KNM MARKAZUDAWA PRESS MEET | സംസ്ഥാന സമിതിയംഗങ്ങൾ മാധ്യമങ്ങളെ കാണുന്നു...

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 111

  • @Ameenvadinnur
    @Ameenvadinnur 17 วันที่ผ่านมา +1

    സർവ്വ ശക്തനായ റബ്ബേ നാഥാ ഈ നേതൃത്വത്തെ അനുഗ്രഹിക്കണേ... ഇവർക്ക് വിശ്വാസ കരുത്തും ദൃഢതയും നൽകണേ ആമീൻ

    • @Proud1Muslim1
      @Proud1Muslim1 17 วันที่ผ่านมา +1

      Oru karyam share cheyyaanund

    • @abdulabdul9880
      @abdulabdul9880 17 วันที่ผ่านมา

      Waseelathu chekannoor 😂😂 no decoration..

  • @abdurassak4508
    @abdurassak4508 17 วันที่ผ่านมา

    അഭിനന്ദനങ്ങൾ🎉🎉🎉

  • @AshkarAdnan-s3x
    @AshkarAdnan-s3x 18 วันที่ผ่านมา +9

    എത്ര ഹദീസ് നിങ്ങൾ മുക്കി

  • @naseerkallikkad4883
    @naseerkallikkad4883 18 วันที่ผ่านมา +6

    പുതിയ നേതൃത്വത്തിന് അള്ളാഹു കരുത്ത് നൽകേണമേ

    • @iloveindia1516
      @iloveindia1516 18 วันที่ผ่านมา +1

      *മുസ്ലിം ഉമ്മത്തിന് ഒരു ഉപകാരവുമില്ലാത്ത,* എന്നാൽ..
      *അണികളെ വഴിപിഴപ്പിച്ച് ദീനിൽ നിന്നും അകറ്റി കൊണ്ടിരിക്കുന്നവരാണ് KNM, Markaz.. എന്നീ പിഴച്ച വിഭാഗങ്ങൾ...*
      *ആദർശങ്ങൾ എന്നന്നേക്കുമായി നഷ്ടപ്പെട്ട് സമനില തെറ്റിയ KNM, Markaz പിഴച്ച നേതാക്കൾക്ക് ഇബിലീസിന്റെ പണികളിൽ മാത്രമാണ് കാര്യമായ പണികൾ .*
      *എങ്ങിനെ ജനങ്ങളെ വഴി പിഴപ്പിക്കാം എന്ന ഒരു ചിന്ത മാത്രമേയുള്ളൂ..*
      *അത്തരം തിന്മകളായ KNM...Markaz. സംഘടനകളെ ഇനി പിരിച്ചു വിടുന്നതല്ലേ എന്തു കൊണ്ടും മുസ്ലിം ഉമ്മത്തിന് നല്ലത്.*
      ആദർശങ്ങളിലും , ഹദീസുകളിലും ... തൗഹീദിലും... അങ്ങിനെ എല്ലാറ്റിലും ആശയ കുഴപ്പങ്ങളുണ്ടാക്കി സ്വന്തം അണികളെ ഇപ്പോൾ തന്നെ ഖാദിയാനികളും, ചേകന്നൂരികളും , സർവ്വമത സത്യവാദക്കാരും ആക്കി മാറ്റി കൊണ്ടേയിരിക്കുന്നു ഇക്കൂട്ടർ.
      നിഷ്കളങ്കരായ അണികളെ ശിർക്കൻ വിശ്വാസങ്ങളിലേക്കും , ഹദീസ് നിഷേധങ്ങളിലേക്കും.. തുടർന്ന് മതനിരാസത്തിലേക്കും ഗൂഢമായി ഇക്കൂട്ടർ എത്തിക്കുകയാണ്.
      ഇസ്ലാമിന്റെ മുന്നേറ്റങ്ങളുടെ കാരണക്കാരായ ശക്തമായ സലഫി ആദർശങ്ങളെ ഗൂഡാലോചനകളുടെ ഫലമായി തകർക്കാൻ ജൂതന്മാർ Markaz, KNM നേതാക്കൾക്ക് ചെല്ലും, ചെലവും നൽകുന്നുണ്ടെന്ന് KNM, Markaz നേതാക്കളെ ന്യായമായും ജനങ്ങൾ സംശയിക്കുന്നുണ്ട്.
      അതു കൊണ്ടാണല്ലോ ഇക്കൂട്ടർ ഒരു നൂറ്റാണ്ട് കാലം മുജാഹിദുകൾ പ്രബോധനം ചെയ്ത് പോന്നിരുന്ന മഹത്തായ തൗഹീദ് ഒരു ഉളുപ്പും ഇല്ലാതെ അട്ടിമറിച്ച് മാറ്റിയതും, ഹദീസുകൾ നിഷേധിച്ച് പച്ചക്ക് തള്ളുന്നതും.. ജൂതരുടെ എച്ചിലുകൾ KNM, Markaz നേതാക്കൾ വാങ്ങി ചെയ്യുന്ന പണികളാണ്.
      ദഅവത്തിലൂടെ പതിനായിരങ്ങളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണക്കാരായി ഒരു വിപ്ലവം തന്നെ കേരളക്കരയിൽ സൃഷ്ടിച്ചു ശക്തമായി മുന്നേറുന്ന WISDOM നെ നട്ടാൽ മുളക്കാത്ത കളവുകൾ KNM, Markaz എന്ന ഫിത്നക്കാർ പറയുന്നതും, തെറ്റിധരിപ്പിക്കുന്നതും.. ജൂതർക്ക് വേണ്ടിയാണെന്നത് വളരെ വ്യക്തമാണ്.
      KNM, Markaz , സമസ്ത , തബ്ലീഗ്, ഖാദിയാനീ, ചെകന്നൂരി ... എന്നീ സകല പിഴച്ച വിഭാഗങ്ങളുടെ ഷെറിൽ നിന്നും മുസ്ലിം ഉമ്മത്തിനെ അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ.

