I always like to be alone.. Because.. "തനിച്ചായിരിക്കുന്നതിന്റെ ഒരു നല്ല കാര്യം എനിക്ക് എനിക്കായി ഒരുപാട് സമയം ഉണ്ട് എന്നതാണ് " so build you're self growth🙌🥰❤ And great motivation.. Thank youuu🫂❤
I am a student,living in hostel I also alone in my class out of 100 students.sometimes I felt sad but I think that all people around us is a strangers no one will think about us especially our frnds they make friendship with us only for their benefit.our parents always with us thats enough so,living alone is a better choice ❤
Even I'm also going through the same. But everyday I'm trying. Sometimes i try to act like I'm brave and i don't being alone and all. But sometimes its hits hard. And i can understand your pain💔
നമുക്കും വേണ്ടി ജീവിക്ക✌️ഞാൻ 17 വർഷം ഒറ്റക് അസുയ്യക്കാരെ ദ്രോഹം കിട്ടീട്ടും പൊരുതി വിജയിച്ചു 🥰🥰🥰🥰നമ്മുക്ക് വേണ്ടി ജീവിച്ചാൽ നമ്മൾ പൊരുതി ജീവിക്കും ✌️ജീവിതത്തിനോടും മനുഷ്യനോടും മടുപ്പ് വരില്ല മനസമാധാനം എത്ര പ്രശ്നം വന്നാലും നമുക്കും വേണ്ടി ജീവിച്ചാൽ കിട്ടും അതുകൊണ്ട് പൊരുതി വിജയം നേടാം ✌️ഉള്ളതിൽ ഹാപ്പി ആയി ജീവിക്കാം മറ്റുള്ളവരിലേക്ക് ചിന്തകൾ പോവില്ല ആരെന്തു പുറത്തു നിന്നു പറഞ്ഞാലും മനസിന് ഒന്നും ബാധിക്കുകയും ഇല്ല 🥰
എനിക്ക് കുറെ ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരിന്നു പക്ഷേ ഒരു സമയം വന്നപ്പോൾ എനിക്ക് മനസിലായി അവരുടെ ആവശ്യങ്ങള്ക് മാത്രം ആയിരിക്കും അവർ കൂടെ ഉണ്ടാവുക ഞമ്മൾക്ക് ഒരു problom വന്നാൽ ആരുമിണ്ടാവില്ല അത് കൊണ്ട് ഇപ്പൊ 2 വർഷമായി ഒറ്റക് ആണ് നടക്കുന്നത്
സത്വം പറയാല്ലോ ഞാനൊരു Introvert ആണ് 😢 ജന്മനാ ആയതല്ല സാഹചര്യം കൊണ്ട് ആയതാണ് സുഹൃത്തുകൾ ആരും ഇല്ല ഒറ്റയ്ക്കിരിക്കുന്നത് എപ്പഴും പറ്റില്ല ഏകാന്തത നമ്മളെ തിന്നും ഡിപ്പറെഷൻ ഉണ്ടാക്കും 😢 ആരും എൻ്റെ അവസ്ഥ കേക്കാനില്ല സ്വന്തം വീട്ടുകാർക്ക് പോലും ഞാൻ പറയുന്നത് കേൾക്കാൻ പോലും നിൽക്കാറില്ല പല സമയത്തും വിചാരിക്കും ആത്മഹത്യ ചെയ്താലോന്ന് പക്ഷേ അതിനുള്ള ധൈര്യം ഇല്ല😢 ആരെങ്കിലും എന്നോട് ഒന്ന് തുറന്ന് സംസാരിക്കാമോ😢
Edaa ni poliyaan ❤ ninte potential valuthaan ni ath thiricharyunnilla kashtappett padich oru levelil eth appol ippol illathsvar oppam indavm Stay healthy man.. ❤
universe god എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്. സ്വയം സ്നേഹിക്കാൻ നോക്ക്. സെൽഫ് love വന്നാൽ pine ആരേം ആവശ്യം ella. യഥാർത്ഥ നമ്മളെ സ്നേഹിക്കാൻ പറ്റിയാൽ pine poliyanu life.
