വന്യ മൃഗങ്ങളുടെ നടുവിലൂടെ ഒരു ഗവി യാത്ര. 4K. ഗവി യാത്രയിൽ അറിയേണ്ടതെല്ലാം!

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • This is video is the recent travel to Gavi in our KSRTC bus. You can get all the details about the Gavi trip on this video. Must watch!
    Gavi is 14 km south west of Vandiperiyar, 28 km from Kumily, near Thekkady. Gavi is inside the Ranni reserve forest. Gavi is a part of Seethathode Panchayath in Ranni Taluk. Gavi is part of the Periyar Tiger Reserve, and the route can be covered by car from Vandiperiyar. The entrance fee is 25 rupees per person and 50 rupees per vehicle. Cameras are 25 rupees and video cameras are charged 100 rupees. Both day and night stays are available. Forest tent camping is available from November through March. It has been said that most enjoyable route to Gavi is the way from Pathanamthitta.
    Botanists have said that "gopher trees" can be seen in Gavi, Kerala. Gavi's forest area, there are two gopher trees and they are believed to be the only two gopher trees in India. The tree, which is identified as gopher, is known as nirampalli. Gopher wood or gopherwood is a term used once in the Bible. There is no consensus about what modern species is meant by "gopher wood".
    The tree standing at Gavi forest is of robust stem and lush foliage. According to state Forest Department officials, though the fully-grown gopher in Gavi is the only such tree sighted in the periphery of the jungle, possibly there could be more such trees still surviving in the inner forests of Periyar Tiger Reserve (PTR) in Kerala.
    Gavi Echo tourism package - gavi.kfdcecoto...
    Private vehicle entry registration - gavikakkionlin...
    ------------------------------------------------------------
    Music: 'Solcace' by Scott Buckley
    www.scottbuckley.com.au

ความคิดเห็น • 353

  • @klroads
    @klroads 2 ปีที่แล้ว +61

    ഒരുപാടു ഗവി വിഡിയോകൾ കണ്ടിട്ടുണെങ്കിലും ഈ വീഡിയോ അതിനേക്കാലൊക്കെ ... നന്നായി എടുത്തിട്ടുണ്ട് .വളരെ മനോഹരം .... നല്ല വീഡിയോ ...

    • @new10vlogs
      @new10vlogs  2 ปีที่แล้ว +2

      Thank you so much 🥰

    • @krishnankutty8556
      @krishnankutty8556 2 ปีที่แล้ว

    • @syamvishnu5617
      @syamvishnu5617 2 ปีที่แล้ว

      സൂപ്പർ 🥰🥰🥰🥰🥰🥰👌👌👌👌

    • @vijayamm.c5916
      @vijayamm.c5916 7 หลายเดือนก่อน

      ഇത്രയേ ഉള്ളോ ഞങ്ങളുടെ ഗവി ആ കാണുന്ന കുന്നിൽ കയറാൻ പറ്റില്ല അല്ലെ ശോ കഷ്ടം

  • @salimnr8505
    @salimnr8505 2 ปีที่แล้ว +37

    ഇതാണ് സഞ്ചാരപ്രേമികൾ കാത്തിരുന്ന ഗവി വീഡിയോ! ഒരു place ൽ ചെന്ന് വീഡിയോ ചെയ്യുമ്പോൾ അവിടെ മറ്റുള്ളവർക്കും എങ്ങനെ എത്തിച്ചേരാം, എന്തൊക്കെയാണ് അതിന്റെ നിയമവശങ്ങൾ തുടർന്നുള്ള കാര്യങ്ങളും കൂടി വിശദമായി പ്രതിപാദിക്കുമ്പോളാണ് ശരിക്കുമുള്ള യാത്രാ, വിവരണമാകുന്നുള്ളു.. Anyway, congratulations 🙏❤

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro 😊. Keep supporting 🥰

  • @athiravenu8504
    @athiravenu8504 2 ปีที่แล้ว +8

    ഒരു വീഡിയോ കണ്ടിട്ട് പോവാൻ വന്നു.. പക്ഷെ എല്ലാ വിഡിയോസും കണ്ടോണ്ടിരിക്കാൻ തോന്നുന്നു.. Best wishes man..

