എന്റെ വണ്ടി ഇടിച്ചപ്പോൾ 💥🚗

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Want to send me some goodies? Here’s my address ;)
    ➤ Karthik Surya Productions
    TC 8/2780, Gowri Nandanam, Chellamangalam, Powdikonam P.O, Trivandrum, Kerala
    Pin:695588.
    ➤ Follow me on social media
    * / karthiksury. .
    * / passionuntold
    * / karthiksury. .
    * karthiksuryavlogs@gmail.com
    ➤ Editing:
    * / nithinomer
    ➤ My Tags
    #karthiksurya #dare2dream

ความคิดเห็น • 518

  • @chethankumar555
    @chethankumar555 6 หลายเดือนก่อน +215

    Suggest Malayalam books , Kerala have much more great books in Malayalam than English

    • @KarthikSuryavlogs
      @KarthikSuryavlogs  6 หลายเดือนก่อน +81

      Please suggest some guys. Would love to read some malayalam books too🥰

    • @rajvideos22
      @rajvideos22 6 หลายเดือนก่อน +33

      ചേട്ടാ കുട്ടിയോട് pm നോക്കാൻ പറയുമോ ഡ്രോൺ ശരിയാകുന്ന സ്ഥലം അയച്ചിട്ടുണ്ട് tvm

    • @niron5839
      @niron5839 6 หลายเดือนก่อน +33

      ​@@KarthikSuryavlogs ഒരു emotional item ഒണ്ട്..... "ചാക്കിൽ അകപ്പെട്ട പുച്ച "...... എപ്പോ വായിച്ചാലും കണ്ണ് നിറയും 💦

    • @Rahul-fq2dw
      @Rahul-fq2dw 6 หลายเดือนก่อน +10

      @@KarthikSuryavlogsMalayalam books Angne vayichtla
      Ee aduth irangya Ram c/o anandhi vayichirunnu, superb book aanu💯💯

    • @sreekuttankr8333
      @sreekuttankr8333 6 หลายเดือนก่อน +3

      Pakki fm il nokiya mathi

  • @anandhuhere5065
    @anandhuhere5065 6 หลายเดือนก่อน +17

    നസിർ ഇക്ക, മിമിക്രി ആര്ടിസ്റ്റ്, നടൻ എന്നതിൽ ഉപരി അദ്ദേഹം വരച്ച ചിത്രങ്ങൾ വേറെ ലെവൽ ആണ് ബ്രോ. പറ്റുമെങ്കിൽ ഒരു വീഡിയോ ചെയ്യണേ

  • @Kiddies2.0
    @Kiddies2.0 6 หลายเดือนก่อน +58

    Hai karthik. Njan oru fan aaan ❤❤❤ pinne. Frndsumaayi endhokkoye prblms undann avarice channeliln manasilaayi. Ellam theerth eppoyum happy aayi irikkanam. New frndsum old frndsum ellam venam. Ellam undayappo koode ullavarekkal. Onnum allatha kaalath koode ullavare thirichariyanam. Frnds for ever ❤❤❤❤❤❤❤❤

    • @user-ol1nq2nn7l
      @user-ol1nq2nn7l 6 หลายเดือนก่อน

      കാർത്തിക് അങ്ങനെയുള്ള വ്യക്തിയല്ല friends തൊക്കെ ജോലിയില്ലാത്ത സമയത്ത് എല്ലാവരെയും കൂടെ നിർത്തി അവർക്കൊക്കെ manager , are director accountant എന്നിങ്ങനെ ഓരോ Post കൊടുത്ത് കൂടെ കൊണ്ടു നടന്നവനാണ് കാർത്തിക് ' ' കളങ്കമറിയാത്തതാണ് അവൻ്റെ ദോഷം' കാർത്തിക്കുണ പറ്റിക്കാൻ എളുപ്പമാണ്. ഈ negative comment ഇടുന്നവർക്കൊന്നും അതറിയില്ല

