Oru Sanchariyude Diary Kurippukal | EPI 401 | BY SANTHOSH GEORGE KULANGARA | SAFARI TV
ฝัง
- เผยแพร่เมื่อ 27 พ.ย. 2024
- Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_401
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 401 | Safari TV
Stay Tuned: www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
sir njan youtubil sanchariyude dairykuripp 200 il athikam episode kandu pakshe episode 1 2 34 5 etc..... muthalcantinuety aaayi kittunnnillla please rply safari channel
പണ്ട് ഏഷ്യാനെറ്റ് ഇൽ സഞ്ചാരം സംപ്രേഷണം ചെയ്യുമ്പോൾ ആകെ tv യിൽ കാണുന്ന പരിപാടി സഞ്ചാരം ആയിരുന്നു, അന്ന് ഒരു ഞായറാഴ്ച ഇല്ലാതിരുന്നപ്പോൾ ശ്രീകണ്ഠൻ നായരെ വിളിച്ചു എന്താണ് സഞ്ചാരം സംപ്രേഷണം ചെയ്യാത്തത് എന്ന് ആരാഞ്ഞിട്ടുണ്ട്.
Thumbnail il parayunna karymvum ayi yathoru bandhavum ellallo santhosh sireee
@@muhammadhrs4184 pa
@safari 4k aakkikkode videos santhoshettaaa??
ഒരു വിമാന കമ്പനിയും മനപൂർവം വൈകാൻ ആഗ്രഹിക്കുന്നില്ല (ഞാൻ എയർ ഇന്ത്യയുടെ കാര്യമല്ല പറയുന്നത് )ഇജ്ജാതി തഗ് 🔥🔥🔥
🤣🤣🤣
😄😄😄
🤣🤣🤣🤣🤣🙏
😁😁😁
😂
New look ഒന്നുകൂടി ചെറുപ്പം ആയിട്ടുണ്ട്. ആ അസുഖത്തിന്റെ ഷീണം ഒക്കെ മാറി ❤❤👍
Yes currect
Yes
അതേ
Athey onu ushaar aayitnd mashaallhaa 🤗🤗
Yes
പഠിക്കുന്ന കാലത്ത് ലേബർ ഇന്ത്യയും അതു കഴിഞ്ഞു സഫാരിയും രണ്ടും നമ്മളെ പഠിപ്പിക്കുന്നു ❤️
Yes
കേരളത്തിന്റെ അഭിമാനം ❤
🥰
ഞാൻ കേരളത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഒരേയൊരു വ്യക്തിയാണ് താങ്കൾ.. (സുഖിപ്പിച്ചതല്ല, താങ്കളെ സുഖിപ്പിച്ചത് കൊണ്ട് എനിക്കൊരു നേട്ടവുമില്ല).
Me too
True
Mee too, adheham sukhippikkal agrahikkunnumilla
Yes
@@aslampa8711 point ☝️ 😂
വിമാനത്തിലെ ഉദ്യോഗസ്ഥർ താങ്കളെ തിരിച്ചറിഞ്ഞതും സംസാരിച്ചതും കേട്ടപ്പോൾ സഫാരിയുടെ പ്രേക്ഷകൻ എന്ന നിലയിൽ അഭിമാനം തോന്നുന്നു❤
❤️
ആ പഞ്ചാബി പെൺകുട്ടിക്ക് പോലും സന്തോഷ് ജോർജ്ജ് കുളങ്ങര സാറിനെ മനസ്സിലായെങ്കിൽ സാറിന്റെ റേഞ്ച് എത്ര വലുതാണ്
*ഈ ചെറിയ താടിയിൽ ആണ് SGK ലുക്ക്* 🔥
😊
French ആണ് look 💯
പുതിയ സ്ഥലങ്ങളിലേക്ക് മറ്റു തടസങ്ങൾ ഇല്ലാതെ പോയി വരാൻ സന്തോഷ് സാറിന് സാധിക്കട്ടെ
🙏🙏
Are you mr. santhosh george kulangara എന്ന് sgk പറഞ്ഞപ്പോൾ തന്നെ എനിക്ക് ഒരു രോമാഞ്ചം വന്നു.😍😍
അപ്പൊ sgk യുടെ അപ്പോഴത്തെ അവസ്ഥ എന്തായിരിക്കും ❤️❤️☺️☺️🤗🤗
🤩🤩🤩
🔥🔥🔥
😍😍😍👍
അഭിമാനം 👍👍SGK 💪💪
എന്റെ കണ്ണ് നിറഞ്ഞുപോയി....