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Thank you so much 🥰. Keep supporting. Bakki videos um kandu nokkane😊

  • @ahamedshareefak3486
    @ahamedshareefak3486 2 ปีที่แล้ว +19

    Randomly watched your periyar trekking video. Then i addicted to your other videos too. Keep making kerala eco tourism videos. Full support❤

    • @new10vlogs
      @new10vlogs  2 ปีที่แล้ว +3

      Definitely bro. Thanks for your support 🥰

  • @kuttappi3670
    @kuttappi3670 2 ปีที่แล้ว +4

    കുറേ ഗവിയുടെ വീഡിയോ കണ്ടു. ഇതു പോലെ ഉള്ളത് മാത്രം കണ്ടില്ല.
    ഒരു സഞ്ചാരി അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും ഈ വീഡിയോയിൽ ബ്രോ പറഞ്ഞിട്ടുണ്ട് 👍👍

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro 😊🥰😊. Keep. Supporting 🥰

  • @aswinas3642
    @aswinas3642 2 ปีที่แล้ว +19

    പത്തനംതിട്ടക്കാരൻ ❤💪🏻

  • @mohammedjunaid3468
    @mohammedjunaid3468 2 ปีที่แล้ว +2

    Bro aa കാന്റീൻറെ നമ്പർ കിട്ടോ

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Bro. Video il oru board kanikkunnund. Onnu check cheyyamo

  • @കാശിനാഥൻകാശി-ഹ8ഖ
    @കാശിനാഥൻകാശി-ഹ8ഖ ปีที่แล้ว +3

    സൂപ്പർ വീഡിയോ 👍🥰

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thank you 😊☺️

  • @santhoshramachandran9994
    @santhoshramachandran9994 ปีที่แล้ว +1

    10.48.. കക്കി ഡാമിന്റെ മുകളിൽ നിന്ന് നോക്കിയാൽ പൊന്നമ്പലമേട് കാണാം......

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thanks bro. Athu ariyillayirunnu. Thanks for the information🥰🥰

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 2 ปีที่แล้ว +2

    സഫാരിയിലെ സഞ്ചാരം കണ്ടതുപോലെ തോന്നി. അവതരണം അത്രക്ക് ഗംഭീരം. നല്ല ഡെപ്ത് ഉള്ള ശബ്ദം. ഗവിയിൽ പോയിട്ടില്ലെങ്കിലും പോയപോര് ഫീൽ കിട്ടി.
    വള വളാന്ന് അനാവശ്യമായി സംസാരിപ്പിച്ച് ബോർ അടിപ്പിക്കുന്ന വ്ലോഗർമാർക്ക് നിങ്ങളൊരു മാതൃക ആവട്ടെ.

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Thank you so much 🥰. Keep supporting 🥰

  • @rafnasmp2044
    @rafnasmp2044 2 ปีที่แล้ว +1

    Package illathe poyaal namukk Stay options undo avide chennitt

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Illa bro. Package eduthitu poyale stay cheyyan pattu

  • @Malamal_bro
    @Malamal_bro ปีที่แล้ว +1

    Bro simhavalan kurangu ennu paranju kanichathu karinkurangu aanu... 🙄🙄... Wrong information kodukkaruthu 🙏🏻

    • @new10vlogs
      @new10vlogs  ปีที่แล้ว +1

      Thank you bro ☺️

  • @relaxation9425
    @relaxation9425 2 ปีที่แล้ว +2

    ബ്രോ... You and your works are amazing. ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കുന്നു. എല്ലാം മനോഹരം. പുതിയ സബ്സ്ക്രൈബർ. അനുമോദനങ്ങൾ 🥰😇👍👌

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro 😊🥰

  • @vishnuVishnu-jd2lk
    @vishnuVishnu-jd2lk ปีที่แล้ว +1

    Boocking details ഉം പാക്കേജ് ഡീറ്റൈൽസും ഒന്ന് തരുമോ

    • @new10vlogs
      @new10vlogs  ปีที่แล้ว

      Details Video il und bro. Gavikakki site il anu book cheyyendath

  • @abdullatheef2061
    @abdullatheef2061 ปีที่แล้ว +1

    I think your Viedio editing And camera movements everything was well but the Viedio baground Music it was not good

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thanks bro. Will keep it in mind for future.🥰🥰

  • @sajithts7010
    @sajithts7010 2 ปีที่แล้ว +13

    പത്തനംതിട്ടക്കാരൻ ♥️🤗

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Nice to meet you bro 😊

  • @itsmemuhsin5832
    @itsmemuhsin5832 4 หลายเดือนก่อน +1


    ksrtc bus daily ullathano...

