ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

#ഹനുമത്

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2021
  • #ജോലി നേടാം #തോഴിൽ തടസ്സം മാറ്റാം
    ആഗ്രഹ സാദ്ധ്യം തുടങ്ങി സർവ്വ കാര്യവും നേടാൻ വെറും 32 തവണ മന്ത്രം ജപിച്ചാൽ മതി
    ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്ത്
    മന്ത്രികം, പാരബര്യ വിഷ ചികിത്സ വിഭാഗം അംഗമാണ്
    ശക്തി മാന്ത്രികം " എന്ന ഒരു പുതിയ ചാനൽ തുടങ്ങിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. മാന്ത്രികം പരമായ അറിവുകൾക്കായി നിങ്ങൾക്ക് ചാനൽ Subscribe ചെയ്യാവുന്നതാണ്
    / @shakthimantrikam
    Nibin .T.P
    BARATHIYA J0THISHASTRA PARISHATH
    MANDRIKAM - PARAMBARYA VISHACHIGILS A VIBAGAM ..
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമുടെ ജിവിതവുമായി യഥേഷ്ടം ബന്ധപ്പെട്ടിരിക്കുന്നു:
    തലമുറകളായി ഗുരുകാരണവൻമാരിൽ നിന്നും കൈമാറി കിട്ടിയ അറിവുകളും അവർ നൽകിയ അമൂല്യമായ താളിയോല ഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കിയാണ് -ഇത്തരത്തിൽപ്പെട്ട അറിവുകൾ നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്
    * മറ്റോരു കാര്യം മന്ത്രവാദം നിരോധിക്കപ്പെട്ടതാണ്. അവയിൽപ്പെട്ട മനുഷ്യൻ്റെ ജീവനെയും സ്വത്തിനേയും അന്തസിനേയും ബാധിക്കുന്ന ദുരാചാരങ്ങളെയോ, സ്ത്രീയെ വിവസ്ത്രയാക്കിയുള്ള നഗ്നനാരീപൂജ ,നരബലി, ദുർമന്ത്രവാദം, മുതലായ യാഥോ രു സേവനങ്ങും, ചാനൽ പ്രാൽസാഹിപ്പിക്കുന്നില്ല; " കേവലം പ്രാചീനമായ അറിയുകളെ എൻ്റെതായ ശൈലിയിൽ നിങ്ങളെ പരിചയപ്പെടുത്തുന്നു അത്ര മാത്രം
    "അറിയിപ്പ് "
    ശ്രേദ്ധിക്കൂ...! ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യഥോരുവിത സേവനങ്ങളും ചാനൽ നിർദ്ധേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് സാബത്തികനഷ്ടം വന്നാൽ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല'.! ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്വയേന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ഭോധത്തെ തുടർന്ന് വീഡിയോ കാണുക.
    Instagram: -
    • Video വശീകരണ
    • Video ചാത്തൻ സേവ
    • Video -സ്ത്രീ പുരുഷ
    • #ശബരിമല ദർശനം#നെയ് മുദ... - വശീകരണം
    • #ശബരിമല ദർശനം#നെയ് മുദ... - ശബരിമല
    • #മന്ത്രങ്ങൾ പലതു വേണ്ട... _ ലളിതാ മന്ത്രം (കാര്യസാദ്ധ്യത്തിന്)