*ഇദ്ദേഹത്തിനാണ് golden visa കൊടുക്കേണ്ടത്* 💯🔥
Yes ഒരു കാര്യവും ഇല്ലാതെ അവിടുത്തെ സുഖസൗകര്യങ്ങൾ മാത്രം ആസ്വദിക്കാൻ പോകുന്നവർക്ക് യാതൊരു അനുഭവങ്ങളും പറഞ്ഞു കൊടുക്കാൻ കഴിയാത്ത വർക്കാണ് ഗോൾഡൻ വിസ യൊക്കെ... ഇദ്ദേഹം അതിന്റെ വിഷ്വൽസ് ഒക്കെ പിടിച്ച് ആധികാരികമായി അത് പറഞ്ഞു ഇവിടുത്തെ കുട്ടികൾക്കും എല്ലാവർക്കും അത് ഉപകാരമായി മാറും അപ്പോൾ ആ രാജ്യത്തിനും അത് ഗുണകരമാണ് അവിടേക്കുള്ള ടൂറിസ്റ്റ് അട്ട്രാക്ഷൻ അത് വലിയ കാരണമാകും അതുകാരണം ഇദ്ദേഹം ഒക്കെ ഗോൾഡൻ വിസക്ക് അർഹനാണ്...
Koduthilengil UAE Kannu nashattam, 😀
he actually deserves golden visa
Yes
S
Yes.. Highlighted comment
Ys💯💯💯💯
ആളിഞ്ഞ സീരിയൽ നടിക്ക് വരെ കിട്ടിയ ഗോൾഡൻ വിസ SGK എന്തിന് വേണം... ? കിട്ടിയാലും മേടികരുത് അതാണ് നല്ലത്...😊
കുട്ടികൾക്ക് കൊടുക്കുന്ന നോട്ടീന് ലേബർ ഇന്ത്യ എന്ന വിചിത്രമായ ഒരു പേരുമായി അത് ജന്മം കൊണ്ടപ്പോൾ അദ്ദേഹത്തിന്റെ പിതാവ് പോലും ധരിച്ചിട്ടുണ്ടാവില്ല അത് ഈ വഴിക്കൊക്കെ പോയി ആ പ്രസിദ്ധീകരണത്തിൽ നിന്ന് പണി എടുത്ത് പണി പഠിച്ച ഒരുത്തൻ ഒരു മകൻ ഇങ്ങനെ ആവശ്യം ഇല്ലാത്ത പണിക്കൊക്കെ പോയി ഒരു ടെലിവിഷൻ ചാനൽ നടത്തി ലോകം മുഴുവൻ കറങ്ങുന്ന ഒരാളായി മാറുമെന്ന്......... 💞
ലേബര്‍ ഇന്ത്യ എന്ന പേരിനുമുണ്ട് ഒരു രസകരമായ കഥ 😄
Safari it's an emotion 😍
@@Ahammad301 what's that??
what an anxiety
പക്ഷേ ഒരു കാര്യം ഉണ്ട്. കേരളത്തിലെ, അല്ലെങ്കിൽ ഇന്ത്യയിലെ മറ്റ് patriarchal കുടുംബങ്ങളിൽ എന്ന പോലെ സ്വന്തം ഇഷ്ടങ്ങൾ മാത്രമാണ് ശരി എന്ന് ധരിച്ച്, അത് അടിച്ചേൽപ്പിച്ച്, വയസാം കാലത്ത് തങ്ങളെ നോക്കാൻ വേണ്ടി മാത്രം വീട്ടിൽ കെട്ടിയിട്ട് അദ്ദേഹത്തിന്റെ മാതാപിതാക്കൾ അദ്ദേഹത്തെ വളവത്തിയിട്ടില്ല. ചിറകുകൾ വെട്ടിക്കളയാൻ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് മാത്രമാണ് Santhosh George Kulangara എന്ന പേര് നാം ഇന്ന് അറിയുന്നത്. 😇
അടുത്ത ആയ്ച വരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു......🇫🇷🇫🇷🇫🇷🇫🇷🇫🇷
😬 😂 Aakamsha
@@rajukulappan9834 endhe🤔
@@notMj395 athil aa airhoastesnte name akamsha enaanu
We Malayalees are about 3.6 crore people and even though we could not subscribe to that channel, if one crore people were able to subscribe to this channel, it would be a financial benefit to this channel which only benefits us. Isn't that right friends...
