Ranjith S K M
Ranjith S K M
  • 256
  • 723 021

วีดีโอ

Ravanolbhavam | Somadyuthi Arang |
มุมมอง 5369 ชั่วโมงที่ผ่านมา
സോമദ്യുതി വിവരണികാ പ്രകാശന അരങ്ങ് ,വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ് കാറൽമണ്ണ രാവണോൽഭവം രാവണൻ : കലാമണ്ഡലം സോമൻ കുംഭകർണ്ണൻ : രാഹുൽ എസ് അറക്കൽ വിഭീഷണൻ : നർമ്മദ വാസുദേവൻ സംഗീതം : നെടുമ്പള്ളി രാം മോഹൻ, ശ്രീരാഗ് വർമ്മ, ശ്രീദേവൻ ചെറുമിറ്റം ചെണ്ട : കലാ ബാലസുന്ദരൻ, കലാ വേണു മോഹൻ, കലാ രവിശങ്കർ മദ്ദളം : കലാ വേണു, കലാ സുധീഷ്, കലാ രഞ്ജിത്ത് ചുട്ടി : കലാമണ്ഡലം സുധീഷ് കലാ വൈശാഖ്
KADHAKALIPPADANGAL | KASTHURI THILAKAM
มุมมอง 3643 หลายเดือนก่อน
SINGERS : KOTTAKKAL MADHU & SADANAM JYOTHISH BABU CHENDA : KOTTAKKAL VIJAYARAKHAVAN MADDALAM : SADANAM BHARATHARAJAN EDAKKA : SADANAM JITHIN Content Owner: RANJITH S K M
KADAKALIPPADANGAL | ശങ്കര ഗിരീന്ദ്ര ശിഖരേ
มุมมอง 2823 หลายเดือนก่อน
SINGERS : KOTTAKKAL MADHU & SADANAM JYOTHISH BABU CHENDA : KOTTAKKAL VIJAYARAKHAVAN MADDALAM : SADANAM BHARATHARAJAN EDAKKA : SADANAM JITHIN Content Owner: RANJITH S K M
kadakalippadangal | കഥകളിപ്പദങ്ങൾ |
มุมมอง 3003 หลายเดือนก่อน
SINGERS : KOTTAKKAL MADHU & SADANAM JYOTHISH BABU CHENDA : KOTTAKKAL VIJAYARAKHAVAN MADDALAM : SADANAM BHARATHARAJAN EDAKKA : SADANAM JITHIN Content Owner: RANJITH S K M
Narakasuravadham | നരകാസുരവധം
มุมมอง 7615 หลายเดือนก่อน
Narakasuravadham | നരകാസുരവധം
Kathakali Arangettam | Kerala Kalamandalam Students
มุมมอง 4366 หลายเดือนก่อน
Kathakali Arangettam | Kerala Kalamandalam Students
Kandivarkuzhali | കണ്ടിവാർകുഴലി
มุมมอง 5827 หลายเดือนก่อน
