ഇത് ഒരു പുണ്യ കർമ്മമാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ ആ 20 പെൺകുട്ടികളും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നുണ്ടോ എന്നുകൂടി വർഷത്തിൽ ഒരിക്കലെങ്കിലും ഈ പുണ്യ കർമ്മം നടത്തിയ വർ അന്വേഷിച്ച് ഉറപ്പു വരുത്തണം എന്തെന്നാൽ ഇന്നത്തെ കാലം ആയതിനാൽ എത്ര പെൺ കുട്ടികളാണ് ജീവിതം പാതി വഴിയിൽകൈ വിട്ടു പോയി നിലവിളിക്കുന്നത്
പറ ചിൽ കേട്ടാൽ തോന്നും ഹമീദ് സ്വാന്തം കീശയിൽ നിന്ന് എടുത്തു കൊടുക്കുകയാണ് എന്ന് വിവരമില്ലാത്ത കൗമ് ഒരു രോഗിക്ക് ഒരു രൂപ പോലും ചോദിച്ട്ട് കൊടുക്കാതെ ഹമീദിന്റെ കയ്യിൽ കൊടുക്കുന്നു
എന്റെ പരിചയത്തിൽ ഒരു പാവപ്പെട്ട കുടുംബം ഉണ്ട്. അവളുടെ കല്ലിയാണം അടുത്തമസമാണ് . ഒരു ഗ്രാം സ്വർണ്ണം പോലും വാങ്ങാൻ കഴിവില്ലാത്തവർ. സ്വന്തമായി വീട് പോലുമില്ല . ഉപ്പയുണ്ട്. ഒരു പ്രവാസിയായിരുന്നു . ജോലി എടുക്കാൻ കഴിയാത്ത അവസ്ഥയാണ് 😢 സർജെറി കയ്യിനിരിക്കുമ്പോഴാണ് മകളുടെ കല്ലിയാണം ശരിയായദ്. യതീം ആയ കുട്ടികളെ മാത്രമാണോ തങ്ങളുപ്പാപ്പ സഹായിക്കുന്നദ്. എന്തന്ക്കിലും സഹായം കിട്ടുമോ.
പാവപ്പെട്ടവരെയും സഹായിക്കും തങ്ങളുപ്പാപ്പന്റെ അടുത്ത് നിങ്ങൾ പോവുക നിങ്ങളുടെ വിഷമങ്ങളെല്ലാം പറയുക തങ്ങളുപ്പാപ്പ സഹായിക്കും ഞാൻ തങ്ങളുപ്പാന്റെ അടുത്ത് പോവലില്ല നല്ല കാര്യം ചെയ്യുന്നതുകൊണ്ട് വളരെ ഇഷ്ടം ഞാൻ ആരെയും കുറ്റവും പറയില്ല നിങ്ങൾ ധൈര്യമായി പോവുക നിങ്ങളുടെ വിഷമങ്ങളെല്ലാം പറയുക അപ്പോ ആ പെൺകുട്ടിയെ സഹായിക്കും ❤❤❤
ആൽഫുതങ്ങളിൽ അഫുതമായിട്ടെ..കാണാൻ സാധിക്കു ഈ "പൊരിഷ "ഉള്ള മജിലിസ് ☝🏻🤲🏻🌹അതിന്റെ "മഹതോം " പറഞറിയിക്കാൻ പറ്റാതത്ര "നന്മ " ആണ് ☝🏻🌹 പടച്ചവന്റെ "ആൽമീതയുടെ" ഉത്സവമാണീ മജിലിസ് ☝🏻🤲🏻😢ഒരു വിശ്രമവും ഇല്ലാതെ പാവങ്ങൾക്ക് വേണ്ടി കഷ്ട്ടപെടുന്ന തങ്ങളെ 😢😢🤲🏻 അങ്ങ് എത്ര വലിയ "മഹാൻ" ആണ് ☝🏻🤲🏻😢 ദ ഹ ലി ൽ ജന്ന... തങ്ങളെ 🤲🏻😢🌹 ആമീൻ 🤲🏻🌹
അയാൾ ആരെങ്കിലും ആയിക്കോട്ടെ... അയാൾ പിരിച്ചെടുത്ത പണത്തിൽ നിന്ന് പകുതി പാവങ്ങൾക്ക് കൊടുക്കുകയാണെങ്കിൽ അത് ഉത്തമം തന്നെയാണ് ഞാൻ ഇയാളെ അംഗീകരിക്കുന്നില്ല.