@@കുറവിലങ്ങാട്ടുകാരൻ yess of course. He will definitely do something to the society also with that money.
യാത്രകൾ തുടരട്ടെ ...മാസ്ക് ധരിച്ചിരുന്ന: ഒരു കാലം നമ്മുക്ക് ഉണ്ടായിരുന്നു.എന്ന് വരും തലമുറ ' ഇതിലൂടെ കണ്ട നുഭവിക്കട്ടെ
ഷർട്ടും തൊപ്പിയും നല്ല match 💥💥
പുള്ളിയുടെ ഐഡൻ്റിറ്റി ആയിരുന്നൂ ഒരു സമയത്ത് ഇത് പോലുള്ള തൊപ്പി ❤️
സന്തോഷ് ഏട്ടൻ കട്ട ഫാൻസ് 💪😍🔥🔥🔥
😍😍😍😍😍ഞാനും
പഞ്ചാബി പെൺകുട്ടി തിരിച്ചറിഞ്ഞത് സാറിനെയാണെങ്കിലും, അതിന്റെ സന്തോഷം സാറിനെക്കാളേറെ ഓരോ സഞ്ചാരിപ്രേഷകർക്കും ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.. ❤❤
കസേരയുടെ വങ്ക്ഇൽ ഇരുന്നു ഇമവെട്ടാതെ മാത്രമേ താങ്കളുടെ യാത്രാവിവരണം അസ്വദിക്കാറുള്ളൂ, എത്രയോ നാളുകളായി ഞങ്ങളും താങ്കളുടെ സന്തത സഞ്ചാരികളാണ്. അതി മനോഹരം 🙏👏👏👏
ഈയിടെയായി ഞായറാഴ്ച ആയെന്ന് അറിയുന്നത് തന്നെ രാവിലെ 'സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളുടെ' നോട്ടിഫിക്കേഷൻ കാണുമ്പോഴാണ്😊
💃🏽 സഞ്ചാരം
Yee..
7:42 😃 അന്ന് വിസക്ക് apply ചെയ്യാൻ VFS Globalൽ വന്നപ്പോൾ ഞാനായിരുന്നു സാറിന്റെ ഡോകുമെന്റ്സ് Verify ചെയ്ത വിസ ഓഫീസർ. സാറിനെ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. 🤩
ദോഹയിൽ ഇരുന്നു കേൾക്കാൻ വല്ലാത്തൊരു സുഖം 👍🏻
അയിന് 😂
@@kismath5354 ബല്ലാത്ത ജാതി 🤣🤣🤣
സാറിന്റെ ഈ ലുക്ക് സൂപ്പർ 👌 ഇനി സ്റ്റുഡിയോയിൽ ഇങ്ങനെ മതി.യാത്ര പോകുമ്പോൾ മറ്റേ സ്റ്റൈൽ വെക്കാം. ഇപ്പൊ നല്ല ചുള്ളനായിട്ടുണ്ട്.❤️😍
പുട്ടും ബീഫും പിന്നെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ആഹാ അന്തസ്സ്
Da😭
“ഒരു വിമാന കമ്പനിയും മനപ്പൂർവം വിമാനം വൈകിപ്പിക്കില്ല . എയർ ഇന്ത്യയുടെ കാര്യമല്ല പറയുന്നത്”. അണ്ണാ നിങ്ങൾ മാസ്സ് ആണ് :D
നമ്മുടെ ആകാംക്ഷകെ ഇരിക്കട്ടെ മലയാളത്തിൻറെ ഒരു സല്യൂട്ട്,❤❤❤ ലവ് യു ആകാംഷ ലവ് യു എഡ്വിൻ
ലേബർ ഇന്ത്യ പോലെ ഒരു ട്രാവൽ ഏജൻസി കൂടി തുടങ്ങി കൂടെ ❤️
അദ്ദേഹം അതിന്റെ കാരണം പറഞ്ഞിട്ടുണ്ട് ഡയറിക്കുറിപ്പുകളിലെ ഏതോ ഒരു വീഡിയോയിൽ. മറ്റൊരാളുടെ ഉത്തരവാദിത്വം ഏറ്റെടുത്താൽ അത് തലവേദന ആണ്. എല്ലാവരും നമ്മളെ പോലെ ആവണം എന്നില്ല. പലരും ചെറിയ കാര്യങ്ങൾക്കു വരെ പരാതികൾ പറയും. പിന്നെ യാത്രയുടെ മൂഡ് പോകും. ചിലർ ഒരുങ്ങി ഇറങ്ങാൻ വൈകും. അങ്ങനെ യാത്ര വൈകും. ഒരിക്കൽ അങ്ങനെ ഒരു യാത്ര നടത്തി പരീക്ഷിച്ചിട്ട് വേണ്ടന്നു വെച്ചതാണ് അദ്ദേഹം. ഒറ്റയ്ക്കാവുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ല.