  • @enchanted_algorithm
    @enchanted_algorithm 2 ปีที่แล้ว +1

    കയ്യിൽ ഭക്ഷണ സാധനങ്ങൾ ഉണ്ടെൽ കടത്തി വിടുമോ

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Athu pradhnamilla. Waste avide idathe nokkiyal mathi

  • @kjarun
    @kjarun 2 ปีที่แล้ว +2

    whr were u bro all this time🤗🤗 kidukkachi vlog

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro. Please watch other videos also 🥰🙂

  • @unnivk9360
    @unnivk9360 2 ปีที่แล้ว +3

    ക്വാളിറ്റി ഉള്ള vdo 😍

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro 😊☺️🥰

  • @DinganKL3
    @DinganKL3 ปีที่แล้ว +1

    ഈ മ്യൂസിക് എവിടുന്നാണ് കിട്ടിയത്

  • @shanil.v.cv.c8591
    @shanil.v.cv.c8591 ปีที่แล้ว +1

    Ith oru packagum edukaathe aano vannaath...

    • @new10vlogs
      @new10vlogs  ปีที่แล้ว

      Yes. Regular bus service

  • @skpully
    @skpully 2 ปีที่แล้ว +1

    Gavi merit kandapolay und ..ini poyillegilum kuzhappam illa..nice video

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you so much 🥰🥰. 🥰

    • @skpully
      @skpully 2 ปีที่แล้ว +1

      You are welcome bro..

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      ... 🥰

  • @noushadmuhammed8766
    @noushadmuhammed8766 2 ปีที่แล้ว +1

    ഞാൻ ഇന്നലെ മുതലാണ് ഈ ചാനൽ കാണുന്നത്. അടിപൊളി.. 👍. ഞാൻ പത്തനംതിട്ട യിൽ വർക്ക്‌ ചെയ്തിട്ടുണ്ട് അങ്ങനെ സീതത്തോട് വരെ ബൈക്ക് ഇൽ പോയി ട്ടുണ്ട്.. ഫാമിലി യുമായി കൊച്ചുപമ്പ യിൽ പോകണം ന്നു ആഗ്രഹിക്കുന്നു... പോകണം 👍..

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      All the best bro. Thank you for the support ☺️🥰

  • @mrsahel9171
    @mrsahel9171 ปีที่แล้ว +1

    Bro trucking indo pakage illathe pls reaply

    • @new10vlogs
      @new10vlogs  ปีที่แล้ว

      Yes bro. Chennel il already videos ittitund

  • @midhunshaji81
    @midhunshaji81 2 ปีที่แล้ว +3

    Nammade shinto broyude pathanamthitta 🥰👌💫

  • @ZBperoor
    @ZBperoor 2 ปีที่แล้ว +1

    ഫാമിലിയായി പോയാൽ ഗവിയിൽ താമസിക്കാൻ പറ്റുമോ? Stay ഉണ്ടോ?

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Yes bro. Website through book cheithitu pokanam. There are different packages

    • @ZBperoor
      @ZBperoor 2 ปีที่แล้ว +1

      @@new10vlogs website mention ചെയ്യാമോ please

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      gavikakkionline.com

  • @dkallery000
    @dkallery000 2 ปีที่แล้ว +1

    രണ്ടു സിംഹത്തിനേ ബസിൻ്റെ front il പിടിച്ച് ഇരുത്തമയിരുന്ന്.... but super video bro.... cool

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro 😊

  • @mohammedhasirp8839
    @mohammedhasirp8839 2 ปีที่แล้ว +1

    Camara paisa kodthal avide ninne kitto

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Illa bro. You have to carry

  • @farseenkh1290
    @farseenkh1290 2 ปีที่แล้ว +2

    Background music with visuals and voice.. Sherikkum..kandukondirikkumbol nice feeling aanu😍😍😍😘😘😘😘

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Thank you bro 😊🥰☺️

  • @zmackzmacker68
    @zmackzmacker68 2 ปีที่แล้ว +2

    Bro ith polulla videos continue cheyyanam. Subscribe cheythathum aa karanathal thanne. All the best.

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Sure bro😊. Bakki ulla videos koode onnu kandu nokkane

  • @tnsrvideos8928
    @tnsrvideos8928 2 ปีที่แล้ว +8

    ഇത്രയും നന്നായി ഗവിയെ ഒരു വീഡിയോയിലും കണ്ടിട്ടില്ല 👍👍👍👍👍
    ഇന്നലെ മുതലാണ് നിങ്ങളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്. എല്ലാം കിടു വീഡിയോസ് 😍😍😍.