  • @mohammedshibin2331
    @mohammedshibin2331 6 หลายเดือนก่อน +13

    4:36 ഞാൻ ഇപ്പോ ചിന്തിക്കുന്ന കാര്യം

  • @aswathianirudhan3269
    @aswathianirudhan3269 6 หลายเดือนก่อน +38

    കാവടി എടുത്ത് കഴിഞ്ഞ ശേഷം ചേട്ടൻ ഒരുപാട് മാറി.... and its nice change❤️ aa pazhe karthikettaaa thirich vannu gooiz😂🫂

    • @imkir4n
      @imkir4n 6 หลายเดือนก่อน +7

      gang illand nth paazhe vibe 😪😪

    • @user-kd7lz1nq6v
      @user-kd7lz1nq6v 6 หลายเดือนก่อน

      ട്വ ഷൂട്ട്‌ ഒക്കെ ഉള്ളത് കൊണ്ടാണ് പഴയ വൈബ് പോയത്

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 6 หลายเดือนก่อน +32

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കലാകാരൻ ആണ് ശ്രീ കോട്ടയം ( കറുകച്ചാൽ) നസീർ ❤ഖത്തറിൽ മൂവി വരുമ്പോൾ കാണും..Anil j Nair തിരുവല്ല ചാലാപ്പള്ളി(മല്ലപ്പള്ളി)

    • @thamburanff8440
      @thamburanff8440 6 หลายเดือนก่อน +1

      Chalappallil evde😮

  • @jameelan2207
    @jameelan2207 6 หลายเดือนก่อน +16

    വണ്ടി തട്ടിയതക്കേ വിട് മച്ചാ....ജീവിതത്തിലേ ചില തട്ടലും മുട്ടലും അങ്ങനേ തീരുന്നു.....അങ്ങനേ കണ്ടാല്‍ മതി🎉❤😊

  • @nih_4_l658
    @nih_4_l658 6 หลายเดือนก่อน +44

    The effort this guy take for visuals in a daily vlog❤

    • @IloveYou-cj3yc
      @IloveYou-cj3yc 6 หลายเดือนก่อน

      Bro he is not shooting it for free 😂

  • @ann77
    @ann77 5 หลายเดือนก่อน +2

    Ee Vlog nalleaarnn☺️👍
    Positive vibes ✨

  • @Searocksholidays
    @Searocksholidays 6 หลายเดือนก่อน +38

    Pazayapoley varunnunud vlogs....❤❤❤

  • @ABIN-s7
    @ABIN-s7 6 หลายเดือนก่อน +9

    Bro, drinking too much water, like 1 liter per hour, can cause overhydration, leading to hyponatremia and disrupting brain function, causing symptoms such as nausea and headaches. To stay hydrated without risking overhydration, sip water gradually throughout the day, aiming to reach your 2 or 3-liter goal without overwhelming your body. Stay safe, stay healthy!🥰❣

  • @successequationz
    @successequationz 6 หลายเดือนก่อน +20

    എൻ്റെ അറിവിൽ നമ്മുടെ ബോഡി വെയിറ്റിൻ്റെ ഓരോ 25 കിലോയ്ക്കും ഒരു ലിറ്റർ വെള്ളമെന്ന കണക്കിലാണ് ഡെയിലി നമ്മൾ വെള്ളം കുടിക്കേണ്ടത്. (ഉദാ: 50 കിലോയുള്ള ഒരു വ്യക്തി ദിവസം 2 ലിറ്റർ വെള്ളം കുടിക്കണം)

