മനസ്സിനു തന്നെ ഒരു കുളിർമ കുറുമ്പുള്ള കുഞ്ഞുങ്ങൾ ഒരുപാടിഷ്ടമായി ആ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും നല്ല ആരോഗ്യവും ദീർഘായുസ്സും ആ കുടുംബത്തിന്അവയെ വളർത്തുവാനുള്ള സാമ്പത്തികമായ വഴികളേയും തുറന്ന് ദൈവം സമൃദ്ധമായനുഗ്രഹിക്കട്ടെ
അമ്മ പശുവിന് നല്ല ഭക്ഷണം കെടുക്കണം അവൾക്ക് നല്ല ക്ഷീണം ഉണ്ടാകും പിന്നെ കണ്ണുതട്ടാതെ എന്നും മൂന്നു പോരെയും ഉഴിഞ്ഞ് കടും ക്- മുളക് ഉപ്പ് കണ്ടിക്കാ വൈകുന്നേരം അവർക്ക് ക്ഷീണം ഉണ്ടാകതെ ഉറങ്ങാനും പറ്റും
@@yokk8760 കേരളത്തിൽ ഗോവധം ഉണ്ടെങ്കിലും അതിനെ വധിക്കുന്ന വരെയും അവര് നല്ല പോലെ ഫുടൊക്കെ കൊടുക്കും തടി വേപ്പിക്കാൻ എങ്കിലും.. ഇവിടെ നോർത്ത് ഇന്ത്യയിൽ വന്നു നോക്കു അപ്പൊ അറിയാം കേരളം ആണ് ബെറ്റർ എന്ന്.. ഇവിടെ പട്ടിണി മൂലം ആണ് ഓരോ പശുകളും ചാവുന്നത് പിന്നെ നോർത്ത് ഇന്ത്യയിൽ ഗോവധം ഇല്ലെന്നു ആര് പറഞ്ഞു അതും ഉണ്ട്.. ഇവിടെയൊക്കെ വലിയ വലിയ ഡയറി ഫാം ഉണ്ട് അവിടെയൊക്കെ പുതിയതായി ഒരു കുഞ്ഞു ജനിച്ചാൽ അത് ആൺകുഞ്ഞു ആണെങ്കിൽ അതിന്റെ കാര്യം പോക്കാണ് പുറത്തു കെട്ടിയിടും അതും കഴുത്തു മുറുകുന്ന വിധത്തിൽ എന്നിട്ട് തിന്നനോ കുടിക്കാനോ കൊടുക്കില്ല അവറ്റകൾ ചത്തു പോവും.. പിന്നെ കറവ വറ്റിയ പശുകളെ തൊഴുത്തിൽ നിന്നും പുറത്താക്കും അതിനെ അടിച്ചു ഓടിക്കും അടിക്കുന്നത് ഇരുമ്പ് വടികൊണ്ടാണ് കാണുമ്പോ സങ്കടം വരും പുല്ലും വെള്ളവും ഇല്ലാതെ നമ്മുടെ നാട്ടിലെ തെരുവ് പട്ടികൾ അലയണ പോലെ അവർ അലയും.. എന്നാലും പരിസരം വിട്ടു അവറ്റകൾ ദൂരെ പോവില്ല..കുറെ നാൾ കഴിഞ്ഞാൽ ഇരുട്ടിന്റെ മറവിൽ അതിനെ അറവു ശാലയിലേക്കി കയറ്റി വിടും അതും ക്യാഷ് വാങ്യ്ച്ചിട്ടു.. പിന്നെ തൊഴുത്തിൽ ഉള്ള പശുകളെ ഒന്ന് മാറ്റി കെട്ടുക പോലും ഇല്ല അതു കിടന്ന കിടപ്പിൽ അതിന്റെ കറവ വറ്റുന്ന വരെയും ഒരേ സ്ഥാനത്തു.. ഇതിനെക്കാളും എത്രയോ ബെറ്റർ ആണ് നമ്മുടെ കേരളം..
