കുളിപ്പിക്കാൻ കൊണ്ടുവന്ന ആന പിണങ്ങി പമ്പയാറ്റിൽ ഇറങ്ങി| Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 477

  • @ybhcgcbxbxxgj9548
    @ybhcgcbxbxxgj9548 2 ปีที่แล้ว +78

    നല്ല സുന്ദരി ആന പാപ്പാൻ്റ ഉപദ്രവം സഹിക്കാതാവും രക്ഷപ്പെടൻ ഒരു വാഴിക്കിട്ടിയപ്പാൾ രക്ഷപ്പെടാൻ നോക്കയാവും

  • @sumithas1934
    @sumithas1934 2 ปีที่แล้ว +264

    ആ വെറുതെ അല്ല.. തടി പിടിക്കാൻ അല്ലേ... പണിയെടുത്തു മടുത്തു കാണും... വെള്ളത്തിൽ കിടന്നു തണുക്കട്ടെ തന്നെ കയറി വരും

  • @athulrajesh9991
    @athulrajesh9991 2 ปีที่แล้ว +333

    ആനക്ക് തോണിക്കാണും.. എന്റെ കാര്യങ്ങൾ ഞാൻ തന്നെ ചെയ്യും എന്നു മാറ്റാരുടെയും അധികാരം വേണ്ടാ എന്നു... 🥴

    • @alkasoli4002
      @alkasoli4002 2 ปีที่แล้ว +2

      Exactly

    • @ismailpm9533
      @ismailpm9533 2 ปีที่แล้ว +10

      ആനയുടെ ഉദ്ദേശമെന്താണെന്ന് നമുക്ക് ആനയോട് തന്നെ ചോദിചു നോക്കാം

    • @najiya7961
      @najiya7961 2 ปีที่แล้ว

      Crct 🤣

    • @channel-od2kz
      @channel-od2kz 2 ปีที่แล้ว +7

      ആയ്ക്ക് മനസിലായി ഞാൻ വലിയ ഒരു സംഭവം ആണ് എന്ന് കുറച് ഗമ കളിക്കാം 🤣🤣🤣

    • @AD7remake
      @AD7remake 2 ปีที่แล้ว

      Crct😂

  • @jo7276
    @jo7276 2 ปีที่แล้ว +281

    കുറച്ചു നേരമെങ്കിലും അത് സ്വാതന്ത്ര്യം ഒന്ന് ആസ്വദിച്ചോട്ടെ ❤️

    • @ambadibhagyanand1417
      @ambadibhagyanand1417 2 ปีที่แล้ว +2

      Athe

    • @leelaka9187
      @leelaka9187 2 ปีที่แล้ว +1

      മതിയാകുമ്പോൾ കയറിവരും

    • @roys2871
      @roys2871 2 ปีที่แล้ว

      Ha,,,ha

    • @kumaranvk7975
      @kumaranvk7975 2 ปีที่แล้ว

      @@ambadibhagyanand1417
      ...

    • @muhammedshafeeq3241
      @muhammedshafeeq3241 2 ปีที่แล้ว

      @@leelaka9187 swatantram mathiyakumo?😂😂🤣

  • @naliniks1657
    @naliniks1657 2 ปีที่แล้ว +119

    ആനയും അതിന്റെ പ്രവർത്തികളും എന്നും നമുക്ക് അദ്‌ഭുതം ഉണ്ടാകുന്നതാണ് 👌😄

    • @bindhugopalan559
      @bindhugopalan559 2 ปีที่แล้ว +10

      എനിക്കും കടലും ആനയും എത്ര നേരം വേണമെങ്കിലും കണ്ടിരിക്കും..

    • @muhammedshafeeq3241
      @muhammedshafeeq3241 2 ปีที่แล้ว

      sadistukal aaahn😂 kaattill ullasich nadakkanda jeeviye pidich changalakk aakki nirthiyekkana kand aaswathikkunna vivaram ketta vargangal

  • @aruncb1369
    @aruncb1369 2 ปีที่แล้ว +161

    ഒരു കാരണവശാലും അതിനെ ഉപദ്രവിക്കാൻ പാടില്ല.... നമ്മൾ വെള്ളം കണ്ടാൽ കുറെ നേരം കിടക്കണ്ടേ... അത് പോലെ തന്നെ പാവം അതും ♥️♥️♥️♥️♥️

    • @noorulkhair6920
      @noorulkhair6920 2 ปีที่แล้ว +4

      സത്യം

    • @bijoypillai8696
      @bijoypillai8696 2 ปีที่แล้ว +6

      പാപ്പാന്റെ ഉപദ്രവം മടുത്തിട്ടു സ്വയ രക്ഷക്കുവേണ്ടി ആന വെള്ളത്തിൽ നിലയുറപ്പിച്ചതാണ്

    • @muhammedshafeeq3241
      @muhammedshafeeq3241 2 ปีที่แล้ว

      pottaa athinr tadi pidikkan kond nadakkanen athilum valiya upadravan vry nth venam ee jcbyum crainum ulla kaalattum aaa sadhu jeeviye tottikond talliyum kuttiyum cheyyikkunnu

    • @ashkar9921
      @ashkar9921 ปีที่แล้ว

      കുളി കുളി

    • @AshuR-me8ie
      @AshuR-me8ie 11 หลายเดือนก่อน

      Dushta...pappante...adiyil ninnu....rashapedan vendiyanu . Avane veruthe vidanam .

