ഞങ്ങളുടെ ആദ്യത്തെ ഫാമിലി ട്രിപ്പ് 😍 | DV 105

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 1.6K

  • @sanju5028
    @sanju5028 2 ปีที่แล้ว +2144

    അമ്മയുടെ മുഖത്തെ ആ സന്ദോഷം കാണുമ്പോ ഒരു പ്രത്യേക feel ആണ് ❤️❤️❤️

    • @ArjunA-sz3ht
      @ArjunA-sz3ht 2 ปีที่แล้ว +12

      Alakillum amma polli alle.. 🌈😘❤️🥰💞

    • @espvlog01
      @espvlog01 2 ปีที่แล้ว

      ❤️

    • @visakhu531
      @visakhu531 2 ปีที่แล้ว

      😍🤗

    • @mgc4207
      @mgc4207 2 ปีที่แล้ว

      Ammayum achanum poliyaa😍😘👍🏻

    • @akhilavinoop8034
      @akhilavinoop8034 2 ปีที่แล้ว +1

      അതെ സത്യം ... എപ്പോളും ചിരിച്ച മുഖം ❤️🥰

  • @siji1102
    @siji1102 2 ปีที่แล้ว +789

    എവിടെ പോയാലും അച്ഛനെ ഒറ്റക്ക് ആകാത്ത അമ്മയാണെന്റെ ഹീറോ ♥️♥️♥️♥️

    • @Rudra-1200
      @Rudra-1200 2 ปีที่แล้ว +19

      Athoke aan true love .. ivre pole ullavare kittan padan 😭

    • @shdvlogs
      @shdvlogs 2 ปีที่แล้ว +3

      Point und.😍

    • @adarsh7019
      @adarsh7019 2 ปีที่แล้ว +2

      ❤️💯

  • @shanilkumar
    @shanilkumar 2 ปีที่แล้ว +1525

    ഇതുവരെ വിമാനത്തിൽ യാത്ര ചെയ്യാത്ത അമ്മമാർക്ക് വേണ്ടി ഈ എപ്പിസോഡ്🥰🥰🥰

    • @saaansaan87
      @saaansaan87 2 ปีที่แล้ว +16

      Last itta emoji um kooodi illarnne comment kollarnn

    • @shanilkumar
      @shanilkumar 2 ปีที่แล้ว +5

      @@saaansaan87 സോറി അറിയാതെ കൈ കൊണ്ട് വന്ന് പോയത് ആണ് 🥰

    • @SIDLOKI
      @SIDLOKI 2 ปีที่แล้ว +2

      @@shanilkumar pinnem

    • @shanilkumar
      @shanilkumar 2 ปีที่แล้ว

      @@SIDLOKI എന്ത്....?

    • @SIDLOKI
      @SIDLOKI 2 ปีที่แล้ว

      @@shanilkumar ariyathe ittathanennu paranju reply chytha comment ilum e emoji 👉 "🥰"
      😂😂

  • @satheeshpsm6999
    @satheeshpsm6999 2 ปีที่แล้ว +64

    Vera level 🔥bro உங்கள் தமிழ் அருமையாக இருந்தது 🤩

  • @lijusasidharannair
    @lijusasidharannair 2 ปีที่แล้ว +263

    ഈ വീഡിയൊയിൽ കൂടുതൽ ഹാപ്പി ആയതു അമ്മയാണ്.. അമ്മ ഈ യാത്ര ഒത്തിരി സന്തോഷിച്ചു..അമ്മയുടെ ചിരി കാണുമ്പോൾ തന്നെ അറിയാം ഒത്തിരി ഹാപ്പി ആണെന്ന്... ❤️❤️❤️❤️

  • @sebinmathew7723
    @sebinmathew7723 2 ปีที่แล้ว +185

    കാർത്തിക്കിനെക്കാളും ഇപ്പോൾ കാർത്തിക്കിന്റെ അച്ഛന്റെയും അമ്മയുടെയും oru Big fan ആണ് ഞാൻ 🌟❤️❤️🥰

  • @mohammadafthab5276
    @mohammadafthab5276 2 ปีที่แล้ว +616

    Achan fans like adi 👇😍

  • @sha._.ron.__
    @sha._.ron.__ 2 ปีที่แล้ว +198

    മാതാപിതാക്കളല്ലേ., അവരെന്തേകിലും ആഗ്രഹം പറഞ്ഞാൽ, നമ്മളെ കൊണ്ട് പറ്റുവാണേൽ നമ്മളത് സാധിച്ചു കൊടുത്തേക്കണം 😍❣️

    • @muchogusto3080
      @muchogusto3080 2 ปีที่แล้ว

      Aaha anmariya kalippane..... Le😁

  • @JTS_Akhil
    @JTS_Akhil 2 ปีที่แล้ว +68

    Welcome to Chennai macha.. Don't worry sistera nanga pathukarom 🤩👍

  • @princedsatr6339
    @princedsatr6339 2 ปีที่แล้ว +156

    ആദ്യമായി വിമാനത്തിൽ യാത്രചെയ്യുന്ന അമ്മയുടെ മുഖത്തെ സന്തോഷം കാണുമ്പോൾ 😍......