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Thank you bro. Please keep supporting 🥰

    • @tkgwireless
      @tkgwireless 2 ปีที่แล้ว

      5 dam എന്ന് പറഞ്ഞിട്ട് എത്ര dam കണ്ടൂ, അവസാനം കൊച്ചു പമ്പയിൽ അല്ല തേക്കടി ക്ക് അടുത്ത് മുല്ലപ്പെരിയാറിൻ്റെ മറ്റൊരു ഭാഗമാണ് ഗവി !. പിന്നെ നോഹയുടെ മരങ്ങൾ അങ്ങോട്ട് പോകുമ്പോൾ വലത്ത് ഒരു ചതുപ്പ് വളവ് ഉള്ള ഭാഗത്താണ് എലത്തൊട്ടം 2മരങ്ങൾ കഴിഞ്ഞുടനെ .

  • @RajeshR-jb3dh
    @RajeshR-jb3dh ปีที่แล้ว +1

    Ee ksrtc book cheyyendath undoo

    • @new10vlogs
      @new10vlogs  ปีที่แล้ว

      Venda. Standil ninnu direct keram

  • @sreejiths7795
    @sreejiths7795 2 ปีที่แล้ว +1

    Gaviyil package edukkatha varuvanagil engana stay adikkan okke onn paranju tharuvo detail aayi

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Njangal annu stay nokkeettu kittiyilla bro. Better package eduthitt pokunnathayirikkum

    • @sreejiths7795
      @sreejiths7795 2 ปีที่แล้ว +1

      @@new10vlogs oralkk ethra aakum rate crct

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Bro athu site il und. There are different packages. You can choose it based on the requirements.

    • @sreejiths7795
      @sreejiths7795 2 ปีที่แล้ว +1

      Site ethayirunnu broi

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Gavikakki

  • @vishnukuttan7774
    @vishnukuttan7774 2 ปีที่แล้ว +1

    സംഭവം അടിപൊളി ആയിട്ടുണ്ട്.. But ഈ vdo യുടെ background music വല്ലാത്ത ഒരു irritation feel ചെയ്യുന്നു...കുറച്ചു കാണുമ്പോഴേക്കും skip ചെയ്യാൻ തോന്നുന്നു. എന്റെ മാത്രം തോന്നൽ ആണോ..?

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      May be you are correct 😊. Will add pleasent music going forward 🥰😊

  • @riyas6859
    @riyas6859 2 ปีที่แล้ว +3

    Good Feeling travelling with you... Nice, Thank you bro

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you so much brother 😌

  • @aibinjacob4340
    @aibinjacob4340 2 ปีที่แล้ว +1

    Book chyano bus il povanalle

  • @neymarjr239
    @neymarjr239 2 ปีที่แล้ว +1

    Bro one day poyi varan pattumoo

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Yes bro. Njan 1 day anu poyath

  • @Kiran07.
    @Kiran07. 2 ปีที่แล้ว +3

    Perfect Video …with perfect background music and Superb Voice command ..Bro keep going👍

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thanks bro 😊

    • @TGSKSTFamily
      @TGSKSTFamily 2 ปีที่แล้ว

      Bro which movie music is that? The first 2 mins bgm.

    • @muhammedcm4704
      @muhammedcm4704 2 ปีที่แล้ว

      @@TGSKSTFamily...

  • @perfecttechyvlogs9503
    @perfecttechyvlogs9503 2 ปีที่แล้ว +2

    Nice presentation.. ♥️from Pathanamthitta

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro 😊☺️🥰

  • @nayantharacv3907
    @nayantharacv3907 2 ปีที่แล้ว +2

    ❤️❤️super nmml avde chenna pollehya chettandeh vdos full

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you ☺️. Keep supporting 🥰

  • @suhailsnccneerani1938
    @suhailsnccneerani1938 2 ปีที่แล้ว +1

    കാറിൽ പോകുമ്പോൾ എന്തെങ്കിലും precaution ആവശ്യം ഉണ്ടോ..?

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Yes bro. We need to register in gavikakki web portal

  • @ayshupathusworld7070
    @ayshupathusworld7070 2 ปีที่แล้ว +1

    Pathanam thittayil ninnu pokumbo Gavi ethunnathinu munbano kochu pamba? Avide irangiyal thirichu pokanulla vandi kittumo? Atho kochu pambayil irangathe kumali vare poyal enthanu kanan ullath. Avideyethiya udan bus thirichu porukayano cheyyunnath... Pls rply... Enthayalum vedeo adipoliyayittund... New subscriber👍

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Gavi ethunnathinu munpanu Kochu pamba. Avide irangiyal boating okke und. Thirich avide ninnu thanne vandi kittu Pathanamthittak. Food mathram nerathe vilichu paranjek.