  • @yestrack6075
    @yestrack6075 18 วันที่ผ่านมา +8

    ഏറ്റവും മികച്ച തൗഹീദീപ്രസ്ഥാനം കാലം തേടുന്ന ഇസ്‌ലാഹുമായി എല്ലാ അന്ധവിശ്വാസങ്ങൾക്കെതിരെ മുന്നേറ്റം നടത്തുക അള്ളാഹു അനുഗ്രഹിക്കട്ടെ

    • @iloveindia1516
      @iloveindia1516 18 วันที่ผ่านมา

  • @voiceofquran5297
    @voiceofquran5297 14 วันที่ผ่านมา

    അഭിവാദ്യങ്ങൾ

  • @abdulhamed5276
    @abdulhamed5276 18 วันที่ผ่านมา +3

    Barakallah feek.

  • @sadiqueva3460
    @sadiqueva3460 17 วันที่ผ่านมา

    പള്ളുരുത്തിയുടെ അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹🌹🌹🌹❤️🤲🏾🤲🏾🤲🏾🤲🏾

  • @abdurahime2281
    @abdurahime2281 17 วันที่ผ่านมา

    ❤❤അൽഹംദുലില്ലാഹ്

  • @sainulabidheenpnm6311
    @sainulabidheenpnm6311 18 วันที่ผ่านมา +2

    കാര്യങ്ങൾ കൃത്യമായി പറഞ്ഞു .

    • @AbdulRasheed-nb8kx
      @AbdulRasheed-nb8kx 17 วันที่ผ่านมา

      E vibhagathinde Adhuril sirath palam nanmayum thinmayum angnae nishedikugayum, thadi valark na polute karyangale,jinni polute sanga
      Nan orupad akshepinad istapadnilla.
      Nande natil ande uppamar avargal kabra aradhana bandangle anislamigan Ann padipichiti und avar marana pettite 42 kollam anik 49 vayass.
      Ande uppayum rtd Karnataka udyoggastan islimiga jeevitam vyakthamaya nilavad undayiruna al an
      Ande ummayude brthr oru korchu stalam palli nirmanathine koduthu nattile ullavaralla nangale pidikoodi
      A stalathine bitti bera stalath masjid unsakgayum cheyud aniitum evar mindardirunilla.Aaa pallilum vivadam undaki wisdom anno knm annoo

  • @abdurahimanpallithodika7775
    @abdurahimanpallithodika7775 18 วันที่ผ่านมา +1

    Congratulations.... May Allah bless you All

  • @rachanamedia2382
    @rachanamedia2382 18 วันที่ผ่านมา +1

    പ്രാർത്ഥനകൾ....

  • @anaschozhakkatt5577
    @anaschozhakkatt5577 18 วันที่ผ่านมา +2

    الحمد لله ❤

  • @nafidvabdul7882
    @nafidvabdul7882 18 วันที่ผ่านมา +2

    അൽഹംദു ലില്ലാഹ്.
    അൽഹംദു ലില്ലാഹ്.