ഞാൻ സ്ത്രീകൾക്ക് വേണ്ടി ഒരു യാത്രാ കൂട്ടായ്മ നടത്തുന്ന ആൾ ആണ്. അതുകൊണ്ട് അദ്ദേഹം അനുഭവിച്ച ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും. കൂട്ടത്തിൽ ഇടം തിരിഞ്ഞ ഒരാൾ മതി. മൊത്തം പരുപാടി കൊളം ആവും. വണ്ടി ഒന്ന് break down ആവുകയോ, മഞ്ഞ് വീഴ്ച്ച ശക്തമായത് ഒരു സ്ഥലം skip ചെയ്യുകയോ, അങ്ങനെ എന്തെങ്കിലും unexpected tragedy ഉണ്ടായാൽ നമ്മുടെ മെക്കിട്ട് കയറും. For example, SGK ഒരു ദീർഘമായ യാത്ര ചെയ്യുമ്പോൾ (സ്ഥലം കൃത്യം ഓർമ്മ ഇല്ല) വഴിയിൽ വെച്ച് ടയർ puncture ആയി. അപ്പോഴാണ് അറിയുന്നത് spare tyre ഇല്ല എന്ന്. Imagine, അത് സംഭവിച്ചത് SGK cash വാങ്ങി കൂടെ കൂട്ടിയ കൊറേ guests ഉള്ളപ്പോൾ ആണെങ്കിൽ, ഉറപ്പാണ്, അതിൽ ഒരാൾ എങ്കിലും കലിപ്പാവും. Blame ചെയ്യും. ഇത്ര വലിയ ലോക യാത്ര നടത്തിയ ആൾക്ക് ഇത് പോലും ഉറപ്പ് വരുത്താൻ അറിയില്ലേ, Irresponsible behaviour, എന്നൊക്കെ പറയും. എനിക്ക് അനുഭവം ഉണ്ട്. 😀 അതുപോലെ മറ്റൊരു example, ആഫ്രിക്കയിലൂടെ ആണെന്ന് തോന്നുന്നു, കാമറയും ആയി നടക്കുമ്പോൾ, ഒരാൾ ഷർട്ടിൽ കയറി പിടിച്ചു. കൊറേ നേരം ഒരു ഭീകരാന്തരീക്ഷം ആയി. പോലീസ് പോലും ഇല്ലാത്ത നാട്. ആ Situation ൽ പെട്ടത് അദ്ദേഹം കൊണ്ട് പോയ ഒരു guest ആണെന്ന് കരുതുക. Case കൊടുക്കാൻ വരെ മുതിരും അവർ. ഏത് SGK ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല. 😀
So, അതാണ് കാര്യം. പുറമേ നോക്കുമ്പോൾ ഏറ്റവും രസമുള്ള ജോലി ആയി തോന്നും എങ്കിലും മറ്റൊരാളുടെ കയ്യിൽ നിന്ന് പണം വാങ്ങി യാത്ര സംഘടിപ്പിക്കുമ്പോൾ വെല്ലുവിളികൾ ഒരുപാടാണ്. കാരണം എല്ലാവരും നമ്മളെ പോലെ അല്ല. 🙂🙂
Oru chaaya kudikkaan tea estate purchase cheyyano ?!
സത്യം. ആ ട്രാവൽ ഏജൻസിയുടെ പേര് Safari Tours and Travels എന്നായിരിക്കണം
@@jayasuryanj3782 പേരിടൽ ചടങ്ങിന് മുമ്പ് ഡയറിക്കുറിപ്പുകൾ മുഴുവൻ ഒന്ന് കാണൂ 😬😬😁😁
@@haveenarebecah satyam valarey nannayi .sgk addehathinte swatantyathil angane poikkottey...