    • @ayshupathusworld7070
      @ayshupathusworld7070 2 ปีที่แล้ว +1

      @@new10vlogs thanksto rply thannathinu... Gaviyil irangiyal poyi kanan pattiya place onnum ille?

    • @ayshupathusworld7070
      @ayshupathusworld7070 2 ปีที่แล้ว +1

      Kochu pambayil ninnu gavikku pokan ethengilum vandi service undo

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Gavi il irangiyal aviduthe dam mathrame kanan pattu. Activities onnum undakila

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Bus mathraman ore oru vazhi.

  • @HariKumar-tj3wp
    @HariKumar-tj3wp 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട് നേരിട്ട് കാണുന്ന സുഖം. . നേരിട്ട് ഫോട്ടോ എടുക്കാൻ ഒക്കുന്നില്ല എന്ന നിരാശ മാത്രം

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you so much 🥰🥰. Keep supporting 🥰

  • @DinganKL3
    @DinganKL3 ปีที่แล้ว +1

    പേര് പറയാമോ

    • @new10vlogs
      @new10vlogs  ปีที่แล้ว

      Description il und

  • @manipss3401
    @manipss3401 2 ปีที่แล้ว +2

    ഒരു സിനിമ കാണുന്ന പ്രതീതി 👍

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro ☺️😊🥰🥰😊

  • @AK-un3rk
    @AK-un3rk 2 ปีที่แล้ว +5

    Beautiful 😍😍🙌

  • @NikhilMithun-ds9dh
    @NikhilMithun-ds9dh ปีที่แล้ว +1

    Poli root

  • @fishingbreak4371
    @fishingbreak4371 2 ปีที่แล้ว +1

    ജെമിനി ഗണേശന്റെ മുടിയും വെച്ച് ഒന്നും അറിയില്ല പോലും

  • @nikhiljosethomas635
    @nikhiljosethomas635 2 ปีที่แล้ว +1

    Hello!
    Really enjoyed your video! It was really nice.
    But I do have question on my mind
    1What other activities we can do other than boating at kochupamba?(trekking to sabarimala view point, waterfall?)
    2 If coming from far off places, will we be able to find a stay near to pathanamthitta bus station?
    3 Also, if at all, we book day trip at Gavi, can we reach Gavi via ksrtc?(heard its possible only if coming from kumali side?)
    4

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thanks bro 😊🥰.
      1 Only boating is available there. For trekking you need to book and go from Gavi
      2 Yes
      3 It's depends on the booking time. If you need to reach early you need to start from Kumily. If the package is start by afternoon you can go from Pathanamthitta

  • @noushadkv2878
    @noushadkv2878 2 ปีที่แล้ว +3

    Nalla avatharanam

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Thank you bro ☺️

  • @evrmathsmusic9870
    @evrmathsmusic9870 2 ปีที่แล้ว +1

    ഗംഭീരം നൂറുകണക്കിന് വന്യമൃഗങ്ങൾ
    ഞാൻ പലതവണ ഗവിയിൽ പോയിട്ടുണ്ട്
    ഒരു സാധനത്തിനേയും കാണാൻ കഴിഞ്ഞിട്ടില്ല

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 ปีที่แล้ว +1

    പൂർണത ഉള്ള യാത്ര വിവരണം.. ശെരിക്കും കാണുന്നവരെ പിടിച്ചിരുത്തുന്ന അവതരണം 👍🏻👍🏻👍🏻

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you so much 🥰

  • @dhiyamittoosworld8862
    @dhiyamittoosworld8862 2 ปีที่แล้ว +1

    ഡ്രൈവർ ചേട്ടൻ പൊളി.. പറയാതെ വയ്യ

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Pulli vere level anu. Chavippidichan aa vazhi odikkunnath

