സെപ്റ്റിക് ചിന്തകൾ; അഥവാ സെല്ഫ് ഗോളുകൾ | Thajudheen Swalahi | Liyakkathali CM | Unmasking നവ-ദാഇ -3

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • നവ- ദാഇയുടെ സെപ്റ്റിക് ചിന്തകൾ; അഥവാ
    സെല്ഫ് ഗോളുകൾ,
    Unmasking നവ-ദാഇ -3
    LIVE ROASTING 27-06-2024 10:00 PM:-
    th-cam.com/users/li...
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

ความคิดเห็น • 387

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 2 หลายเดือนก่อน +96

    ഒരു വിശ്വാസി ആകാൻ എളുപ്പമാണ്. പക്ഷെ ഒരു നല്ല മനുഷ്യനാകാൻ അതത്ര എളുപ്പമല്ല. ലിയാക്കത് താങ്കൾ നല്ലൊരു മനുഷ്യനാണ് 😍😍

    • @abdullakoya7836
      @abdullakoya7836 2 หลายเดือนก่อน +9

      Absolutely Correct answer 👍❤

    • @shabeerhussain170
      @shabeerhussain170 2 หลายเดือนก่อน +7

      നല്ല മൂർച്ചയേറിയ വാക്കുകൾ!

    • @vasim544
      @vasim544 2 หลายเดือนก่อน

      ഒരു വിശ്വാസി ഒരു മനുഷ്യസ്നേഹിയായിരിക്കും അവർ തങ്ങളുടെ സഹ ജീവികളോട് സൗഹൃദത്തോടെ പെരുമാറും നല്ല ഗുണകാംക്ഷയും ആയിരിക്കും അവരാണ് മുസ്ലിങ്ങൾ നിങ്ങൾക്ക് അത് മനസ്സിലാവില്ല കാരണം നെറുകേടിന്റെ ആൾരൂപം ആണല്ലോ നിങ്ങളെപ്പോലുള്ളവർ

    • @vasim544
      @vasim544 2 หลายเดือนก่อน +1

      ഒരു സത്യവിശ്വാസി എപ്പോഴും സത്യസന്ധന്മാരായിരിക്കും

    • @jabbarpoonor135
      @jabbarpoonor135 หลายเดือนก่อน +1

      ഇലോകത്ത് സൽപ്രവൃത്തി ചെയ്തവനും ദുഷ്പ്രവൃത്തി ചെയ്തവനും ഒരുപോലെ ചത്തു മണ്ണായി മരത്തിന് വളമായിത്തീരുമെന്ന് വിശ്വസിക്കുന്ന വിവരമില്ലാത്ത male കളെ, Female കളെ പോയി ബ്രാണ്ടി കഴിച്ച് പട്ടികൾ ഇണ ചേരുന്നതുപോലെ പരസ്പര സമ്മതത്തോടെ നല്ലകളികൾ കളിച്ചു കൊള്ളു..

  • @nishadbabu5249
    @nishadbabu5249 2 หลายเดือนก่อน +106

    താങ്കളുടെ വിലയേറിയ സമയവും ആരോഗ്യവും ചെലവാക്കി ഈ പുതിയ MM അക്ബർ ശിഷ്യൻമാരെ തുറന്ന് കാണിക്കാൻ എടുക്കുന്ന ശ്രമം വളരെയേറെ പ്രശംസനീയം ലിയാക്കത്ത് ഭായ് !🙏
    You are a real warrior 💪 🪖

    • @vasim544
      @vasim544 2 หลายเดือนก่อน +1

      വിലയേറിയ സമയം നൽകുന്നത് തന്നെ അല്ലാഹുവാണല്ലോ എന്നിരിക്കെ നിങ്ങളുടെ സെപ്റ്റിക്കിന് എന്ത് എന്ത് വില

    • @sureshmenon-nh8pe
      @sureshmenon-nh8pe 2 หลายเดือนก่อน +5

      ​@@vasim544😂😂 if you can , prove it

    • @sapien2023
      @sapien2023 2 หลายเดือนก่อน +12

      ​@@vasim544 ഏത് അല്ലാഹു ആണ് മുഹമ്മദിന്റെ അല്ലാഹുവോ അതോ ഖുറൈശികളുടെ അല്ലാഹുവോ?

    • @skariapj1798
      @skariapj1798 หลายเดือนก่อน +2

      ഏത് അള്ളാഹു ?
      എവിടത്തെ അള്ളാഹു ?

    • @vasim544
      @vasim544 หลายเดือนก่อน

      @@skariapj1798 നിങ്ങളെ നമ്മുടെയും എല്ലാവരുടെയും സർവ്വ ജീവജാലങ്ങളുടെ സൃഷ്ടാവും സംരക്ഷകനും സർവ്വരുടെയും ദൈവം അല്ലാഹു മാത്രം അതായത് നമ്മെ ഓരോരുത്തരെയും രൂപപ്പെടുത്തി വളർത്തി വലുതാക്കി അഥവാ ഓരോ ജീവശ്വാസം നിലനിർത്തി ആയുസ്സ് നൽകിയത് അല്ലാഹു മാത്രം

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 2 หลายเดือนก่อน +40

    കൂട്ടികൾ ചോദിച്ചു തുടങ്ങി.... ഇവർ കണ്ടില്ലെന്നും കെട്ടില്ലെന്നും നടക്കുന്നതാണ്... Great effort 👍🏼👍🏼

  • @wonderfulworld23-cu9ps
    @wonderfulworld23-cu9ps 2 หลายเดือนก่อน +81

    യൂട്യൂബ് അൽഗോരിതം വർക്ക്‌ചെയ്യുന്നതിനെപ്പറ്റി എന്തെങ്കിലും ബോധം ഉണ്ടെങ്കിൽ ബാസിലും കൂട്ടരും സ്വയം കുഴികുത്തുന്ന ഈ പരിപാടി തുടരില്ല. ഇവർ ഒരുതവണയും എക്സ് മുസ്ലിംസിനെ പരാമര്ശിക്കുമ്പോളും, വീഡിയോ ക്ലിപ്സ് പ്ലേയ് ചെയ്യുമ്പോളും, യൂട്യൂബ്, അത് കാണുന്ന ബിശ്വാസികൾക്കു എക്സ് മുസ്ലിംസിന്റെ വീഡിയോസ് തുടർച്ചയായി പുഷ് ചെയ്തുകൊണ്ടിരിക്കും.
    ചുരുക്കത്തിൽ, രാപകൽ അടുപ്പുകൂട്ടി കലപില പറയുന്ന ഈ തത്തമ്മ പിള്ളേർ, അവരറിയാതെ തന്നെ എക്സ് മുസ്ലിമുകൾക്കു റീച്ചുണ്ടാക്കികൊടുക്കുന്നു.
    Keep it up my boys, keep it up.