അൽഹംദുലില്ലാഹ് 🌹🌹👍msha അല്ലഹ് 🌹🌹🌹👍👌👌👌🥰
Gud 👍
താങ്കൾക്ക് അല്ലാഹു ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ ഈ കാരുണ്യ പ്രവർത്തനം അല്ലാഹു ഇതിലും കൂടുതൽ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
എന്റെ കേരളത്തിലെ ഇതൊക്കെ കാണാൻ കഴിയു... എന്നും ഈ പരസ്പര സ്നേഹം നില നിൽക്കട്ടെ 🤲🙏
അൽഹംദുലില്ലാ..തങ്ങളുപ്പ..താലി...കെട്ടുബേൾ..തങ്ങളുപ്പ..പറയുബേൾ..കണ്ണ്...ഇൻഷാഅള്ളാ..ഇനിയും..ഉയർച്ചയിൽ..എത്തിക്കട്ടെ..ഇൻഷാഅള്ളാ
ഇത് ഒരു പുണ്യ കർമ്മമാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ ആ 20 പെൺകുട്ടികളും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നുണ്ടോ എന്നുകൂടി വർഷത്തിൽ ഒരിക്കലെങ്കിലും ഈ പുണ്യ കർമ്മം നടത്തിയ വർ അന്വേഷിച്ച് ഉറപ്പു വരുത്തണം എന്തെന്നാൽ ഇന്നത്തെ കാലം ആയതിനാൽ എത്ര പെൺ കുട്ടികളാണ് ജീവിതം പാതി വഴിയിൽകൈ വിട്ടു പോയി നിലവിളിക്കുന്നത്
❤❤❤❤🎉🎉
ഇങ്ങനെയാണ് ഇങ്ങനെ ആയിരിക്കണം ജാതിയും മതവും നോക്കാതെ പാവ പെട്ടവരുടെ മാതാ പിതാക്കളുടെകണ്ണീർ ഒപ്പുന്ന സന്തോഷം നൽകുന്ന മനസിൽ കുളിര് കൊറിയിടുന്ന കാഴ്ചകൾ
അവരുടെ ഈ ദാമ്പത്യ ജീവിതം അനുഗ്രഹപൂർണ്ണവും സന്തോഷവും ഐശ്വര്യവും നിറഞ്ഞതും പടച്ചോന് തൃപ്തിപ്പെട്ടതും ആവട്ടേ, ആമീൻ.❤
നന്മ ഉള്ള മനുഷ്യരുടെ നന്മകൾ കാണുമ്പോഴും കണ്ണ് നിറയും😢😢😢🎉🎉❤❤
അൽഹംദുലില്ലാഹ് 🌹ദുഃആ വസിയ്യത്തോടെ തങ്ങൾ ഉപ്പ
അള്ളാഹു ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ തങ്ങളുപ്പാപ്പ ക്ക്🤲🤲🤲
ഇതാണ് ദേ ഇതാണ് വേണ്ടത് അല്ലാതെ ചുമ്മാ ഓരോ കാര്യത്തിൽ അടിയും കുറ്റം പറച്ചിലും മതത്തിനെ കഴിക്കൽ ഒന്നും അല്ല വേണ്ടത് ♥️ mashallah alhamdulillah 🤲❤️❤️
വർഗീയത മറന്ന് തമ്മിൽ തമ്മിൽ കെട്ടിപിടിച്ചു സാത്കരമം ചെയുന്ന ഈ സംഘടകരെ ദൈവം(allahu )കാത്തു രക്ഷികേട്ടെ ആമി,,,,💐🇮🇳🌹💐👌
തങ്ങളെ കുറ്റം പറയുന്നവർ പറയട്ടെ. തങ്ങൾ മുന്നേറും. ഇൻശാ അല്ലാഹ് 👍