  • @Navaneeth-l9w
    @Navaneeth-l9w 2 ปีที่แล้ว +2

    Gavi ♥️ksrtc👅uff 👀anthase ♥️

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Powli vibe anu🥰🥰

    • @Navaneeth-l9w
      @Navaneeth-l9w 2 ปีที่แล้ว +2

      Parayan undo♥️uff🙂

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      ..🥰🥰

  • @sureshvarkey1820
    @sureshvarkey1820 ปีที่แล้ว +1

    Good

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thank you 😌😌

  • @Animeloverkarala
    @Animeloverkarala ปีที่แล้ว +2

    അവതരണം അതി മനോഹരം 👌👌👌👌👌💐💐

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thank you 😊☺️

  • @lizo.24
    @lizo.24 2 ปีที่แล้ว +2

    ആ ഡ്രൈവിംഗ് കാണാൻ ntha രസം 🥰

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Yes Yes

    • @lizo.24
      @lizo.24 2 ปีที่แล้ว +1

      @@new10vlogs bro vdo kke kaanarund

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro, Please keep supporting :)

  • @shalinuswalih8047
    @shalinuswalih8047 2 ปีที่แล้ว +1

    Private vehicles allowed aanooo

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Car allowed anu bro. Online book cheithit pokunnathayirikkum nallath

    • @abinisaac
      @abinisaac 2 ปีที่แล้ว

      Online aetha booking site. By the way nice video presentation and good sound 👍 . Keep going and may your TH-cam channel reach high standards.

  • @kanakavenugopal7474
    @kanakavenugopal7474 2 ปีที่แล้ว +1

    Athimanoharam

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you so much 🥰

  • @alisvlogsTravel
    @alisvlogsTravel 2 ปีที่แล้ว +1

    Bro gavi pokaan povukayaanu oru planingum illathe car eduth

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Bro. Car nerathe book cheithitu ponam. Direct chennal chilappol keran pattilla. Per day limitation und. Gavikakki enna sitil Keri book cheithit pokoo

  • @neelakurinji8270
    @neelakurinji8270 2 ปีที่แล้ว +1

    Bro ethra manikkor und ee yathra

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Morning 6.30 start akum. Njan irangiya sthalath 11.30 akumbol ethum

  • @Philip152
    @Philip152 2 ปีที่แล้ว +1

    Athi sundaram, subscribe & like cheythu.

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro ☺️🥰🥰

  • @shafeeksaifu7682
    @shafeeksaifu7682 2 ปีที่แล้ว +1

    Very helpfull video, thnk u bro 👍🥰❤️

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Thanks bro 😊🥰

  • @alisvlogsTravel
    @alisvlogsTravel 2 ปีที่แล้ว +1

    Car eduth book cheyyathe povaan pattumo

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Chance valare kuravanu bro. Book cheithit pokoo

  • @RajeshRajesh-os7ei
    @RajeshRajesh-os7ei 2 ปีที่แล้ว +1

    ഭാവിയിൽ പോയതുപോലെ തോന്നുന്നു സൂപ്പർ

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro 😊😀

  • @arjunjerald
    @arjunjerald 2 ปีที่แล้ว +1

    Pwollichu thanks for this information

  • @rajraj959
    @rajraj959 2 ปีที่แล้ว +1

    Very nice good video bro..!!
    Watching from Kuwait..

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro🥰

  • @defenderdxb1851
    @defenderdxb1851 2 ปีที่แล้ว +1

    Sightseeing aanu uddesham bus speed kurachu odikanam

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      I agree. Avaru kurachu view points il nirthi tharunnund. And animals ne kanumbozhum nirthi tharum

  • @bineeshpc8758
    @bineeshpc8758 2 ปีที่แล้ว +2

    Mobile range ulla sthalam ano

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      No bro. Chila area il mathram kittum

    • @kiransreyas2172
      @kiransreyas2172 2 ปีที่แล้ว +1

      BSNL kitum bro

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      BSNL ariyilla bro. Ente connection Jio and Idea ayirunnu. Range kittiyathe illa

  • @kareemp9716
    @kareemp9716 ปีที่แล้ว

    തീർച്ചയായും പോവണം...

  • @mohamedjasir686
    @mohamedjasir686 2 ปีที่แล้ว +1

    വീഡിയോ പൊളിച്ചു. ഫുൾ സപ്പോർട്ട് 👍 .. ഗൂ യിസ്, ഡൂഡ് തുടങ്ങിയ വെറുപ്പിക്കൽസ് ഒന്നും ഇല്ല. ഇത്രയും ക്വാളിറ്റി വീഡിയോ വേറെ ഞാൻ കണ്ടിട്ടില്ല. ക്യാമറ ഏതാണ് ഉപയോഗിച്ചത് എന്ന് പറയാമോ ? ഒരു റിക്വസ്റ്റ് ഉണ്ട് പാക്കേജ് ഡിറ്റേയ്ൽ സ് വീഡിയോയുടെ കൂടെ തന്നെ ചേർത്താൽ കുറച്ചു കൂടി നന്നാവും.

