Oru Sanchariyude Diary Kurippukal | EPI 410 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #oru_sanchariyude_diarykurippukal #EPI_410
    #Santhosh_George_Kulangara #Sancharam #Travelogue_based_Channel
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 410 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

ความคิดเห็น • 751

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +61

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @Exploringtheworldforyou
      @Exploringtheworldforyou 2 ปีที่แล้ว +5

      5 വർഷത്തിനിടയിൽ 6,50,000 പേരാണ് indian പൗരത്വം ഉപേക്ഷിച്ചത്. ഇനിയും waiting ആണ് ലക്ഷകണക്കിന്‌ ആൾകാർ അന്യ രാജ്യങ്ങളിൽ അവിടുത്തെ പൗരത്വം മേടിക്കാൻ.

    • @lijokollakompil7382
      @lijokollakompil7382 2 ปีที่แล้ว

      ഇന്ത്യക്ക് പുറത്തുള്ള ആളുകൾക്ക് എങ്ങനെ വാങ്ങാൻ കഴിയും ?

    • @Exploringtheworldforyou
      @Exploringtheworldforyou 2 ปีที่แล้ว +3

      @@lijokollakompil7382 സായിപ്പുമാരുടെ രാജ്യങ്ങളിൽ കുറഞ്ഞത് 5 വർഷം താമസിച്ചാൽ അവിടുത്തെ പൗരത്വം കിട്ടും. അമേരിക്കയിൽ അതിൽ കൂടുതൽ ആണ്.

    • @vipindasvtk1
      @vipindasvtk1 2 ปีที่แล้ว

      എത്ര രൂപയാണ്?

    • @adithyantvm6878
      @adithyantvm6878 2 ปีที่แล้ว

      😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @jinsdany5358
    @jinsdany5358 2 ปีที่แล้ว +406

    ഞാൻ ഒരു architect ആണ്.. എന്റെ ഗ്രാമത്തിലെ ഒരു വാർഡ് നല്ല നിലവാരത്തിലേക്ക് എത്തിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. നശിച്ച രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള മത്സരം എന്റെ ശ്രമങ്ങൾ പരാജയപ്പെടുത്തി..

    • @abhinavkrishna7649
      @abhinavkrishna7649 2 ปีที่แล้ว +14

      Can you explain your story please

    • @sremadevi
      @sremadevi 2 ปีที่แล้ว +7

      Can i contact you?

    • @brahman3d
      @brahman3d 2 ปีที่แล้ว +7

      oru 10 / 20 flex kondu vachu kanum.elladathum

    • @mydreamsarehappening
      @mydreamsarehappening 2 ปีที่แล้ว +4

      ബ്രോ കഥ ഒന്ന് പറയാമോ

    • @Placemaking7
      @Placemaking7 2 ปีที่แล้ว +1

      Please explain

  • @jezzyjezz4559
    @jezzyjezz4559 2 ปีที่แล้ว +510

    രാജ്യം ഒരു പത്മശ്രീയെങ്കിലും നൽകി ആദരിക്കേണ്ട വ്യക്തിത്വമാണ് SGK 🙏❤️

    • @pabloescobar1485
      @pabloescobar1485 2 ปีที่แล้ว +29

      *പദ്മശ്രീയും golden visaയും ഒക്കെ ഈ മനുഷ്യന് ഒരു കുറച്ചിലാ* 🔥🔥🔥💥💥

    • @vishnumilan9972
      @vishnumilan9972 2 ปีที่แล้ว +14

      പദ്മശ്രീ ആല്ല പദ്മവിഭൂഷണം തന്നെ കൊടുക്കും ...... ഇപ്പോ കഴിവുള്ളവർക്ക് മാത്രം കോഡ്കുള്ളു
      പണ്ടത്തെ പോലെ അല്ല........

    • @melvinsam2332
      @melvinsam2332 2 ปีที่แล้ว +10

      @@pabloescobar1485 ഇങ്ങനെയുള്ള അറിവുള്ള മനുഷ്യർക്ക് കിട്ടില്ല നടന്മാർക്ക് മാത്രമേ കിട്ടു എന്തോന്നാണ് അല്ലേ ഈ ലോകം 🥴

    • @abhinavkrishna7649
      @abhinavkrishna7649 2 ปีที่แล้ว +3

      @@melvinsam2332 golden visa oke angana
      But ipo saadharanakarkum padhma awards kitunund

    • @nandhu8285
      @nandhu8285 2 ปีที่แล้ว +2

      സംസ്ഥാന സർക്കാരാണ് നോമിനേറ്റ് ചെയ്യേണ്ടത്, സ്പേസിൽ കൂടി പോയാൽ അത് സർക്കാരിന് ചെയ്യാം

  • @jayalekshmyb1627
    @jayalekshmyb1627 2 ปีที่แล้ว +154

    തെരുവില്‍ മാസ്ക് വലിച്ച് എറിയുന്ന മലയാളികള്‍ ക്ക് ഈ എപ്പിസോഡ് സമര്‍പ്പിക്കുന്നു

  • @shabeebmuhammedc8811
    @shabeebmuhammedc8811 2 ปีที่แล้ว +72

    ഈ ലോകം മുഴുവൻ സ്വന്തം കണ്ണ് കൊണ്ട് കാണണമെന്ന് ആഗ്രഹമുള്ളവർ ഇവിടെ കൂടിക്കോ.. ഒരിക്കൽ ഞാനും പോകും ഈ ലോകം കാണും

    • @samcm4774
      @samcm4774 2 ปีที่แล้ว +2

      All the very best dear

    • @eshak1992
      @eshak1992 2 ปีที่แล้ว +1

      Njanum und

  • @adhil3
    @adhil3 2 ปีที่แล้ว +160

    ഞായറാഴ്ചകളിൽ ഇങ്ങേർക്ക് വേണ്ടി കാത്തിരിക്കുന്നത് ഒരു സുഖാ ♥️

    • @jilcyeldhose8538
      @jilcyeldhose8538 2 ปีที่แล้ว +1

      സത്യം ❤❤❤❤

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      ശനി ആഴ്ച.

    • @annievarghese6
      @annievarghese6 2 ปีที่แล้ว +4

      ശനിയാഴ്ച രാത്രി പത്തു മണി.

    • @samcm4774
      @samcm4774 2 ปีที่แล้ว +3

      Prime time Telecast is Saturday 10:00pm.

    • @jabiralijabi3624
      @jabiralijabi3624 2 ปีที่แล้ว +2

      Me too bro

  • @jilcyeldhose8538
    @jilcyeldhose8538 2 ปีที่แล้ว +158

    Food കഴിക്കുമ്പോൾ നോട്ടിഫിക്കേഷൻ വന്നു..... ഇനി ഫുഡും വീഡിയോ യും കൂടി ഒരുമിച്ചങ്ങു തീർത്തു കളയാം..... സഫാരി നീയെത്ര സുന്ദരി ആണ്....... ❤️❤️❤️❤️❤️❤️❤️

    • @sabual6193
      @sabual6193 2 ปีที่แล้ว +2

      സുന്ദരൻ ആയാൽ.

    • @jilcyeldhose8538
      @jilcyeldhose8538 2 ปีที่แล้ว +3

      @@sabual6193 സുന്ദരൻ ആയാലും മലയാളി സഫാരി കാണാതിരിക്കില്ല........... ❤️

    • @Joseph-11
      @Joseph-11 2 ปีที่แล้ว +3

      ഒരു വര്ഷം മുമ്പ് ലൈക് കിട്ടാൻ ഇവിടെ ആളുകൾ ഇട്ടോണ്ടിരുന്ന കമന്റ് ആണ്. മാറ്റി പിടി ബ്രോ.

