കരുണ കൊന്ത Karuna Kontha Malayalam Japamala

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025
  • ‪@Spark-Jesus‬ കരുണ കൊന്ത | Karuna Kontha Malayalam | Karuna Kontha | karunayude Japamala കരുണയുടെ ജപമാല സമ്പൂർണ്ണരൂപം ഈ മനോഹരമായ karunayude Japamala ചൊല്ലി തീരുമ്പോൾ അത്ഭുദം ഉറപ്പ് മനോഹരമായ malayalam christian songs ഉൾപ്പെടുത്തി japamala malayalam full rosary യോടുകൂടെ miracle prayers ആണ്
    karuna#Karunayudejapamala/#KarunaKontha/ #Rosaryof #DivineMercy#Karunakonthasong#japamala#കരുണയുടെജപമാല
    നിത്യപിതാവേ, എന്റെയും ലോകമൊക്കെയുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനുമായ കര്‍ത്താവീശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്‌ക്ക് ഞാന്‍ കാഴ്‌ച വയ്‌ക്കുന്നു.
    ചെറിയ മണികളില്‍:
    ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച്
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (10 പ്രാവശ്യം)
    ഓരോ ദശകവും കഴിഞ്ഞ്:
    പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
    ഞങ്ങളുടെയും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ. (3 പ്രാവശ്യം)
    (ഇപ്രകാരം അഞ്ച് പ്രാവശ്യം ചൊല്ലി കാഴ്‌ച വയ്‌ക്കുക
    #karunakontha#karunayudejapamaala#ROSARYOFDIVINEMERCY#karunakonthasong\
    #karunakonthamalayalam#divinemercy#കരുണയുടെജപമാല #DivineMercyChaplet
    #mariafaustina #divinemercy #sundayshalom#churchnews #sundayshalom #hope
    #sundayshalom#sundayshalomnews#newscatholic#popefrancis#jesuschristvatican
    #christiannews#sundayshalomnewsupdates#sundayshalomyoutube
    #popefrancisrefugee#sundayshalomnewspaper#sundayshalomlive#jesusmaryjoseph
    #HolyMassMalayalam #വിശുദ്ധ_കുർബാന #പരിശുദ്ധ_കുർബാന #SundayHolyMass #SyrianQurbana #MalayalamQurbana #HolyMassLive #RCSC #SyroMalabarRite #Live #HolyBible #HolyMassLive #MalayalamHolyMass #HolySpirit #HolyRosary #ChurchToday #Rosary #Archdiocese #Goodnesstv #Gospel #OnlineHolyMass #OnlineMass #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #ChurchNews #ChristianNews #BibleVerses #DivineVoice #LiveStreaming #TH-camLiveHolyMass
    Today Holy Mass I Holy Mass I English Holy Mass I Catholic Mass Today I Daily TV Mass I Mass I Catholic Mass I Catholic Mass Today I Daily Catholic Mass I Catholic Mass Today Live I Daily Mass TH-cam I Catholic Daily Mass I Catholic Mass TH-cam I Daily Catholic Mass Today I Daily Mass Today I Catholic Daily I Catholic Mass on TV I The Daily Mass I Daily Mass on TV I Mass on TV I vision tv daily mass I Sunday Mass on TV I The Catholic Mass I Daily Mass I Daily Mass Online I Daily Holy Mass I Daily TV Mass I Mass Today I Mass Today Catholic I Sunday Mass Today I Daily TV Mass Today I Today Mass I Holy Mass Today I Morning Mass I Live Mass | Holy Mass Live I holy mass and rosary I holy mass at divine mercy shrine I Goodness English I Divine Tv I holy mass bethlehem I holy mass baclaran today I holy mass basilica I holy mass catholic I holy mass catholic church I holy mass catholic tv network I holy mass catholic today I holy mass canada I Holy Mass English
    #prayforus#avemaria#latestchurchnews,#shalomtv#shalomtvlive#catholicnews#popenews
    #goodnesstvenglish#sundaymasstoday #goodnesstv#holymass#holymasslive
    #nationalshrineofdivinemercy#catholic#divinemercyrosary#chaplet
    #karunakonthasong#kurishintevazhi#divinemercynovena
    #niyogajapamala#mathavinterakthakanner#frmathewvayalamannillatest#prayer#christian#miraculousprayer#frjacobmanjalyspeech#manjalyachanspeech#stantonysnovena
    #frdanielpoovannathillatest#shalomtvlive#sheikinah#frdominicvalanmanal
    #danielpoovannathil#mathewachan#xavierkhanvattayil#viral
    #eesow,#nelsonpeter,#manojelavunkal#jinokunnumpurath,
    #zionclassics#malayalamchristiandevotionalsongs,#malayalamchristiansongs
    #christiandevotionalsongsmalayalam#malayalamchristiandevotionalsongs
    #nonstop,#devotional#christian,#oldmalayalamchristiansongs#malayalam
    #christiansongsmalayalam,#bestmalayalamchristiandevotionalsongs
    #frjincecheenkallelwhatsapp#frjincelatest#frjincecheenkallellive
    #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #TH-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #CherthalaForane #StJude #StThomas #StPius #StAntony #StJohn #StGeorge #StSebastian #OurLadyOfMercy #OurLady #KeralaCatholic #DivineRetreatCentre #Divinetv #shekinahtelevisionlive #stmarys #StJoseph

ความคิดเห็น • 633

  • @Spark-Jesus
    @Spark-Jesus  2 ปีที่แล้ว +59

    Kester song- th-cam.com/video/4hUQgV-Dd4Y/w-d-xo.html

    • @jijigf4291
      @jijigf4291 2 ปีที่แล้ว +12

      Hello 👋🤩👋🤩👋🤩🤩😍👋🤩

    • @RenjiniS-p9b
      @RenjiniS-p9b 10 หลายเดือนก่อน +7


      അമ്മേ എന്റെ അമ്മയുടെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചുതരണമേ അമ്മേ

    • @SumathySurendran-st1ny
      @SumathySurendran-st1ny 7 หลายเดือนก่อน +3

      Karthava.suji.monta.maluvadanaum.vayaruvadanaum.eppol.thanna.mattekodukkan.krepa.thonnanama.karunathonnanama.