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro 😊. Sure. 5D mark 4, P900 and Gopro

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Bro. Booking link njan descriptionil koduthittund to

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      doubt enthenkilum undenkil paranjal mathi 🥰

    • @mohamedjasir686
      @mohamedjasir686 2 ปีที่แล้ว +1

      @@new10vlogs Thanks Bro 🥰

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Always welcome bro 😉

  • @abhimanyua.s38
    @abhimanyua.s38 2 ปีที่แล้ว +4

    Ningalude vissuals aan oree scene...avasanam vere kand irunn pokum and aa background music koodi vannathode ufff gavi poya oru feeel...thanks bro.. Full support❤😍😍😍.

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Thank you bro 😊. Bakki videos koode kandu nokku. Ishtappedum 🥰

    • @abhimanyua.s38
      @abhimanyua.s38 2 ปีที่แล้ว +1

      @@new10vlogs already kandu bro keep that video quality and style...dont forgt to share the details of ur trips brother..i mean (location and packages etc )🥰😍😍.

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Sure bro 🥰

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      booking link description il koduthittund to

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      doubt enthenkilum undenkil paranjal mathi bro🥰

  • @hx7editor232
    @hx7editor232 2 ปีที่แล้ว +1

    ഇനിയും ഇത് പോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു 🤩

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Sure bro ☺️,

  • @vineethbenzer
    @vineethbenzer 2 ปีที่แล้ว +1

    🥰🥰🥰🥰🥰🥰 powli
    Tele lens which camera bro?
    Also shoot cheyunath in which camera?

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Thank you bro

    • @vineethbenzer
      @vineethbenzer 2 ปีที่แล้ว +1

      @@new10vlogs bro
      Telephone lens which cam?
      Also which cam do you use for shooting?

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      5D mark 4, P900, Gopro

  • @JKVJERIN
    @JKVJERIN 2 ปีที่แล้ว +1

    bro.. adipoli... ❤️

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro 😊😊😊😊

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 ปีที่แล้ว +1

    Fundastic Lovely 👏👏👌👌👍💜💜❣

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro ...

  • @jihadjihu530
    @jihadjihu530 2 ปีที่แล้ว +1

    Ksrtc time yeppoyanbro

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Pathanamthitta yil ninnu 6.30 anennanu thonnunnath. Video il correct timing parayunnund. Onnu nokkiyekkane

  • @suhailzafar1204
    @suhailzafar1204 2 ปีที่แล้ว +1

    Kochu pamba hotel il food nu vilich parayan ulla contact number?? package illathe avide stay cheyan patumo?

    • @new10vlogs
      @new10vlogs  2 ปีที่แล้ว +2

      14.40 ee timil oru board kanikkunund. Athile number il vilichal mathi bro

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      Vilichittu kittiyirunno ?

    • @suhailzafar1204
      @suhailzafar1204 2 ปีที่แล้ว +1

      @@new10vlogs trip ready aayal vilikan aan

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Number kittiyille?

  • @MohammedAshraf680
    @MohammedAshraf680 2 ปีที่แล้ว +1

    കുമളി വരെ പോകുന്നതാണോ ഇവിടെ ഇറങ്ങുന്നതാണോ ബെസ്റ്റ്

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      കാട്ടിലൂടെ യാത്രചെയ്യാൻ ആണ് ഇഷ്ടമെങ്കിൽ കുമളി പോകുന്നതാണ് നല്ലത്. ഇവിടെ ഇറങ്ങിയാൽ ബോട്ടിംഗ് ആൻഡ് ചെറിയ ഫോറസ്റ്റ് വോക്ക് ഒക്കെ നടത്താം

    • @MohammedAshraf680
      @MohammedAshraf680 2 ปีที่แล้ว +1

      @@new10vlogsമലപ്പുറത്തു നിന്നാണ് ജസ്റ്റ്‌ കാട്ടിലൂടെ യാത്ര ആണ് ഉദ്ദേശിക്കുന്നത്. കുമളി വരെ പോയി അവിടുന്ന് ബസ് കിട്ടുമോ അതോ തിരിച്ചു പത്തനംതിട്ട വരണോ