    • @Adarshkv-pc6hr
      @Adarshkv-pc6hr 6 หลายเดือนก่อน

      Appo 100 kilo ulla aal 4 litre vellam kudikkaana😂😂

    • @chakkappayam3103
      @chakkappayam3103 6 หลายเดือนก่อน

      Yes​@@Adarshkv-pc6hr

    • @dhanush.k6374
      @dhanush.k6374 6 หลายเดือนก่อน

      Ys​@@Adarshkv-pc6hr

  • @nivedhnikunjam408
    @nivedhnikunjam408 6 หลายเดือนก่อน +33

    5:30 kk okke ezhunekanathalle ...workout cheyyan nokku bro... Atleast oru 30 min

    • @AK-hh5dh
      @AK-hh5dh 6 หลายเดือนก่อน +1

      Nee paranja vegam kelkum

  • @jowashvlogs
    @jowashvlogs 6 หลายเดือนก่อน +3

    1:45 ഒരു മണിക്കൂർ കൊണ്ട് 1 litre വെള്ളം കുടിക്കരുത് , bcz nammuk ഉള്ളത് power pumb അല്ല ഒരു അവയവമാണ് , 😊
    Nb: പെട്ടെന്ന് നമ്മൾ ഇത്രയും വെള്ളം consume ചെയ്യുമ്പോൾ നമുക്ക് ചെറിയൊരു അബോധാവസ്ഥ പോലെ ഓക്കേ tonnapedam so water level maintain ചെയ്തു വെള്ളത്തിൻറെ അളവ് പതിയെ കൂട്ടാൻ ശ്രമിക്കുക 🤗

  • @yeagerist....
    @yeagerist.... 6 หลายเดือนก่อน +38

    ബ്രോ ഒരു ജപ്പാൻ ടൂർ shazz അളിയനും ആയി നടത്ത്....

  • @user-tb9hf3th6q
    @user-tb9hf3th6q 6 หลายเดือนก่อน +5

    Karthike ..I am a huge fan of ur work ..Elam videos um kanum.i means ur videos oru relief ane and also ur concept dare to dream taught me a lot of things ..thank u for that..
    But ipo karthik ettan currently baynkara peace and calm Aya pole thonunu ..more into spiritual vibes ..that's is good only..
    But pazhaya aa energy evidyo miss avunde and dares too
    So I am fan ..njan oru simple dare therate ..free days kittinakil I dare u to go either harhar fort Trek or one night stand in Goa butterfly 🦋 beach ..ottake ponam
    Dare cheythe kanditite kore ayi .missing that good old days ..so take it as a challange ..with all respect and love ..ur fan boy
    Peace out

  • @deepudeepuva5016
    @deepudeepuva5016 6 หลายเดือนก่อน +3

    കവടി എടുത്തതിനു ശേഷം കാർത്തിക്കു സൂര്യക് വട്ടായി 😅😅😅😅

  • @thalapathyfanboy9841
    @thalapathyfanboy9841 6 หลายเดือนก่อน +28

    Karthik annan uyir🔥🔥🔥🔥😌

  • @ajith6085
    @ajith6085 6 หลายเดือนก่อน +2

    5:43 ❤ambada simplicity

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 6 หลายเดือนก่อน +8

    Karthik, nazeer excellent💯👍 respect from trivandrum👍

  • @novemberthescorpion8905
    @novemberthescorpion8905 6 หลายเดือนก่อน +74

    Angel comeback soon❤

  • @vivicutz8077
    @vivicutz8077 6 หลายเดือนก่อน +53

    daily kanunavar indo❤😊

    • @ashishbinil6042
      @ashishbinil6042 6 หลายเดือนก่อน +1

      Ond

    • @fidhinfarhan1925
      @fidhinfarhan1925 6 หลายเดือนก่อน

      Illa

    • @MRHAIBROYT
      @MRHAIBROYT 6 หลายเดือนก่อน

      Dei daily video ittal alle kanan pattu😂

    • @jishnukp2255
      @jishnukp2255 6 หลายเดือนก่อน

      അയിന് ഇവൻ daily വീഡിയോ ഇടാറില്ല 😂😂

  • @Achu14ProMax
    @Achu14ProMax 6 หลายเดือนก่อน +7

    Karthik surya vlogs kanumbo ente tension free aakum 😅... Athaanu Karthik surya magic🎉🎉