    . • Video - വശീകരണം - ഇതാണ് പറ്റിയ സമയം
    • #കുട്ടികൾക്കും മുതിർന്... ഏലസ് കെട്ട ബോൾ അതിന്റെ ഗുണം കിട്ടുന്ന മെങ്കിൽ ഇതറിയണം
    • Video _ സ്ത്രി വശ്യം തടയാൻ(സംരക്ഷണ വിദ്യ)
    • Video - സർവ്വ വശീകരണമന്ത്രം
    • #ഗൗളി ചിലച്ചാൽ ഫലം അച്... _ ഗൗളി ശാസ്ത്രം
    • #തോറ്റു പണ്ടാരമടങ്ങി മ... - PSC പരിക്ഷ ജയിക്കാൻ മന്ത്രം
    • #സർവ്വ കാര്യസാദ്ധ്യം#ഇ... - സർവ്വകാര്യസിദ്ധിപൂജ
    • #മുത്തശ്ശി ഉഴിഞ്ഞിടൽ#ക... - കണ്ണേറ്, നാവേറ്, കൊതി, പ്രാകൽ, ചതി മുതലായവയ്ക്ക് ഉഴിഞ്ഞിൽ
    • #ചതിമുട്ട് ഒരു#നാളികേര... ചതി മുട്ട ( നാളീകേര മുട്ട് )
    • #പ്രേമമുട്ട് #പ്രണയസാഫ... - പ്രേമമുട്ട് (പ്രണയസാഫല്യം )
    • നവരാത്രി #നവരാത്രി ജപി... - ബുദ്ധി വളർച്ചയ്ക്ക നവരാത്രി ഔഷധക്കൂട്ട്
    • #ഗുരുതി#ചുടലകാളീ ഗുരുത... - എന്റെ വീട്ടിലെ ഗുരുതി തർപ്പണം
    • #നവരാത്രിഎന്താണ്#നവരാത... നവരാത്രി വ്രതം ഇപ്രകാരം ആചരിക്കു സർവ്വ അഭിവ്യദ്ധി നിശ്ചയം
    • #വളർത്തുമൃഗങ്ങൾ വീട്ടി... _ നായ,പൂച്ച, മുതലായ വളർത്തു മൃഗങ്ങൾക്ക് ദേഹരക്ഷ
    • പുഷ്പാഞ്ജലി വഴിപാട് നട... - ഏത് ആഗ്രഹവും സാധിക്കും 32 തരം പുഷ്പാഞ്ചലി
    • Video - മോഹിനീ വശീകരണമന്ത്രം
    • വിവാഹ തടസ്സം മാറാൻ!വിവ... -
    • Video
    • Video
    • ഇനി മുതൽ RAHASYA MEDIA...
    • പേഴ്സിൽ ഇവ വയ്ക്കു പണം...
    • The SEO #Astrology Mal...
    • #The SEO #AstrologyMal...
    • #ഹനുമാൻ #Hanuman#യത്രപ...
    • Video
    • #ശ്രീകൃഷ്ണ ജയന്തി#അഷ്ട...
    • #2 |Gayatri#ഗായത്രീ#ദാ...
    • #Astrology|ജ്യോതിഷം| 2...
    • #മന്ത്രം#സർവ്വ രക്ഷയ്ക... - മഹാ മൃത്യൂ ജ്ഞയ മന്ത്രം
    • Video
    • #ചാത്തൻ സ്വാമീ#Chathan...
    • Video
    • Video _ വരാഹമന്ത്രം സർവ്വത്തിനു . ഉത്തമം
    • #pitru#ബലിതർപ്പണം പിതൃ... _ പിതൃബലിതർപ്പണം മനസിലാക്കാം
    • #Ladies പെൺകുട്ടികൾ കാ... - കാലിൽ കറുപ്പ് ചരട്
    • Video
    • Video
    • #ആഭിചാരംChandakarthyay...
    • Video - വശീകരണം (അശ്വാരുഢ മന്ത്രം
    • #ആമ മോതിരം #Ring # Ful... - മേരം മോതിരം ചതിപ്രയോഗം
    • #KALARI VARNNANA കടത്ത...
    • Video
    • #ചാത്തൻ | vashyam | വ... - നമ്മുടെ ചാനലിന്റെ തുടക്കം ആ മുഖം
    #RAHASYA MEDIA #Rahasya media Malayalam