    • @SumathySurendran-st1ny
      @SumathySurendran-st1ny 7 หลายเดือนก่อน +4

      Chippi.moluda.naduvadanaum.vayaruvadanam.mattekodukkan.karunathonnanama.nada

    • @AnilaJobin1995
      @AnilaJobin1995 6 หลายเดือนก่อน

      Amen eaniku over time duty kittam Amen eant husband car inu nalla okttam kittam

  • @ushamanoj6168
    @ushamanoj6168 10 หลายเดือนก่อน +13

    കർത്താവ് ഞങ്ങളുടെ വീട് പണി തുടങ്ങാൻ ഉള്ള വഴി തുറന്ന് തരണേ കർത്താവ് 🙏🙏🙏🙏🌹🌹🌹

  • @leenajohn8651
    @leenajohn8651 2 ปีที่แล้ว +29

    ഇശോയെ എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ലോകം muzhuvante മേൽ കരുണ undakane

  • @leenak.sannam6552
    @leenak.sannam6552 10 หลายเดือนก่อน +12

    ഈശോയെ അങ്ങയുടെ കരുണ എന്നിൽ ചൊരി യണമേ🙏🏾🙏🏾🙏🏾🙏🏾എന്റെ ആവശ്യമായ ആകുലത എടുത്തുമാറ്റാണമേ 🙏🏾🙏🏾🙏🏾🙏🏾വെറുതെ മനസ്സിൽ ഭയ മാകുന്നു ഈ അവസ്ഥ മാറ്റി തരണമേ നിന്റെ സ്നേഹത്തിന്റെ അരുവി എന്നിൽ ഒഴുക്കണമേ 🙏🏾🙏🏾🙏🏾💖💖💖💖

  • @jacobpaul9363
    @jacobpaul9363 ปีที่แล้ว +30

    കര്‍ത്താവേ ഞങ്ങളുടെയും മക്കളുടെയും മേൽ കരുണ ഉണ്ടാവണമെന്ന് പ്രാര്‍ത്ഥിക്കുന്നു

    • @ShantyReji-qs1dd
      @ShantyReji-qs1dd 9 หลายเดือนก่อน +1

      അലി ന
      😁❤️

  • @lijisavio8761
    @lijisavio8761 2 ปีที่แล้ว +25

    കടബാധ്യത പൂർണമായും മാറാൻ വേണ്ടി അപേക്ഷിക്കുന്നു ആമേൻ

  • @binireji6980
    @binireji6980 7 หลายเดือนก่อน +11

    യേശുവേ പഠിക്കുന്ന എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @mariarosalind6943
    @mariarosalind6943 2 ปีที่แล้ว +18

    എൻ്റെ മകൾക്ക് സുഖപ്രസവം കൊടുക്നെ ഈശോയെ .കുഞ്ഞിന് ഒരു വൈകല്യവും ഉണ്ടാകല്ലെ ഈശോയെ..ആദ്യ പരിശോധനകളിൽ അങ്ങനെ ഡോക്ടർ പറഞ്ഞിരുന്നു. ഇശോയുടെ അനുഗ്രഹവും കാവലും എൻ്റെ മകളുടെയും കുഞ്ഞിൻ്റെയും മേൽ ഉണ്ടകണമെ.ഒരാഅപതും വരുതല്ലെ

  • @indiranair5037
    @indiranair5037 8 หลายเดือนก่อน +17

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എൻ്റെ മോൻ സുദീപ് മദ്യപാനം പുകവലി എന്നിവ പൂർണമായും നിർത്തി തരണേ മാതാവേ

    • @jetsygreiss7297
      @jetsygreiss7297 3 หลายเดือนก่อน

      @@indiranair5037 Jesus please help help him

  • @seemaxavier7051
    @seemaxavier7051 8 หลายเดือนก่อน +9

    ദിവ്യനാഥാ എന്റെ ഈശോ എല്ലാ മക്കളുടെയും പ്രാർത്ഥന കേട്ട് അനുഗ്രഹിക്കണമേ 🙏🙏🙏

  • @preethas7619
    @preethas7619 2 ปีที่แล้ว +23

    നാഥാ എന്റെ മക്കളെ നീ ഏറ്റെടുക്കണേ അവർ നല്ല മക്കളായി വരണേ 🙏🙏🙏🙏🙏

    • @sherinaugustine5390
      @sherinaugustine5390 2 ปีที่แล้ว

      ഈശോയെ അനുഗ്രഹിക്കണമേ

  • @elizabethvarghese2536
    @elizabethvarghese2536 9 หลายเดือนก่อน +7

    ഇശോയെ കുടുംബത്തെ വിശുദ്ധിയിൽ വളരാൻ നും കുഞ്ഞുങ്ങൾ ദൈകൃപയിലും ദൈവൈ ഭയത്തിൽ ആകുവാൻ കൃപതരെഞ്ഞെ അമ്മിൽ❤❤❤❤❤❤❤❤❤❤❤