(നൃത്തശാല) ശ്ലോകം 19.രാഗം: ഭൈരവി. താളം: ചെമ്പട 16 മാത്ര ഇത്ഥം വാതാത്മജാതഃ സദയമനുനയന്നാത്മകാന്താം നിശാം താം നീത്വാ പശ്ചാദ്ദിനാന്തേ തമസി തമഹിതം പ്രത്യവേക്ഷ്യാദ്ധ്യവാത്സീൽ നൃത്താഗാരം മൃഗാരിർദ്ദ്വിപമിവ നിഭൃതം സൂതസൂനുർന്നിദേശാൽ കൃഷ്ണാകാമാന്തകാനാം തദനു തദുപഗമ്യാത്തമോദം ജഗാദ‍. (ശ്ലോകം 19 - ഇത്ഥം വാതാത്മജാതഃ = ഇപ്രകാരം ഭീമസേനൻ, സദയം ആത്മകാന്താം = ദയയോടുകൂടി തൻ്റെ ഭാര്യയെ, അനുനയൻ = സമാധാനപ്പെടുത്തിക്കൊണ...
Kantha kripalo | കാന്ത! കൃപാലോ |
มุมมอง 2507 หลายเดือนก่อน
(പാചകശാല) ശ്ലോകം 18. രാഗം:ഗോപികാവസന്തം ഇത്ഥം തേനാനുനീതാ മുഹുരപി കുഹനാമസ്കരീന്ദ്രേണ ഭർത്ത്രാ ചിത്തേ പാദപ്രഹാരം കദനകലുഷിതേ സൂതസൂനോഃ സ്മരന്തീ പാകസ്ഥാനേ ശയാനം പവനസുതമുപേത്യാഥ ദീനാ നിശായാം ശോകോദ്യൽബാഷ്പപൂരസ്നപിതതനുലതാ പാർഷതീ സാ രുരോദ (ശ്ലോകം 18 - കുഹനാമസ്കരീന്ദ്രേണ = കപടസന്ന്യാസിശ്രേഷ്ഠനായ, തേന ഭർത്ത്രാ = ആ ഭർത്താവിനാൽ, ഇത്ഥം മുഹു = ഇപ്രകാരം വീണ്ടും വീണ്ടും, അനുനീതാ അപി = സമാധാനിപ്പിക്കപ്പെട്ടവൾ ആയെ...
Harinakshi | ഹരിണാക്ഷി |
มุมมอง 6887 หลายเดือนก่อน
ശ്ലോകം 13. രാഗം: കാംബോജി.താളം: ചെമ്പട 16 മാത്ര (കീചകൻ്റെ മണിഗൃഹം) സഭാജനവിലോചനൈഃ സമനിപീതരൂപാമൃതാം സഭാജനകരാംബുജാം സവിധമാഗതാം പാർഷതീം സഭാജനപുരസ്സരം‍ സമുപസൃത്യ സൂതാത്മജഃ സഭാജനമഥോ മുദാം സരസമേവമൂചേ വചഃ (ശ്ലോകം 13 - അഥോ = അനന്തരം, മുദാം ഭാജനം = സന്തോഷങ്ങൾക്കു പാത്രമായ, സഃ സൂതാത്മജഃ = ആ കീചകൻ, സഭാജനവിലോചനൈഃ = സഭയിലുള്ള ജനങ്ങളുടെ കണ്ണുകളാൽ, സമനിപീതരൂപാമൃതാം = ഒപ്പം നുകരപ്പെട്ട സൌന്ദര്യത്തോടുകൂടിയവളും, സ...
Maninimar & Kshoneedrapatniyude |Keechakavadham
มุมมอง 2807 หลายเดือนก่อน
ശ്ലോകം 12 രാഗം: ഉശാനി. താളം: ചെമ്പട 16 മാത്ര (സുദേഷ്ണയുടെ ഭവനം) അഭ്യർത്ഥിതാ തേന മുഹുഃ സുദേഷ്ണാ കൃഷ്ണാം കദാചിന്മധുയാചനാർത്ഥം സമീപമാത്മീയസഹോദരസ്യ നിനീഷുരേഷാ മധുരം ബഭാഷേ (ശ്ലോകം 12 - തേന = ആ കീചകനാൽ, മുഹുഃ അഭ്യർത്ഥിതാ = പിന്നെയും പിന്നെയും അഭ്യർത്ഥിക്കപ്പെട്ട, ഏഷാ സുദേഷ്ണാ = ഈ സുദേഷ്ണ, കദാചിൽ =ഒരിക്കൽ, മധുയാചനാർത്ഥം = മദ്യം ചോദിക്കുവാനായി, കൃഷ്ണാം = പാഞ്ചാലിയെ, ആത്മീയസഹോദരസ്യ = തൻ്റെ സഹോദരനായ കീചക...