    • @tanwilliams4958
      @tanwilliams4958 2 หลายเดือนก่อน +5

      തത്തമ്മ പിള്ളേർ 😂 nice one

    • @vasim544
      @vasim544 2 หลายเดือนก่อน

      ​@@neo3823ബാസിത് ആത്മാർത്ഥമായിട്ടാണ് പറയുന്നത് എന്നാൽ നിങ്ങളെപ്പോലുള്ളവർ കള്ളങ്ങളും ഊഹങ്ങളും മാത്രമാണ് പറയുന്നത് അതിൽ ഒരു കഴമ്പും ഇല്ല

    • @trumpet8302
      @trumpet8302 2 หลายเดือนก่อน +1

      😍😍😍😍

  • @abdulgafoor4244
    @abdulgafoor4244 2 หลายเดือนก่อน +46

    വേലിയിൽ ഇരിക്കുന്നതിനെ വെറുതെ എടുത്ത് തോളിലിട്ട ബാസിൽ😂ലിയാകത്ത ലിയുടെ വീടിയൊ നീളമുണ്ടെങ്കിലും ലേഗില്ല എന്നതാണ് സത്യം. ഇത്തരം വിശയങ്ങൾ ഇങ്ങിനെ വ്യക്തമായി തന്നെ പറയണം❤

    • @aami574
      @aami574 2 หลายเดือนก่อน +5

      True... Lio ബ്രോയുടെ വീഡിയോസ് ഒരു തെറാപ്പി കൂടിയാണ്

    • @navasnavasnalissery1103
      @navasnavasnalissery1103 หลายเดือนก่อน +2

      😀😀😀സത്യം 👍🏻👍🏻

  • @Njan_Manushyan
    @Njan_Manushyan 2 หลายเดือนก่อน +39

    കഞ്ചാവ്‌, മയക്കുമരുന്ന്,അമ്മപെങ്ങൾ ഭോഗം, റെഡ്‌ സ്റ്റ്രീറ്റ്‌ ഇതൊക്കെ ഇവരുടെ സ്ഥിരം നമ്പറുകളാണ്..
    അത്‌ പുളിച്ച്‌ പോയി എന്നവർ തിരിച്ചറിഞ്ഞിട്ടില്ല. അവരതും പറഞ്ഞിരിക്കട്ടെ.. അത്‌ നമുക്ക്‌ ഗുണം ചെയ്യും.
    നമ്മുടെ ലക്ഷ്യം വസ്ത്രധാരണത്തിന്റെ പേരിലോ, ജാതിയുടെ പേരിലോ, മതത്തിന്റെ പേരിലോ നമ്മളാരും വേർതിയിയുവാൻ പാടില്ല.
    നമുക്ക്‌ ഒരുമിച്ചിരിക്കാൻ പറ്റണം. കൂട്ടുകൂടുവാൻ പറ്റണം. മതങ്ങൾ തമ്മിലുള്ള പോരാട്ടവും കൊല്ലും കൊലയും അവസാനിക്കണം. മനുഷ്യരൊന്നാവണം.
    ഭരണഘടനയേക്കാൾ വലുതല്ല ഒരു മതപുസ്തകവും എന്ന് തിരിച്ചറിയണം.
    ലിയാഖത്തിന്റെ സെപ്റ്റിക്‌ പ്രയോഗത്തോട്‌ താത്പര്യമില്ല.
    അവരതിലും മോശമായത്‌ അർഹിക്കുന്നുണ്ട്‌ എന്ന് മനസ്സിലാക്കുന്നു.
    പക്ഷേ.. സഭ്യത വിടാതെ ടൈറ്റിലിടുക.
    അവർക്കുള്ള മാനുഷിക പരിഗണന നൽകണം.
    മതം തകരുന്നു എന്ന ബേജാറാണവർക്ക്‌..
    ആളെണ്ണം കുറയുന്നതിൽ അവർ പരിഭ്രാന്തിലാണ്..
    അത്‌ കാര്യമാക്കേണ്ട..
    നമ്മൾ മനുഷ്യന്മാരെ സൃഷ്ടിക്കുവാനുള്ള ഓട്ടത്തിലാണ്..
    അത്‌ തുടരുക.
    പിന്നെ ലിയാഖത്തിനോട്‌ ഒരു അഭ്യർത്ഥനയുണ്ട്‌.
    പല വീഡിയോകളിലും ലിയാഖത്ത്‌ ഇസ്ലാമിനെ വെളുപ്പിക്കുവാനോ, അല്ലെങ്കിൽ വസ്തുത മറച്ച്‌ വക്കുവാനോ ശ്രമിക്കുന്നുണ്ട്‌.
    പല വീഡിയോകളിലും "എന്നെക്കൊണ്ട്‌ പറയിപ്പിച്ചതാണ്"/"പറയിപ്പിക്കരുത്‌" ഇത്തരത്തിൽ പ്രയോഗം വരുന്നുണ്ട്‌.
    വസ്തുതകൾ പറഞ്ഞ്‌ തന്നെ പോകണം.
    മുക്കരുത്‌🤣
    എല്ലാ മതങ്ങളിലും ഇത്തരം ചീഞ്ഞ കഥകളുണ്ട്‌.
    അത്‌ വിശ്വാസികൾ മനസ്സിലാക്കണം.
    അവരത്‌ പരിശോധിക്കണമെങ്കിൽ തുറന്ന് പറഞ്ഞേ പറ്റൂ..
    സഭ്യതയുടെ അതിരുകൾക്കുള്ളിൽ നിന്ന്..

    • @anilnair3064
      @anilnair3064 2 หลายเดือนก่อน

      ഖുറാൻ ദൈവവചനം ആണ്, മാറ്റമില്ല എന്ന് വാശി പിടിക്കുന്ന മുസ്ലിംസ് മറ്റുള്ളവർക്ക് ഒരു പരിഗണനയും നൽകില്ല. സംശയം ഉണ്ടെങ്കിൽ ഖു-റാ-ൻ 5:51, 5:82, 98:6, 9:29, 4:34, 8:39, 9:123, 5:33 തുടങ്ങിയവ വായിക്കുക.
      എല്ലാ മതത്തിലും ചീത്ത വശങ്ങൾ ഉണ്ടായിരുന്നു/ ഇപ്പോഴും ഉണ്ട്. പക്ഷെ ഇസ്ലാം മാത്രമേ 1400 കൊല്ലം മുമ്പ് ഉള്ള അപരിഷ്കൃത അറബി സമൂഹത്തിലെ അധപ്പതിച്ച ചിന്തകൾ ദൈവവചനം ആണ് മാറ്റമില്ല എന്ന് ശഠിക്കുന്നത് - ബാക്കി എല്ലാ മതങ്ങളും മാറ്റങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകാൻ തയ്യാറാണ്.

    • @tanwilliams4958
      @tanwilliams4958 หลายเดือนก่อน

      സെപ്റ്റിക് എന്ന വാക്കിന്റെ അർഥം അണുബാധ അല്ലെങ്കിൽ ജീർണഅവസ്ഥ എന്നാണ്. അത് മോശമാണോ? 🤔

  • @Omni_Legent
    @Omni_Legent 2 หลายเดือนก่อน +57

    അവന്മാരുടെ തലക്ക് തീപിടിച്ച്... ഇപ്പോൾ സ്വന്തം പുസ്തകത്തിൽ ഉള്ളത് സമൂഹത്തിൻ്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്...
    സെപ്റ്റിക് എന്ന വാക്ക് ഉപയോഗിച്ചതിൽ തെറ്റില്ല, ഇൻഫെക്ഷൻ തന്നെയാണ് ഇത്.