    • @sabual6193
      @sabual6193 2 ปีที่แล้ว

      @@jilcyeldhose8538
      സുന്ദരിയും സുന്ദരനും.

  • @explorermalabariUk
    @explorermalabariUk 2 ปีที่แล้ว +96

    ലക്ഷക്കണക്കിന് യുവാക്കളുടെ വികാരം SGK ♥️♥️♥️

  • @vijeshtvijesh390
    @vijeshtvijesh390 2 ปีที่แล้ว +82

    👍👌🥰എങ്ങനെ കലാപരമായി അഴിമതി നടത്തുക എന്ന ചിന്തയാണ് ഇവിടുത്തെ ഭൂരിഭാഗം ഉദ്യോഗസ്ഥന്മാരും 😄😁

  • @petervarghese2169
    @petervarghese2169 2 ปีที่แล้ว +51

    ഈ കഥ പറച്ചിൽ കേട്ടാൽ മതി. വിദേശ യാത്ര കഴിഞ്ഞു വന്നത് പോലെയനുഭവപ്പെടും.❤️❤️❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +113

    ഒരു ചരിത്ര ക്ലാസ്സിൽ ഇരിക്കുന്ന അനുഭവമാണ് ഇവിടെ, സന്തോഷ്‌ ഏട്ടന്റെ വിവരണം കേൾക്കുമ്പോൾ ❣️❣️❣️

    • @sabual6193
      @sabual6193 2 ปีที่แล้ว

      ഇനി സ്കൂളിൽ പോണ്ട.

    • @samcm4774
      @samcm4774 2 ปีที่แล้ว +1

      Hi...👋

  • @ashibshan9332
    @ashibshan9332 2 ปีที่แล้ว +58

    ഇദ്ദേഹത്തിന്റെ ഓരോ video യും കാണുമ്പയാണ് നമ്മളൊക്കെ എത്ര അധപദ്ധനത്തിലാണ് ജീവിക്കുന്നത് എന്ന് മനസിലാവുന്നത്😄

  • @shajudheens2992
    @shajudheens2992 2 ปีที่แล้ว +63

    ബ്രസൽസിലെ യാത്ര വിവരണം മികച്ചത്. ബ്രസൽസിലെ ഗ്രാന്റ് പ്ളേസ് പോലുള്ള ഒരു സ്ട്രീറ്റ് ഇന്ത്യയിലുണ്ടാകണമെന്ന് കൊതിക്കുന്ന പൗരൻ

  • @haneefirikkur8412
    @haneefirikkur8412 2 ปีที่แล้ว +10

    ഇന്ന് ഞാൻ കുറുവ ദ്വീപ് കാണാൻ പോയി , ജീവിതത്തിൽ അങ്ങോട്ട് പോകരുത് എന്ന് ശപഥവും ചെയ്ത് തിരിച്ച് വന്നു ..... ' അതാണ് നമ്മുടെ ടൂറിസം ....!

  • @cookingwithsumateacher7665
    @cookingwithsumateacher7665 2 ปีที่แล้ว +198

    ഇന്നലെ tv കേടായി. 9-45 ന്. കാണാൻ പറ്റാത്ത നിരാശ

    • @sabual6193
      @sabual6193 2 ปีที่แล้ว +5

      സ്മാർട്ട്‌ ഫോൺ മതിയല്ലോ.

    • @vishnumilan9972
      @vishnumilan9972 2 ปีที่แล้ว +2

      Hi
      അക്കി റൊട്ടി കൊള്ളാം ഉണ്ടാകി...... താങ്ക്യൂ

    • @abhijith-_-
      @abhijith-_- 2 ปีที่แล้ว +1

      Safari app ilu channel live kannam

    • @maryjoseph9851
      @maryjoseph9851 2 ปีที่แล้ว

      @@sabual6193 vì

    • @sabual6193
      @sabual6193 2 ปีที่แล้ว

      @@maryjoseph9851
      Vi

  • @zjk6549
    @zjk6549 2 ปีที่แล้ว +38

    നമ്മുടെ ഓരോ വില്ലേജിന്റെയും നടുവിൽ ഒരു മാർക്കറ്റ് ഉണ്ടാവും. അതും അതിന്റെ പരിസരവും ആയിരിക്കും ഏറ്റവും വൃത്തികേട്.

  • @arunrajrajana1165
    @arunrajrajana1165 2 ปีที่แล้ว +29

    ഉള്ളിൽ ഒരൽപ്പം ജാള്യത യോടെ നമ്മൾ ദീർഘ കാലം സ്കൂളിലും കോളേജിലും ഒക്കെ പോയി ശേഖരിച്ച പൊതുബോധം എന്താണെന്നു ഓർത്തു പോകുന്നു.

  • @AjithKumar-ce6sl
    @AjithKumar-ce6sl 2 ปีที่แล้ว +29

    👌👌👌👌..ടൂറിസം.. കേരളത്തിന്‌ വരുമാനം ഉണ്ടാക്കാൻ പറ്റുന്ന ഒരു നല്ല വ്യവസായം...കാശുള്ളവരെ കണ്ടാൽ നമുക്ക് അസൂയയാണ്..

  • @Vishnusajeev110
    @Vishnusajeev110 2 ปีที่แล้ว +18

    ഇവിടെ ജനങ്ങൾ റോഡിലെ കുഴിൽ വീണു ചത്താലും കുഴി അടക്കില്ല. അത്രക്ക് ഉണ്ട് നാടിന്റെ നാളെയുടെ സമ്പത്ത് ❤️

  • @highclassonly3740
    @highclassonly3740 2 ปีที่แล้ว +53

    14:08 -14:10 - Indian family ❤️

    • @JayaKumar-fx8id
      @JayaKumar-fx8id 2 ปีที่แล้ว +1

      മലയാളികൾ ആയിരിക്കുമോ 😀

    • @highclassonly3740
      @highclassonly3740 2 ปีที่แล้ว +2

      @@JayaKumar-fx8id SJK നേ കാര്യമായി തന്നെ നോക്കുന്നുണ്ട്.. അപ്പോ സാധ്യത ഉണ്ട് 😂

    • @Akhilmbaby3
      @Akhilmbaby3 2 ปีที่แล้ว

      ❤️❤️

    • @bijumunnar7004
      @bijumunnar7004 2 ปีที่แล้ว

      Njanum sredhichu 🤣

  • @rashidmundeth
    @rashidmundeth 2 ปีที่แล้ว +43

    സന്തോഷ് സാർ യാത്രകൾ വിവരിക്കുമ്പോൾ എത്രേയത്ര കേരളീയ മനസുകളാണ് സാറിനൊപ്പം സഞ്ചരിക്കുന്നത് ..ഭൂമിയിൽ ഏറ്റവും പുണ്യം ചെയ്തവർ മറ്റുള്ളവർക്കായി തന്റെ കാഴ്ച്ചാനുഭവങ്ങൾ എത്തിക്കുന്നവരായിരിക്കും .