  • @mohammadafthab5276
    @mohammadafthab5276 2 ปีที่แล้ว +387

    Amma fans like adi 👇😍

  • @abishekcalicut1776
    @abishekcalicut1776 2 ปีที่แล้ว +143

    അമ്മ ഫാൻസ്‌ ലൈക് അടി 🥰🥰🥰

  • @Luboy817
    @Luboy817 2 ปีที่แล้ว +106

    അമ്മയുടെ ആദ്യത്തെ വിമാന യാത്ര ❤

  • @SanSan-vh8ou
    @SanSan-vh8ou 2 ปีที่แล้ว +26

    അമ്മേടെ ആ സന്തോഷത്തോടെ ഉള്ള ചിരി കണ്ടപ്പോൾ എനിക്കും ഭയങ്കര സന്തോഷായി.

  • @abduuuh369
    @abduuuh369 2 ปีที่แล้ว +60

    11:59 ഇജ്ജാതി Perfection 😂💯❤️

    • @cristano6033
      @cristano6033 2 ปีที่แล้ว +2

      Poda patti😆😆😆😂😂😂😂😂😂

    • @akbarafras7858
      @akbarafras7858 2 ปีที่แล้ว +1

      😂😂😂

  • @Yadu_krishna
    @Yadu_krishna 2 ปีที่แล้ว +10

    എന്റെ ചങ്ക് കാർത്തിക് ബ്രോ,
    നിങ്ങൾ തന്നെ ആയിരുന്നു ഇന്നത്തെ വീഡിയോ ടെ ഹൈലൈറ്. അമ്മയുടെ എക്സ്പീരിയൻസ് കണ്ടപ്പോ വളരെയധികം സന്തോഷം തോന്നി. മച്ചാൻ ഫുൾ പോസിറ്റീവ് വൈബ് ആണ്.
    ചിരിച്ചു കൊണ്ട് അല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാൻ സാധിക്കില്ല.
    Monthly content ന് ആയി വിയർപ്പുമുട്ടിയിരുന്ന കാർത്തിക് ബ്രോ ന് ഡെയിലി വ്ലോഗ് തുടങ്ങിയപ്പോ content കളുടെ പെരുമഴ.
    Much Much Happy.
    Love you ❤️
    Keep inspiring us.
    You are my Mentor, Motivater.
    Once we will meet, i don't know when it will happen. But waiting for that Magic Moment 🎊🎊

  • @jwalamedia6M888
    @jwalamedia6M888 2 ปีที่แล้ว +194

    ഒരുപാട് സന്തോഷം കാർത്തിക്.. അച്ഛൻ ❤അമ്മ ❤ ഇഷ്ടം...

  • @prasadak3058
    @prasadak3058 2 ปีที่แล้ว +72

    ഇതുവരെ കണ്ടതിൽ വെച്ച് സൂപ്പർ എപ്പിസോഡ് ❤️👍

  • @gamingwithmush
    @gamingwithmush 2 ปีที่แล้ว +75

    അമ്മയുടെ ആ ഹാപ്പിനെസ് ❤️
    Bro Your awesome
    എനിക്കും ഒരു നാൽ എന്റെ ഉമ്മാനെ ഇങ്ങനെ വിമാനത്തിൽ ഒപ്പം ഇരുന്നും കൊണ്ട് പോവണം

  • @shinupathrose410
    @shinupathrose410 2 ปีที่แล้ว +18

    അമ്മയുടെ സന്തോഷം കാണുബോൾ wow ഇവിടെ അമ്മക്ക് ഞാൻ ഓരോ ആഗ്രഹം സാധിച്ചു കൊടുക്കുമ്പോൾ അമ്മ മുഖം........ എന്നെങ്കിലും ഇവിടുത്തെ അമ്മയെ ഇത് പോലെ ഫ്ലൈറ്റ് കൊണ്ടുപോകണം

  • @MOHANLAL-333
    @MOHANLAL-333 2 ปีที่แล้ว +41

    Entaa ammayeyum ithu polaa oru divasam planil kond ponam🙂🙂... Dream of.... Boyss... To see their mom happyy❤️❤️

  • @amanjacob9110
    @amanjacob9110 2 ปีที่แล้ว +100

    Amma's innocence makes me feel happier🙂😍

  • @darulfalah1122
    @darulfalah1122 2 ปีที่แล้ว +6

    എനിക്ക് ഏറ്റുവും ഇഷ്ടം കാർത്തിക്കിന്റെ ഫാമിലി വ്ലോഗ് കാണാൻ ആണ് 🌹അടിപൊളി എല്ലാ രോടും ഇഷ്ടം മാത്രം