Sodara Srunu |
มุมมอง 2747 หลายเดือนก่อน
(സുദേഷ്ണയുടെ ഭവനം) ശ്ലോകം 11. രാഗം: മാരധനാശി. താളം: അടന്ത 14 മാത്ര കൃശോദരീം താമിതി ഭാഷമാണാം സ്വസോദരീ ശാസനതോ വിധേയാം വിധാതുകാമോ വിഗതത്രപോസൌ ജഗാദ താം സൂതസുതഃ സുദേഷ്ണാം (ശ്ലോകം 11 - ഇതി ഭാഷമാണാം = ഇപ്രകാരം പറയുന്ന, താം കൃശോദരീം = ആ സുന്ദരിയെ, സ്വസോദരീശാസനതഃ = തൻ്റെ സഹോദരിയായ സുദേഷ്ണയുടെ പ്രോരണയാൽ, വിധേയാം = സ്വാധീനയാക്കി, വിധാതുകാമഃ = ചെയ്യുവാൻ ആഗ്രഹിക്കുന്നവനായിട്ട്, വിഗതത്രപഃ = ലജ്ജയില്ലാത്ത, അസ...
Sadaram Nee | സാദരം നീ
มุมมอง 4707 หลายเดือนก่อน
പട്ടാമ്പി കൈത്തളി ശ്രീ മഹാദേവ ക്ഷേത്ര തിരുവാതിരോത്സവ അരങ്ങ് പദം 12.രാഗം: വേകട (ബേകട). താളം: ചെമ്പട 8 മാത്ര (പാഞ്ചാലി കീചകനോട്) പല്ലവി സാദരം നീ ചൊന്നോരുമൊഴിയിതു സാധുവല്ല കുമതേ! അനുപല്ലവി: ഖേദമതിനുടയ വിവരമിതറിക നീ കേവലം പരനാരിയിൽ മോഹം. ചരണം 1 പണ്ടു ജനകജ തന്നെ- കണ്ടു കാമിച്ചൊരു ദശ- കണ്ഠനവളെയും കൊണ്ടുഗമിച്ചു - രാമൻ ചതികൾ ഗ്രഹിച്ചു - ചാപം ധരിച്ചു ജലധി തരിച്ചു - ജവമൊടവനെ ഹനിച്ചു. (സാദരം) ചരണം 2 വഞ്ചന...
Malini Ruchira | മാലിനി രുചിര |
มุมมอง 4617 หลายเดือนก่อน
Malini Ruchira | മാലിനി രുചിര |
Mallayudham | മല്ലയുദ്ധം |കൈത്തളി ശ്രീ മഹാദേവ ക്ഷേത്രം തിരുവാതിരോല്‍ത്സവ അരങ്ങ്.
มุมมอง 1.4K7 หลายเดือนก่อน
Mallayudham | മല്ലയുദ്ധം |കൈത്തളി ശ്രീ മഹാദേവ ക്ഷേത്രം തിരുവാതിരോല്‍ത്സവ അരങ്ങ്.
23 December 2023
มุมมอง 1188 หลายเดือนก่อน
23 December 2023
Devi Prasad Angadippuram
มุมมอง 1.5K8 หลายเดือนก่อน
Devi Prasad Angadippuram
Ravanaputhri | രാവണപുത്രി | Peesappilli Rajeevan | Kottakkal Madhu |
มุมมอง 8218 หลายเดือนก่อน
Ravanaputhri | രാവണപുത്രി | Peesappilli Rajeevan | Kottakkal Madhu |
സെമിനാർ | കഥകളി സംഗീതത്തിൽ കലാമണ്ഡലം വഴികൾ |
มุมมอง 3538 หลายเดือนก่อน