  • @fasilcholoth
    @fasilcholoth 6 หลายเดือนก่อน +85

    കൊനിച്ചിവാ karthik macha❤️

  • @nimishasandeep68
    @nimishasandeep68 6 หลายเดือนก่อน +5

    This Book is relatable. Your vlogs makes me happy and enhances my mood. Keep the great work going Karthik.. Om Subramanyam Swami Saranam

  • @Favaz_vp
    @Favaz_vp 6 หลายเดือนก่อน +4

    Aa bed il ninnu enikkuna seen edukkaan ulla kashtta paad 🙌🏻😂😂🤣

  • @josinjiby19
    @josinjiby19 6 หลายเดือนก่อน +5

    3:10 truth💯

  • @davidbinoy2341
    @davidbinoy2341 6 หลายเดือนก่อน +76

    ഒരു ലിറ്റർ വെള്ളം ഒറ്റയടിക്ക് കുടിച്ചാൽ സോഡിയം ലെവൽ താഴ്ന്നു പോകാൻ സാധ്യത ഉണ്ട്. ജീവഹാനി വരെ ഈ ഇടക്ക് സംഭവിച്ചിട്ടുണ്ട്

    • @ajith7153
      @ajith7153 6 หลายเดือนก่อน +5

      അങ്ങനെ ആണേൽ ഞാൻ ഇപ്പൊ ജീവിച്ചിരിപ്പില്ലേ 😂

    • @noushartalk5418
      @noushartalk5418 6 หลายเดือนก่อน +5

      Suppose സംഭവിച്ചേക്കാം

    • @JEETH_OP
      @JEETH_OP 6 หลายเดือนก่อน

      ​@@ajith7153kurach kurach3 kudikkan padullu..suhruthe..

    • @KarthikSuryavlogs
      @KarthikSuryavlogs  6 หลายเดือนก่อน +53

      ഒറ്റയടിക്ക് കുടിക്കാൻ ആരുപറഞ്ഞു എണീറ്റ് റെഡി ആയി 1 മണിക്കൂറിന് ഉള്ളിൽ അല്ലേ ഞാൻ ഇതിൽ കുടിച്ചത്

    • @sumeshbabu006
      @sumeshbabu006 6 หลายเดือนก่อน +3

      Negative vibes only 😂

  • @krishnaappu3323
    @krishnaappu3323 6 หลายเดือนก่อน +2

    സന്ദീപ് : മോനെ കാർത്തി വണ്ടി ഒന്ന് scratch ആയപ്പോ ഇത്രേം കരുതിയില്ല...
    നീ ഇനി ഓടിക്കണ്ട 😂😂

  • @UnMikey58
    @UnMikey58 6 หลายเดือนก่อน +7

    Amazing live shots 🎉❤

  • @juruvlogs3593
    @juruvlogs3593 6 หลายเดือนก่อน +3

    3:16 💯👏❤️

  • @ssvofficials282
    @ssvofficials282 6 หลายเดือนก่อน +17

    വ്ലോഗ് സൂപ്പർ ❤❤❤

  • @bewoke369
    @bewoke369 6 หลายเดือนก่อน +22

    Aaa pazhe intro valand miss chyn 😢

  • @sreejeshp.s7347
    @sreejeshp.s7347 6 หลายเดือนก่อน +2

    Ambalathil poyapo oruthan cycle poi thottil veenath arelum kando 😂😂

    • @jemsbox9079
      @jemsbox9079 6 หลายเดือนก่อน

      Avida vazhiyanu bro😂😂😂

  • @akku9448
    @akku9448 6 หลายเดือนก่อน +5

    Dramatic vlog 💯 aare bodhippikaan aahnn ee changes enn manasilaavinnilla bro 🤷‍♂️

  • @Trafalgardwalterlaw
    @Trafalgardwalterlaw 6 หลายเดือนก่อน +5

    w vlog w words w quality best mallu life style vlogger for a reason

  • @arjun.a.b.8657
    @arjun.a.b.8657 6 หลายเดือนก่อน +2

    Motivation korach korakkam bro video sredhikku

  • @shyamks9695
    @shyamks9695 6 หลายเดือนก่อน +2

    Angeline onn Modify cheyarnile...
    Good sound system
    Ambitents light
    Good allow and tyres....
    Angel koodi onn happy aakatew

