ഇലന്തൂർ നരബലി; ഷാഫി കൊടുംകുറ്റവാളി, ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല | Human Sacrifice |Elanthoor

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2022
  • ഇലന്തൂർ നരബലി സംഭവത്തിൽ മുഖ്യപ്രതി ഷാഫി കൊടും കുറ്റവാളിയെന്ന് പോലീസ്. ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല.
    #HumanSacrifice #Superstition #Pathanamthitta #Thiruvalla #MurderCase #ManMissingCase #Kochi #PoliceArrest #KeralaPolice #CHNagaraju #Elanthoor #Kozhencherry #Shafi
    #Mathrubhuminews
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 319

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +314

    പോലീസ് കഷ്ടപ്പെട്ട് പിടിക്കുന്നു 👏🏻👏🏻👏🏻👌🏻👌🏻👌🏻
    കോടതി വെറുതെ വിടുന്നു 💯💯💯

  • @sasarsas1352
    @sasarsas1352 ปีที่แล้ว +191

    എത്ര വലിയ കുറ്റം ചെയ്താലും സിംപിളായി ഊരിപോരാൻ പറ്റിയ ഒരേ ഒരു നാട് ഈ ഇന്ത്യ ആയിരിക്കും.. അതുകൊണ്ട് തന്നെ കുറ്റം ചെയ്യുന്നവർക്ക് ഭയമൊന്നു ഇല്ലാത്തത്.. ഇനി നിയമത്തിനു വിട്ടുകൊടുക്കാതെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യേണ്ടിവരും..

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว +2

      താൽക്കാലിക നിയമനങ്ങൾ സ്ഥിരപ്പെട്ടു കിട്ടാൻ ചെയ്യുന്നുണ്ട്!

    • @vasanthakumaria8022
      @vasanthakumaria8022 ปีที่แล้ว

      ആരൊക്കെയോ ഉണ്ടാക്കിയ കുറെ അനുചേധങ്ങൾ

    • @nsarunkumar9033
      @nsarunkumar9033 ปีที่แล้ว +1

      @@vasanthakumaria8022 മന്ത്രവാദം-അനാശാസ്യം-മയക്കുമരുന്ന്-അവയവവിൽപ്പന-ജാതിരാഷ്ട്രീയം-ജാതിഭീകരവാദം-ഭൂരിപക്ഷവർഗ്ഗീയത ഇതൊന്നും വെവ്വേറെ കാണാനാവില്ല. ഇതെല്ലാം കൂടിമറിഞ്ഞ ബീഫ്സൂപ്പ് ആണ് ഓരോരുത്തരും ഇനി പോലീസിന്റെ മുമ്പിൽ തരംപോലെ പ്രസന്റ് ചെയ്യുന്നത്. ഇതെല്ലാം വെച്ച്, ആവശ്യത്തിന് പോക്കറ്റിലും വീഴുമ്പോൾ പോലീസ് പ്രോസിക്യൂഷൻ വളരെ വീക്ക് ആവുന്ന ഒരു എഫ്ഐആർ-ഉം കേസ് ഡയറിയും തയ്യാറാക്കും. പ്രതിഭാഗം ആളൂർ വാദിച്ച് ജയിക്കും. അന്നത്തെ വിഡയാഹ്ളാദത്തിൽ എല്ലാവരും ഒരുമിച്ചിരുന്ന് വെള്ളമടിക്കും- വാഗ്ദത്തമായ സ്ഥാനങ്ങളിൽ പിന്നീട് ഇരിക്കും! വോട്ട് മറിയാതെ, കാര്യങ്ങൾ മുന്നോട്ട് പോവും- ഭഗവൽസിങ് ചിലപ്പോൾ സാഹിത്യ അക്കാദമി ചെയർമാനാവും. അല്ലെങ്കിൽ ബംഗാളികളെ മലയാളം പഠിപ്പിക്കുന്ന മിഷന്റെ ഡയറക്ടർ ആവും. അല്ലെങ്കിൽ പിഎസ്‌സി ചെയർമാൻ ആവും! ഇതൊക്കെയല്ലേ നടക്കുന്നത്!

    • @sjjs7230
      @sjjs7230 ปีที่แล้ว

      Sathyam

    • @sanjushaji4988
      @sanjushaji4988 ปีที่แล้ว +1

      Crt

  • @asippajeddha1221
    @asippajeddha1221 ปีที่แล้ว +135

    ഇത്തരം കൊടും ക്രിമിനലുകൾക്ക് വീണ്ടും ജാമ്യം നൽകി പുറത്ത് വിടുന്ന നിയമ വ്യവസ്ഥിതി ആണ് നാടിന്റെ ശാപം.

    • @jithumolrajan7625
      @jithumolrajan7625 ปีที่แล้ว +2

      Athe njanum ithu thanne chinthikuayirunnu...... Oru kuttavalikaleyum purathu vidaruvidaruth....