ഞാൻ appolum പറയുന്നു ഇപ്പോഴും പറയുന്നു ഒന്നു അവസാനിച്ചിട്ടില്ല ❤️🔥💫
കാണുന്ന കാഴ്ചകൾ ആ നാടിന്റെ
ചരിത്രം അടക്കം വിവരിച്ചുതരാൻ കഴിയുന്നവനാകണം സഞ്ചാരി
താങ്കളെ പോലെ 😍😍🙏🙏
ആകാംഷ എക്സിക്റ്റമിനേറ് മനസിൽ വന്നു ❤️
കഴിഞ്ഞ ദിവസം tv യിൽ കണ്ടതാണ്. എന്നാലും വീണ്ടും കാണുമ്പോൾ മടുക്കില്ല....!😍😍😍
Santhosh sir
സാർ ഇവിടെ ലേബർ ഇന്ത്യ പറ്റി പറഞ്ഞതുകൊണ്ട് പറയുകയാണ് എന്റെ കരിയർ ഇൽ ലേബർ ഇന്ത്യ വഹിച്ച പങ്ക് ചെറുതൊന്നുമല്ല , അടുത്ത ലക്‌ഷ്യം europe ആകുന്നു ' visa കു വേണ്ടി കൊടുത്തു കഴിഞ്ഞു ' ഉടൻ കിട്ടുമെന്ന പ്രദീക്ഷയിൽ ആണ് . ഒരുപാട് നന്ദിയുണ്ട് sir കാണിച്ചു തന്ന മാർക്കത്തിന്
സർ,സഫാരി theme song ഒന്നു കൂടെ upload ചെയ്യുമോ,visuals ഒക്കെ പുതുക്കിയ ശേഷം..പലരും അത് ഇത് വരെ കണ്ടിട്ടില്ല..4 കൊല്ലം മുൻപ് അത് upload ചെയ്ത സമയത്ത് സഫാരിക്ക് ഇത്ര subscriber's ഇല്ലായിരുന്നല്ലോ..
Correct 🖤🖤
2 million അടിക്കട്ടെ 💯💥
എത്ര കേട്ടാലും മതിവരാത്ത theme song.ഞാൻ ഇടയ്ക്കിടെ കാണും.visuals മാറ്റിയാലും firstle ആ കുതിര ഓടുന്നത് മാറ്റരുത്😍😍🙏
@@savinarajeesh8726 സത്യമാണ്. നീലാകാശ ..... വരികളും, സംഗീതവും ആലാപനവും visuals ഉം എല്ലാമായി മനസ്സിനെ വല്ലാതെ ആകർഷിക്കുന്നു🙏🏼❤️. അതിന്റെ ശില്പികൾക്ക് ഒരു കോടി അഭിനന്ദനങ്ങൾ. 👌🙏🏼❤️
SGK ❤❤❤❤❤❤❤❤❤...... ആകാംഷ ...... മിടുക്കി........ പഞ്ചാബിൽ നിന്നും സഫാരി യെ സ്നേഹിക്കുന്നു...... ഇഷ്ട്ടപ്പെടുന്നു..... ഇതിൽ പരം എന്തു സന്തോഷം ആണ് നമ്മൾ ക്കു കിട്ടാനുള്ളത്.....
ആ തൊപ്പി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ..
സാധാരണക്കാരിൽസാധാരണക്കാരനായ ഒരാൾക്ക് മസ്സിലാവും വിധം ലളിതമായി Schengen Visa എടുക്കുന്ന രീതി പറഞ്ഞു തന്നു❤️🔥❤️
ഇൗ ലുക്ക് അടിപൊളി 🧡
ഓരോ sunday കാത്തിരിക്കുന്ന ശബ്ദം...
സഞ്ചാരം എന്നും ഒരു അത്ഭുതം ആണ് 💗💗
ഇനി കുറച്ച് ദിവസങ്ങൾക്കു ഫ്രാൻസിലേക് പോകാം...😍😍
'ആകാംക്ഷ 'യെപ്പറ്റി വളരെ ആകാംക്ഷയോടെ കേട്ടിരുന്നുപോയി😊😉
VFS GLOBAL നേപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി സർ...FROM VFS BAHRAIN ..