  • @judefamily3686
    @judefamily3686 10 หลายเดือนก่อน +26

    ഇശോയെ ഈ ലോകത്തുളള എല്ലാ കൃൻസർരോഗികളേയും സൂഖപ്പെടുത്തണമേ അതിനുളള മരുന്നു കണ്ട്പിടിച്ചിട്ടും അതു മനുഷൃർക്ക് കോടുക്കാതെ പണം സമ്പാദിക്കുന്ന എല്ലാ അധികാരികളേയും നിൻറ മുൻപിൽ സമർപ്പിക്കുന്നു മരണംമുൻപിൽകണ്ട് പേടിച്ചിരിക്കുന്ന എല്ലാരോഗികളേയും സമർപ്പിക്കുന്നു ഭക്ഷണ സാധനങ്ങളിൽ മാരകമായ വിഷംകലർത്തുന്നവരേയും സമർപ്പിക്കുന്നു❤❤❤❤

    • @antonypc8406
      @antonypc8406 6 หลายเดือนก่อน

      @@judefamily3686 amen

    • @antonypc8406
      @antonypc8406 6 หลายเดือนก่อน +2

      Amen

  • @ushamanoj6168
    @ushamanoj6168 10 หลายเดือนก่อน +3

    കർത്താവ് ഞങ്ങൾക്ക് കിണ്റിൽ വെള്ളം പെട്ടന്ന് കാണാൻ സഹായിക്കണേ തടസംങ്ങൾ മാറ്റി തരണേ കർത്താവ് 🙏🙏🙏🙏🙏

  • @minisabu276
    @minisabu276 9 หลายเดือนก่อน +7

    ഈശോയെ ഈ നിമിഷം വരെ കാത്തു പരിപാലിച്ചതിന് അങ്ങേക്ക് ഒരായിരം നന്ദി

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv 9 หลายเดือนก่อน +6

    എന്റെ ഈശോയെ മാതാവേ ഞങ്ങളെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🙏🙏 ആമേൻ

  • @ThaaraMariya-nf2nk
    @ThaaraMariya-nf2nk 8 หลายเดือนก่อน +4

    മരണത്തിലേക്ക് നടക്കുന്ന അമ്മിണിയമ്മക്ക് നല്ല മരണം നൽകി നിന്റെ പക്കലേക്കു ആനയിക്കണമേ ഈശോ

  • @bettysam8380
    @bettysam8380 11 หลายเดือนก่อน +6

    ഈശോയെ എന്റെയും എന്റെ കുടുംബത്തിലെ ഓരോരുത്തരുടെ മേലും കരുണയായിരിക്കണമേ. ആമേൻ. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @vishnuvinod53
    @vishnuvinod53 10 หลายเดือนก่อน +5

    കർത്തവേ എൻ്റെ മോൾക്ക് കണ്ണിന്നു കാഴ്ച താരരേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏

  • @thankamani5443
    @thankamani5443 8 หลายเดือนก่อน +6

    ഈശോയെ ഞാൻ കടം കൊടുത്ത പൈസ തിരിച്ചു കിട്ടുവാൻ കർത്താവെ അനുഗ്രഹിക്കേണമേ അങ്ങ് തരുന്ന എല്ലാ അനുഗ്രഹങ്ങളും അനുഭവിക്കാൻ കൃപ തരണമേ 🙏🙏🙏

  • @thankamani5443
    @thankamani5443 10 หลายเดือนก่อน +3

    ഈശോയെ എന്റെ മോൻ എന്നെ ഒന്ന് വിളിച്ചു സംസാരിക്കാൻ ഈശോയെ അനുഗ്രഹിക്കേണമേ എന്റെ ദൈവമേ മക്കൾക്ക് കൂട്ടായിരിക്കേണമേ ഈശോയെ എന്നെ അങ്ങ് തൊട്ട് സുഖപ്പെടുത്താണമേ എന്റെ ശരീരത്തിൽ ഉള്ള എല്ലാ അസുഖങ്ങൾ ഈശോയുടെ നാമത്തിൽ മാറിപോകട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @AnnieJigu
    @AnnieJigu 4 หลายเดือนก่อน +4

    ഈശോയെ സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം തന്നു എന്നെയും എന്റെ മക്കളെയും അനുഗ്രഹിക്കേണമേ

  • @JIJYANTONY
    @JIJYANTONY 6 หลายเดือนก่อน +2

    എന്റെ ഈശോയെ
    മുണ്ടക്കയിൽ ഉരുൾ പൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടു അങ്ങേക്കു അടുത്ത് വന്നു ചേർന്ന എല്ലാ മക്കൾക്കും സ്വർഗ്ഗ ഭാഗ്യം നൽകി അനുഗ്രഹിക്കണേ
    മാതാവേ സ്തോത്രം സ്തുതി
    ഹല്ലേലുയ ഹല്ലേലുയ
    ദൈവമേ പെട്ടെന്ന് ഉള്ള ആപത്തിൽ നിന്നും മരണത്തിൽ നിന്നും കാത്തു രക്ഷികണേ നാഥാ
    കർത്താവെ കനിയേണമേ

  • @dayanav2062
    @dayanav2062 9 หลายเดือนก่อน +8

    ഈശോയെ എൻ്റെ ഭയത്തെ അങ്ങ് എടുത്തുകളയണമേ🙏🙏🙏

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv 9 หลายเดือนก่อน +9

    എന്റെ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേi🙏🙏🙏

  • @abhinavbinoy4075
    @abhinavbinoy4075 6 หลายเดือนก่อน +1

    എന്റെ ജീവിതപങ്കാളിയുടെ മേൽ കരുണ തോന്നണമേ 🙏 എത്രയും വേഗം ഗൾഫിൽ നിന്നും നാട്ടിൽ വരാൻ പാസ്പോർട്ട് കയ്യിൽ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏

  • @eistinchacko7009
    @eistinchacko7009 2 ปีที่แล้ว +21

    എന്റെ ജീവിത പങ്കാളിയുടെ മേൽ കരുണ തോന്നണമേ 🙏

  • @sandhuvs9616
    @sandhuvs9616 4 หลายเดือนก่อน

    എന്റെ ഈശോയെ ഈ ലോകത്തുള്ള എല്ലാ മനുഷ്യരെയും സകല ജീവചരചാരങ്ങളെയും എന്റെ മക്കളെയും മാതാപികളെയും സഹോദരങ്ങളെയും ലോകം മുഴുവന്റ മേലും ഞങ്ങളുടെ ആവശ്യങ്ങളുടേമേലും കരുണയായിരിക്കണമേ കർത്താവെ എന്റെ ടെൻഷൻ മാറാൻ സഹായിക്കണമേ ഞങ്ങളെ എല്ലാവരെയും രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @sijisojan1730
    @sijisojan1730 ปีที่แล้ว +11

    എന്റെ മകന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണം സ്വർഗ്ഗത്തിൽ ഈശോ യോടൊപ്പം ആയിരിക്കണം എന്റെ മകൻ 🙏🙏🙏

  • @minisabu276
    @minisabu276 9 หลายเดือนก่อน +1

    ഈശോയെ എന്റെ മോൾക്ക് നല്ലൊരു ജീവിത പങ്കാളിയെ കണ്ടെത്തി കൊടുക്കണേ നല്ല സ്നേഹമുള്ള ഒരു മകൻ ദൈവത്തെ മാതാപിതാക്കളെ ബഹുമാനിച്ച ജീവിക്കുന്ന ഒരു മകന് കൊടുത്ത അനുഗ്രഹിക്കണം

  • @sherlyraju4965
    @sherlyraju4965 6 หลายเดือนก่อน +1

    ഈശോയെ എന്റെ മോന്റെ ചെവിയുടെ പ്രശ്നങ്ങളെല്ലാം മാറ്റിതരണമേ. അവന്റെ കൊളെസ്ട്രോൾ കുറയാൻ സഹായിക്കണേ

  • @melbyarun4937
    @melbyarun4937 8 หลายเดือนก่อน +1

    ഈ നിമിഷം മൂന്നാം മണിസമയം അങ്ങയുടെ പീഡകളോടൊപ്പം എന്റെ ഈ സങ്കടം ചേർത്തു വയ്ക്കുന്നു ഉത്തരം നൽകേണമേ പാപിയായ എന്നോട് കനിയണമേ ഏശുവേ.... ഏശുവേ... ഏശുവേ... ഇതു പോലുള്ള അവസ്ഥ ആർക്കും ഉണ്ടാവല്ലേ പാവിയായ എന്നോട് ക്ഷമിക്കേണമേ🙏🙏🙏🙏🙏🙏

  • @minimoljoseph2178
    @minimoljoseph2178 2 ปีที่แล้ว +135

    ഞാൻ ഓരൂ കാൻസർ രോഗിയാണ്സർജറീകഴീഞ് ഇരിക്കുന്നു ശക്തി ധൈര്യം തരുവാൻ കർത്താവെ എനിക്ക് ശക്തി തരൂ 🙏🏼🙏🏼🙏🏼🙏🏼

    • @selinvarghese3195
      @selinvarghese3195 2 ปีที่แล้ว +15

      ഞാനും ഒരു cancer patient ആണ്...എനിക്ക് ബലവും ധൈര്യവും ആത്മവിശ്വാസവും ആയുസും നൽകുന്നത് കർത്താവാണ്,,🙏🙏വിശ്വാ സിക്കയുക്കുക 🙏🙏🙏

    • @mariammageorge8046
      @mariammageorge8046 2 ปีที่แล้ว +5

      Jesus I for my family fill me and my family with your hollysprite amen 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

    • @anishaanuvarghese3810
      @anishaanuvarghese3810 2 ปีที่แล้ว +4

      🙏🙏

    • @anusussanvarghese7165
      @anusussanvarghese7165 2 ปีที่แล้ว +4

      🙏🙏🙏

    • @vkwilson802
      @vkwilson802 2 ปีที่แล้ว +1

      Almighty God give courageous

  • @seemaxavier7051
    @seemaxavier7051 8 หลายเดือนก่อน +3

    എന്റെ ഈശോയേ റോബ്സൻ മോന് വിസ അടിച്ചുകൊടുക്കേണമേ എന്റെ ഈശോയേ 🙏🙏🙏

  • @BeenaJohny-ms7px
    @BeenaJohny-ms7px 3 หลายเดือนก่อน +1

    മാത്രവേജോമോൾക്ക് ജർമൻ പഠിച്ച് പാസാകാ സവേണ്ടി ഈശോയെ പരിശുദ്ധാൽ മാവിൽ നിറക്കണം ഈ യെ🙏🏻🙏🏻🙏🏻🙏🏻

  • @davidephrem5904
    @davidephrem5904 5 หลายเดือนก่อน +1

    ഈശോയെ ഞങളുടെ മേൽ കരുണ തോന്നണേമേ

  • @nishaantony962
    @nishaantony962 7 หลายเดือนก่อน +2

    എല്ലാ അന്ധകാര ശക്തികളിൽ നിന്ന് കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JIJYANTONY
    @JIJYANTONY 6 หลายเดือนก่อน +2

    എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ
    ഞങ്ങളോട് കരുണ ഉണ്ടാകണേ
    എന്റെ മോൾക്ക് പഠിച്ചു നല്ലൊരു ജോലി ലഭിക്കാൻ അനുഗ്രഹിക്കണേ നാഥാ എന്റെ കുടുംബത്തെ ദുഷ്ട ശക്തിയിൽ നിന്നും കാത്തു രക്ഷികണേ ഈശോ അപ്പച്ചാ
    യേശുവേ സ്തോത്രം
    യേശുവേ നന്ദി
    ഹല്ലേലുയ ഹല്ലേലുയ
    സ്തോത്രം സ്തോത്രം
    മരിച്ചു പോയവരുടെ ആത്മവിനോട് കരുണ തോന്നീണമേ
    ആത്മാവിന് നിത്യ ശാന്തി നൽകണേ
    പ്രലോഭനങ്ങളിൽ നിന്നും കാത്തു കൊള്ളണമേ
    ആമേൻ