  • @HussainarSaquafi
    @HussainarSaquafi 17 วันที่ผ่านมา +9

    ഈ 'പ്രസ്ഥാനം ' എവിടെയാണ് ഉള്ളത് ‼️❓ പൊടിപോലും ഇല്ല കണ്ടുപിടിക്കാൻ....... ‼️
    😂😂😂😂
    😂😂😂 😮😮😮😮
    😂😂 😮😮😮
    😂 😮😮
    😮

    • @Ameenvadinnur
      @Ameenvadinnur 17 วันที่ผ่านมา

      താങ്കൾക്ക് സുഖമാണെല്ലോ അല്ലേ... കരിപ്പൂരിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനം കണ്ടിരുന്നെല്ലോ അല്ലേ... കൂടുതൽ പറയുന്നില്ല. കണ്ണടച്ചാൽ ഇരുട്ടാവില്ല..

    • @riyasazaliya7512
      @riyasazaliya7512 16 วันที่ผ่านมา

      നല്ലത് കുറേയുണ്ടാവണമെന്നില്ല

  • @MahamoodUhaid
    @MahamoodUhaid 17 วันที่ผ่านมา +1

    തനിച്ച നിരീശ്വര വാതികൾ അല്ലാഹു വിലുള്ള വിശവാസത്തിലും നബിയിലുള്ള വിശ്വാസ്തിലും മായം ചേർത്തവർ

    • @badaru3
      @badaru3 17 วันที่ผ่านมา

      താങ്കൾ ആദ്യം ഇവരുടെ ഏതെങ്കിലും ഒരു പ്രോഗ്രാം മുഴുവനായി കേട്ടിട്ടുണ്ടോ ? അതല്ല ആരെങ്കിലും പറയുന്നത് കേട്ടു പറയുന്നതാണോ ?

  • @abdulrasheedp7534
    @abdulrasheedp7534 18 วันที่ผ่านมา +1

    കേരളത്തിന് കറകളഞ്ഞ ഒരു തൗഹീദീ പ്രസ്ഥാനം
    പടച്ച തമ്പുരാൻ്റെ എല്ലാ സഹായവും നമുക്ക് ഉണ്ടാവും.
    അതിന് വേണ്ടി എല്ലാവരും പ്രാത്ഥിക്കുക!

  • @AbdulkhaderPv
    @AbdulkhaderPv 18 วันที่ผ่านมา +3

    Mashaallah

  • @shihabudheenk7046
    @shihabudheenk7046 18 วันที่ผ่านมา +3

    കറകളഞ്ഞ ഏക തൗഹീദീ പ്രസ്ഥാനം

  • @sahlasan4879
    @sahlasan4879 18 วันที่ผ่านมา +2

    MashaAllah ❤❤

  • @ihsantp1412
    @ihsantp1412 18 วันที่ผ่านมา +2

    MashaAllah ..

  • @abbasera6784
    @abbasera6784 17 วันที่ผ่านมา

    KNM ചങ്ങരംകുളം മണ്ഡലത്തിന്റെയും എറവറാം കുന്ന് യൂണിറ്റിന്റെയും ആശംസകൾ... പ്രാർത്ഥനകൾ

  • @pmmedia7971
    @pmmedia7971 18 วันที่ผ่านมา +1

    അഭിവാദ്യങ്ങൾ❤❤❤

  • @hashimhafsaltkl2969
    @hashimhafsaltkl2969 18 วันที่ผ่านมา +2

    Mashallah

  • @വടക്കൻമലയാളി
    @വടക്കൻമലയാളി 18 วันที่ผ่านมา +1

    KNM Markazu Da'wa🥰🔥🔥🔥🔥🔥

  • @yestrack6075
    @yestrack6075 18 วันที่ผ่านมา +2

    അൽഹംദുലില്ലാഹ്

  • @ASFUM
    @ASFUM 18 วันที่ผ่านมา +2

    وعليكم السلام ورحمة الله وبركاته الحمد لله

  • @shiblurahman3544
    @shiblurahman3544 18 วันที่ผ่านมา +1

    الحمد لله

  • @sameermeleveetil5962
    @sameermeleveetil5962 18 วันที่ผ่านมา +1

    👍

  • @nasarchalakkal9137
    @nasarchalakkal9137 16 วันที่ผ่านมา

    അന്ധവിശ്വാസം തന്നെ വിശ്വാസമായി കാണുന്ന ഒരു വിഭാഗം ഉണ്ടെങ്കിൽ സർക്കാറിന്ന് ഏതെങ്കിലുമൊരു വിശ്വാസാചാരത്തെ എതിർക്കാനോ നിരോധിക്കാനോ സാധിക്കുമോ , സർക്കാറുകൾക്ക് സാദ്ധ്യമാവാത്ത കാര്യങ്ങൾക്ക് സർക്കാറുകളോടപേക്ഷിച്ചിട്ട് ഗവൺമെൻ്റുകൾക്ക് എന്ത് ചെയ്യാനാവും ?