  • @sabuvazhoor1309
    @sabuvazhoor1309 2 ปีที่แล้ว +28

    അച്ചോടാ ആ അമ്മേടെ സന്തോഷം കണ്ടില്ലേ ❤❤❤❤

  • @basheerabdulla2377
    @basheerabdulla2377 2 ปีที่แล้ว +10

    തമിഴ് ഭാഷ യെ പൊരിച്ചു കളഞ്ഞു !
    അമ്മയുടെ സന്തോഷം കാണുബോൾ മനസ്സും കണ്ണും നിറഞ്ഞു ❤!

  • @athiraathi6388
    @athiraathi6388 2 ปีที่แล้ว +8

    അമ്മ എന്ത് Sweet ആണ്..... Lucky boy ആണ് കാർത്തിക് ചേട്ടൻ

  • @leenaskariya128
    @leenaskariya128 2 ปีที่แล้ว +7

    മോനെ ഞാൻ പ്രവാസി ആണ് എന്റെ ഡ്യൂട്ടി ടൈം ഇടക്ക് ഫ്രീ ആകും ടൈം കാണുന്ന വീഡിയോ ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @ress9302
    @ress9302 2 ปีที่แล้ว +57

    You are a good son Karthik, the way u explained ur moms doubt was superb , a big fan of ur dad, stay blessed

  • @lexworld3532
    @lexworld3532 2 ปีที่แล้ว +47

    Ammayude chiri ahn highlight 💕pure soul .....❤️❤️!
    11:58 that "poda patti " 🤣🤣
    16:49 Ungaloda Tamil romba pranathama irukk annai 🤣

    • @lexworld3532
      @lexworld3532 2 ปีที่แล้ว

      @@CinehunterSreeKuttan_09 ah cheyyalloo ....🤗

  • @soorajksaji6267
    @soorajksaji6267 2 ปีที่แล้ว +47

    പാവം അമ്മ ആദ്യമായി ഫ്‌ളൈറ്റിൽ കേറിയപ്പോലുള്ള ആ സന്തോഷം 😍

  • @shaannyskitchen
    @shaannyskitchen 2 ปีที่แล้ว +5

    കാർത്തിക് entea അമ്മ എന്ത് പാവം ആണ്, ഓരോ കാര്യങ്ങൾ chodechunathu കേൾക്കുമ്പോൾ അറിയാം, നമ്മൾ കുട്ടികൾ അയർന്നപ്പോൾ നമ്മക്ക് aryatytha karagagal അമ്മ അന്ന് നമ്മൾ ക്കു parju തന്നു, ennu അമ്മയുടെ ആ doute കൾ നമ്മൾ തീർത്തു കൊടുക്കുന്നു, കാർത്തിക് you are luck you have such a lovely അച്ഛൻ and അമ്മ, അവരെ ഒരിക്കലും വേദനിപ്പിക്കാതെ നോക്കുക, 🥰 god bless you 🥰🥰

  • @valluvanadan7130
    @valluvanadan7130 2 ปีที่แล้ว +5

    കാർത്തിക് ഓരോരുത്തരോടും കാണിക്കുന്ന സ്നേഹം ഒരു രക്ഷയുമില്ല

  • @Dj-ep6ge
    @Dj-ep6ge 2 ปีที่แล้ว +97

    അയ്യോടാ പാവം അമ്മ. ഒരു ദിവസം എനിക്കും ഫാമിലിയായിട്ട് flitil പോകണം ❤️

  • @krishnaappu3323
    @krishnaappu3323 2 ปีที่แล้ว +7

    ഒരുപാട് സന്തോഷം ഉണ്ട്...
    അമ്മയുടെ ആ ചിരി...
    ശെരിക്കും നിങ്ങളുടെ ലോകത് എത്തിപ്പൊകണ വീഡിയോ...
    Love u karthik bro😘😘😘dare to dream

