ആ ചേട്ടന്റെ കരച്ചിൽ കണ്ടപ്പോൾ സത്യം പറഞ്ഞാൽ കരഞ്ഞു പോയി.. ബ്രോ നിങ്ങൾ ഇനിയും ഇതുപോലെ ഉള്ള മഹത്തായ കാര്യങ്ങൾ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കും.. നിങ്ങൾക്കും കുടുംബത്തിനും ദൈവം നല്ലത് മാത്രമേ തരു ❤️
മച്ചാനെ എന്നാണാവോ നേരിൽ കാണാൻ പറ്റുന്നേ. കാണുകയാണെഗിൽ മച്ചാന്റെ അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു ഉമ്മ കൊടുക്കും... ഇതുപോലെ ഒരു മകന് ജന്മം കൊടുത്തല്ലോ ❤❤❤❤ 🥰🥰🥰 ഇനിയും ഇതുപോലെ സഹായിക്കാനും സാധിക്കട്ടെ ❤
മറ്റുള്ള വ്ലോഗർ മാർ അവരുടെ വരുമാനത്തിന് വേണ്ടി വീഡിയോ ചെയ്യുമ്പോൾ താങ്കൾ താങ്കളുടെ വരുമാനം കൊണ്ട് സങ്കടപെടുന്നവരുടെ മുഖത്ത് സന്തോഷം കൊണ്ട് വരുന്നു bro വലിയവനാണ് ഒരുപാട് ഇഷ്ട്ടം 🙏👍🏻🥰
അന്ന് മരിക്കാൻ പോയപ്പോൾ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഈ കുഞ്ഞു മക്കളുമായി ഉള്ള എത്ര നല്ല ജീവിതം നഷ്ടമായേനെ 😢 ആത്മഹത്യ ഒന്നിനും പരിഹാരം അല്ല... ദൈവം പരീക്ഷിക്കും... പക്ഷെ കൈവിടില്ല... Nick നെ പോലുള്ള മനുഷ്യരുടെ രൂപത്തിൽ മുന്നിൽ വരും ❤👍 😍
ആ കുഞ്ഞുങ്ങളെ കണ്ട് ഒരുപാട് സങ്കടം ആയി. ഈ കുടുംബത്തിനെ സഹായിച്ച nick bro ഒരിക്കലും കഷ്ടപ്പെടില്ല. ഇത് പോലുള്ള ഒരുപാട് ആൾക്കാരുടെ പ്രാർത്ഥന മതി bro. എന്തിനാ നമുക്ക് വേറെ സമ്പാദ്യം.
കണ്ണ് നിറയാതെ ഒരു വീഡിയോ പോലും കണ്ട് തീർക്കാൻ പറ്റിട്ടില്ല...ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ... ഇനിയും ഒരുപാട് കാര്യങ്ങൾ ലോകത്തിന് ചെയ്യാൻ സാധിക്കട്ടെ....🥰You are the real hero❤🔥
ബ്രോ ഈ വീഡിയോ കണ്ടിട്ട് ഒന്നും പറയാൻ സാധിക്കുന്നില്ല.നിങ്ങൾ ഈ സാധാരണക്കാരെ സഹായിക്കുന്ന മനസ്സുണ്ടല്ലോ അത് ദൈവതുല്യം തന്നെയാണ്.പണത്തിനെക്കാളപ്പുറം മനുഷ്യസ്നേഹമാണ് വലുത് എന്നൊരു വലിയ മെസ്സേജ് സമൂഹത്തിൽ എത്തിക്കുന്ന താങ്കളുടെ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ❤❤❤
താങ്കൾ ഒരു യൂട്യൂബ് റായോണ്ട് ഇതെല്ലാം ലോകം കാണുന്നു.ഇതുപോലെ വേറെയും കുറെ പേർ മറ്റുള്ളവർക്ക് വേണ്ടി സഹായം ചെയ്യുന്നുണ്ടാവും അവർക്കും താങ്കൾക്കും എൻറെ ആശംസകൾ👍👍👍
പല ആളുകളും വലിയ മനുഷ്യരും ഈ മുപ്പതു കാരനെ കണ്ട് പഠിക്കണം... ഉദാഹരണം നമ്മടെ മന്ത്രിമാർ.. 😌 ഇങ്ങാർ കേരളത്തിന്റെ chief minister ആയിരുന്നേൽ കേരളം രക്ഷപെട്ടു പോയന്ന്നേയ്..❤😁😍..
