അഞ്ച് ലക്ഷം ലക്ഷം പിന്നാലേ

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025
  • അഞ്ച്, ലക്ഷം ലക്ഷം പിന്നാലേ
    LIVE: 16-01-2024 10:30
    th-cam.com/users/li...
    ✨ Your Support Fuels My Journey! ✨
    I'm incredibly grateful for your encouragement and believe in me.
    Want to Show Your Appreciation?
    PayPal: paypal.me/liya...
    Buy Me a Coffee: www.buymeacoff...
    WhatsApp/UPI: 6282933384
    Connect with Me:
    WhatsApp Channel: whatsapp.com/c...
    Social Media: bio.link/liyak...

ความคิดเห็น • 163

  • @Al-Ibilees
    @Al-Ibilees 12 วันที่ผ่านมา +68

    മിക്കവാറും ഈ ഉസ്താദ് കാരണം കൊറേ ആൾക്കാർ മുറുദ്ദതാവും. എന്റെവും കൂടുതൽ മുറുദ്ദതുകളെ ഉണ്ടാക്കിയ record അടിക്കും.

    • @raihans9643
      @raihans9643 12 วันที่ผ่านมา +10

      കൂടുതൽ ആളുകളെ മുർത്തദ് ആക്കിയ record MM അക്കുവിന് മാത്രം അവകാശപ്പെട്ടത്...

    • @DON-yh8ls
      @DON-yh8ls 12 วันที่ผ่านมา

      @@raihans9643exactly

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 12 วันที่ผ่านมา +38

    ലിയാകത്ത് ഇന്ന് നല്ല ഗ്ലാമറിലാണ്..
    വീഡിയോ കണ്ടു തുടങ്ങി യാൽ ഇടയ്ക്ക് വച്ച് നിർത്താൻ തോന്നില്ല.
    സമയക്കുറവ് ഉണ്ടെങ്കിലും തീരുന്നത് വരെ കാണും..
    അത്രയ്ക്ക് മനോഹരമാണ്.
    👍👍❤️❤️

    • @anus7246
      @anus7246 12 วันที่ผ่านมา +2

      പറയുന്ന സത്യങ്ങൾ കേട്ടിട്ട് ഒന്നും തോന്നുന്നില്ലേ 😂

    • @manojalkamil2515
      @manojalkamil2515 12 วันที่ผ่านมา

      ​@@anus7246എനിക്ക് തോന്നി 😂😂

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 12 วันที่ผ่านมา

      ❤❤

    • @MOHAMEDFAISALFaisal-o6b
      @MOHAMEDFAISALFaisal-o6b 11 วันที่ผ่านมา

      @@anus7246 തീർച്ചയായിട്ടും👍

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 12 วันที่ผ่านมา +8

    സത്യം ❤ഞാൻ മനസ്സിൽ കണ്ടതേഉളളൂ താങ്കൾ വളരെ കോൺഫിഡൻസ് ആയും സന്തോഷമായും വീഡിയോയിൽ കാണുന്നല്ലോ എന്ന് താങ്കളിൽനിന്ന് അത് കേട്ടതും ഞങ്ങളും കൂടുതൽ ഹാപ്പി ആയി അഭിനന്ദനങ്ങൾ ❤❤❤🎉🎉

  • @sureshr9909
    @sureshr9909 12 วันที่ผ่านมา +16

    ലിയാ ❤️❤️❤️❤️

  • @jayaprasad2595
    @jayaprasad2595 12 วันที่ผ่านมา +46

    5 ലക്ഷം പോയിട്ട് 5 പൈസ കോയ തരില്ല. ഇങ്ങള് അറിയാത്ത തക്കിയ ഞമ്മൻ്റെ ചേളാവിൽ ഉണ്ട്.

  • @MoosakuttyThandthulan
    @MoosakuttyThandthulan 12 วันที่ผ่านมา +39

    ലിയാ ബ്രോ.... ആ അഞ്ചു ലക്ഷം ഞമ്മക്ക് ബാങ്ങണം!