ความคิดเห็น • 201

  • @kaivallyap5309
    @kaivallyap5309 6 หลายเดือนก่อน +26

    ഈ മന്ത്രം ഉരുവിടുന്ന എല്ലാവരുടെയും ആഗ്രഹം സഫലമാകട്ടെ ജയ് ശ്രീറാം ജയ് ഹനുമാൻ

  • @subithasubi3753
    @subithasubi3753 2 ปีที่แล้ว +50

    ശക്തമായ പ്രാർത്ഥനകൾക്ക് ഫലം ഉണ്ടാകും തീർച്ച അനുഭവസാക്ഷ്യം 🙏 ലോകാ സമസ്ത സുഖിനോ ഭവന്ദു🤲

  • @sunithac1541
    @sunithac1541 2 ปีที่แล้ว +9

    താങ്ക്സ് തിരുമേനി ഞാൻ ഇത് ദിവസവും ചൊല്ലും ഭഗവാന്റെഅനുഗ്രഹമുണ്ടക്കട്ടെ തിരുമേനിയെ എന്റേഗുരുവായി സ്വീകരിച്ചു ഞാൻ ഇത് ജപിക്കും തിരുമേനിഎനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ജീവിതംമടുത്തു e

  • @sandhuks6104
    @sandhuks6104 2 ปีที่แล้ว +41

    🙏🙏🙏🙏വായുപുത്രാ എന്നെയും എന്റ കുടുബത്തെയും അനുഗ്രഹിക്കട്ടെ

  • @ajayanudinur9434
    @ajayanudinur9434 ปีที่แล้ว +6

    വളരെ നന്ദി. എല്ലാവർക്കും ഈ മന്ത്രം ചൊല്ലി ഐശ്വര്യം ഉണ്ടാകട്ടെ.. എല്ലാവരും നന്നാവണം

  • @lekhakishor5298
    @lekhakishor5298 11 หลายเดือนก่อน +5

    ഇത് ചെല്ലുമ്പോൾ ഒക്കെ വായു വേഗത്തിൽ ഭഗവാൻ സാധിച്ചു തന്നു കൊണ്ട് ഇരിക്കുന്നു 🙏🏻🙏🏻നന്ദി ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nandanandnandiniskitchenan7898
    @nandanandnandiniskitchenan7898 2 ปีที่แล้ว +70

    എന്റെ പഴയൊരു ബാങ്ക് അക്കൗണ്ടിൽ കുടുങ്ങി കിടന്ന 2500 രൂപ തിരികെ കിട്ടി,ഈ മന്ത്രത്തിലൂടെ, വളരെ നന്ദി

  • @sidhartht912
    @sidhartht912 2 ปีที่แล้ว +19

    ജയ് ശ്രീറാം
    ജയ് ഹനുമാൻ
    ഹര ഹര മഹാദേവ
    🙏🙏🙏

  • @11xfootball24
    @11xfootball24 2 ปีที่แล้ว +11

    Jai hanuman 🙏🙏. കടബാധ്യത കളിൽ നിന്ന് രക്ഷിക്കണേ 🙏🙏

  • @tgreghunathen8146
    @tgreghunathen8146 2 ปีที่แล้ว +14

    ഹനുമാൻ സ്വാമി മന്ത്രം . പരിചയപ്പെട്ടത്തിന് സന്തോഷം . . നമസ്കാരം . സാർ . 🙏🙏🙏.

  • @sukumnair9938
    @sukumnair9938 2 ปีที่แล้ว +39

    എല്ലാവർക്കും ഹനുമത് സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ

  • @gopanbrahmakulam742
    @gopanbrahmakulam742 2 ปีที่แล้ว +3

    തീരുമേനീ നമസ്ക്കാരം .... അങ്ങയുടെ ഓരോ അറിവു പകരുന്ന മന്ത്രങ്ങൾ പകർന്നു തരുന്നതിൽ .....
    അതീവ സന്തോഷമുണ്ട് .... അങ്ങയുടെ പ്രാർത്തനയിൽ ഈ ഏളിയവനെ ഉൾപ്പെടുത്തണമെന്ന്‌ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു ..... ഗോപാലകൃഷ്ണൻ . പൂർണതം . തുലാം മാസം ......