നിങ്ങളുടെ ഒരോ വീഡിയോസും ഹ്യദയസ്പർക്കാണ്....... ബ്രോ കഷ്ടപ്പാടുകളും വേദനകളും പ്രയാസങ്ങളും അനുഭവിക്കുന്നവർക്ക് സ്വന്തം ജീവിതം മാറ്റിവെച്ച ദൈവ തുല്യനായ മഹാ മനീഷി ദൈവം അനുഗ്രഹിക്കട്ടെ
പറയാൻ വാക്കുകൾ ഇല്ല ബ്രോ നെഞ്ച് വിങ്ങുന്നു ഈ വീഡിയോ കണ്ടപ്പോൾ. ബ്രോ ദൈവം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദീര്ഗായിസ്സും, ആരോഗ്യവും നൽകട്ടെ❤️നിങ്ങളുടെ മാതാപിതാക്കൾ ആണ് ഈ ലോകത്തുവെച്ചു എത്രയോ ഭാഗ്യം ചെയ്തവർ🙏🙏🙏
ഇങ്ങനെ ഒരു ദിവസം ഞാനും ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. അമ്മയെയും കൊണ്ട് മൂന്നുവർഷമായി ആശുപത്രികളിൽ കയറിയിറങ്ങി കയ്യിലുണ്ടായിരുന്ന എല്ലാം തീർന്നു . കുറെ കടങ്ങളും ആയി. ഒരു ദിവസം എൻറെ ഒരു സുഹൃത്ത് അയ്യായിരം രൂപ അയച്ചുതന്നു.ഒന്നും ചോദിക്കാതെ ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ ഒരു സഹായം ചെയ്യുന്നത്.ആ രൂപ എനിക്ക് ഒന്നിനും തികയുമായിരുന്നില്ല. പക്ഷേ അതിൻറെ വില ഒരിക്കലും നിശ്ചയിക്കാൻ കഴിയില്ല. ആ നിമിഷവും നന്ദിയും.. 😢
നിക്കേ.. താങ്കൾ എന്നെ വീണ്ടും കരയിപ്പിക്കുന്നു. 😢 നിങ്ങൾ ഓരോ വ്യക്തികളെയും സഹായിക്കുമ്പോഴും ഞാൻ എന്റെ മനസ്സിൽ കരുതുന്നത്. താങ്കൾ എന്റെ സഹോദരനെയും സഹോദരിയെയുമാണ് സഹായിക്കുന്നത് എന്നാണ്.. All the best Nick bro❤ God bless you
ഞാൻ പല ബ്ലോഗർമാരെയും കണ്ടിട്ടുണ്ട് പലരെയും സഹായിക്കുന്നത് കണ്ടിട്ടുണ്ട് നിൻറെ വീഡിയോ കാണുമ്പോൾ മച്ചാനെ എൻറെ ശരീരത്തിൽ കേറുന്ന ഒരു വൈബ്രേഷൻ ഉണ്ടല്ലോ നിനക്ക് എണീറ്റ് നിന്ന് സല്യൂട്ട് ചെയ്യാൻ തോന്നും❤❤❤❤❤❤❤❤❤❤❤
Read this please ആ മക്കൾക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ പറ്റുമോ ബ്രോ we are waiting. അവർക്ക് ഇറച്ചി കഴിക്കണം എന്ന ആഗൃഹം പറഞ്ഞത് കണ്ടു. പറ്റുമെങ്കിൽ ഒരു outing with those angels. Supporters please like
ചേട്ടാ ഒരു കാര്യം കൂടി പറഞ്ഞോട്ടെ... ആ വീട് കൂടി സ്വന്തമാണെങ്കിൽ ഒന്ന് maintence ചെയ്ത് കൊടുക്കണേ കുഞ്ഞു മോൻ ഉള്ളതല്ലേ എന്തിനും ഞങ്ങൾ subscribers കൂടെ ഉണ്ട് ❤️❤️❤️❤️qq
അതേ അവർക്ക് മാത്രമല്ല കഷ്ടപ്പെടുന്ന ഒരുപാട് പേരെ നിങ്ങൾ സഹായിക്കുന്നുണ്ട് അവർക്ക് നിങ്ങൾ ദൈവം തന്നെ ആണ് ബ്രോ ഇത് കാണുന്ന പ്രേക്ഷകരായ ഞങ്ങൾക്കും hats off bro ❤❤❤
ചേട്ടാ ചെയ്യുന്ന നല്ല നല്ല പുണ്യ പ്രവർത്തികളിൽ ഇതും ഒന്നാണ്. എന്നാൽ ഒരു കുടുംബത്തെ തന്നെ പുതിയ ജീവിതത്തിലേക്ക് കൊണ്ടു വരാൻ ചേട്ടനെ സാധിച്ചൊള്ളു. big salute bro 👌👌👌
❤nammuk oru crowd funding thodangiyallo ellarum oro azhchayum oru 10 ₹ mukalil adakkam oru 10000 per 10₹ adachaal 1lk akum. Ithupolathe arupad perude kannieer oppam namukkonnitch. oru prayojanuvum illathe nammal ippol tax adakkunnu so ith oru useful ayirikkum🔥❤️
Bro ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്…ഈ വീഡിയോ ഏതോ പേജിൽ കണ്ടു കണ്ണ് നിറഞ്ഞു..subscribe ചെയ്തു..നിങ്ങളെ പോലെയുള്ള ആളുകളെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരെ ചെയ്യേണ്ടത് keep going 😊😊😊