3 കുറുമ്പി കുഞ്ഞുങ്ങൾ😘😘😘😘 മനസ്സിന് ഒരുപാട് സന്തോഷം പകരുന്ന വാർത്ത😍😍 നന്ദി മാതൃഭൂമി 🙏
ആയുസ്സും ആരോഗ്യവും നേരുന്നു 4പേർക്കും
മൂന്നു പോന്നോമനകളും അമ്മയും സുഖമായി ഇരിക്കട്ടെ
😘😍🥰
ഇങ്ങനെയുളള വാര്ത്തകള് കേള്ക്കുംബോ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം
അമ്മയും കുഞ്ഞുങ്ങളും സുഖമായിരിയ്ക്കട്ടെ. ❤️❤️❤️
അയ്യോടാ... സുന്ദരി മക്കൾ.. 🥰
നല്ല ഭംഗിയുള്ള കുട്ടികൾ
എന്താ ഭംഗി എന്താ അഴക്
പൊന്നും കുടങ്ങൾ 🥰🥰😍
ഇതൊക്കെയല്ലേ മനസും കണ്ണും നിറക്കുന്ന കാഴ്കള്
പ്രകൃതി തരുന്ന ചില ബോണസ്
അത് അർഹിക്കുന്ന വർക്ക് കിട്ടുന്നു.
മനസ്സിനു തന്നെ ഒരു കുളിർമ കുറുമ്പുള്ള കുഞ്ഞുങ്ങൾ ഒരുപാടിഷ്ടമായി ആ അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും നല്ല ആരോഗ്യവും ദീർഘായുസ്സും ആ കുടുംബത്തിന്അവയെ വളർത്തുവാനുള്ള സാമ്പത്തികമായ വഴികളേയും തുറന്ന് ദൈവം സമൃദ്ധമായനുഗ്രഹിക്കട്ടെ
Ellam kazhiyumbol,,, arakkan kodukkaruthu,,,🙏
3 പേരും പശുക്കിടാങ്ങൾ,, Lucky farmer
Kathinu sugamulla vartha🥰
എന്റെ പൊന്ന് ആണോ ഇത് അയ്യോടാ പാവങ്ങൾ 😘
അമ്മ പശുവിന് നല്ല ഭക്ഷണം കെടുക്കണം അവൾക്ക് നല്ല ക്ഷീണം ഉണ്ടാകും പിന്നെ കണ്ണുതട്ടാതെ എന്നും മൂന്നു പോരെയും ഉഴിഞ്ഞ് കടും ക്- മുളക് ഉപ്പ് കണ്ടിക്കാ വൈകുന്നേരം അവർക്ക് ക്ഷീണം ഉണ്ടാകതെ ഉറങ്ങാനും പറ്റും
chech - good - Advice
Beautiful seen..! Nalla karshakar. Nannayi varatte.
ചേട്ടാ ഞാൻ കാണിച്ചുതരാം ആരോഗ്യത്തോടെ ഒരു പശുവിനു അഞ്ചു കുഞ്ഞുങ്ങൾ
Muthukalle🥳😘😘🥳🥳🥳🥳
സൂപ്പർ 🙏🙏😍
അവർ സുഖമായി ഇരിക്കട്ടെ
Kittummm nokkiyirunnooo ....govt.sahayamm theerchayayumm kittum
Cute vavakal
അമ്മ മക്കളും സുഖം ആയി ജീവിച്ചോട്ടെ എന്തിനാ വെറുതെ ന്യൂസ് ഇൽ കാണിക്കുന്നേ
സത്യം
Ithokke oru rasamalle
Athe
Newsil kanichitt avarkku entha sugakkurav vanne
അതിനിപ്പോ എന്താ..
Muratta peta makkal 3um sharikkum kaananum oru pole...😍😄😄
Palthu Janvar ❤️
അടിപൊളി......
Govt ഫ്രീ ആയി സഹായം
Ente natil anallo ❤️
Masha Allah
Kunjumakkal 😘😘😘😘😘
പൊളി
Enthoru santhosham
Kayina vishuvinum ethu pola oru news indayirunnu
Thangakkudangal😍😍😍😍😍😍😍
😍😍😍
Happy happy happyyy 💜💜💜
Sundarimanikal
ഇപ്പളാ കൊണ്ട് വരുന്നത് യെപ്പൊലൊ കണ്ടു എടിട്ടിഗ് ട്ടോപ്പാ ട്ടാ news
Onam bumper
🌹🌹
❤❤❤
👌👌👌
Thalla pashu ellum tholum aayi irikunnu?? Kazhikn onum kodukillee❗️❗️
Athu vayaru pettennu churungiya kond thonnunnatha ....onnum kodukaththarnnel e 3 kuttikal ingane healthy aayi irikkilla .....