  • @AbdUl-qv1ml
    @AbdUl-qv1ml ปีที่แล้ว +70

    കൃത്യമായ അവതരണം.. പത്രഭാഷ ഒരു ജാഡയുമില്ല.. ഫേസ് ടു ഫേസ് ടാകിങ് ഫീൽ 👍

  • @yathra8069
    @yathra8069 ปีที่แล้ว +33

    റിപ്പോർട്ട്‌ ചെയ്യുന്നെങ്കിൽ ഇങ്ങനെ ചെയ്യണം , experienced guys 👍

  • @muralika8703
    @muralika8703 ปีที่แล้ว +23

    കൂടുതൽ ആൾക്ക് പങ്കുണ്ടാകാം. അവയവക്കച്ചവടമുണ്ടെന്നാണ് തോന്നുന്നത്.

  • @varunkannurkl1319
    @varunkannurkl1319 ปีที่แล้ว +47

    ഇങ്ങനെ ഉള്ളവരെ വെച്ചോണ്ട് ഇരിക്കാൻ പാടില്ല..അപ്പോ തന്നെ encounter ചെയ്യണം.

  • @gouriandmom
    @gouriandmom ปีที่แล้ว +112

    ഇവനു ജാമ്യം കൊടുത്തു പുറത്തു വിട്ട നിയമ വ്യവസ്ഥ ക് പ്രണാമം 😣😳😳😳

  • @ajuzzbro
    @ajuzzbro ปีที่แล้ว +65

    അവന്റെ കിടുക്കാമണിക്ക് ഒരു ചവുട്ട് കൊടുക്ക് സാറേ😡😡😡😡 അവൻ സഹകരിച്ചോളും

  • @angelkinghini545
    @angelkinghini545 ปีที่แล้ว +14

    നമ്മൾ ഒരുപാട് സമരം, ജാഥ, എല്ലാം കണ്ടിട്ടുണ്ട്. ആവശ്യം ഇല്ലാത്തതിന്, ഉള്ളതിനും ആയി. ശരിക്കും എല്ലാവരും ഒരുമിച്ച് കൂടണ്ടത് ithupole ശിക്ഷ നടപ്പാക്കാൻ കഴിയാത്ത ആളുകളുടെ മുന്നിൽ ആണ്. നമ്മൾ ഇവിടെ ഇടുന്ന കമ്മറ് കാണണ്ടവർ കാണില്ല. കോടതി എന്ന് പറഞ്ഞു ഉണ്ടാക്കി വച്ചിരിക്കുന്നത് തെറ്റ് ചെയ്യുന്നവരെ ശിക്ഷകൊടുക്കാൻ ആണ്. അതിന് കഴിതില്ലാത്തവർ നാണം ഇല്ലാതെ എന്തിനു ഇരിക്കുന്നു അവിടെ, കുറെ തിന്നു കൊഴുത്തു കിടക്കുന്നുണ്ടല്ലോ ജയിലിൽ. ജഡ്ജിടെ വീട്ടിൽ നിന്നാണോ അവർക്കു ഉള്ള food, പോലീസിന്റെ സാലറിയിൽ നിന്നോ, ജഡ്ജിയുടെ സാലറിയിൽ നിന്നോ അവർക്ക് ഫുഡ്‌ കൊടുക്കാൻ ക്യാഷ് പഠിക്കുന്നുണ്ടോ?
    Orikkalum ഉണ്ടാവില്ല. ഇങ്ങനെ ഉള്ളവരെ തീറ്റി പോറ്റി, aarkku എന്ത് ഉപയോഗo ....
    ആകെ കോടതിക്കും, പോലീസിനും,അറിയാവുന്ന പണി. ലോൺ അടക്കാൻ കഴിവില്ലാത്തവരുടെ വീട് ജപ്തി ചെയ്യുക. അതിർത്തി തർക്കം തീർക്കുക, 😁 മദ്യപിച്ചു വണ്ടി ഓടിച്ചവർക്ക് പിഴ ചുമത്തുക, വാറ്റ്, കഞ്ചാവ് പിടിച്ചു എന്ന് പറഞ്ഞു ഫോട്ടോക്ക് പോസ് ചെയ്യുക, 😎,,ഒന്ന് ജീവിക്കാൻ ക്യാഷ് ഉണ്ടാക്കാം എന്ന് കരുതി വിദേശത്തു പോവാൻ നോക്കാണങ്കിൽ, കോഴിയെ കട്ട കേസ്, ഉത്സവത്തിന് അടിയുണ്ടാക്കിയ കേസ്😃, എന്ന് പറഞ്ഞു തടസo. Undakkan ok ivarkku വല്ലാത്ത കഴിവ.. വല്ലാത്ത നിയമങ്ങൾ. 😏😏😏😏
    Ee കുറ്റം ചെയ്തവരെ ഒരു പാമ്പ് പോലും കഴിക്കാത്തത് അതിറ്റങ്ങൾക്ക് ariyam. ആ വിഷം onnum പോരാ ഇതിന്റങ്ങളെ കൊല്ലാൻ എന്ന് 😁. ഇനി ഇവരെ ശിക്ഷകൊടുക്കാതെ വിടാണങ്കിൽ എന്റെ വക...... നമസ്കാരം 🙏. ഇനി ഞാൻ നിയമo കാക്കുന്നവരെ കളി ആക്കി കമ്മറ് ഇട്ടതിനു ശിക്ഷ തരാണക്കിൽ , വധശിക്ഷയിൽ കുറഞ്ഞത് തരരുത്😆. പിന്നെ ആളൂർ ഉളളതു കൊണ്ട് ഒരു ഭാഗ്യം എവിടെയും മണത്തറിഞ്ഞു varan പട്ടികളെക്കാൾ കഴിവുള്ളത് കൊണ്ട് കുഴപ്പമില്ല. 🤭.
    മരിച്ചവരുടെ ആൽമാവിനു നിത്യശാന്തി ലഭിക്കട്ടെ 😔🙏