  • @sareeshraj3365
    @sareeshraj3365 12 วันที่ผ่านมา +33

    ഈ കഴിഞ്ഞ അടിമ സംവാദം പോലെ ആകരുത് ഡിബേറ്റ് strong ആയിരിക്കണം കഴിഞ്ഞ സംവാദം liyakathu strong ആയി അടിച്ചിരുതാത്തതു കൊണ്ട് എതിരാളി പിനീട്‌ ലിയ പേടിച്ചു പോയി എന്നൊക്കെ പറഞ്ഞു വീരവാദം നടത്തിയിരുന്നു 😀

    • @georgecharvakancharvakan7851
      @georgecharvakancharvakan7851 12 วันที่ผ่านมา

      മനുഷ്യൻ അല്ലേ പുള്ളേ....ഓനുക്കും ഒരാശ്വാസംവേണ്ടേ....😂😂😂

  • @subaidateacher2069
    @subaidateacher2069 12 วันที่ผ่านมา +14

    ലിയാ... പുകഴ്ത്തുന്നവരോട് പറയാനുള്ള ഒരു നല്ല മറുപടി, ഇതൊക്കെ എനിക്ക് പറ്റുമെങ്കിൽ നിങ്ങൾക്കും പറ്റും... പക്ഷെ pain എടുക്കാൻ തയ്യാറാവണം no gain without pain.❤❤
    മാറ്റത്തിന് വിധേയമല്ലാത്ത ഒന്നേ ഉള്ളു, "മാറ്റം". മറ്റുള്ളതെല്ലാം മാറും. മാരാത്തവയെയൊക്ക കാലം എടുത്ത് ചാവട്ടുകൊട്ടയിലിടും.

  • @HaneefKasargod
    @HaneefKasargod 12 วันที่ผ่านมา +14

    Liya ❤

  • @ahsanmohammed1009
    @ahsanmohammed1009 12 วันที่ผ่านมา +29

    N A Blogs എന്ന ആ കാക്കയുടെ വീഡിയോസ് ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. പൊളിറ്റിക്കൽ ഇസ്ലാമിൻറെ ഒന്നാന്തരം വാക്താവാണ് അയാൾ. ഒരു കാര്യവും ഇല്ലാതെ ആർഎസ്എസിനെ തെറി പറഞ്ഞിട്ട് അങ്ങേര് പോയിട്ട് ജമാഅത്തെ ഇസ്ലാമി പോപ്പുലർ ഫ്രണ്ട് ഇതിനൊക്കെ പുട്ടിയടിക്കുകയാണ്.

    • @sobhamanoj7035
      @sobhamanoj7035 12 วันที่ผ่านมา +2

      Janam tv, ayaalku malam TV aayi thonnunnu, nallathellaam mosamay thonnunnu ayalku, mosamayathine nallathaayum thonnunnu 😂

    • @ahsanmohammed1009
      @ahsanmohammed1009 12 วันที่ผ่านมา

      @@sobhamanoj7035 വിയോജിപ്പുകൾ എന്തെങ്കിലുമുണ്ടെങ്കിൽ പോയിന്റുകൾ പറഞ്ഞിട്ട് അതിനെ എതിർക്കുക ചെയ്യേണ്ടത്. ഇയാൾ ഒരുമാതിരി മോദി രാത്രി നിന്നിട്ട് രാത്രിയാണെന്ന് പറഞ്ഞ അല്ലേ ഇപ്പോ രാവിലെ ആണെന്നുള്ള ഡയലോഗ്.

  • @rachelthomas8583
    @rachelthomas8583 12 วันที่ผ่านมา +17

    LAKSHM LAKSHM PINNALAE

  • @prabhakaranvk7958
    @prabhakaranvk7958 11 วันที่ผ่านมา

    Thanks!

  • @sachinsivadas6941
    @sachinsivadas6941 12 วันที่ผ่านมา +9

    Leo 🔥🔥🔥

  • @sanjayaluva
    @sanjayaluva 10 วันที่ผ่านมา +4

    അവർ സമ്മതിച്ചാൽ അല്ലേ കിട്ടൂ, ജന്മത്തു അവർ സമ്മതിക്കോ 😂

  • @ElizabethL-v1j
    @ElizabethL-v1j 12 วันที่ผ่านมา +15

    കിരീടത്തിലെ കൊച്ചിൻ ഹനീഫയുടെ ഹൈദ്രോസും മറ്റൊരു ഉദാഹരണമാണ്...😂

  • @vikaspallath1739
    @vikaspallath1739 11 วันที่ผ่านมา +2

    CM ന് 💯വിജയആശംസകൾ 👍🏻👏🏻👏🏻👏🏻👏🏻💓. ഒരു മതകാർക്കു ഇനി അധികകാലം പിടിച്ചു നിൽകാൻ പറ്റില്ല 🤔🤔🤔🤔എന്റെ മക്കൾ രണ്ടുപേരും ഒരാൾ 8വയസു മറ്റേ ആൾ 12 വയസുള്ള അവർ ചോദിച്ചു എന്ദിനാ മതം? അതുകൊണ്ട് ഒരു കാര്യം ഇല്ല എന്നാണ് അവർ പറയുന്നത് 🥰🥰🥰🥰💐💐💐💐

