മുഖ്യമന്ത്രിക്ക് വാഴ്ത്തുപാട്ട്! വ്യക്തിപൂജ പാർട്ടി അംഗീകരിച്ചോ? | Kerala CM | Pinarayi Vijayan

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 65

  • @roypynadath5820
    @roypynadath5820 3 ชั่วโมงที่ผ่านมา +6

    സാക്ഷര കേരളത്തിൻ്റെ ഇത്തരം അവസ്ഥയെ കുറിച്ച് ഓർത്ത് സഹതപിക്കാനല്ലാതെ എന്തു ചെയ്യാൻ ?

    • @IndianCitizen-m2t
      @IndianCitizen-m2t ชั่วโมงที่ผ่านมา

      Rahul ghandhik jai viliku

  • @sreelathap8940
    @sreelathap8940 ชั่วโมงที่ผ่านมา +3

    ഇതിനെല്ലാം എന്താണ് പറയേണ്ടത്? കേരളം ഇത്രയും അധഃപതിച്ചോ?

  • @cmsmedia1887
    @cmsmedia1887 ชั่วโมงที่ผ่านมา +4

    ജിന്റോ 👍👍👍

  • @ullaskumar5396
    @ullaskumar5396 ชั่วโมงที่ผ่านมา +3

    ഇത്രയും വലിയ കവിത എഴുതിയ കവിക് ഒരു AC കാർ കൊടുക്കാമായിരുന്നു

  • @gangadharan-l6o
    @gangadharan-l6o ชั่วโมงที่ผ่านมา +2

    കാര്യം കാണാൻ കവിതയും 😄😄

  • @bineeshtachan7152
    @bineeshtachan7152 ชั่วโมงที่ผ่านมา +2

    ഇത് എങ്ങനെ വിപ്ലവ ഗാനം ആകും തോപ്പിൽ ഭാസിയുടെ വിപ്ലവ ഗാനം കേട്ട് വളർന്ന ഒരു ജനത ആണ് കേരള ജനത

  • @mathewkl9011
    @mathewkl9011 3 ชั่วโมงที่ผ่านมา +7

    ഉളുപ്പില്ലേ ഇവറ്റകൾക്ക്.😜😜😜

    • @IndianCitizen-m2t
      @IndianCitizen-m2t ชั่วโมงที่ผ่านมา

      Priyanka ghandhi illathatho

  • @PrafulPv
    @PrafulPv 26 นาทีที่ผ่านมา +1

    പൊട്ടൻ പൊട്ടൻ പൊട്ടൻ that കവി😂😂

  • @sajeevnarayanan8629
    @sajeevnarayanan8629 ชั่วโมงที่ผ่านมา +4

    സഖാവ് നായനാരും പ്രിയ സഖാവ് വിയെസ്സും മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇറങ്ങിനടന്നതുപോലെ ഇറങ്ങിനടക്കാൻ വിജയന് ചങ്കുറപ്പുണ്ടോ

  • @GKVLOG757
    @GKVLOG757 ชั่วโมงที่ผ่านมา +1

    മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വേറിട്ട ഒരു സംസ്ഥാനം എന്ന് മലയാളികൾ അഭിമാനിച്ചിരുന്നു.സാക്ഷര കേരളത്തിലാണ് ഈ അടിമകൾ പെരുകുന്നു എന്നതിൽ സഹതാപം മാത്രം.

  • @ചേറുംചേറാടിയും
    @ചേറുംചേറാടിയും 2 ชั่วโมงที่ผ่านมา +1

    ആരവിടേ... നമ്മുടെ ഉദ്യോഗസ്ഥ സഖാക്കളുടെ മുടങ്ങിക്കിടക്കുന്ന ഡി എ എല്ലാം ഇപ്പോൾത്തന്നെ കൊടുത്ത് തീർക്കാൻ "നാം" ഉത്തരവിടുന്നു...