  • @5015pranav
    @5015pranav 2 ปีที่แล้ว +9

    കേട്ടിട്ട് കൊതി വന്ന് കണ്ണ് നിറഞ്ഞു പോയി

  • @shanisharaf9542
    @shanisharaf9542 2 ปีที่แล้ว +14

    ഇദ്ദേഹമൊന്നു ടൂറിസം മന്ത്രി ആയെങ്കിൽ ആഗ്രഹിച്ചു പോവുന്നു 😍😍

    • @mathsipe
      @mathsipe 2 ปีที่แล้ว

      ഒന്നും ചെയ്യാൻ സമ്മതിക്കില്ല

    • @siju984740
      @siju984740 2 ปีที่แล้ว

      ഒരു കാര്യവുമില്ല.... നമ്മുടെ mentality മാറാതെ ഒന്നും നടക്കില്ല

  • @jeenas8115
    @jeenas8115 2 ปีที่แล้ว +43

    എത്ര യാഥാർത്ഥൃമായ വിവരണം.ഈ episode തീർന്നപ്പോൾ,,വിഷമം തോന്നി.👌👌👌

  • @rapiano5725
    @rapiano5725 2 ปีที่แล้ว +18

    14:08 സാരിയെടുത്ത ഒരു ചേച്ചി 😀😀

    • @nashid9693
      @nashid9693 2 ปีที่แล้ว

      Oru മലയാളി cut ഇല്ലേ 🤔

    • @pabloescobar1485
      @pabloescobar1485 2 ปีที่แล้ว

      *2 പേര് ഉണ്ട്*

    • @pabloescobar1485
      @pabloescobar1485 2 ปีที่แล้ว

      @@nashid9693 ഒരു തമിഴത്തി look und

  • @MrJustin256558
    @MrJustin256558 2 ปีที่แล้ว +18

    സോഷ്യലിസ്ത്തെക്കുറിച്ചു താങ്കൾ പറഞ്ഞത് ഒരു യാധ്യർത്തമാണ്...
    ഞാൻ നമ്മുടെ നാട്ടിലെ കപട രാഷ്ട്രീയത്തിൽ അന്ധമായി വിശ്വസിക്കുന്ന പലരോടും പറയാൻ ആഗ്രഹിച്ച കാര്യം. 🙏

  • @ajnasaju5433
    @ajnasaju5433 2 ปีที่แล้ว +2

    പ്രേക്ഷകരെ നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ... ഒരു രാജ്യം.. ഒരു സമൂഹം... എങ്ങനെ ആകണമെന്ന്.. സ്വപ്നം കാണാൻ എങ്കിലും വഴിയൊരുക്കിയ.. ഇദ്ദേഹത്തിന് ശേഷം...ഇതുപോലുള്ള ആശയങ്ങൾ പറയാൻ ആരുണ്ട്????? ദൈവം... ദീഘകാലം... ആരോഗ്യത്തോടെ... ജീവിക്കാൻ അനുഗ്രഹിക്കട്ടെ ഈ... മനുഷ്യനെ ❣️❣️❣️❣️

  • @mohdsinan
    @mohdsinan 2 ปีที่แล้ว +23

    രാവിലെ തന്നെ ഇതു കാണുമ്പോള്‍ ഉള്ള ഒരു feel👌💞💞💞💞

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      മഴ തണുപ്പും കൂടെ ആകുമ്പോൾ.

    • @mohdsinan
      @mohdsinan 2 ปีที่แล้ว

      @@sabual6193 💝🔥

  • @ratheeshvaranadi2851
    @ratheeshvaranadi2851 2 ปีที่แล้ว +16

    സർ ഇവിടുള്ള രാഷ്ട്രീയക്കാർ മതങ്ങളെ സുഹിപ്പിച്ചു കഴിയുകയാണ് നമ്മൾ എന്ത് മാതൃക കാണിച്ചുകൊടുത്താലും വിമർശിച്ചാലും അഴിമതി മാത്രം സർക്കാരിന് മതി ഇതാണ് ഇവിടുത്തെ അവസ്ഥ 😭

  • @hareespk
    @hareespk 2 ปีที่แล้ว +6

    നമ്മുടെ നാടിന്റെ പ്രധാന പ്രശ്നം ജനസംഖ്യ വർന്ധനവാണ് എന്നുള്ളത് ശരിവക്കുന്നതാണ് സാറിന്റെ വാക്കുകൾ

    • @mathsipe
      @mathsipe 2 ปีที่แล้ว +1

      ശ്.. പതുകക്കെ...'സമാധനക്കാർക്ക് ഇഷ്ടാവില്ല..

  • @ceebeeyes9046
    @ceebeeyes9046 2 ปีที่แล้ว +35

    അഭയാർഥികളെ സ്വീകരിച്ച് സ്വീകരിച്ച് 10 കൊല്ലം കഴിയുമ്പോൾ ബെൽജിയത്തിലെ അവസ്ഥ നമ്മളൊക്കെ ബാക്കിയുണ്ടെങ്കിൽ കാണാം .....
    ഈ അഭയാർഥികൾ തന്നെ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ തുടങ്ങും അതോടുകൂടി അവന്മാരുടെ മനസ്സമാധാനം പോയി തുടങ്ങും 😙😙😙

    • @pabloescobar1485
      @pabloescobar1485 2 ปีที่แล้ว +20

      💯💯💯💯
      *ബെൽജിയം മാത്രമല്ല France um Italy um Uk yum Europe ഭൂരിഭാഗവും*
      *സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ആണ് കുടിയേറുന്നവരിൽ മിക്കതും* 🤣

    • @sharathsasi5738
      @sharathsasi5738 2 ปีที่แล้ว +13

      അതിൻ്റെ സൂചനകൾ കണ്ട് തുടങ്ങി, 3 ഭീകര അക്രമങ്ങൾ ആണ് അവിടെ നടന്നത്

    • @jamsheermdry2557
      @jamsheermdry2557 2 ปีที่แล้ว +2

      കുടിയേറ്റക്കാർ അങ്ങനെ അടച്ചു ആക്ഷേഭിക്കരുത് ബെൽജിയംതിന്റെ പോപുലേഷനിൽ ഏകദെശം 7%തോളം muslims ഉണ്ട് ഇന്ത്യയിൽ ക്രിസ്ത്യനികൾ ആകെ ജനസംഖ്യയുടെ 2%മാത്രം എന്ന് ഉള്ളത് ആലോചിക്കണം. എല്ലാത്തിലും ഉള്ളത് പോലെ ചില അഭയാർത്ഥികൾ പ്രശ്നം ഉണ്ടാകുന്നുണ്ടാകും അത് വെച്ഛ് എല്ലാരേയും പറയരുത്. ബെൽജിയത്തിൽ തന്നെ പ്രമുഖർ ആയ നിരവതി muslims ഉണ്ട്‌ edan hazad എന്ന് തുടങ്ങിയ പ്രമുഖർ 2018fifa ൽ ബെൽജിയം സ്കോർഡിൽ മൂന്ന് മുസ്ലിം കളിക്കാർ ഉണ്ടായിരുന്നു. Political ലീഡേഴ്‌സും ഉണ്ട് അവർ പ്രയത്നിക്കുന്നത് ആ രാജ്യത്തിനു വേണ്ടി ആണ്. Uk യിൽ രണ്ടാമത്തെ ഏറ്റവും വലിയ city ആണ് ബർമിംഗ്ഹാം അവിടെ ജനസംഖ്യയുടെ 20% മുകളിൽ മുസ്ലിം ആണ് അത് ഇംഗ്ലണ്ടിലെ safe city കളിൽ പെട്ടതാണ് ആരെയും അടച്ചു ആക്ഷേപിക്കുന്നത് ശരിയല്ല. ചിലർ ചെയ്യുന്നതിനെ എല്ലാരുടെയും മുകളിൽ ഇടരുത്

    • @ceebeeyes9046
      @ceebeeyes9046 2 ปีที่แล้ว +2

      @@jamsheermdry2557 കുടിയേറ്റക്കാരെ പറ്റി ഇത്രയും റിസർച്ച് ചെയ്ത ചേട്ടനോട് ഒരു ചോദ്യം
      ഈ കുടിയേറ്റക്കാര് ആരും തന്നെ സമ്പന്നമായ അറബ് രാഷ്ട്രത്തിലേക്ക് പോവാൻ മടിക്കുന്നത് എന്താണ്
      അല്ലെങ്കിൽ അവരെ സ്വീകരിക്കാൻ അറബ് രാഷ്ട്രങ്ങൾ തയ്യാറാകാത്തത് എന്തുകൊണ്ടാണ്?