  • @prasadks8674
    @prasadks8674 12 วันที่ผ่านมา +8

    പാണ്ടി ലോറി വരുമ്പോൾ ചില തവളകൾ മസിലു പിടിച്ചിരിക്കാറുള്ളത് ഓർത്തു പോയി.😂😂😂😂ലിയാ ഭായ് ആ അഞ്ചുലെക്ഷം വാങ്ങി ഒരു ലാപ് ടോച്ച് മേടിച്ചോ '❤❤❤❤

  • @abdullakoya7836
    @abdullakoya7836 12 วันที่ผ่านมา +11

    Islam Is In Very Very Trouble! All Usthads Are In Horns Of Dilemma! And In Between 😈 And Deep Sea ⛵ Congratulations Appreciate 💐 Your Efforts Liyaqathe ❤❤ Thanks 🙏 Many many Thanks 🙏 Wish you Happy Family Life 🧬🧬

  • @binoshkannan4960
    @binoshkannan4960 11 วันที่ผ่านมา +2

    ലിയാക്കത്ത് നല്ല ചുവന്ന മുഖ👍🏻👍🏻

  • @JL7CREATOR
    @JL7CREATOR 12 วันที่ผ่านมา +8

    പോസ്റ്റർ അപ്‌ലോഡ് ചെയ്യുമ്പോൾ വ്യക്തമായി ഉസ്താദ്‌ ചോദിക്കുന്ന ചോദ്യങ്ങൾ പ്രദർശിപ്പിക്കണം അല്ലെങ്കിൽ അടിമത്തം ഇസ്ലാമിലും ആധുനികതയിലും എന്ന വിഷയത്തിൽ
    ഷമീർ ജുദ്ധം (യുദ്ധം )പോലെയാക്കരുത്

  • @tkmajitkhouse6911
    @tkmajitkhouse6911 11 วันที่ผ่านมา +1

    അടിപൊളി

  • @VimalrajRajendrannair
    @VimalrajRajendrannair 12 วันที่ผ่านมา +5

    ലിയ ജ്യോതിയെ കാണാൻ പോകുവാ, കാണാ കുണാ പറയാതെ എന്റെ കാര്യം കൂടെ പറയണേ, ടൈറ്റ് ആണ്

  • @siyadraja1188
    @siyadraja1188 12 วันที่ผ่านมา +4

    ❤❤❤❤

  • @sunilpullat
    @sunilpullat 12 วันที่ผ่านมา +12

    പയർ പോലെ നടക്കുന്ന അലിയാർ ഖാസിമി ഉസ്താദ് എവിടെ... ഫ്രോണ്ടിലോട്ട് കടന്ന് വരൂ....

    • @hjh538
      @hjh538 12 วันที่ผ่านมา

      ഗ്യാസ്മിക്ക് പിൻഭാഗമാണ് പെരുത്ത ഇഷ്ടം. ഓൻ ബല്ലാത്ത പഹയനാണ് 🐷🐷🐷🐷👿👿👿👿😂😂😂😂

  • @helana9548
    @helana9548 12 วันที่ผ่านมา +5

    5 lakh uoombi ennu urap ayye usthadhu
    Mungum

  • @ramakrishnanthykkoottathil7849
    @ramakrishnanthykkoottathil7849 12 วันที่ผ่านมา +5

    ഭാവിയിൽ Ex Muslim പ്രവാചകനാകാൻ വളരെ സാദ്ധ്യത കാണുന്നു

  • @vinodmouvanal8783
    @vinodmouvanal8783 12 วันที่ผ่านมา +5

    NA bloge കാക്കയും ആ ഉസ്താദുംകിത്താബിൽഎഴുതിയത് പോലെ അവരുടെ യൗവന കാലത്ത് ഉമ്മയുടെ Consent ന് വേണ്ടി അവരുടെ ഉമ്മമാരെ നിരന്തരം try ചെയ്യുമായിരുന്ന് എന്ന് കേട്ടിട്ടുണ്ട് . ഉമ്മാൻ്റെ കാലിൻ്റെടിയില്ല മറിച്ച് ഉമ്മാൻ്റെ കാലിൻ്റെ ഇടയിലാണ് സ്വർഗ്ഗം എന്നാണ് ഇവർ കിത്താബ് വെച്ച് സമർത്ഥിക്കുന്നത് .