  • @ShoukkathShouku
    @ShoukkathShouku ชั่วโมงที่ผ่านมา +1

    വിമർശനം ആവാം അല്ലേ
    മുഖ്യമന്ത്രി യെ വാഴ്ത്തിയാൽ എന്താ
    ഈ പിയേഴ്സൺ പണ്ട് കുറെ തൊഴുതു നിന്നത് ആരും മറന്നിട്ടില്ല

  • @ArnoldBandwring
    @ArnoldBandwring 3 นาทีที่ผ่านมา

    ജൂവിച്ചിരിക്കുമ്പോൾ തന്നെ മരിച്ച വൃക്തി 😂 അല്ലെങ്കിൽ ജനങ്ങൾ തന്നെ മരച്ചതായി കണക്കാക്കി😂😂😂

  • @aagodia3819
    @aagodia3819 29 นาทีที่ผ่านมา

    😅😅😅😅😅😅😅😅😅😅 Ho, what a comedy ,what a kerala 😅😅😅😅😅😅😅😅

  • @babupulikkal6864
    @babupulikkal6864 24 นาทีที่ผ่านมา

    അഭിലാഷ് ഈ പാട്ട് എഴുതിയ ഇരുപത്തഞ്ചാം തീയതി ജോലിക്ക് റിക്വസ്റ്റ് കൊടുത്തു അവനെ 24ആം തീയതി ജോലി കിട്ടി അതാണ് അവസ്ഥ

  • @ullaskumar5396
    @ullaskumar5396 ชั่วโมงที่ผ่านมา

    റോഡ് അടച്ചു പാർട്ടി മീറ്റിംഗ് ജനങ്ങൾക് എന്ത് സൗകര്യം ചില്ലറ ആണോ

  • @Ashrafponnani-tx8rf
    @Ashrafponnani-tx8rf 33 นาทีที่ผ่านมา

    ഇതിൽ എന്താണ് തെറ്റ് കാലഘട്ടത്തിന് അനുസരിച്ച് പാട്ടും മാറും. ലാൽസലാം

  • @praseedkumar2484
    @praseedkumar2484 56 นาทีที่ผ่านมา

    ഒരു ജയലളിത സ്റ്റൈൽ ആയി. ഇനി മുട്ടിഴഞ്ഞാമതി.

  • @DineshKumar-tq8ki
    @DineshKumar-tq8ki ชั่วโมงที่ผ่านมา

    കഷ്ടം,,,,സഖാവേ...

  • @bineeshtachan7152
    @bineeshtachan7152 ชั่วโมงที่ผ่านมา

    സുഹൃത്തേ ദീപു നിങ്ങൾ സർക്കാർ ജീവനക്കാർക്ക് മാത്രം ജീവിച്ചാൽ മതിയോ

  • @amerdasdk2534
    @amerdasdk2534 ชั่วโมงที่ผ่านมา

    എന്റെ അടിമ കവി രാജാവേ... 🙏.. പ്രണാമം.. 🙏
    ചേട്ടനെ തേടി അയൽസംസ്ഥാന മുഖ്യ മന്ത്രിമാർ ക്യു നിൽക്കും...വാഴ്ത്തുപാട്ടു എഴുതി കൊടുക്കാൻ..
    കവിയെ വിട്ടേക്കു debate ന്റെ നിലവാരത്തിൽ പിടിക്കാൻ ഒന്നും ആ കവി ഇല്ല...

    • @നൗഷാദ്ചേലേരി
      @നൗഷാദ്ചേലേരി ชั่วโมงที่ผ่านมา

      റിട്ടയർ ചെയ്ത ശേഷം പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമിച്ചതാണ് പോലും.. പുകഴ്ത്തിയല്ലേ പറ്റൂ..

    • @നൗഷാദ്ചേലേരി
      @നൗഷാദ്ചേലേരി ชั่วโมงที่ผ่านมา

      റിട്ടയർ ചെയ്ത ശേഷം പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമിച്ചതാണ് പോലും.. പുകഴ്ത്തിയല്ലേ പറ്റൂ..

    • @നൗഷാദ്ചേലേരി
      @നൗഷാദ്ചേലേരി ชั่วโมงที่ผ่านมา

      റിട്ടയർ ചെയ്ത ശേഷം പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമിച്ചതാണ് പോലും.. പുകഴ്ത്തിയല്ലേ പറ്റൂ..

  • @നൗഷാദ്ചേലേരി
    @നൗഷാദ്ചേലേരി ชั่วโมงที่ผ่านมา

    പി സി ജോർജ് ഭീകരൻ
    വർഗീയ വിഷയം ചീറ്റിയോൻ
    വിരൽ തൊടാൻ ധൈര്യമില്ല.
    ഭീരുവാം കാരണഭൂതർ..
    അടിമകൾ എന്ന കവിതാ സമാഹാരത്തിൽ നിന്നും...