  • @shafeeqcm341
    @shafeeqcm341 2 ปีที่แล้ว +32

    Off to Chennai പട്ടണം....🛫
    1:08 , അമ്മയുടെ പഴയ എയർപോർട്ട് ഓർമ്മകൾ
    3:20 അമ്മയുടെ first fly... No tension...🙂.
    4:15 ലേ പ്ലെയിൻ🛩 വളക്കുന്നത് നോക്കുന്ന അമ്മ😁.
    4:31 ദേ വീണ്ടും പ്ലെയിന്റ് ചിറക് അകത്തേക്ക് ആവുന്നത് നോക്കുന്ന അമ്മ😄 nice.... ഒന്ന് ചിന്തിച്ചാൽ🤔 ശരിയാണ് പറക്കുന്ന വിമാനത്തിന്റെ🛩 ചിറക് നമ്മൾ കാണാറില്ലല്ലോ.
    4:57 ലേ കാർത്തി അമ്മയെ പറ്റിച്ചു, ആകാശത്ത് ☁️ഘട്ടർ ഉണ്ടെന്നു പറഞ്ഞ്..., അത് seriesസായി കേട്ടിരിക്കുന്ന പാവം അമ്മ🙂.
    6:46 tamil expert.....aakanam👍🏼
    8:09 അച്ഛൻറെ കൂടെ എപ്പോഴും അമ്മയുണ്ടാകും cute couples🤗💞
    11:10🥚😂😂😂
    11:21 its not kappa guys🤣🤣🤣
    11:59🐶🤣🤣🤣 editorsss👍🏼
    12:27 എനിക്കും ഒരു പ്രാവശ്യമെങ്കിലും കയറണം എന്നുണ്ട്😉
    18:24.... അത് ശരിയാണ് ഏതു ഭാഷയായാലും അത് സംസാരിച്ചു പഴകിയാലെ ശരിയാവത്തുള്ളൂ... ഞാനിപ്പോൾ നോർത്തിൽ വന്നിട്ട് ഏകദേശം ഒരു കൊല്ലമായി ഹിന്ദി എനിക്ക് ഇപ്പോൾ 50% / 60% ശതമാനത്തോളം okayആയി എന്നു പറയാം... ഏതു ഭാഷയായാലും അത് കൂടുതൽ നമ്മൾ communicatioലൂടെ മാത്രമേ ശരിയാക്കി എടുക്കാൻ പറ്റത്തുള്ളൂ എന്നാൽ എൻറെ അനുഭവത്തിലൂടെ എനിക്ക് മനസ്സിലായത്....🙂
    Love You Dear😍😘
    Dare2Dream💜

    • @anandhu_vpm
      @anandhu_vpm 2 ปีที่แล้ว +2

      ആകാശത്തു ghutter ഉണ്ടു maahn... Airpocket എന്ന് പറയും

  • @butterfly9719
    @butterfly9719 2 ปีที่แล้ว +2

    നവംബർ 20 ന് എൻ്റെ കല്യാണം ആയിരുന്നു. . കല്യാണം പ്രമാണിച്ച് കുറച്ച് അധികം തിരക്കുകൾ ഉണ്ടായത് കാരണം കുറച്ച് ഡെയ്‌ലി ബ്ലോഗ് മിസ്സ് ചെയ്തിരുന്നു ഏതാണ്ട് 20 വീഡിയോസ് കാണാൻ പറ്റിയില്ല ഇന്ന് എല്ലാം ഒറ്റ അടിയിൽ കണ്ടു തീർത്തു. വളരെ സന്തോഷം. . ഇത്ര ദിവസം വീഡിയോസ് കാണാൻ സമയം കിട്ടാതെ വട്ട് പിടിച്ച് ഇരിക്കുകയായിരുന്നു. .വളരെ വളരെ സന്തോഷം. ഞാൻ ഇനി മുതൽ തിരുവനന്തപുരം കഴക്കൂട്ടം ആണ് താമസം.. കർത്തിക്കിനെ കാണണം എന്ന് എൻ്റെ വലിയ ആഗ്രഹം ആണ് . D2D💓💕

  • @AbdulBasith-vt4wz
    @AbdulBasith-vt4wz ปีที่แล้ว +5

    a അമ്മയുടെ മുഖത്തെ സന്തോഷം 😍😍😍 അവർക്ക് ഇതുപോലെ ഒരു മോനെ കിട്ടിയത് അവരുടെ ഭാഗിയം ❤❤❤

  • @hananjamalmp9693
    @hananjamalmp9693 2 ปีที่แล้ว +74

    Mom + fear of escalator...most relatable ♥️

    • @Sayis46
      @Sayis46 2 ปีที่แล้ว

      Ture 💯

  • @walkeryt9168
    @walkeryt9168 2 ปีที่แล้ว +15

    മോശം പരിപാടി ആണ് പെണ്ണിനെ reveal ചെയ്യാത്തത്.. ചങ്ക് പിള്ളേർ തേങ്ങാ എന്നൊക്കെ വെറുതെ പറയുന്നതാ 😐😐
    Virat kohlikk ഇല്ലല്ലോ ഈ demand 😒😒

  • @vidyanath1562
    @vidyanath1562 2 ปีที่แล้ว +63

    ഇത്രേം സ്നേഹം ഉള്ള അച്ഛനും അമ്മയും കാർത്തിക്കിൻ്റെ ഏറ്റവും വലിയ ഭാഗ്യമാണ്🥰

  • @HUNTER22-p1t
    @HUNTER22-p1t 2 ปีที่แล้ว +26

    അമ്മയുടെ ആ ചിരി 🥰🥰🥰

  • @rajnishramchandran1729
    @rajnishramchandran1729 2 ปีที่แล้ว +120

    All the best to Aishwarya..Study hard until you can say “I am a doctor” everything is gonna be alright, Study to save lives as this is the profession that provides the healing art thereby enabling one to make a name for himself or herself and at the same time give benefit to others...regards to Achan and amma.