  • @toptech272
    @toptech272 ปีที่แล้ว +23

    ജിഷ വധം പ്രതി ഷാഫിയോ ???
    1.പല്ലിന്റെ വിടവ്.
    2.9 ഇഞ്ച് ചെരിപ്പ്
    3.മഞ്ഞ കുപ്പായം
    4.പെരുമ്പാവൂർ സ്വദേശി
    5. ആയുധം ഉപയിഗിച്ചു ജനനേന്ത്രിയത്തിലുണ്ടാക്കുന്ന മുറിവ്.

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 ปีที่แล้ว +20

    എല്ലാം ശരി ഇനി ഇവർക്ക് ജയിലിൽ സുഖം ആയിരിക്കണം 🙏

  • @muhammadziad2502
    @muhammadziad2502 ปีที่แล้ว +6

    Chechi നല്ല വാർത്ത അവതരണം.

  • @rajlashdiyan2223
    @rajlashdiyan2223 ปีที่แล้ว +21

    ക്രിമിനൽ ബാഗ്രൗണ്ട് ഉള്ള ഒരാൾ ഇത് ചെയ്യണമെങ്കിൽ ഇവിടത്തെ നിയമം ഒരു ചുക്കും അല്ല എന്ന് അനുഭവത്തിൽ നിന്ന് പടിച്ചത് കൊണ്ടായിരിക്കണം 🤮

  • @manjuraju8504
    @manjuraju8504 ปีที่แล้ว +1

    ഇത്രയും വലിയൊരു കുറ്റം ചെയ്തവനെ അതിലും വലിയ കുറ്റം ചെയ്യാൻ പുറത്തുവിട്ട പോലീസ് സമ്മതിക്കണം

  • @pmp7771
    @pmp7771 ปีที่แล้ว +68

    നല്ല വാർത്ത അവതരണം. അവതാരകയുടെ നല്ല വസ്ത്ര ധാരണം, പോലീസിന്റെ മേൽ രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ ഇരുന്നാൽ വളരെ നന്നാവും.

    • @SABUGAMING
      @SABUGAMING ปีที่แล้ว +21

      അതെന്താ നല്ല വസ്ത്ര ധാരണം?

    • @mangalathu20
      @mangalathu20 ปีที่แล้ว +6

      ഇത് ഏതോ കാട്ടു ജാതി മറ്റൊരു ഷാഫി ലൈല

    • @josythomas5192
      @josythomas5192 ปีที่แล้ว

      എന്ത് ദുരന്തം aanedo

    • @aswathyramachandran2266
      @aswathyramachandran2266 ปีที่แล้ว +8

      നല്ല വസ്ത്രധാരണം എന്നുള്ളത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്

    • @noonecan6988
      @noonecan6988 ปีที่แล้ว +3

      ഓരോരുത്തർക്കും ഓരോ വസ്ത്രങ്ങൾ ഇഷ്ടം കാണില്ലേ.. മേബി അവർക്ക് പ്ലാസയും ടോപ്പും ഇഷ്ടമായികാണും.

  • @smithaa4656
    @smithaa4656 ปีที่แล้ว +32

    കേരള പോലിസ് 👍👍❤️❤️👌👌💪💪

    • @Sanju-te7nu
      @Sanju-te7nu ปีที่แล้ว

      I love 💕💕💕 you smitha

  • @joshinjohnsonpayyannur7016
    @joshinjohnsonpayyannur7016 ปีที่แล้ว +86

    ഇനി ടൂറിസ്റ്റ് ബസുകൾക്ക് ഒരാശ്വാസം കിട്ടും 😂

  • @Sachuz_7
    @Sachuz_7 ปีที่แล้ว +3

    പ്രതികൾക്ക് വധ ശിക്ഷ നിർബന്ധമായും നടപ്പാക്കണം

  • @rajeshcr3258
    @rajeshcr3258 ปีที่แล้ว +3

    നാടിന് ഐശ്വര്യം കിട്ടാൻ നമ്മൾ ഇവരെ നരബലി കൊടുക്കണം

  • @rithikakoshy
    @rithikakoshy ปีที่แล้ว

    So happy to see the entire State speaking the same words and share the same thoughts on this gruesome case 🙏🏻 (Minus Adv. Aloor)

  • @urumaalbiz8276
    @urumaalbiz8276 ปีที่แล้ว +9

    അവനെ കോൾഡ്സ്റ്റോറി ൽ2മണിക്കൂർപൂട്ടിയിട്ടാൽസത്യംപറയും.😠

  • @jothish4884
    @jothish4884 ปีที่แล้ว +4

    സഹകരിക്കാൻ രണ്ട് കയ്യും കാലും കഴിക്കാൻ കൊടുത്താൽ ആ നരഭോജി സഹകരിക്കും. നിയമങ്ങൾ സ്‌ട്രോങ് ആയില്ലേൽ ഇവനൊക്കെ നല്ല നടപ്പ് എന്ന ആചാര പ്രകാരം സുഖമായി ഇറങ്ങി വരും. ഒരുത്തനും ഒന്നിനും പേടി ഇല്ല, എന്തും ആവാം എന്ന ചിന്ത ആണ്.

