ORMMA 2020 KOTTAKKAL SIVARAMAN ANUSMARANAM

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ค. 2020
  • ഓർമ്മ 2020 .കോട്ടക്കൽ ശിവരാമാശാൻ അനുസ്മരണ അരങ്ങ്
    വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റ് ,കാറൽമണ്ണ

ความคิดเห็น • 17

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว

    Great program

  • @gopipt831
    @gopipt831 4 ปีที่แล้ว +3

    ഓർമ്മ 2020 പരിപാടി വളരെ
    നന്നായിട്ടുണ്ട്. സന്തോഷം

  • @MARCO-nu6oq
    @MARCO-nu6oq 4 ปีที่แล้ว +2

    അനുസ്മരണങ്ങൾ പൊതുവെ വിരസമായും യാന്ത്രികമായും ആണ് അനുഭവപ്പെടാറുള്ളത്. പക്ഷേ ശിവരാമനാശാനെ അനുസ്മരിച്ചു കൊണ്ടുള്ള ഈ പരിപാടി ഏറെ ഹൃദ്യമായി, മനസിൽ തട്ടി. രഞ്ജിത്തിന്റെ ചിത്രീകരണവും ഭംഗിയായി♥️♥️ ട്രസ്റ്റിനു ആശംസകൾ 👏👏

  • @thrivikramannamboodiri3325
    @thrivikramannamboodiri3325 4 ปีที่แล้ว +2

    കോട്ടക്കൽ ശിവരാമൻ എന്ന ഒപ്പം വെക്കാൻ കഴിയാത്ത ഉന്നത കലാകാരന്റ ഒർമക്ക് കാറൽമണ്ണ വരാ റുണ്ട്. ഇത്തവണ അതിന്ന് കഴിഞ്ഞില്ല. പക്ഷെ ആ ദുഃഖം അനുഭവിക്കാത്ത തരത്തിൽ ശ്രി. രഞ്ജിത്ത് ഒരുക്കിയ ഈ സംരംഭം വർണനാ തിതമാണ്. അനുസ് മരിച്ച വരെല്ലാം പരലോക പ്രാപ്തനായ ആ കലാകരന്റെ വ്യക്ത ചിത്രം, അരങ്ങനുഭവം ഭംഗിയായി പങ്കു വെച്ചു. ഒരു സദ്യയുണ്ട പ്രതി തി. പഞ്ഞ കർക്കിടകത്തിൽ വിവിധ സ്വാദിഷ്ടമായ വ്യത്യസ്ത സ്വാദുള്ള വിഭവങ്ങളുടെ രുചി ഭേദങ്ങൾ അനുഭവിച്ച അനുഭവം. എത് കൂടുതൽ നന്നായി എന്ന് പറയാൻ പറ്റാത്ത ആ കർഷകമായ അരങ്ങനുഭവങ്ങൾ. ശ്രി. നരിപ്പറ്റ രാജുവിന്റെ അനുഭവം മനോഹരമായി. അരങ്ങിൽ കൂടേ പ്രവർത്തിച്ച ശ്രി. ബാലസുബ്രമണ്യൻ, ശ്രി. ഉണ്ണികൃഷ്ണൻ എന്നിവരുടെ അനുഭവം ആനന്താനുഭൂതിയുളവാക്കി. കോട്ടക്കൽ കേശ വ ന്റെ അവസാന രംഗ വേർപാട് ഹൃദയസ്പർശിയായി. മരണാനന്തര ബഹുമതി എന്ന അദ്ദേഹത്തിന്റെ ആഗ്രഹം സഫലി കൃതമാവട്ടെ . Dr. മാധവൻ കുട്ടിയടക്കം എല്ലാവരും വളരെ നന്നായി സംസരിച്ചു. കുടുതൽ പ്രതിക്ഷിച്ചതിലാവാം രാജാ നന്ദൻ സംഘാടകനായതിലാവാം പിശുക്കു കാട്ടിയത് എന്നു തോന്നി. കുറച്ചു കൂടിയാവാമായിരുന്നു എന്ന് തോന്നതക്കവിധത്തിൽ നിർത്തണമെന്ന് അമ്മന്നൂർ ചാച്ചുചാക്യാർ പറയാറുണ്ട് എന്ന കഥ അറിയാതെ മനസ്സിൽ വന്നു. കുഞ്ചുനായർ സ്മാരക കൂട്ടായ്മക്ക് ഒർമിക്കാൻ എന്നും മനസ്സിൽ സൂഷിക്കാൻ കഴിയുന്ന "ഒർമ " .