  • @army_boy_1890
    @army_boy_1890 2 ปีที่แล้ว +25

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളിൻ ♥

  • @krishnankrishnan1583
    @krishnankrishnan1583 2 ปีที่แล้ว +7

    ഒരു സാധാരണ മനുഷ്യൻ, 💗☺️
    സാധാരണ ഫാമിലി ♥️
    ഹോ 😌

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +43

    ഫാമിലി vibe 🤗
    അത്‌ പൊളി 😍👌👌👌

  • @philippreayas
    @philippreayas 2 ปีที่แล้ว +10

    Hoh karthike sammathichu. Aa ammede santhosham. Every mother should have a son like you.

  • @abduuuh369
    @abduuuh369 2 ปีที่แล้ว +56

    അമ്മയുടെ ആദ്യത്തെ വിമാനയാത്ര 😻❤️

  • @nitheeshmohan8737
    @nitheeshmohan8737 2 ปีที่แล้ว +2

    ചെന്നൈയില് Flight ഇൽ നിന്ന് ഇറങ്ങി ടെർമിനലിൽ പോകുന്ന സമയത്താണ് യാദൃ്ചികമായി കാർത്തിക് സൂര്യയെ കാണുന്നത് . സെൽഫീ സ്റ്റിക് ഉം ആ തൊപ്പിയും വെച്ചുള്ള പോക്ക് കണ്ടപ്പോൾ ആളെ മനസ്സിലായി പക്ഷേ പേര് ഓർമ വന്നില്ല.കുറച്ച് കൂടി മുന്നോട്ടു പോയശേഷം escalateril കേറി പോകുന്ന സമയത്താണ് ആശാനോട് സംസാരിച്ചത്"ബമ്പർ ചിരിയിൽ ഉള്ള ആളല്ലേ" പുള്ളി അതെന്ന് പറഞ്ഞു എവിടെ പോകുന്നു എന്ന് ചോദിച്ചപ്പോൾ പെങ്ങളുടെ അഡ്മിഷന് വേണ്ടി പോകുകയാണെന്ന് പറഞ്ഞു.ഒരു shakehand കൊടുത്തിട്ട് ഞാൻ മുന്നോട്ട് പോയി.യൂട്യൂബിൽ കേറി തപ്പിയപ്പോൾ കാർത്തിക് സൂര്യയാനെന്ന്🤩 മനസ്സിലായി👍. താങ്കളെ കാണാൻ സാധിച്ചതിന് വല്യ സന്തോഷം🙏 👍 വീഡിയോ ഇഷ്ടായി👍❤️keep it up🤝

  • @shalinikumar8378
    @shalinikumar8378 2 ปีที่แล้ว +12

    Karthik chettante Amma so
    Sweet aaneyallo❤️❤️❤️

  • @misiriya1250
    @misiriya1250 2 ปีที่แล้ว +31

    ഒരു പാട് സന്തോഷം തോന്നിയ മനോഹരമായ നിമിഷങ്ങൾ ആയിരുന്നു ഇന്നത്തെ വീഡിയോ
    അച്ഛനും അമ്മയും കൂടെ കാണുമ്പോൾ തന്നെ അഭിമാനം തോനുന്നു 👏👏👏👏👏👍🥰🥰🥰🥰🥰🥰🥰🥰

  • @Nazeem.Agatti
    @Nazeem.Agatti 2 ปีที่แล้ว +16

    സത്യം പറയാലോ എനിക്കറിയാവുന്ന തമിഴ് പോലും എനിക്ക് മറന്നു പോയി 🤣 കാർത്തിക് ഏട്ടന് വലിയ shout out 😂💪🏻.... ചെന്നൈ പഠിക്കുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ 😻❣️
    The highlight of the vlog is thumbnail 🤗♥️

  • @BeemaSalim
    @BeemaSalim 2 ปีที่แล้ว +28

    How lucky she was.....your wife♥️......സ്നേഹമുള്ള അച്ഛൻ,അമ്മ,പാർട്ണർ.......അസൂയ തോന്നി പോകുന്നു..God bless u all.....ഒത്തിരി ഇഷ്ടം.എനിക്കും ഒരു dream ഉണ്ട്.അത് achieve ചെയ്തിയിട്ടു ഞാനും വരും 🤜🤛.Dare to Dream🌈

