കാർത്തിക് എനിക്കും പ്രചോദനമായി എന്ന സന്തോഷവാർത്ത പങ്കുവയ്ക്കട്ടെ. ഇന്നലെ മുതൽ അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാനും സൂര്യോദയത്തിനുമുമ്പുള്ള കുളിയും നടത്തവും ശീലമാക്കാനും തുടങ്ങിയത് നന്ദിപൂർവ്വം പങ്കുവയ്ക്കുന്നു...
കാര്‍ത്തിക്ക് ചങ്കേ....നാട്ടില്‍ വന്നിട്ട് ഒന്നു കാണണം❤🎉 പൊളിയാണ് .....വഡിയോ എല്ലാം കാണാറുണ്ട്.....കഴിഞ്ഞ ആഴ്ച്ചയിലേ വീഡിയോസ് എല്രാം ഈ പ്രവാസത്തില്‍ ഇരിന്ന് മനസ്സ് നിറച്ചു.....നാട് വല്ലാതേ മിസ്സ് ചെയ്തു😢 DD..❤
അമ്പലവും പള്ളിയും വിശ്വാസവും ആചാരവും എല്ലാം നമ്മൾക്കു സമാധാനവും സന്തോഷവും ആശ്വാസവും നൽകുന്നു എങ്കിൽ അതാണ് ഏറ്റവും നല്ലത് 💯💯🥰. NB:തമ്മിൽ തല്ല് കൊല്ലൽ വർഗീയത ഒന്നും ഇതിൽ പെടുന്നതല്ല
തുടക്കം അമ്പലത്തിൽ food അടിച്ചു shooting ഇലേക്ക്... പിന്നെ ആണ് ഏറ്റവും സന്തോഷം നൽകിയ കൂട്ടുകാരുടെ കൂടെയുള്ള reunion.... ശരിക്കും miss ചെയ്ത നിങ്ങളുടെ meeting ആണ്... കൂടെ ശരണ്യടെ വക അമ്മയ്ക്ക് gift ഉം 🥰🥰🥰🥰നിനക്ക് കിട്ടിയ gift എനിക്ക് മനസ്സിലാകാത്ത കൊണ്ട് കുഴപ്പമില്ല 🤣🤣🤣🤣... കുറേ ആസ്വദിച്ചു 😍😍😍😍😍
കാർത്തിക് എനിക്കും പ്രചോദനമായി എന്ന സന്തോഷവാർത്ത പങ്കുവയ്ക്കട്ടെ. ഇന്നലെ മുതൽ അമിതമായ ഫോൺ ഉപയോഗം കുറയ്ക്കാനും സൂര്യോദയത്തിനുമുമ്പുള്ള കുളിയും നടത്തവും ശീലമാക്കാനും തുടങ്ങിയത് നന്ദിപൂർവ്വം പങ്കുവയ്ക്കുന്നു...
കാര്‍ത്തിക്ക് ചങ്കേ....നാട്ടില്‍ വന്നിട്ട് ഒന്നു കാണണം❤🎉 പൊളിയാണ് .....വഡിയോ എല്ലാം കാണാറുണ്ട്.....കഴിഞ്ഞ ആഴ്ച്ചയിലേ വീഡിയോസ് എല്രാം ഈ പ്രവാസത്തില്‍ ഇരിന്ന് മനസ്സ് നിറച്ചു.....നാട് വല്ലാതേ മിസ്സ് ചെയ്തു😢 DD..❤
ഞാനും 😔😔എവിടെയാ ജോലി 😂
Real Life Karthik❌Reel Life Karthik✅
Always be supportive
ശരണ്യയുടെ കണ്ണിൽ കാർത്തിക്കിനെ കാണുമ്പോൾ ഇപ്പൊ മുന്നേ ഇല്ലാത്ത ഒരു തിളക്കം 🤭
Chettan eppo oru varanasi trip poyal nannayirikkum❤️
ഓരോ ദിവസവും കാർത്തിക് ചേട്ടന്റെ വീഡിയോ കാണാൻ കാത്തിരിക്കുക ആയിരുന്നു
Uff full positivity ayelo..Nala mind set❤👍
അമ്പലവും പള്ളിയും വിശ്വാസവും ആചാരവും എല്ലാം നമ്മൾക്കു സമാധാനവും സന്തോഷവും ആശ്വാസവും നൽകുന്നു എങ്കിൽ അതാണ് ഏറ്റവും നല്ലത് 💯💯🥰. NB:തമ്മിൽ തല്ല് കൊല്ലൽ വർഗീയത ഒന്നും ഇതിൽ പെടുന്നതല്ല
Enthokke paranaaaalu.m Pazhaaayaaaa karthik suryaaa yeeee miss cheyyunundd and the outrooo
Ufff that wass...... 😘
ആരെല്ലാം എന്തു പറഞ്ഞാലും ബ്രോ നിങ്ങൾ ഉയിർ 🥰❤️❤️❤️🥰❤️❤️❤️
നമ്മളൊക്കെ ഫോണിൽ ചുരണ്ടൽ നിർത്തിയാൽ നിങ്ങടെ യുട്യൂബ് പൂട്ടേണ്ടി വരുവല്ലോ bro 😊
ok then why not stop it
ഡിയർ കാർത്തിക്ക്സൂര്യാ...