  • @kakkushorts6193
    @kakkushorts6193 18 วันที่ผ่านมา +1

    💥💥💥

  • @alimohamed1968
    @alimohamed1968 18 วันที่ผ่านมา +1

    😍😍😍😍

  • @abdullakutty9102
    @abdullakutty9102 18 วันที่ผ่านมา

    Barakkallah feek👍🏻🤲🏻🌹

  • @NMSIDHEEQUE-qv2pz
    @NMSIDHEEQUE-qv2pz 18 วันที่ผ่านมา

    👍👍

  • @abdulrahiman-ky9tt
    @abdulrahiman-ky9tt 18 วันที่ผ่านมา

    أتمنى لك كل خير❤

  • @basilpt3803
    @basilpt3803 18 วันที่ผ่านมา

    ❤❤

  • @soudhabitm7466
    @soudhabitm7466 18 วันที่ผ่านมา

    🤲🏽🤲🏽

  • @ayishaalishap.p8392
    @ayishaalishap.p8392 18 วันที่ผ่านมา

    Alhàmdulillàh

  • @shaheermk4088
    @shaheermk4088 17 วันที่ผ่านมา +1

    അപ്പോ ഐക്യ കല്യാണം നടത്തിയത് അപ്പോ ആദർശ കാര്യം തീരുമാനം ആകാതെ ആണോ 😂😂😂

  • @ussainsoopy5607
    @ussainsoopy5607 18 วันที่ผ่านมา +5

    എല്ലാ ചേകന്നൂരികളും ഉണ്ടല്ലോ

  • @Zayanmax6
    @Zayanmax6 18 วันที่ผ่านมา

    KNM Markaz dawa clear islam❤❤❤❤❤❤❤

  • @letsgotougandauganda9839
    @letsgotougandauganda9839 18 วันที่ผ่านมา

    🤲

  • @salamabdul2593
    @salamabdul2593 18 วันที่ผ่านมา +2

    الحمد لله ، وفق الله لهذه الجماعة التي انعقدت مهمتها الدعوة الى الله والرسول على منهج السلف

  • @nazarputhukkudi6674
    @nazarputhukkudi6674 17 วันที่ผ่านมา

    ഖുർആൻ സുന്നത് സൊസൈറ്റി എന്നായിരുന്നില്ലേ മുമ്പ് ഈ സംഘടന അറിയപ്പെട്ടിരുന്നത് 😂😂🎉

  • @tawirasheed
    @tawirasheed 18 วันที่ผ่านมา +4

    ❤❤❤ ജിന്ന് കൂടോത്രം ബാധിക്കാത്ത ആദർശ ഇസ്ലാഹി പ്രസ്ഥാനത്തിൻറെ കരുത്തുറ്റ നേതൃത്വത്തിന് സർവ്വ അനുഗ്രഹങ്ങളും നേരുന്നു... ആദർശം മാറ്റി പറയാതെ സമൂഹത്തിൻറെ മുന്നിൽ തലകുനിക്കാതെ മുന്നോട്ട്

  • @yestrack6075
    @yestrack6075 18 วันที่ผ่านมา +3

    കൂടോത്രം, ജിന്ന് സേവ തുടങ്ങിയ ഗുരുതരമായ അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ മുന്നേറ്റം നടത്താം മുന്നേറാം ജനോപകാരപ്രദമായ ജീവകാരുണ്യങ്ങളുമായി മുന്നേറുക