    • @sakeervphusain9169
      @sakeervphusain9169 12 วันที่ผ่านมา +1

      എന്തിനാടാ പൊല നായെ വീട്ടിലിരിക്കുന്നവരെ തെറി കേൾപ്പികുന്നത്.....😮

  • @ramakrishnanthykkoottathil7849
    @ramakrishnanthykkoottathil7849 12 วันที่ผ่านมา +11

    ബഡായി കേട്ടു അഞ്ചു ലക്ഷം വാങ്ങിയ്ക്കാൻ പോവണ്ട അത് കിട്ടൂല്ല

  • @jacobandco2319
    @jacobandco2319 12 วันที่ผ่านมา +3

    Bro yr smile❤

    • @subaidateacher2069
      @subaidateacher2069 12 วันที่ผ่านมา +2

      Smile മാത്രോ? ബാക്കിയോ?❤

  • @maanumanjeri7655
    @maanumanjeri7655 12 วันที่ผ่านมา +1

    ❤❤❤🙋🏻‍♂️

  • @yukthasdhanesh7097
    @yukthasdhanesh7097 12 วันที่ผ่านมา +2

    Hai❤

  • @jaf654
    @jaf654 12 วันที่ผ่านมา +2

    അത് കലക്കി

  • @Welplaydd
    @Welplaydd 12 วันที่ผ่านมา +4

    Aynentha kuyappam

  • @ruphasdavid4216
    @ruphasdavid4216 12 วันที่ผ่านมา +4

    കീലേരി അച്ചൂ....

  • @rajakk1762
    @rajakk1762 12 วันที่ผ่านมา +1

    👌🎉💕💯

  • @Balakrishnan_Sibin
    @Balakrishnan_Sibin 12 วันที่ผ่านมา +4

    If the device asking Previous login Info After Resetting Use this command in fastboot mode,
    fastboot ease frp

  • @Sheedalan
    @Sheedalan 11 วันที่ผ่านมา

    👍

  • @sidinkumar
    @sidinkumar 12 วันที่ผ่านมา +2

  • @SajithaShafeek-v3d
    @SajithaShafeek-v3d 12 วันที่ผ่านมา +5

    വെറൂംഉസ്താദ്

  • @Ramlath-g8c
    @Ramlath-g8c 12 วันที่ผ่านมา

    ❤️❤️✌️

  • @chandrababu7048
    @chandrababu7048 12 วันที่ผ่านมา

    👍👍👍👍👍❤❤❤

  • @JBElectroMedia
    @JBElectroMedia 12 วันที่ผ่านมา +3

    5 ലക്ഷം കിട്ടുമ്പോൾ പാരിതോഷികമായി കോയയ്ക്ക് ഒരു നോ ഹലാൽ ന്യൂയർ കേക്ക് കൊടുക്കാൻ മറക്കരുത്.

  • @nam8582
    @nam8582 11 วันที่ผ่านมา

    ഹറാം അലൈക്കും.

  • @Mbsaaaarfgtt
    @Mbsaaaarfgtt 12 วันที่ผ่านมา +10

    കീലേരി അച്ചു

  • @MohananKc-v4y
    @MohananKc-v4y 12 วันที่ผ่านมา

    കാക്ക ചെന്നു കയറിയത് ഒരു സിംഹത്തിന്റെ മടയിലാണ് കഷ്ട്ടം

  • @MahalakshmiM-j1u
    @MahalakshmiM-j1u 12 วันที่ผ่านมา +4

    ആ ബ്ലോഗ് ആൾക്ക് വയറൽ ആവാൻ മാത്രം ആണ് ആവശ്യം.... തോന്നുന്നു 100%വിശ്വാസം വേണ്ട... ക്കപ്പ് കിട്ടിയാൽ കിട്ടി പോയാൽ പോയി... 👍