  • @rogue9946
    @rogue9946 2 ปีที่แล้ว +98

    ജീവിതത്തിൽ ഇടക്ക് കിട്ടുന്ന അസുലഭ നിമിഷങ്ങൾ. ആസ്വദിക്കട്ടെ !!

  • @abrahambabybaby1518
    @abrahambabybaby1518 2 ปีที่แล้ว +115

    പുരുഷൻമാർ . ആ ന യുടെ . കുളി സീൻ കാണുന്നത്. ഒഴുവാക്കണം. മാന്യത കാണിക്കുക.

    • @shafeeque1758
      @shafeeque1758 2 ปีที่แล้ว +5

      Ok sir 😂
      ആനക്കു ഒരു പാവാടയും ബ്ലൗസ് ഉം വേടിച്ചു കൊടുക്കണം, അല്ലെ ആനക്ക് നാണം വന്നാലോ 😂

  • @RAJESHK-oq6qp
    @RAJESHK-oq6qp 2 ปีที่แล้ว +48

    ആ കരയിൽ നിൽക്കുന്ന മൃഗങ്ങൾ മാറിയാൽ ആന തനിയെ കയറിവന്നോളും

  • @thimmannursreegeetha4971
    @thimmannursreegeetha4971 2 ปีที่แล้ว +24

    🐘 ആനടെ ജീവിതം കാട്ടിലാണ്
    അതിനെ നാട്ടിൽ കൊണ്ട് വന്ന മനുഷ്യനാണ് സ്വാർത്ഥൻ

  • @alashwin
    @alashwin 2 ปีที่แล้ว +82

    അതു എങ്ങോട്ടെങ്കിലും പോയി ജീവിച്ചോട്ടെ..അനപ്രേമികൾ പ്രേമിച്ചു പ്രേമിച്ചു ആനയ്ക്ക് മടുത്തുകാണും

  • @jibinparakkal
    @jibinparakkal 2 ปีที่แล้ว +148

    Ente കുട്ടി കാലത്ത് ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട്...അതൊക്കെ ഓർമ വരുന്നു...കുറച്ച് കഴിഞ്ഞാൽ കേരും..ചൂട് കൊണ്ടാണ്

    • @bineshv7659
      @bineshv7659 2 ปีที่แล้ว

      മുണ്ടർശ്ശി പുഴയിലാകും. വലംമ്പിലി മംഗലത്, ജനുണ്ടായിരുന്നു നിന്ടെ കൂടെ 😄

    • @tastytips-binduthomas1080
      @tastytips-binduthomas1080 2 ปีที่แล้ว +1

      🤗

    • @muhammedshafeeq3241
      @muhammedshafeeq3241 2 ปีที่แล้ว +1

      allam ariyam alle chood sahichh koree pavangal ambalattilum pallilum kond nadakkanind

    • @bineshv7659
      @bineshv7659 2 ปีที่แล้ว +1

      @@muhammedshafeeq3241 പിന്നെ അറിയാലോ സുഹൃത്തേ. സാഹ്യന്റെ പുത്രൻ എന്ന കവിത 8th 9th ഇൽ ഉണ്ടായിരുന്നു. അതിൽ പറയുന്നുണ്ടല്ലെ. ശരിക്കും അമ്പലത്തിലും പള്ളിയിലുമൊന്നും ഇതിന്ടെ ആവശ്യമില്ല. ബട്ട്‌ ഭൂമിയിലുള്ളതെല്ലാം നമ്മുടെ സന്തോഷത്തിനാണല്ലോ. അങിനെ മാറിക്കഴിഞ്ഞു. പണ്ടൊക്കെ കൂപ്പിലെ മരം പിടിക്കാനായിരുന്നു. ഇപ്പോ അതില്ല. കേരളത്തിൽ മാത്രമേ ഉത്സവത്തിനു ആനയെ ഉപയോകിക്കുന്ന e problem ullu.