I'm a student and i always like to be alone because silence is better than everything. I have my nature I don't know but maybe I'm saying a useless things but i feel they talk to me and if I had any thing that never share by anyone they here me and don't angry with me they only gave me winds that make me powerful I love myself And i learned never trust anyone deeply might it friend Have a gud day ☀
This words are helpful to me more...... I am like ti be alone but... I am spent more time with me because i am very happy.... I am not alone..... Always i am with me....... This words are beautiful....
Really thanks bro njn nalla confident ayittulla oru person ayirunn but kurch nallukalk munp oru incident undayi enikk enne thanne nashtapettu nglde videos enne valland motivated akki ennikk enne thirich kittunpol feel chyunnu thanks from heart 🫂
Friends illathee oru kuzappam aayi kanunna kuraa per indd see if you are alone now you are in the best time of your life because you have the complete control on you take care of yourself and love yourself that's all needed 💖
Njn neet rerep cheyyan aarum support illa even my parents but i know it will worth 💯desp aaytt irikmbo aan ee video kandath thnkyou brother❤️ Sometimes ingne ulla decision jeevitham thanne mattimarichekkum enikkente sankadam parayan polum arum lla.. Hope one day 💯
Ottakk ജീവിക്കുന്നവർ അനുഭവിക്കുന്ന സമാധാനവും സന്തോഷവും free time മ ഒന്നും ഈ ഒറ്റപ്പെടുത്തുന്ന കിഴങ്ങുകൾക്ക് മനസിലാവില്ലല്ലോ... അവർ നമ്മളുടെ അത്രേം lucky അല്ല... അത് മനസിലാക്കിയാൽ മാത്രം മതി.... But cash prblm വലിയ ഒരു issue തന്നെ ആണ്.... അത് ഉണ്ടെങ്കിൽ ഈ ലോകാത്തിൽ ഏറ്റവും luck peoples നമ്മൾ തന്നെ. തർക്കമില്ല... 👍
Bro. ഞാൻ ഖത്തറിൽ ആണ് ജോലി. റൂമിൽ ആരും മൈൻഡ് ചെയ്യാറില്ല. ഞാൻ കമ്പനി വിസയിൽ ആണ് ഗൾഫിൽ വന്നത്. ഇമെയിൽ അയക്കാനും കസ്റ്റമറിനോട് സംസാരിക്കാൻ ഉണ്ടാകും. പക്ഷെ എനിക്ക് ഇംഗ്ലീഷ് അതികം അറിയില്ല. അപ്പോൾ ബോസ്സ് ചീത്തപറയും അപ്പോൾ ഞാൻ വിഷമിക്കും. എനിക്ക് കിട്ടുന്നത് പോലും സംസാരിക്കാൻ കഴിയില്ല. ചീത്ത കേട്ടാലും ഓഫീസ് ആണ് ഇഷ്ടം. റൂമിൽ പോയാൽ ആരും മിണ്ടാറില്ല. Of day വരുമ്പോൾ എനിക്ക് ദുഃഖമാണ്. ഇതിൽ നിന്ന് മുക്തമആകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.
