മദ്രസയുടെ കാര്യം പറഞ്ഞപ്പോഴാ... ഒരു കാര്യം പറയാൻ തോന്നിയത് സാറ്റർഡേ ക്ലാസ്സ് സൺഡേ ക്ലാസ്സ് ഒക്കെ നല്ലത് തന്നെ യാണ് ഒഴിവ് ദിവസങ്ങളിൽ കുടുംബ ബന്ധം നിലനിർത്താനും കുടുംബ ങ്ങളോടൊന്നിച്ചു യാത്ര പോകാനും ഒക്കെ കുട്ടികൾക്ക് സമയം കൊടുക്കുന്നത് നല്ലത് അല്ലേ..... സ്കൂൾ അവധി കൾ വന്നാൽ മദ്രസയിൽ പോകണം ആ കാരണം കൊണ്ട് വിരുന്ന് പോകാൻ പറ്റാത്ത വർ ഉണ്ട് ലീവ് എടുക്കാം എന്ന് പറഞ്ഞാ നല്ലോണം പഠിക്കുന്ന കുട്ടിക്ക് ഹാജർ കുറവ് വരും സ്കൂൾ അവധി ദിവസങ്ങളിൽ ഓൺ ലൈൻ ക്ലാസ്സ് കൊടുത്താൽ പഠിക്കുന്നവർ എവിടെ യായാലും അവർക്ക് ക്ലാസ്സ് കിട്ടും ഉസ്താദ് ഇതിനൊരു പരിഹാരം കാണണം
Moniku നല്ല ജോലി ശരിയാകാൻ ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ്
Murath asilavan dua cheyanam usthathe