    • @iloveindia1516
      @iloveindia1516 18 วันที่ผ่านมา

      *മുസ്ലിം ഉമ്മത്തിന് ഒരു ഉപകാരവുമില്ലാത്ത,* എന്നാൽ..
      *അണികളെ വഴിപിഴപ്പിച്ച് ദീനിൽ നിന്നും അകറ്റി കൊണ്ടിരിക്കുന്നവരാണ് KNM, Markaz.. എന്നീ പിഴച്ച വിഭാഗങ്ങൾ...*
      *ആദർശങ്ങൾ എന്നന്നേക്കുമായി നഷ്ടപ്പെട്ട് സമനില തെറ്റിയ KNM, Markaz പിഴച്ച നേതാക്കൾക്ക് ഇബിലീസിന്റെ പണികളിൽ മാത്രമാണ് കാര്യമായ പണികൾ .*
      *എങ്ങിനെ ജനങ്ങളെ വഴി പിഴപ്പിക്കാം എന്ന ഒരു ചിന്ത മാത്രമേയുള്ളൂ..*
      *അത്തരം തിന്മകളായ KNM...Markaz. സംഘടനകളെ ഇനി പിരിച്ചു വിടുന്നതല്ലേ എന്തു കൊണ്ടും മുസ്ലിം ഉമ്മത്തിന് നല്ലത്.*
      ആദർശങ്ങളിലും , ഹദീസുകളിലും ... തൗഹീദിലും... അങ്ങിനെ എല്ലാറ്റിലും ആശയ കുഴപ്പങ്ങളുണ്ടാക്കി സ്വന്തം അണികളെ ഇപ്പോൾ തന്നെ ഖാദിയാനികളും, ചേകന്നൂരികളും , സർവ്വമത സത്യവാദക്കാരും ആക്കി മാറ്റി കൊണ്ടേയിരിക്കുന്നു ഇക്കൂട്ടർ.
      നിഷ്കളങ്കരായ അണികളെ ശിർക്കൻ വിശ്വാസങ്ങളിലേക്കും , ഹദീസ് നിഷേധങ്ങളിലേക്കും.. തുടർന്ന് മതനിരാസത്തിലേക്കും ഗൂഢമായി ഇക്കൂട്ടർ എത്തിക്കുകയാണ്.
      ഇസ്ലാമിന്റെ മുന്നേറ്റങ്ങളുടെ കാരണക്കാരായ ശക്തമായ സലഫി ആദർശങ്ങളെ ഗൂഡാലോചനകളുടെ ഫലമായി തകർക്കാൻ ജൂതന്മാർ Markaz, KNM നേതാക്കൾക്ക് ചെല്ലും, ചെലവും നൽകുന്നുണ്ടെന്ന് KNM, Markaz നേതാക്കളെ ന്യായമായും ജനങ്ങൾ സംശയിക്കുന്നുണ്ട്.
      അതു കൊണ്ടാണല്ലോ ഇക്കൂട്ടർ ഒരു നൂറ്റാണ്ട് കാലം മുജാഹിദുകൾ പ്രബോധനം ചെയ്ത് പോന്നിരുന്ന മഹത്തായ തൗഹീദ് ഒരു ഉളുപ്പും ഇല്ലാതെ അട്ടിമറിച്ച് മാറ്റിയതും, ഹദീസുകൾ നിഷേധിച്ച് പച്ചക്ക് തള്ളുന്നതും.. ജൂതരുടെ എച്ചിലുകൾ KNM, Markaz നേതാക്കൾ വാങ്ങി ചെയ്യുന്ന പണികളാണ്.
      ദഅവത്തിലൂടെ പതിനായിരങ്ങളുടെ സന്മാർഗ്ഗങ്ങൾക്ക് കാരണക്കാരായി ഒരു വിപ്ലവം തന്നെ കേരളക്കരയിൽ സൃഷ്ടിച്ചു ശക്തമായി മുന്നേറുന്ന WISDOM നെ നട്ടാൽ മുളക്കാത്ത കളവുകൾ KNM, Markaz എന്ന ഫിത്നക്കാർ പറയുന്നതും, തെറ്റിധരിപ്പിക്കുന്നതും.. ജൂതർക്ക് വേണ്ടിയാണെന്നത് വളരെ വ്യക്തമാണ്.
      KNM, Markaz , സമസ്ത , തബ്ലീഗ്, ഖാദിയാനീ, ചെകന്നൂരി ... എന്നീ സകല പിഴച്ച വിഭാഗങ്ങളുടെ ഷെറിൽ നിന്നും മുസ്ലിം ഉമ്മത്തിനെ അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ. ആമീൻ.