    • @sharathsasi5738
      @sharathsasi5738 2 ปีที่แล้ว +2

      @@jamsheermdry2557 യുകെ ഒക്കെ ഇനിയും നേരം വെളുത്തിട്ട് ഇല്ല 'മുസ്ലിം അഭയാർഥികളെ വലിച്ച് കയറ്റി 8പണി മേടിക്കാൻ പോകുന്നതേ ഉള്ളു. ഫ്രാൻസിൻ്റെ അവസ്ഥ തന്നെ ആകും UKക്ക് വരാൻ പോകുന്നത്. ഫ്രാൻസ് ഒരു പാടം പടിച്ചു. മുസ്ലിം അഭയാർഥികളെ കൊണ്ട് യൂറോപ്യൻ രാജ്യങ്ങളുടെ ഉള്ള സമാധാനവും പോയി കിട്ടി

  • @vidhunvv7223
    @vidhunvv7223 2 ปีที่แล้ว +10

    യാത്ര ചെയ്യാനുള്ള കൊതി കൂടിവരുകയാണ്.... 💫

  • @nirmaliam
    @nirmaliam 2 ปีที่แล้ว +20

    It seems Belgium is also like Switzerland....Beautiful!

  • @Exploringtheworldforyou
    @Exploringtheworldforyou 2 ปีที่แล้ว +33

    പാവം SGK കിടന്ന് പാട് പെടുവാണ് കേരളം എങ്കിലും ഈ രാജ്യങ്ങളെ പോലെ ആക്കാൻ പറ്റും എന്ന വിശ്വാസത്തിൽ. നമ്മുടെ ഭരണാധികാരികൾക്ക് ഇതൊന്നും മനസിലാകില്ല.
    ഈ ആയുസിൽ എങ്കിലും കേരളത്തിന്‌ മാറ്റം വരാൻ കഴിയുമോ?
    പുതിയ തലമുറ അന്ന്യ രാജ്യങ്ങളിൽ ചേകേറി തുടങ്ങിക്കഴിഞ്ഞു. ആദ്യം മനസ് നന്നാകണം, പിന്നെ നാട് നന്നാകും. Politics വിഗസനത്തിനും, സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കണം.

    • @zjk6549
      @zjk6549 2 ปีที่แล้ว +3

      ഞങ്ങളുടെ street ഇൽ corporation ഇൽ നിന്ന് waste എടുക്കാൻ ആള് വരുന്നുണ്ട്. പക്ഷെ പകുതി വീട്ടുകാരും waste കൊടുക്കുന്നില്ല. അതിൽ രണ്ടു വീട്ടുകാർ plastic waste, road side ലെ slab ഇൽ ഇട്ട് കത്തിക്കും.നൂറ് രൂപ ലാ ഭിക്കാൻ വേണ്ടി.
      പക്ഷെ ഇവരൊക്കെ ആരാധനാലയങ്ങളിൽ ധാരാളം പൈസ കൊടുക്കുന്നുണ്ട്.

    • @Exploringtheworldforyou
      @Exploringtheworldforyou 2 ปีที่แล้ว

      @@zjk6549 corporate കാര് മാലിന്യം എവിടെ കൊണ്ടാണ് തള്ളുന്നത്?

    • @smitpitch5619
      @smitpitch5619 2 ปีที่แล้ว +2

      @@Exploringtheworldforyou മുഴുവൻ ഇന്ത്യക്കാർക്കും ഒരിക്കലും വിദേശത്തേയ്ക്ക് ചേക്കേറാൻ കഴിയില്ലല്ലോ.

    • @Exploringtheworldforyou
      @Exploringtheworldforyou 2 ปีที่แล้ว +3

      @@smitpitch5619 അപ്പം അനുഭവിക്കുക അത്ര തന്നെ.

    • @Exploringtheworldforyou
      @Exploringtheworldforyou 2 ปีที่แล้ว +3

      @@smitpitch5619 5 വർഷത്തിനിടയിൽ 6,50,000 പേരാണ് indian പൗരത്വം ഉപേക്ഷിച്ചത്. ഇനിയും waiting ആണ് ലക്ഷകണക്കിന്‌ ആൾകാർ അന്യ രാജ്യങ്ങളിൽ അവിടുത്തെ പൗരത്വം മേടിക്കാൻ.

  • @EuropeCruiser
    @EuropeCruiser 2 ปีที่แล้ว +3

    കഴിഞ്ഞ ആഴ്ച ബ്രസൽസിൽ ആയിരുന്നു ഞങ്ങൾ , അവിടെ കണ്ട ഏറ്റവും മോശം കാഴ്ച ഈ അഭയാർത്ഥി ഭിക്ഷാടകർ തന്നെ .. ഈ ഭിക്ഷാടകർ എല്ലാം കിഴക്കൻ യൂറോപ്പിൽ നിന്നുള്ളവർ ആണ് ... ഇതിനു പിന്നിൽ വലിയൊരു മാഫിയ തന്നെയുണ്ട് ... നല്ല തണുപ്പ് ആയിരുന്നു കഴിഞ്ഞ ആഴ്ച ബ്രസൽസിൽ , എന്നിട്ടും വളരെ ചെറിയ കുട്ടികളെ കൊണ്ട് പോലും ഇവർ ഭിക്ഷ എടുപ്പിക്കുന്നു ...ഞങ്ങളുടെ യാത്രക്ക് ശേഷം മനസിലായ കാര്യം , ഈ അഭയാര്ഥികളിൽ എല്ലാവരും തന്നെ അവരുടെ നാടുകളിൽ നല്ല സാമ്പത്തികാവസ്ഥയിൽ ഉള്ളവർ തന്നെയാണ് ....ബ്രസൽസിൽ മാത്രമല്ല , യൂറോപ്പിലെ എല്ലാ പ്രധാന നഗരങ്ങളും ഈ അഭയാർത്ഥി പ്രവാഹം കൊണ്ട് നന്നായി ബുദ്ധിമുട്ടുണ്ട് ...