  • @sunandakumari945
    @sunandakumari945 2 ปีที่แล้ว +40

    🙏🙏 കുട്ടികളുടെ പഠിപ്പു പൂർത്തീകരിക്കാൻ മാസത്തിൽ നക്ഷത്രം വരുന്ന ദിവസം (വിജയം ) സ്വാമിക്ക് വൈകിട്ട് വടമാല, രാവിലെ വെത്തലമാല,കൂട്ടുപായസം കഴിച്ച് ഫലം കിട്ടിയിട്ടുണ്ട്. രാമ രാമ രാമ രാമ 🙏🙏

  • @PRAJINAPP-mg9lw
    @PRAJINAPP-mg9lw ปีที่แล้ว +3

    പ്രതീശൻ . അനിഴം ജോലിക്ക് വേണ്ടി ഭർത്താവിന് ജോലിക്ക് വേണ്ടി തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കണം കടബാധ്യത തീർക്കണേ

  • @shalajayantpm
    @shalajayantpm 2 ปีที่แล้ว +9

    തിരുമേനീ നമസ്കാരം .. 🙏 എനിക്ക് ഈ മന്ത്രം ഉപയോഗിക്കാൻ സ്വീകര്യമായി തോന്നുന്നു... അങ്ങയുടെ അനുഗ്രഹത്തോടെ മാത്രമേ ഞാനിതു ജപിക്കുകയുള്ളു.... എന്നെ ശിഷ്യയായി അംഗീകരിക്കണേ.. അനുഗ്രഹിക്കണേ.. ആ പാദത്തിൽ നമസ്കരിക്കുന്നു..... ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര : ഗുരുർ സാക്ഷാൽ പരബ്രഹ്മ തസ്‌മൈ ശ്രീ ഗുരവേ നമഃ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @ratheeshpv5816
    @ratheeshpv5816 2 ปีที่แล้ว +26

    രാമ ഭക്തനായ ഹനുമാൻ സന്ധ്യാ സമയങ്ങളിൽ രാമ പൂജയിൽ ആയിരിക്കുമെന്നും ആയതിനാൽ ഈ സമയത്ത് ഹനുമാനെ ഭജിക്കുന്നത് ഹനുമാന്റെ ഭജനത്തിന് വിഘ്നം ആവുമെന്നും അത് ഹനുമാന്റെ അനിഷ്ടത്തിന് ഇടയാക്കുമെന്നും വിശ്വാസമുണ്ട്.
    പ്രഭാതവേളകൾ ആവും ഉചിതം.

    • @nishao8814
      @nishao8814 2 ปีที่แล้ว +1

      അങ്ങനെയാണോ

  • @babyusha8534
    @babyusha8534 2 ปีที่แล้ว +18

    ഓം ഹം ഹനുമതേ നമഃ 🙏🔥🙏♥️🙏🌹🙏

  • @reenakp6612
    @reenakp6612 2 หลายเดือนก่อน +2

    എന്റെ മോനൊരു അവൻ പഠിച്ച ജോലി സെരിയാക്കിത്തരണം. അതിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @devimenon3830
    @devimenon3830 2 ปีที่แล้ว +4

    Njan kure naalaayi ee manthram ennum ravile 11 times chollarundu, bhalam urappaanu ini muthal 32 times chollan. Thanks

  • @redmiphone4167
    @redmiphone4167 ปีที่แล้ว +1

    Thnku sir വലിയ ഉപകാരം ഞാൻ ഒരു ഹനുമാൻ സ്വാമി ഭക്തനാണ്

  • @bipinkarthika330
    @bipinkarthika330 9 หลายเดือนก่อน +2

    ഇ മന്ത്രം ഗുരുവിന്റെ വീഡിയോ പോസ്റ്റ്‌ ചെയ്തപ്പോൾ മുതൽ നീത്തിയേനെ രാവിലെയും വൈകിട്ടും ചൊല്ലാറുണ്ട്. വ്യത്യാസങ്ങൾ ഉണ്ടോ ചോദിച്ചാൽ എനിക്കറിയില്ല പക്ഷെ ഇ മന്ത്രം ചെല്ലുമ്പോൾ ഭയങ്കര ധൈര്യം കിട്ടാറുണ്ട്. 🔥 🙏

