ഞാൻ എന്റെ വീട്ടിലെ kitchen sink വേസ്റ്റ് പൈപ്പിനു p trap നൽകിയിട്ടുണ്ട്. Foul gas free ആണ് എന്റെ അടുക്കള. താങ്കൾ നൽകുന്ന അറിവ് ജനങ്ങൾ പ്രയോജന പ്പെടുത്തട്ടെ Thanks.
Line trap oru option aanu Pinne ippo 'u-' shape il aa ' u' nte adibhagath door varuna( open cheyan olla provision) pieces kitarund. Athakumpo waste fill ayal clean akkan pattum. Ithilu waste varathe nokiyilenki block akan chance kanunund
Bro kitchen waste ൻ ഒരിക്കലും Solvent use ചെയ്യരുത് അതിൽ waste അടഞ്ഞു കൂടും അങ്ങനെ വരുമ്പോൾ അത് കഴിച്ചു clean ചെയ്യേണ്ടേ ആവിശ്യം വരും. ഇത് ഒരിക്കലും possible അല്ല നിങ്ങൾ ഒന്നെങ്കിൽ T use ചെയ്യണമായിരുന്നു അല്ലെങ്കിൽ kitchen trap ഇന്ന് മാർക്കറ്റിൽ കിട്ടുന്നുണ്ട് അത് ആകുമ്പോൾ വീട്ടുകാർക്ക് തന്നെ ക്ലീൻ ചെയ്യാം. ഇത് ബ്ലോക്ക് വരുമ്പോൾ മുറിച്ച് മാറ്റേണ്ടി വരും
Water trap ഇപ്പൊൾ എല്ലാവരും വക്കുന്നുണ്ട്. പണ്ട് കാലത്ത് വേസ്റ്റ് water pit കൾ ഇല്ലായിരുന്നു. വേസ്റ്റ് water open ആയി തുറന്നു വിട്ടിരുന്നു. ഇപ്പൊൾ അങ്ങനെയല്ല..
Zink l ninnum enthaaayaalum food waste varum..... Ath aaaa trap l kidakaum..... Ath engane clean cheyum...... Bad smell povaaan out side oru air pipe koduthaaa pore ingane mandatharam kaatano
1 1/2 in pipe il നിന്നും expand ആയിട്ടാണ് 2 ഇഞ്ച് trap വരുന്നത്. 1 1/2 ഇഞ്ച് ഇല് കുടുങ്ങാതെ 2 ഇഞ്ച് ഇൽ കുടുങ്ങുമോ... എയർ വെൻ്റ് പോര എന്ന് മനസ്സിലാക്കിയ ശേഷമാണ് trap വച്ചത്.. പ്ലംബിംഗ് ചെയ്യുന്നവര് പലതും ചെയ്തിട്ട് പോകും... വർഷങ്ങൾ അതിൽ താമസിക്കുന്നവർ problem വരുമ്പോൾ ബുദ്ധിമുട്ടുന്നത് അവരെ ബാധിക്കുന്നില്ല... ഞാൻ ഇത് വച്ചിട്ട് ഏതാണ്ട് 1 വർഷമായി.. ഒരു പ്രശ്നവും ഇല്ല...
ബ്രോ ഇപ്പോൾ വിബണിയിൽ line trap എന്നൊരു മേറ്റീരിയൽസ് കിട്ടും അത് ഉപയോഗിച്ചാൽ വളരെ നല്ലതാണ്. കടയിൽ അന്വേഷിച്ചു നോക്ക് അല്ലാതെ വിഡ്ഢിത്തം വിളിച്ചു കുലമ്പല്ലേ
മണ്ണില്ലാത്ത ഭൂമി ആണെകിൽ കുഴി പെട്ടെന്ന് നിറയും.. മണ്ണിലേക്ക് വെള്ളം ഇരുന്നു പോകുന്നതിനു കുഴിയുടെ side കെട്ടുമ്പോൾ ബ്രിക്കിൻ്റെ ഇടക്കിടക്ക് ഗാപ് കൊടുക്കണം.. ചെങ്കല്ല് , കുളപ്പാറ ഉള്ള സ്ഥലമാണെങ്കിൽ വേറെ മണ്ണുള്ള സ്ഥലത്ത് മറ്റൊരു കുഴി ഉണ്ടാക്കുന്നതാണ് നല്ലത്...