  • @dragon-zn8tx
    @dragon-zn8tx ปีที่แล้ว +13

    ഈ ദമ്പതികൾക്ക് ഷാഫി ക്ക് കൊടുക്കാണോക്കെ ഇത്രേം പൈസ ഇൻ്റെയ്‌ട്ടനോ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി ഇത്രേം ചെയ്തത് .അപോ സാമ്പത്തിക അഭിവൃദ്ധി അല്ലല്ലോ അവരുടെ ആവിശ്യം.

  • @Suredrano4446
    @Suredrano4446 ปีที่แล้ว +52

    നാട്ടിൽ ആർക്കും എന്തും ചെയ്യാന്നായിട്ടുണ്ട് ശിക്ഷ കടുപ്പിക്കണം

  • @muhammedmusthafa2281
    @muhammedmusthafa2281 ปีที่แล้ว +18

    റിപോർട്ടർ സൂപ്പർ.👌

  • @aravindgtch
    @aravindgtch ปีที่แล้ว +6

    തുറന്നുവിട്ടാലും പോലീസ്എല്ലാ ക്രിമിനലുകളെയും ജാഗ്രതയോടെ നിരീക്ഷിക്കുന്നുണ്ട്. ജനങ്ങൾ പേടിക്കേണ്ട.

  • @nasarkk1026
    @nasarkk1026 ปีที่แล้ว +17

    ഇത്രയും ഒക്കെ ആയിട്ടും നമ്മുടെ നാട്ടിലെ നിയമം എണ്ടുകൊണ്ട് സ്ട്രോഗാവുന്നില്ല

  • @rinsonjohn7405
    @rinsonjohn7405 ปีที่แล้ว +73

    ആർക്കും എന്തും ചെയ്‌യാം എന്നായായി.....ഇവിടെയുണ്ട് ഗൾഫ് , രാജ്യങ്ങളിലെ പോലെ നിയമം കൊണ്ടുവരണം എങ്കിലേ ഇവിടെ നന്നാവും

    • @akhilaakhila4219
      @akhilaakhila4219 ปีที่แล้ว +2

      👌👍

    • @mobilphon6677
      @mobilphon6677 ปีที่แล้ว

      അറബ് നിയമം ആയിരുന്നേൽ അവന്റെ ഒന്നും അണ്ടി പൊങ്ങില്ല ഇതിനു

  • @lathamurali5838
    @lathamurali5838 ปีที่แล้ว +4

    എലന്ത്തൂരിൽ നടന്നത് നരബലിയോ അതോ
    അവയവാക്കച്ചവടമോ പോലീസ് അന്വേഷിക്കേണ്ടിയിരിക്കുന്നു

  • @pramodpp4897
    @pramodpp4897 ปีที่แล้ว

    Ethu niyam

  • @arjunts3541
    @arjunts3541 ปีที่แล้ว +1

    മുൻപ് ഇത്രയും വലിയ ക്രൂരമായ ബലാൽ സങ്കം ചെയ്ത ഒരു ക്രിമിനലിന് ജാമ്യത്തിൽ ഇറങ്ങിയ ശേഷം തുടർച്ചയ്യായി രണ്ടു കൊലപാതകങ്ങൾ വരെ ചെയ്യാൻ കഴിഞ്ഞു എന്നത് ഗുരുതരമായ ഒരു അനാസ്ഥ തന്നെയാണ് . കുറ്റവാളികൾക്കു എത്ര ത്തോളം അനുകൂലമായ സാഹചര്യങ്ങളാണ് ഇവിടെ നില നില്കുന്നത് എന്ന പേടിപ്പെടുത്തുന്ന ഒരു സത്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ഇതിനെല്ലാം ആരാണ് ഉത്തരവാദി?

    • @nishraghav
      @nishraghav ปีที่แล้ว +1

      നിയമം നീതിന്യായം

  • @geethu..8018
    @geethu..8018 ปีที่แล้ว +3

    Enthayalum nalla Aishwaryam kittiyallo, ini paniyedukkanda rent kodukkanda kashtapedanda, government chilavil government buildingil thamasikallo.. Hoo Shafi swamiide anigraham..