സെമിനാർ | കഥകളി സംഗീതത്തിൽ കലാമണ്ഡലം വഴികൾ |
Enganu mundo kandu |എങ്ങാനു മുണ്ടോ കണ്ടു
มุมมอง 1K11 หลายเดือนก่อน
Enganu mundo kandu |എങ്ങാനു മുണ്ടോ കണ്ടു
Poomathinotha |പൂമാതിനൊത്ത ചാരുതനോ |
มุมมอง 1K11 หลายเดือนก่อน
Poomathinotha |പൂമാതിനൊത്ത ചാരുതനോ |
Aredo nee Ninte | Nalacharitham Nalam Divasam |ആരെടോ നീ നിൻറെ | നളചരിതം നാലാം ദിവസം
มุมมอง 1.5K11 หลายเดือนก่อน
Aredo nee Ninte | Nalacharitham Nalam Divasam |ആരെടോ നീ നിൻറെ | നളചരിതം നാലാം ദിവസം
Theernnu Sandeham | തീർന്നു സന്ദേഹം | Nalacharitham Nalamdivasam | നളചരിതം നാലാം ദിവസം
มุมมอง 1.1K11 หลายเดือนก่อน
Theernnu Sandeham | തീർന്നു സന്ദേഹം | Nalacharitham Nalamdivasam | നളചരിതം നാലാം ദിവസം
Krishnaleela |കൃഷ്ണലീല | Nanu Nair Smruthi Arang 2023 | നാണു നായർ സ്‌മൃതി അരങ്ങ് 2023
มุมมอง 66511 หลายเดือนก่อน
Krishnaleela |കൃഷ്ണലീല | Nanu Nair Smruthi Arang 2023 | നാണു നായർ സ്‌മൃതി അരങ്ങ് 2023
Bana nandane | Banayudham | ബാണ നന്ദനെ l ബാണയുദ്ധം
มุมมอง 56411 หลายเดือนก่อน
Bana nandane | Banayudham | ബാണ നന്ദനെ l ബാണയുദ്ധം
Kamopamaroopan | Baanayudham |കാമോപമ രൂപൻ | ബാണയുദ്ധം
มุมมอง 1.8K11 หลายเดือนก่อน
Kamopamaroopan | Baanayudham |കാമോപമ രൂപൻ | ബാണയുദ്ധം
Mathi Mathi |Banayudham | Peesappilli Rajeevan | Kala Adityan | Kottakkal Madhu | Athippatta Ravi
มุมมอง 598ปีที่แล้ว
Mathi Mathi |Banayudham | Peesappilli Rajeevan | Kala Adityan | Kottakkal Madhu | Athippatta Ravi
Kim Kim Aho Sakhi | Banayudham | കിം കിം അഹോ സഖീ | ബാണയുദ്ധം
มุมมอง 2Kปีที่แล้ว
Kim Kim Aho Sakhi | Banayudham | കിം കിം അഹോ സഖീ | ബാണയുദ്ധം
Kalayami Sumathe
มุมมอง 1.9Kปีที่แล้ว
Kalayami Sumathe
Balivijayam part 1 | Kottakkal Harikumar
มุมมอง 637ปีที่แล้ว
Balivijayam part 1 | Kottakkal Harikumar