പറ ചിൽ കേട്ടാൽ തോന്നും ഹമീദ് സ്വാന്തം കീശയിൽ നിന്ന് എടുത്തു കൊടുക്കുകയാണ് എന്ന് വിവരമില്ലാത്ത കൗമ് ഒരു രോഗിക്ക് ഒരു രൂപ പോലും ചോദിച്ട്ട് കൊടുക്കാതെ ഹമീദിന്റെ കയ്യിൽ കൊടുക്കുന്നു
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻തങ്ങൾ ഉപ്പാക്ക് അല്ലാഹ് ബർക്കത്തും റഹ്മത്തും നൽകട്ടെ 🤲🏻🤲🏻🤲🏻❤️
അള്ളാഹു ഉന്നതിയിലെത്തിക്കട്ടെ
മനുഷ്യസ്‌നേഹിയായ തങ്ങൾ. കൂടെ യുള്ള വരും
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാൻ പോയിരുന്നു മാഷാഅല്ലാഹ് ❤️❤️
അൽഹംദുലില്ലാഹ് സന്തോഷം 🤲🤲
അള്ളാഹു രക്ഷിക്കണേ നാഥാ നിന്റെ കവാൽ എല്ലാം വർക്കു ഠതങ്ങൾകോഠതരടടേ
നല്ല കാര്യം 🤲🏼🤲🏼🤲🏼🤲🏼
എന്റെ പരിചയത്തിൽ ഒരു പാവപ്പെട്ട കുടുംബം ഉണ്ട്. അവളുടെ കല്ലിയാണം അടുത്തമസമാണ് . ഒരു ഗ്രാം സ്വർണ്ണം പോലും വാങ്ങാൻ കഴിവില്ലാത്തവർ. സ്വന്തമായി വീട് പോലുമില്ല . ഉപ്പയുണ്ട്. ഒരു പ്രവാസിയായിരുന്നു . ജോലി എടുക്കാൻ കഴിയാത്ത അവസ്ഥയാണ് 😢 സർജെറി കയ്യിനിരിക്കുമ്പോഴാണ് മകളുടെ കല്ലിയാണം ശരിയായദ്. യതീം ആയ കുട്ടികളെ മാത്രമാണോ തങ്ങളുപ്പാപ്പ സഹായിക്കുന്നദ്. എന്തന്ക്കിലും സഹായം കിട്ടുമോ.
അവരുടെ അഡ്രെസ്സ് വിടൂ
സെന്റ് ഡിയറ്റൈൽസ്
സെന്റ് ഡിയറ്റൈൽസ്
തങ്ങളുടെ അടുത്ത് വന്ന് പറയൂ
അല്ല. പാവപെട്ടവരെയും ഉൾപെടുത്തുന്നു. നല്ലോണം അന്വേഷിച്ചിട്ട്. നിങ്ങൾക്ക് തങ്ങൾ ഉപ്പാനോട് പറഞ്ഞാൽ നടത്തി ത്തരും
കൊടക്കാട് പാലക്കാട് ജില്ലയിലാണ്.
പാവപ്പെട്ടവരെയും സഹായിക്കും തങ്ങളുപ്പാപ്പന്റെ അടുത്ത് നിങ്ങൾ പോവുക നിങ്ങളുടെ വിഷമങ്ങളെല്ലാം പറയുക തങ്ങളുപ്പാപ്പ സഹായിക്കും ഞാൻ തങ്ങളുപ്പാന്റെ അടുത്ത് പോവലില്ല നല്ല കാര്യം ചെയ്യുന്നതുകൊണ്ട് വളരെ ഇഷ്ടം ഞാൻ ആരെയും കുറ്റവും പറയില്ല നിങ്ങൾ ധൈര്യമായി പോവുക നിങ്ങളുടെ വിഷമങ്ങളെല്ലാം പറയുക അപ്പോ ആ പെൺകുട്ടിയെ സഹായിക്കും ❤❤❤
Nalla Manasinte Udama Thankyou Ekka
Alhamdulillah mashallah Allahu thagalpaku aarogyamulla. Deergayus kodukkane
അൽഹംദുലില്ലാഹ് ❤
അൽഹംദുലില്ലാഹ്...