  • @kirans5830
    @kirans5830 2 ปีที่แล้ว +8

    അമ്മയും അച്ഛനും ഹാപ്പി ആയി ❤️❤️❤️❤️. Great കാർത്തിക് ബ്രോ ❤️❤️

  • @amalnathsai3143
    @amalnathsai3143 2 ปีที่แล้ว +1

    അമ്മയുടെ കണ്ണാടി ഒന്ന് മാറ്റി വേറെ വെച്ചു കൊടുക്കാമോ കാർത്തി ചേട്ടാ.. because അത് ഒരുപാട് പഴയത് ആയപോലെതോന്നുന്നു , lub you bro 😘😘😘😘

  • @keerthimadhu2413
    @keerthimadhu2413 2 ปีที่แล้ว +105

    Karthiyetta so happy to saw yur moms face😘❤️she is so excited and happy❤️😘 love from bottom of my heart❤️❤️

  • @JOYALJOSHY
    @JOYALJOSHY 2 ปีที่แล้ว +2

    17:05 oru road bike alle kannune😁

  • @vimaln7824
    @vimaln7824 2 ปีที่แล้ว +18

    So happy... Nammade swantham family koode flight pona feel🥰🥰🥰

  • @jithz_official_photography8879
    @jithz_official_photography8879 2 ปีที่แล้ว +7

    എന്നാലും ആരായിരിക്കും ആകുട്ടി 😂😍 still exciting to see her 🤍❤

  • @aswin1521
    @aswin1521 2 ปีที่แล้ว +10

    Family yude koode ulla trip kanumbo oru prathyeka santhosham . Especially with amma and achan. Valare wait chytha oru moment arunnu karthick chetta ith . 🥰❤️ Frm a die hard fan🥰🤍

  • @m_anu6094
    @m_anu6094 2 ปีที่แล้ว +8

    Chettante ammade happiness kannumbo ntho nammakum oru happiness vearanu luck mom ❤️

    • @m_anu6094
      @m_anu6094 2 ปีที่แล้ว

      Achanum luck annu ♥️

  • @kasinathpp5496
    @kasinathpp5496 2 ปีที่แล้ว +36

    അച്ഛൻ ❤അമ്മ ❤ avarude സന്തോഷം kanubo pretheka feel

  • @Enigma199
    @Enigma199 2 ปีที่แล้ว +60

    11:59 lit 😂😂😂 hatsoff editors

    • @melisaann6949
      @melisaann6949 2 ปีที่แล้ว +2

      😂😂😂😂😂😂😂

    • @jobinjohn5139
      @jobinjohn5139 2 ปีที่แล้ว +2

      😂😂😂😂

    • @archanaammu7653
      @archanaammu7653 2 ปีที่แล้ว +2

      😂😂

    • @aparna8676
      @aparna8676 2 ปีที่แล้ว +1

      😂

    • @souravk4218
      @souravk4218 2 ปีที่แล้ว

      Njan ee comment vannonn nokkuvarnnu🤣🤣🤣

  • @Nidhin_on1
    @Nidhin_on1 2 ปีที่แล้ว +3

    21:39 🥰💕 full kandapo
    Happy sad emotions care love travel food visuals
    Ellam chernna 💕
    Adipoli vlog👌

  • @sidharthaverio9945
    @sidharthaverio9945 2 ปีที่แล้ว +8

    Ammayude avasanthe thala kulukam cute ayittu und kochu pillerodu happy alle ennu chothikumbo thala. Kulukunna polle 😍😍

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +179

    *ഫാമിലിയുമായി ഇത് വരെ ഒരു തവണ എങ്കിലും ട്രിപ്പ് പോയ ആരൊക്കെ ഉണ്ട് 😌*

    • @chillusweetchillu4046
      @chillusweetchillu4046 2 ปีที่แล้ว +6

      എത്ര തവണ പോയിരിക്കുന്നു

    • @temporarily_shutsdown
      @temporarily_shutsdown 2 ปีที่แล้ว +6

      എന്റെ അമ്മ എത്ര നിര്ബന്ധിച്ചലും വരത്തിലാ വണ്ടി ചൂര്ക് ഉണ്ടെന് പറയും 🙁

  • @ourparadise
    @ourparadise 2 ปีที่แล้ว +5

    എടാ Karthi 😍😍😍 നീയും അമ്മയും കൂടെ ഫ്ലൈറ്റിൽ ഒരുമിച്ചു ഇരുന്നു യാത്ര ചെയുന്നത് കണ്ടപ്പോ എന്തെന്നില്ലാത്ത ഒരു feel ആയിരുന്നു... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞൂടാ 🥰🥰🥰നീയും നിന്റെ ഫാമിലിയും 👌🏻👌🏻👌🏻🥰🥰.... അങ്ങനെ അനിയത്തി കുട്ടിക്ക് admission ആയി... All the best dear👍... പിന്നെ നീ പറഞ്ഞ പോലെ എത്ര ഭാഷ അറിയാന്ന് പറഞ്ഞാലും അതു കൃത്യ സമയത്തു use ചെയ്യാൻ പറ്റണം... കുറേ നല്ല നിമിഷങ്ങൾ ഉണ്ടായിരുന്നു.... Thanks ദാ for this cute vlog 🥰🥰🥰😍😍😍😍

