ഹസ്രത്ത് അബൂബക്കർ സിദ്ധീഖ് (റ) | സ്വഹാബികൾ പഠന സീരീസ് -1 | Dr. Anvar Sadath | ABUBAKAR SIDDIQUE (R)

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 49

  • @tphussainkoya5852
    @tphussainkoya5852 วันที่ผ่านมา +2

    എന്തൊരു അവതരണം 🤲dr അൻവർ സാദത്തിന്റെ ഇത് പോലെ ഒരു അവതരണം ഇസ്ലാമിക ചരിത്രത്തിലെ പ്രഖൽബരായ പണ്ഡിതരെ കുറിച്ചുള്ള പ്രസംഗം നേരിൽ കേട്ടിട്ടുണ്ട്. പക്ഷെ വീഡിയോ ഇല്ല. സങ്കടമാണത് 🤲🤲🙏

  • @murshidek3431
    @murshidek3431 วันที่ผ่านมา +1

    വൈജ്ഞാനികം, പ്രചോദനാത്മകം, 🎉

  • @hamzavt3220
    @hamzavt3220 2 วันที่ผ่านมา +1

    ഗംഭിര ചരിത്ര പ്രഭാഷണം DR. അൻവർ സാദത്ത്❤

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55 9 วันที่ผ่านมา +4

    Masha Allah…. Alhamdulillah… 🤍🤍

  • @muhammedsafimadappalli6774
    @muhammedsafimadappalli6774 9 วันที่ผ่านมา +8

    മാ ഷാ അല്ലാഹ്.... അതിമനോഹരമായ അവതരണം... സംഘാടക സമിതിക്കും പ്രിയ സഹോദരൻ അൻവർ സാദത്തിനും അഭിനന്ദനങ്ങൾ 🎉❤️👏👏👏

  • @hamzavt3220
    @hamzavt3220 2 วันที่ผ่านมา +1

    നല്ല തുടക്കം💐

  • @badaru3
    @badaru3 10 วันที่ผ่านมา +7

    ഇസ്ലാമിക ചരിത്രം സ്വഹാബിമാരിലൂടെ വളരെ ശ്രദ്ധേയമായ തുടക്കം - വൈജ്ഞാനികം ,👍

  • @haristkn9437
    @haristkn9437 9 วันที่ผ่านมา +4

    ഇങ്ങനെയുള്ള അവതരണം ആദ്യമായാണ് കേൾക്കുന്നത്.

  • @abdulazeeznaranchirakkan447
    @abdulazeeznaranchirakkan447 วันที่ผ่านมา +1

    Masha Allah. Very good speech

  • @basheerchirakkal4320
    @basheerchirakkal4320 7 วันที่ผ่านมา +2

    ما شاء الله... നല്ല അവതരണം വളരെ പഠനാർഹമായ നല്ലൊരു ക്ലാസ്സ് ഡോക്ടർ അൻവർ സാദ് സാറിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ .ആമീൻ യാ റബ്ബൽ ആലമീൻ

  • @musafarahammed6736
    @musafarahammed6736 6 วันที่ผ่านมา +1

    പ്രിയപ്പെട്ടവരിലേക്ക് ഷെയർ ചെയ്യുക.
    മനോഹരമായ അവതരണം.