വീഡിയോ കാണാറുണ്ട്.....സപ്പോർട്ട്. ചെയ്യാറുണ്ട്... പണം വച്ച് കളിക്കുന്ന ഇത്തരം സൈറ്റ് പ്രൊമോട്ട് ചെയ്യുന്നതിൽ താൽപര്യം ഇല്ല....but aim is important..... വീഡിയോ കനുന്നവർ താങ്ക്സ് ബട്ടൺ കാര്യമായി ഉപയോഗിച്ചാൽ.... ഒരു പക്ഷെ നിക് ഈ പ്രൊമോഷൻ നിർത്തും ഒരു തോന്നൽ ആണ്.....❤❤❤❤
❤nammuk oru crowd funding thodangiyallo ellarum oro azhchayum oru 10 ₹ mukalil adakkam oru 10000 per 10₹ adachaal 1lk akum. Ithupolathe arupad perude kannieer oppam namukkonnitch. oru prayojanuvum illathe nammal ippol tax adakkunnu so ith oru useful ayirikkum🔥❤️❤❤
അവർക്കൊരു ചെറിയ വീടൂടെ set ചെയ്ത് കൊടുത്താൽ കൊള്ളാമായിരുന്നു... ആ വീട് കണ്ടപ്പോ ഉള്ളിലൊരു വിഷമം.. ഞാനും എന്നാൽ പറ്റുന്ന കാശ് തരാം..ഓട്ടോക്കാരുടെ അവസ്ഥ അറിയാവുന്നതുകൊണ്ട് പറയുവാ..പുള്ളി ജീവിതകാലം മുഴുവൻ ഓട്ടോ ഓടിച്ചാലും ചിലപ്പോ ഒരു നല്ല വീട് വെക്കാൻ പറ്റുമെന്ന് തോന്നുന്നില്ല...😌
ഒരു ഗതിയും ഇല്ലാത്തവരെ ഇനിയും സഹായിക്കണം🙏🙏🙏കാരണം പല ചാനലിലും വിഡിയോസ് കാണാറുണ്ട് especially sani's media ഒക്കെ😢😢😢പറ്റുന്ന പോലെ ഇങ്ങനെ ഉള്ളവരെ ചേർത്ത് പിടിക്കണം🙏🙏🙏❤️❤️❤️ഞാനും വാടകവീട്ടുകാരി ആണ് പക്ഷെ ഇതൊക്കെ കാണുമ്പോ ആരെങ്കിലും ഒക്കെ രക്ഷപെടട്ടെ 🙏🙏🙏
Bro video onum parayalilla karanam ea youtubel ethrayum nalloru video kndatilla mattu youtubermare kaal best onanu nick video i like it njan saport nick ne chayithtte 5 മാസം ആയിട്ടുള്ളു but njan 90% video kandu thirthu mone a videos kanupol entho oru fil enarge anillaku alinjcharunathupolle aniku thonunu full sapport unde 🌏matti mareka kude unde macha 🔥
Nick aliya all the best. Happy jernoy❤❤❤. God bless you. Enium enium munnottu Nick vlogs. Love you bro. Ente kayil paisa onnum tharanilla. Ennum prarthanayil undavum. E comment kandittu enikku bro paisa ayachu tharuvanenkil njanum pavagalkku aa paisa kodukkum. Onnum parayanilla bro love u bro. God bless you bro❤❤❤❤❤
Ningal enthin vandi aayaalum ningal cheyyunna nalla oru pravarthik ningale padachon anugrahikum nallathe veruuu keep going well and we all supporting u nick aliyaaa🔥🔥🔥🤍
1000 like challenge 😢🥲
Bro 50 ruba tharamo
Uff aa 100 enikk kittiyurunnengill 🚶🏻♂️ Njan happy ayene
Bro ഒരു 50 രൂപ തരുമോ😢😢😢😢😢
Bro oru 10 rupa tharumo plz 💖
Enikku 1 rs tharuvo bro ithu onnu egane anennu nokkana @@xnz-damuyt
❤❤ you are a true hero
❤
ഒരു 1000 കോടിയുടെ പടം കണ്ട feel ആണ് ee 8 min ഉള്ള video കണ്ടപ്പോൾ. Sad, Halpiness Twist,പിന്നെ climax ൽ ഉള്ള ചിരിയും 🥰
Pwoli an nick bro i do know him personal
ആ ചേട്ടന്റെ കരച്ചിൽ കണ്ടപ്പോൾ സത്യം പറഞ്ഞാൽ കരഞ്ഞു പോയി.. ബ്രോ നിങ്ങൾ ഇനിയും ഇതുപോലെ ഉള്ള മഹത്തായ കാര്യങ്ങൾ ചെയ്യാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കും.. നിങ്ങൾക്കും കുടുംബത്തിനും ദൈവം നല്ലത് മാത്രമേ തരു ❤️
ദൈവമോ.. അങ്ങനെ ഒരു കോമാളി ഉണ്ടായിരുന്നേൽ ഇതുപോലത്തെ വീഡിയോകൾ തന്നെ ഉണ്ടാകില്ലായിരുന്നു.
❤
നിനക്കും പോയി സഹായിച്ചൂടെ 🥺 അല്ലെങ്കി അതിന്റെ സന്തോഷത്തിന് ഇങ്ങേർക്ക് വല്ലതും ayach കൊടുത്തൂടെ 🥺
Mee Too..