ഈ വിധം ചെയ്താല്‍ ദുര്‍ഗന്ധം ഒഴിവാകും അതേ സമയം മറ്റ് പ്രശ്നങ്ങള്‍ ഉടലെടുക്കും. എത്ര ശ്രദ്ധിച്ചാലും സിങ്കിലൂടെ ഭക്ഷണാവശിഷ്ടങ്ങള്‍ താഴെക്കിറങ്ങും..അവ ട്രാപ്പില്‍ അടിഞ്ഞുകൂടും... സിങ്കിലൂടെ യുള്ള വെള്ളത്തിന് ശക്തി കുറവായതിനാല്‍ ...ഒന്നോ രണ്ടോ മാസം കൊണ്ട് പൈപ്പ് അടയും..... ആയതിനാല്‍ ഇത് പ്രായോഗികമല്ല
ഞാനും 25വർഷം എക്സ്പീരിയൻസ് ഉള്ള ഒരു plumber ആയത് കൊണ്ട് തന്നെ പറയുകയാണ്,, ഇത് വെറും മണ്ടത്തരം മാത്രം,, വെറും ഒരു മാസം മാത്രം ഉപയോഗിച്ച് കഴിയുമ്പോൾ ബ്ലോക്ക് ആകും,, ആരും ഇത് അനുകരിക്കരുത്
Door elbow വെച്ചിരിക്കുന്നത് മുകളിലത്തെ bend ൽ! Waste അടിഞ്ഞുകൂടുന്നത് സിറിഞ്ച് കൊണ്ട് വലിച്ചെടുക്കുമോ? താഴത്തെ bendൽ ആയിരുന്നെങ്കിൽ ഇടയ്ക്കിടയ്ക്ക് തുറന്ന് Clean ചെയ്യാമായിരുന്നു. Smell വരാതിരിക്കാൻ മാത്രം ചിന്തിച്ചുള്ളു. അതുകൊണ്ടുണ്ടാകുന്ന മറ്റു ബുദ്ധികളെ കുറിച്ച് ആലോചിച്ചില്ല, കഷ്ടം!
ഈ പരീക്ഷണം പരിപൂർണ്ണ പരാജയമായിരിക്കുമെന്നുറപ്പ്. മുൻകാലങ്ങളിൽ വാഷ്ബേസിന് ഇത്തരം റെഡിമെയ്ഡ് പിച്ചളട്രാപ്പുകൾ അടിഭാഗം തുറന്ന് വൃത്തിയാക്കാവുന്ന വിധത്തിലുള്ളത് മാർക്കറ്റിൽ ലഭ്യമായിരുന്നു. അതുപോലും നിരന്തരം ബ്ലോക്കാവുകയും അഴിച്ചു വൃത്തിയാക്കേണ്ടി വന്നിരുന്നതിനാലും അത്തരം ട്രാപ്പുകൾ ആരും ഉപയോഗിക്കാതാവുകയും അവ മാർക്കറ്റിൽ നിന്നുതന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. അതുകൊണ്ട് കിച്ചൺ സിങ്കിന്റെ കാര്യം പറയുകയേ വേണ്ട. ഒരൊറ്റ ദിവസത്തെ ഉപയോഗം കൊണ്ടുതന്നെ ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞ് ബ്ലോക്കാവും. അവസാനം മറ്റൊരാൾ അഭിപ്രായപ്പെട്ടതുപോലെ ഇതെല്ലാം പറിച്ചുകളഞ്ഞ് പഴയസ്ഥിതിയിലേക്ക് വരും.
ഞാൻ എന്റെ വീട്ടിലെ kitchen sink വേസ്റ്റ് പൈപ്പിനു p trap നൽകിയിട്ടുണ്ട്. Foul gas free ആണ് എന്റെ അടുക്കള. താങ്കൾ നൽകുന്ന അറിവ് ജനങ്ങൾ പ്രയോജന പ്പെടുത്തട്ടെ Thanks.
Line trap use ചെയ്യൂ... ചേട്ടൻ ചെയ്യുന്ന രീതി ബ്ലോക്ക് ഉണ്ടാക്കാൻ മാത്രം പറ്റും....
Full ഫിറ്റിങ്‌സും ഒട്ടിച്ച ആ ചേട്ടൻ മാസ്സ് ആണ്.