    • @BENZENE6K
      @BENZENE6K ปีที่แล้ว

      ​@@muhammedshafeeq3241 shut up sudapi

  • @adv11139
    @adv11139 2 ปีที่แล้ว +8

    ആനയ്ക്കും വേണ്ടേ ഒരു എന്റർടൈൻമെന്റ് 🤣🤣❤

  • @cynosure2288
    @cynosure2288 2 ปีที่แล้ว +33

    she is enjoying her life ☺️☺️☺️

  • @rahztar2041
    @rahztar2041 2 ปีที่แล้ว +47

    പ്രേമാ ഓടി രക്ഷപ്പെട്ടോടാ. ഇവിടെ മൊത്തം വട്ടൻമാരാണ്. പണിയെടുത്തു നിന്റെ നടു ഒടിയും.. ജീവൻ വേണമെങ്കിൽ രക്ഷപെട്ടോ
    ലേ ആനപ്രേമി- കൊച്ചു കള്ളൻ, കുറുമ്പിത്തിരി കൂടുന്നുണ്ട്.. 🤭🤭

    • @leelaka9187
      @leelaka9187 2 ปีที่แล้ว +1

      മറ്റുജനങ്ങൾ ദയവായി മാറിപോകണം 🙏

  • @atr9915
    @atr9915 2 ปีที่แล้ว +24

    തന്റെ ജോലിയിൽ അങ്ങേയറ്റം ആത്മാർത്ഥത ഉള്ള ആന. വെള്ളത്തിലും തടി പിടുത്തം 😂🙏🏻

  • @thomasgeorge9979
    @thomasgeorge9979 2 ปีที่แล้ว +73

    പാവം അതിന് കിട്ടിയ സ്വാതന്ത്ര്യം ശരിക്കും വിനിയോഗിക്കട്ടെ. കാട്ടിൽ സ്വതന്ത്രമായി ജീവിച്ചിരുന്ന ആനയെ നാട്ടിൽ കെട്ടിയിട്ട് വളർത്തുന്നത് തന്നെ തെറ്റാണു

    • @smithapgeorgegeorge5960
      @smithapgeorgegeorge5960 2 ปีที่แล้ว

      Vasthavam sahodara

    • @nishpakshan
      @nishpakshan 2 ปีที่แล้ว +1

      😷 ഒന്നും പറയല്ലേ സഹോ ആന പ്രേമികൾ കൂട്ടത്തോടെ വരും അക്രമിയ്ക്കാൻ

    • @kumbidigaming3610
      @kumbidigaming3610 2 ปีที่แล้ว

      @@nishpakshan Vannal thumbi kai eduth vayil vech kodukum oomban😂

    • @skybird2652
      @skybird2652 2 ปีที่แล้ว

      Correct bro👍

    • @aromalappu6361
      @aromalappu6361 2 ปีที่แล้ว

      @@nishpakshan oo enna pinne sir kond poyi valarth anaye 😂😂

  • @ഗജകേസരി
    @ഗജകേസരി 2 ปีที่แล้ว +152

    ❤️കുറുമ്പി പെണ്ണ്❤️

    • @pranavp1880
      @pranavp1880 2 ปีที่แล้ว +4

      അയ്യോടാ.

    • @peace8326
      @peace8326 2 ปีที่แล้ว

      Ayyoda edth paalu kodkk...Aanaye enikkum ishtamanu pakshe ee aanayolikalude prahasanam kanumpoya🤣

    • @withank6211
      @withank6211 2 ปีที่แล้ว

      Aana premarogi 🤣

    • @Ayush-uw7eb
      @Ayush-uw7eb 2 ปีที่แล้ว

      @@pranavp1880 😂

  • @greens2077
    @greens2077 2 ปีที่แล้ว +11

    ഏറ്റവും കൂടുതൽ ദൈർഘ്യം ഉള്ള കുളിക്കുള്ള ഗിന്നസ് റെക്കോർഡും കൊണ്ടേ അവൾ തിരിച്ചുവരു.... 😅

  • @shyrac7962
    @shyrac7962 2 ปีที่แล้ว +14

    സീത ആറാടുകയാണ് ❤

  • @babythomas942
    @babythomas942 2 ปีที่แล้ว +6

    എനിക്കും വിസ്‌തരിച്ചു ഒന്ന് കുളിക്കണ്ടേ, ഞാൻ എനിക്ക് തോന്നുബോൾ കേറി വരും, അടങ്ങിയിരിക്കു മിസ്റ്റർ പാപ്പാൻ 😄😄😄

  • @venugopal6508
    @venugopal6508 2 ปีที่แล้ว +6

    ഒരുപക്ഷേ ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു കുളി സീൻ വിശാലമായി ചിത്രീകരിച്ച് ആളുകൾ ആസ്വദിക്കുന്നത്

  • @sweetdoctor3367
    @sweetdoctor3367 2 ปีที่แล้ว +10

    അമ്മപുഴയുടെ പൈതലായ്‌...
    അന്നൊഴുകി കിട്ടിയ കുന്തിയായ്..
    നാടിനു മുഴുവൻ സ്വന്തമായ്‌..
    എൻ ജീവനേ വളര്‌ നീ...🎶🎶
    ഓമൽ കണ്മണി ഇതിലെ വാ
    കനവിൻ തിരകളിൽ ഒഴുകി വാ
    നാടിൻ നായികയാകുവാൻ... 🎼🎼
    എൻ ഓമനേ ഉണര്‌ നീ 🎶🎵🎶🎶
    ഓഹോഹോ ഞാനൊരു നരി...
    പുതു ജന്മം നേടിയ നരി... 🎶🎵🎶🎶

  • @ajithasoman6225
    @ajithasoman6225 2 ปีที่แล้ว +13

    ഒരു കുലപഴം കാണിച്ചു വിളിക്ക് എപ്പോൾ കയറി എന്ന് ചോദിച്ചാൽ മതി ഈ കല്ല് എടുത്തു എറിയുന്ന പാപ്പാൻ സൂക്ഷിച്ചോ കേട്ടോ അത് പണിയെടുത്തു മടുത്തു കാണും

  • @kalyaniavni1607
    @kalyaniavni1607 2 ปีที่แล้ว +11

    ഞങ്ങൾ കണ്ടിരുന്നു ഈ കുളി കോഴഞ്ചേരിക്കു പോകുമ്പോൾ ആറിന്റെ നടുക്കുനിന്നു മുങ്ങിക്കുളി ആയിരുന്നു.