  • @Sooraj8590
    @Sooraj8590 6 หลายเดือนก่อน +6

    ബ്രോ സിനിമ കൂടി ട്രൈ ചെയ്യണം കേട്ടോ 😌🔥

  • @TECHLYFZM
    @TECHLYFZM 6 หลายเดือนก่อน +9

    Bumber chiriyil poit venam Bumper sheri akkan 😂

  • @adarshkunnath737
    @adarshkunnath737 6 หลายเดือนก่อน +2

    Aaa water tip il oru prashnam ille....otta adikk oru litre vellam kudicha overhydration aavum...electrolytes ellam urine loode loss aavum... i think its better to drink in fewer splits... correct me if i am wrong

  • @bennyskingdom64
    @bennyskingdom64 6 หลายเดือนก่อน +34

    ഡയാലിസിസ് ചെയ്യുന്ന ഒരു ദിവസം വെറും 750 എം എൽ വെള്ളം കുടിക്കാൻ പറ്റുള്ളൂ. ഈ ചൂട് സമയത്ത് ഞങ്ങൾ അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ ☺️

    • @munnasvlog9275
      @munnasvlog9275 6 หลายเดือนก่อน +10

      May almighty God bless you ❤

    • @MRHAIBROYT
      @MRHAIBROYT 6 หลายเดือนก่อน +1

      Okke sheriyakum bro🙂

    • @bennyskingdom64
      @bennyskingdom64 6 หลายเดือนก่อน

      @@MRHAIBROYT njn bro alle sis ahnu☺️

    • @rajanisuresh7483
      @rajanisuresh7483 6 หลายเดือนก่อน +1

      വേഗം അസുഖം Recover ആകട്ടേ

    • @user-rk5xr7jg1o
      @user-rk5xr7jg1o 6 หลายเดือนก่อน

      ​@@bennyskingdom64 ഇപ്പൊ എത്ര പ്രായമായി? ട്രാൻസ്‌പ്ലന്റേഷൻ സർജ്ജറി ഒരു നല്ല ഓപ്ഷൻ ആണ്... അതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?

  • @syampmohan3701
    @syampmohan3701 6 หลายเดือนก่อน +2

    4:38 💯

  • @anuraj5236
    @anuraj5236 6 หลายเดือนก่อน +1040

    Oru 10like tharumo

    • @la_pulga-
      @la_pulga- 6 หลายเดือนก่อน +24

      10 like

    • @mrnobody_08
      @mrnobody_08 6 หลายเดือนก่อน +55

      Enth myrinano ee like oke 😂

    • @Yad_hu500
      @Yad_hu500 6 หลายเดือนก่อน

      No 😏😏

    • @naseel2344
      @naseel2344 6 หลายเดือนก่อน +23

      പുഴുങ്ങി തിന്നാൻ ആണോ 🤔

    • @user-kx5ck5im6k
      @user-kx5ck5im6k 6 หลายเดือนก่อน

      എന്തുട്ട് മൈരാണോ 😂

  • @induchandrababu1930
    @induchandrababu1930 6 หลายเดือนก่อน +2

    കാർത്തിക് പോയെ അമ്പലത്തിൽ ഇന്നലെ ഞങ്ങൾ പോയിരുന്നു.
    അവിടെ ഉത്സവം ആണ്🎉

  • @Baby15082
    @Baby15082 6 หลายเดือนก่อน +2

    Missing old Vibe😢 now you looking a middle aged man😢😢😢😢

  • @WorldwideBio522
    @WorldwideBio522 6 หลายเดือนก่อน +1

    Kavada eduth kazhijappo muthal aka than Mari ketto Karthik Surya love 💞💌

  • @Malayalimallu2.0
    @Malayalimallu2.0 6 หลายเดือนก่อน +5

    Njagada showroom il kond vannayirunn 😅
    Kazhakootam peninsular honda✨

  • @Po_poyy
    @Po_poyy 6 หลายเดือนก่อน

    Agane pettan vellam kudich theerkan padilla , pinne balace ulla dayill nammude active egane an ennullath depend cheythirikum iny ethra kudikanam ennullath nannai viyarthal pinnem kudikanam , pettan kudich theerthal iny kudikanda enn vekkaruth kidney damage akum be safe njan fittness trainer an