  • @sneha2250
    @sneha2250 2 ปีที่แล้ว +81

    How cute she is 😞😘💕
    Sending Alots of love ammaaa.
    Love uh😘sooo muchh

  • @Thrissurkaarangedi
    @Thrissurkaarangedi 2 ปีที่แล้ว +2

    കാർത്തിക് ചേട്ടന്റെ ഇന്നത്തെ തമിഴ് കലക്കി തകർത്തു തിമിർത്തു

  • @lifeguru008
    @lifeguru008 2 ปีที่แล้ว +151

    The happiness when we get to see your uploaded videos on daily basis ...
    Great feeling

  • @ssvofficials282
    @ssvofficials282 2 ปีที่แล้ว

    Da how is chennai ഞാനും പോയിട്ടുണ്ട് എന്റെ രണ്ടു ആന്റിമാർ അവിടെ setled ആണ്... ഒരാൾ 30 വർഷം ആയിട്ട് nurse ആണ് ഇസബെൽ ഹോസ്പിറ്റലിൽ work ചെയുന്നു.. ഒരാൾ അവിടെ നിന്നാണ് കല്യാണം കഴിച്ചേക്കുന്നെ ❤.... വ്ലോഗ് പൊളിച്ചു 👍👍👍❤❤❤❤❤. ഡാ വൈഫിനെ wedding day നീ reveal ചെയ്യു കൊള്ളാം waiting എനിക്ക് ഭയങ്കര ഇഷ്ടമാണ് 👍❤❤... Future👍wife very lucky ഒന്ന് നിന്നെ കിട്ടിയത് രണ്ടു അമ്മ മൂന്നു അച്ഛൻ പിന്നെ നിന്റെ നല്ല ഫാമിലി പിന്നെ ഞങ്ങളും 😊😊😊😊😊😊😊😊😊❤❤👍👍 അടിപൊളി ആരുന്നു വ്ലോഗ് ❤

  • @fbfootholly3922
    @fbfootholly3922 2 ปีที่แล้ว +8

    എൻ്റെ ഉമ്മാനെ ഒരു നാൾ ഇങ്ങനെ കൊണ്ടോണം❤️

  • @rajousa2048
    @rajousa2048 2 ปีที่แล้ว +4

    9:35 holy sh*t I'm gonna be a doctor🤣🤣🤣 kodeeswaran😂😂 pinne machante tamil👌👌😂😂

  • @MovieTouch1997
    @MovieTouch1997 2 ปีที่แล้ว +9

    ഇന്നത്തെ വ്ലോഗ് ഒരുപാട് ഇഷ്ട്ടപ്പെട്ടു, നല്ലൊരു വൈബ് ഫീൽ 🥰😘

  • @arshink.a5050
    @arshink.a5050 2 ปีที่แล้ว +7

    4:50 achoda pavam amma🥰☺

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 ปีที่แล้ว +5

    *കാർത്തിക് ചേട്ടൻ്റെ തമിഴ്* 😁🔥

  • @vivek539
    @vivek539 2 ปีที่แล้ว +40

    11:59 best part🤣🤣🤣

  • @_A_B_I_
    @_A_B_I_ 2 ปีที่แล้ว +8

    Machane ammaye inim ithupole trip kondu ponam ❤️

  • @rahuls927
    @rahuls927 2 ปีที่แล้ว +12

    Vlog പെട്ടന്ന് തീർന്നു പോയതിൽ സങ്കടം ഉള്ളവർ ഉണ്ടേൽ എവിടെ പോരു..☹️☹️

  • @tiktokfavorite3070
    @tiktokfavorite3070 2 ปีที่แล้ว

    ഹോസ്റ്റൽ ഇലെ ആക്കാവുടെ ചിരി കണ്ടെപ്പോൾ പണ്ടെത്ത മഞ്ജു പിള്ളൈ ചേച്ചി നെ ഓർമ വന്നു... വളരെ സുന്ദരവും നിഷ്കളങ്കവും ആയ പുഞ്ചിരി

  • @croozunstoppable
    @croozunstoppable 2 ปีที่แล้ว +59

    Iam addicted to daily vlog💖💖

  • @abhijith4352
    @abhijith4352 2 ปีที่แล้ว +2

    Ammayude aa santhosham.... 😍 ath kanumbo thane happy akunnu... Karthi you are soo damn good son.... Treat her as your queen 😍