    • @sunnymekkattu
      @sunnymekkattu หลายเดือนก่อน

      Sseptic kithab is anakkry kithab thanks leyakath thanks
      Dr.arif husin, akry kithab???!!!!+++
      ( bc+ ad) lokothara malayala moovi
      Cinimakalude cinima???!!!+++

  • @shahanasmusthafa.p.p2779
    @shahanasmusthafa.p.p2779 2 หลายเดือนก่อน +35

    പണ്ട് ചാനൽ ചർച്ചകളിൽ ബിജെപി പ്രതിനിധികൾ പറയുന്ന ന്യായീകരണം കേൾക്കുമ്പോൾ ഞെട്ടിപ്പോകും. പിന്നേ മനസ്സിലായി എല്ലാ പാർട്ടികളിലും ഉണ്ട് ഇത്.. കുടുംബങ്ങളിൽ ഉണ്ട്... മതനേതാക്കളിലും അത് കാണുന്നു.... ഞാൻ വിശ്വാസിയാണ്. പക്ഷെ നമ്മൾ ഇതൊക്കെ ചോദിക്കുമ്പോൾ atheist ആക്കും അപ്പോഴും ഉത്തരം ഇല്ല. ഈ മതനേതാക്കളോട് സംസാരിച്ചാൽ നമ്മൾ അങ്ങ് frustrated ആകും.. പക്ഷെ അവറയുന്നില്ല സത്യവും നീതിയും മനുഷ്യൻ അന്വേഷിച്ചു കണ്ടെത്തുമെന്ന്

    • @tanwilliams4958
      @tanwilliams4958 2 หลายเดือนก่อน +5

      താങ്കൾ പറഞ്ഞതാണ് വാസ്തവം. ബുദ്ധിയുള്ള മനുഷ്യനെ ആർക്കും എല്ലാക്കാലവും manipulate ചെയ്യാൻ പറ്റില്ല. പുതിയ കാര്യം കേട്ടാൽ അവർ ഉറപ്പായും പഴയതിന്റെ ആധികാരികതയെ ചോദ്യം ചെയ്യും. തിരുത്തപ്പെടേണ്ടത് തിരുത്തപ്പെടുക തന്നെ ചെയ്യും. അത് പ്രകൃതി നിയമമാണ്.

  • @antonipeter7823
    @antonipeter7823 2 หลายเดือนก่อน +21

    ❤ലിയാക്കത്ത്! You are great 'തീർച്ചയായും ഒരു മാറ്റം ,താങ്കളുടെ ശ്രമത്തിൽ നിന്നും ഉണ്ടാകും. അതിന് താങ്കളെ ശക്തിപ്പെടുത്താൻ ഇത് പൊലുള്ള മരപൊട്ടന്മാർ രംഗത്ത് വരും. വിശ്വാസികൾ ചിന്തിച്ചു തുടങ്ങും!

    • @abdullakoya7836
      @abdullakoya7836 2 หลายเดือนก่อน +3

      Very Very Correct 💯💯

  • @surendranmk5306
    @surendranmk5306 2 หลายเดือนก่อน +47

    അള്ള കണ്ടറിഞ്ഞ് ലിയാക്കത്തിന് എത്തിച്ചു തന്നതാ... വേട്ടാ വെളിയന്മാർ എന്നു പറഞ്ഞാലും പോരാതെ വരും. ഇനി ടൂർണമെന്റ് തന്നെ നടക്കും.

    • @vasim544
      @vasim544 2 หลายเดือนก่อน

      ഈ ലോകത്ത് പല ജനങ്ങളും കാണും അവരുടെ വാക്ക് കേട്ടിട്ട് ഒരു കാര്യമില്ല അവർ ഈ ലോകത്ത് ഒരു മണൽത്തരി പോലും സൃഷ്ടിച്ചിട്ടില്ല സ്വന്തത്തിന് അവർക്ക് രക്ഷിക്കാനും കഴിയില്ല വെറും സെപ്റ്റിക്

  • @Obelix5658
    @Obelix5658 2 หลายเดือนก่อน +8

    ഒരു ഇസ്ലാമിക്‌ ദാവ പ്രവർത്തകന് ഒരിക്കലും ബുദ്ധി, തിരിച്ചറിവ് തുടങ്ങിയ മിനിമം മനുഷ്യന് വേണ്ടുന്ന qualities ഉണ്ടാകരുത്. ഇനി ഉണ്ടായാലും അതൊക്കെ മാറ്റിവച്ചു വിശ്വാസികൾ പൊട്ടന്മാരാണെന്നു കരുതി എല്ലാ പൊട്ടത്തരങ്ങളും വിളിച്ചുപറയുക.
    എന്തായാലും ഇതൊക്കെ പൊതു സമൂഹത്തിനും വിശ്വാസ സമൂഹത്തിനും ഗുണം ചെയ്യും എന്നാണ് എന്റെ ഉറച്ച വിശ്വാസം.
    നന്ദി ലിയാഖത്, താങ്കളുടെ സമയത്തിനു. നിങ്ങൾ ചെയ്യുന്നത് വിലപ്പെട്ട സാമൂഹ്യ സേവനമാണ്.
    ഞാൻ അറിയുന്ന മുസ്ലിങ്ങൾ ബുദ്ധിയുള്ളവരാണ്. അവർ തീർച്ചയായും മാലിനിയാകുഴികളിലെ നാറ്റം തിരിച്ചറിയും.

  • @abdullakoya7836
    @abdullakoya7836 2 หลายเดือนก่อน +13

    Congratulations LIYAQATH Appreciate your Efforts Many Many Thanks Best wishes ❤❤❤❤❤❤❤❤❤❤

  • @abdulrahmanap1873
    @abdulrahmanap1873 2 หลายเดือนก่อน +30

    ചെറിയ കുട്ടികളെ സെക്സിന് ഉപയോഗിക്കാൻ താൽപര്യം പ്രകടിപ്പിച്ചതു തൽക്കാലം പുറത്ത് വിടേണ്ട മദ്റസ വിത്തുകാളകളെ നാണം കെടുത്തരുത്😂

  • @seekthetruthwithin7776
    @seekthetruthwithin7776 2 หลายเดือนก่อน +20

    ഒരുകൊച്ചുകുഞ്ഞിനെ പട്ടുതുണിയിൽ പൊതിഞ്ഞു കാണിച്ചുതന്നാൽ നമ്മുടെ എല്ലാം മനസ്സ് ആർദ്രതയും വാത്സല്യവും കൊണ്ട് നിറയും..... മുഹമ്മദിനു അല്ലാഹു കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞു കാണിച്ചപ്പോഴോ?..... ഞാനായിട്ട് ഒന്നും പറയുന്നില്ല.....

    • @skariapj1798
      @skariapj1798 หลายเดือนก่อน +1

      എന്നാ ഞാനായിട്ട് പറയാം..
      വേണ്ട..
      എനിക്ക് നാണമാ..!! 😂

    • @myawoo
      @myawoo หลายเดือนก่อน +2

      അവൻ്റെ ഹോർമോൺ വളരെ ഹൈയിലായിപ്പോയി..
      കടപ്പാട്: മുജാഹിദ് ബാലുശ്ശേരി

  • @user-je7sm5ns7w
    @user-je7sm5ns7w หลายเดือนก่อน +1

    എത്രമാത്രം വ്യക്തത കൂടിയാണ് ഇദ്ദേഹം സംസാരിക്കുന്നത്....
    സലഫിസം എത്രയോ അപകടകരമാ ണെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്...
    ലിയാക്കത്ത് എല്ലാ തെളിവുകളും ഇവിടെ ഭംഗിയായി നിരത്തുന്നുണ്ട്...
    ❤❤👍👍

  • @sonythomas568
    @sonythomas568 2 หลายเดือนก่อน +20

    എനിക്ക് തോന്നുന്നത് , അബ്‌ദുള്ള ഭാസിക്കും കൂട്ടർക്കും , ഇസ്ലാമിനെ തകർക്കാൻ എവിടന്നോ ഫണ്ട് കിട്ടുന്നുണ്ട് . അവര് നേരിട്ട് പറയാതെ മറ്റുള്ളവരെ കൊണ്ട് അത് പറയപ്പിക്കുക .
    അല്ലങ്കിൽ വെറുതെ ഇരുന്ന ലിയാക്കത്തിനെ കുത്തിപ്പൊക്കണ്ട വല്ല കാര്യവും ഉണ്ടോ 😂

  • @seekthetruthwithin7776
    @seekthetruthwithin7776 2 หลายเดือนก่อน +12

    ഇവിടെയാർക്കും ഒരു മതത്തെയും വിമർശിച്ച് പാവങ്ങളായ വിശ്വാസികളെ വേദനിപ്പിക്കുവാനൊന്നും താത്പര്യമുണ്ടായിട്ടല്ല ; എന്നാൽ വീമ്പ് പറഞ്ഞും അന്യ മതവിശ്വാസങ്ങളെ അപഹാസിച്ചും, നിഗൂഢമായി മതപരിവാർത്തനപ്രവർത്തനങ്ങൾ നടത്തി കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുമ്പോഴും , ഇവരുടെ തന്നെ വിശ്വാസ പ്രമാണങ്ങളുടെ നിലവാരം മറ്റുള്ളവരും വിലയിരുത്തയുമെന്നു ഇവർ ഓർക്കണമായിരുന്നു.....