ความคิดเห็น

  • @vijayakumarkv6874
    @vijayakumarkv6874 5 ชั่วโมงที่ผ่านมา

    ഈശ്വരാ, എന്തൊരു ഉജ്ജ്വല മുഹൂർത്തം. എല്ലാവരും അവസരത്തിനു ഒത്തു ഉയർന്നു. വാക്കുകൾ അപ്രസക്തം ആകുന്ന ചുരുക്കം നിമിഷങ്ങൾ ❤❤❤❤❤❤

  • @dhananjaykrishnan4318
    @dhananjaykrishnan4318 2 วันที่ผ่านมา

    😍😇

  • @sudhikkr
    @sudhikkr 2 วันที่ผ่านมา

    എന്താ വോയിസ്‌..... 🔥🔥🔥🔥🔥👌👌👌👌👌👌👌👌

  • @vpramodnair9
    @vpramodnair9 3 วันที่ผ่านมา

    ഗംഭീരം ❤

  • @iamanand1669
    @iamanand1669 3 วันที่ผ่านมา

    രാവണോൽഭവം രാവണൻ : കലാമണ്ഡലം സോമൻ കുംഭകർണ്ണൻ : രാഹുൽ എസ് അറക്കൽ വിഭീഷണൻ : നർമ്മദ വാസുദേവൻ സംഗീതം : നെടുമ്പള്ളി രാം മോഹൻ, ശ്രീരാഗ് വർമ്മ, ശ്രീദേവൻ ചെറുമിറ്റം ചെണ്ട : കലാ ബാലസുന്ദരൻ, കലാ വേണു മോഹൻ, കലാ രവിശങ്കർ മദ്ദളം : കലാ വേണു, കലാ സുധീഷ്, കലാ രഞ്ജിത്ത് ചുട്ടി : കലാമണ്ഡലം സുധീഷ് കലാ വൈശാഖ്

  • @sreedevisreedu2106
    @sreedevisreedu2106 4 วันที่ผ่านมา

    ബാലാസുബ്രമണ്യ ആശാൻ്റെ അർജുനൻ നല്ല ഭംഗിയുണ്ട്❤

  • @sasidharannair6257
    @sasidharannair6257 5 วันที่ผ่านมา

    Kottakkal madhu's singing super Iam a fan of Sri madhu

  • @sasidharannair6257
    @sasidharannair6257 5 วันที่ผ่านมา

    Fantastic what an expression by karnnan peeshappally rajeev ji excellent

  • @krishnannamboodiri7729
    @krishnannamboodiri7729 8 วันที่ผ่านมา

    കേട്ടാലും കേട്ടാലും മതിവരാത്ത ആലാപനം

  • @padmanair8241
    @padmanair8241 11 วันที่ผ่านมา

    ❤😍👌

  • @velayudhanveliyath4029
    @velayudhanveliyath4029 11 วันที่ผ่านมา

    Actor very good. എത്ര നന്നായി പാടുന്നു. ചെണ്ടയും, madhalavum എത്ര മനോഹരം.

  • @jyothikumarpt2186
    @jyothikumarpt2186 15 วันที่ผ่านมา

    ഇതിലെ ദൈവമേ എന്ന ഭാഗം വല്ലാത്ത അനുഭൂതിയാണ്

  • @gopivv6468
    @gopivv6468 19 วันที่ผ่านมา

    മൂന്ന് പേരും സഞ്ചാരം വെവ്വേറെ വഴിയിലൂടെയാണല്ലൊ? തൃബ്ൾ തായമ്പകയുടെ കൂട്ട് കെട്ട് വേണ്ട വിധമായിരുന്നില്ല എന്ന് തോന്നുന്നു..

  • @BALAKRISHNANM.V
    @BALAKRISHNANM.V 19 วันที่ผ่านมา

    Fantabulous

  • @MrVidhuprakash
    @MrVidhuprakash 19 วันที่ผ่านมา

    But the mute at the start is fuck...on drive I am ruined...I thought it was some technical mistake....❤but ..the rest....🎉🎉🎉

  • @sajithnair7753
    @sajithnair7753 24 วันที่ผ่านมา

    അറിയാതെ മനസ്സിൽ കലാമണ്ഡലം ഹൈദരാലിയെ ഓർമവരുന്നു....അനുഗ്രഹീത കലാകാരൻ മണ്ഡലം ഹൈദരാലിയുടെ പാദങ്ങളിൽ പ്രണാമം

  • @thulasimadhusudanan7312
    @thulasimadhusudanan7312 24 วันที่ผ่านมา

    Krishnaa guruvayoorappa

  • @mohandasmr5060
    @mohandasmr5060 หลายเดือนก่อน

    എത്ര കേട്ടിട്ടും മതിവരുന്നില്ല എൻ്റെ ഗുരുവായൂരപ്പാ ഇനിയും കേൾക്കാൻ കൊതിയാവുന്നു🙏🙏🙏