  • @rafiya6425
    @rafiya6425 ปีที่แล้ว +1

    👌👌👌

  • @sreeleshpm1804
    @sreeleshpm1804 ปีที่แล้ว +4

    കംപ്ലീറ്റ് കാര്യം അനിെഷികുക എ൯കൌടറിൽ ഷൂട്ട് ചെയ്ക ഫിനിഷ്

  • @sadikebrahimebrahim
    @sadikebrahimebrahim ปีที่แล้ว

    👍

  • @Aaron99949
    @Aaron99949 ปีที่แล้ว +7

    മറ്റുള്ള സംസ്ഥാനങ്ങൾ മുന്നേറുമ്പോൾ കേരളം ചെകുത്താന്റെ സാമ്രാജ്യമായി മാറിയിരിക്കുന്നു

    • @mariyammaliyakkal9719
      @mariyammaliyakkal9719 ปีที่แล้ว

      ആര് മുന്നേറി
      എല്ലാം കണക്ക്

  • @user-vf8uv3tq6y
    @user-vf8uv3tq6y ปีที่แล้ว +121

    ഗൾഫിൽ നിയമം വരണം കേരളത്തിൽ 🙏🙏🙏🧡

    • @Assy18
      @Assy18 ปีที่แล้ว +11

      അതിലും നല്ലത് ഗൾഫ് നിയമം വേണ്ടവർ അങ്ങോട്ട് പോകുന്നതാണ്

    • @user-nu4cu2io2e
      @user-nu4cu2io2e ปีที่แล้ว +16

      @@Assy18 athentha aa comment thanikk athra sugichillenn thonunu? Thante peril case velladum inda?

    • @musthafa5764
      @musthafa5764 ปีที่แล้ว +1

      Yes

    • @ajeshbabu9849
      @ajeshbabu9849 ปีที่แล้ว +1

      Athe

    • @Assy18
      @Assy18 ปีที่แล้ว +5

      @@user-nu4cu2io2e...എന്റെ പേരിൽ ഒരു കേസും ഇല്ല.....ഗൾഫിലെ കാട്ടറബി ഗോത്ര കാടൻ നിയമം വേണ്ടവർ അങ്ങോട്ട് പോയിആണ് താമസിക്കേണ്ടത് ലോകത്തിൽ ആആധുനികമായ ഒരു രാജ്യത്തും യൂറോപ് അമേരിക്ക ഒന്നും കാടൻ നിയമം ഫോളോ ചെയ്യുന്നില്ല...ഇനി അതാണ് ശെരിയെന്നു തോന്നുന്ന ആളുകൾ അങ്ങോട്ട് പോകുക.....

  • @saleesh8364
    @saleesh8364 ปีที่แล้ว +2

    ജനകൻ സിനിമയിൽ ഉള്ള പോലെ നിയമം നടത്തി നോക്കു പൊളിക്കും..

  • @lekhasuresh9526
    @lekhasuresh9526 ปีที่แล้ว +7

    Evareyokke "Adheham " ennu parayanda. Ayal ennu parayam.

  • @HhHh-zb1dr
    @HhHh-zb1dr ปีที่แล้ว

    How a hard criminal get bail from court?

  • @GreenmarkDC
    @GreenmarkDC ปีที่แล้ว +3

    പോലീസ് പിടിക്കുന്നു.. കോടതി വിടുന്നു

  • @muhammedsahalp7970
    @muhammedsahalp7970 ปีที่แล้ว

    Evarkkonnum pedi illathathe. Evar ee kruratha okke cheythittum evare kurachu nale sikshikkum. Atra ollu. Ippo shafi athehathinde barya vare parayunnu shafikk ithinu mumbethanne kure kesukalundenn. Sontham barya oru kusalumillathe paranjittunde. Ee logam nashathilekkann. Evare okke thukki kollanam. Allangil iniyum ithuthanneyann sambavikkan pokunnathe. Enthinann aa pavam streekale konnathe. Policekarekk big salute.

  • @leoking363
    @leoking363 ปีที่แล้ว

    യുക്തിവാദത്തിൽ ഇത്രേം ക്രൂരത ചെയ്യാൻ പറ്റുന്നു

  • @nissaams8096
    @nissaams8096 ปีที่แล้ว +2

    ഹൊ കൊല്ലം കാരൻ ഉൾപ്പെട്ടില്ലല്ലോ ഭാഗ്യം

  • @harinandan6934
    @harinandan6934 ปีที่แล้ว +3

    അവനെ അന്ന് വെറുതെ വിട്ടത് ഇന്ന് വിനയായി

  • @hafsathpk896
    @hafsathpk896 ปีที่แล้ว

    Perumbavoorulla alavumbo aa jishaye konnathum iyalayirikumo

  • @naimishikam48
    @naimishikam48 ปีที่แล้ว

    enni ee news odatte kozhi ke calikunnane kittiyapole

  • @mystylezah
    @mystylezah ปีที่แล้ว

    Case annoshich theerrnalum.. avar okke easy aayii purrath errangumm
    .