Bro എന്തിനാ ആളുകൾ mind ചെയ്യാൻ ശ്രമിക്കുന്നത്. തന്റെതായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ഷെമിക്കുക. ആരും ഒരു ആവിശ്യം വന്നാൽ കൂടെ കാണില്ല താങ്കൾ ഒറ്റയ്‌ക്കെ കാണാത്തൊള്ളൂ.🤍
Bro കൊറച്ചു നാൾ ah roomill pidich നിക്ക്.. കൈയിൽ കൊറച്ചു cash വരുന്നത് വരെ.. എന്നിട്ട് സ്വന്തം ആയി room eduth അങ്ങോട്ടേക്ക് marrr. Astin sunny vlogs enna you tube channel onn keri kand nokk athil ah bro alone ah pakshe he makes lots of happiness
Innuvare njan viswasichurunnathanganeyanu pakshe recently njan manasilakki njan ottaykkanennu❤ippo njan ottaykkanennu pakshe enik ithu enik adjust cheyyan pattumo ennariyilla ❤I will try to be alone and will proof I can do everything in my life and I will be happy❤❤❤❤❤
Very insightful clip. What is said is a gospel truth. The great American Writer Mark Twain said, The more I learn about people, the more I like my dog. He is right.😂😂😂😂😂😂
I just 19 years old. Oru inteovertan but completely alla sahacharyam kond ayathan . friends inte koode irikkanokke ishttaman. But no one is mind me . That's make me feel lonely in every time.how to i recover thiss😢
Bro.. Nammade dream worldinn real worldikk erangiveran illa motivation vdio cheyyo😂🥲njn eppozhum ente sopnalokath aahnn... Ente dream ente passion okke aalochichh njn aa lokathan eppozhum jeevikkar... Ente real lifum dream lifum thammil oru bhandhavum illa.. Ente dream lifikk ethan enikk patumo enn polum doubt aahn. Whatever Enikk santhoshathode jeevikkanm. Padikknm.. Ennitt njn ente dream nadathum.. Aa oru magic worldinn, aa thought okke onn matan oru vdio cheyyoo.. Plzz
നിങ്ങൾ നിങ്ങൾ ആയി ഇരിക്കുക... സ്വയം മുന്നോട്ടു പോവുക...❤
I always like to be alone.. Because.. "തനിച്ചായിരിക്കുന്നതിന്റെ ഒരു നല്ല കാര്യം എനിക്ക് എനിക്കായി ഒരുപാട് സമയം ഉണ്ട് എന്നതാണ് "
so build you're self growth🙌🥰❤
And great motivation.. Thank youuu🫂❤
The last sentence ( enikkayi oru....)Aa great word change me...
✌️
💯💯🥰🤩
I am a student,living in hostel I also alone in my class out of 100 students.sometimes I felt sad but I think that all people around us is a strangers no one will think about us especially our frnds they make friendship with us only for their benefit.our parents always with us thats enough so,living alone is a better choice ❤
Are you okay 😊
@@salma_sachu3533 ya I'm alright I realised the truth and try to adjust
Even I'm also going through the same. But everyday I'm trying. Sometimes i try to act like I'm brave and i don't being alone and all. But sometimes its hits hard. And i can understand your pain💔
My situation is also like this
@@AdityaVinod-qm5hoI'm facing the same situation 😢
ഈ വീഡിയോ എന്നും എന്റെ ഹൃദയത്തിൽ ഇരിക്കട്ടെ... ഇത് കേൾക്കുമ്പോൾ ഒറ്റപ്പെടലിന്റെ ധൈര്യം മനസ്സിൽ തട്ടുന്നു.