Uk vfs are worst ever
ഒരുപാട് സന്തോഷം.... ദി റിയൽ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ഈസ് ബാക് 😍😍😍
ഇതെന്തൊരു മനുഷ്യനാണ്!!!❤
എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു കൊണ്ട് മുന്നോട്ട് പോകുവാനുള്ള ആർജവം താങ്കൾക്ക് ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏
ഹൃദയ സ്പർശിയായ വിവരണം.. ഇതൊക്കെ വേറെ ഏതു ചാനലിൽ കിട്ടും..
കുളിരണിഞ്ഞ-ചീവീടുകൾ മൂളുന്ന മനോഹര രാത്രിയുടെ പശ്ചാത്തലത്തിലുള്ള കഥകൾ കേൾക്കാൻ ഞങ്ങൾ റെഡി😍🥰
എനിക്കറിയില്ല ഇദ്ദേഹത്തിന്റെ മേലുള്ള എന്റെ addiction എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരാളാണ് ഇദ്ദേഹം സത്യമായി പറഞ്ഞാൽ കുറച്ച് മാസങ്ങളായി ഇദ്ദേഹത്തിന്റെ ഒരു മോട്ടിവേഷൻ വീഡിയോ പോലും കാണാതെ ഞാൻ കിടക്കാറില്ല യാത്ര ചെയ്യാനുള്ള ഇഷ്ടം കൂടിക്കൊണ്ടിരിക്കുകയാണ് ഒരു ദിവസമെങ്കിലും ഇദ്ദേഹത്തിന്റെ അടുത്ത് ഇരിക്കണം അല്ലെങ്കിൽ ഇദ്ദേഹത്തെ ഒന്ന് കാണണം എന്നാണ് എന്റെ ആഗ്രഹം SGK❤💋
അപ്പവും മുട്ടക്കറിയും കൂടേ ഡയറിക്കുറിപ്പിൻ്റെ കൂടേ ഒരു കട്ട ആരാധിക....,🥰🔥🥰
Same pitch njn doshyum mottacuriyum with dairykurip
Parottayum muttakacuriyum
അപ്പവും ചിക്കൻകറിയും
Appavum stuvum😆
Puttum muttacurryum dairykurippum
The only international class channel in malayalam industry..
Safari tv
സന്തോഷ് സർ, ഒരു technical error 6:39 ചൂണ്ടിക്കാട്ടാൻ ഉദ്ദേശിക്കുന്നു . ഷെങ്കൻ വിസ നമ്മൾ യാത്ര തുടങ്ങുന്ന രാജ്യത്തെ തന്നെ വേണം എന്നില്ല . നമ്മുടെ itinerary പ്രകാരം നമ്മൾ ഏറ്റവും കൂടുതൽ ദിവസം യാത്ര ചെയ്യുന്ന രാജ്യത്തെ വിസ ആയാലും മതി . ഉദാഹരണത്തിന് 2019 ഡിസംബർ മാസത്തിൽ ഞാൻ 15 ദിവസം യൂറോപ്പിലെ 8 രാജ്യങ്ങളിലൂടെ യാത്ര ചെയ്തു . ഇറ്റലിയിലെ 🇮🇹മിലാൻ എയർപോർട്ടിൽ ആണ് യാത്ര തുടങ്ങിയതും തിരിച്ചു വന്നതും . പക്ഷെ കൂടുതൽ ദിവസം (3) യാത്ര ചെയ്ത Switzerland 🇨🇭 വിസയാണ് ഞാൻ എടുത്തത് .
അസ്ഹർ കണ്ണൂർ
I was checking, whether someone already mentioned this, Whenever I travel with Schengen visa which is given by Germany, I always land in different countries like Netherlands or France.
പണ്ടത്തെ കാര്യം ആണ് പുള്ളി പറഞ്ഞത്.
@@123kakkur VFS global appointment കിട്ടുന്നില്ല. Any idea how to get it asap?
@@nammalmedia9196 ദയവായി ക്ഷമയോടെ കേൾക്കൂ 6:39
സന്തോഷ് സാർ പറഞ്ഞതിൽ തെറ്റുണ്ട്
@@bijeshms ഏതു എംബസ്സി ആണ് സെലക്റ്റ് ചെയ്‍തത്.covid ആയത് കൊണ്ട് ആകും
Sir I was also a cotinious viewer still from childhood. Me and my family rushed from church to reach home at 10.30 and start seeing sancharam as the programme was telecasting in Sunday only.
Mee too, Sometimes I would skip my Sunday class
സഞ്ചരിയുടെ ഡയറികുറിപ്പുകൾ❤📕
Title il thanne indallo
Pinne ningalkku entha?