❤❤❤❤
മച്ചാനെ എന്നാണാവോ നേരിൽ കാണാൻ പറ്റുന്നേ. കാണുകയാണെഗിൽ മച്ചാന്റെ അച്ഛനെയും അമ്മയെയും കെട്ടിപിടിച്ചു ഉമ്മ കൊടുക്കും... ഇതുപോലെ ഒരു മകന് ജന്മം കൊടുത്തല്ലോ ❤❤❤❤ 🥰🥰🥰 ഇനിയും ഇതുപോലെ സഹായിക്കാനും സാധിക്കട്ടെ ❤
മറ്റുള്ള വ്ലോഗർ മാർ അവരുടെ വരുമാനത്തിന് വേണ്ടി വീഡിയോ ചെയ്യുമ്പോൾ താങ്കൾ താങ്കളുടെ വരുമാനം കൊണ്ട് സങ്കടപെടുന്നവരുടെ മുഖത്ത് സന്തോഷം കൊണ്ട് വരുന്നു bro വലിയവനാണ് ഒരുപാട് ഇഷ്ട്ടം 🙏👍🏻🥰
അന്ന് മരിക്കാൻ പോയപ്പോൾ എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഈ കുഞ്ഞു മക്കളുമായി ഉള്ള എത്ര നല്ല ജീവിതം നഷ്ടമായേനെ 😢 ആത്മഹത്യ ഒന്നിനും പരിഹാരം അല്ല... ദൈവം പരീക്ഷിക്കും... പക്ഷെ കൈവിടില്ല... Nick നെ പോലുള്ള മനുഷ്യരുടെ രൂപത്തിൽ മുന്നിൽ വരും ❤👍 😍
മറ്റുള്ളവരുടെ കഷ്ടപ്പാട് അറിഞ്ഞു സഹായിക്കുന്ന ചേട്ടൻ തന്നെ ആണ് മനുഷ്യർക്കിടയിലെ ദൈവം ❤️
Thanks!
ആ കുഞ്ഞുങ്ങളെ കണ്ട് ഒരുപാട് സങ്കടം ആയി. ഈ കുടുംബത്തിനെ സഹായിച്ച nick bro ഒരിക്കലും കഷ്ടപ്പെടില്ല. ഇത് പോലുള്ള ഒരുപാട് ആൾക്കാരുടെ പ്രാർത്ഥന മതി bro. എന്തിനാ നമുക്ക് വേറെ സമ്പാദ്യം.
6:54 കണ്ണ് നിറഞ്ഞു പോയ് bro..... That momnt
വ്ലോഗ് എന്ന് പറഞ്ഞാൽ ഇതാണ്.. Nick ❤
നാട്ടുകാർക്ക് ഉപകാരം,
മനുഷ്യത്വം, സ്നേഹം, മനസ്സ്....
ഇത്രയും ഒക്കെ ചെയ്യുന്ന നിക്കളിയാ നിങ്ങൾ ഒരു ദൈവമാണ് എന്ന് വിശ്വസിക്കുന്നു>>>>>>>>>>>❤❤❤
കണ്ണ് നിറയാതെ ഒരു വീഡിയോ പോലും കണ്ട് തീർക്കാൻ പറ്റിട്ടില്ല...ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ... ഇനിയും ഒരുപാട് കാര്യങ്ങൾ ലോകത്തിന് ചെയ്യാൻ സാധിക്കട്ടെ....🥰You are the real hero❤🔥
ബ്രോ ഈ വീഡിയോ കണ്ടിട്ട് ഒന്നും പറയാൻ സാധിക്കുന്നില്ല.നിങ്ങൾ ഈ സാധാരണക്കാരെ സഹായിക്കുന്ന മനസ്സുണ്ടല്ലോ അത് ദൈവതുല്യം തന്നെയാണ്.പണത്തിനെക്കാളപ്പുറം മനുഷ്യസ്നേഹമാണ് വലുത് എന്നൊരു വലിയ മെസ്സേജ് സമൂഹത്തിൽ എത്തിക്കുന്ന താങ്കളുടെ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ❤❤❤
താങ്കൾ ഒരു യൂട്യൂബ് റായോണ്ട് ഇതെല്ലാം ലോകം കാണുന്നു.ഇതുപോലെ വേറെയും കുറെ പേർ മറ്റുള്ളവർക്ക് വേണ്ടി സഹായം ചെയ്യുന്നുണ്ടാവും അവർക്കും താങ്കൾക്കും എൻറെ ആശംസകൾ👍👍👍
മറ്റുള്ള ചാനൽ കാണുന്നത് പോലെ അല്ല നിക്കിന്റെ ചാനൽ....
കണ്ടു തീരുമ്പോൾ മനസിന് ഒരു സന്തോഷം...
God bless you bro...
6:20 രോമം എണീറ്റ് dance കളിക്കുന്ന scen സിനിമയിൽ പോലും ഇണ്ടാവില്ല ഇത്രയും മാസ്സ് 🙌
💯💯
ninte or prathyeka romam thanne ..meir😂🤣
Aliyaa... Great... നിങ്ങളെ മാതാപിതാക്കൾ ഒരുപാട് സന്തോഷിക്കുന്നുണ്ടാകും... ഇങ്ങനെ ഒരു മകനെ ജന്മം നൽകിയതിന്... God bles you .. Family
കണ്ണ് നിറയാതെ നിക്കിന്റെ ഒരു വീഡിയോയും കണ്ടു തീർത്തിട്ടില്ല ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ ❤️❤️
പല ആളുകളും വലിയ മനുഷ്യരും ഈ മുപ്പതു കാരനെ കണ്ട് പഠിക്കണം... ഉദാഹരണം നമ്മടെ മന്ത്രിമാർ.. 😌 ഇങ്ങാർ കേരളത്തിന്റെ chief minister ആയിരുന്നേൽ കേരളം രക്ഷപെട്ടു പോയന്ന്നേയ്..❤😁😍..
Enthonnadey
Bro he is getting fame from this...just support him that enough.