വ്ലോഗിൽ
ചിന്താവിഷ്ടയായ ശ്യമളയിലെ ശ്രീനിവാസൻ ആകല്ലേ നിങ്ങളുടെ പഴയ വീഡിയോയിലെ കാർത്തിക് സൂര്യയെയാണ് ഞങ്ങൾക്കിഷ്ടം❤❤❤
Manushyan alle chilapol maaram all time orupole aavan pattillallo
Narayanan kuttyk enthoke mattam. Moopar silent ayoo🙄
ആവില്ലേ പിന്നെ.. അവന്റെ job ആയതുകൊണ്ടാണ് അവൻ അവിടെ നില്കുന്നത്.. അല്ലെങ്കിൽ എപ്പോഴോ ഇവനെ മറ്റുള്ളവരെ പോലെ ഇട്ടിട്ട് പോയിട്ടുണ്ടാവും 😂
1:40 maradu kottaram ambhalam....❤
*കാലിന്റെ അടിയിൽ നോക്കി അവർ പറഞ്ഞു ന്റെ kaalaaaaaaa🤒*
😂😂
😂
Broh Nillavill ulla Life Style Kannumpol Chinthavishtayaya Shyamala Filimila Sreenivasan Chettanne Pole Ayannee Oru Doubt 😂😂😂
Vlog ippam❤borayi tudghi.
പെണ്ണ് കിട്ടാതിരിക്കുമ്പോൾ automatic ആയിട്ട് വരുന്നതാണ് ഈ ambhala പരിപാടി.
30 yrs oke agumbl anungal pothuve viswasam koodunath..
Nan broda videos kanath nirthi .
Screen time labikata❤
ശെരിക്കും ശരണ്യയും കാർത്തിക്കും നല്ല pair ആണ്. Feel like best partners if they joined
@sharnyanandakumar❤
❤
@@ourmedia7546Thats True Bro He Is A Good Actor Anyway He Is Spreading Positivity let it be❤
Hi Karthi......dreams ellam safalamavatte
അളിയാ നീ പൊന്നപ്പൻ അല്ലെടാ തങ്കപ്പൻ ആണ് lovely ❤️
2:42 I am happy thanks for you ❤
Ee friendship 🔥🔥🔥
Oru paadu istamaayi ee video
Karthik bro nammada payyamaarr okke nthiye...koraye ayallo kandatt...podcastum korachaaiitt illallo...nth patti...orupaadd miss cheyyand avara okke...Replay pretheekshikkunnu❤.
Avar reksha pettu
Ivn chathi aan en mansilayi purath paryathirikyan chila audio clips um kanum avrdeth Blackmail cheyalo Enth Disclose ayalum
Gym ഇൽ പോയാൽ അടിപൊളി ആരിക്കും ബ്രോ.. ബാക്കി ഉള്ളവർക്കും motivation ആകും 👌🏽❤
Great 📈
KARTHI & SHAZ 🔥FIRE FRNDSHP
SHARU KARTHIKETTANTE AMMAKK KODUTHA GIFT❤ KARTHI MARANNATHANELUM SHARU ORTHEDUTHU.. SOMETHING FISHYY❤❤❤❤
Marry sharanya brooo❤
ചിന്തവിഷ്‌ടയായ ശ്യാമള സിനിമ യിലെ ശ്രീനിവാസനെ പോലെ ആയി തീരുമോ..😂😂😂😂😂
1:43 Ithippo Bhakthi Channel akkiyooo....😂
അമ്പലത്തിൽ പോകുമ്പോൾ ഒരു പോസിറ്റീവ് എനർജി അല്ലേ ചേട്ടാ❤🙂😊
കാർത്തിക് മോന് നല്ലതു വരട്ടെ .