  • @shabeebmuhammedc8811
    @shabeebmuhammedc8811 2 ปีที่แล้ว +64

    ഞാറാഴ്ച ആയാൽ അല്പം ബീഫും നല്ല വെള്ളച്ചോറും ഇച്ചിരി ഉപ്പേരിയും 2 പപപ്പടവും തൊട്ടു മുന്നിൽ സഞ്ചാരിയുടെ ഡയറികുറിപ്പുമായി സന്തോഷേട്ടൻ മുന്നിലും 🥰🥰🥰

    • @jilcyeldhose8538
      @jilcyeldhose8538 2 ปีที่แล้ว +1

      ഞാനും ഫുഡ്‌ കഴിച്ചോണ്ടാ വീഡിയോ കാണുന്നെ

    • @jilcyeldhose8538
      @jilcyeldhose8538 2 ปีที่แล้ว

      അല്ല പിന്നെ ❤️❤️

    • @sabual6193
      @sabual6193 2 ปีที่แล้ว

      എല്ലാ ഞായറും ഇങ്ങനെ തന്നെ.

    • @pabloescobar1485
      @pabloescobar1485 2 ปีที่แล้ว +4

      10 മണിക്കേ ചോറുണ്ണുമോ??

    • @harikrishnankg77
      @harikrishnankg77 2 ปีที่แล้ว

      🤩

  • @sapp1983
    @sapp1983 2 ปีที่แล้ว +15

    I went to Belgium two times, as part of my research work. I even travelled to Bruges but when I hear from Santhosh Sir, I feel to travel again ! When I go next time, I will go with Sancharam CD of Belgium to feel like I am travelling with Santhosh Sir. It is a beautiful, disciplined, welcoming, clean and inspiring nation ! I travelled to Bruges in train ! I felt like I was in a heaven ! The scenes through the wide glass window of my train was amazing ! And the Bruges , Hohh My God , what a mesmerizing beauty !

    • @Mrtribru69
      @Mrtribru69 2 ปีที่แล้ว +1

      Wow, you came to Brugge?! Njaan ividey aanu.....living and working here past many years.

    • @sapp1983
      @sapp1983 2 ปีที่แล้ว +1

      @@Mrtribru69 I wil come again in April, hopefully. can i get your email id ?

  • @noushadnoushad7807
    @noushadnoushad7807 2 ปีที่แล้ว +11

    രാവിലെ മുതൽ വെയിറ്റ് ചെയ്യുകയായിരുന്നു അപ്‌ലോഡ് ചെയ്യുന്നതും നോക്കി
    തൃപ്തിയായി സന്തോഷേട്ടാ 💚

  • @jezzyjezz4559
    @jezzyjezz4559 2 ปีที่แล้ว +22

    ഇത് ഇന്നലെ രാത്രി സഫാരി ചാനലിൽ കണ്ടിരുന്നു
    എന്നാലും വെയ്റ്റിംഗ് ആയിരുന്നു ഒന്നുകൂടി കാണാൻ 🙏🙏
    സഞ്ചരിയുടെ ഡയറികുറിപ്പുകൾ ❤️❤️
    SGK ❤️❤️

    • @SKELETENX
      @SKELETENX 2 ปีที่แล้ว +1

      Vattundo?

    • @user-hx4gz1hj2x
      @user-hx4gz1hj2x 2 ปีที่แล้ว +1

      @@SKELETENX safari അതൊരു വികാരമാണ് 💪💪💪

  • @jayalekshmi8239
    @jayalekshmi8239 2 ปีที่แล้ว +4

    ഇദ്ദേഹത്തിന്റെ വാക്കുകൾ ഹൃദയം കൊണ്ട് കേൾക്കുക. കേരളം നന്നാവും. ഉറപ്പ് ❤ SGK sir❤

  • @stalinkylas
    @stalinkylas 2 ปีที่แล้ว +43

    കുടിയേറ്റക്കാരുടെ ശെരിയായ സ്വഭാവം france അറിഞ്ഞു തുടങ്ങി

    • @alvinstephenson239
      @alvinstephenson239 2 ปีที่แล้ว +2

      It's Strategy

    • @jamsheermdry2557
      @jamsheermdry2557 2 ปีที่แล้ว +2

      കുടിയേറ്റക്കാർ അങ്ങനെ അടച്ചു ആക്ഷേഭിക്കരുത് ബെൽജിയംതിന്റെ പോപുലേഷനിൽ ഏകദെശം 7%തോളം muslims ഉണ്ട് ഇന്ത്യയിൽ ക്രിസ്ത്യനികൾ ആകെ ജനസംഖ്യയുടെ 2%മാത്രം എന്ന് ഉള്ളത് ആലോചിക്കണം. എല്ലാത്തിലും ഉള്ളത് പോലെ ചില അഭയാർത്ഥികൾ പ്രശ്നം ഉണ്ടാകുന്നുണ്ടാകും അത് വെച്ഛ് എല്ലാരേയും പറയരുത്. ബെൽജിയത്തിൽ തന്നെ പ്രമുഖർ ആയ നിരവതി muslims ഉണ്ട്‌ edan hazad എന്ന് തുടങ്ങിയ പ്രമുഖർ 2018fifa ൽ ബെൽജിയം സ്കോർഡിൽ മൂന്ന് മുസ്ലിം കളിക്കാർ ഉണ്ടായിരുന്നു. Political ലീഡേഴ്‌സും ഉണ്ട് അവർ പ്രയത്നിക്കുന്നത് ആ രാജ്യത്തിനു വേണ്ടി ആണ്. Uk യിൽ രണ്ടാമത്തെ ഏറ്റവും വലിയ city ആണ് ബർമിംഗ്ഹാം അവിടെ ജനസംഖ്യയുടെ 20% മുകളിൽ മുസ്ലിം ആണ് അത് ഇംഗ്ലണ്ടിലെ safe city കളിൽ പെട്ടതാണ് ആരെയും അടച്ചു ആക്ഷേപിക്കുന്നത് ശരിയല്ല. ചിലർ ചെയ്യുന്നതിനെ എല്ലാരുടെയും മുകളിൽ ഇടരുത്

    • @kprocks20
      @kprocks20 2 ปีที่แล้ว +3

      @@jamsheermdry2557 athinu muslims ne aarum onnum paranjillallo.... Ellaayidathum മതത്തിന്റെ card irakki kalikkunnath enthina...

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 ปีที่แล้ว

      @@jamsheermdry2557 7 % അവിടെ ജനിച്ചു വളർന്ന വരവാണ്... അഭയാർത്ഥികളല്ല

  • @jkgamingyt4182
    @jkgamingyt4182 2 ปีที่แล้ว +24

    Sir you deserve an award for the best traveller in the 🌎

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว +11

    *സാദാരണ യൂട്യൂബ് ചാനലുകൾക്ക് പോലും ഇംഗ്ലീഷ് Subtitle ഉണ്ട്* എന്നിട്ടും എന്തുകൊണ്ട് സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾക്ക് ഇംഗ്ലീഷ് സബ് ടൈറ്റിൽ ഇല്ല എന്ന് എന്ന് ഞാൻ പലപ്പോഴും ഓർത്തു പോകുന്നു 🤔🤔

  • @dhaneshkm8721
    @dhaneshkm8721 2 ปีที่แล้ว +4

    ഈ ഷർട്ടിൽ sgk കൂടുതൽ സുന്ദരനായിട്ടുണ്ട് 🥰🥰🥰

  • @shabeebmuhammedc8811
    @shabeebmuhammedc8811 2 ปีที่แล้ว +8

    കലാബോധമില്ലാത്തവർ ഓരോ വകുപ്പിന്റെയും അധ്യക്ഷൻ ആകുമ്പോൾ ആ വകുപ്പും കലാബോധമില്ലാതെ ആയിപ്പോകും