Don't need to make him god
Cheif minister you tubil ninnu paisa kittilla
@@jijojose2217dey nick utubil ninn kittunna panathinalla sahayikunne
@@SS-hf8dr😂😂
നിങ്ങളുടെ ഒരോ വീഡിയോസും ഹ്യദയസ്പർക്കാണ്....... ബ്രോ
കഷ്ടപ്പാടുകളും വേദനകളും പ്രയാസങ്ങളും അനുഭവിക്കുന്നവർക്ക് സ്വന്തം ജീവിതം മാറ്റിവെച്ച
ദൈവ തുല്യനായ മഹാ മനീഷി
ദൈവം അനുഗ്രഹിക്കട്ടെ
പറയാൻ വാക്കുകൾ ഇല്ല ബ്രോ നെഞ്ച് വിങ്ങുന്നു ഈ വീഡിയോ കണ്ടപ്പോൾ. ബ്രോ ദൈവം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദീര്ഗായിസ്സും, ആരോഗ്യവും നൽകട്ടെ❤️നിങ്ങളുടെ മാതാപിതാക്കൾ ആണ് ഈ ലോകത്തുവെച്ചു എത്രയോ ഭാഗ്യം ചെയ്തവർ🙏🙏🙏
ഓരോ ആളുകളുടെ വിഷമങ്ങൾ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ ആണ് നന്ദി ആ കുടുംബം നന്നായി കണ്ടല്ലോ
ഇങ്ങനെ ഒരു ദിവസം ഞാനും ജീവിതത്തിൽ അനുഭവിച്ചിട്ടുണ്ട്. അമ്മയെയും കൊണ്ട് മൂന്നുവർഷമായി ആശുപത്രികളിൽ കയറിയിറങ്ങി കയ്യിലുണ്ടായിരുന്ന എല്ലാം തീർന്നു . കുറെ കടങ്ങളും ആയി. ഒരു ദിവസം എൻറെ ഒരു സുഹൃത്ത് അയ്യായിരം രൂപ അയച്ചുതന്നു.ഒന്നും ചോദിക്കാതെ ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ ഒരു സഹായം ചെയ്യുന്നത്.ആ രൂപ എനിക്ക് ഒന്നിനും തികയുമായിരുന്നില്ല. പക്ഷേ അതിൻറെ വില ഒരിക്കലും നിശ്ചയിക്കാൻ കഴിയില്ല. ആ നിമിഷവും നന്ദിയും.. 😢
നിക്കേ.. താങ്കൾ എന്നെ വീണ്ടും കരയിപ്പിക്കുന്നു. 😢
നിങ്ങൾ ഓരോ വ്യക്തികളെയും സഹായിക്കുമ്പോഴും ഞാൻ എന്റെ മനസ്സിൽ കരുതുന്നത്. താങ്കൾ എന്റെ സഹോദരനെയും സഹോദരിയെയുമാണ് സഹായിക്കുന്നത് എന്നാണ്.. All the best Nick bro❤
God bless you
ആ കൊച്ചിനെ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. നിങ്ങൾ ദൈവ തുല്യൻ അല്ല ദൈവം തന്നെയാണ്
ഒരു ത്രില്ലെർ മൂവി കാണുന്നതിലും എനിക്ക് ഇഷ്ട്ടം നിക്കി യുടെ ഇത് പോലുള്ള വീഡിയോ കാണുന്നത് ആണ് 🥰🥰🥰🥰🥰🥰🥰 god bless you ❤️❤️
ഞാൻ പല ബ്ലോഗർമാരെയും കണ്ടിട്ടുണ്ട് പലരെയും സഹായിക്കുന്നത് കണ്ടിട്ടുണ്ട് നിൻറെ വീഡിയോ കാണുമ്പോൾ മച്ചാനെ എൻറെ ശരീരത്തിൽ കേറുന്ന ഒരു വൈബ്രേഷൻ ഉണ്ടല്ലോ നിനക്ക് എണീറ്റ് നിന്ന് സല്യൂട്ട് ചെയ്യാൻ തോന്നും❤❤❤❤❤❤❤❤❤❤❤
🙏🙏🙏🙏🙏🤲🤲🤲🤲🤲🤲
Aa vibration enikkum varaarund
ഇതുപോലെ ആയിരം വീട് പണിയാനുള്ള സമ്പത്തും ആരോഗ്യവും ഉണ്ടാകട്ടെ . ആ കുടുംബങ്ങളുടെ പ്രാർത്ഥനയും താങ്കൾക്ക് ലഭിക്കട്ടെ ......❤❤❤
Read this please
ആ മക്കൾക്ക് എന്തെങ്കിലും ചെയ്തു കൊടുക്കാൻ പറ്റുമോ ബ്രോ we are waiting. അവർക്ക് ഇറച്ചി കഴിക്കണം എന്ന ആഗൃഹം പറഞ്ഞത് കണ്ടു. പറ്റുമെങ്കിൽ ഒരു outing with those angels.