  • @BeenaJohny-ms7px
    @BeenaJohny-ms7px 3 หลายเดือนก่อน +1

    മാതപ്പേ ജോബിന്റെ മെഡിക്കൽOl ആയി വരേണം ഈശോയെ. അവന് സ്ഥിരമായി ജോലി ലഭിക്കാൻ അനു നിക്കണം ഈശോയെ🙏🏻🙏🏻🙏🏻🙏🏻

  • @divyapradeep6351
    @divyapradeep6351 11 หลายเดือนก่อน +2

    എന്റെ കർത്താവ് ആയ ദൈവമേ തിങ്കളാഴ്ച ഞൻ ഡെലിവറിക്ക് അഡിമിറ് ആകാൻ പോകുവാ കർത്താവെ പൈസ ഒന്നും കൈയിൽ ഇല്ല വെച്ച ലോൺ ഒന്നും കിട്ടിയില്ല എടുത്തു തരാന് എന്നു പറഞ്ഞവർ തന്നു. ഇല്ല കർത്താവ് ഞാൻ ഇനി എന്തു ചെയ്യും എന്റെ കരുണ കാണിക്കണേ ഒരു വഴി കാണിക്കണേ ഒരു ലോൺ കിട്ടാൻ വഴി കാണിക്കണേ എന്റെ ഏട്ടന് വരാൻ സാധിക്കണേ 🙏🙏🙏🙏

  • @SheenaEldho-jj2tg
    @SheenaEldho-jj2tg ปีที่แล้ว +9

    ഈശോയെ അമൽമോന്റ് കാൻസർ രോഗം സുഖപ്പെടുത്തേണമേ 🙏🙏🙏🙏

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv 8 หลายเดือนก่อน +3

    അമ്മേ ഈശോയെ ഞങ്ങളെ എല്ലാ പ്രശ്നങ്ങളും പരിഹാരങ്ങളും കാണിച്ചു തരണമേ ഈശോയെ 🙏🙏🙏

  • @mr_sher_lock_7
    @mr_sher_lock_7 ปีที่แล้ว +9

    പിതാവായ ദൈവമേ എല്ലാ പ്രലോഭനങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv 9 หลายเดือนก่อน +1

    എന്റെ മാതാവേ എന്റെ കാലിന്റെ ഓപ്പറേഷൻ ആയിരുന്നു ഓപ്പറേഷൻ കഴിഞ്ഞു എന്റെ മുറിവുകൾ പെട്ടെന്ന് മാറ്റി തരണമേ വേദനകൾക്കും സൗഖ്യം വരണമേ🙏🙏🙏🙏

  • @mictec8861
    @mictec8861 2 ปีที่แล้ว +26

    എന്റെ പ്രാർത്ഥന കേൾക്കണമേ.. ഞാൻ ഇപ്പോൾ അനുഭവിക്കുന്ന മാനസിക ടെൻഷൻ കുറകേണമേ.. ആമേൻ ആമേൻ ആമേൻ 🙏

  • @RajankRajan-p9q
    @RajankRajan-p9q 3 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ എന്റെ വസ്തു വിറ്റ് തരണമേ മാതാവേ🙏ആമേൻ🙏 സ്വന്തംമായി ഒരു വിട് തരണമേ മാതാവേ 🙏ആ ലൈറ്റ് ബില്ല് പൈസ മാതാവേ വാങ്ങിതരണമേ അമ്മേ മാതാവേ 🙏ആമേൻ 🙏എന്റെ മോനെ ഒരു ജോലി കൊടുക്കണം മാതാവേ 🙏ആമേൻ 🙏😭ആമേൻ 🙏😭🌹ആമേൻ 🌹🙏🙏😭

  • @laiji5721
    @laiji5721 4 หลายเดือนก่อน

    ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്തി തരേണമേ ഈശോയെ കരുണയുണ്ടാകണമേ നാഥാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @omanaSaseendran-ti2ke
    @omanaSaseendran-ti2ke 3 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മോൻ ഉണ്ടാകുന്ന കുട്ടിയെ ആരോഗ്യത്തോടെ ഞങ്ങൾക്ക് തരേണമേ എന്റെ ഈശോയെ 🙏🙏🙏🙏

  • @minisabu276
    @minisabu276 9 หลายเดือนก่อน +1

    എന്റെ ഈശോയെ എന്റെ മോന്റെ സർട്ടിഫിക്കറ്റ് സർട്ടിഫിക്കറ്റുകൾ പത്താം ക്ലാസിലെ പ്ലസ്ടുവിന് സർട്ടിഫിക്കറ്റുകൾ കോളേജിലാണ് അത് എടുക്കാൻ ഒരു നിവൃത്തിയില്ല അത് എടുക്കുവാൻ കനിയണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +7

    എന്റെ ഈശോയെ ഇപ്പോ എന്നെ അലട്ടുന്ന ഭയം വിചാരം എല്ലാം സമാധാനം ആക്കി തരണമേ

  • @__alxnnnn
    @__alxnnnn 9 หลายเดือนก่อน +1

    യേശുവേ, കാൻസർ രോഗം ബാധിച്ച എല്ലാ മക്കളെയും സുഖപ്പെടുത്തണമേ.... എന്റെ ചേച്ചിക്കും സൗഖ്യം നൽകണേ....