  • @leesymool2522
    @leesymool2522 ปีที่แล้ว +1

    ഈ നൂറ്റാണ്ടിലും ഇത്രയും ബുദ്ധി അറിവും ഇല്ല എന്ന് ഓർക്കുന്നു ചെയ്യുന്ന കാര്യങ്ങളും മണ്ടത്തരങ്ങളാണ് എന്ന് ഒരാള് പറഞ്ഞാൽ ചെയ്യാനായിട്ട്

  • @sakeertsm862
    @sakeertsm862 ปีที่แล้ว

    തല വെട്ടുക സൗദി നിയമം വരട്ടെ..... നാല് ആളുകളുടെ മുന്നിൽ വെച്ചു അങ്ങട്ട് ചെയ്യുക എന്നാൽ തന്നെ ഒരുപാട് കുറ്റ കൃത്യം കുറയും 100%%%

  • @shinyjacob6080
    @shinyjacob6080 ปีที่แล้ว

    Hw he went out....this is wrong

  • @rajan.y756
    @rajan.y756 ปีที่แล้ว

    Maranathileekku
    Jeevanulla sthreekal
    Enganeyaanu adukkunnathu

  • @lilykuty682
    @lilykuty682 ปีที่แล้ว +1

    NIA varanno.......?🙃

  • @-1287indian
    @-1287indian ปีที่แล้ว +13

    ഞാൻ വരണോ 15 മിനിറ്റ് കൊണ്ട് അവന്റെ എല്ലാ ചരിത്രവും ജനനം മുതൽ ഞാൻ പറയിപ്പിക്കാം

  • @DAZZLINGgirl160
    @DAZZLINGgirl160 ปีที่แล้ว +4

    Ayalude vtukare pokkendirikunn

  • @SUNITHASunitha-ez7xy
    @SUNITHASunitha-ez7xy ปีที่แล้ว

    ഇതിപ്പോ കുറച്ചു day ഇതു തന്നെ ആയിരിക്കും വാർത്ത എന്നിട്ടെന്തു കാര്യം ഇതിന്റെ ചൂടറിയാ പിന്നെ കഴിഞ്ഞു അവർ പിന്നെ സുഖമായി പുറത്ത് വരും

  • @chinthupresannan3732
    @chinthupresannan3732 ปีที่แล้ว

    Ivide keralathil jeevikkunna bhooribhagam aalukalum ithil pankund... Karanam nammal aanu itharam andhaviswasangalku valam vechu kodukkunnathu....

  • @ib3336
    @ib3336 ปีที่แล้ว +2

    കുഴി എടുക്കാൻ എപ്പോഴെങ്കിലും ബംഗാളികളെ കൊണ്ടു വന്നു കാണും .. അത് ആ ഭാഗത്തുള്ള cctv ദൃശ്യങ്ങൾ ചെക് ചെയ്തു നോക്കിയാൽ കിട്ടും..

  • @quraanhadees4874
    @quraanhadees4874 ปีที่แล้ว +5

    റബ്ബ് കാക്കട്ടെ മുസ്ലിമീങ്ങൾക്ക് നാണം ഷാഫി

    • @noonecan6988
      @noonecan6988 ปีที่แล้ว

      എന്തിന്??? മുസ്ലിം മതം പറഞ്ഞ് പോലെയാണോ അവൻ നടക്കുന്നത്?? കൂടോത്രം ആഭിജാരം മതത്തിൽ നിന്ന് പുറത്താകുന്ന കാര്യം ആയിട്ടും അത് ചെയ്യുന്ന അവനെങ്ങനെ മുസ്ലിം ആകും?

    • @faisalkalathil3301
      @faisalkalathil3301 ปีที่แล้ว

      നിരീക്ഷ രവാതിയാണ്. ഷാഫി

    • @shameershameer8219
      @shameershameer8219 ปีที่แล้ว

      @@noonecan6988 seriyaaaaa

  • @quraanhadees4874
    @quraanhadees4874 ปีที่แล้ว +23

    എന്തിനു പുറത്തു വിട്ടു
    ഷാഫിയെ ജയിലിൽ നിന്നും

  • @premas7457
    @premas7457 ปีที่แล้ว +3

    ഷാഫിയുടെ കുടു൦ബാ൦ഗങ്ങളുടെ ബാങ്ക് അക്കൌണ്ടുകൾ പരിശോധിയ്ക്കുക വക്കീലന്മാർ ക്യൂ നില്ക്കു൦ ഷാഫിയ്ക്ക് കേസ് നടത്താൻ

  • @jasdev8954
    @jasdev8954 ปีที่แล้ว +4

    Ithu pole ullavare veruthe vidunnakondalle?? veendum veendum kuttam cheyyan chance kodukuvanallo ividethe niyamam 😡😡😡eniki nerittu ariyavunna oru family und ingne kallatharam kanikunna husband nte wife um chernnu ..kattu kondu vannathu villanoke helpu cheyythu adichu polichu jeevikunnud kurachu naal Jalil kidnnu engilum ividethe niyamam Karanam veendum pruthu vannu kazhinju joli koduthu helpu cheyythavarude muthalu anu kattu mudichathu ennttum avane jamiyathil vittu ..niyam palakarum joli venamallo alle 😏😏😏oru thavana pote 2 thavayum potte moonnamathum ore thettu cheyyithal ividethe niyamam enthinu veruthe vidanam adichu kayyum kalum thalli odichu pruath vittu noku first time thenne ..3 thavana ayal katta kayyi angu vetti kalanyanam angne enigil ithiri pedi undakum

  • @ajithaks5931
    @ajithaks5931 ปีที่แล้ว +2

    ആ അവനാണോ ഇവൻ... 🤔

  • @unnimayap7745
    @unnimayap7745 ปีที่แล้ว

    There is a comment ,that is ആളൂർ എന്നൊരു വക്കിൽ ഉണ്ടായാൽ ഇവരെയേ പോലുള്ളവർ ഈസി ആയി ഇറങ്ങി വരും.... I dont think so... ഇത് നമ്മുടെയ നിയമ വ്യവസ്ഥയുടേ ഡൗർബാല്യം അദ്ദേഹം ഈസി ആയി ഉപയോഗിക്കുന്നു.. നിയമങ്ങൾ സ്ട്രോങ്ങ്‌ ആകുകയാണ് വേണ്ടത്...