    • @new10vlogs
      @new10vlogs  2 ปีที่แล้ว +1

      പത്തനംതിട്ടയിൽ നിന്ന് കുമളി പോകുന്ന ബസ്സിൽ പോയിട്ട് അതെ ബസ്സിൽ തിരിച്ചു പത്തനംതിട്ട വരാം

  • @dhanujaangokul1753
    @dhanujaangokul1753 2 ปีที่แล้ว +2

    Ultimate bro

  • @koyamonkoya9876
    @koyamonkoya9876 2 ปีที่แล้ว +1

    Bro നല്ല കിടിലൻ വീഡിയോ 👌👌👌

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you so much 🥰🥰

  • @shananazreenkp3983
    @shananazreenkp3983 2 ปีที่แล้ว +1

    Kodhi aavn..nte baby onn vegam 2 and half year kazhinja povayrn..

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Don't worry. You will get a very good experience when you go.😊

    • @shananazreenkp3983
      @shananazreenkp3983 2 ปีที่แล้ว +1

      @@new10vlogs 😊 yes, i really admire your travelling videos..really i feel lik going. .but impossible with the baby to get to the bus and i don't prefer private vehicles ..hv to wait wait wait....................😇😇😇😢.

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Yeah. But waiting will more sweetness to the journey 🙂

  • @lifeoftravell
    @lifeoftravell 2 ปีที่แล้ว +1

    Nice

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro. Please watch other videos also, 🥰

  • @nishadshamz102
    @nishadshamz102 2 ปีที่แล้ว +1

    Adipoli video👏👏
    Nice work bro 📽️🎶

  • @sirakeworld3027
    @sirakeworld3027 2 ปีที่แล้ว +1

    Sooper👍🏽👍🏽👌

  • @binduvinod3005
    @binduvinod3005 2 ปีที่แล้ว +1

    Angamoozhi ente swotham natte

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Super. അവിടെ explore ചെയ്യാൻ പറ്റിയ അടിപൊളി സ്ഥലം ഉണ്ടെങ്കിൽ പറയണേ

  • @yathra905
    @yathra905 2 ปีที่แล้ว +2

    Beautiful.. 😍😍..

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you ☺️

  • @mykidsworld3468
    @mykidsworld3468 2 ปีที่แล้ว +1

    ഞാൻ രണ്ടു പ്രാവശ്യം പോയിട്ടുണ്ട്

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Animal sighting kittiyo?

  • @nithinsebastiansebastian5773
    @nithinsebastiansebastian5773 2 ปีที่แล้ว +1

    Private vahangal pokkilla

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      2 wheeler allowed alla. Car il pokam. But nerathe book cheithit pokunnathayirikkum nallath. Per day limitation und.

  • @assamkhushboovlogs7
    @assamkhushboovlogs7 ปีที่แล้ว +1

    So beautiful view 👌👌👌👌👌

  • @afsalkp___
    @afsalkp___ 2 ปีที่แล้ว +2

    നല്ല അവതരണം ❤

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro 🥰🥰

  • @muhammedalthaf4922
    @muhammedalthaf4922 ปีที่แล้ว +1

    Nice presentation

    • @new10vlogs
      @new10vlogs  ปีที่แล้ว

      Thank you 😊🥰

  • @josephzachariah5475
    @josephzachariah5475 2 ปีที่แล้ว +1

    Very good natural scenes

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you so much 🥰

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai1082 ปีที่แล้ว

    റോഡിന്റെ വീതി കുറവ്
    ഭയം തന്നെ

  • @aksarojiniaks9429
    @aksarojiniaks9429 2 ปีที่แล้ว +3

    ശ്വാസം പിടിച്ചിരുന്നാണ് കണ്ടു തീർത്തത്..good effort..

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you so much

  • @musicallyamal20
    @musicallyamal20 2 ปีที่แล้ว +1

    Superb video bro.. gavi❤️

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you bro. 😍🥰🥰

  • @bijoybenny6202
    @bijoybenny6202 2 ปีที่แล้ว +1

    മൊത്തം എത്ര രൂപ ആയി

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Bus charge oru 300 thazhe varum per head

  • @abiabeena5640
    @abiabeena5640 2 ปีที่แล้ว +1

    കണ്ടിട്ട് പോകാൻ തോന്നി 🥰

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Nice place anu. Orikkal enkilum pokanam

  • @mohan748
    @mohan748 2 ปีที่แล้ว +1

    Nice vedio

    • @new10vlogs
      @new10vlogs  2 ปีที่แล้ว

      Thank you so much🥰