  • @mohanmani1495
    @mohanmani1495 2 ปีที่แล้ว +3

    വളരെ ഉപകാരപ്രദമായ ഒരു മന്ത്രം പറഞ്ഞു തന്നതിന് വളരെയധികം നന്ദി

  • @syamkumark.a7508
    @syamkumark.a7508 2 ปีที่แล้ว +10

    Very good, തിരുമേനി,🙏, ശിഷ്യത്വം തരുമോ, ആഗ്രഹമുണ്ട് 🙏

  • @suvinavimal
    @suvinavimal 3 หลายเดือนก่อน +2

    Suvina: Aswathy
    Vimal : Uthrattathi

  • @sreejakrishnan4937
    @sreejakrishnan4937 10 หลายเดือนก่อน

    ഹനുമാൻ സ്വാമീ എനിക്ക് വേഗം ജോലി കിട്ടാനായി അനുഗ്രഹിക്കണേ 🙏🏻

  • @PRAJINAPP-mg9lw
    @PRAJINAPP-mg9lw ปีที่แล้ว +1

    ഹനുമാൻ സ്വാമി തടസ്സങ്ങൾ മാറ്റി തരണേ 🙏🙏🙏🙏

  • @anilkaruveettil9379
    @anilkaruveettil9379 2 ปีที่แล้ว +11

    ഓം ഹം ഹനുമതയേ നമഃ 🙏

  • @rajagopalnarayanan1350
    @rajagopalnarayanan1350 2 ปีที่แล้ว +4

    Namaskaram ethinu munpu thanna mantras venamayirnuu.
    Thanks Thirumeni

  • @deepa6272
    @deepa6272 12 วันที่ผ่านมา

    ദീപ അത്തം ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ😢

  • @rsmedias6105
    @rsmedias6105 2 ปีที่แล้ว +3

    Ohm Sri Vajradeyhaya Ramabakthaya Vaayuputhraya Namosthuthe

  • @praseetha2396
    @praseetha2396 2 ปีที่แล้ว +6

    Thirumeni oru job kiitan vendi padikkan appozhum thadasaman
    🙏🙏🙏🙏

  • @sudhisudheer5697
    @sudhisudheer5697 ปีที่แล้ว +3

    ആഞ്ജനേയ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏🙏

  • @sindhushaji6038
    @sindhushaji6038 ปีที่แล้ว

    Innu aadyamayanu ee channel sradhichath.oru pad ishtapettu ee manthram.apo thanne subscribe cheythu.share cheythu.

  • @gopalg555
    @gopalg555 2 ปีที่แล้ว +4

    അസാദ്ധ്യ സാധക സ്വാമിൻ അസാദ്ധ്യം തവ കിം വദ:🙏

  • @beenabahuleyan258
    @beenabahuleyan258 6 หลายเดือนก่อน

    വായു പത്രാ എന്നെയും എൻ്റെ കൂടുബത്തെയും അനുഗ്രഹിക്കണെ

  • @ThejaSanthosh123
    @ThejaSanthosh123 8 หลายเดือนก่อน +1

    Ohm sree vajradehaya
    Ramabakthaya
    Vayuputhraya namosthuthe

  • @suvinavimal
    @suvinavimal 3 หลายเดือนก่อน +2

    Jai shree Ram Jai Hanuman 🙏

  • @neethuneethu4184
    @neethuneethu4184 2 ปีที่แล้ว +13

    ആഴ്ച്ചയിൽ ഏതു ദിനമാണ് ഈ ഹനുമാൻ മന്ത്രം ചൊല്ലാൻ ഉത്തമം എന്നും ഏതു നേരം ആണ് ചൊല്ലേണ്ടതെന്നും കൂടി ഒന്നു പറഞ്ഞു തരുമോ തിരുമേനി...
    Please Riply .....