Aaarogyam aaavashyathinu ond...
😘😘😘
❤♥
👍👍👍👍
😍🥰
കേരളത്തിൽ ജനിച്ചത് നിങ്ങടെ ഭാഗ്യമാണ് മക്കളെ
Keralathil govadhaam nirodhanam undeloo ale 😂
@@yokk8760 കേരളത്തിൽ ഗോവധം ഉണ്ടെങ്കിലും അതിനെ വധിക്കുന്ന വരെയും അവര് നല്ല പോലെ ഫുടൊക്കെ കൊടുക്കും തടി വേപ്പിക്കാൻ എങ്കിലും.. ഇവിടെ നോർത്ത് ഇന്ത്യയിൽ വന്നു നോക്കു അപ്പൊ അറിയാം കേരളം ആണ് ബെറ്റർ എന്ന്.. ഇവിടെ പട്ടിണി മൂലം ആണ് ഓരോ പശുകളും ചാവുന്നത് പിന്നെ നോർത്ത് ഇന്ത്യയിൽ ഗോവധം ഇല്ലെന്നു ആര് പറഞ്ഞു അതും ഉണ്ട്.. ഇവിടെയൊക്കെ വലിയ വലിയ ഡയറി ഫാം ഉണ്ട് അവിടെയൊക്കെ പുതിയതായി ഒരു കുഞ്ഞു ജനിച്ചാൽ അത് ആൺകുഞ്ഞു ആണെങ്കിൽ അതിന്റെ കാര്യം പോക്കാണ് പുറത്തു കെട്ടിയിടും അതും കഴുത്തു മുറുകുന്ന വിധത്തിൽ എന്നിട്ട് തിന്നനോ കുടിക്കാനോ കൊടുക്കില്ല അവറ്റകൾ ചത്തു പോവും.. പിന്നെ കറവ വറ്റിയ പശുകളെ തൊഴുത്തിൽ നിന്നും പുറത്താക്കും അതിനെ അടിച്ചു ഓടിക്കും അടിക്കുന്നത് ഇരുമ്പ് വടികൊണ്ടാണ് കാണുമ്പോ സങ്കടം വരും പുല്ലും വെള്ളവും ഇല്ലാതെ നമ്മുടെ നാട്ടിലെ തെരുവ് പട്ടികൾ അലയണ പോലെ അവർ അലയും.. എന്നാലും പരിസരം വിട്ടു അവറ്റകൾ ദൂരെ പോവില്ല..കുറെ നാൾ കഴിഞ്ഞാൽ ഇരുട്ടിന്റെ മറവിൽ അതിനെ അറവു ശാലയിലേക്കി കയറ്റി വിടും അതും ക്യാഷ് വാങ്യ്ച്ചിട്ടു.. പിന്നെ തൊഴുത്തിൽ ഉള്ള പശുകളെ ഒന്ന് മാറ്റി കെട്ടുക പോലും ഇല്ല അതു കിടന്ന കിടപ്പിൽ അതിന്റെ കറവ വറ്റുന്ന വരെയും ഒരേ സ്ഥാനത്തു.. ഇതിനെക്കാളും എത്രയോ ബെറ്റർ ആണ് നമ്മുടെ കേരളം..
🥰🥰🥰
💛💚💙
അഴക്🐂
Veety poda
ഇതിൽ നാടുകാർക്ക് എന്താണ് കാര്യം
ഒന്നു പോടോ 😡😡😡😡😡😡
Enete pode oolllaaa
ദുരന്തം 🙏🙏🙏🙏
Peedanam venamayrikkum settan 🥴
😘😘😘
❤️
❤❤❤
❤️🏵️
💖💖💖
❤❤😄👍🏻
❤
❤️❤️❤️
❤️❤️❤️
❤️❤️❤️❤️❤️