നമുക്കും വേണ്ടി ജീവിക്ക✌️ഞാൻ 17 വർഷം ഒറ്റക് അസുയ്യക്കാരെ ദ്രോഹം കിട്ടീട്ടും പൊരുതി വിജയിച്ചു 🥰🥰🥰🥰നമ്മുക്ക് വേണ്ടി ജീവിച്ചാൽ നമ്മൾ പൊരുതി ജീവിക്കും ✌️ജീവിതത്തിനോടും മനുഷ്യനോടും മടുപ്പ് വരില്ല മനസമാധാനം എത്ര പ്രശ്നം വന്നാലും നമുക്കും വേണ്ടി ജീവിച്ചാൽ കിട്ടും അതുകൊണ്ട് പൊരുതി വിജയം നേടാം ✌️ഉള്ളതിൽ ഹാപ്പി ആയി ജീവിക്കാം മറ്റുള്ളവരിലേക്ക് ചിന്തകൾ പോവില്ല ആരെന്തു പുറത്തു നിന്നു പറഞ്ഞാലും മനസിന് ഒന്നും ബാധിക്കുകയും ഇല്ല 🥰
20 year thaniye jeevikunna njan✌️🤟👍
Endhekilum mattam undo
innum kude vichariche ull 20 yrs
Ini oru 20yrs alone alathe ulla happiness kandu pidiku
Happy anno
Marriage cheythillae
എനിക്ക് കുറെ ഫ്രണ്ട്സ് ഒക്കെ ഉണ്ടായിരിന്നു പക്ഷേ ഒരു സമയം വന്നപ്പോൾ എനിക്ക് മനസിലായി അവരുടെ ആവശ്യങ്ങള്ക് മാത്രം ആയിരിക്കും അവർ കൂടെ ഉണ്ടാവുക ഞമ്മൾക്ക് ഒരു problom വന്നാൽ ആരുമിണ്ടാവില്ല അത് കൊണ്ട് ഇപ്പൊ 2 വർഷമായി ഒറ്റക് ആണ് നടക്കുന്നത്
Am also going to face it for 2years and I'm really sad bcoz of it
Same
Atha better
@@littleorange7498 🙂🙌
@@aryalekshmi6241 yes
I spent 2 hrs daily alone because that gave me positive vibes. This is the secret of my happiness 😊😊😊😊. I love that. ❤❤❤
സത്വം പറയാല്ലോ ഞാനൊരു Introvert ആണ് 😢 ജന്മനാ ആയതല്ല സാഹചര്യം കൊണ്ട് ആയതാണ് സുഹൃത്തുകൾ ആരും ഇല്ല
ഒറ്റയ്ക്കിരിക്കുന്നത് എപ്പഴും പറ്റില്ല ഏകാന്തത നമ്മളെ തിന്നും ഡിപ്പറെഷൻ ഉണ്ടാക്കും
😢 ആരും എൻ്റെ അവസ്ഥ കേക്കാനില്ല സ്വന്തം വീട്ടുകാർക്ക് പോലും ഞാൻ പറയുന്നത് കേൾക്കാൻ പോലും നിൽക്കാറില്ല
പല സമയത്തും വിചാരിക്കും ആത്മഹത്യ ചെയ്താലോന്ന് പക്ഷേ അതിനുള്ള ധൈര്യം ഇല്ല😢
ആരെങ്കിലും എന്നോട് ഒന്ന് തുറന്ന് സംസാരിക്കാമോ😢
Edaa ni poliyaan ❤ ninte potential valuthaan ni ath thiricharyunnilla kashtappett padich oru levelil eth appol ippol illathsvar oppam indavm
Stay healthy man.. ❤
@@adhilreza👍
Eth allam marum bro, get wait
Same avastha
universe god എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്. സ്വയം സ്നേഹിക്കാൻ നോക്ക്. സെൽഫ് love വന്നാൽ pine ആരേം ആവശ്യം ella. യഥാർത്ഥ നമ്മളെ സ്നേഹിക്കാൻ പറ്റിയാൽ pine poliyanu life.
I'm a student and i always like to be alone because silence is better than everything. I have my nature I don't know but maybe I'm saying a useless things but i feel they talk to me and if I had any thing that never share by anyone they here me and don't angry with me they only gave me winds that make me powerful
I love myself
And i learned never trust anyone deeply might it friend
Have a gud day ☀
Agree with you🙋🏻♂️
Life begins where Fear Ends❤
ഒറ്റയാൻ കടുവ അവർ എന്നും ഒറ്റക്ക ഷക്തരാണ് ❤
ശ
Bro true annu paranje
Njan ippo ottakan. Family mathram kude und
Friends oke undayirunnu. But ippo cash illathodu. Arum illa 😢😢
Hi bro 🤜
@@DKNEDITS187 Hi Bro 🤛
@@Akash-ru9mq padikku vaano bro
@@DKNEDITS187 yes bro degree 3 year
@@Akash-ru9mq sub?
Beautiful Presentation. Very Very useful subject. Please keep it up. God Bless.