  • @beenacc8873
    @beenacc8873 2 ปีที่แล้ว +3

    ഓം ആഞ്ജനേയ സ്വാമിനേ നമ:🙏

  • @shylajashylaja3210
    @shylajashylaja3210 6 หลายเดือนก่อน +1

    Namaskaram valare Santosh

  • @rajir1715
    @rajir1715 2 ปีที่แล้ว +4

    Om Sri vajradehaya, Ramabhakthaya, Vayuputraya Namosthuthe🙏🙏🙏

    • @pappiuk8390
      @pappiuk8390 2 ปีที่แล้ว

      Om Vajradehaya. Vayuputhraya Rama bhakthaya Namasthuthe

  • @rajis4989
    @rajis4989 9 หลายเดือนก่อน +1

    ജയ് ഹനുമാൻ 🙏

  • @BabyAntony-sq1ks
    @BabyAntony-sq1ks 10 หลายเดือนก่อน +1

    ഹനുമാൻ സ്വാമി എനിക്ക് ഒരു ജോലി ഒരുക്കി തരു. 🙏🙏🙏🙏🙏🙏🙏

  • @PrasanthgG-cx4gi
    @PrasanthgG-cx4gi 2 ปีที่แล้ว +3

    Thank you thirumeni🙏🙏🙏

  • @geetharaghu1023
    @geetharaghu1023 11 หลายเดือนก่อน +2

    ജയ് ശ്രീരാമജയം

  • @anupamasanthosh5971
    @anupamasanthosh5971 10 หลายเดือนก่อน +1

    ജയ് ഹനുമാൻ

  • @user-sw9xq9fz4m
    @user-sw9xq9fz4m 6 หลายเดือนก่อน

    ജെയ് ശ്രീറാം ജെയ് ഹനുമാൻ 🙏🙏🙏

  • @rsmedias6105
    @rsmedias6105 2 ปีที่แล้ว +1

    Nanni Namaskaram Thirumeni

  • @manojaharidas2982
    @manojaharidas2982 10 หลายเดือนก่อน

    ശ്രീരാമജയം ശ്രീറാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം ശ്രീരാമജയം❤❤❤

  • @beenag6780
    @beenag6780 2 ปีที่แล้ว +3

    Omഹനുമാൻ സ്വാമി നമസ്കാരം

  • @sreekalakk609
    @sreekalakk609 2 ปีที่แล้ว +4

    മക്കൾക്ക് വേണ്ടി ചൊല്ലാമോ ആഗ്രഹ സാഫല്യം ഉണ്ടാകുമോ ശാന്തി

  • @sobhanaa1476
    @sobhanaa1476 2 ปีที่แล้ว +3

    . നമസ്ക്കാരം തിരുമേനി.

  • @vijimohandasvijimohandas5723
    @vijimohandasvijimohandas5723 ปีที่แล้ว +1

    Kudumbashree el 4 par enna insalt cheyyunnu avar at onnu othukkumo kana num c aavum thirichu kittanam

  • @user-rx2zy5gw5b
    @user-rx2zy5gw5b 2 หลายเดือนก่อน +1

    Om hum hanumathae nama

  • @bindhukumaran2349
    @bindhukumaran2349 2 ปีที่แล้ว +5

    Avidunu. Madhypaniye nilku nirthanulla oru mathram paranju tharo
    Ennum vazhakum bahalavumanu veetil sambathikabadhythakal karanam samdhsnam ellathayi.. Ounu rakshikane swami🙏🏿🙏🏿

  • @hemaviswadhar3712
    @hemaviswadhar3712 6 หลายเดือนก่อน +1

    Jai Bajrangbali 🙏🙏🙏

  • @shinusivaradhya6277
    @shinusivaradhya6277 2 ปีที่แล้ว +3

    തിരുമേനി അങ്ങയുടെ വീഡിയോ നന്നാവുന്നുണ്ട് കഷ്ടത്തിലാണ് ഒരു ജോലിക്ക് വേണ്ടി ഒരുപാട് നാളായി ശ്രമിക്കുന്നു ഒന്നും നടക്കുന്നില്ല തിരുമേനി എന്ന് പ്രാർത്ഥിക്കണം എന്റെ പേര് ഷിനു നക്ഷത്രം അനിഴം

    • @RAHASYAMEDIA
      @RAHASYAMEDIA  2 ปีที่แล้ว +1

      തീർച്ചയായും

    • @Sinuarjun
      @Sinuarjun 2 ปีที่แล้ว +3

      ഹനുമാൻ ക്ഷേത്രo (ശ്രി രാമൻ ) ക്ഷേത്രത്തിൽ പോയി അവിൽ നിവേദ്യം കഴിപ്പിച്ചാൽ മതി. വായുവേഗത്തിൽ ഫലം ഉണ്ടാകും തീർച്ച......ഒന്നല്ല രണ്ട് തവണ അനുഭവം ഉണ്ട്.