  • @Swedishmallu
    @Swedishmallu 2 ปีที่แล้ว +3

    യൂറോപ്പിന്റെ മാത്രം പ്രത്യേകതയാണ് ബിയർ നുണഞ്ഞിരിക്കുന്ന ആളുകൾ, ആളുകൾക്ക് സമയം ചിലവഴിക്കാൻ ചത്വരങ്ങൾ , മനോഹരമായി മോഡി പിടിപ്പിച്ചിരിക്കുന്ന വിളക്കുകാലുകൾ ... നമ്മുടെ നാട്ടിൽ ഇത്തരം സ്ഥാലങ്ങൾ സർക്കാർ ഒരുക്കേണം നമ്മുടെ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും ഒക്കെ ഇതേ പോലെ ആകാനുള്ള കെൽപ്പുള്ള പട്ടണങ്ങൾ ആണ്

  • @jj_cutz
    @jj_cutz 2 ปีที่แล้ว +7

    14:09 സാരിയുടുത്ത ഒരു ചേച്ചി 💥

  • @DhaneshViswanath
    @DhaneshViswanath 2 ปีที่แล้ว +7

    14:09 ഒരു ഇന്ത്യന്‍ ചേച്ചിസാരി ഉടുത്തു നില്‍ക്കുന്നു.. :)

  • @feastongluten-free1763
    @feastongluten-free1763 2 ปีที่แล้ว +4

    Hostel International is the best place to stay for young travelers. It is budget friendly and helps you meet a lot of other travelers/backpackers. They often conduct fun activities at night like pub crawl , card games etc. I really enjoyed the hostel stays in Europe.

  • @nabeelsm2739
    @nabeelsm2739 2 ปีที่แล้ว +6

    "നമ്മുടെ ഭരണാധികാരികളുടെ സങ്കല്പത്തിൽ ടൂറിസം എന്ന് പറഞ്ഞാൽ ഏതെങ്കിലും ഒരു തോട്ടിൽ അല്ലെങ്കിൽ ജലാശയത്തിൽ 2 പെടൽ ബോട്ട് വാങ്ങിയിടുന്നതിനെയാണ്" 😄😄

  • @vidhunvv7223
    @vidhunvv7223 2 ปีที่แล้ว +5

    22:56 ambience,,, 👌👌

  • @Babumon.V.J
    @Babumon.V.J 2 ปีที่แล้ว +8

    നമ്മുടെ കനാലുകളും നദികളും സഞ്ചാരയോഗ്യമല്ലതാക്കി എങ്ങനെ നികത്തിയെടുക്കാം എന്ന് ചിന്തിക്കുന്നിടത്താണ് നൂറ്റാണ്ടുകളായി മനുഷ്യനിർമ്മിതമായ കനാലുകൾ ഇന്നും ചരക്ക് നീക്കത്തിനായി ഉപയോഗിച്ച് പോരുന്നു എന്നോർക്കുമ്പോ എന്റെ നാടിനോടും നാടിനെ കുട്ടിചോറാക്കുന്ന ഭരണകൂടത്തോടും പുച്ഛം തോന്നുന്നു

  • @vipinns6273
    @vipinns6273 2 ปีที่แล้ว +19

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

    • @sabual6193
      @sabual6193 2 ปีที่แล้ว +3

      പ്രണയ കുറുപ്പുകൾ.

  • @Noushadshadz
    @Noushadshadz 2 ปีที่แล้ว +16

    ഒരേ ഒരു ആശാൻ❤️❤️❤️😘

  • @sugusugesh
    @sugusugesh 2 ปีที่แล้ว +4

    "അതൊക്കെ ഒന്നു copy അടിച്ചെങ്കിലും ഇവിടെ ചെയ്തൂടെ"... കേരളം, അവസ്ഥ!!!👌👍

  • @bennyjoseph6510
    @bennyjoseph6510 2 ปีที่แล้ว +9

    ദാസേട്ടൻ പാടിയ നല്ല സംഗീതം കേൾക്കുന്ന സുഖം സന്തോഷ്‌ സാറിന്റെ വിവരണത്തിന്

    • @annievarghese6
      @annievarghese6 2 ปีที่แล้ว

      സത്യം തന്നെ.

  • @abdulsamad3692
    @abdulsamad3692 2 ปีที่แล้ว +1

    ജാതി മത രാഷ്ട്രീയ വേർതിരിവില്ലാതെ സന്തോഷത്തോടെ മലയാളികൾ ഒത്തുചേരുന്ന കമൻ്റ് ബോക്സ്. കമൻ്റ്സ് വായിക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. SGK നിങ്ങൾ പൊളിയാണ്.

  • @rosammachacko7364
    @rosammachacko7364 2 ปีที่แล้ว +2

    ദിവസവും ഞങ്ങളെ ഒരു പൈസ പോലും വാങ്ങാതെ ലോകം മുഴുവൻ ചുറ്റികറങ്ങാൻ കൂടെ കൂട്ടുന്നsgk യ്ക്കു ഒരായിരം നന്ദി. നല്ല അറിവുകളോടൊപ്പം പോസിറ്റീവ് എനർജി യും എന്നും കിട്ടുന്നുണ്ട്. പക്ഷെ, നമ്മുടെ നാടിന്റെ കോലം കാണുമ്പോൾ കിട്ടിയ എനർജി ഡിം 😭😭

  • @annanak3387
    @annanak3387 2 ปีที่แล้ว +10

    നമ്മുടെ നാടും ഇതുപോലെ ആയിരുന്നു എങ്കിൽ നമുക്കും അതിന്റെ തായ് അച്ചടക്കം ചിട്ടകളും ഉണ്ടാകുമായിരുന്നു. നമ്മുടെ രാജ്യത്ത് എത്ര എത്ര ചരിത്രപരമായ സ്ഥലങ്ങൾ ഉണ്ട് അതിനെ കൃത്യമായ രീതിയിൽ സംരക്ഷിക്കുകയാണെങ്കിൽ

  • @keralaengineeringtravel5364
    @keralaengineeringtravel5364 2 ปีที่แล้ว +1

    im backpacker too, I visited 21 countries till now. with very less amount

  • @tmatma1945
    @tmatma1945 ปีที่แล้ว +2

    അത്ഭുതകരമായ ദിർഷ്യ ശ്രവ്യാ അനുഭവങ്ങൾ.... നന്ദി ഒരുപാട്...

  • @maryjosealphons
    @maryjosealphons 2 ปีที่แล้ว +1

    Feel happy that i finally settled in Belgium from Kerala

  • @sivakumarbv22
    @sivakumarbv22 2 ปีที่แล้ว +4

    1:03 Petunia flowers 🌷 my favourite

  • @sabual6193
    @sabual6193 2 ปีที่แล้ว +8

    ബെൽജിയം ഗ്രാമം 👌.