  • @lethasnair1626
    @lethasnair1626 12 วันที่ผ่านมา +2

    Liyakat, you will get 5 lakhs

  • @JosyJoseph-sn8gi
    @JosyJoseph-sn8gi 12 วันที่ผ่านมา +1

    Kakka calling kudey venam lia

  • @Welplaydd
    @Welplaydd 12 วันที่ผ่านมา +3

    Ivrod samsarikana njn prynne. Ivr aanu njn ivde veran kaaranam

  • @sibugathulla
    @sibugathulla 12 วันที่ผ่านมา +11

    ഒരു മനുഷ്യൻ എന്ന നിലക്ക് ലിയാകത്ത് ബായി ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിന് ഞാൻ എതിരാണ്.
    ഭിന്ന ശേഷിയുള്ള ഒരാൾ വന്ന് എൻ്റെ മൂക്കിൽ തൊട്ടാൽ അഞ്ച് ലക്ഷം തരാം എന്ന് പറഞ്ഞാൽ അതു വാങ്ങാൻ എൻ്റെ മനുഷ്യത്വം അനുവദിക്കില്ല.
    ഞാൻ അയാളെ അനുഭാവപൂർവം തിരിച്ചയക്കുക യേ ഉള്ളൂ...

  • @AjayaGhosh-f5e
    @AjayaGhosh-f5e 11 วันที่ผ่านมา

    Thottoo ennu sammathippikkannam

  • @thomasjoseph5333
    @thomasjoseph5333 12 วันที่ผ่านมา +7

    5 ലച്ചമോ ഇതിപ്പോ ലാഭായല്ലോ 😃😃😃😃😃

  • @dainiyalparsad1735
    @dainiyalparsad1735 11 วันที่ผ่านมา

    ഒരു സിനിമയിൽ ഇന്നോസ്ന്റ് പറയുന്നുണ്ട്" അടിച്ചു മോളെ അടിച്ചു"! എന്നിട്ട് ബോധംകെട്ട് മലർന്നുവീണു! അതുപോലെ ലിക്കായത്തു ബോധം കെടരുത്!😁

  • @sadiksadik2074
    @sadiksadik2074 11 วันที่ผ่านมา

    ഇച്ചും മാണം.. അഞ്ചു ലക്ഷം..

  • @santhoshpathanamthitta7886
    @santhoshpathanamthitta7886 11 วันที่ผ่านมา

    കാക്കാട് 5 ലക്ഷം രൂപ വാങ്ങിക്കുക അതാണ് ഇത് പാമ്പ് പിടിച്ച ജനങ്ങൾക്ക് കൊടുക്കുക

  • @antonygeorge007
    @antonygeorge007 12 วันที่ผ่านมา +5

    🫡

  • @alexjoji6418
    @alexjoji6418 12 วันที่ผ่านมา +8

    Aalu മുങ്ങി 😩

  • @abdulnazar1300
    @abdulnazar1300 12 วันที่ผ่านมา +2

    തിരുവന്തോരത്തും കാക്ക എന്ന് തന്നെ വിളിക്കുന്നത്

  • @tonnythampi6190
    @tonnythampi6190 12 วันที่ผ่านมา +1

    5 ലക്ഷത്തിന്റെ ഒരു വിഹിതം ഞ്ഞമ്മക്കും ബേണം.

  • @HjkL-c9x
    @HjkL-c9x 12 วันที่ผ่านมา

    5പൂടപോലും കിട്ടില്ല(അത് തുളസി തറയിൽ....)വിജയാശംസകൾ. 😄👍

  • @rineeshclevers2872
    @rineeshclevers2872 12 วันที่ผ่านมา

    Keelery achu

  • @rineeshclevers2872
    @rineeshclevers2872 12 วันที่ผ่านมา +1

    Aa pavathine kollarudh plzzz

  • @nooruleman4482
    @nooruleman4482 12 วันที่ผ่านมา

    ഒരു പരസ്യം ഞാൻ sponser ചെയ്യുന്നു.