  • @henavn9120
    @henavn9120 หลายเดือนก่อน

    👍👍👍എന്താ രസം കേൾക്കാൻ

  • @henavn9120
    @henavn9120 หลายเดือนก่อน

    എന്താ രസം

  • @rajeshp.rthirumala1518
    @rajeshp.rthirumala1518 หลายเดือนก่อน

    ❤❤❤❤❤❤❤

  • @Muralidharan-pj6vn
    @Muralidharan-pj6vn หลายเดือนก่อน

    the tiny tot singers surprised

  • @user-ok4cc1gp2w
    @user-ok4cc1gp2w หลายเดือนก่อน

    ഭഗവാൻ അനുഗ്രഹിച്ച് തന്ന കണ്ഠം❤

  • @krishnannambeesan3330
    @krishnannambeesan3330 หลายเดือนก่อน

    ഭഗവാനെ🙏🙏🙏🙏നമ്മളൊക്കെ ഭാഗ്യവാന്മാരണ്. പണ്ട് ആകാശവാണിയി കേൾക്കും അച്ഛൻ, മരിച്ച് 50 വർഷം കഴിഞ്ഞു.

  • @sadeasp5184
    @sadeasp5184 หลายเดือนก่อน

    😢വേണ്ടായിരുന്നു ഇങ്ങനെ ഒരു കൂട്ട് 🙏🙏

  • @remadevi1367
    @remadevi1367 หลายเดือนก่อน

    🙏 ഭഗവാൻ കൂടെ വന്നിരിക്കുന്ന പോലെ തോന്നിപ്പോകും. വളരെ നന്നായിട്ടുണ്ട്. ഇങ്ങനെ പാടാൻ ഗുരുവായൂരപ്പന്റെ അനുഗ്രഹം തന്നെ വേണം. ജഗദീശ്വരൻ രക്ഷിക്കട്ടെ. 🙏🕉️🪷

  • @Anilkumar-qy4tf
    @Anilkumar-qy4tf หลายเดือนก่อน

    സൂപ്പർ....

  • @vibinakb1254
    @vibinakb1254 หลายเดือนก่อน

    വായനകൾ, വേറെയുണ്ടോ,?😅

  • @eksknair50
    @eksknair50 หลายเดือนก่อน

    Amazing acting with heart touching portrayal

  • @vijayambikap.g9152
    @vijayambikap.g9152 หลายเดือนก่อน

    കല മനസ്സിനെ ശുദ്ധീകരിക്കുന്നു. അനിർവചനീയമായ അനുഭൂതി യാണു ഇത്തരം രംഗങ്ങൾ കാണുമ്പോൾ

  • @vijayambikap.g9152
    @vijayambikap.g9152 หลายเดือนก่อน

    അതിമനോഹരം

  • @raveenair6724
    @raveenair6724 หลายเดือนก่อน

    ❤❤❤❤❤

  • @user-qh2ye6ku3x
    @user-qh2ye6ku3x หลายเดือนก่อน

    അതിമനോഹരമായി പാടി 🙏🙏🙏 👍👍👍 🎉🎉🎉

  • @chandrasekharnair7767
    @chandrasekharnair7767 หลายเดือนก่อน

    കീചകവധം വിരാടപർവത്തിലാണ്. വനപർവത്തിലല്ല .