🤭
@@positive1061എന്റെ കമെന്റ് നിങ്ങൾ edit ചെയ്യാൻ നിൽക്കണ്ടാ 🙄
@@positive1061 merin,cheriya,kuttiya,vitteku
🙏Bosnia, Sikkim യാത്രകൾ നടക്കട്ടെ.... ഗോഡ് ബ്ലെസ് 🙏🙏🙏Sandhoshettaa... 👍👍👍Sollly Teacher Calicut 🤗
ഒരു യാത്ര പോലും മുടങ്ങല്ലേ എന്ന് മാത്രം ഒരു പ്രാർഥന..
ടീച്ചർ അല്ല..
ലോകം സ്വന്തം വീടായ് തോന്നും സ്നേഹക്കൂടാരം എന്ന സഫാരി തീം സോങിൻ്റെ വരികൾ മനസ്സിൽ വന്നു ആകാംക്ഷയുടെ കഥ കേട്ടപ്പോൾ...
മലയാളികൾ ഒത്തിരി സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മനുഷ്യൻ
എനിക്ക് അടുത്ത എപ്പിസോഡ് കാണാൻ ആകാംക്ഷയോട് ആകാംഷ. 💯❤️❤️
Cheriya mazha kattan chaya , pine sanchariyude dayarikurippum...poli combo
കോരിതരിച്ചു ഞാനും 😍
ഓരോ വ്യക്തികളെയും ഏതെല്ലാം അർത്ഥതലത്തിലാണ് സഫാരി അവരെ സ്വാധീനിക്കുന്നത്....
ചരിത്രം പറഞ്ഞു ഞങ്ങളെ പഠിപ്പിച്ച സാർ ഇപ്പോൾ ചരിത്രത്തിന്റെ ഭാഗം ആവുകയാണ് ... നമ്മുടെ എല്ലാം കാലം കഴിഞ്ഞാലും സാർ ന്റെ സഞ്ചാരത്തിലൂടെ ഇങ്ങിനെ ഒരു തലമുറ, ഒരു സംസ്കാരം ജീവിച്ചിരുന്നു എന്ന് പുതിയ തലമുറയ്ക്ക് മനസിലാവും.. ♥
എന്റെ ജീവിതത്തിലെ വഴികാട്ടിയാണ് sandosh sir ❤️❤️❤️
എങ്ങനെയെങ്കിലും 10 കാശു ഉണ്ടാക്കി യൂറോപ്പിൽ പോകാൻ ആഗ്രഹിക്കുന്നവർ ആണ് ഞങ്ങളിൽ പലരും 🤗👍👆
പുതിയ രൂപ മാറ്റം വളരെ നന്നായി 🥰
face to Face എപ്പോ Start ച്ചെയും, waiting,😊
അടുത്ത എപ്പിസോഡ് കാണാൻ ആകാംഷയോടെ കാത്തിരുന്ന ❤️
ഡയറി കുറിപ്പുകൾ 😍👌👏👍❤
This programme is so special. I always play this and do other jobs by hearing it on headphones. But after 5-6 minutes I will end up watching the video .Always. May God bless you and your family.
🤩🤩🤩ഇനിയും താങ്കൾക് ഒരുപാട് യാത്ര നടത്താൻ സാധിക്കട്ടെ താങ്കൾ ആണ് എനിക്കും പ്രചോദനം അത് കൊണ്ട് ഞാൻ ഇപ്പോൾ യൂറോപ്പിൽ നില്കുന്നു ഇനിയും ഒരുപാട് രാജ്യങ്ങൾ എനിക്കും പോകാൻ സാധിക്കും എന്ന കരുതുന്നു 🔥🔥🥰
'ആകാംക്ഷ' ക്ക് ആദ്യം ഭയങ്കര 'ആകാംക്ഷ'. പിന്നീട് 'സന്തോഷ്' സർ ആണെന്ന് അറിഞ്ഞപ്പോൾ ഭയങ്കര 'സന്തോഷം'.