  • @raazmusic7325
    @raazmusic7325 12 วันที่ผ่านมา +2

    പതിനായിരം അത് നമക്ക് അങ്ങോട്ട് മാറ്റി വെക്ക്യ പിന്നെ അഞ്ചു ലക്ഷം അത് നമക് വേറൊരു ദിവസത്തേക്ക് മാറ്റി വെക്യാ ഉച്ചക്കോ വൈകീട്ടോ സാഹിബിന്റെ സമയം പോലെ 😂🤣🤣🤣

  • @SASIKUMAR-mn2wt
    @SASIKUMAR-mn2wt 12 วันที่ผ่านมา

    അത് കിട്ടൂല ലിയാക്കത്ത് ഭായ്😂😂😂

  • @saneeshkv6271
    @saneeshkv6271 11 วันที่ผ่านมา

    നമ്മുടെ നാട്ടിലൊന്നും ഇത്രേം ചൊല്ലില്ലല്ലോ

  • @lakshmanankomathmanalath
    @lakshmanankomathmanalath 11 วันที่ผ่านมา

    😀

  • @naasarn7302
    @naasarn7302 12 วันที่ผ่านมา

    കഞ്ചൻ ചിരിയൻ പല്ലുടാട്ടർക്കും താങ്ങിയല്ലോ, 😇😇😇

  • @abdulnasar7710
    @abdulnasar7710 12 วันที่ผ่านมา +5

    കിലേരി അച്ചു

  • @dileep867
    @dileep867 12 วันที่ผ่านมา +6

    ഒരു കൊച്ചു വലുതായി വരുമ്പോഴേക്കും ലോകം അവസാനിക്കും എന്ന് പറഞ്ഞിലായിരുന്നോ??? enitu ലോകം അവസാനിച്ചിലല്ലോ... അത് ചോദിക്ക്...

  • @Babu-e3u
    @Babu-e3u 11 วันที่ผ่านมา

    Na, kaka, ayaloruvapoayakoadaliyanubro

  • @friendsyou-z7t
    @friendsyou-z7t 12 วันที่ผ่านมา

    Heard about hacking.. one suggestion, if u take any phone it can be hacked.. so don't think iphone can't be hacked. Yes it has some security. But what i think is, it is better to add additional third party security to protect phones like antivirus. And make your password more complex by using lengthy and alphanumeric with special characters.. and change the password periodic .. don't use the previous password

  • @Peternelson-p2k
    @Peternelson-p2k 12 วันที่ผ่านมา +1

    One of my muslim friend once told me that christisns coming out of church and hindus coming out of temple after their prayer looks pleasend but muslims comes out of masjid looks likes mad face.

  • @TRUCKS-AND-T-REX
    @TRUCKS-AND-T-REX 12 วันที่ผ่านมา

    5 lakh is confirmed 💪🏻
    🇮🇱🇺🇲🇮🇳❤️

  • @binoyaugustine2011
    @binoyaugustine2011 9 วันที่ผ่านมา

    Mmm glamour kudi

  • @UnniVp-f5i
    @UnniVp-f5i 11 วันที่ผ่านมา

    നാണമില്ലാത്ത വർഗ്ഗം എന്ന് പറയുന്നത് വെറുതെയാണോ..❤

  • @chandrantirur3543
    @chandrantirur3543 12 วันที่ผ่านมา +2

    ജനുവരിയിൽ ആയിക്കോട്ടെ
    അയിനെന്താ കൊയപ്പം

  • @drantoaugustine
    @drantoaugustine 12 วันที่ผ่านมา

    Android root level il hack cheyyan pattum. Athu factory reset cheythal pokilla. OS matti install cheythal pokum. Software reinstall cheyyu. Enkil 90% overcome cheyyan pattum.

  • @mujeebp2377
    @mujeebp2377 11 วันที่ผ่านมา

    കോമഡിഷോ😮

  • @chackopm5355
    @chackopm5355 10 วันที่ผ่านมา +1

    അയൂബ് മൗലവിക്കു ഇനി രംഗത്തു വരാൻ മടിയുണ്ടാകും ഇസ്ലാം മതത്തിന്റെ പൊട്ടത്തരങ്ങൾ നന്നായി മനസ്സിലാക്കി പുറത്തു വന്ന അയൂബിനു ആ മതത്തിനുകൂലമായി സംസാരിക്കാൻ സ്വന്തം മനസാക്ഷി അനുവദിക്കുന്നുണ്ടാവില്ല.