  • @AbdulRahman-vy6dq
    @AbdulRahman-vy6dq 2 หลายเดือนก่อน +13

    പോക്‌സോ നിയമം ഉള്ള കാര്യം ഇയാൾ അറിഞ്ഞിട്ടിലേ ... വിവാഹ പ്രായം 18 ആക്കിയതിനു സമരം നടത്തിയത് ഇന്ത്യയിലേ ഇസ്ലാമിസ്റ്റുകൾ അല്ലെ .. ഇസ്‌ലാമിക രാജ്യങ്ങളിൽ ഇപ്പോഴും ബാല വിവാഹങ്ങൾ ഇഷ്ട്ടം പോലെ നടക്കുന്നുണ്ട് ..

  • @sharafvanur
    @sharafvanur 2 หลายเดือนก่อน +6

    thanks Mr. Liyakkath for revealing such information to us. It is really pathetic.

  • @JoeandAlex
    @JoeandAlex 2 หลายเดือนก่อน +3

    Liyakath, the best video ever from your end. Man how are you getting these spot on questions, how can you keep this much clarity while talking. Unbelievable...നമിക്കുന്നു സുഹൃത്തേ

  • @msali6214
    @msali6214 2 หลายเดือนก่อน +6

    Beautiful , informative , and excellent presentation!! Liyaqath go ahead

  • @Ameermuhammed12
    @Ameermuhammed12 2 หลายเดือนก่อน +20

    അവസാനം അക്ബർ സാഹിബിന്റെ എൻട്രി പൊളിച്ചു 😂😂

  • @ZachChavara-tf6br
    @ZachChavara-tf6br 2 หลายเดือนก่อน +31

    താജുദ്ദീനും മുജാഹിദ് ബാലുശ്ശേരിയും ഒരേ യൂണിവേഴ്സിറ്റിയിൽ നിന്നാണൊ മണ്ടത്തരം പറയാൻ പഠിച്ചത്?

  • @philipkj307
    @philipkj307 2 หลายเดือนก่อน +74

    ഞാൻ നൂജൂത്, പത്തു വയസ് വിവാഹ മോചിത. ഇസ്ലാമിക ധാർമികതക്കുള്ള ഉദാഹരണം.

    • @vasim544
      @vasim544 2 หลายเดือนก่อน +1

      ഓരോ ആളുകൾ തന്നിഷ്ടം പ്രവർത്തിക്കുന്നതിന് എന്ത് പറയാനാണ് സമുദ്രത്തിൽ വിരൽ മുക്കിയാൽ വിരലിൽ പറ്റി പിടിച്ച ജലത്തിന് സമമാണ് ഇഹലോകജീവിതം അതുകൊണ്ട് ഓരോ ആളുകളും ചിന്തിക്കട്ടെ താൻ എന്തുoകൊണ്ടാണ് ഈ ലോകത്തിൽ നിന്ന് മടങ്ങുന്നത്

    • @muneerm3116
      @muneerm3116 2 หลายเดือนก่อน +14

      ​@@vasim544 അള്ളാഹു ആണ് പ്രപഞ്ച സൃഷ്ടാവ് എന്നതിന് any proof?

    • @vasim544
      @vasim544 2 หลายเดือนก่อน

      ​@@muneerm3116നിങ്ങളെ ശരീരം തന്നെ തെളിവാണ് സ്വന്തം ശരീരത്തിലേക്ക് നോക്കൂ അതിൽ നിങ്ങളുടെ പങ്ക് എന്താണുള്ളത്

    • @Acharyaa567
      @Acharyaa567 2 หลายเดือนก่อน

      @@muneerm3116 എന്ന് ഖുർആൻ പറഞ്ഞു. ഖുർആൻ ആരുണ്ടാക്കി, അല്ലാഹുവുണ്ടാക്കി. അതായത് താങ്കൾ ആണ് ഭൂമി ഉണ്ടാക്കിയതെന്ന് താങ്കൾ തന്നെ ഒരു നോട്ടീസ് അടിച്ചിട്ട് അത് തെളിവായി ഹാജരാകുന്ന പോലെ.

    • @trumpet8302
      @trumpet8302 2 หลายเดือนก่อน

      ആഴക്കടലിൽ ആണെങ്കിൽ അക്കു അണ്ണൻ വിരൽ ഇട്ടോളും 😂😂😂😂😂😂😂😂​@@vasim544

  • @techdesk8316
    @techdesk8316 2 หลายเดือนก่อน +8

    1.5 സ്പീഡിൽ കാണുക രോമം എഴുന്നേറ്റു നില്കും ....... എന്തായാലും ഈ സീരീസ് പൊളിക്കും ...... So far so good

  • @navashassan1961
    @navashassan1961 2 หลายเดือนก่อน +7

    ഒടുവിലെ യാത്രക്കായിന്ന് പ്രിയജനമേ ഞാൻ പോകുന്നു 😀

  • @chackopm5355
    @chackopm5355 หลายเดือนก่อน +1

    ഈ വിഷയത്തിനു ലിഖായത്തു കൊടുത്ത ടൈറ്റിൽ ഏറ്റവും ഉചിതമായ ടൈറ്റിലാണ്

  • @Nowshad.M
    @Nowshad.M 2 หลายเดือนก่อน +22

    വടികൊടുത്ത് അടി മേടിച്ച് കൂട്ടുന്ന വേട്ടാവളിയന്മാർക്ക് ഖുർആൻപരമായി ഹൃദയംകൊണ്ട് മാത്രമേ ചിന്തിക്കാൻ സാധിക്കുമായിരുന്നുള്ളൂ‼️എന്നാൽ ഒടുവിലിപ്പോൾ കുട്ടികൾക്ക് കുഞ്ഞു നാളിൽ തന്നെ തലച്ചോറിലേക്ക് കാര്യങ്ങൾ കുത്തിനിറച്ച് കൊടുക്കണമെന്ന് M.M.അക്ബർ തന്നെ ഓരിയിടുന്ന മുന്തിയ ഇനം കോമഡി കാഴ്ച്ചകൾ കാണാൻ നല്ല ഹരം‼️😂😜👌

  • @josepaul8564
    @josepaul8564 หลายเดือนก่อน +4

    Liyakat താങ്കളുടെ ഒക്കെ efforts ഗുണപെട്ടു വരുന്നുണ്ട്. എൻ്റെ 2 മുസ്ലിം സുഹൃത്തുക്കൾ നിങ്ങളുടെയും ആരിഫ് ൻ്റെയും വ്ലോഗ് ആവേശത്തോടെ കാണുന്നത് ഞാൻ കണ്ടൂ.😊