😍😍👍
😂😂🤣🤣🤣🤣 ഈ കമെന്റ് വായിച്ചു അറിയാതെ ചിരിച്ചുപോയി. 😁👍🏻
'Good' comment from 'Good Man'😃
"Are you Mr.Santhosh George Kullangara?" Sagar Alias Jacky le oru scene orma varunu.. ❤🔥
ആകാംഷ ❤ഒരു വെറൈറ്റി പേര്
👌
ആകാംഷയുടെ അതെ ഫിലിംഗ് തന്നെ ആയിരുന്നു ഞാൻ മരങ്ങാട്ടുപള്ളി വഴി പോയപ്പോൾ വളരെ യാത്രച്ഛികമായി സാറിനെ കണ്ടപ്പോൾ ഉണ്ടായത്. ഞാൻ ഒരു ഫോട്ടോയും എടുത്തു...
ഇ പുത് തലമുറക്ക്. എത്ര പേർക്ക് അറിയാം.. നമ്മുടെ അഹങ്ഗരം ആയ skg സാറിന്നെ.. 🥰🥰❤
'ആകാംക്ഷ' - വളരെ അന്വർത്ഥമായ പേര്.
എപ്പിസോഡ് കണ്ട എയർ ഇന്ത്യ : മുതലാളി.......
കട്ട വൈറ്റിങ് ആണ് എന്നതാ ആ ഒരു feel 🤭🤭❤❤
സാറിന്റെ ഓരോ വാക്കുകളും വില പെട്ടതാണ് 👍👍👍😍🥰
ആകാംഷയോടെ അടുത്ത ആഴ്ചക്കായി കാത്തിരിക്കുന്നു ❤️❤️❤️❤️
ഫ്രഞ്ച് താടി മാറി
പുതിയ ഗെറ്റപ്പ്
Old Sanchariyude Diary Kuruppukal is back!
ഇന്നത്തെ താരം ആകാംക്ഷ😌
New look supper aayittundtto...🥰🥰🥰
Ningal..ningal polum ariyathe oru legend aayi kazhinjirikunnu santhoshetta...
ഫ്രാൻസിൽ ചെന്നിട്ട് പിന്നീടുള്ള ഉള്ള കാർ യാത്രയെ പറ്റി അറിയാനുള്ള കൊതികൊണ്ടാണ്....
ഭൂമിയിലെ സ്വർഗ്ഗമായ SWITZERLAND🇨🇭 ൽ എനിക്കു പോകണം..⛑️❤
Me too
Swiss ബാങ്കിലും 😜
സിക്കിം എന്റെയും ഒരു ഡെസ്റ്റിനേഷൻ ആണ് കഴിഞ്ഞ 3 വർഷമായി പ്ലാൻ ചെയ്ത് കൊണ്ടിരിക്കുന്നു ഇക്കൊല്ലം എങ്കിലും നടക്കുമോ ആവോ
സഞ്ചാരിയുടെ ഡയറികുറിപ്പ് ഒരു ദിവസം യാദൃശ്ചികമായി കണ്ടതാണ്... പിന്നെ ഈ പ്രോഗ്രാമഇന്റെ സ്ഥിരം പ്രേക്ഷകനായി...
നടപടിക്രമങ്ങൾ വളരെ വിശദമായി തന്നെ അവതരിപ്പിച്ചു. നന്നായിരിക്കുന്നു.
World class story teller. If he belonged to any other state other than here the government would have utilized his talent, insight and experience to overhaul their tourism sector to an elite level. Hope at least Centre would take note of this legend and duly recognize him…..
വീണ്ടും face to face 🌹🌹
കുറച്ചുകൂടി ചെറുപ്പവും സുന്ദരനും ആണല്ലോ 🤔😘
Pand homework cheyyumbol aake ulla aashrayam labour India ayirunnu ❤️
😀😀
ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഖത്തർ ന്റെ ആകാശത്തു.................... സൂപ്പർ 🔥🔥🔥🔥🔥🔥🔥വെയിറ്റ്
ഉഫ്!!!രോമാഞ്ചം ക്ലൈമാക്സ് 🥰🔥🔥
Sgk ഗ്ലാമർ ആയിട്ടുണ്ട് ട്ടോ 👌😘
வேற level வேற level 🔥🔥🔥🔥
22:15 impact 🔥
Ente kuttikalam...sancharam
Addict..😀😀
10.30 enna time kathirikkumarnnu
Current pokalle enna praradhanayode..❤️❤️
👌😀
സാർ ഇപ്പോൾ മലയാളികളുടെ മിക്ക കുടുംബങ്ങളിലും ഒരു അങ്ങമാണ്.
Ee videyil santhosh George kulangaraye kanan cheruppamaayirikkunnu. Santhoaham. ❤