എനിക്കും ഒരു സുഹൃത്ത് പോലുമില്ല 😢😢😢
😊
ഞാനുണ്ട് കൂടെ 💪💪
എവിടാ വീട് @@chumi308
Enikkum🥹😌
Njnanudu muthe 😂❤
ഞാൻ മാത്രം ഒറ്റയ്ക്കല്ല, കാരണം ഈ കമന്റ്സ്ൽ ഉള്ളവർ എല്ലാം എന്റെ കൂടെ ഉണ്ട് ഒരേ മനസ്സോടെ ❤
Crct 💯
Eppoyum arum koode undavilla athukonda eppoyum ottakk nadakanam enne parayunnath❤
In my life Unexpectedly I lost my friends.Thank you for motivation.❤❤❤❤❤
This words are helpful to me more...... I am like ti be alone but... I am spent more time with me because i am very happy.... I am not alone..... Always i am with me....... This words are beautiful....
എല്ലാം നഷ്ടപ്പെട്ട് ഇനി എന്ത് എന്ന് ആലോചിച്ചു മോട്ടിവേഷൻ കേട്ടുകൊണ്ടിരിക്കുന്ന ഞാൻ 😅
That’s a smart move! More friends on board means more fun and extra bonuses to go around. Let’s spread the word
Bro..njan arinjo ariyathayo ella karyanghalilum independ aayikondirikkunnu.. it's very amazing..!❤
Genuinely,ottakk irikumbo nann ente failurenee kurich overthink cheyth nann mentally nalla moodil avaarilla,pinne attention kittan vendi avare nokkum i think meanigfull ayaa alkarre kude pidikuka.pinne nighalde video kannumbo oru manasugam ann ❤
two things that made madara in strong
1. alone
2. alone is enough
th-cam.com/users/shorts1JvUrTiiWx0?si=SLQTONBERoTThxH5
I Live Alone😌🔥
Really thanks bro njn nalla confident ayittulla oru person ayirunn but kurch nallukalk munp oru incident undayi enikk enne thanne nashtapettu nglde videos enne valland motivated akki ennikk enne thirich kittunpol feel chyunnu thanks from heart 🫂
Thanks bro nalloru video....life il aareyum aasrayikkathe ottaq jeevikkan padikkanam.. husband ne polum aasryikaruthu...
Friends illathee oru kuzappam aayi kanunna kuraa per indd see if you are alone now you are in the best time of your life because you have the complete control on you take care of yourself and love yourself that's all needed 💖
Beautiful guidance, highly appreciated ❤
ചുറ്റും ഒരുപാട് പേര് ഉണ്ടായിട്ടും ആരും ഇല്ല!!
ഞാൻ എന്റെ ലക്ഷ്യം മുന്നിൽ കണ്ട് അതിന് വേണ്ടി കഷ്ട്ടപെടും 🫂മറ്റാരെയും നോക്കാൻ പോണില്ല 🕸️🦅
SELF LOVE ♥️🫴
Noticed they have cashback deals too. It's like getting a safety net when luck isn't on your side
It’s just a fire brother 🔥
Njn neet rerep cheyyan aarum support illa even my parents but i know it will worth 💯desp aaytt irikmbo aan ee video kandath thnkyou brother❤️
Sometimes ingne ulla decision jeevitham thanne mattimarichekkum enikkente sankadam parayan polum arum lla.. Hope one day 💯
Keep going keep pushing 💪💪 trust yourself 💪
Had an amazing winning streak on 4ra last week, can’t wait to play again! 🏆🎉
REAL HEROES ARE ALWAYS ALONE 👑
Goodmorning 🌹
Thank you dear ❤
Thanks bro. It works
Definitely considering it, especially with cricket season in full swing. Could use that bonus for some extra bets
Njan thaniye fight cheithu jeichaval aanu❤
Ee chettan ahno anime malayalathil explain cheyyunne?