  • @babuyohannan4445
    @babuyohannan4445 2 หลายเดือนก่อน +9

    മതം പൊളിയുന്ന വിഷമം ഉസ്താദുമാർക്ക് മാത്രമേ അറിയൂ

  • @Sangikutten
    @Sangikutten 2 หลายเดือนก่อน +15

    പൊളിച്ചടുക്കി അണ്ണാക്കിലടിച്ചു കൊടുത്തു 😂😂😂

    • @abdullakoya7836
      @abdullakoya7836 2 หลายเดือนก่อน +3

      Exactly Correct 💯

  • @noormohammed4075
    @noormohammed4075 2 หลายเดือนก่อน +7

    ഉളുപ്പ് ഉണ്ടോ ചങ്ങായി അതാണ് ചോദ്യം .... എന്ത് പറഞ്ഞാലും ഇവർ നേരാ വില്ല . ഉത്തരം പറയാനറിയില്ല.ഉത്തരം ഇല്ല ലിയാഖത്തലിക്കിന്റെ ചോദ്യം വെടിയുണ്ടയാണ്. എന്ത് ചെയ്യ. ആറാം നൂറ്റാണ്ടിൽ പുത്തകം എഴുതിയപ്പോൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടി ഇത്തരം ചോദ്യങ്ങൾ ഉണ്ടാകുo എന്ന് നിരീച്ചില്ല... ഇങ്ങനത്തെ കഷ്ടപ്പെടുത്തുന്ന , ഉത്തരം തരാൻ പറ്റാത്ത ചോദ്യങ്ങൾ ചോദിക്കരുത്. ദയ കാണിക്കൂ.

  • @zainulabid3786
    @zainulabid3786 หลายเดือนก่อน +1

    8 വര്ഷം മുമ്പ് ചിന്തകളും വിശ്വാസങ്ങളും മാറാൻ തുടങ്ങിയപ്പോ ഒന്ന് ഉറങ്ങാൻ പോലും പറ്റിയിരുന്നില്ല ..അത്രയധികം തലക്ക് പിടിച്ച വിശ്വാസം ആയിരുന്നു എന്റേത് .. ദഅവാ പ്രവർത്തനവുമായി നടന്നിട്ട് ഒരുപാട് ആളുകളിലേക്ക് ഇസ്ലാമിന്റെ വെളിച്ചം എന്ന ഓമനപ്പേരുള്ള "ഇരുട്ട് " പകർന്നു നൽകി സ്വർഗം പ്രതീക്ഷിച്ചു നടന്ന കാലം .. അമുസ്ലിം സഹോദരങ്ങളോട് ലഖുലേഖ കൊടുത്തിട്ട് "നാളെ ബാലുശ്ശേരിയുടെ പ്രഭാഷണം ഉണ്ടെന്നും സത്യം തിരിച്ചറിയണമെന്നും" പറയുമ്പോൾ അവരുടെ വെറുപ്പ് സമ്പാദിച്ചു നടന്ന ജീവിതത്തിലെ ഇരുണ്ട സമയം . ഇപ്പൊ 8 വർഷമായി മതമില്ലാതെ സന്തോഷായി ജീവിക്കുന്ന ഞാൻ ....😂 ..
    90% മുസ്ലിംകളും പാവങ്ങൾ ആണ് ട്ടോ .. ചെറുപ്പം മുതൽ തലയിൽ കുത്തിവെച്ച ഒരു ഭയപ്പാടോടു കൂടിയുള്ള ജീവിതം .. പാവങ്ങൾ .... അവർ ജീവിക്കട്ടെ ... മാറും .. കാത്തിരിക്കാം

  • @abbey4567
    @abbey4567 2 หลายเดือนก่อน +7

    53 years old muhammed married 6 years old girl aisha and 56 years old muhammed consuminated 9 years old girl aisha 😂😂😂😂.

    • @skariapj1798
      @skariapj1798 หลายเดือนก่อน +2

      കണ്ടോ..
      3 വർഷം അയാള് കടിച്ചുപിടിച്ചു ഇരുന്നില്ലേ.
      അതുതന്നെ ധാരാളമല്ലേ ഞങ്ങടെ മുത്തുനബീടെ
      മഹത്വത്തിന് ...!!

    • @mollygeorge1825
      @mollygeorge1825 หลายเดือนก่อน

      കടിച്ചു പിടിച്ചോ..????? എന്തിന്‌..??1:48:12 @@skariapj1798 He had other wives, right ?

  • @shibilijack6948
    @shibilijack6948 2 หลายเดือนก่อน +15

    ട്ടൈറ്റിൽ കുറച്ച് കുറഞ്ഞു പോയെങ്കിലേഉള്ളൂ😂

  • @user-tq4dn2xb2w
    @user-tq4dn2xb2w หลายเดือนก่อน +3

    ലിയക്കാതെ 99 ശതമാനം തെറിവിളി മാത്രം ഉണ്ടായിരുന്ന കമെന്റ് ബോക്സിൽ ഇപ്പൊ 90 ശതമാനം അനുകൂല ചിന്തകൾ ആണ്. അതും അറബി പേരുള്ളവര്. താങ്കളുടെ വിജയം ആവിശ്വാസനീയം ആണ്. വളരെ ഫാസ്റ്റ് ആണ്. കേരളത്തിൽ യുവത 60 ശതമാനം മതം ഉപേക്ഷിച്ചു എന്ന വാർത്തയെ പറ്റി ഒന്ന് പ്രതികരിക്കാമോ. വാർത്ത എത്ര മാത്രം ശരിയാണ്. 4 യുവാക്കൾ കൂടുമ്പോൾ ചർച്ച താങ്കളും ആരിഫ് ഹ്യൂസിനും ജബ്ബാർ മാഷും ഒക്കെ ആണ്. ഈ ആറാം നൂറ്റാണ്ടു പരിഷ കൾ വയറ്റിപിഴപ്പിന് ചെയ്യുന്നതാണ്. അവർക്കു പറ്റിച്ചു ജീവിക്കണ്ടേ ഗതികേട് ആണ്. ഇങ്ങനെ തൊലി ഉരിച്ചു മുളക് തേക്കുമ്പോൾ പൊട്ടിച്ചിരിക്കുന്നത് കൂടുതലും ചാക്ക് ഉപേക്ഷിച്ച് സമൂഹത്തിൽ ജീവിക്കാൻ തുടങ്ങിയ യുവതികൾ ആയിരിക്കും

  • @ZachChavara-tf6br
    @ZachChavara-tf6br 2 หลายเดือนก่อน +11

    അക്ബർ സാഹിബിന് background music കൊടുത്തത് അസ്സലായി

  • @haridas.kgd2032
    @haridas.kgd2032 2 หลายเดือนก่อน +3

    ലിയാ കത്തിനെ ഇത്രയും വൈകാരികമായി പ്രതികരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.😢😢 പക്ഷേ വിഷയം അതായതുകൊണ്ട് നമുക്ക് മനസ്സിലാവും

  • @balanbalan5813
    @balanbalan5813 5 วันที่ผ่านมา

    ആരീഫ് സാർ ജാമിത ടീച്ചർ EA ജബ്ബാർ സർ ഇതൊക്കെയായിരുന്നു ഞാൻ ഇതുവരെ കണ്ടിരുന്നത് ഇത് അതിലും വലിയ കൊടുങ്കാറ്റ് വളരെയധികം പഠിക്കാൻ കഴിഞ്ഞതിൽ സന്തോഷം അഭിനന്ദനങ്ങൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @abdullakoya7836
    @abdullakoya7836 2 หลายเดือนก่อน +7

    Thalachoru Kondu Chindhikunnavarku Manasssilakum ❤!