  • @Avs-h5i
    @Avs-h5i 2 ปีที่แล้ว +5

    അവളിത്തിരി കുളിച്ചോട്ടേ.....❤️🐘

  • @bevatsunil4883
    @bevatsunil4883 2 ปีที่แล้ว +101

    ഈ ആധുനിക യുഗത്തിരും കാട്ടുമൃഗങ്ങെ കൊണ്ട് നടക്കുന്ന കാട്ടാളന്മാർ. ഇതിനെ സ്വതന്ത്രമായി വനത്തിൽ വിടുക.

    • @pradeeshleo3369
      @pradeeshleo3369 2 ปีที่แล้ว +20

      @David John അത്‌ വനം നശിപ്പിക്കുമ്പോൾ ആലോചിക്കണം അല്ലാതെ മിണ്ടാ പ്രാണിയുടെ സ്വാതന്ദ്ര്യം നഷ്ടപെടുത്തുകയല്ല

    • @dynamitebsb4520
      @dynamitebsb4520 2 ปีที่แล้ว +1

      Non veg kazhijkunnathu nirodhikkuka

    • @chandrasekharanpillai4519
      @chandrasekharanpillai4519 2 ปีที่แล้ว +1

      True

    • @abdulkadar593
      @abdulkadar593 2 ปีที่แล้ว

      Apdiya sir supar
      Pudusa eruku Edu
      Pudusa eruku
      sir tank's

    • @pradeeshleo3369
      @pradeeshleo3369 2 ปีที่แล้ว

      @David John ente kayyil cash undenkil vangamayirunnu sho ini enthu cheyyum njan😪

  • @nishaasharf2100
    @nishaasharf2100 2 ปีที่แล้ว +8

    കഴിഞ്ഞ വർഷത്തെ പ്രളയത്തിനുമുമ്പ് ഒരാന മണിമലയാറ്റിൽ ഇതുപോലെ ഇറങ്ങിയിട്ട് അവിടെതന്നെ നിൽക്കുകയായിരൂന്നു. പ്രകൄതിയിൽ വരുന്ന മാറ്റങ്ങൾ ആദ്യം മനസ്സിലാക്കുന്നത് ഇവരൊക്കെയാണല്ലോ.

  • @hackeronex8233
    @hackeronex8233 2 ปีที่แล้ว +12

    ആന ആറാടുകയാണ്🐘🐘

  • @anoops9827
    @anoops9827 2 ปีที่แล้ว +23

    പാവം അത് നല്ലത് പോലെ മുങ്ങി കുളിക്കട്ടെ
    താനെ അത് കയറി കോളും

  • @explore6008
    @explore6008 2 ปีที่แล้ว +6

    ഞങ്ങളുടെ വീടിൻ്റെ അടുത്ത് ഇതുപോലൊരു പിടിയാന ഉണ്ട് അവളും ഇങ്ങനെ തന്നെയാ പുഴയിൽ ഇറങ്ങിയാൽ കരക്ക് കയറ്റാൻ വലിയ പാടാ.വെള്ളത്തിലൂടെ ഒടുക്കത്തെ നീന്തൽ

  • @athulyasethu
    @athulyasethu 2 ปีที่แล้ว +42

    ആ പപ്പൻ ഉപദ്രവിക്കുന്നുണ്ടോ എന്നൊക്കെ ആനക്കും ദൈവത്തിനും അറിയുള്ളു.. ഹുമം 🙄

    • @dream-kk9kb
      @dream-kk9kb 2 ปีที่แล้ว +2

      തല്ലാറുണ്ട്

    • @athulyasethu
      @athulyasethu 2 ปีที่แล้ว +1

      @@dream-kk9kb 😡😡😡😡..