  • @vellinezhianand1
    @vellinezhianand1 4 ปีที่แล้ว +2

    തീര്‍ച്ചയായും കാലികമായ നല്ല ഉദ്യമം....ആശംസകള്‍....കവിതയും അനുസ്മരണങ്ങളും ഒന്നിനൊന്ന് കേമം....നരിപ്പറ്റ രാജുവിന്റെ പഠനാര്‍ഹമായ പ്രഭാഷണം.....ട്രസ്റ്റിന് നന്ദി...

  • @beenacm5046
    @beenacm5046 4 ปีที่แล้ว +1

    ശിവരാമാശാൻ അനുസ്മരണം ആഴവും പരപ്പും ഉള്ള വൈവിധ്യമാർന്ന ഓർമ്മകളിൽ തെളിഞ്ഞ അനുഭവമായി . വളരെ നല്ല ചിത്രീകരണം . ആശംസകൾ

  • @subramaniamiyer1766
    @subramaniamiyer1766 4 ปีที่แล้ว +1

    Thank you very much for sharing the video. It was really a pleasant experience to hear so many views about Sivaramettan.

  • @narippattarajusankararajan9963
    @narippattarajusankararajan9963 4 ปีที่แล้ว +3

    വാഴേങ്കട കുഞ്ചുനായർ സ്മാരക ട്രസ്റ്റിൻ്റെ ഈ വർഷത്തെ കോട്ടയ്ക്കൽ ശിവരാമൻ 'ഓർമ്മ' യിൽ എന്നെക്കൂടി പങ്കാളിയാക്കിയതിനു നന്ദി പറയാൻ വിട്ടുപോയി, ശിവരാമേട്ടനോടോപ്പമുള്ള ഓർമ്മകൾ പ്രളയസമാനമായി മനസ്സിലേയ്ക്ക് തള്ളിക്കയറിവന്നപ്പോൾ. ഈയുള്ളവനോട് സഹൃദയരും ട്രസ്റ്റും ക്ഷമിയ്ക്കുമല്ലോ. എല്ലാവര്ക്കും നന്ദി.
    എഡിറ്റർ പ്രതീക്ഷിച്ചത്ര കത്രിക പ്രയോഗിയ്ക്കാതിരുന്നതിനും നന്ദി പറയട്ടെ.
    സ്നേഹം

  • @parameswarankm4013
    @parameswarankm4013 4 ปีที่แล้ว

    എല്ലാവരുടെയും അനുസ്മരണ പ്രഭാഷണങ്ങൾ കേട്ടു.. എല്ലാം വളരെ ഹൃദ്യം ആയിട്ടുണ്ട്.. ഇതിൽ കേശവേട്ടൻ പറഞ്ഞ ഒരു കാര്യം മനസ്സിൽ തട്ടി ആ കണ്ണുനീർ തുള്ളിയുടെ കാര്യം..

  • @salimchirakkal7688
    @salimchirakkal7688 4 ปีที่แล้ว +2

    Great 👍

  • @vijayandamodaran316
    @vijayandamodaran316 4 ปีที่แล้ว +1

    ഗംഭീരം

  • @jitheshkmmana1947
    @jitheshkmmana1947 4 ปีที่แล้ว +2

    കവിതയും , അനുസ്മരണ പ്രഭാഷണങ്ങളും അവതരണവും എല്ലാം നന്നായി...... അഭിനന്ദനങ്ങൾ

  • @nandanatk4653
    @nandanatk4653 4 ปีที่แล้ว +1

    🙏🙏

  • @vijayandamodaran316
    @vijayandamodaran316 3 ปีที่แล้ว

    കേമം

  • @valsanadigal5739
    @valsanadigal5739 4 ปีที่แล้ว +1

    Grate