  • @munnaadone7928
    @munnaadone7928 ปีที่แล้ว

    ഇതാണ് നമ്മുടെ നിയമത്തിന്റെ പ്രശ്നം എന്ത് ചെയ്താലും അവരെ വെറുതെ വിടുന്ന ഈ നിയമം ഉണ്ടല്ലോ അത് ആദ്യം മാറ്റണം തെറ്റ് ചെയ്യുന്നവൻ ശിക്ഷിക്കപ്പെടണം വർഷങ്ങൾക്കു മുൻപ് ഒരു വൃദ്ധയെ പീഡിപ്പിച്ചതിന് ഷാഫിയെ അന്ന് കാവി മരത്തിൽ ഏറ്റിയിരുന്നെങ്കിൽ ഇന്ന് രണ്ട് പെണ്ണുങ്ങൾ രക്ഷപ്പെട്ടേനെ കൊലപാതകത്തിന് നല്ല ശിക്ഷയും പീഡനത്തിനുള്ള ശിക്ഷയും എല്ലാം ഒരു കൊലക്കുറ്റം ആയിട്ട് തന്നെ ഏറ്റെടുത്ത് അവരെ നിയമത്തിന് കുറ്റക്കാരാക്കി അവർക്ക് കൊടുക്കേണ്ട ശിക്ഷകൾ കൊടുത്തിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് ഇങ്ങനെ സംഭവിക്കില്ലായിരുന്നു

  • @StepStyleJunction
    @StepStyleJunction ปีที่แล้ว

    E newsinidek bus driver rekshapedaathae nokanae....media priorities!!!

  • @ramachandran5854
    @ramachandran5854 ปีที่แล้ว +6

    Ivande..ocke...baryaye...sammadhickyanam...ballatha...Bismayam...thanne😄😄😄😄😄😄😄😄😄😄😄

  • @sidharthsubran8136
    @sidharthsubran8136 ปีที่แล้ว

    Is it story telling contest?

  • @Advik76541
    @Advik76541 ปีที่แล้ว +2

    shafiyude bharyakkum ithil pangundoo ?

  • @indianpower7597
    @indianpower7597 ปีที่แล้ว +12

    But gup goes to koodathayi jolly.... 💪💪💪

    • @skg2918
      @skg2918 ปีที่แล้ว +6

      ജോളിയെയും ഷാഫിയെയും തമ്മിൽ കെട്ടിക്കണം...2 ഉം ഒന്നാംതരം സൈക്കോ ആണ്.. കൊടും ക്രിമിനലുകൾ

  • @jaslasalman5564
    @jaslasalman5564 ปีที่แล้ว

    Ivark vada shiksha nalkanam Karanam jeevanode vetti murikumbol ulla oru avastha arkum ee vidhi varathirikatte

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 ปีที่แล้ว

    ഇവനെ പോലെ Encounter ചെയ്യേണ്ട ഒരു പാടു പേർ ജയിലിലുണ്ട്....

  • @shanasiyad8332
    @shanasiyad8332 ปีที่แล้ว

    Super dress

  • @shabeermy9443
    @shabeermy9443 ปีที่แล้ว

    Oru umma koduthittu chothichu nokku appo sahakarikum

  • @ummukulsup6363
    @ummukulsup6363 ปีที่แล้ว

    Police Pavam kashttapedunnu Ennitto Kodathikk Ithu verum oru satharana case pole Kanunnu🤔Entha Kalathinte oru Pokk

  • @lechuzzzclubhouse.8474
    @lechuzzzclubhouse.8474 ปีที่แล้ว +1

    Pakka brain ahn ah shafik.....oro organs nte placements correct ayit ariym.....

  • @lillykuttylillykutty469
    @lillykuttylillykutty469 ปีที่แล้ว

    കറക്റ്റ്

  • @mnair5220
    @mnair5220 ปีที่แล้ว +2

    When T P was cut in to 52 peices Pinarayi got the prosperity and fortune to become chief minister twice, so why everyone making big noise when a poor party man cut just two unimportant ladies in to 52 peices for relatively small prosperity !!!