  • @donaldks6945
    @donaldks6945 6 หลายเดือนก่อน +1

    Karthi Do some Dare challenge
    We miss old Karthis craziness

  • @shefeer_Monu
    @shefeer_Monu 6 หลายเดือนก่อน +1

    Njn Wi-Fi set Cheyth..,Aathyamay Full HD lu kaanunna video❤🎉😅😅❤

  • @Alimans633
    @Alimans633 6 หลายเดือนก่อน +3

    അതല്ലേലും അങ്ങനെയാ,നമുക്കെല്ലാം കിട്ടുന്ന കാലത്ത് നമുക്കൊന്നും വേണ്ടിവരില്ല,അപ്പൊ ഡയറ്റെന്നും പറഞ്ഞ് തിന്നാതെ നടക്കും.ഇല്ലാത്തപ്പോൾ എന്തെങ്കിലും കിട്ടിയാൽ മതി എന്ന അവസ്ഥയായിരിക്കും😊😞

  • @Yad_hu500
    @Yad_hu500 6 หลายเดือนก่อน +7

    Intro missing😢😢

  • @sanoopsanthosh5682
    @sanoopsanthosh5682 6 หลายเดือนก่อน +1

    Karthik bro therangadukana note kollam i like it😇

  • @durgadathan8534
    @durgadathan8534 6 หลายเดือนก่อน +15

    Bro aa book etha anu??

    • @AK-hh5dh
      @AK-hh5dh 6 หลายเดือนก่อน +1

      Rich dad poor dad

  • @Shanjanraj
    @Shanjanraj 6 หลายเดือนก่อน +3

    New intro 👌🏼😍❤

  • @sachinpushkar299
    @sachinpushkar299 6 หลายเดือนก่อน +2

    Chetta avide ayyappan kaavil koode povvanam nalla oru peacefull sathalam anu

  • @AloneBoy07official
    @AloneBoy07official 6 หลายเดือนก่อน +1

    6:49
    ചട്ടിയും കലവും ആവുമ്പോൾ തട്ടിയും മുട്ടിയും എന്ന ഇരിക്കും😂😂... വിട്ട് കള bro

  • @NorthlandMusic
    @NorthlandMusic 6 หลายเดือนก่อน +1

    Angel🥺

  • @soul9778
    @soul9778 6 หลายเดือนก่อน +34

    Missing Sabu Annan🙂

  • @viswamsnath2643
    @viswamsnath2643 6 หลายเดือนก่อน +3

    Aa pazhayapole olla Intro And Outro Venm 🙂🤍

  • @abhishekkv9987
    @abhishekkv9987 6 หลายเดือนก่อน +4

    Love from dhanuvachapuram❤

  • @aswinrs640
    @aswinrs640 6 หลายเดือนก่อน +4

    വെള്ളം ഇങ്ങനെ ഒറ്റ അടിക്ക് കുടിക്കരുത് അവസാനം kidney malfunction ആകും ഡോക്ടർ പറഞ്ഞെ ആണ്