  • @renjithr1719
    @renjithr1719 หลายเดือนก่อน +4

    6 വയസ്സ് ഉളള കൊച്ചിനെ കല്യാണം കഴിച്ചു കമപ്രന്തനെ എന്ത് വിളിക്കണം

    • @forest7113
      @forest7113 หลายเดือนก่อน

      Shava rethi cheythaa muhammedine entu vilikkanam??

    • @AjeeshSatheesan-v2o
      @AjeeshSatheesan-v2o หลายเดือนก่อน

      Habeeb....😂😂😂😂

  • @user-ei3ul3bn9b
    @user-ei3ul3bn9b หลายเดือนก่อน +1

    ഈ കാലഘട്ടത്തിൽ ജീവിച്ചുകൊണ്ട് ആറാം നൂറ്റാണ്ടിലേക്ക് ബെൻസ് കെട്ടിവലിച്ചു കൊണ്ട് പോകുന്നവരാണ്..
    അത് പൊളിച്ചു.. 👍🏽

  • @venugnairvelupillai4186
    @venugnairvelupillai4186 15 วันที่ผ่านมา

    ഈ ലോകം മുഴുവൻ എന്റെ കാൽക്കീഴിൽ വച്ചാലും എനിക്ക് ഇങ്ങനെ ഉള്ള ഇസ്ലാമിൽ ആകൃഷ്ടനാകാൻ കഴിയില്ല. Thank you Liyaakhat... മനസ്സിലാക്കാൻ സാധിച്ചല്ലോ

  • @illusartanddesign7062
    @illusartanddesign7062 หลายเดือนก่อน

    നമ്മുടെ നാട്ടിൻ പുറങ്ങളിൽ ദൈവം ദേഹത്ത് കയറി എന്ന് പറഞ്ഞു ഓരോന്ന് പറയുന്ന ചില പ്രവചന സ്വാമിമാർ ഉണ്ടല്ലോ അത് മാത്രമാണ് മുഹമ്മദ്‌....
    മുഹമ്മദിനെ പിന്തുടർന്ന് എത്രയോ പേരാണ് ജീവിക്കുന്നത് ഇക്കാലത്തും..... അധോലോക കൊള്ളസംഘങ്ങൾ മുതൽ നാട്ടിൻപുറങ്ങളിലെ ഉറഞ്ഞു തുള്ളുന്ന സ്വാമിമാർ വരെ മുഹമ്മദിന്റെ പാതയാണ് പിന്തുടരുന്നത്.. 😊
    എത്രയോ ഗോത്രങ്ങളെയും കച്ചവട സംഘങ്ങളെയും ആക്രമിച്ചു അവരുടെ ഒട്ടകങ്ങളെയും ആളുകളെയും സ്ത്രീകളെയും സ്വായന്തമാക്കിയ മഹാനാണ് ഈ പറയുന്ന മുഹമ്മദ്‌

  • @pramodtg111sep
    @pramodtg111sep 2 หลายเดือนก่อน +9

    Mohammed 53 Ayisha 5 year 10 months... TALKING ABOUT PAEDOPHILE..😂😂😂 OOLAKAL

  • @seekthetruthwithin7776
    @seekthetruthwithin7776 2 หลายเดือนก่อน +2

    "Septic" എന്ന് കേൾക്കുമ്പോൾ സെപ്റ്റിക് ടാങ്ക് എന്ന് ഓർമ വരുന്നതുകൊണ്ടുള്ള പ്രശ്നം മാത്രം ആണിത്... അത് കൊണ്ട് മാറ്റേണ്ട കാര്യമില്ല.....

    • @JoeandAlex
      @JoeandAlex 2 หลายเดือนก่อน

      Yes

  • @gopalakrishnank8479
    @gopalakrishnank8479 2 หลายเดือนก่อน +3

    നിങ്ങള്‍ നിങ്ങളുടെ ജീവനും സ്വത്തും സമര്‍പ്പിക്കുകയാണെങ്കില്‍ മരണശേഷം അനന്തകാലത്തേക്ക് സുഖങ്ങള്‍ മാത്രം വേര്‍തിരിച്ച് നിങ്ങള്‍ക്ക് നല്‍കുന്നതായിരിക്കും എന്ന വാഗ്ദാനം വിശ്വസിച്ച മനുഷ്യര്‍ പിന്നെ എന്തു പറഞ്ഞിട്ടെന്താ എന്തു പഠിച്ചിട്ടെന്താ..

  • @siebenratzinger3342
    @siebenratzinger3342 2 หลายเดือนก่อน

    Incisive evaluation. Thank you dear❤

  • @sureshr9909
    @sureshr9909 2 หลายเดือนก่อน +1

    Well explained... 👍🏾

  • @jacob4114
    @jacob4114 2 หลายเดือนก่อน +10

    5 : 32
    അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക്‌ നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന്‌ പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത്‌ മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന്‌ തുല്യമാകുന്നു.
    ഈ വൃത്തികെട്ട കള്ളം മാത്രം പറയുന്നവർ പറഞ്ഞു കൊണ്ട് നടക്കുന്ന ഇസ്ലാമിൽ കൊല്ലാൻ പറയുന്നില്ല എന്ന വചനം ആണ് ഇത്.
    1) ഇത് ഇസ്രായേല്യരോട് പണ്ട് പറഞ്ഞത് കഥയായി പറയുന്നതാണ്.
    2) ഭൂമിയില്‍ കുഴപ്പമുണ്ടാക്കുക എന്ന് പറയുന്നത് നിങ്ങൾ വിചാരിക്കുന്ന കുഴപ്പം അല്ല.
    ഇസ്ലാമിലെ കുഴപ്പം - ശിശു ഭോഗി മൊഹമ്മദ് പ്രവാചകൻ ആണെന്ന് വിശ്വസിക്കാത്തതു
    - വിഗ്രഹങ്ങളെ ആരാധിക്കുന്നത്
    - അമ്പലങ്ങൾ ഉണ്ടാകുന്നതു
    - അള്ളാ അല്ലാത്ത ദൈവത്തെ സ്വീകരിക്കുന്നത്
    ഇതല്ലാതെ എന്ത് പോക്കിരിത്തരങ്ങളും ഇസ്ലാമിൽ കുഴപ്പം അല്ല. അള്ളാ ക്ഷമിക്കും
    ചുരുക്കി പറഞ്ഞാൽ മുസ്ലിങ്ങൾ അല്ലാത്തവരെ എല്ലാം കൊല്ലാം

    • @Without_lies_pislam_dies
      @Without_lies_pislam_dies 2 หลายเดือนก่อน +2

      Correct.
      Pala thanthakk undaya pizhachu petta shavabhogiye follow cheyyunnavarude nilavaram

    • @seekthetruthwithin7776
      @seekthetruthwithin7776 2 หลายเดือนก่อน

      താജൂ, മുസൽമാനു സെക്സ് സ്ട്രീറ്റ്റിന്റെ ആവശ്യമില്ല..... നാലു ഭാര്യമാർ ; പിന്നെ വലംകൈ ഉടമപ്പെടുത്തിയവർ, പിന്നെ എണ്ണിയാലൊടുങ്ങാത്ത അടിമപ്പെണ്ണുങ്ങൾ... ഇവരെയൊക്കെ വരിവരിയാക്കി ഒരു സ്ട്ട്രീറ്റിൽ കുടിയിരുത്തി, ഇഷ്ടം പോലെ മാറി മാറി ഭോഗിക്കാൻ മതം തന്നെ അനുവദിക്കുന്നെങ്കിൽ, അഥവാ ഓരോ കോയക്കും സ്വന്തമായി ഒരു റെഡ് സ്ട്രീറ്റ്റുണ്ടാക്കാമെങ്കിൽ, ശരിയാണ്, പിന്നെ ഒരു പബ്ലിക് റെഡ് സ്ട്രീറ്റിന്റെ ആവശ്യമില്ല..... ഈ പറഞ്ഞതിലൊന്നും ഇസ്‌ലാമികമായി തെറ്റില്ലെന്നു കൂടി ഓർക്കുക....