കണ്ടിട്ട് ഞാൻ ചെറുതായി ഒന്ന് ചിരിച്ചു
ചേട്ടൻ ഒരു ബുദ്ധിമാൻ ആണ് 👍👍👍വേറാരും ഇതു ചെയ്യരുത്
പൊട്ടത്തരത്തിന് നന്ദി
എടാ ഊളെ ഇത് ബ്ലോക്ക് ആകും
Line trap oru option aanu
Pinne ippo 'u-' shape il aa ' u' nte adibhagath door varuna( open cheyan olla provision) pieces kitarund. Athakumpo waste fill ayal clean akkan pattum. Ithilu waste varathe nokiyilenki block akan chance kanunund
ചുമരിലുള്ള കണക്ഷൻ വളരെ താഴെ ആയതുകൊണ്ട് സൗകര്യമായി. ചുമരിലെ കണക്ഷൻ സിങ്കിന് തൊട്ടു താഴെയായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ല.
flexable waste Pipe ഉപയോഗിച്ച് ചെയ്താൽ block വരുമ്പോൾ അഴിച്ചെടുത്ത് Clean ആക്കാം
Gum വച്ച് Pvc fillings ഒട്ടിക്കുന്നതിന് മുൻപായി Alignment check ചെയ്തെങ്കിൽ Pipe heat ചെയ്ത് വളക്കേണ്ട ആവശ്യം ഇല്ലായിരുന്നു ?!
Bro kitchen waste ൻ ഒരിക്കലും Solvent use ചെയ്യരുത് അതിൽ waste അടഞ്ഞു കൂടും അങ്ങനെ വരുമ്പോൾ അത് കഴിച്ചു clean ചെയ്യേണ്ടേ ആവിശ്യം വരും. ഇത് ഒരിക്കലും possible അല്ല നിങ്ങൾ ഒന്നെങ്കിൽ T use ചെയ്യണമായിരുന്നു അല്ലെങ്കിൽ kitchen trap ഇന്ന് മാർക്കറ്റിൽ കിട്ടുന്നുണ്ട് അത് ആകുമ്പോൾ വീട്ടുകാർക്ക് തന്നെ ക്ലീൻ ചെയ്യാം. ഇത് ബ്ലോക്ക് വരുമ്പോൾ മുറിച്ച് മാറ്റേണ്ടി വരും
What is the pype size 2inch or 2.5inch
2 inch
Good idea, but solvent use cheyyuunthin pakaram thread seal use cheyyaamayirunnu
2"Lbow ക്ക് പകരം ഒരു റ്റീ ഉപയോഗിച്ചാൽ കുറച്ചു നാളുകൾക് ശേഷം deposit വരുന്ന വേസ്റ്റ് എടുത്തു കളയുവാൻ കഴിയുമായിരുന്നു
Door elbow vachal mathy
Nice
Good idea ..... bottle trap kittukayanankil adaan nallat
Thankyou for explaining so well
Thanks for watching...🙏🙏
Maramandatharam . suparrrrrrrrr.
ക്ലോസറ്റിലെ ട്രാപ്പിൽ വെള്ളം കെട്ടി നില്കും 😁കിച്ചൺ സിങ്ക് ഡ്രൈനെജു പൈപ്പിൽ വെള്ളം കെട്ടി നിർത്തുന്നത് ആദ്യമായാണ് കാണുന്നത് 😊
Water trap ഇപ്പൊൾ എല്ലാവരും വക്കുന്നുണ്ട്.
പണ്ട് കാലത്ത് വേസ്റ്റ് water pit കൾ ഇല്ലായിരുന്നു. വേസ്റ്റ് water open ആയി തുറന്നു വിട്ടിരുന്നു.
ഇപ്പൊൾ അങ്ങനെയല്ല..
അടിപൊളി ആണെല്ലോ. വ്യൂസ് കൂട്ടാൻ നോക്കണം
Achayaa views onnum koodunnilaa...
Home Mechanic but very use full
Good work but kitchen you can use 1unian better future maintenance good cleaning
Hello sare wash basin smell how to drop pipe video send
ഗുഡ്
Pinnee chettaa njanum oru plumber,electricion aanu.etu condractour undu engane cheyyan paraunnatu.avideum laafikkane avar nokku.
ഈ മണ്ടത്തരം ആരും ചെയ്യരുത് 😄
👍
Yes
Good ideas
Thank you very much
Ithin pakaram oru magic hose fit cheyyuka.