അൽഹംദുലില്ലാഹ്...
സുമ്മ അൽഹംദുലില്ലാഹ്...
അൽഹംദുലില്ലാഹ് ❤️❤️❤️🥰🥰🥰🥰👍👍👍👍🌹🌹🌹🌹
ആൽഫുതങ്ങളിൽ അഫുതമായിട്ടെ..കാണാൻ സാധിക്കു ഈ "പൊരിഷ "ഉള്ള മജിലിസ് ☝🏻🤲🏻🌹അതിന്റെ "മഹതോം " പറഞറിയിക്കാൻ പറ്റാതത്ര "നന്മ " ആണ് ☝🏻🌹 പടച്ചവന്റെ "ആൽമീതയുടെ" ഉത്സവമാണീ മജിലിസ് ☝🏻🤲🏻😢ഒരു വിശ്രമവും ഇല്ലാതെ പാവങ്ങൾക്ക് വേണ്ടി കഷ്ട്ടപെടുന്ന തങ്ങളെ 😢😢🤲🏻 അങ്ങ് എത്ര വലിയ "മഹാൻ" ആണ് ☝🏻🤲🏻😢 ദ ഹ ലി ൽ ജന്ന... തങ്ങളെ 🤲🏻😢🌹 ആമീൻ 🤲🏻🌹
നല്ല കല്യാണം മനസ്സിന് കുളിർമ്മയായി സന്തോഷം അള്ള ഉ അനുഗ്രഹിക്കട്ടെ ആമീൻ
അബി പ്രായം ഒന്നും പറയാനില്ലാ.ഉഷാറായി.
മാഷാ അല്ലാഹ്!
പാലക്കാട് ജില്ല യാണ് സുഹൃത്തേ
അൽഹംദുലില്ലാഹ് 👍
Njangalude naatila masha Allah
❤❤❤ മാഷാ അല്ലാഹ്
വല്യ ആൾ ദൈവമാകും ഈ തങ്ങൾ. ഇങ്ങനെയാണ് തങ്ങളുടെ സാമ്രാജ്യം ഉണ്ടാക്കൽ
Alhamdulillah ❤
അൽഹംദുലില്ല ) ഹ് MSh A അല്ലഹ് മുഹമ്മദ് T' K ദൊട്ടപ്പം കുളം ബത്തേരി
👍
മലപ്പുറം ജില്ല അല്ല സഹോദരാ.പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അടുത്ത കൊടക്കാട്
ആ കുടുംബത്തിന്റെ അഡ്രെസ്സ് ഇതിൽ വിടുക
@muhammedkutty2311 ഏത് കുടുംബത്തിൻ്റെ
അൽഹംദുലില്ലാഹ്
Very good 👍
അൽ ഹംദുലില്ലാഹ്
ISLAM ❤️🌹👍
Masha.allah.Abid.thangalkum.athumayi.bandapetta. ellavarkum.allahu.afiyathulla.deergayusum.nalkatte.ameen
Mashallah alhamdulillah
Masha allah
❤❤❤❤❤❤എന്തായാലും കല്ല്യാണം അൽഹമ്ദുലില്ലാ
❤️❤️❤️❤️❤️❤️❤️👍👍👍👍
വാപ്പ. ഹുസൈൻ മദനി. റിസൾട്ട് തരണം. Variഗുഡ്.