  • @KrishnaDas369.
    @KrishnaDas369. 6 หลายเดือนก่อน +4

    Avasym illatha karaygal kond vdo lag avunundo setta🤔

  • @THANOS_MALAPPURAM_00
    @THANOS_MALAPPURAM_00 6 หลายเดือนก่อน +8

    Karthik etta ❤❤❤❤

  • @athulatul1995
    @athulatul1995 6 หลายเดือนก่อน +1

    Motivation skipped again

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 6 หลายเดือนก่อน +2

    അമ്പലത്തിൽ പോയിട്ട് വന്നതേ ഉള്ളു... വണ്ടി ഇടിച്ചു. നല്ല ദൈവം 👻

  • @Ak__craftzzz
    @Ak__craftzzz 6 หลายเดือนก่อน +1

    Broh angle color change akk still stock annallo, akkakil alloy add chy

    • @KarthikSuryavlogs
      @KarthikSuryavlogs  6 หลายเดือนก่อน +2

      I love her the way she is bro☺️

  • @PrimeDealers-ds4cn
    @PrimeDealers-ds4cn 6 หลายเดือนก่อน +1

    Bro 2 divasam munb ente puthiya bikumm accident aaye 😔

  • @nehacr684
    @nehacr684 6 หลายเดือนก่อน

    Aadujeevitham.....must try one❤

  • @VishnuVishnu-fj4um
    @VishnuVishnu-fj4um 6 หลายเดือนก่อน

    Karthikku bro avide aduthu kaaliyarmadam kalari temple undu avide onnu pone bro pattumbol nice feelanu bro 🙏🏽🙏🏽🙏🏽 manasinu vallatha samathanavum njan ivide varkkalayullada idakku avide povarundu bro onnu ponee pls🙏🏽🙏🏽 ishttapedum urapp

  • @thazhthakotlavijayan8069
    @thazhthakotlavijayan8069 6 หลายเดือนก่อน +1

    If you are happy by reading books keep yourself don't try to push to others and stop advising

  • @AbinVarghese2
    @AbinVarghese2 6 หลายเดือนก่อน

    Karthik etta eppo pandethe pole video cheiyooo😢 eppo enthan ariyila oru missing polle

  • @Footballpopclub
    @Footballpopclub 6 หลายเดือนก่อน +2

    തമ്പുലൈൻ കണ്ട് കണ്ണ് അടിച്ചവർ ഉണ്ടോ ഇവിടെ…അരിക്കും ഒന്നും പറ്റില്ലല്ലോ അല്ലേ 😢

  • @milto2448
    @milto2448 6 หลายเดือนก่อน +4

    Ooooh power 😃🎉

  • @besaleleldho656
    @besaleleldho656 6 หลายเดือนก่อน +1

    Bro water 1 hour il 1 liter consuming ithirri heavy anu kidney kk athu strain akkum ennu thonnunnu😊

  • @ashiquevadakkan8068
    @ashiquevadakkan8068 6 หลายเดือนก่อน

    Blogs mottham alambaayi thudangi. Old karthik❤

  • @Stuartsmusic
    @Stuartsmusic 6 หลายเดือนก่อน +12

    This is what called actual vlogging ❤

  • @ananthu9656
    @ananthu9656 6 หลายเดือนก่อน +1

    Camera wakes up before bro wakes up

  • @sreenandut.n3551
    @sreenandut.n3551 6 หลายเดือนก่อน +3

    aa book eatha

  • @krishnalalsk
    @krishnalalsk 6 หลายเดือนก่อน +8

    ഇപ്പോ vlogil ഒന്നുല്ല....വെറുതെ എന്തൊക്കെയോ പറഞ്ഞ് upload cheyyunnu

    • @KarthikSuryavlogs
      @KarthikSuryavlogs  6 หลายเดือนก่อน +1

      Vlog ishtayillel kanathirikkan ulla ella freedavum ellarkum undallo bro☺️

    • @kakkkkaaa
      @kakkkkaaa 6 หลายเดือนก่อน +1

      💯

    • @_ar.x___
      @_ar.x___ 6 หลายเดือนก่อน +3

      ​@@KarthikSuryavlogs😂😂😂 eppudraa
      Video ishtaayillel ath video kand kazhinjalle manasilaakuu...
      Aalkaril ningalodulla vishvaasam nilanirthemdath ningade utharavaashithyam alle🤝
      So try to give quality content to ur subscribers