  • @alvinchacko9384
    @alvinchacko9384 2 ปีที่แล้ว +3

    14:08 ഒരു മിന്നായം പോലെ കണ്ടു കേട്ടോ...... Indian Saree 😃❤

  • @jerrymammen1690
    @jerrymammen1690 2 ปีที่แล้ว +7

    Brussels, Belgium ❤️💚 SGK once again thank you for sharing your wonderful experience.. Thank you ❤️

  • @publiceye9100
    @publiceye9100 2 ปีที่แล้ว +10

    സ൪
    ദയവ് ചെയ്ത് പാശ്ചാത്യ രാജ്യങ്ങളിലെ വൃത്തിയുളള വീഥികളും ഇരിപ്പിടങ്ങളും ഭംഗിയുളള കെട്ടിടങ്ങളും എല്ലാം കണ്ടിട്ട് ഇതിവിടെ നടപ്പിലാക്കാത്തത് എന്തേ എന്ന് എപ്പഴും ഇങ്ങനെ പരിതപിക്കരുത്.
    ഇവിടെ തുപ്പരുത് എന്ന ബോ൪ഡ് കണ്ടാൽ അവിടെ തന്നെ തുപ്പുന്ന മനോഭാവമുളള ഒരു കൂട്ടം ജനതയാണ് ഇവിടെ ഉളളത്.
    പാശ്ചാത്യരുടെ ഉയ൪ന്ന മനോഭാവവും വിവേകവും ഇവിടെ ഉളളവ൪ക്ക് ഇല്ല.
    ആദ്യം അത് ഉണ്ടാകട്ടെ

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว +1

      ശരിയാണ് താങ്കൾ പറഞ്ഞത്👌👌 ഏതു സ്ഥലത്തും വൃത്തികേടാക്കാനായി കുറെ സാമൂഹ്യദ്രോഹികളുണ്ട് എല്ലായിടത്തും. ജനസംഖ്യാ പ്പെരുപ്പവും ഒരു വലിയ പ്രശ്നമാണ് ഇന്ത്യയിൽ .

  • @Mel-fulloflife
    @Mel-fulloflife 2 ปีที่แล้ว +8

    Politicians should watch these videos. ചെയുന്ന ജോലിയോട് സത്യസന്തത ഉള്ള ഒരു ഭരണാധികാരിക്ക് സ്വന്തം നാട് നന്നാക്കാൻ ഉള്ള ഒരു ഐഡിയ എങ്കിലും കിട്ടാതിരിക്കില്ല… We should use his insights and knowledge to make India a better country.

  • @alexsimon5569
    @alexsimon5569 2 ปีที่แล้ว +3

    ഇപ്പോഴും നല്ലത് കണ്ടാൽ അങ്ങികരിക്കാൻ നമ്മൾ പഠിച്ചട്ടില്ല എന്നതിന്റെ ഉദാഹരണം അന്ന് തോന്നുന്നു ഈ വീഡിയോക്കും ഡിസ്‌ലൈക്ക് അടിക്കാൻ പറ്റുന്നെ..

  • @abrahamthomas4764
    @abrahamthomas4764 2 ปีที่แล้ว +22

    പൊതുജനങ്ങൾക്ക് വേണ്ടി കച്ചവട സ്ഥാപനങ്ങളിൽ വെച്ചിരിക്കുന്ന Sanitizer വരെ അടിച്ചുമാറ്റി വീട്ടിൽ കൊണ്ട് പോകുകയും വൃത്തിയുള്ള സ്ഥലം കണ്ടാൽ മുറുക്കി തുപ്പാൻ ആവേശം കാണിക്കുകയും ചെയ്യുന്ന വ്യക്തികളുടെ നാടാണ് സാറേ ഇത്.
    അത്രേം പവിത്രതയോട് കൂടി അങ്ങേ അറ്റം ഭക്തിയുടെ നിറവിൽ കടന്ന് പോകേണ്ട ശബരിമലയെ ഒരു പെട്ടിക്കടയുടെ ലാഘവത്തോടെ ഷീറ്റ് മേഞ്ഞു സൗന്ദര്യവൽക്കരിച്ച ആ ഉദ്യോഗസ്ഥനേയും ഈ അവസരത്തിൽ ഓർക്കുന്നു

    • @sabual6193
      @sabual6193 2 ปีที่แล้ว +1

      ആരോ sanitizer അടിച്ചോണ്ട് പോയി എന്ന് തോന്നുന്നു അതിന്റെ സങ്കടം ആണല്ലോ.

    • @amal0v
      @amal0v 2 ปีที่แล้ว

      @@sabual6193 ATM il irikunna sanitizer adichondu ponathu newsiludae ellarum kandathallae

    • @sabual6193
      @sabual6193 2 ปีที่แล้ว

      @@amal0v
      വിൽക്കാൻ വച്ചിരിക്കുന്നത് എന്ന് എഴുതിയത് കണ്ടില്ലേ. ATM ൽ ആണോ കച്ചവടം.

    • @amal0v
      @amal0v 2 ปีที่แล้ว

      @@sabual6193 onnudae vaayichu nokikae...ennittu comment idu

    • @sabual6193
      @sabual6193 2 ปีที่แล้ว

      @@amal0v
      കച്ചവട സ്ഥാവനം എന്ന് കണ്ടോ. താൻ ശരിക്ക് വായിക്ക്.
      വയ്യിച്ചിട്ട് കമന്റ്‌ ഇടൂ.
      എന്റെ അടുത്തല്ലാ തിരുത്താൻ പറയേണ്ടത്.

  • @peasonpsn
    @peasonpsn 2 ปีที่แล้ว +15

    14:47 അങ്ങനെ ബെൽജിയത്തിന്റെ കാര്യത്തിൽ തീരുമാനം ആയി😥😪😓😴😢😞😤🙁😖

    • @SaleemEv
      @SaleemEv 2 ปีที่แล้ว

      What?

    • @peasonpsn
      @peasonpsn 2 ปีที่แล้ว +5

      @@SaleemEv ചമതാന മതത്തിന്റ ആൾക്കാർ അത്രതന്നെ.

    • @SaleemEv
      @SaleemEv 2 ปีที่แล้ว

      @@peasonpsn താങ്കൾക്ക് മതമുണ്ടോ?

    • @peasonpsn
      @peasonpsn 2 ปีที่แล้ว +2

      @@SaleemEv എനിക്ക് മതം ഇല്ല, ദൈവ വിശ്വാസം ഉണ്ട്, പിന്നെ ചമതന വിശ്വാസി അല്ല😎

    • @orchid6367
      @orchid6367 2 ปีที่แล้ว +1

      Brussels airport 💥

  • @rafeekabdulla6485
    @rafeekabdulla6485 2 ปีที่แล้ว +4

    ഷർട്ട്‌ കിടു 😍

  • @subinrudrachickle23
    @subinrudrachickle23 2 ปีที่แล้ว +1

    2020 March il Ee sthalathu koodiyokke yathra cheyyan bhagyam labhichu ❤️

  • @bhoomika.a1087
    @bhoomika.a1087 2 ปีที่แล้ว +1

    Sancharam ഏറെ ഇഷ്ടം💖💖💖🤩🤩🤩😍😍😍😍😍😍😍😍
    Sancharam ഇല്ലെങ്കിൽ ഇപ്പോ ഉറക്കമില്ല. എനിക്ക് Sanchariyude diary Kuruppu ആണ് ഏറെ ഇഷട്ടം ........💖🤩😍

  • @sreerag6
    @sreerag6 2 ปีที่แล้ว +15

    Correct parties നെയാ കുടിയേറാൻ അനുവദിച്ചത്... ഇനി അവിടെ പെറ്റ് പെരുകി ഷറിയ നിയമത്തിനുവേണ്ടി തെരുവ് കത്തിച്ചോളും... ❤️❤️🙏

    • @roshanramesh2634
      @roshanramesh2634 2 ปีที่แล้ว +2

      Pakshe ippo Europeeans Inu avarude mistakes manasilayi refugees inodu pazhaya welcome attitude illa. Late ayalum thiricharinjathu nallathu. Oru pooonjattile charia

    • @orchid6367
      @orchid6367 2 ปีที่แล้ว +1

      Brussels airport 💥

  • @Xiloslyrics4242
    @Xiloslyrics4242 2 ปีที่แล้ว +2

    മനോഹരമായ ബെൽജിയം മനോഹരമായ വാക്കുകളാൽ പറഞ്ഞുതരുന്ന താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @prameelavsopanam3541
    @prameelavsopanam3541 2 ปีที่แล้ว +2

    Santhosh sir നമ്മുടെ ടൂറിസം mantri ആയെങ്കിലും എന്നു ഞാൻ aagrahichu പോകുന്നു

  • @binupg166
    @binupg166 2 ปีที่แล้ว

    Aenthu rasamanu Santhosh George kulangara katha parayunnathu kelkkan........ Wonderful story teller..... Aellam marannu nammal kettu erunnu pogum........