വിശ്വാസം അതെല്ലേ എല്ലാം 👍🏻👍🏻👍🏻👍🏻
Eppo full oru naattinpuram videos aahn oru sugam ella bro video kk
2:39 that building 💀
Karthik arooril oru subramanian inta ambalam unde പോകണം കേട്ടോ❤
അളിയാ ഒരു കാര്യം പറയട്ടെ
അളിയന്റെ ആ പഴയ energy യിൽ intro പറയോ pls അളിയൻ ഒരുപാട് മാറിയിട്ട് ഉണ്ട് നന്നായി
Bro oru cheriya request ann. Ningalude anime talks vedioyil kanikko❤❤❤for anime lovers.❤❤❤❤❤
Eniku ippo thonunnathu sreenivaasane aanu😂
God bless you
ജീവിതം ഇങ്ങനെ ആണ്, പലവഴിയിലേക്കും തിരിഞ്ഞ് പോകും
1:14 ബ്രോ , ഹാൻഡ് ബ്രേക്ക് ഇട്ടതിനു ശേഷമാണ് 1st ഗിയറിൽ ഇടേണ്ടതു 👍
Automatic aanu bro
@@raihanphilip897 👍
ഇതിപ്പോ ശ്രീനിവാസൻ ശ്യാമളയിൽ മാലയിട്ടത് പോലെ ആയോ 🤔
എന്നിരുന്നാലും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
Karthik... Ettan.... 💎❣️😘
Poli refreshed karthi bro ❤❤❤
എന്തൊക്കെ പറഞ്ഞാലും കാർത്തിക് ഏട്ടന്റെ vlog inspiration ആണ്
Konnichiwa ❤
ഒരു 10ലൈക് തരുമോ.. ഒരു പാവം പ്രവാസി ❤️
Karthikettaaa oru kaaryamm maatharam parayoo chettan shirt okkke avidunna adukkune ...❤
പെണ്ണ് കെട്ടുന്നുണ്ടോ bro.....ആത്മീയത കൂടിയല്ലോ 😁😁
നോക്കി കൊണ്ട് ഇരുന്ന വിഡിയോക്ക് വർക്ക് വ്യൂവേഴ്സ് കൂടണ കാണാം 😂
Parashini muthappan madapurayil povumo
Morning cycling try Chey bro angane thalparayam undegil horn back oru bike unde fold chyth car ill vekkam try cheythu nokku❤❤
13:45 😂😂😂😂
Ikkolllam പത്താം ക്ലാസ്സ് പരീക്ഷ എഴുത്തുന്ന എല്ലാർക്കും ഫുൾ A+ kittate😍👍
Brohh super brohhh adichu polii bigg fan brohh. Karthik surya fan like adiii.... ❤️🔥❤️🔥❤️🔥❤️🔥
Chetta ee mundu look kollam oru variety it looks better than pants
Karthik surya vlogs❎ nanmboodhiri vlogs✅
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നാണല്ലോ😂😂😂
3 m waiting bro❤❤
12:30 ഇത് എന്തുരു ഇത്...ഇത് 😂😂😂😂
Vinuveyum dasaneyum ellam miss cheyyunnu avar evdee
ഞാൻ വിശ്വാസി ആണോ ആണ്..പക്ഷേ അല്ലെന്ന് ചോദിച്ചാ അല്ലാ...പക്ഷേ ഓരോരുത്തരുടെയും വിശ്വാസം അതാണ് വലുത് ❤ കാർത്തിക് ബ്രോ നിങ്ങള് poliyanu❤
ഹര ഹരോ ഹര
Ayin 😮
😂😂😂😂😂😂😂 ചിരിക്കാൻ വയ്യ... 😂😂😂😂😂
മഞ്ഞനിക്കര പെരുന്നാൾ ആശംസകൾ🙏🙏🙏🙏
Chetta ethanu marattil kottaram bhagavathy temple.Feb 21,22 evida thalapoli ulsavam anu thiraku ellankil ann varanam njagalude ambalathil.കൊട്ടാരത്തിലമ്മ ശരണം🙏🏻🙏🏻
ഞെട്ടില്ലാ വട്ടയില - ഉത്തരം പപ്പടം
TH-cam Contents-
ഉത്തരം
✅പേർസണൽ ലൈഫ്
✅ഭക്തി
✅വിവാദങ്ങൾ
✅informative
✅Cooking
✅Pets
✅Fishing
✅Birds
✅Beauty Vlogs
✅Travelling
✅Cultivation
Valare positive aaya oru video 😍
13:03 something fishy😌
Sathyam bro enikkm doubt adich😂
അടിപൊളി വീഡിയോ ഏട്ടാ 🫂
Now u r back love u mann.
