖലയിൽ നിങ്ങൾക്ക് നല്ലൊരു ഭാവിയുണ്ട്.

  • @sudhia4643
    @sudhia4643 2 ปีที่แล้ว

    Route. Recods. പരിചയപെടുത്തിയതൊന്നും. ഇതുവരെ. പാഴായട്ടില്ല. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നമിച്ചു.. സുധി. എറണാകുളം.

  • @sujitha.k9358
    @sujitha.k9358 2 ปีที่แล้ว +2

    തീഷ്ണം........ അതിഗംഭീരം..... അഭിനന്ദനങ്ങൾ 👍👍👍👏👏👏

  • @art_for_all99
    @art_for_all99 2 หลายเดือนก่อน

    How creative and thoughtful you guys are, please do these more and more for us🖤

  • @bohemian992
    @bohemian992 2 ปีที่แล้ว +4

    What a work guys.. Its political aspect is soo much relevant in current scenario happening in kerala.. 👏🏽👏🏽

  • @jamsheed530
    @jamsheed530 2 ปีที่แล้ว

    തീ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vijayanpk9022
    @vijayanpk9022 2 ปีที่แล้ว +1

    Poli

  • @luluskappil9655
    @luluskappil9655 2 ปีที่แล้ว +1

    അധീശത്വത്തിനെതിരെയും അജ്ഞതയ്‌ക്കെതിരെയും പ്രതിരോധം തീർക്കാൻ ആഹ്വാനം ചെയ്യുന്ന ശക്തമായ ആവിഷ്ക്കാരം.
    സംഗീതവും ദൃശ്യവും ഒന്നിനൊന്ന് മികവു പുലർത്തി. അഭിനന്ദനങ്ങൾ 👍

  • @vishnukunnathully2417
    @vishnukunnathully2417 2 ปีที่แล้ว

    Manassil kondu..........

  • @saleemmt8881
    @saleemmt8881 2 ปีที่แล้ว

    സൂപ്പർ❤️❤️❤️❤️❤️💞💞💞💞

  • @arunsankar9881
    @arunsankar9881 2 ปีที่แล้ว

    Ota vakkil.. nice 👍

  • @rajupranavam3196
    @rajupranavam3196 2 ปีที่แล้ว +1

    നല്ല ആവിഷ്ക്കാരം...... ദേവനന്ദ മോൾക്ക് spl Thanks

  • @samad_kvk_2010
    @samad_kvk_2010 2 ปีที่แล้ว

    choot mohanan polichuuu

  • @arunmenon5082
    @arunmenon5082 2 ปีที่แล้ว +1

    Favour sir.. Clean Villan Role ayallo.💌💌💌

  • @rahulpp9331
    @rahulpp9331 2 ปีที่แล้ว +1

    ❤️

  • @subithak5590
    @subithak5590 2 ปีที่แล้ว +1

    ഗംഭീരം... എല്ലാം കൊണ്ടും മികച്ചത് 👌👌🌹🌹🌹... Hearty congratzz to d whole crew 💐💐💐👏👏👏

  • @suhas2681
    @suhas2681 2 ปีที่แล้ว

    Kolllaam .pruthyush and team.

  • @jishnutp1000
    @jishnutp1000 2 ปีที่แล้ว +1

    ബാലൻ ചേട്ടനെ പിന്നിൽ നിന്ന് പിടിച്ച വില്ലൻ പൊളിച്ചു ഏതാ ചെക്കൻ 🔥🔥

  • @rajeev5261
    @rajeev5261 15 วันที่ผ่านมา

    ♾️✨️🎶❤️‍🔥

  • @minivan
    @minivan 2 ปีที่แล้ว

    മോഹനേട്ടൻ , ജിഷ്ണു ...... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ..... സ്നേഹാശംസകൾ 🥰👍