  • @nimilnishad2119
    @nimilnishad2119 2 ปีที่แล้ว +1

    It all starts from cleanliness, we must keep our surroundings clean and it will change everything, thoughts, good ideas, positive thinking etc… I think our govt should take a great action at this

  • @a.bhaskara3833
    @a.bhaskara3833 8 หลายเดือนก่อน

    മികച്ച ആഖ്യാനം. സൗന്ദര്യശാസ്ത്രത്തെയും വിനോദസഞ്ചാര കേന്ദ്രീകൃത സംസ്കാരത്തെയും അഭിനന്ദിക്കുമ്പോൾ, അവിടെ നാം കാണുന്ന സമ്പത്തിന്റെ ഉറവിടം കൊളോണിയൽ ചൂഷണത്തിന്റെ ഫലമാണെന്ന് മറക്കരുത്. ചരിത്രത്തിന്റെയും ഭൗമരാഷ്ട്രീയത്തിന്റെയും പഠനം അത് വ്യക്തമായി ചിത്രീകരിക്കും. അവർ അത് നന്നായി ഉപയോഗിച്ചു എന്നതിൽ സംശയമില്ല. ഇന്ത്യയും ഒരു ദിവസം അങ്ങനെ തിളങ്ങും. ഇപ്പോൾ, സാംസ്കാരികമായി ഇന്ത്യയെ ഐസിയുവിൽ നിന്ന് പുറത്തെടുക്കുകയാണ്. നിങ്ങളുടെ യാത്രാവിവരണങ്ങൾ വളരെ ഇഷ്ടമാണ്!

  • @nidhiponnu
    @nidhiponnu 2 ปีที่แล้ว +3

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ വികസനം എവിടെവരെ എത്തി നിൽക്കുന്നു എന്ന് മനസിലാകും

  • @np1856
    @np1856 2 ปีที่แล้ว +18

    ഇതൊന്നും ഇല്ലാതെ ഇരുന്നിട്ടും ഇങ്ങോട്ട് tourists ഒഴുകി എത്തുന്ന ഉണ്ട്. ...അപ്പോ പിന്നെ നല്ലൊരു tourism plan undenkil എത്ര പേര് ഇങ്ങോട്ട് വരും ???

  • @tmatma1945
    @tmatma1945 ปีที่แล้ว +2

    മനോഹര്മായ ശ്രവ്യാ അനുഭവങ്ങൾ....ഗ്രേറ്റ്.. ❤❤❤

  • @akunamatata6818
    @akunamatata6818 2 ปีที่แล้ว +1

    നേരിട്ട് കാണുന്ന ഫീൽ...

  • @suneerbabu1544
    @suneerbabu1544 2 ปีที่แล้ว +4

    Really inspiring your words,,,,Historical story teller,,,,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @arunpulikkoden8333
    @arunpulikkoden8333 ปีที่แล้ว +1

    Sir, one among the best narrations. Hats off to you sir. I have seen this episode earlier also. May watch again

  • @arun4557
    @arun4557 2 ปีที่แล้ว

    കലാകാരന്മാരുടെ സാമൂഹ്യ പ്രസക്തിയെയും ഉത്തരവാദിത്തെ പറ്റിയും ആവർത്തിച്ചു പറഞ്ഞിട്ടുള്ള ഒരേയൊരു പ്രമുഖ വ്യക്തി ❤❤❤❤

  • @ajishnair1971
    @ajishnair1971 2 ปีที่แล้ว +4

    ബൽജിയത്തിൽ പോയി കുടിയേറി പാർത്താലോ എന്ന് തോന്നിപ്പോയി..

  • @christyka1407
    @christyka1407 2 ปีที่แล้ว +7

    Kochi സിറ്റി മുഴുവൻ flex ഷീറ്റുകൾ മുട്ടി നടക്കാൻ പറ്റാത്ത അവസ്ഥ ആണ് ഇപ്പോ 🤷‍♂️

  • @milky__view4085
    @milky__view4085 2 ปีที่แล้ว +4

    നമ്മുടെ നാട്ടിൽ ജനസംഖ്യയും സ്ഥലപരിമിതിയും വലിയൊരു ഘടകം ആണ്... എല്ലാ കാര്യത്തിനും....

  • @ratheshmathew
    @ratheshmathew 2 ปีที่แล้ว +2

    One of the most amazing Christmas 🎄 markets in my life Belge.....

  • @melbinkwilson7178
    @melbinkwilson7178 2 ปีที่แล้ว +1

    എത്ര മനോഹരം

  • @aaansi7976
    @aaansi7976 2 ปีที่แล้ว +2

    സാറിന്റെ കൂടെ ഞാനും യാത്ര ചെയ്തത് പോലെ ഉള്ള അനുഭവമാണ് അത്രയ്ക്ക് കൃത്യമായ വിവരണം ഒരുപാട് ഇഷ്ടം ഓരോ എപ്പിസോഡും അടുത്തതിനു വേണ്ടി കാത്തിരിക്കുന്നു ♥️🌹♥️.... 👍👌🤝

  • @tonyxavierpc
    @tonyxavierpc 2 ปีที่แล้ว +2

    എല്ലാ ഞായറാഴ്ചയും രാവിലെ ഈ പരിപാടി കാണാൻ കാത്തിരിക്കുകയാണ് ഞാൻ

  • @eldhosekbiju3976
    @eldhosekbiju3976 2 ปีที่แล้ว +1

    With love from Belgium🇧🇪🇮🇳

  • @jyothiprakashk8241
    @jyothiprakashk8241 2 ปีที่แล้ว +2

    14:08. സാരി ഉടുത്ത ചേച്ചി @ brussels

  • @sheejamathew4598
    @sheejamathew4598 2 ปีที่แล้ว +3

    Thank U Sir for showing these beautiful places

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว

    രാവിലെ ഉറക്കമിഴുന്നേൽക്കാൻ പ്രേചോദനം നൽകുന്ന മനുഷ്യൻ SGK🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @dineshprabha8398
    @dineshprabha8398 2 ปีที่แล้ว +1

    It's is the people who maintain the places clean. We should teach our kids in Schools atleast so that we can have this after two or three generations

  • @sureshkumarn8733
    @sureshkumarn8733 2 ปีที่แล้ว

    താങ്കളൊരു കുളിർ കോരുന്ന സുന്ദര അനുഭവമാകുന്നു...... നന്ദി...