  • @badaru3
    @badaru3 9 วันที่ผ่านมา +5

    പ്രായഭേതമന്യേ എല്ലാവരും കേൾക്കേണ്ട സംസാരം

  • @AbdullatheefChanduveettil
    @AbdullatheefChanduveettil 9 วันที่ผ่านมา +2

    നല്ല സംസാരം ❤❤അള്ളാഹു അനുഗ്രഹിക്കട്ടെ

  • @AliAshraf-f1p
    @AliAshraf-f1p 8 วันที่ผ่านมา +2

    Mashaallah barakallah

  • @nihalahamed5476
    @nihalahamed5476 9 วันที่ผ่านมา +5

    Wonderful speech ❤

  • @AbdullatheefChanduveettil
    @AbdullatheefChanduveettil 9 วันที่ผ่านมา +4

    നല്ല പ്രോഗ്രാം ❤❤

  • @Zayanmax6
    @Zayanmax6 9 วันที่ผ่านมา +4

    Sooper speech ❤❤❤❤❤

  • @ShameerP.M
    @ShameerP.M 9 วันที่ผ่านมา +4

    ❤❤Nalla Prabashanam

  • @MinoosWorld-kp9bj
    @MinoosWorld-kp9bj 9 วันที่ผ่านมา +3

    Masha allah നല്ല 👍പ്രഭാഷണം

  • @mtmanaf7958
    @mtmanaf7958 2 วันที่ผ่านมา +1

    good topic
    good presentation
    A document indeed
    Jazakallah

  • @seyyadalimubashira1743
    @seyyadalimubashira1743 8 วันที่ผ่านมา +1

    മാഷാ അള്ളാഹ് ❤️❤️❤️

  • @jouharkaroor4961
    @jouharkaroor4961 10 วันที่ผ่านมา +6

    മനോഹരമായ അവതരണം. തുടരുക ❤

  • @abdurahimanm3155
    @abdurahimanm3155 9 วันที่ผ่านมา +5

    ഇസ്ലാം വിചാരവേദിയുടെ ഏറ്റവും നല്ല പ്രോഗ്രാം. നാഥൻ അനുഗ്രഹിക്കട്ടെ

  • @NaseebAli-n9n
    @NaseebAli-n9n 8 วันที่ผ่านมา +2

    മാഷാ മാഷാ അള്ളാ ഇന്നലെ ഫുൾ പ്രസംഗം കേട്ടു. നല്ല അവതരണം. ഹംസ റളിയള്ളാഹു ചരിത്രം ഒക്കെ ആദ്യമായിട്ട് കേൾക്കുകയാണ്. അദ്ദേഹം ഇസ്ലാമിലേക്ക് വന്നത്

  • @ayishamangat3141
    @ayishamangat3141 9 วันที่ผ่านมา +3

    👍🏻

  • @h2ptv852
    @h2ptv852 9 วันที่ผ่านมา +3

    Etraa manooharam

  • @bestelctricalclassguide
    @bestelctricalclassguide 9 วันที่ผ่านมา +3

    നല്ല അവതരണം, പുതുതലമുറ കേട്ടിരിക്കേണ്ട വിഷയം ❤❤

  • @abdulmalikthangal.k.p2962
    @abdulmalikthangal.k.p2962 10 วันที่ผ่านมา +3

    നല്ല അവതരണം..

  • @azar3195
    @azar3195 10 วันที่ผ่านมา +7

    സ്റ്റുഡിയോയിൽ ഇരിക്കുന്ന തരത്തിൽ ഉള്ള ഇത്തരത്തിൽ ഉള്ള കൂടുതൽ പഠന സെഷനുകൾ ഇറക്കൂ. പല പല വിഷയത്തിൽ പല പല വ്യക്തികൾ.
    Recast ഉഷാർ ആക്കി

  • @shihabudheenk7046
    @shihabudheenk7046 10 วันที่ผ่านมา +5

    Super

  • @tknnazer
    @tknnazer 10 วันที่ผ่านมา +5

    പഠനാർഹമായ പ്രഭാഷണം പുതിയ തലമുറ കേട്ടിരിക്കേണ്ടത്......

  • @abdulbasithmdheenmohd3864
    @abdulbasithmdheenmohd3864 9 วันที่ผ่านมา +2

    Ma sha Allah.....Explained well🤍🤍🤍

  • @HaniBasheer
    @HaniBasheer 10 วันที่ผ่านมา +6

    ❤❤❤

  • @rashida3130
    @rashida3130 9 วันที่ผ่านมา +2

    فَلْيَتَنَافَسِ الْمُتَنٰفِسُوْنَۗ
    വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.

  • @habeeba9194
    @habeeba9194 9 วันที่ผ่านมา +2

    ❤️

  • @ttfiroz
    @ttfiroz 2 วันที่ผ่านมา +1

    ❤❤

  • @ibrahimparakkal
    @ibrahimparakkal 10 วันที่ผ่านมา +3

    ❤❤❤❤❤❤

  • @rashida3130
    @rashida3130 9 วันที่ผ่านมา +2

    فَلْيَتَنَافَسِ الْمُتَنٰفِسُوْنَۗ
    വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.

  • @voiceofquran5297
    @voiceofquran5297 10 วันที่ผ่านมา +3

    ❤❤❤

  • @rashida3130
    @rashida3130 9 วันที่ผ่านมา +2

    فَلْيَتَنَافَسِ الْمُتَنٰفِسُوْنَۗ
    വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.

  • @jafartc
    @jafartc 10 วันที่ผ่านมา +3

    ❤❤❤❤

  • @rashida3130
    @rashida3130 9 วันที่ผ่านมา +1

    فَلْيَتَنَافَسِ الْمُتَنٰفِسُوْنَۗ
    വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.

  • @musthafanktnlr
    @musthafanktnlr 10 วันที่ผ่านมา +3

    ❤❤

  • @sahlasan4879
    @sahlasan4879 10 วันที่ผ่านมา +3

    ❤❤

  • @ShameerP.M
    @ShameerP.M 9 วันที่ผ่านมา +3

    ❤❤

  • @shamshadahpu565
    @shamshadahpu565 9 วันที่ผ่านมา +3

    ❤❤