    • @sabiromer7418
      @sabiromer7418 2 ปีที่แล้ว +1

      Sahodhara nerathe news kandille pappan nalla reethiyil kuntha kol upayogich aanye adikkukayirnu enu

    • @muhammedshafeeq3241
      @muhammedshafeeq3241 2 ปีที่แล้ว

      alla aanakaleyum tallum talli merukki edukkunnathan aanaye aaanakk peadiyanu pavangal peadi kond sahichh nikkunnu eee jcbyum crainum ulla kaalatt aaa paattine tadipikkan upayogikkunmu aaana kulikkan poyathalla paappante upadravam kond oodiyathaanu

    • @athulyasethu
      @athulyasethu 2 ปีที่แล้ว

      @@sabiromer7418 അവന്റെ തലയിൽ ഇടി തീ വീഴാൻ ഞാൻ നേർച്ച ഇടും

  • @automodebypk7208
    @automodebypk7208 2 ปีที่แล้ว +38

    ആന ആറടുകയാണ്
    ആറാടുകയാണ് 😍😍

  • @SAJEERTIMES
    @SAJEERTIMES 2 ปีที่แล้ว +13

    ഒരു കൊല പഴം കാണിച്ച് നോക്കൂ 👍👍😂😂😂

  • @СудхакаранНамбиар
    @СудхакаранНамбиар 2 ปีที่แล้ว +6

    സീത സന്തോഷിക്കട്ടെ....

  • @sonnie6302
    @sonnie6302 2 ปีที่แล้ว +4

    എന്നും പണി തീരുന്നതല്ലേ, ഇനി പാപ്പാനിട്ടൊരു പണി കൊടുക്കാം എന്ന് കരുതി കാണും. 😀

  • @lineeshr9854
    @lineeshr9854 2 ปีที่แล้ว +10

    നല്ല കാര്യം ആന 😍ആരെയും ഒന്നും ചെയ്തില്ല അല്ലോ

  • @binishsebastian248
    @binishsebastian248 2 ปีที่แล้ว +33

    ഒരു വർഷമായി കുളിക്കാത്ത ആന ആയിരിക്കും അതിന്റെ കൊതി തീർക്കുക

  • @haripriyamenon6836
    @haripriyamenon6836 2 ปีที่แล้ว +6

    Save the elephant 🐘. And plss don't be cruel to it. Give lots of food. 😇

  • @abhijithks3051
    @abhijithks3051 2 ปีที่แล้ว +15

    അത് കുളിക്കുന്ന സ്ഥലത്തു ക്യാമറയുമായി ചെന്നാൽ അതിന് ഇഷ്ടം ആകുവോ... 🤣

  • @Mr-Nobody-K9
    @Mr-Nobody-K9 2 ปีที่แล้ว +6

    അതിനു തോന്നുമ്പോൾ കയറും. ആന എന്നത് മനുഷ്യരുമായി ഇണങ്ങാത്ത ഒരു മൃഗമാണ്. അതിനെ പീഡിപ്പിച്ചും, കൊതിപ്പിച്ചും ആണ് മനുഷ്യർ കൊണ്ട് നടക്കുന്നത്. ആനപ്രേമികൾ എന്ന വേറെ കൊറേ പൊട്ടന്മാർ ഉണ്ട്, അതിനെ കെട്ടി എഴുന്നെള്ളിച്ചു ബഹളത്തിന് നടുവിൽ നിർത്തിയിട്ടു, 'ഹോ...തിടബ് ഏറ്റാൻ ഉള്ള ആനയുടെ ഭാഗ്യം" എന്ന് പറയുന്നവന്മാർ. ഇതൊക്കെ നിർത്തേണ്ട കാലമായി.

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 2 ปีที่แล้ว +29

    ആന തന്നെ. നീന്തി കേറിക്കോളും ഉടമ വിളിച്ചാലും മതി.

  • @sureshnair9383
    @sureshnair9383 2 ปีที่แล้ว +1

    Let her enjoy...she loves the nature.....

  • @PM-nn5rv
    @PM-nn5rv 2 ปีที่แล้ว +4

    ലെ ആന : പെണ്ണുങ്ങൾ കുളിക്കുമ്പോൾ ആണോടാ നാറികളെ കൃാമറയും കോളാമ്പിയും ആയി ഇറങ്ങുന്നത് .. എന്റെ മാനം 😌 പിന്നെ എങ്ങനെ വെള്ളത്തിൽ നിന്ന് കരയിലേക്ക് കയറും

  • @manumanu.b9974
    @manumanu.b9974 2 ปีที่แล้ว +9

    ആറാടട്ടേ പാവം💖💖💖💖💖💖

  • @lovenest6154
    @lovenest6154 2 ปีที่แล้ว +31

    കുറച്ചു സമയമെങ്കിലും അതിനെ സ്വസ്ഥമായി ഇരിക്കാൻ അനുവദിക്കൂ. അത് സ്വയം കയറി വന്നോളും. പാവം