  • @HasankK-gh5fj
    @HasankK-gh5fj 17 วันที่ผ่านมา

    ഒരു ധവളപത്രം മർകസ് പുറത്തിറക്കണം..... നിങ്ങളും മറ്റുരണ്ടു knm ഗ്രൂപ്പുകളുമായി എന്താണ് ആശയപരമായ വ്യത്യാസം...... പിളരുന്നോറും വളരുകയാണോ മുജാഹിദ് പ്രസ്ഥാനം..... ഇഖ്ലാസ് കൈവിട്ടുപോകുന്നു ... പൊതുജനം സംശയിക്കുന്നു..... May Almighty Allah protect Us🤲

  • @abdulabdul9880
    @abdulabdul9880 18 วันที่ผ่านมา +1

    We will teach you a lesson..
    KNM+Circus Dawa: അപ്പോൾ അഭൗതികമായ ജിന്ന് സഹായിക്കും എന്ന് കരുതിയാൽ ശിർക്കല്ലേ ?
    Wisdom: നിങ്ങൾ ഏതഭൗതികമാണ് ഉദ്ദേശിക്കുന്നത്?
    Wisdom: ജിന്ന് അല്ലാഹുവിനെപ്പോലെയുള്ള അഭൗതികമാണോ?
    Wisdom: Ans [A]: ജിന്ന് അല്ലാഹുവിനെപ്പോലെ അഭൗതികമാണെന്ന് പറഞ്ഞാൽത്തന്നെ ശിര്ക്കല്ലേ? പിന്നെ സഹായത്തിനു വല്ല പ്രസക്തിയുമുണ്ടോ?
    Ans[B]: ജിന്ന്അദിർശ്യമായ ഒരുസൃഷ്ട്ടിയെന്നുള്ള നിലക്കാണെങ്കിൽ മനുഷ്യനോടും, മറ്റു സൃഷ്ട്ടികളോടും സഹായം തേടുമ്പോൾ ശിർക്കാവുന്ന കാര്യങ്ങളെ ജിന്നിനും ബാധകമാവൂ.
    8. എന്തുകൊണ്ട്?
    Ans: അല്ലാഹുവല്ലാത്തതെല്ലാം സൃഷ്ട്ടികൾ ആണ്. സൃഷ്ടികളെ സൃഷ്ട്ടാവായ അല്ലാഹുവുമായി ഏതെങ്കിലും കാര്യത്തിൽ സമമാക്കുമ്പോഴാണല്ലോ ശിർക്കാകുക. സൃഷ്ട്ടികളിൽ ജിന്നിനുവേറെ, മനുഷ്യനുവേറെ, മരിച്ച മുഹിയുദ്ദീൻ ശൈഖിനുവേറെ, കല്ലിനുവേറെ, മലക്കിനുവേറെ എന്നിങ്ങനെ വ്യത്യസ്തതരം ശിർക്കാകുന്നതിനുള്ള മാനദണ്ഡങ്ങൾ ഇല്ല.

  • @faselnchiyan2547
    @faselnchiyan2547 18 วันที่ผ่านมา

    തെക്കുംമുറി ശാഖ ISM ന്റെ ആശംസകൾ

  • @ark6035
    @ark6035 17 วันที่ผ่านมา

    നിങ്ങളുടെ പ്രശ്നങ്ങൾ ഫൈസൽ മൗലവിയെ കൊണ്ട് ഒന്ന് മന്ത്രവാദം നടത്തിയാൽ തീരുന്നതേയുള്ളൂ

  • @nazarudeenm3439
    @nazarudeenm3439 17 วันที่ผ่านมา +1

    സ്വർഗത്തിൽ പോകാൻ
    പത്ര ക്കാരെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു പുതിയ വഹാബിസം😅😅😅😅

  • @yestrack6075
    @yestrack6075 18 วันที่ผ่านมา

    അത്യാചാരങ്ങളേയും അനാചാരങ്ങളേയും പ്രമാണസഹിതം മുഖം നോക്കാതെ എതിർക്കുക

  • @yestrack6075
    @yestrack6075 18 วันที่ผ่านมา

    ആദർശപ്രതിരോധം അത് തന്നെയാണ് കാലം തേടുന്നത്

    • @abdulabdul9880
      @abdulabdul9880 18 วันที่ผ่านมา

      സിഹിര് അടിസ്ഥാനമായി ശിർക്കാണ്‌ അതിനു ഫലമേയില്ല എന്ന് അലി മദനി"
      അതുമൂലം ഒന്നും നടക്കൂല എന്നാണെങ്കിൽ നിങ്ങള്ക്ക് തെറ്റി.
      വ്യഭിചാരം അടിസ്ഥാന പരമായി വൻപാപമാണ് അതിന്‌ സുഖമേയില്ല, അതില്‌കുട്ടികൾ ഉണ്ടാവൂല എന്ന് പറഞ്ഞാ എങ്ങനെയുണ്ടാവും ...
      ശരിക്കും ബുദ്ധികുറവാണല്ലേ ..
      സാരമില്ല.
      കള്ളുകുടി അടിസ്ഥാനപരമായി ഇസ്ലാമിൽ തെറ്റാണ് അതിനൊരു എഫക്റ്റും ഇല്ല [കുടിച്ചാൽ തെറി പറയൂല, ലിവർ തട്ടിപ്പോകൂല, ഭാര്യയെ അടിക്കൂല] എന്ന് ഒരാൾ പറഞ്ഞാൽ ....അയാൾക്ക് വട്ടാണ് എന്ന് ഞാൻ പറയും.
      ഹലാലായതിനു മാത്രമാണോ എഫക്ടുണ്ടാവുക?
      നിങ്ങള്ക്ക് മതപ്രബോധന പരിപാടി നിർത്തി വല്ലകൂലിപ്പണിക്ക് പൊയ്ക്കൂടേ?