  • @sheelasuseelan6885
    @sheelasuseelan6885 2 ปีที่แล้ว +1

    Namaskaram thirumeni 🙏🙏🙏

  • @avinashd19891989
    @avinashd19891989 6 หลายเดือนก่อน +1

    Jai hanuman

  • @sreedevi2325
    @sreedevi2325 ปีที่แล้ว +9

    ജയ് ശ്രീറാം ജയ് ഹനുമാൻ ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം ശ്രീരാമ ജയം

  • @yfacybercomred691
    @yfacybercomred691 10 หลายเดือนก่อน +1

    Miss use cheyyaruth anubhavikkum

  • @mayab7376
    @mayab7376 11 วันที่ผ่านมา +1

    hanuman chalisa link tharumo

  • @sindhuprathapan
    @sindhuprathapan 16 วันที่ผ่านมา

    ഹനുമാൻസ്വാമി വണ്ടി ഇടാൻ സ്ഥലം കണ്ടു തരണം

  • @Sheelasjayakumar
    @Sheelasjayakumar 6 หลายเดือนก่อน

    എന്നെ അനുഗ്രഹിക്കണേ ഷീല തൃക്കേട്ട

  • @rajeshrajeshrajeshrajesh7160
    @rajeshrajeshrajeshrajesh7160 2 ปีที่แล้ว +5

    ഹനുമാൻ സ്വാമിക്ക് ഏത് ദിവസം ആണ് ഈ മന്ത്രം ചെല്ലേണ്ടത്,🙏

    • @candyworld8270
      @candyworld8270 ปีที่แล้ว

      Tuesday and Saturday ahn eettavum uthamam

  • @Rithu-bq7uz
    @Rithu-bq7uz 2 ปีที่แล้ว +1

    Njan ee video kanda annu muthal enikku sadhikkunna ella divasavum sandhyakku chollarundu.kulichu sudhamayittanu chollaru.pakshe ithuvare vrutham nokkiyittilla.athundu enikku enthenkilum dosham undo thirumeni

  • @Rahulhaseenahaseena
    @Rahulhaseenahaseena ปีที่แล้ว +1

    Anjaneya ente kunjuvem makalem enik thirichu tharane

  • @bindusunilkumar1009
    @bindusunilkumar1009 2 ปีที่แล้ว +4

    Om sree karyasaadhyaaye nama :

  • @beena.s3714
    @beena.s3714 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @sathyanparappil2697
    @sathyanparappil2697 2 ปีที่แล้ว +5

    എല്ലാ ദിവസവും രാവിലെ കളി കഴിഞ്ഞു വിളക്കു കത്തിച്ചു ചൊല്ലാവുന്നതല്ലെ തിരുമ്മനസ്സെ

  • @shylathaaji7418
    @shylathaaji7418 11 หลายเดือนก่อน +1

    വായു പുത്രരക്ഷിക്കു രോഗങ്ങൾ മററണെ

  • @user-pv2lk8jy9n
    @user-pv2lk8jy9n 9 หลายเดือนก่อน

    ഓം ഹനു മ തെ നമ്ഹ 🙏🙏

  • @humanrightscommissionhuman9414
    @humanrightscommissionhuman9414 2 ปีที่แล้ว +3

    Jai Shree Ram Jai Hanuman

  • @devanandhaanil339
    @devanandhaanil339 2 ปีที่แล้ว +1

    Thirumeni ethu divasam ee manthram parayunnathanu kooduthal anuyojyam

  • @sasidharanmk6065
    @sasidharanmk6065 2 ปีที่แล้ว +1

    Jai Shree Ram Jai Bajrang Bali 🙏🙏 🙏🙏🙏 🙏🙏

  • @shylajaunnikrishnan7184
    @shylajaunnikrishnan7184 2 ปีที่แล้ว

    Jai sreeram monte result innu varum passakane sreeanjaneyaaa❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sumirajesh6891
    @sumirajesh6891 ปีที่แล้ว +1