Anyway lots of thanks for your motivation❤❤🔥✨
Thankyou beautiful speech
Thankuuu broo😫🤝
Super motivation. 👍വേറെയൊന്നും പറയാനില്ല
True words love you for this video
Yappolum ottakann jivikunathhhhh ath thane ann better 🙂🥀
Thank u soo much ❤
Ottakk ജീവിക്കുന്നവർ അനുഭവിക്കുന്ന സമാധാനവും സന്തോഷവും free time മ ഒന്നും ഈ ഒറ്റപ്പെടുത്തുന്ന കിഴങ്ങുകൾക്ക് മനസിലാവില്ലല്ലോ... അവർ നമ്മളുടെ അത്രേം lucky അല്ല... അത് മനസിലാക്കിയാൽ മാത്രം മതി.... But cash prblm വലിയ ഒരു issue തന്നെ ആണ്.... അത് ഉണ്ടെങ്കിൽ ഈ ലോകാത്തിൽ ഏറ്റവും luck peoples നമ്മൾ തന്നെ. തർക്കമില്ല... 👍
Yes I'm alone❤️
ithnte short undo ith valatha long ayi eannalum that motivation so so sweet ilike your sound
Inn muthal ottakkaayi...
I lost my many years for other's...
Aarillelum undavum enn njan viswasicha persone koode enik nashtamayi😢
Bt I never give up
Yeah, it's great how they offer those. Helps smooth out the ups and downs a bit. Do you usually go for games of chance or strategy
100%sathyam
Great motivation i ever hear thank you 🙏🙏
Yes and their crash games are pretty cool too started on a recommendation from a friend and now I’m hooked
Bro. ഞാൻ ഖത്തറിൽ ആണ് ജോലി. റൂമിൽ ആരും മൈൻഡ് ചെയ്യാറില്ല. ഞാൻ കമ്പനി വിസയിൽ ആണ് ഗൾഫിൽ വന്നത്. ഇമെയിൽ അയക്കാനും കസ്റ്റമറിനോട് സംസാരിക്കാൻ ഉണ്ടാകും. പക്ഷെ എനിക്ക് ഇംഗ്ലീഷ് അതികം അറിയില്ല. അപ്പോൾ ബോസ്സ് ചീത്തപറയും അപ്പോൾ ഞാൻ വിഷമിക്കും. എനിക്ക് കിട്ടുന്നത് പോലും സംസാരിക്കാൻ കഴിയില്ല. ചീത്ത കേട്ടാലും ഓഫീസ് ആണ് ഇഷ്ടം. റൂമിൽ പോയാൽ ആരും മിണ്ടാറില്ല. Of day വരുമ്പോൾ എനിക്ക് ദുഃഖമാണ്. ഇതിൽ നിന്ന് മുക്തമആകാൻ ഞാൻ എന്താണ് ചെയ്യേണ്ടത്.
Bro എന്തിനാ ആളുകൾ mind ചെയ്യാൻ ശ്രമിക്കുന്നത്. തന്റെതായ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ഷെമിക്കുക. ആരും ഒരു ആവിശ്യം വന്നാൽ കൂടെ കാണില്ല താങ്കൾ ഒറ്റയ്‌ക്കെ കാണാത്തൊള്ളൂ.🤍
Bro കൊറച്ചു നാൾ ah roomill pidich നിക്ക്.. കൈയിൽ കൊറച്ചു cash വരുന്നത് വരെ.. എന്നിട്ട് സ്വന്തം ആയി room eduth അങ്ങോട്ടേക്ക് marrr.
Astin sunny vlogs enna you tube channel onn keri kand nokk athil ah bro alone ah pakshe he makes lots of happiness
Workout 🫵🏻🔥
നിന്റെ ജീവിതത്തിൽ സന്തോഷങ്ങൾ മാത്രം ഉണ്ടാവട്ടെ
Find a good English learning channel or app and start learning. That will occupy your mind and time.