  • @AhamedKoyaKoyaka
    @AhamedKoyaKoyaka 18 วันที่ผ่านมา +4

    ഹദീസ് നിഷേദം തുടരുകയെല്ലേ വല്ല മാറ്റവും പണ്ഡിഡ സഭ എടുത്തിട്ടുണ്ടോ 😭

    • @വടക്കൻമലയാളി
      @വടക്കൻമലയാളി 18 วันที่ผ่านมา

      പഠിപ്പിച്ചതെ പാടൂ.... വിഷ്ട്ടം 😄🤣

    • @veeranedathody4901
      @veeranedathody4901 18 วันที่ผ่านมา

      ഖുറാഫീ വിശ്വാസങ്ങൾ ഓരോന്നായി വിസ്ഡം ത്വരീഖത്തീലൂടെ പ്രത്യക്ഷമായി കൊണ്ടിരിക്കുന്നു.

    • @rameesahmed.v.a2183
      @rameesahmed.v.a2183 17 วันที่ผ่านมา

      ബുദ്ധി ആർക്കാണ് പണയം വെച്ചത്???

  • @parkyn6709
    @parkyn6709 18 วันที่ผ่านมา

    ഇത് യുക്തിവാദ പ്രസ്ഥാനം 😂
    ശാസ്ത്ര പരിഷത് 😂

  • @AbdulRahmanK-or7zj
    @AbdulRahmanK-or7zj 17 วันที่ผ่านมา

    ⁉️⁉️⁉️⁉️പരപ്പനങ്ങാടിയിൽ ഖന്ധനം തുടരട്ടെ പത്ത് ഇരുപതണ്ണം കഴിയുമ്പോൾ ഈ യുക്തിവാദികൾ എത്രണ്ണം ബാക്കിയുണ്ടാവും⁉️⁉️

    • @rameesahmed.v.a2183
      @rameesahmed.v.a2183 17 วันที่ผ่านมา

      ആഹാ... അവിടന്ന് എത്രണ്ണം പോവും എന്ന് നോക്കിക്കോ...

    • @ABDULAZEEZ-mo5ij
      @ABDULAZEEZ-mo5ij 17 วันที่ผ่านมา

      പരപ്പനങ്ങാടിസംവാദംതുടരുമോ….?

  • @AshrafNambdi
    @AshrafNambdi 18 วันที่ผ่านมา

    Thaqabbalallah

  • @amus568
    @amus568 18 วันที่ผ่านมา +2

    വഖഫ് ഭൂമിയാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയും വഖഫ് ബോർഡും ചേർന്നുകൊണ്ട് ആണ് അല്ലാതെ ഇടക്കിടെ നിലപാട് മാറ്റുന്ന മർകസു ദ അവയല്ല ആവുന്ന വിഷയത്തിലേ അഭിപ്രായം പറയാവൂ
    ഐകൃത്തിൽ വനശേഷം ആദ്യം തിരിപ്പുണ്ടാക്കിയത് നിങ്ങളല്ലെ എന്തിനീ നാടകങ്ങൾ
    അധികാരം കിട്ടു ലാ എന്ന് കണ്ടാൽ ഞങ്ങൾ ഐക്യത്തിനില്ല എന് പറ മിസ്റ്റർ

  • @ameenihsan5688
    @ameenihsan5688 18 วันที่ผ่านมา +2

    പൂർവികരെ മൊത്തം തള്ളി പറയുന്ന സർക്കസ് ദഅ വ 😅😅

  • @AshkarAdnan-s3x
    @AshkarAdnan-s3x 17 วันที่ผ่านมา

    സി പി ഉമ്മർ സുൽമേ നിങ്ങൾ എന്തിനാ കളവ് പറയുന്നത്

  • @amus568
    @amus568 18 วันที่ผ่านมา +2

    സിപിയു ടെ ജിന്നും സർക്സു ദവയുടെ ജിന്നും എവിടെയാണ്

  • @abdurasaq8632
    @abdurasaq8632 18 วันที่ผ่านมา +1

    അനുശോചനം: അറിയിക്കാൻ ഇസ്ലാമിൽ തെളിവുണ്ടോ?