  • @subrahmanian577
    @subrahmanian577 2 ปีที่แล้ว +45

    ആന വെള്ളത്തിൽ കളിക്കുകയാണ്‌ ആന സ്വതന്ത്രമായി കുളിക്കട്ടെ

  • @sumithas1934
    @sumithas1934 2 ปีที่แล้ว +28

    ആന നന്നായി മുങ്ങി കുളിക്കുന്നുണ്ടല്ലോ 😄

  • @bejoymathew8446
    @bejoymathew8446 2 ปีที่แล้ว +10

    കൂച്ചുവിലങ്ങു ഇല്ലാതെ ഇരുന്നാൽ മതിയായിരുന്നു. പുഴയിൽ നിന്ന് തടി പിടിക്കാൻ നരി (നരൻ )യോ?. ദയവ് ചെയ്തു കല്ലും വടിയും വെച്ചു എറിയാതെ, കൂവി ഭയപ്പെടുത്താതെ ഇരിക്കുക. വെള്ളം കണ്ടതിന്റെ ഉത്സാഹം. വിവരം ഇല്ലാത്ത ഒരുനാറി കല്ലെടുത്തെറിയുന്നു. യഥാർത്ഥ ഉടമ സ്നേഹം ഉള്ള ആൾ ആണ് എങ്കിൽ കണ്ടാൽ താനെ ഓടിവരും. ചൂടത്തു മരണ പണി എടുപ്പിച്ചു ശരീരം ചൂടായി കാണും

  • @vysakvnair4491
    @vysakvnair4491 2 ปีที่แล้ว +12

    പാപ്പാൻ്റെ നിർദ്ദേശങൾ പാലിക്കു സീതെ

  • @managerteqmo9397
    @managerteqmo9397 2 ปีที่แล้ว +8

    അന പാപ്പാനെ തപ്പി നടക്കുകയാണ്.
    പാപ്പാൻ ഒളിച്ചിരിക്കുകയും ചെയ്യുന്നു
    അന വിചാരിച്ചു ഇതു ഒളിച്ചുകളി ആണെന്ന്
    ആനയുടെ അഭിപ്രാത്തിൽ പാപ്പാനെ കാണാനില്ല

  • @fancyworldguppyfarm
    @fancyworldguppyfarm 2 ปีที่แล้ว +2

    സീതെ..... സീതെ..... സീതേയ്‌

  • @indrajithjitu
    @indrajithjitu 2 ปีที่แล้ว +4

    കുസൃതി ❤️

  • @jayakrishnankrishnan6079
    @jayakrishnankrishnan6079 2 ปีที่แล้ว +21

    പുര നിറഞ്ഞാൽ പെൺകുട്ടിക്ക് ഒരു ജീവിതം കൊടുക്കണം എന്ന് ഇപ്പോൾ ആണോ മനസ്സിലായത് 😂

  • @prathapana3104
    @prathapana3104 2 ปีที่แล้ว +19

    എല്ലാവരും പഴം തിന്ന ശേഷം സമാധാനപരമായി പിരിഞ്ഞു പോകണം. ആന കുളി കഴിഞ്ഞ് വീട്ടി (കാട്ടി) ലേക്ക് പോകുന്നതാണ്.

    • @ancy2042
      @ancy2042 2 ปีที่แล้ว

      😂😂manavalan & son's nte nanni koodi venam😂😂

  • @sheelamanoj9249
    @sheelamanoj9249 2 ปีที่แล้ว +3

    ആനയ്ക്ക് എന്തെങ്കിലും അസ്വസ്ഥത (വേദനയോ അങ്ങനെ എന്തെങ്കിലും )ഉണ്ടായിരിക്കും അതു മിണ്ടാപ്രാണിയല്ലേ എന്താണ് പ്രയാസം എന്നു പറഞ്ഞു മനസ്സിലാക്കാൻ സാധിക്കില്ലല്ലോ.

  • @satheeshmadathil3115
    @satheeshmadathil3115 2 ปีที่แล้ว +19

    പരിസരത്ത് പാപ്പാന്ന്മാരെ മാത്രം അനുവദിക്കുക... താനെ വന്നോളും

  • @archanavinod1
    @archanavinod1 2 ปีที่แล้ว +2

    വിശക്കുമ്പോൾ തിരിച്ചു കയറും....ക്ഷമയോടെ കാത്തിരിക്കുക....

  • @കുട്ടൻസ്
    @കുട്ടൻസ് 2 ปีที่แล้ว +8

    അവളെ കുളിക്കാൻ അനുവദിക്കുക, വീഡിയോ എടുക്കുന്നവരുടെ ശ്രദ്ധക്ക് കുളിക്കടവിൽ വീഡിയോ എടുക്കുന്നത് ശിക്ഷാർഹമാണ്. അത് കൊണ്ട് ഫോട്ടോ ഗ്രാഫർ സൂക്ഷിക്കുക

  • @അരവിന്ദ്
    @അരവിന്ദ് 2 ปีที่แล้ว +3

    ആശാൻ വീട്ടിൽ പോയി ഒരു ഉറക്കം ഓക്കേ ഉറക്കി വായോ ഞാൻ കുളി ഓക്കേ കഴിഞ്ഞു വരാം പതുക്കെ വരാം 😇എന്നെ സ്വന്തം ആശാന്റെ സിത 😇

  • @thakkidumundanthaaramma9848
    @thakkidumundanthaaramma9848 2 ปีที่แล้ว +8

    പെണ്ണിന് പനിപിടിക്കുമ്പോൾ സൂക്കേട് മാറും 😂

  • @athiravathiraachu7831
    @athiravathiraachu7831 2 ปีที่แล้ว +6

    😄 ഹാ വെള്ളത്തിൽ ഒഴു കി വരുന്ന തടിപിടിക്കാൻ ഇറങ്ങിയതാ

  • @nairpappanamkode9103
    @nairpappanamkode9103 2 ปีที่แล้ว +6

    ഞാനും ചെറുപ്പത്തിൽ ഇങ്ങനെ ആയിരുന്നു... കുളത്തിൽ ഇറങ്ങിയാൽ കരക്ക്‌ കയറാൻ വളെരെ മടി ആണ്..