Supporters please like
എനിക്കും എന്തെങ്കിലും ചെയ്യണം എന്നുണ്ട്
Ac no undo
അവർക്ക് ഇഷ്ടമുള്ള food വാങ്ങി കൊടുക്ക് ഞാൻ suport ചെയ്യാം
❤❤❤
@@shyamanilshyamanil9041enik oru 500 thanku sahayikko thirich thara kastappad aanu atha 🥲
ഇതാണ്..ഇതാണ് ഈ ചാനലിന്റെ quality ❤️ കൂടെകാണും എന്നും 🫶🏻
ചേട്ടാ ഒരു കാര്യം കൂടി പറഞ്ഞോട്ടെ... ആ വീട് കൂടി സ്വന്തമാണെങ്കിൽ ഒന്ന് maintence ചെയ്ത് കൊടുക്കണേ കുഞ്ഞു മോൻ ഉള്ളതല്ലേ എന്തിനും ഞങ്ങൾ subscribers കൂടെ ഉണ്ട് ❤️❤️❤️❤️qq
❤🔥👏
Adipoli video 🔥And good on you Nick bro . Aa auto chettan oru cinema il keran ulla oru power unde 🔥💯
നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ.... ഇതാ കണ്ടോ ഒരു മനുഷ്യരുപത്തിൽ.... Nick❤❤❤❤💥💥💥💥
സത്യം ദൈവം നിങ്ങക്കെപ്പോലുള്ള മനുഷ്യരെ ചില ഉത്തരവാദിത്വം ഏല്പിക്കും..... ദൈവ ദൂതനായി നിങ്ങളത് ചെയുകയും ചെയ്യും..... Love you bro....❤
അതേ അവർക്ക് മാത്രമല്ല കഷ്ടപ്പെടുന്ന ഒരുപാട് പേരെ നിങ്ങൾ സഹായിക്കുന്നുണ്ട് അവർക്ക് നിങ്ങൾ ദൈവം തന്നെ ആണ് ബ്രോ ഇത് കാണുന്ന പ്രേക്ഷകരായ ഞങ്ങൾക്കും hats off bro ❤❤❤
മനുഷ്യൻ മാരിൽ നേരിട്ട്എന്നെങ്കിലുoകാണാൻ ആഗ്രഹം ഉള്ള ഒരാൾ... Nick...... എന്നെങ്കിലും നേരിട്ട് കാണാൻ കഴിയട്ടെ, 🌹🌹
ഞങ്ങളുടെ വണ്ടാഴിയിലെ ഒരു സുഹൃത്തിനെ സഹായിക്കാൻ തിരഞ്ഞെടുത്തതിൽ ഏറെ സന്തോഷം nick vlogs❤️
Please update his bank details here
ഇത് പാലക്കാട് ആണോ
ചേട്ടാ ചെയ്യുന്ന നല്ല നല്ല പുണ്യ പ്രവർത്തികളിൽ ഇതും ഒന്നാണ്. എന്നാൽ ഒരു കുടുംബത്തെ തന്നെ പുതിയ ജീവിതത്തിലേക്ക് കൊണ്ടു വരാൻ ചേട്ടനെ സാധിച്ചൊള്ളു. big salute bro 👌👌👌
aiswaryavipin5
പാവങ്ങളുടെ സങ്കടങ്ങൾ കാണുന്ന ഒരു മനുഷ്യ ദൈവം അതാണ് Nick bro
ഒരു പാട് സന്തോഷം ബ്രോ. ഇനിയുo ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ 🙌🏻
ഇദ്ദേഹത്തെ പോലുള്ളവരേ പൊള്ളുവരുരെടെ ചാനൽ ആണ് വളർത്തേണ്ടത് ♥️♥️ nick bro♥️♥️
❤nammuk oru crowd funding thodangiyallo ellarum oro azhchayum oru 10 ₹ mukalil adakkam oru 10000 per 10₹ adachaal 1lk akum. Ithupolathe arupad perude kannieer oppam namukkonnitch. oru prayojanuvum illathe nammal ippol tax adakkunnu so ith oru useful ayirikkum🔥❤️
Bro ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്…ഈ വീഡിയോ ഏതോ പേജിൽ കണ്ടു കണ്ണ് നിറഞ്ഞു..subscribe ചെയ്തു..നിങ്ങളെ പോലെയുള്ള ആളുകളെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരെ ചെയ്യേണ്ടത് keep going 😊😊😊
എന്ത് ചെയ്യണം എന്നറിയാതെ ഒറ്റയ്ക്കാവുമ്പോൾ, ധൈര്യം നഷ്ടപ്പെടുമ്പോൾ ചില നല്ല വാക്കുകളുടെ രൂപത്തിൽ ദൈവം കടന്ന് വരും...! Love u soo much nick ❤️😘😘😘