  • @abdulabdul9880
    @abdulabdul9880 18 วันที่ผ่านมา

    Challenge for Markz Dawa and KNM Maulavis...come on..
    അപ്പോൾ KNM+Markz Dawa എന്ത്തെളിയിക്കും?
    1. ജീവനുള്ള ജിന്നും, മരിച്ച മൊഹിയുദീൻ ഷെയ്ക്കും സൃഷിട്ടികളുമായി ഇടപെടുന്ന കാര്യത്തിൽ ഒരേപോലെയാണ് എന്ന് തെളിയിക്കും.
    2. മരിച്ച മൊഹിയുദീൻ ശൈഖിന്‌ നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ കഴിയാത്തതുപോലെ "ജീവിച്ചിരിക്കുന്ന ജിന്നിന് നമ്മെകാണാനോ, കേൾക്കാനോ, നമ്മുടെ കാര്യങ്ങളിൽ ഇടപെടാനോ" കഴിയില്ല എന്നും നിങ്ങൾ [KNM +Markz Dawa] തെളിയിക്കും.
    തെളിയിക്കാൻ കഴിയുന്നില്ലെങ്കിൽ ഞഞ്ഞാ പിഞ്ഞാ വർത്തമാനം പറയാതെ കണ്ടംവഴി ഓട് KNM പൊട്ടന്മാരെ!!
    ഖിയാമത് നാളുവരെ നിങ്ങൾക്കതിന് കഴിയില്ല.
    ******
    "ജിന്ന് സഹായിക്കുമെന്ന്‌ കരുതുന്നത്, മരിച്ച മൊഹിയുദീൻ ഷെയ്ക് സഹായിക്കുമെന്ന്‌ കരുതുന്നതുപോലെയാണ് എന്ന് സാലിഷ് തള്ളിമറിച്ചിരുന്നു."

    • @rameesahmed.v.a2183
      @rameesahmed.v.a2183 17 วันที่ผ่านมา

      ജിന്ന് കേറിയതോ സിഹ്ർ ബാധിച്ചതോ ആയ ഒരാളെ കാണിച്ച് തരാമോ???

  • @parkyn6709
    @parkyn6709 18 วันที่ผ่านมา

    This group not belong to ahlussunna who uphold sunnah...

  • @siddiksavanoor9497
    @siddiksavanoor9497 18 วันที่ผ่านมา

    Hadees nishedigalan nigal. Knm salafigalanenn aarum thettderikkarad. Boudhigamayi endo thalparyamullavaram

  • @isavibes2847
    @isavibes2847 16 วันที่ผ่านมา

    8 നിലയിൽ പൊട്ടി.... ഇപ്പൊ മുജാഹിദ് ആയാലും കാഫിറാക്കുകയാണ്...

  • @Jihadmusthafa
    @Jihadmusthafa 17 วันที่ผ่านมา

    Vamban lomban team aanallo. CA Aboobackerka, Kareemka, Abdul Jabbar Moulavi, Hariska ne koodi idanam aayrunnu. Enkil team adipoli aagum aayrunnu

  • @ismailtv2387
    @ismailtv2387 17 วันที่ผ่านมา

    Mashaallah

  • @aneeb97
    @aneeb97 18 วันที่ผ่านมา +1

    ❤❤❤

  • @ayishaalishap.p8392
    @ayishaalishap.p8392 18 วันที่ผ่านมา

    Alhàmdulillàh

  • @mohammedhaneefak9004
    @mohammedhaneefak9004 18 วันที่ผ่านมา

    الحمدلله

  • @liyafus8940
    @liyafus8940 18 วันที่ผ่านมา

    👏👏👏👏

  • @nihalahamed5476
    @nihalahamed5476 18 วันที่ผ่านมา

  • @basilmk5259
    @basilmk5259 18 วันที่ผ่านมา

    ❤❤

  • @naseeraputhuvalappil2768
    @naseeraputhuvalappil2768 18 วันที่ผ่านมา

    ❤❤

  • @danishkz9990
    @danishkz9990 18 วันที่ผ่านมา

    ❤️❤️

  • @jafartc
    @jafartc 18 วันที่ผ่านมา

    ❤❤❤