    • @ancy2042
      @ancy2042 2 ปีที่แล้ว

      Anayum njanum oru range aa.... alle😂😂😂

  • @naziramnachu5626
    @naziramnachu5626 2 ปีที่แล้ว +17

    കുറച്ചു റസ്റ്റ്‌ കൊടുക്കു

  • @Onlineontime472
    @Onlineontime472 2 ปีที่แล้ว +2

    My life My rules 💓💓

  • @yuvathurki6291
    @yuvathurki6291 2 ปีที่แล้ว +11

    ഏതെങ്കിലും കൊമ്പൻ ആന ആയിരുനെകിൽ കാണാമായിരുന്നു 🤭 ഇത് ആന കളുടെ വനിതാ കമ്മീഷൻ ഇടപെടും 🤣

  • @krish.a.d8682
    @krish.a.d8682 2 ปีที่แล้ว +5

    ജൂൺ ഒന്നാം തിയതി ഇതേ അവസ്ഥയായിരുന്നു പല വീടുകളിലും. എന്ന് പറഞ്ഞപോലെ പാവത്തിന് ഇന്ന് തടിപിടിക്കാൻ പോകാനുള്ള മടികൊണ്ടാ. എങ്ങനേലും സമയമൊന്നു കളയണം 😁😁😁

  • @foodideasbynittu
    @foodideasbynittu 2 ปีที่แล้ว +2

    കുറുമ്പി 😍

  • @vineethkottarakara2810
    @vineethkottarakara2810 2 ปีที่แล้ว +7

    അത്‌ അതിന്റെ ഫ്രീടത്തോടെ ജീവിക്കട്ടെ...
    എത്രയോ ഭാരമാണ് അതിനെ കൊണ്ട് പൊക്കിക്കുന്നത്,അതിനു ക്രൈൻ ഒക്കെ ഇല്ലേ വെറുതെ ഇതൊക്കെ ചെയ്യുന്നത് മോശമാണ്.

  • @rijithwilson8073
    @rijithwilson8073 2 ปีที่แล้ว +4

    നല്ല കാര്യം.

  • @jackssparo1345
    @jackssparo1345 2 ปีที่แล้ว +2

    കാട്ടിൽ ജീവിക്കേണ്ട ജീവിയെ മനുഷ്യൻ കാലിന്റെ ഇടയിൽ കേറ്റി വെച്ചോണ്ട് ഇരുന്നാൽ ഇത് പോലെ ഇരിക്കും....

  • @swathinambiar5382
    @swathinambiar5382 2 ปีที่แล้ว

    മൂപ്പർ ഫുൾ ജോളിയാണ് ☺️☺️😂

  • @anildask3899
    @anildask3899 2 ปีที่แล้ว +21

    ക്രെയിനും ജെ സി ബി യും ഒക്കെയുള്ള കാലത്ത് ഈ മിണ്ടാപ്രാണിയെ കൊണ്ട് പണിയെ ടുപ്പിക്കുന്നതെന്തിനാ മുതലാളീ

    • @Allrounder0.01
      @Allrounder0.01 2 ปีที่แล้ว +1

      അത് ചെല്ലാത്ത ഇടുങ്ങിയ വഴികളിലിൽ പോകാൻ

  • @johnypp6791
    @johnypp6791 2 ปีที่แล้ว +22

    അയോളോ കുളിക്കില്ല. ആനയെ വല്ലപ്പോഴും കുളിപ്പിക്കണം 😍

  • @nayanabnair5393
    @nayanabnair5393 2 ปีที่แล้ว +2

    Sslc Grace Mark indavo onn parayamo Plzz onn minster nod chodiakmo

  • @അരവിന്ദ്
    @അരവിന്ദ് 2 ปีที่แล้ว +6

    അവിടെ നിൽക്കുന്ന ആളുകൾ ഓക്കേ. ഒന്നും മാറിയാൽ. ആന. തനിയെ കയറി വരും. ആളുകളെ കണ്ടു പേടിച്ചു ആണ് പെണ്ണ്

  • @ramachandrannambiar4235
    @ramachandrannambiar4235 2 ปีที่แล้ว +4

    Poor fellow. She wants to escape. 😩

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 2 ปีที่แล้ว +1

    ആ കേറി വരുന്ന സമയത്ത് ഒരു കുല പഴമോ കൊടുത്തിട്ടുണ്ടെങ്കിൽ അത് പിന്നെപോകില്ലായിരുന്നു