  • @rubeenazenha5424
    @rubeenazenha5424 ปีที่แล้ว +1

    നിങ്ങൾക്ക് കഴിയില്ലെങ്കിൽ നാട്ടുകാർക്ക് വിട്ടു കൊടുക്ക്‌

  • @anonacapture506
    @anonacapture506 ปีที่แล้ว +1

    ലോകത്തു വിശ്വസിക്കാൻ കൊള്ളാത്ത ഒരു വർഗ്ഗം 😡

    • @user-nu4cu2io2e
      @user-nu4cu2io2e ปีที่แล้ว

      Edha aa vargham?
      Manushavargham ano? Endineyan “vargham” enn chettan udesiche

    • @nishraghav
      @nishraghav ปีที่แล้ว

      @@user-nu4cu2io2e അതെ..മനുഷ്യവർഗ്ഗം

  • @babyravunni9294
    @babyravunni9294 ปีที่แล้ว

    ഇനി ഇവരെ എന്താ ചെയുക,??. ഒന്നും ചെയ്യില്ല പോലിസ് വെറുതെ വിടും.. സമയം ഉണ്ടങ്കിൽ ഈ വാർത്ത വായിക്കുന്ന ഓരോരുത്തരും ഓർത്ത് വച്ചോള്ളൂ...???

  • @highlightedcommentcompany310
    @highlightedcommentcompany310 ปีที่แล้ว

    അയാള് അയാളുടെ കടയിൽ കഞ്ഞിയുടെ കൂടെ ബീഫ് റോസ്റ്റ് എന്നും പറഞ്ഞ് കൊടുത്തത് എന്തായിരുന്നു ആവോ☹️

  • @nithikj.8635
    @nithikj.8635 ปีที่แล้ว +1

    നരബലി നടത്തിയവർ പോലും 51 വെട്ട് വെട്ടിയില്ലത്രേ..

  • @jasminmc7984
    @jasminmc7984 ปีที่แล้ว

    Ivar engane aa irakale konnuvo athe reethiyil ivareyum kollanam ....appazhe avar anubhavicha vedhana enthanennu avar ariyatte

  • @Mrhh197
    @Mrhh197 ปีที่แล้ว

    Shafi eppozha Jailil akkendathayirunnu

  • @prakasantrikkulam206
    @prakasantrikkulam206 ปีที่แล้ว +7

    അവയവ കച്ചവട ലോബി ഇതിന്റെ പിന്നിലുണ്ടാകാൻ സാധ്യത പരിശോധിക്കേണ്ടതാണ്

  • @rohitnair8331
    @rohitnair8331 ปีที่แล้ว

    Nalla poosh koduthal avan alla avante appooppan vare sahakarikkum…

  • @AnasAli-qh5tk
    @AnasAli-qh5tk ปีที่แล้ว +1

    തെക്കൻ കേരളം ഇപ്പഴും അന്ത വിശ്വാസങ്ങളുടെ കൂടപ്പിറപ്പുകൾ

  • @knowledgecab7277
    @knowledgecab7277 ปีที่แล้ว +1

    എൽദോ നീ രക്ഷപെട്ടെടാ.... 😀

  • @ALADDIN123.
    @ALADDIN123. ปีที่แล้ว +3

    Avne janghalkk vitt thranm Ann pavam madhune konnille ee dhushttane endh kondu kollunnilla😡 ivanepolullavarkk oru ilavum padilla

  • @zengaming9308
    @zengaming9308 ปีที่แล้ว

    എങ്ങോട്ടാണ് ഈ നാടിന്റെ പോക്ക്

  • @nayekvkv9582
    @nayekvkv9582 ปีที่แล้ว

    Hlo

  • @yazvlogger2188
    @yazvlogger2188 ปีที่แล้ว +3

    Police നിരീക്ഷിച്ചു.. ഉണ്ട...
    ഇയാളെ 2020 ൽ ഉണ്ടായ സംഭവത്തിൽ തന്നെ ഇവനെ തൂക്കി കൊള്ളണമായിരുന്നു

  • @ManiMani-eu5ec
    @ManiMani-eu5ec ปีที่แล้ว

    അലക്കു കല്ല് ഇളകി നോക്കിയാൽ അവിടെയും കാണും എന്തെങ്കിലും

  • @ib3336
    @ib3336 ปีที่แล้ว +1

    ആ ഷാഫിയുടെ ഹോട്ടലിൽ വിളമ്പിയ കറി മനുക്ഷ്യ മാംസം ആയിരുന്നു വോ

  • @sajnan728
    @sajnan728 ปีที่แล้ว

    Kodathi manushika pariganana nalki jamyam kodukunu..munb criminal pashchathalam ulla aalanenki ayal.jamyathilirangi adutha pani thudangum..ininathalla sahcharyam kondanenki ayal maaran vazhiyund.pakshe ini iyale polullavark jamyam nalkaruthennanu parayanullee karanam iyale vittal nammal ngane bhayamillathe kazhyum veendum ayal kolayk kidukqn ponath nammalilorale anaenkilo nale??
    Ipozhanu 4the people fim le pole aarenkilum venon thonunth..

  • @sooryavamsi167
    @sooryavamsi167 ปีที่แล้ว

    Njan chodikkam avan thattamma parayum pole parayum

  • @roymonyelavilayil2056
    @roymonyelavilayil2056 ปีที่แล้ว

    Kerala polie Alurin ariki La

  • @jaisaljaisu9643
    @jaisaljaisu9643 ปีที่แล้ว +1

    മൂന്നാം മുറ പ്രയോഗിച്ചാൽ മതി