  • @litmusmediaonyoutube
    @litmusmediaonyoutube หลายเดือนก่อน +1

    ഇതൊക്കെ ആ മത രോഗിയുടെ ആഗ്രഹങ്ങളായിരിക്കും
    മതരോഗികളോട് കരുണ കാണിക്കൂ സഹോദരാ

  • @hovas4115
    @hovas4115 2 หลายเดือนก่อน +2

    Liyaakath...well done. Keep it up.

  • @manholim7272
    @manholim7272 หลายเดือนก่อน

    സെപ്റ്റിക് ടാങ്കിലെ എന്നാക്കണമായിരുന്നു liyakath sir❤❤❤

  • @maithriprema5774
    @maithriprema5774 13 วันที่ผ่านมา +1

    ടൈറ്റിൽ കുറഞ്ഞുപോയി.

  • @darkroomentertainment5882
    @darkroomentertainment5882 2 หลายเดือนก่อน +2

    ഒന്ന് പറഞ്ഞാൽ രണ്ടാമത് സെക്സിലോട്ട് പോവുന്ന വല്ലാത്ത മതം 😃

  • @shariffshariff1553
    @shariffshariff1553 2 หลายเดือนก่อน +8

    കല്ലെറുകൊണ്ട കൊടിച്ചിപ്പട്ടിയുടെ മോങ്ങലിനേക്കാൾ ദയനീയം സലാഹിയുടെ മോങ്ങൽ 🤣 very good presentation 👍👍

  • @factcheckmedia146
    @factcheckmedia146 2 หลายเดือนก่อน +1

    Comment delete സത്യമായ കാര്യമാണ്. ഞാൻ ഒരിക്കൽ കൃത്യമായ മറുപടി കൊടുത്ത link സഹിതം കൊടുത്ത കമൻ്റ് പിന്നീട് ഒരു കൗതുകത്തിന് എടുത്ത് നോക്കിയപ്പോ അത് അവിടെ കാണാനില്ല😂😂😂

  • @muralikrishnan7586
    @muralikrishnan7586 หลายเดือนก่อน

    അവർ മറുപടി പറയാൻ തയ്യാറായി. അത് അവരുടെ മാറ്റം ആണ്.

  • @salemkpd3615
    @salemkpd3615 หลายเดือนก่อน +1

    കുറിക്കകൊള്ളുന്ന മറുപടികൾ കുറഞ്ഞവാക്കുകളിൽ ഒതുക്കി വീഡിയോചെയ്താലല്ലേ ആളുകൾ മുഴുവൻ കാണുകയുള്ളു.വീഡിയോ നീളം കൂടിയാൽ ആളുകൾ മുഴുവൻ കാണില്ല.

    • @skgd3z751
      @skgd3z751 หลายเดือนก่อน

      1.5x speedil kndal mathii

  • @seemaarunkumar
    @seemaarunkumar 2 หลายเดือนก่อน

    Well done Liyakkathali👏🏼👏🏼….seemed like u wer enjoying each moment 😂😂

  • @manojalkamil2515
    @manojalkamil2515 หลายเดือนก่อน +1

    ☝️👍👍

  • @user-jf1ts7kf5y
    @user-jf1ts7kf5y หลายเดือนก่อน +1

    Except in Islam, no other religion accept all these evil, barbaric, tribal practices.. If this Islamist is dare enough, let him point out any other religion..
    He will never find any such evil, Sathanic, horrible practices in other religions or faiths..

  • @pnirmal5900
    @pnirmal5900 หลายเดือนก่อน

    Best friendnodu chodikkunnathu valiya thettaanu venenkil valarthumankante bharyayodu chodikkaam

  • @balanbalan5813
    @balanbalan5813 5 วันที่ผ่านมา

    👍👍👍👍👍👍👍

  • @melazhisri9647
    @melazhisri9647 2 หลายเดือนก่อน +1

    ഡയലോഗ് കേട്ടാൽ സെപ്റ്റിക്ക് ആകാൻ സാധ്യതയുണ്ട്. പ്രതിരോധമായി TT ഇൻഞ്ചക്ഷൻ എടുക്കുന്നത് നല്ലതാണ്!

  • @aami574
    @aami574 2 หลายเดือนก่อน +1

    സെക്സ് സ്ട്രീറ്റ് വേണമെന്ന് പറയുന്നവർ അതിന്റെ മാതൃക ഇസ്ലാമിൽ നിന്നാണ് എടുത്തത് എന്നും ഉസ്താദ് കേട്ടു 😂😂😂. സ്വർഗം മാതൃകയിൽ ഒരു സ്ട്രീറ്റ് അതാണ് വേണ്ടത് 😂😂😂

  • @malayalikerala6035
    @malayalikerala6035 2 หลายเดือนก่อน +1

    ബലാത്സംഗം, മയക്കുമരുന്ന് കേസിൽ ഓരോ ദിവസവും എത്രയോ മുസ്ലിം പേരുകൾ ആണ് വീഡിയോ,പത്ര,മാധ്യമ ങ്ങളിൽ കാണുന്നത്. ഏതെങ്കിലും മഹല്ല് അങ്ങനെ ഉള്ള ആളെ പുറത്താക്കിയിട്ടുണ്ട്?

  • @lovesad83
    @lovesad83 2 หลายเดือนก่อน

    Mic noise kurava,, pattumngil oru vere oru mic device a best

  • @manuthann
    @manuthann 2 หลายเดือนก่อน +1

    1:23 പൊളിച്ചു.😂
    ഇച്ചകളുടെ പുറകേ പോയത് ആരെന്ന് കിത്താബ് വായിച്ചു മനസ്സിലാക്കി😅

  • @Ameermuhammed12
    @Ameermuhammed12 2 หลายเดือนก่อน +3

    കൊള്ളാം നല്ലോരു ഇത് ഉണ്ട്

  • @shariffshariff1553
    @shariffshariff1553 2 หลายเดือนก่อน

    തകർത്തു. പൊളിച്ചു. 👍👍👍

  • @Smlal24
    @Smlal24 2 หลายเดือนก่อน +1

  • @sapien2023
    @sapien2023 2 หลายเดือนก่อน +4

    മറുപടി എന്നും പറഞ്ഞു മൊത്തം കരച്ചിൽ ആണല്ലോ 😂

    • @jabbarpoonor135
      @jabbarpoonor135 หลายเดือนก่อน

      ലിയാക്കത്ത് ഏങ്ങിയേങ്ങി കരയുന്നു.കി. കി, കീ...

    • @ushadmaniyath9393
      @ushadmaniyath9393 หลายเดือนก่อน +1

      @@jabbarpoonor135 ലിയാക്കത്ത് കൃത്യമായി മറുപടി പറയുന്നുണ്ട്. ലിയക്കത്ത് പറയുന്നതിനെ മറികടക്കാൻ എന്തുണ്ട് മദ്റസ ബുദ്ധിയിൽ . 52 വയസുള്ളവൻ സുഹൃത്തിൻ്റെ വേയസുള്ള കുട്ടിയെ കല്യാണം കഴിച്ച തരാൻ അവശ്യപ്പെട്ടവനെ മാതൃകയാക്കുവാൻ വാദിക്കുന്നവനാണ് കുട്ടികളെ ലൈംഗിക പീഠനത്തിനു പയോഗിക്കുന്നു എന്ന് പറഞ്ഞ് കരയുന്നത്. ആദ്യം ഇവിടത്തെ മദ്റസ പൂട്ടിയാൽ തന്നെ കുട്ടികളിൽ നടത്തുന്ന ലൈംഗിക പീഡനം 90% നിൽക്കും.