Alignment 45° kond set aakikoode. Heat cheyyanda aavashyam undo. Pinne line trap use cheyyuka aayirunnu ithilum better. Thank you
നന്നായി ഒട്ടിലെ...ആരും ഇല്ലേ ഇത് കണ്ട് ചിരിക്കാൻ..
😁😁😁
Pipe size
2 inch
@@HOMEMECHANIC 63mm
എല്ലാ കണക്ഷൻ കൊണ്ട് പോയി വേസ്റ്റ് ടാങ്കിനു തൊട്ട് ഇതു ഫിറ്റ് ചെയ്യുന്നതാണ് നല്ലത്
ശരിയാണ്...
പക്ഷേ ഇവിടെ അതിനു അസൗകര്യമായിരുന്ന്...
അങ്ങനെ ചെയ്താൽ സ്മെൽ വരില്ലെ? ഏത് ഭാഗത്താണ് വെള്ളം ട്രാപ്പ് ആയി നിർത്തേണ്ടത്?
Korach maatram use cheyna toiletile washbasin und. Tap waterl ninn smell varanu. Kudikkan patunilla. Tank ok aan. Plumbing nadann 4/5 madam aayi
Tank IL ninnum wash basin vareyulla pipe line check cheyyam..
Pipe potti waste water varunnundo ennu.nokkanam..
Ok.aakum..
Sure...
ഇങ്ങള് സൂപ്പർ പണിക്കാരനാ ട്ടോ
Nani trap is good no? for wash basin bottle trap
അതിൽ വേസ്റ്റ് നിറഞ്ഞു നാറും ചേട്ടാ 😂
സുനീഷേ പ്ലംബർമാർകെഅതിനെക്കുറിച്ചു മനസ്സിലാകും നീപറയുന്നത് ശരിയാണ്
Food vest nirayille
Zink l ninnum enthaaayaalum food waste varum..... Ath aaaa trap l kidakaum..... Ath engane clean cheyum...... Bad smell povaaan out side oru air pipe koduthaaa pore ingane mandatharam kaatano
1 1/2 in pipe il നിന്നും expand ആയിട്ടാണ് 2 ഇഞ്ച് trap വരുന്നത്.
1 1/2 ഇഞ്ച് ഇല് കുടുങ്ങാതെ 2 ഇഞ്ച് ഇൽ കുടുങ്ങുമോ...
എയർ വെൻ്റ് പോര എന്ന് മനസ്സിലാക്കിയ ശേഷമാണ് trap വച്ചത്..
പ്ലംബിംഗ് ചെയ്യുന്നവര് പലതും ചെയ്തിട്ട് പോകും... വർഷങ്ങൾ അതിൽ താമസിക്കുന്നവർ problem വരുമ്പോൾ ബുദ്ധിമുട്ടുന്നത് അവരെ ബാധിക്കുന്നില്ല...
ഞാൻ ഇത് വച്ചിട്ട് ഏതാണ്ട് 1 വർഷമായി..
ഒരു പ്രശ്നവും ഇല്ല...
@@HOMEMECHANIC നമ്പർ തരുമോ
Bentil wast ketikidakille?pinne athu neekan vere paniyanam
ബ്രോ ഇപ്പോൾ വിബണിയിൽ line trap എന്നൊരു മേറ്റീരിയൽസ് കിട്ടും അത് ഉപയോഗിച്ചാൽ വളരെ നല്ലതാണ്. കടയിൽ അന്വേഷിച്ചു നോക്ക് അല്ലാതെ വിഡ്ഢിത്തം വിളിച്ചു കുലമ്പല്ലേ
Line trap ഇവിടെ suit ആകുന്നില്ല...
@@HOMEMECHANIC അപ്പോൾ Tee വച്ച് ചെയ്യണമായിരുന്നു.
2" line trap upayogikkam
Sinkin chuvattilonnum solvent ottikkalle cheta
ഒരാഴ്ചവരെ പ്രശ്നമില്ല. പിന്നെ വലിച്ച് പറിച്ച് കാട്ടിലെറിയേണ്ടി വരും....
😂യാ
@@jijeshpanampad764 ശരിയാണ്
😂
ഒരാഴ്ച കഴിഞ്ഞാൽ എന്താവും?🙄
@@jijeshpanampad764 കാരണം
No.1 pottan idea.