  • @JafarVv
    @JafarVv ชั่วโมงที่ผ่านมา

    അവർക്ക് അതുകൊണ്ട് കാര്യവും ഉണ്ട്

  • @cmsmedia1887
    @cmsmedia1887 ชั่วโมงที่ผ่านมา

    ഉളുപ്പ് ഇല്ല അതന്നെ

  • @shifilameen8350
    @shifilameen8350 2 ชั่วโมงที่ผ่านมา

    Abilash...U r poliyaaanu...😂😂😂

  • @krshaji5180
    @krshaji5180 2 ชั่วโมงที่ผ่านมา

    കോണ്ഗ്രസിൻറെവിമർശനമല്ല, ജീവനക്കാരുടെ ആവലാതി..,, പറ്റിക്കുന്ന സർക്കാർ.,.... നിനക്ക് മാത്രം മനസ്സിലാകും

  • @aagodia3819
    @aagodia3819 26 นาทีที่ผ่านมา

    Kastam , keralam totally Adam pa di cho 😅😢

  • @jayaramba9279
    @jayaramba9279 3 ชั่วโมงที่ผ่านมา

    No need for this discussion

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 2 ชั่วโมงที่ผ่านมา

    Jinto❤❤❤❤

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 2 ชั่วโมงที่ผ่านมา

    Saghaav. Deepuuuu😢

  • @mohammedremin1991
    @mohammedremin1991 2 ชั่วโมงที่ผ่านมา +1

    Pinaraayiye pukazhthiyadil entha thettu. Paranjathellaaam shariyalle. …..???

  • @sujanapalts204
    @sujanapalts204 3 ชั่วโมงที่ผ่านมา +1

    Nentea. 1000.veed. Pu. Poilleada.

  • @Fg-tl7rw
    @Fg-tl7rw ชั่วโมงที่ผ่านมา

    Psc examinu nalu vari pattu ezhutatte itilum nallom ezhutam oru pani tarane

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 2 ชั่วโมงที่ผ่านมา

    Chithrasenan. Than verum. Kapi

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 3 ชั่วโมงที่ผ่านมา

    Ithupolulla chetta. Verreyilla

  • @rajinarajina9974
    @rajinarajina9974 3 ชั่วโมงที่ผ่านมา

    😂😂😂😂

  • @sujanapalts204
    @sujanapalts204 3 ชั่วโมงที่ผ่านมา

    Abhilash. Neeyum. Pentoyodea. Chodyam. Aadyam. Chodekanam.

  • @Freedom.and.equality
    @Freedom.and.equality 3 ชั่วโมงที่ผ่านมา

    Kadamattathu kathanar , kathanaar

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 3 ชั่วโมงที่ผ่านมา

    Ninne. Samrakshikkunnavan. Paranary

  • @sujanapalts204
    @sujanapalts204 3 ชั่วโมงที่ผ่านมา

    Ere. Pento. Evsnea. Bhovanum. Moliyum. Khalikhaan. Vedu.

  • @sajeevnarayanan8629
    @sajeevnarayanan8629 2 ชั่วโมงที่ผ่านมา +1

    സമാധിയാക്കിയാൽ കേരളം രക്ഷപ്പെടും😂

    • @zubishvadakkevila7157
      @zubishvadakkevila7157 2 ชั่วโมงที่ผ่านมา +1

      പണ്ട് ക്ലോസേറ്റ് വീട്ടിലുണ്ടെന്നു ഒന്ന് ഓർത്തിരുന്നേൽ ഈ പോസ്റ്റ്‌ വരില്ലായിരുന്നു 😎

  • @sajeevnarayanan8629
    @sajeevnarayanan8629 2 ชั่วโมงที่ผ่านมา +1

    കൊതം വരെ ചൊറിയും ഈ പൂറ്റിലെ പാട്ട് കേട്ടാൽ

    • @zubishvadakkevila7157
      @zubishvadakkevila7157 2 ชั่วโมงที่ผ่านมา +1

      അവിടം കൊണ്ടുള്ള പണി കുറച്ചാൽ തീർന്നോളും 😂