Masha allah👍🤲🤲
അൽഹംദുലില്ലാ സന്തോഷം
അൽഹംദുലില്ലാഹ് മാഷാഅള്ളാഹ്
Bushara✨mashaallah ✨🌹🌹🌹✨
ഇത് പാലാക്കാട് ജില്ലയിൽ കൊടക്കാട് എന്ന സ്ഥലത്ത് ആണ്
❤️❤️❤️❤️❤️👍🏼❤️
Maaashaa allaaah ❤❤❤
അല്ലാഹു അര്‍ഹമായ പ്രതിഫലം naligate
Allhamdurilla🤲🤲🤲
അൽഹംദുലില്ലാഹ് 🤲🤲🤲👍👍
❤️❤️
🤲🏻👍🏻
അള്ളാഹു ഹൈറാക്കട്ടെ
Mashaallah❤
പാലക്കാട് ജില്ല
Alhamdhulillah
👍👍
പാലക്കാട് ജില്ലയാണ്
🤲🏻🤲🏻🤲🏻
ഞാൻ ഇന്ന് വന്നിരുന്നു കല്യാണം നേരിൽ കണ്ടു 👍🏻👍🏻👍🏻👍🏻👍🏻👍🏻
masha allah
Mashaallah
അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. മാഷാഅല്ലാഹ് 🌹🌹🌹
200 കുട്ടികളുടെ കല്യാണം കഴിപ്പിച്ചാലും അയാൾ തരികിടയാണ്
ലോക തരികിട
അയാൾ ആരെങ്കിലും ആയിക്കോട്ടെ... അയാൾ പിരിച്ചെടുത്ത പണത്തിൽ നിന്ന്
പകുതി പാവങ്ങൾക്ക് കൊടുക്കുകയാണെങ്കിൽ അത് ഉത്തമം തന്നെയാണ്
ഞാൻ ഇയാളെ അംഗീകരിക്കുന്നില്ല.
👍❤🌹
👍🏻👍🏻👍🏻👍🏻👍🏻😍😍😍🤲🏻🤲🏻🤲🏻🤲🏻
ഇതിൽ രെജിസ്റ്റർ ചെയുന്നത് എങനെ
ماشاء الله
Alhamdulillah
Ente brother salihathaya penkuttiay venam dimand onnum illa second marriage annnu.
മലപ്പുറം ജില്ല അല്ല പാലക്കാട് ജില്ല ആണ് ഞങ്ങളുടെ നടാണ്
Mashallah
❤❤❤❤🥰
അനാഥ കുട്ടികളോ സനാതന മക്കളോ പറയൂ സമൂഹമേ?
കൊടക്കാട് പാലക്കാട് dist ആണ് ട്ടോ മലപ്പുറം dist alla tto
Alhamdulillh
🤲🤲🤲🤲🤲
❤❤❤❤❤❤❤❤
പാലക്കാട് ജില്ല ആണ്
അല്ലാഹ് bhatkathnanlkatte
അൽ ഹംദു ലില്ല ഹാ
അൽഹംദു ലില്ല ഹ് ബത്തേരി TK മുഹമ്മദ് ദൊട്ടപ്പം കുളം
❤️❤️
തങ്ങൾപ്പപ്പയാണ് എല്ലാ ചെയ്തു കൊടുക്കുന്നത്
❤❤
Thankz
മലപ്പുറം ജില്ലയിൽ അല്ല കൊടക്കാട് പാലക്കാട് ജില്ലയിലാണ് കൊടക്കാട്
Thankz
🙏🙏🙏🙏
നിക്കാഹിന് മഹർ വരണ്ട പൈസ കൊണ്ട് ആവണ്ടേ
രണ്ട് ചെറുപ്പക്കാർ റഡിയുണ്ട് പെൺകുട്ടികൾ ഉണ്ടോ
കല്ലാവരും ചൊല്ലുന്ന പോലെ അയാളും ദിക്റ് ചൊല്ലുന്നു അതിന് നല്ല കിതാബ് ഓതണം എന്നില്ല . അയാളെ എനിക്ക് വല്യ അറിവൊന്നുമില്ല നല്ലത് ചെയ്താൽ അത് കാണണം
😂😂
മലപ്പുറം കുറച്ചു മുന്പും ഇങ്ങനെ ഉണ്ടായിരുന്നു
ഒരു തുള്ളി വെള്ളം പോലും കൊടുക്കാത്ത ആൾക്കാരും ഉണ്ട് 😂😂😂😂😂
സലീം എന്റെ എളാപ്പയാണ്..