അത് എന്തിനാ do Lbow ഒഴിവാക്കി
അത് കൂടി ഒട്ടിചു ടായിരുന്നേ
Ithu pole cheyyuanel aa thazhe ulla elbow dor elbow aaku..👍
Kitchen sink ലെ wast water എങ്ങിനെ proper ആയി ഭൂമിയിലെക്ക് വിടാം , സോപ്പും oil കുടി കുഴി പ്പെട്ടെന്നു നിറയുന്നു ഇതിന് ഒരു പരിഹാരം പറഞ്ഞുതരാമോ?
മണ്ണില്ലാത്ത ഭൂമി ആണെകിൽ കുഴി പെട്ടെന്ന് നിറയും..
മണ്ണിലേക്ക് വെള്ളം ഇരുന്നു പോകുന്നതിനു
കുഴിയുടെ side കെട്ടുമ്പോൾ ബ്രിക്കിൻ്റെ ഇടക്കിടക്ക് ഗാപ് കൊടുക്കണം..
ചെങ്കല്ല് , കുളപ്പാറ ഉള്ള സ്ഥലമാണെങ്കിൽ വേറെ മണ്ണുള്ള സ്ഥലത്ത് മറ്റൊരു കുഴി ഉണ്ടാക്കുന്നതാണ് നല്ലത്...
grees trap vekkuka
@@kunhaka ഒന്ന് വ്യക്തമാക്കി തരാമോ
Septic tank cheyyunnathupole cheriya drum ukal use cheythu third drum nte outer pipe mukalil ninnum mannilekk vidam. First drum nte adiyil drainage valve koduthal easy aayi clean cheyyam.
Chetta reducer inde avishiyam I'll allo
2 inch pipe enne direct ayitt kodukayirunille
Paste oru side mathram thecha mathi ayirunnu
Gum use cheyyanda
ഇവിടെ ഇങനെയല്ല വെച്ചിട്ടുള്ളത് 👌👍kol👌
Line trap ഉപയോഗിച്ച് കൂടെ
Standard trap nu ഉള്ള സ്പേസ് ഇല്ലായിരുന്നു...
Vedio cheyyunnathin mumb arodelum discus cheyyanam negative coments mind cheyyanda
All the best
Arum
ഒരു line trap വച്ചാ പോരെ ഇത്ര ജോലി ഇല്ലാലോ
ഈ വിധം ചെയ്താല്‍ ദുര്‍ഗന്ധം ഒഴിവാകും അതേ സമയം മറ്റ് പ്രശ്നങ്ങള്‍ ഉടലെടുക്കും. എത്ര ശ്രദ്ധിച്ചാലും സിങ്കിലൂടെ ഭക്ഷണാവശിഷ്ടങ്ങള്‍ താഴെക്കിറങ്ങും..അവ ട്രാപ്പില്‍ അടിഞ്ഞുകൂടും... സിങ്കിലൂടെ യുള്ള വെള്ളത്തിന് ശക്തി കുറവായതിനാല്‍ ...ഒന്നോ രണ്ടോ മാസം കൊണ്ട് പൈപ്പ് അടയും.....
ആയതിനാല്‍ ഇത് പ്രായോഗികമല്ല
ആരും ഈ മണ്ടത്തരം കാണിക്കരുത്
പശ ഇടണ്ടായിരുന്നു reduser
Super
Purathu ellathinum oru gully trap koduthal pore oru suggestion.
Common കൊടുക്കാൻ സാധിച്ചാൽ അത് മതി...
അങ്ങനെ സാധിക്കാത്തവർ ക്കായി ട്ടാണ്
ഇത്..
2". Dor elbow anu cheyyandath
Line trape vechal pore bro?
വിഡ്ഢിത്തം ആണ് ഇത്
പുറത്ത് എയർ കവൽ കൊടുത്താൽ smell ഉണ്ടാകില്ല
Mandatharam
പണി പാളി
Waste coupling complaint vannal engane change cheyyum? Joint ellam phaste cheythu
Waste coupling ഒന്നര ഇഞ്ച് നിന്നും expand ചെയ്തു 2 ഇഞ്ച് ആയിട്ടാണ് traap വരുന്ന ഭാഗം അതുകൊണ്ട് അവിടെ ബ്ലോക്ക് വരില്ല.. ഗ്യാരണ്ടി !!