  • @anitakomala3219
    @anitakomala3219 2 ปีที่แล้ว +6

    Punish the rude men. How can they hurt such a sweet Seetha! Even in this age, elephants doing work in the timber business...!!!cuelty nirtharayille??! Punish the culprits

    • @legacyroots
      @legacyroots 2 ปีที่แล้ว

      Ok...if they left her there...if it's near to your house...could you repeat this again?? Just imagine....and if there is any bad thing happens to its life...what will be your comment

  • @jomolsiby4443
    @jomolsiby4443 2 ปีที่แล้ว +3

    പാപ്പാൻ സൂക്ഷിക്കണം ആനയേ പറഞ്ഞാൽ അനുസരണ ഇല്ലാത്ത ആനയാ😮

  • @arjunvs1762
    @arjunvs1762 2 ปีที่แล้ว +2

    ഈ പാപ്പൻമാർ വെള്ളം കാണിച്ചിട്ടുണ്ടാവില്ല, വെള്ളം കണ്ടപ്പോൾ ആ ആന കുളിച്ചു റസിക്കുന്നു

  • @nichuk9464
    @nichuk9464 2 ปีที่แล้ว +15

    പിണങ്ങി എന്ന് നിങ്ങളോട് ആരാ പറഞ്ഞത് 😏

  • @shyamramesh4248
    @shyamramesh4248 2 ปีที่แล้ว

    Enjoy life 🐘

  • @jithsree560
    @jithsree560 2 ปีที่แล้ว +3

    വല്ലപ്പോഴും അതിനെ ഒന്ന് കുളിപ്പിചാൽ ഈ പ്രശ്നം വരില്ലായിരുന്നു..😇

  • @azizksrgd
    @azizksrgd 2 ปีที่แล้ว +1

    7:32 ഏത് മോയന്ത് ആണ് കല്ല് എറിയുന്നത്

  • @roys2871
    @roys2871 2 ปีที่แล้ว +2

    Never hurt him

  • @sadanandanponnarasseri3394
    @sadanandanponnarasseri3394 2 ปีที่แล้ว +2

    അവൾക്ക് ലക്സ് റോസ് ഗ്ലോയിംഗ് സ്കിൻ തന്നെ വേണം .,
    ഇല്ലേ ഭയങ്കര റോളാ ......

  • @sindhucravindran566
    @sindhucravindran566 2 ปีที่แล้ว

    പേടിക്കണ്ട വിശക്കുമ്പോൾ തന്നെ വന്നോളും.... 😄😄😄

  • @samraj1448
    @samraj1448 2 ปีที่แล้ว +1

    പിണങ്ങിയിട്ടാണെങ്കിലും കുളിക്കാൻ തയ്യാറായല്ലോ അത് മതി ഒന്നരാടം പിണങ്ങട്ടെ.

  • @axiomservice
    @axiomservice 2 ปีที่แล้ว +27

    വലിയ നീന്തൽക്കരൻമാർ ആണ് ഇവന്മാർ

  • @jomoncherian6335
    @jomoncherian6335 2 ปีที่แล้ว +13

    ആറാടുകയാണ് 😄😄😄

  • @mymoonart4923
    @mymoonart4923 2 ปีที่แล้ว +4

    ആന തന്നെ മനസ്സിലായി മനുഷ്യനെ മറ്റൊരു കുളിക്കട്ടെ എന്ന് വിചാരിച്ചു ഇറങ്ങിയതാ ആയിരിക്കും

  • @Anayadikkaran
    @Anayadikkaran 2 ปีที่แล้ว +1

    ഈ ആനയ്ക്കു ഇടക്ക് ഉള്ളതാണ്😌. ഇതുപോലെ ഉള്ള പോക്ക്

  • @albinpaul1111
    @albinpaul1111 2 ปีที่แล้ว

    Sita moleee... Thirichu vaa......

  • @mohennarayen7158
    @mohennarayen7158 2 ปีที่แล้ว +3

    Pls don't pelting stones to elephant..he will keep revenge in his mind..pls keep with patience..pls..this shows in experienced manhunts actions..not apply pls.

  • @anjug1877
    @anjug1877 2 ปีที่แล้ว

    Neerattinarangi ullasikkukayanallo🤗

  • @hitheshyogi3630
    @hitheshyogi3630 2 ปีที่แล้ว +1

    ആപ്പുറത്തു ബ്യൂട്ടിപാർലർ ഉണ്ടെന്നു ആനി കരുതിക്കാണും

  • @bijoybaby3551
    @bijoybaby3551 2 ปีที่แล้ว +1

    onnumalla
    ..chekkan kulichu armadikuaaa..❤🎉

  • @niyabej93
    @niyabej93 2 ปีที่แล้ว

    Swimming pool aduth niruthi bucket il vellam koriyozhikan arelum sammadikumo

  • @kareemabdul9552
    @kareemabdul9552 2 ปีที่แล้ว +9

    എപ്പോയെങ്കിലും ഒന്ന് കുളിപ്പിക്കണം
    അലിങ്കിൽ അത് തനിയെ കുളിക്കും.
    പാപ്പാൻ മടിയാനാണോ