  • @DKMKartha108
    @DKMKartha108 หลายเดือนก่อน

    അർത്ഥം: അജിതാ =ആരാലും ജയിക്കാൻ പറ്റാത്തവനേ ഹരേ =വിഷ്ണോ ! ജയ=ജയിച്ചാലും മാധവ! വിഷ്ണോ!= വിഷ്ണോ അജമുഖദേവ=ബ്രഹ്മാവ് തുടങ്ങിയവരാൽ നത=നമിക്കപ്പെടുന്നവനേ വിജയ സാരഥേ= അർജ്ജുനന്റെ തേർ തെളിച്ചവനേ സാധു ദ്വിജനൊന്നു പറയുന്നു= ഈ പാവം ബ്രാഹ്മണൻ ഒന്ന് പറഞ്ഞുകൊള്ളട്ടെ സുജന സംഗമം=നല്ലവരോടുള്ള കൂടിച്ചേരൽ സുകൃതനിവഹം= പുണ്യങ്ങളുടെ കൂട്ടം സുലഭമതനു നിയതം= എളുപ്പത്തിൽ കിട്ടുന്നതല്ല, തീർച്ച പല ദിനമായി ഞാനും=കുറെ നാളായി ഞാനും ബലഭദ്രാനുജാ=ബലഭദ്രന്റെ അനിയാ നലമൊടു കാണ്മതിന്നു= നന്നായി ഒരിയ്ക്കൽ കാണുവാൻ കളിയല്ലെ രുചിക്കുന്നു= കാര്യമായി പറയട്ടെ, വിചാരിക്കുന്നു കാലവിഷമംകൊണ്ട് =കാലത്തടസ്സങ്ങൾ കൊണ്ട് കാമം സാധിച്ചതില്ലേ=എന്റെ ആഗ്രഹം സാധിച്ചില്ലാ നീല നീരദവർണ്ണ=നീലമുകിലിന്റെ നിറമുള്ളവനെ മൃദുല കമലരുചിരനയന=മൃദുലമായ താമരപ്പൂവിതൾ പോലുള്ള കണ്ണുകൾ ഉള്ളവനെ നൃഹരേ= നരസിംഹരൂപം ധരിച്ചവനേ അദ്യാപി= ഇപ്പോൾ ഭവൽ കൃപാ=അങ്ങയുടെ ദയയാൽ വിദ്യോതമാനമാകും= വെളിച്ചം നിറഞ്ഞ പാദ്യാദി= കാലിലെ മൺപൊടിത്തരികൾ ഏൽപ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം= ഏൽക്കുന്നതിനുള്ള്ള ഭാഗ്യം കിട്ടിയതിനാൽ ചൈദ്യാരേ=ചേദിരാജാവായ ശിശുപാലന്റെ എതിരാളി ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ=എന്റെ ജന്മത്തിന്റെ സൽഫലം ആണിത് എന്നേ പറയാനാവൂ ഹൃദ്യം താവക വൃത്തം=അങ്ങയുടെ ജീവിതകഥ ഹൃദയത്തിനു ഏറ്റവും സുഖം തരുന്നു മൊഴികിലുലയും ഉരഗപതിയും അധുനാ= ആ കഥയൊക്കെ പറഞ്ഞാൽ ആയിരം നാവുള്ള അനന്തൻ പോലും ഇളകും മേദുരഭക്തിയുള്ള= ഏറിയ ഭക്തിയുള്ള മാദൃശാം=എന്നെപ്പോലുള്ളവർക്ക് സുഖമന്യേ=സുഖം അല്ലാതെ മറ്റൊന്നും കിട്ടില്ല വാദമില്ലഹോ= ഇതിന് എതിർവാദമില്ല ദുഃഖം ബാധിക്കാ ഇല്ല നൂനം= ദുഃഖം ഒട്ടും ഉണ്ടാകില്ല യാദവാധിപ=യാദവന്മാരുടെ രാജാവേ നിന്നെ ഹൃദി ചിന്താ നിദാനേന= അങ്ങയെ എപ്പോഴും മനസ്സിൽ നിരൂപിയ്ക്കുന്നതിനാൽ മോദം മേ വളരന്നു=എന്റെ സന്തോഷം വളരുന്നു കരുണ വരണമരുണസഹജകേതന=(എന്നിൽ) ദയവുണ്ടാകണം, അല്ലയോ കൃഷ്ണാ, അരുണ സഹോദരൻ (ഗരുഡൻ) കൊടിയടയാളമായുള്ളവനേ