    എനിക്ക് ഫലം കിട്ടി

  • @MiniSunil-wr1zx
    @MiniSunil-wr1zx 11 หลายเดือนก่อน +1

    Jai.hanuman..jai.sreeram

  • @nithinkumar8616
    @nithinkumar8616 2 ปีที่แล้ว +2

    ഈ മന്ത്രം ഗുരു ഉപദേശത്തോട് കൂടി അല്ലെ ജപിക്കാൻ പാടുള്ളു അങ്ങനെ ഉണ്ടോ

  • @veenasibilas2130
    @veenasibilas2130 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @mayasanuraj9782
    @mayasanuraj9782 ปีที่แล้ว +3

    ജയ് ഹനുമാൻ സ്വാമി ശരണം 🙏

  • @pradeeshpattiery8258
    @pradeeshpattiery8258 3 หลายเดือนก่อน +1

    So nice ❤

  • @minibalakrishnan3185
    @minibalakrishnan3185 2 ปีที่แล้ว

    രാഹു, കേതു ദോഷം മാറാനുള്ള മന്ത്രം ഉണ്ടെങ്കിൽ പറഞ്ഞു തരാമോ മക്കക്കുവേണ്ടി അമ്മ ചൊല്ലിയാൽ മതിയോ തിരുമേനി ദയവായി ഇതിനു റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏🏼🙏🏼🙏🏼, kethu dosham maranulla

  • @vijayalakshmip2639
    @vijayalakshmip2639 2 ปีที่แล้ว

    Thank you thirumeni

  • @sheenakk-om3dx
    @sheenakk-om3dx 7 หลายเดือนก่อน

    സന്ധ്യ നാമം വേളയിൽ എല്ലാ ദിവസവും ചൊല്ലുന്നു ആ സമയം ശുദ്ധി ആയിരിക്കും . പിന്നെ നോൺ veg ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ

  • @rajeevmenon3642
    @rajeevmenon3642 3 หลายเดือนก่อน

    Om Hanumathaye namaha:

  • @remamenon2093
    @remamenon2093 ปีที่แล้ว +1

    Jai Hanumanji

  • @vipin12374
    @vipin12374 2 ปีที่แล้ว +4

    ഏത് ദിവസം ആണ് തിരുമേനി ഉത്തമം?

  • @DevayaniDevayani-xc5jy
    @DevayaniDevayani-xc5jy 11 หลายเดือนก่อน +1

    Hare rama❤❤❤🙏🙏🙏

  • @dhanyanp3791
    @dhanyanp3791 2 ปีที่แล้ว +1

    dhanya-avittam, divya-thiruvonam, thankamma-pooradam, binukumar-pooradam 🙏🙏🙏🙏🙏🙏

  • @syamalamanoj4250
    @syamalamanoj4250 6 หลายเดือนก่อน +1

    🙏🙏

  • @GeethaGeetha-rn5fu
    @GeethaGeetha-rn5fu 2 ปีที่แล้ว +1

    Vilichal vilippurathanu thirumeni

  • @geethaiyer458
    @geethaiyer458 3 หลายเดือนก่อน

    Jai Hanuman🙏

  • @brijithaunni1990
    @brijithaunni1990 2 ปีที่แล้ว +2

    നമസ്കാരം തിരുമേനി

  • @anjanasasi7886
    @anjanasasi7886 ปีที่แล้ว

    Hare rama hare Krishna

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 2 ปีที่แล้ว +2

    🙏🙏🙏 വളരെ വലിയ അറിവാണ്

  • @sreejapj1583
    @sreejapj1583 2 ปีที่แล้ว +1

    Thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ro2wf5ut6g
    @user-ro2wf5ut6g ปีที่แล้ว

    ഈ മന്ത്രംഎപ്പോഴും എന്റെനാവിൽനിന്നുംവരും ഇങ്ങനെജപിച്ചാൽദോഷംവരുമോ

  • @jyothishkiran6027
    @jyothishkiran6027 ปีที่แล้ว +2

    Hara Hara
    Sri Rama
    Hanuman swami ❤❤❤🙏🙏🙏

  • @binduhari5212
    @binduhari5212 2 ปีที่แล้ว +3

    Om namo hanumathe