    • @sapien2023
      @sapien2023 หลายเดือนก่อน

      @@jabbarpoonor135 കരയുന്നത് ആരാണെന്ന് ബുദ്ധി ഉള്ളവർക്ക് മനസിലാവും

    • @dalbindalmon8430
      @dalbindalmon8430 หลายเดือนก่อน

      അപ്പൂപ്പൻ കൊച്ചുമകളുടെ പ്രായമുള്ള കുഞ്ഞിനെ കല്യാണം കഴിച്ചവരുടെ അനുയായികൾക്ക് കരച്ചിലായി തോന്നും😂

  • @sapereaudekpkishor4600
    @sapereaudekpkishor4600 2 หลายเดือนก่อน +1

    മനുഷ്യരതി മൃഗരതിയല്ല എന്നറിയാൻ കഴിഞ്ഞതിൽ...

  • @user-cg5dn7wn1e
    @user-cg5dn7wn1e 2 หลายเดือนก่อน +1

    🎉🎉🎉🎉

  • @jamysvoyages2214
    @jamysvoyages2214 2 หลายเดือนก่อน +1

    Septic tank dawah by basil and teams…

  • @abdullakoya7836
    @abdullakoya7836 2 หลายเดือนก่อน +3

    MUHAMMADINE RAkSHIKAN KAZHIYANJA ALLAHU!! BASILE !!

  • @jojikd8714
    @jojikd8714 2 หลายเดือนก่อน

    Very good 💯

  • @bbmat2010
    @bbmat2010 2 หลายเดือนก่อน

    Background song 1.49.47 to 1.50.31 superb😂

  • @josephkj6395
    @josephkj6395 2 หลายเดือนก่อน +1

    മുഹമ്മദ സ്ത്രീധനം വാങ്ങിയിട്ടുണ്ട് ഐഷയുടെ ബാപ്പയായ അബുബേക്കർ,മുഹമ്മദിനോടു ഐഷയെ കൂട്ടി കൊണ്ടു പോകാഞ്ഞത് എന്തുകൊണ്ടാണെന്നു ചോദിച്ചപ്പോൾ നിങ്ങൾ എനിക്കു വിവാഹ സമ്മാനം തന്നില്ല എന്നു പറഞ്ഞു അബു ബേക്കർ 12 പവൻ കൊടുത്തു

    • @skariapj1798
      @skariapj1798 หลายเดือนก่อน

      12 പവന് അന്നത്തെ വില എന്തായിരുന്നു പോലും ..!!

    • @skariapj1798
      @skariapj1798 หลายเดือนก่อน

      അതേയ്, നിങ്ങള്‍ക്ക് അക്കാലത്തെ കുടുംബബന്ധങ്ങളെയും സുഹൃത്ബന്ധങ്ങളെയും പറ്റി അറിയാഞ്ഞിട്ടാ..
      സാധാരണയായി അബൂ ബക്കറിന്റെ മകളെ കെട്ടേണ്ടത് മൊഹമ്മദിന്റെ മൂത്താപ്പ ആയിരുന്നു. അവരൊന്നും ജീവിച്ചിരിപ്പില്ലെങ്കിൽ പിന്നെ മൊഹമ്മദിനു ചാൻസ് കിട്ടും. അത്രേയുള്ളു.
      അതുപോലെ മൊഹമ്മദിന് ആയിഷയിൽ ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ അതിനെ അബൂബക്കർ കെട്ടുമായിരുന്നു.
      ഇതിലെന്താ ഇത്ര ചിരിക്കാൻ ?? 😂

  • @raveendranpk8658
    @raveendranpk8658 2 หลายเดือนก่อน

    അങ്ങനെ കാമ്പെയിൻ ഇതുവരെ കണ്ടിട്ടില്ല - ചിലർ കാണുന്നുണ്ടെങ്കിൽ അവരുടെയിടയിലുണ്ടായിരിയ്ക്കും -

  • @MrThilaknair
    @MrThilaknair หลายเดือนก่อน

    പറഞ്ഞകാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും പറഞ്ഞ് ബോറടിപ്പിക്കാതിരിക്കാൻ കഴിവതും ശ്രമിക്കണം

  • @raheemp5250
    @raheemp5250 2 หลายเดือนก่อน +1

    ❤❤❤❤❤👍

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 หลายเดือนก่อน

    ഇസ്ലാം ദീൻ ഒരിക്കലും
    നശിക്കുകയില്ല, എന്നാൽ ഇസ്ലാം മതം
    തകരുകതന്നെ ചെയ്യും.

  • @gireeshneroth7127
    @gireeshneroth7127 2 หลายเดือนก่อน +1

    അയാള് ആ പറഞ്ഞതൊക്കെ ഇവിടെയുണ്ടായാൽ പിന്നെ അള്ളാന്റെ കൊണോത്തിലെ സ്വർഗ്ഗത്ത് പോണ്ടല്ലോ.

  • @NeoLeo877
    @NeoLeo877 2 หลายเดือนก่อน +1

    😂Club house kaaranam madrasayil padippikkatha hadeesukalokke purathaayi

  • @abdullakoya7836
    @abdullakoya7836 2 หลายเดือนก่อน +2

    QURANINE NANNAKAN NADAKUNNA WIDDIKAL ENDHA CHEYYA!!

  • @Ameermuhammed12
    @Ameermuhammed12 2 หลายเดือนก่อน

    👍

  • @sankarannairm3316
    @sankarannairm3316 2 หลายเดือนก่อน

    Athu prattikkal akkiythu mammuchu avarude alukalum aĺle

  • @jamysvoyages2214
    @jamysvoyages2214 2 หลายเดือนก่อน

    Well done lia…😮🎉🎉🎉

  • @padiyaraa
    @padiyaraa หลายเดือนก่อน

    17k views👍

  • @ttsakaria7966
    @ttsakaria7966 2 หลายเดือนก่อน +1

    Too much introduction

  • @hillarytm6766
    @hillarytm6766 2 หลายเดือนก่อน

    ശരിയായ വാക്ക് തന്നെ azhukkil അഭിരമിക്കുന്ന മനസു.മൃഗവും മനുഷ്യനും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയില്ല എന്നുണ്ടോ

  • @sameermuhammed6619
    @sameermuhammed6619 2 หลายเดือนก่อน

    👍🏻

  • @tomykabraham1007
    @tomykabraham1007 2 หลายเดือนก่อน +1

    വെളിചെന്ന ഉപയൊഗം എവിടെകൂടുതല്
    swargathile പയെന്സ് എന്തിനു 😂😂kanta 😂😂😂

  • @trumpet8302
    @trumpet8302 2 หลายเดือนก่อน

    ചേരുന്ന പേര് 👌👌👌👌👌👌👌👌❤❤❤❤❤❤❤

  • @shankaranbhattathiri6741
    @shankaranbhattathiri6741 2 หลายเดือนก่อน

    👍👍👍

  • @shinuthampi6607
    @shinuthampi6607 2 หลายเดือนก่อน

    👏👏👏👏👏👌👌👍

  • @Rajita574
    @Rajita574 หลายเดือนก่อน

    👍👍👌

  • @BalanKC-oj4of
    @BalanKC-oj4of 2 หลายเดือนก่อน

    👌🎉