@@HOMEMECHANIC you can use unian must vaste coupling change and future maintenance cleaning
Line trap വാങ്ങി വെക്കു അത് ഒരിക്കലും ബ്ലോക്ക് ആവില്ല
Trap മാറ്റണമെങ്കിൽ ഇനി ബുദ്ധിമുട്ടല്ലെ. കാരണം നിങ്ങൾ trap ന്റെ അടിവശത്തൊഴിച്ച് പൈപ്പ് ഒട്ടിച്ചു വെച്ചിരിക്കുന്നു.
Bro invest in good mic 🎤
Lbow kk pakaram bent vekku
ഇത് ഒരിക്കലും ശെരി ആയ പ്ലുംബിങ് രീതി അല്ല .ട്രാപ് വചതും തെറ്റ്. സോൾ വെന്റ് ചെയുതതും തെറ്റായ രീതി ആണ്
Njan dubaiplamberan
Tigachumtetayaparepadi
Lokamandatharama.tank.losion.usecheythu.monthlycleancheythalmathi.smellvaroola.kothukum.chatholum.
ഇങ്ങനെ കൊടുത്താൽ നിങ്ങൾക്ക് എല്ലാ ആഴ്ചയിലും പണിയുണ്ടാവുമല്ലേ
പണികാരനല്ല.....
മണ്ടൻ പണികൾ കഷ്ട്ടം reduse നേരെ തിരിച്ചു മുകളിൽ നിന്ന് താഴെ ഇട്ടാൽ പോകാൻ എളുപ്പo ആണ് 🙏🙏
ഇത് സ്വന്തം വീട്ടിൽ ചെയ്യാം
പുറത്ത് door t koduth air net kodukkuka. Smell undavilla. ഇതിൽ ബ്ലോക്ക് വരുന്നുണ്ട്.ex
It's Too bad work
Good
Bad
ഞാനും 25വർഷം എക്സ്പീരിയൻസ് ഉള്ള ഒരു plumber ആയത് കൊണ്ട് തന്നെ പറയുകയാണ്,, ഇത് വെറും മണ്ടത്തരം മാത്രം,, വെറും ഒരു മാസം മാത്രം ഉപയോഗിച്ച് കഴിയുമ്പോൾ ബ്ലോക്ക് ആകും,, ആരും ഇത് അനുകരിക്കരുത്
Bottil trap koduthal mathy
Mandan
ലൈൻ ട്രാപ്പ് വിഭണിയിൽ ഉണ്ട് അതാണ് നല്ലത്
ലൈൻ trap ഫിറ്റ് ചെയ്യാൻ പറ്റാത്ത സ്ഥലങ്ങളിൽ ഇത് ചെയ്യാം...
പശ ഉപയോഗികാൻ പാടില്ല പിന്നീട് അത് bolk ആയൽ open risk . low pressure
ഇത് 2 inch size ആയതുകൊണ്ട് കുഴപ്പമില്ല..
ചെറിയ size nu door എൽബോ use ചെയ്താലും മതി...
ഇത് success ആവാത്ത വർക്ക് ആണ് L bow ഇല്ലും 45 ഇല്ലും kichen waste അടിഞ്ഞുകൂടി ബ്ലോക്ക് ആവും
Ith kandit ithupole arumcheyyaruth block akum.. 100%
ഒരു P trap ഇട്ടാൽ മതിയായിരുന്നു 🤔
Door elbow വെച്ചിരിക്കുന്നത് മുകളിലത്തെ bend ൽ! Waste അടിഞ്ഞുകൂടുന്നത് സിറിഞ്ച് കൊണ്ട് വലിച്ചെടുക്കുമോ? താഴത്തെ bendൽ ആയിരുന്നെങ്കിൽ ഇടയ്ക്കിടയ്ക്ക് തുറന്ന് Clean ചെയ്യാമായിരുന്നു. Smell വരാതിരിക്കാൻ മാത്രം ചിന്തിച്ചുള്ളു. അതുകൊണ്ടുണ്ടാകുന്ന മറ്റു ബുദ്ധികളെ കുറിച്ച് ആലോചിച്ചില്ല, കഷ്ടം!