ഓരോരുത്തരുടെയും മുന്നിൽ പലരൂപത്തിൽ ഭാവത്തിൽ ദൈവം എത്താറുണ്ട്. ആ ചേട്ടന്റെ മുന്നിൽ നിങ്ങ ആണ് ബ്രോ ദൈവം 👍🏻💐💐💐
വെറും 8 മിനിറ്റ് വീഡിയോ.... ഒരു സിനിമ കണ്ട പ്രതീതി ❤️❤️❤️❤️❤️ഒരേ ഒരു nickvlogs
വീഡിയോ കാണാറുണ്ട്.....സപ്പോർട്ട്. ചെയ്യാറുണ്ട്... പണം വച്ച് കളിക്കുന്ന ഇത്തരം സൈറ്റ് പ്രൊമോട്ട് ചെയ്യുന്നതിൽ താൽപര്യം ഇല്ല....but aim is important..... വീഡിയോ കനുന്നവർ താങ്ക്സ് ബട്ടൺ കാര്യമായി ഉപയോഗിച്ചാൽ.... ഒരു പക്ഷെ നിക് ഈ പ്രൊമോഷൻ നിർത്തും ഒരു തോന്നൽ ആണ്.....❤❤❤❤
Thanks buttano entha udheshiche
@@cricketislove1845 video yude adiyil thanks ennoru option unde. Just try that one
6:34 purely goosebumps😮💨📈🔥
Skip അടിക്കാത്തടെ കാണുന്ന ഒരേ ഒരു വിഡിയോസ് മച്ചാന്റെ മാത്രം ❤ The real hero nick bro 🎉
ഇപ്പഴാ ബ്രോ നിങ്ങൾ യെതാർത്ഥ ഹീറോ ആയത്.... പൊളി ചടക്ക് മുത്തേ നമ്മൾ കൂടെ ഇണ്ട് full സപ്പോർട് 😍😍😍😍✨❤️❤️🍬🙏🏾🙏🏾🙏🏾
നിങ്ങളുടെ മനസ്സ് വളരെ നല്ല മനസാണ് ഇനിയും ഇതുപോലെ വിഡിയോകൾ ചെയ്യണം ഞങ്ങൾ പുറകെ സപ്പോർട് ♥️♥️♥️♥️🙏
Nick ന്റെ ഓരോ vdo കാണുമ്പോളും വല്ലാതെ സന്തോഷം തോന്നും god bless u bro ഒത്തിരി സ്നേഹം ❤️❤️
Ningal orupad uyarangalil ethan ivarude oke prarthana madhi. Iny ithpole orupad perude kannunir thudakkan kazhiyate. Ningalepole ningal mathrameyullu😍😍😍😍👍👍
മതത്തിൻറെ വെറി പൂണ്ട ഈ കാലഘടത്ത് ജാതീയമായി വേർത്തിരിവില്ലാതെ പാവപ്പെട്ടവന്റെ കണ്ണീരെപ്പുന്ന അങ്ങയുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ്
7:04 Real Goosebumps 😔😔😔😔Crying too much Bro... Kerala's Mr. Beast🌹😍😍😍😍😍😍😍😍
❤nammuk oru crowd funding thodangiyallo ellarum oro azhchayum oru 10 ₹ mukalil adakkam oru 10000 per 10₹ adachaal 1lk akum. Ithupolathe arupad perude kannieer oppam namukkonnitch. oru prayojanuvum illathe nammal ippol tax adakkunnu so ith oru useful ayirikkum🔥❤️❤❤
Pin this
E videokk like adicha ellavarum 10₹ kittya thanne nalla amount avum
കണ്ണ് നിറഞ്ഞു പോയി 😢bro ഇങ്ങനെ ഒക്കെ ചെയ്യുന്നവരെ സപ്പോർട്ട് കൊടുക്കേണ്ടത് 🎉🎉🎉
Love you nick brooiiiii dhaivam ningale dharalamayi അനുഗ്രഹിക്കട്ടെ എപ്പോഴും പ്രാർത്ഥനയിൽ ഉണ്ടാകും ആ മനസിന് big salute brooiii
Etra video venamenkilum ഇട്ടോ daily കൂടെ കുറെ പരസ്യവും ഇട്ടോ,. Content ഒന്നും വേണ്ട. കാണാൻ ഞാൻ ready ആണ്.. ❤
നിങ്ങൾ മാസ്സ് തന്ന കേട്ടോ ചേട്ടാ വെഷമം വന്നു കണ്ടപ്പോൾ പിന്നെ ഹാപ്പി ആയി ഞാൻ അവരുടെ ആ സദ്ദോഷം കണ്ടപ്പോൾ ന്തായാലും നിങ്ങളെ സമ്മതിച്ചു 👏🥰❤️😊
nick aliyoooiii.. Daivam ennum koode ndaavum❤
Ajmal aan innathe hero🔥🔥
കരയിപ്പിച്ചു... ഒരു പാട് സന്തോഷം... എനിയും ഇതു പോലത്തെ നന്മകൾ ചെയ്യാൻ കഴിയട്ടേ എന്ന് ദൈവോതോട്. പ്രാർത്ഥിക്കുന്നു..