  • @jinik4767
    @jinik4767 2 ปีที่แล้ว +3

    Makkal cheruthayirikkumpol parents nod doubt chodikkum makkal valuthakumpol Amma kuttiye pole akum Karthik Surya ishtam nalla kutty

  • @anjanakraj7037
    @anjanakraj7037 2 ปีที่แล้ว +2

    Itre paavam oru amma🥺..I love her so much ♥️

  • @Ashoksarc
    @Ashoksarc 2 ปีที่แล้ว +16

    Tamilnad is always special….. 🔥🔥🔥

  • @merinjosey5857
    @merinjosey5857 2 ปีที่แล้ว +5

    അങ്ങനെ അമ്മയുടെയും അച്ഛന്റെയും ഒപ്പമുള്ള യാത്ര കണ്ടു ഹാപ്പിയായി 💕

  • @fathimashahana9325
    @fathimashahana9325 2 ปีที่แล้ว +6

    Happy ayi chetta 🥺❤️ enjoyed it chettante vlog kanumboo vere thenne happiness 😊🤍 luv you so so much from kozhilandi 🥺🤍 nthore paavam achanum ammayum oooo lov it 🥺🤍🤍

  • @neethum1990
    @neethum1990 2 ปีที่แล้ว +3

    Amma yude sandosham mukath mathram ala samsarathilum indairunn.. nallonam enjoy cheith Amma aa trip... Super karthi 🥰

  • @aparnaapz6846
    @aparnaapz6846 2 ปีที่แล้ว +4

    Luke bro nattil ethiyittond karthiketta😌❤️

  • @rsd_mp4
    @rsd_mp4 2 ปีที่แล้ว +18

    Biggg Shout out to Editors 🫶🔥

  • @shegrapher8257
    @shegrapher8257 2 ปีที่แล้ว +7

    Bro കല്യാണത്തിന് കാണിച്ച മതി.. ഞങ്ങൾ നേരത്തെ കണ്ടോളാം 🤣🤣🤣ഫിഷിങ് freaks ഇത്പോലായിരുന്നു

  • @aryaashokan4626
    @aryaashokan4626 2 ปีที่แล้ว +20

    Innocent Amma 😘 ♥️
    "Kolavo ishtapetto" has lots of emotions ♥️✨

  • @klo2vlog981
    @klo2vlog981 2 ปีที่แล้ว +4

    എന്തായാലും ഫാമിലി വ്ലോഗ് എനിക്ക് ഇഷ്ടായി 🥰🥰🥰

  • @jessyshaji6085
    @jessyshaji6085 2 ปีที่แล้ว +1

    അമ്മയുടെ വിമാന യാത്ര കാണാൻ നല്ല ഇഷ്ടം. വല്ലപ്പോഴും കൊണ്ടുപോകു കാർത്തി. എല്ലാവരും happy ആണെല്ലോ

  • @nithinsmiley8726
    @nithinsmiley8726 2 ปีที่แล้ว +6

    Chettan aniyathi combo 🔥

  • @naisammaheen9373
    @naisammaheen9373 2 ปีที่แล้ว +2

    അങ്ങനെ അമ്മയുടെ ഫ്ലൈറ്റിൽ കയറാനുള്ള ആഗ്രഹം സാധിച്ചു 👍
    Dare to Dream K.S BRO

  • @guruprabakaran8208
    @guruprabakaran8208 2 ปีที่แล้ว +3

    Karthik Etta I missed you in Chennai ee vlog nerthe erangiyengil njn urppayitum kandanne njn . Njn Sathya Sai medical College aani internship cheyanne ath just 10 kms ullu tagore medical College inu... Karthik bro Vanna ee flightil njn innale travel cheythathe ullayirunn.. i was this close chetta.. Ellathinum athindethaya time und namuk ennengilum meet cheyam . Dare 2 dream Karthik etta . Love u mwuthey #D2D #Dare2dream

  • @ananduslifetravelvlogs1783
    @ananduslifetravelvlogs1783 ปีที่แล้ว +1

    Sister oru പാവം കുട്ടി.അമ്മ സുപ്പർ ❤❤ ഒരുപാട് ഇഷ്ടം കാർത്തിക് ബ്രോ..ചെന്നൈ vlog പൊളിച്ച്

  • @althafismail1570
    @althafismail1570 2 ปีที่แล้ว +12

    Ammayuda doubts 🤣 oru rakshayum illa😍😍

  • @latheeflathu9785
    @latheeflathu9785 2 ปีที่แล้ว +1

    അമ്മയുടെ ചിരി 🥰ആയിരം സൂര്യൻ ഉദിച്ച പോലെ ❤️🥰😘love u amma😘

  • @abhiramrs404
    @abhiramrs404 2 ปีที่แล้ว +8

    Amma is a gem 💎❤️