ചേട്ടാ ഇതിന്റെ എന്റെ ആവശ്യമില്ല രണ്ടിഞ്ചിലധികം ട്രാപ്പ് വെച്ചാ പോരേ
ഈ പരീക്ഷണം പരിപൂർണ്ണ പരാജയമായിരിക്കുമെന്നുറപ്പ്. മുൻകാലങ്ങളിൽ വാഷ്ബേസിന് ഇത്തരം റെഡിമെയ്ഡ് പിച്ചളട്രാപ്പുകൾ അടിഭാഗം തുറന്ന് വൃത്തിയാക്കാവുന്ന വിധത്തിലുള്ളത് മാർക്കറ്റിൽ ലഭ്യമായിരുന്നു. അതുപോലും നിരന്തരം ബ്ലോക്കാവുകയും അഴിച്ചു വൃത്തിയാക്കേണ്ടി വന്നിരുന്നതിനാലും അത്തരം ട്രാപ്പുകൾ ആരും ഉപയോഗിക്കാതാവുകയും അവ മാർക്കറ്റിൽ നിന്നുതന്നെ അപ്രത്യക്ഷമാവുകയും ചെയ്തു. അതുകൊണ്ട് കിച്ചൺ സിങ്കിന്റെ കാര്യം പറയുകയേ വേണ്ട. ഒരൊറ്റ ദിവസത്തെ ഉപയോഗം കൊണ്ടുതന്നെ ഭക്ഷണാവശിഷ്ടങ്ങൾ അടിഞ്ഞ് ബ്ലോക്കാവും. അവസാനം മറ്റൊരാൾ അഭിപ്രായപ്പെട്ടതുപോലെ ഇതെല്ലാം പറിച്ചുകളഞ്ഞ് പഴയസ്ഥിതിയിലേക്ക് വരും.
വേയ്സ്റ്റ് ടാങ്കിന് ഒര് വെൻ്റ് പൈപ്പ് കൊടുത്താ മതി, മണം വരില്ല, അകത്ത്, ടാങ്കിൽ പ്രഷർ വരുമ്പോഴാണ് മണം സിങ്ക് പൈപ്പിൽ വരുന്നത്
എൻ്റെ സ്വന്തം അനുഭവത്തിൽ വെൻ്റ് പൈപ്പിനൊപ്പം traap കൂടി വേണം..
Block varum
ഇങ്ങനേ ചെയ്താൽ ബ്ലോക്ക് ആകും പണി കിട്ടും ചേട്ടാ
ഇത് കൊതുകിനെ പിടിക്കുമോ
കൊതുകും ചീത്ത മണവും ഇത് കടന്നു വരികയില്ല..
90 degree l bow k pakaram door lbow 👍
മറ്റു എന്തങ്കിലും സോലൂഷൻ ഉണ്ടോ?? വല്ലാതെ മണം വരുന്നുണ്ട്
1. Waste pit നും wash basin um ഇടക്ക് വേണ്ട പൈപ് വക്കുക.
2. Water trap വക്കുക.
2 ഉം ചെയ്താൽ smell ഉണ്ടാകില്ല..
ഉറപ്പ്....
1. Waste pit നും wash basin um ഇടക്ക് വേണ്ട പൈപ് വക്കുക.
2. Water trap വക്കുക.
2 ഉം ചെയ്താൽ smell ഉണ്ടാകില്ല..
ഉറപ്പ്....
ബ്ലോക് അകും ചേട്ടാ,,,,
Endhayalum pani ariyilla nu manassilayi
Njan koootayi tto💕 Angotum veranam tto🔥 Patikele🥰 ലൈക് -8
നല്ല ഐഡിയ ഇയാൾ ശരിക്കും പളുംബിങ് എഞ്ചിനീർ 😜ആകേണ്ട ആളാണ്
ഏതാ ഈ പൊട്ടൻ.ട്രാപ്ഉണ്ടാകാൻ സോൾവെന്റ് ഉപയോഗിച്ചത് ok. അതിലേക്ക് കൊടുക്കുന്ന പൈപ്പ് ഇങ്ങനെ ഒട്ടിച്ചാൽ അത് ബ്ലോക് വന്നാൽ എങ്ങനെ കളീൻ ചെയ്യും
ഇങ്ങനത്തെ പണിയാണെകിൽ കുറെ maintanance work കിട്ടും കടക്കാർക്ക് കുറെ ഫിറ്റിങ്‌സും ചെലവാകും 🤣🤣🤣
ലൈൻ ട്രാപ്പ് ഉപയോഗിക്കൂ
West athil adinju koodum vidditharangal 🤦♂️