പാവങ്ങൾ ക് ആ ശ്രയ മയനിങ്ങളെ ദൈവം അനുഗ്രഹികും godblesyou
അവർക്കൊരു ചെറിയ വീടൂടെ set ചെയ്ത് കൊടുത്താൽ കൊള്ളാമായിരുന്നു... ആ വീട് കണ്ടപ്പോ ഉള്ളിലൊരു വിഷമം.. ഞാനും എന്നാൽ പറ്റുന്ന കാശ് തരാം..ഓട്ടോക്കാരുടെ അവസ്ഥ അറിയാവുന്നതുകൊണ്ട് പറയുവാ..പുള്ളി ജീവിതകാലം മുഴുവൻ ഓട്ടോ ഓടിച്ചാലും ചിലപ്പോ ഒരു നല്ല വീട് വെക്കാൻ പറ്റുമെന്ന് തോന്നുന്നില്ല...😌
Athee
Athe
ഒരു രക്ഷയില്ല മുത്തേ ❤️ഫുൾ സപ്പോർട്ട്🧚🧚🧚🧚
ദൈവം മനുഷ്യനിലൂടെ അവതരിച്ചുകൊണ്ടിരിക്കുന്നു...... 💗🥹....... അതാണ് നിക്ക് വ്ലോഗ്സ്... 🙏
ഇനിയും ഒരുപാട് പേരെ സഹായിക്കാൻ കഴിയട്ടെ.... 🫂🫀
Nick bro uyir 🔥🔥🔥🔥🔥
എന്റെ മച്ചാനെ ഈശരo അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
Ningal videos length koottoo plz... Kaanaan njangal ready aan❤️
Uff... രോമാഞ്ചം ❤⚡poli... Bro❤
ദൈവം അനുഗ്രഹിക്കട്ടെ ബ്രോയെ ♥️♥️♥️
ആ ചേട്ടന്റെ കരച്ചിൽ കണ്ടപ്പോൾ കരഞ്ഞു പോയി love u nick anna❤️❤️😘😘😘
ആദ്യം മച്ചൂന് കമന്റ്,, ഇനി പോയി വിഡിയോ കണ്ടിട്ട് വരാം, Nick മച്ചൂ 🥰🥰😍😍😍❤️❤️❤❤❤🥰😍😍😍
Vannu vannu Avan vannnu⚡❤️🔥
മുത്താണ് ബ്രോ ഇങ്ങള് ❤️❤️❤️❤️❤️അല്ലഹുവിന്റ അനുഗ്രഹം എപ്പോയും ഉണ്ടാകും
ഒരു ഗതിയും ഇല്ലാത്തവരെ ഇനിയും സഹായിക്കണം🙏🙏🙏കാരണം പല ചാനലിലും വിഡിയോസ് കാണാറുണ്ട് especially sani's media ഒക്കെ😢😢😢പറ്റുന്ന പോലെ ഇങ്ങനെ ഉള്ളവരെ ചേർത്ത് പിടിക്കണം🙏🙏🙏❤️❤️❤️ഞാനും വാടകവീട്ടുകാരി ആണ് പക്ഷെ ഇതൊക്കെ കാണുമ്പോ ആരെങ്കിലും ഒക്കെ രക്ഷപെടട്ടെ 🙏🙏🙏
അവൻ വന്നു ❤
Sir ntw oro videosum ending aavummbo last movemntioi goosebumps aanu really. Kannu nanayikum.....ue great❤❤❤❤❤❤❤❤❤❤❤
Bro video onum parayalilla karanam ea youtubel ethrayum nalloru video kndatilla mattu youtubermare kaal best onanu nick video i like it njan saport nick ne chayithtte 5 മാസം ആയിട്ടുള്ളു but njan 90% video kandu thirthu mone a videos kanupol entho oru fil enarge anillaku alinjcharunathupolle aniku thonunu full sapport unde 🌏matti mareka kude unde macha 🔥
ഞാനും ചെറിയ പ്രായത്തിൽ ഓട്ടോ ഫീൽഡ് തന്നെയായിരുന്നു എനിക്കറിയാം കഷ്ടപ്പാട്.
Nick അണ്ണാ നിങ്ങൾ ശരിക്കും ആരാണ്
Love you nick അണ്ണാ
യൂട്യൂബിൽ skip അടിക്കാതെ വീഡിയോ മുഴുവൻ കാണുന്ന ഒരേ ഒരു ചാനൽ .... അത് മ്മടെ Nick അളിയന്റെ ചാനൽ തന്നെ😍❤
മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ scene🙁🫶🏻🤍 nickvlogss❤🔥
മനുഷ്യൻ ആയി അവതരിച്ച ദൈവ പുത്രൻ 😇🫶🏻💖
Nick നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ് ഒരുപാട് ഇനിയും സഹായിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
Great Job Man ❤️🔥
Nick aliya all the best. Happy jernoy❤❤❤. God bless you. Enium enium munnottu Nick vlogs. Love you bro. Ente kayil paisa onnum tharanilla. Ennum prarthanayil undavum. E comment kandittu enikku bro paisa ayachu tharuvanenkil njanum pavagalkku aa paisa kodukkum. Onnum parayanilla bro love u bro. God bless you bro❤❤❤❤❤
ഒരാളെ hlp ചെയ്യാൻ എല്ലാവർക്കും തോന്നില്ല.... ഉള്ളവൻ കൊടുക്കണം എന്ന് ഇല്ല... ഇല്ലാത്തവനെ ആരുടെയും സങ്കടം കണ്ടാൽ എന്തങ്കിലും ചെയ്യണം എന്ന് ഒരു 🥰🥰
Ningal enthin vandi aayaalum ningal cheyyunna nalla oru pravarthik ningale padachon anugrahikum nallathe veruuu keep going well and we all supporting u nick aliyaaa🔥🔥🔥🤍
ചേട്ടന് എന്നും നല്ലത് വരട്ടെ ❤❤❤❤❤
Auto il മണിച്ചേട്ടൻ ❤️
Real Life Hero... ❤️
നല്ലത് ചെയ്താൽ നല്ലത് തന്നെ തിരിച്ചു കിട്ടും. Nick bro ഒരിക്കൽ എങ്കിലും താങ്കളെ നേരിട്ട് കാണാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു ❤
ഞാൻ വിശ്വസിക്കുന്ന ദൈവം Nick vlogs ആണ് ❤☺️
Bro നിങ്ങൾ ശരിക്കും ഒരു ദൈവംതന്നെയാണോ ❤❤❤❤
Thanks
10 like tharumoo🥲