  • @drantoaugustine
    @drantoaugustine 12 วันที่ผ่านมา +1

    PDF alla videos and link aanu dangerous… paramavadhi ethengilum anti virus 🦠 install cheythal kurachokke pradhirodhikkam

  • @SantoshPc-k7y
    @SantoshPc-k7y 12 วันที่ผ่านมา

    Srodhakkalku vallathum kitto😄

  • @Basharangaa
    @Basharangaa 11 วันที่ผ่านมา

    കംബി വേലി ആണെങ്കിൽ പോപ്പുലർ ഫ്രന്റ്‌ ആയിരിക്കും. അവരുടെ രഹസ്യ കോഡ്‌ ആയിരുന്നു കംബി വേലി 😂

  • @augustinmaria8268
    @augustinmaria8268 12 วันที่ผ่านมา +3

    That usthad has a mental certificate from Guruvayur and vadakkekara police 😅😅 10 uruppia kittilla😂😂

  • @saraphilip3189
    @saraphilip3189 12 วันที่ผ่านมา +3

    Koya will bark but nothing productive will happen 😂😂😂😂

  • @lifinas5496
    @lifinas5496 12 วันที่ผ่านมา

    നിങ്ങൾ ചോദിക്കുന്നതിനു അവര് ഉത്തരം തരൂല, ✌🏻, അടിമത്വം ഹലാൽ ആണോ ഹറാം ആണോ എന്ന് ഒരു ഉത്തരം കിട്ടിയില്ല, ഇത് ഇപ്പോ കിട്ടും 🤭

  • @Dani0321
    @Dani0321 12 วันที่ผ่านมา +4

    ഇങ്ങള് ചാക് ഒക്കെ റെഡി ആക്കി നിന്നോളി

  • @Babu-e3u
    @Babu-e3u 11 วันที่ผ่านมา

    A, usthunay, nampanpatoa, 5lakpoayitu, 50rupatharan, olla, panghllathdeen

  • @josephp3229
    @josephp3229 12 วันที่ผ่านมา

    ലിയാ ബ്രോ.നിങ്ങള് പറയുന്നത് അയാള് അംഗീകരിച്ചാൽ 5 ലക്ഷം..അതുണ്ടാകില്ല..പണവും കിട്ടില്ല😂😂

  • @omanamathew1809
    @omanamathew1809 12 วันที่ผ่านมา +1

    Hi Liya Do u speak hindi ?

  • @KunhalanKutty-ul8xt
    @KunhalanKutty-ul8xt 12 วันที่ผ่านมา +1

    എത്രയാ ലിയാക്കത്തിന് പൈസ.
    സജീർ പുളിക്കൽ പതിനായിരം.

  • @VimalrajRajendrannair
    @VimalrajRajendrannair 12 วันที่ผ่านมา +3

    നിങ്ങടെ പഴേ നിക്കാഴ് പിക് കണ്ടു എന്ന ബോർ ആടോ, ഇപ്പൊ ഈ ഗ്ലാമർ എവിടുന്ന് വന്നു

  • @sasidarandisco6182
    @sasidarandisco6182 12 วันที่ผ่านมา +1

    ലിയാ ബാസിൽ eppam😅6000രൂപക്ക് എംബിബിസ് സീറ്റ് tharappeduthi😂കൊടുക്കുന്ന കച്ചോടത്തിൽ ആണ് സജീർ ഉംറ ബിസ്നൂസിലാണ്

  • @Rk__4561
    @Rk__4561 12 วันที่ผ่านมา

    Cash nte karyam ummini pulikum liyakat nte poothi nadakkoolla 5 leksham poyittu 5 napa ustad tharoolla

  • @Technogamer12344
    @Technogamer12344 12 วันที่ผ่านมา +2

    😂❤

  • @harihrc4267
    @harihrc4267 12 วันที่ผ่านมา +1

    Ithilum nallathu samadhi avunatha.gopan Sami sidhanadh

  • @harisree8492
    @harisree8492 12 วันที่ผ่านมา +14

    5 ലക്ഷം തീർച്ചയായും താങ്കൾ വാങ്ങണം

  • @densonpeter3037
    @densonpeter3037 12 วันที่ผ่านมา

    ലിയാക്കത്ത് അഞ്ച് ലക്ഷം വാങ്ങാനുള്ള തയ്യാറുടുപ്പിലാണ്

  • @muhammedyasir6993
    @muhammedyasir6993 12 วันที่ผ่านมา +2

    ഐനെന്താ കൊയ്പം ലൈൻ

  • @GeethMohan
    @GeethMohan 12 วันที่ผ่านมา +1

    ജിബിറിൽ ആണോ ചെകുത്താൻ ആണോ മുഹമ്മദിനെ ആത്മഹത്യ യിൽ നിന്ന് പിടിച്ചു വച്ചതെന്ന് ഒരു ഡൌട്ട് ഉണ്ട് 😂😂😂