  • @surendrank1988
    @surendrank1988 11 หลายเดือนก่อน +6

    ആമേൻ മാതാവേ എന്നെയും കുടുംബത്തെയും കാത്തോണമേ

  • @eistinchacko7009
    @eistinchacko7009 6 หลายเดือนก่อน +2

    ഈശോയെ ഒരു സ്ഥിരതയുള്ള ജോലി നൽകി അനുഗ്രെഹിക്കണമേ

  • @SmrithymanuSmrithy
    @SmrithymanuSmrithy 4 หลายเดือนก่อน +1

    Ente karthave ene kaividaruthe.thazhchayil ninum ene uyarthaname..ammen

  • @elsyjoseph4431
    @elsyjoseph4431 4 หลายเดือนก่อน +1

    Ishoye Ente sahodharante papagal porukkaname.Swargathil Kayattaname

  • @lideeshadileep9185
    @lideeshadileep9185 5 หลายเดือนก่อน +1

    😵💋♥️❤️ഗോഡ്‌ 😍

  • @sijos3641
    @sijos3641 2 ปีที่แล้ว +23

    എന്റെ വീടു പണിയുടെ തടസ്സങ്ങളെല്ലാം മാറ്റി തരണമേ 🙏🙏🙏

    • @ShantyReji-qs1dd
      @ShantyReji-qs1dd 9 หลายเดือนก่อน

      െ ഉ 1 മാർ😘❤️

  • @Suseela-o9h
    @Suseela-o9h หลายเดือนก่อน

    അമ്മേ മാതാവേ, കാലിന്റെ സർജറി കഴിഞ്ഞു കിടക്കുന എന്റെ മകന്റെ കാലിന്റെ വേദന മാറ്റി കൊടുക്കണമെ, ആമേൻ🙏🙏

  • @joycl8520
    @joycl8520 2 ปีที่แล้ว +10

    എന്റെ ഈശോയെ എന്റെ അനിയന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കേണ്മേ🙏🙏🙏

  • @sijos3641
    @sijos3641 2 ปีที่แล้ว +23

    പൈശാചിക ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ

  • @AjithaSyam
    @AjithaSyam ปีที่แล้ว +7

    M അമ്മേ മാതാവേ എന്റെ കുടുംബത്തിന് എന്നെ എന്റെ ഭർത്താവിനെ എന്റെ മൂന്നു മക്കളെയും അമ്മയുടെ കരങ്ങൾ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു 4:30

  • @shynisasi8264
    @shynisasi8264 5 หลายเดือนก่อน

    ഈശോയെ പ്രായമായ എല്ലാ അച്ഛനമ്മ്മാരെയും അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു സംരഷിക്കേണമേ ആമേൻ ആമേൻ 🙏🙏🙏🙏

  • @Jomoljoseph-sj2hj
    @Jomoljoseph-sj2hj 3 หลายเดือนก่อน

    എന്റെ ഈശോയെ നീ എന്നെ സ്നേഹിക്കണമേ എല്ലായിടത്തും പരിഹാസവും ഒറ്റപ്പെടൽ മാത്രം എന്നെ കയ് വിടല്ലേ 😭😭😭😭🙏🏻

  • @vasanthasuresh6622
    @vasanthasuresh6622 ปีที่แล้ว +9

    എല്ലാവരെയും അനഗ്രഹിയ്ക്കണമെ പ്രത്യേകിച്ച് ജ്യോതിഷിന് കാഴ്ച നൽകി അനുഗ്രഹിക്കണമെ

  • @shennygeorge8825
    @shennygeorge8825 7 หลายเดือนก่อน +1

    എനിക്ക് ആൺകുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ അത്ഭുതം പ്രവർത്തികേണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എന്റെ എല്ലാ വേദനയും യേശുവിലേക്കു സമർപ്പിക്കുന്നു എല്ലാ മക്കളേയും കാത്തുകൊള്ളേണമേ എന്റെ ജോലിയിൽ നീയും കൂടെ ഉണ്ടായിരിക്കണമേ 🙏🙏🙏🙏🙏

  • @Sandrarosemjk
    @Sandrarosemjk 5 หลายเดือนก่อน

    എൻ്റെ കർത്താവേ, എൻ്റെ ഉപരിപഠനത്തിനുള്ള ശരിയായ കോഴ്സ് കണ്ടെത്താൻ എന്നെ സഹായിക്കേണമേ, കർത്താവേ എന്നെ ശരിയായ പാതയിലേക്ക് നയിക്കേണമേ, ദയവായി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ, ഞങ്ങൾ ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോകുന്നത്, ദയവായി എൻ്റെ കുടുംബത്തെ അനുഗ്രഹിക്കൂ, ദയവായി എൻ്റെ കുടുംബത്തിന് സന്തോഷവും ശാന്തതയും നൽകൂ , 🙏 ആമേൻ 🥺🥺😭😭🥺🥺🥺🥺🥺🥺🥺🥺😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @omanaSaseendran-ti2ke
    @omanaSaseendran-ti2ke 5 หลายเดือนก่อน

    എന്റെ ഈശോയെ എന്റെ മകൻ വീട് പണിയാൻ തുടങ്ങുകയാണ് തടസ്സങ്ങളെല്ലാം മാറ്റി പൂർത്തീകരിച്ച് കൊടുക്കേണമേ 🙏🙏

  • @sreekalaks6465
    @sreekalaks6465 2 ปีที่แล้ว +21

    കർത്താവേ നന്ദി

  • @santhoshjoseph6508
    @santhoshjoseph6508 2 ปีที่แล้ว +19

    എന്റെ കടബാധ്യത നീക്കിതരണേ 🙏🙏🙏🙏🙏

    • @jijibiju4225
      @jijibiju4225 ปีที่แล้ว

      ഈശോയെ എല്ലാരേം അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @AntonyKannampully
    @AntonyKannampully ปีที่แล้ว +3