  • @anilkumars2682
    @anilkumars2682 หลายเดือนก่อน

    What a marvelous singing

  • @jalajashylesh891
    @jalajashylesh891 หลายเดือนก่อน

    ഭഗവാനെ പറയാൻ വാക്കുകളില്ല ഗംഭീരം അതി ഗംഭീരം🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @ahariharanpillai4605
    @ahariharanpillai4605 หลายเดือนก่อน

    Excellent 🙏

  • @raghavankaimal1161
    @raghavankaimal1161 2 หลายเดือนก่อน

    ഹിന്തോളം എത്ര ഭാവാത്മകമായി പാടിയിരിക്കുന്നു ശുഭപന്തുവരാളിയിൽ ഇത് ചിട്ടപെടുത്തിയാലും മനോഹരമായിരിക്കും

  • @user-hh1bj9pd4s
    @user-hh1bj9pd4s 2 หลายเดือนก่อน

    Hare Krishna Guruvayurappa😂

  • @GeethaKrishna-qg1nl
    @GeethaKrishna-qg1nl 2 หลายเดือนก่อน

    സത്യം

  • @henavn9120
    @henavn9120 2 หลายเดือนก่อน

    എത്ര നന്നായി പാടുന്നു ഭഗവാൻ ഇറങ്ങി വരും കേട്ടാൽ അത്രയും ഹൃ ദ്യം 👍👍👍👍

  • @henavn9120
    @henavn9120 2 หลายเดือนก่อน

    🙏🙏❤️

  • @gopinathan8120
    @gopinathan8120 2 หลายเดือนก่อน

    ആരുപാടിയാലും ഹൃദയത്തിൽ ശബ്ദ സൗകുമാര്യം കിട്ടുകില്ല ആശംസകൾ❤

  • @vijayanak1855
    @vijayanak1855 2 หลายเดือนก่อน

    Well presented with high devotion and dedication 👏

  • @balakrishnangovind985
    @balakrishnangovind985 2 หลายเดือนก่อน

    അനുഗ്രഹീത കലാകാരന്മാർക്ക് നമ്രശിരസ്സോടെ നമോവാകം.... 🙏🏼

  • @SreekalaSreekala-hx1sf
    @SreekalaSreekala-hx1sf 2 หลายเดือนก่อน

    Super

  • @sreenivasanr2342
    @sreenivasanr2342 2 หลายเดือนก่อน

    നമ്മുടെ പൂർവ്വികർ ഉണ്ടാക്കി വെച്ചിരിക്കുന്ന ഓരോന്നും അവരെ പിന്തുടർന്നു വരുന്ന തലമുറകളുടെ സുഖ സൗഖ്യ ജീവിതത്തിനുള്ള താണ് എന്ന തിരിച്ചറിവ് നമ്മൾക്ക് ഉണ്ടായാൽ വരുന്ന തലമുറകൾ ഭാഗ്യം ചെയ്തവരായിരിക്കും. സുഖ സൗഖ്യം എന്നാൽ പണമോ പ്രതാപമോ അല്ല എന്നും , മനസ്സന്തോഷവും , ആരോഗ്യകരമായ മനസ്സും ആരോഗ്യവും ആണ് എന്നും മനസ്സിലാക്കാം. 🙏🙏🙏

    • @sudhikkr
      @sudhikkr 2 วันที่ผ่านมา

      🔥🔥❤️👌

  • @unnikrishnanthondiyil3273
    @unnikrishnanthondiyil3273 2 หลายเดือนก่อน

    മനോഹരം❤

  • @kavithaanil8811
    @kavithaanil8811 3 หลายเดือนก่อน

    എനിക്ക് പറ്റിയ തെറ്റ് തിരുത്തുന്നു. അജമുഖദേവ നത എന്നാണ്. ക്ഷമിക്കണേ