Always with you bro❤🫂
മുടി ഒന്ന് നന്നായി കെയർ ചെയ്യാൻ നോക്കുക 👍🏼🙂
Jai ഡിങ്കൻ ⚔️.
ഡിങ്ക ഭഗവാൻന്റെ അനുഗ്രഹം എന്നും ഉണ്ടാവും
Enn oru shavam😂😂
Dingane vandichillenkilum nindhikalee bro orrortarude viswasam allle @@vsr_shorts_
Ee shavathinte kaaryam😂
Dinkan Ooomban
Oo bellathaa shavam thenne😂
Airport ikk mundu ittu poyavann alle ith🥹🥲
11:21 cute✨
തുടക്കം അമ്പലത്തിൽ food അടിച്ചു shooting ഇലേക്ക്... പിന്നെ ആണ് ഏറ്റവും സന്തോഷം നൽകിയ കൂട്ടുകാരുടെ കൂടെയുള്ള reunion.... ശരിക്കും miss ചെയ്ത നിങ്ങളുടെ meeting ആണ്... കൂടെ ശരണ്യടെ വക അമ്മയ്ക്ക് gift ഉം 🥰🥰🥰🥰നിനക്ക് കിട്ടിയ gift എനിക്ക് മനസ്സിലാകാത്ത കൊണ്ട് കുഴപ്പമില്ല 🤣🤣🤣🤣... കുറേ ആസ്വദിച്ചു 😍😍😍😍😍
Bro cap avida poyi.pinna last dialogue marnn poyo i think you are losing the old energy ❤
eee iday ayit vallatha bakthi koodi poyo kathiyeeeee
3:48 satthymm....njan ente phone achanu lock cheyyan kodutthu...ippo njjan phone use akkar illa...class okke tvill kanum nyt achan verumbo nthallum msg undo nokkum enik ....its really nyc world without this device ...!
Karthik surya❤❤
Bro ethu polaa daily vlogs eduvoo ithhuu poliyaa
My most favourite my karthik chettan❤
Broo big fan oru hi tharamo ❤️
വയസായല്ലൊ ബ്രോ🖤
ഷർട്ട് സൂപ്പർ അല്ലേ മോനെ ❤
Shs vro❤
Karthik etta 12 th day come back Kochi 💛 manjappada stand 💛💛💛💛💛💛❤️
With humble ettan 💛💛
നന്നാകാൻ തീരുമാനിച്ച്....ഞാനും😂😂
News 18 video കാണുക ആയിരുന്നു. പെട്ടന്ന് noti വന്നു. പിന്നെ വൈകിയില്ല. ഇങ്ങു വന്നു ഇത് കഴിഞ്ഞിട്ട് വേണം അങ്ങോട്ട് പോകാൻ
സെയിം പിച്ച് 👍
Back to track ❤
Chetta brahmacheryam aano ini angottu
ബ്രോ ഞാനും വേൽ കാവടിക്ക് വൃതം തുടങ്ങാൻ പോകുവാ 🙏🙏😊❤ ഹരോ ഹരാ 🙏
😂o
Bro kallinetha pattiyeee videoill kanichilla 😮
Chetta 4:00 manik oke ezhunekumbo night nerthe urangan nokannam. Pinne morning ethra nerthe ezhunekunathale oru workout plan cheydhude, nalla mattam varum 👍🏼😊
aa liftil keriyappol camera arum kandille🤨🤨
Oru തരം രീതി..ഒരു തരം അവസ്ഥ എന്ന mind 😅
machande kayyi polli kanaill thotadhu konduuu
Pazhya vibe illa😢