    കാരുണ്യവാനായ. ദെയിവെമെ.എല്ലാവിധ. ശാന്തിയും.സമാധാനവുഠ.തരെണെ.ആമേൻ.സ്തുതി.ഹലെലൂയ ❤❤❤🙏🙏🙏👏👏👏🤲🤲🤲

  • @annaaldin6891
    @annaaldin6891 8 หลายเดือนก่อน

    കർത്താവേ ഞങ്ങളുടെ വിസയുടെ തടസങ്ങൾ നീങ്ങി പോകാൻ സാധിക്കണമേ

  • @animolvarghese9715
    @animolvarghese9715 2 ปีที่แล้ว +16

    അമ്മേ റിയാമോൾക്ക് പോകാനുള്ള വീസ പെട്ടന്ന് വരേണമേ, കൈവെടിയരുതേ അമ്മയാണ് ഞങ്ങളുടെ ആശ്രയം

    • @jijibiju4225
      @jijibiju4225 ปีที่แล้ว

      ഈശോയെ എല്ലാരേം അനുഗ്രഹിക്കേണമേ 🙏🏻🙏🏻

    • @JamesMathews-th5ku
      @JamesMathews-th5ku ปีที่แล้ว

      Amen

  • @aryanss4125
    @aryanss4125 ปีที่แล้ว +5

    എന്റെ കഴുത്തിനു വേദന മാറ്റിത്തരണമേ ശാരീരിക അസ്വസ്ഥതകൾ എല്ലാം മാറ്റി തരണമേ. കടങ്ങൾ എല്ലാം മാറ്റി തരണമേ

  • @SruthiSudheer-i7v
    @SruthiSudheer-i7v 4 หลายเดือนก่อน

    എന്റെ ഈശോ ഞാൻ സ്നേഹിക്കുന്ന എന്റെ സുധീർ എനിക്ക് തരണമേ y🙏🙏🙏🙏😭😭😭😭😭😭🙏🙏🙏അതുപോലെ ആഗ്രഹിച്ചുപോയി

  • @sheejapault8528
    @sheejapault8528 3 หลายเดือนก่อน

    ഈശോയെ, എൻ്റെ അമ്മയുടെ ആത്മാവിന് നിത്യശാന്തി കൊടുക്കണമേ
    സ്വർഗ്ഗത്തിൽ അങ്ങയോടൊപ്പം ആയിരിക്കേണമേ. ആമ്മേൻ

  • @mayan4713
    @mayan4713 6 หลายเดือนก่อน

    ഈശോയെ എന്റെ കുഞ്ഞിനെ ഒരു പൂർണ ആരോഗ്യ ത്തോടെ ഞങ്ങൾക്കു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suseelasebastian1241
    @suseelasebastian1241 2 ปีที่แล้ว +7

    ഈശോ, എന്റെ മകന്റെ Passport - ലെ തടസ്സങ്ങൾ മാറി എത്രയും പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കണമെ . ആമേൻ🙏🙏🙏🙏

    • @henryxavier2366
      @henryxavier2366 2 ปีที่แล้ว

      Blessed be God. Lord help me the poor sinner, but thy will be done

  • @sajithaanju959
    @sajithaanju959 3 หลายเดือนก่อน

    എല്ലാ വിഷമ വിഷമങ്ങളും മാറ്റി തന്നു എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ പ്രതീക്ഷീകരണത്തിന് സാക്ഷിയായി ഉയർത്തെഴുന്ന എന്റെ മക്കൾക്ക് പഠിക്കുന്ന എല്ലാ വിഷയങ്ങളും മനസ്സിലാക്കി കൊടുത്തു അവൾക്ക് അവർക്ക് പരീക്ഷയിൽ യാതൊരു ബുദ്ധിമുട്ടുമില്ലാതെ എന്റെ ഈശോയും അമ്മയുടെയും കൃപയുണ്ടാകണമേ 🙏🙏🙏🙏

  • @cicisojan2847
    @cicisojan2847 ปีที่แล้ว +3

    കരുണാമയനായ കർത്താവേ ഈശോയുടെ കരുണയുള്ള ഹൃദയം കൊണ്ട് അങ്ങയുടെ വരതുകൈ നീട്ടി എല്ലാ ക്യാൻസർ രോഗികളെയും കരുണയാൻ നിറച്ച് സൗഖ്യം കൊടുക്കേണമേ🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻

  • @joycl8520
    @joycl8520 2 ปีที่แล้ว +12

    എന്റെ ഈശോയെ എന്റെ അമ്മിച്ചിയെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ.🙏🙏🙏

    • @vazhvit1779
      @vazhvit1779 2 ปีที่แล้ว

      എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ 🙏🌹🌹🙏

  • @nithyaregan6795
    @nithyaregan6795 6 หลายเดือนก่อน +1

    എല്ലാ ക്യാൻസർ രോഗികളെയും സുഖപ്പെടുത്തി അനുഗ്രഹിക്കണമെ കർത്താവേ

  • @sollychacko3506
    @sollychacko3506 2 ปีที่แล้ว +2

    കർത്താവെ എൻ്റെ കുഞ്ഞിന്റ പനി മാറ്റിത്തരാണമേ 🙏🙏🙏

  • @clintonjoy193
    @clintonjoy193 5 หลายเดือนก่อน

    ദൈവമെ എന്നോട് എന്റെ കുടുംബത്തോടും ലോകം മുഴുവന്റെ മേലും കരുണയായിരിക്കണമെയ്‌ 😭🙏

  • @angelps4682
    @angelps4682 9 หลายเดือนก่อน +3

    എന്നെ വിശ്വാസത്തിലും വിശുദ്ധിയിലും വളർത്തണമേ

  • @AMMAMARIYAM290
    @AMMAMARIYAM290 ปีที่แล้ว +3

    എന്റെ ഈശോ എനിക്ക് ഒറക്കം വരുന്നില്ല എന്നെ അലട്ടുന്ന ഭയം വിടുതൽ നൽകണേ 🙏

  • @heavenofhome3439
    @heavenofhome3439 2 ปีที่แล้ว +24

    പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനെ പരിശുദ്ധനായ അമർത്തിയനെ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും മക്കളുടെ മേലും കരുണയായിരിക്കേണമേ🙏🏻🙏🏻🙏🏻