    • @KarthikSuryavlogs
      @KarthikSuryavlogs  6 หลายเดือนก่อน +1

      Njan ishtapedunna reethiyil ulla content matrame ee channelil njan iduoloo🥰 this content has high value in my eyes, hence posting such videos☺️

    • @_ar.x___
      @_ar.x___ 6 หลายเดือนก่อน

      @@KarthikSuryavlogs brode old videosile vlog okkeyaarnu oru VLOG🙌🙌... Butw now pulli @krishnalalsk prnja pole enikum thonni...
      Njn kuttapeduthan vendi prnjathalla... Evideyo entho pazhaya karthik suryaye miss cheyyunnu... That's it..💓

  • @sgr3239
    @sgr3239 6 หลายเดือนก่อน

    6:24 - Car

  • @Comedyclips-je2kl
    @Comedyclips-je2kl 6 หลายเดือนก่อน +1

    6 pack evde bro....fitness and workout okke nirthiyaaa

  • @nandhurnair6185
    @nandhurnair6185 หลายเดือนก่อน

    പടം പൊളിച്ചു 💯

  • @inmyveins1107
    @inmyveins1107 6 หลายเดือนก่อน +2

    Vikasanam illa alle ela dayum same

  • @linujoy7827
    @linujoy7827 6 หลายเดือนก่อน +1

    Sabu annan evidey....?

  • @FOCUS5M-bv7qn
    @FOCUS5M-bv7qn 6 หลายเดือนก่อน +2

    Karthik surya 🔥

  • @MusicLoverBTB
    @MusicLoverBTB 6 หลายเดือนก่อน

    0:28 ബർർർർർ 😂😂😝

  • @user-ol1nq2nn7l
    @user-ol1nq2nn7l 6 หลายเดือนก่อน

    മുണ്ടു വേണ്ട TShirt ഉം Shorts ഉം ഇട്ടാൽ മതി. അതാണ് ഞങ്ങൾക്കിഷ്ടം

  • @itsmeamal7638
    @itsmeamal7638 6 หลายเดือนก่อน

    Thank you for the tip from 04.00 to 6:00. I was really feeling down due to some work stuff bro...but...ok now...thankq 😊

  • @kichuvolggs6992
    @kichuvolggs6992 6 หลายเดือนก่อน

    Vandi onroad ille kooduke bro. Kidilam shop anne

  • @Legacygamer56778
    @Legacygamer56778 6 หลายเดือนก่อน

    What ikka ikka so much soaping😅😅😅

  • @Ak__craftzzz
    @Ak__craftzzz 6 หลายเดือนก่อน +1

    Plz modified angle babyy

  • @krishnakumarib9501
    @krishnakumarib9501 6 หลายเดือนก่อน

    Bro custom bumper install chayumo❤

  • @raaz8381
    @raaz8381 6 หลายเดือนก่อน +1

    Bro angane one timilil kooduthal vellam kudichal, there is no health benefit, kudicha vellam moothramozhu kalayalm athra thanne.

  • @meenusvibes6827
    @meenusvibes6827 6 หลายเดือนก่อน

    ചേട്ടാ രാവിലെ ഒന്ന് ഇടപ്പള്ളി പാലസ് വരെ പോകു അന്യായ വൈബ് ആണ് ഗണപതി ടെംപ്ളേ ആണ്

  • @ashikhussain7362
    @ashikhussain7362 6 หลายเดือนก่อน +1

    Shezam broda frnd aan ee movieda director

  • @pranavpillai5677
    @pranavpillai5677 6 หลายเดือนก่อน

    Konichva kettit othiri Nall ayi goois

  • @chemistryboy5855
    @chemistryboy5855 6 หลายเดือนก่อน +1

    Bro... പഴയ oru vibe illalo... Wht happened?😢😢

    • @Arattuannan-od6st
      @Arattuannan-od6st 6 หลายเดือนก่อน +1

      പ്രഹസനം ആയി കൂടുതൽ

  • @MosesVlogs
    @MosesVlogs 6 หลายเดือนก่อน +1

    Book reading 1 min setting camera angles 30min 😅