Ath mood powli mood
Yes, its correct but continous failure ഒക്കെ വരുമ്പോൾ വിഷമം തീർക്കാൻ ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കും
Thank you brother! 😊
For sure, I always look out for those. They make the lows a bit easier to handle, keeping you in the game longer
Innuvare njan viswasichurunnathanganeyanu pakshe recently njan manasilakki njan ottaykkanennu❤ippo njan ottaykkanennu pakshe enik ithu enik adjust cheyyan pattumo ennariyilla ❤I will try to be alone and will proof I can do everything in my life and I will be happy❤❤❤❤❤
Creating problems by others in my life, I' m to be happy alone
Motivation praypikkuna alkarum athu chinthikuka
Thank you so much the best motivation 💗
Thanks bro for your motive
ഞൻ 😌💎
i am a LONE WOLF... ⚡
SOMEONE IS WORKING HARDER THAN YOU BEAT THEM IN THE SAME WORLD 🤏🏻🌪️
Thank you maan🙌🏻
കൂടെ നിന്ന് ചതിക്കുന്നതിനെ കല്ലും നല്ലത് ഒറ്റക്ക് നിൽക്കുന്നതാണ് 🖐️
Thank you bro ❤😊
എല്ലായിപ്പോഴും ഒറ്റയ്ക്💯
Ottakkayit 4 years. So happy life🥰
enganeya ottackaayath
I am too alone for the last 4 years.
Been getting daily updates from 4ra on match highlights, loving it! 📱🏏
Is bro i can leaving life alone 💯
Good motivation ❤❤❤🎉
Very insightful clip. What is said is a gospel truth. The great American
Writer Mark Twain said,
The more I learn about people,
the more I like my dog.
He is right.😂😂😂😂😂😂
Thnk u chetta. Nte mrng nallath aay. Njan ottak lifil munnot pokan pokva. Abroad pokan uddeshikkunnu msc padikkan. Chettan prarthikkane enik vendi... U are great inspiration... 🥰
All the best 🎉
Exactly, that cashback has come in handy more than once for me. Turns a bad day around a bit
Thank u so much....
28 age und anik.. anum inum family matre ollu ..😊😊😊😊
Family is the best👍💯
17 years njan alon anuuu🤗😎😏
Friend venda along win❤❤❤
Inspiration video sir
Thank you sir 🙏🙏🙏
I just 19 years old. Oru inteovertan but completely alla sahacharyam kond ayathan . friends inte koode irikkanokke ishttaman. But no one is mind me . That's make me feel lonely in every time.how to i recover thiss😢
Same condition 😢
Thank you bro for your vedios...
God bless all and thank for
Thankyou so much for this video.
Had a question about a game, and 4ra's support was right there, super quick! 🕒🙌
Kazhinja kure divasangalayulla manasikavastha ......ipo aswasam thonnunund
Telling all my friends about 4ra, they need to experience this awesomeness 🗣️👥
Yes sir
Congratulations ✅️
Thank you boss🎉
Bro..1 year aayindavum nte mind epozhum negative mathrm pryaa nte ullil vere oraal ullath pole samsrikka epoxhum negative mathrm ipo njn soyam samsricu thudaghi negative pryumbo njn postve akum pakshe oru karyam ila ikk theere sahiknila..Broo ithin ndhelm solution ndo plss replay ..ith common ayit indavnne ahno pakshe nteth valare difficult ahn broo 🥺♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
Ente thalelum edakku ithepole varandu.. mikyavarum ellavarkun undakum
Bro
They’ve also got cashback offers, which are great for those unlucky days. Have you used any of those yet
Bro.. Nammade dream worldinn real worldikk erangiveran illa motivation vdio cheyyo😂🥲njn eppozhum ente sopnalokath aahnn... Ente dream ente passion okke aalochichh njn aa lokathan eppozhum jeevikkar... Ente real lifum dream lifum thammil oru bhandhavum illa.. Ente dream lifikk ethan enikk patumo enn polum doubt aahn. Whatever
Enikk santhoshathode jeevikkanm. Padikknm.. Ennitt njn ente dream nadathum..
Aa oru magic worldinn, aa thought okke onn matan oru vdio cheyyoo.. Plzz
😅
Exactly me😄😂
@motive focus plzz broo😫
Thank you ❤
Thanks 🙏🏻
I keep coming back to 4ra for the crisp and clear graphics, feels like a video game 🎮👾
Thanks my brother❤❤❤
4ra’s interface feels like a pro tool but easy enough for newbies too 💼👶