  • @sumolkm4201
    @sumolkm4201 6 หลายเดือนก่อน +1

    Eeshoye udarathil valarunna kunjine samarppikkunnu. Angu epozhum kaathukollane. Ente kadabadhyathaye samarppikkunnu. Ethrayum vegam kittanulla cash kittuvanum kadangal veettanum sadikkane. Ammayum achanum thammilulla vazhakk maari santhoshathode ayirikkan kaniyane. Chechimarude kudumbangangaludeyum mel kaniyane. Ellam oru novayi kanmunnil und. Ellam angekk samarppikkunnu njn. Karuna thonnane enteyum kudumbathinteum lokam muzhuvante melum. 🙏🏼🙏🏼🙏🏼🙏🏼

  • @lalythankachen2036
    @lalythankachen2036 10 หลายเดือนก่อน +1

    eant karthave kudmpatha kathukollaname eant makkalk nalla aaroghiam kodukane avre parishudhalmaval nirakane padikanulla Krupa kodukane eant molke thyroid matti kodukane amen

  • @rosilypaul2123
    @rosilypaul2123 11 หลายเดือนก่อน +9

    എന്റെ ഈശോ എന്റെ മോൻ ഒന്നു ജോലിക്ക് പോണേ 🙏🙏🙏

  • @rijoshrijorijoshrijo193
    @rijoshrijorijoshrijo193 2 ปีที่แล้ว +2

    ഈശോയെ രോഗശാന്തി നൽകണേ അമ്മയെ മാതാവേ

  • @bincy2440
    @bincy2440 11 หลายเดือนก่อน +3

    ഈശോയെ എന്റെ വയറ്റിലേ മുഴ മാറ്റി തരണേ.സൌഖ്യം തരണേ.

  • @SiljaSujith-yf1ef
    @SiljaSujith-yf1ef 4 หลายเดือนก่อน

    എന്റെ ഈശോയേ എന്റെ അവസ്ഥ ഈശോ കാണുന്നില്ലെ ഈശോയേ ഇതിനു ഒരു മാറ്റം വരത്തണമേ. മദ്യപാനം മാറ്റി ഇന്ന് തന്നെ ഈശോയേക ടന്നുവരണമേ. ഈ വീടും സ്ഥല വില്പന നടത്തി തന്ന് ഞങ്ങളെയും മക്കളെയും അവരുടെ ഭാവി സുരക്ഷിതമാക്കണമേ . ഈശോയേ.

  • @MollyJoseph-jj8vj
    @MollyJoseph-jj8vj 5 หลายเดือนก่อน

    ഈശോയെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടിരിക്കുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണേ തൊട്ട് സുഖപ്പെടുത്തണമേ

  • @melbyarun4937
    @melbyarun4937 8 หลายเดือนก่อน

    എന്റെ പ്രാർത്ഥന കേൾക്കണമേ ഈ അവസ്ഥയിൽ നിന്ന് എന്നെ രക്ഷിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏:::::🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏.🙏🙏:

  • @neethu9487
    @neethu9487 ปีที่แล้ว +2

    ഈശോയെ ഞങ്ങളുടെയും ലോകം മുഴുവൻ്റെമേലും പ്രത്യേകമായി ചാച്ചിയുടെ ആത്മാവിന്റെ മേലും കരുണയായിരിക്കേണമേ

  • @AnnoyedPastries-lh3yv
    @AnnoyedPastries-lh3yv 7 หลายเดือนก่อน

    ഈശോയെ മാതാവേ ഞങ്ങളെ കുടുംബത്തെ കാത്തുകൊള്ളണമേ t🙏🙏🙏

  • @charleythomas6145
    @charleythomas6145 2 ปีที่แล้ว +7

    മോൾക്ക് വേണ്ടീ പ്രാർത്ഥിക്കണമേ

  • @RamananAttumaliyil
    @RamananAttumaliyil 2 หลายเดือนก่อน

    എന്റെ ഈശോയേ കത്ത് കെ ളാണ മേ എന്റെ ഭർത്താവിന്റെ കൃൽ സർ രോഗം മാറ്റണമേ❤️ ബാ ലോകത്ത് ഉള്ളി എല്ലാ കൃൻ സാർ രോഗികളായും കത്ത് കൊളാണ മേ❤️❤️❤️❤️❤️❤️❤️

  • @fijimanuel9303
    @fijimanuel9303 2 ปีที่แล้ว +31

    ഈശോയെ ഞങ്ങളുടെ മേൽ ദൃഷ്ടി വച്ചിരിക്കുന്ന പൈശാചിക ശക്തിയിൽ നിന്നും പൈശാചിക ആദ്മാക്കളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനും കാത്തു കൊള്ളേണമെ 🙏🙏🙏🙏

    • @Tom-cn6oi
      @Tom-cn6oi 2 ปีที่แล้ว

      Pls pray for our debts.

  • @antonykwt5329
    @antonykwt5329 2 ปีที่แล้ว +2

    പിതാവേ എന്റെ ഭർത്താവിനെ ആഞ്ജിയോഗ്രാം ചെയ്യാൻ തീയേയറ്ററിൽ കയറ്റിയിരിക്കുകയാണ് പിതാവേ ഞങ്ങളുടെ മേലും ലോകം മുഴുവന്റെ മേലും കരുണയുണ്ടാകേണമേ