10 Psychological Tricks to Make People Like You Instantly | | Life Hacks Malayalam |Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • Everyone wants to gain the approval and liking of others in relationships. We often encounter individuals who complain about not being liked by others. We hear children say their parents don't like them, and sometimes the other way around.The same goes for husbands and wives.Dr Mary Matilda suggests a proactive approach to attain approval and liking from others. In this motivational video, she offers ten psychological solutions to this problem.
    #likeable #acceptance #MaryMatilda #malayalammotivation
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

ความคิดเห็น • 666

  • @the___autumn859
    @the___autumn859 2 ปีที่แล้ว +34

    ടീച്ചറെ കണ്ടാൽ. ചിരിച്ചാൽ. മിണ്ടിയാൽ. ആർക്കാണ് ഇഷ്ട്ടം ആവാതെ 🥰 ആദ്യം കണ്ടത് ഈ വിഡിയോയിൽ തന്നെ ഒരുപാട് ഇഷ്ടം ബഹുമാനം 🙏🥰

  • @adhishchandran6732
    @adhishchandran6732 2 ปีที่แล้ว +8

    സ്നേഹിക്കുന്ന മനസുണ്ടെങ്കിൽ അവർ ഭാഗ്യമുള്ളവരാണ് 😍🥰❤️❤️

  • @shibus7886
    @shibus7886 2 ปีที่แล้ว +16

    ടീച്ചർ പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണ് .മറ്റുള്ളവർക്കു നല്ലത് പറഞ്ഞു കൊടുത്തു ടീച്ചറും ഞങ്ങളുടെ മനസു കവർന്നു..😊
    ടീച്ചറെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @jojapaul1239
    @jojapaul1239 2 ปีที่แล้ว +160

    ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 'ടീച്ചറിനെ എനിക്ക് ഒത്തിരി ഇഷ്ടമായിട്ടോ

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +13

      ❤❤🙏

    • @ramlabeevi896
      @ramlabeevi896 2 ปีที่แล้ว +8

      ഞാനും ഇന്ന് ആദ്യമായിട്ടാണ് നല്ല ക്ലാസ്

    • @sajinafaisal2270
      @sajinafaisal2270 2 ปีที่แล้ว

      Njanum aadhyamayittanu kaanunnathu enikkum othiri ishtapettu 🥰

    • @akhilasasikumarsasikumar2756
      @akhilasasikumarsasikumar2756 2 ปีที่แล้ว

      😍

  • @pushpalatha7334
    @pushpalatha7334 2 ปีที่แล้ว +12

    എനിക്ക് ടീച്ചറോട് ഒത്തിരി ഒത്തിരി ബഹുമാനവും ഇഷ്ടവുമാണ് , എത്ര ലളിതമായിട്ടാണ് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നത്.

  • @rajancv4422
    @rajancv4422 2 ปีที่แล้ว +3

    മാഡത്തിന്റെ ജോഷ് ടോക്സ് വീഡിയോ ഞാൻ കുറെ പ്രാവശ്യം കണ്ടു. വളരെ inspiring & motivation ലഭിക്കുന്ന വീഡിയോ ആയിരുന്നു. ഞാൻ ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിലൊക്കെ ഷെയർ ചെയ്തു. എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു. ഇപ്പോൾ താങ്കളുടെ എല്ലാ TH-cam videos കാണാറുണ്ട്, എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. താങ്കളൊരു super woman ആണ്. എല്ലാവർക്കും ഒരു റോൾ മോഡലാണ്

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 ปีที่แล้ว +1

    എത്രയും ഉപകാര പ്രദമായ കാര്യങ്ങൾ ഇതു പോലേ ഉചിതമായ വിചാരം ചെയ്തു മനസ്സ് ഇരുത്തി കൈകാര്യം ചെയ്തു പരിചയം എത്രയോ പേരും ഉപകാരപെടുത്താനുണ്ട് 🤔

  • @smithachacko5633
    @smithachacko5633 2 ปีที่แล้ว +8

    എന്റെ ഓഫീസിൽ എല്ലാവർക്കും എന്നെ ഇഷ്ടമാണ് മാഡം, എന്നെ പരിചയപ്പെടുന്ന എല്ലാവർക്കും എന്നെ ഇഷ്ടമാണ്, My hus and his family hate me. Your video made me to become bold enough, Let Gold be help you to do more and more, and bless you abundantly. ശരിയാ മാഡം ചില കുടുംബത്തിൽ മരുമകളുടെ എല്ലാകാര്യങ്ങളിലും ഇടപെട്ടു യാതൊരു വ്യക്തിത്വവും ഇല്ലാതാക്കുന്ന കുടുംബങ്ങൾ ഉണ്ട്‌. മാഡം വീഡിയോ വളരെ ഉപകാരപ്രദമായി. 😘😘

  • @anilvanajyotsna5442
    @anilvanajyotsna5442 2 ปีที่แล้ว +2

    സ്വതവേ ഒരു പുഞ്ചിരിയോടെയാണ് ടീച്ചുടെ ഭാഷണം ഞാൻ എപ്പോഴും കേൾക്കുക. ഇന്നുമങ്ങനെ തന്നെ. ഓരോ ടിപ്സ് അവതരിപ്പിക്കുമ്പോഴും അതു ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്ന ഒരാളെങ്കിലും എന്റെ മനസ്സിലൂടെ കടന്നു പോയി. ചിലപ്പോഴെങ്കിലും പൊട്ടിച്ചിരിച്ചു പോയി.എത്ര ശരിയാണ് ആ വഴികൾ. ഒടുവിൽ എന്നെയും ഞാനൊന്നു അവലോകനം ചെയ്തു. എന്നിട്ട് ഒന്നുകൂടി ചിരിച്ചു. ആ ചിരി ഞങ്ങളുടെ പ്രിയ ടീച്ചർക്ക് വേണ്ടിയായിരുന്നു. അനുമോദനങ്ങൾ

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      അനിലിന്റെ മുഖത്തു എപ്പോഴും ഒരു പുഞ്ചിരി ഉണ്ടാകാറുണ്ടല്ലോ. ❤❤

  • @winnerspoint8373
    @winnerspoint8373 2 ปีที่แล้ว +54

    In this modern life, we need psychological movement in every step, that will help us ever!
    Congratulations Teacher 👍

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +5

      Thank you❤❤

    • @nabeesatk8409
      @nabeesatk8409 2 ปีที่แล้ว

      @@MaryMatilda a single er 44 req

  • @aryaravi6285
    @aryaravi6285 2 ปีที่แล้ว +2

    ഞാൻ എല്ലാം ദിവസവും മിസ്സ്‌ പറയുന്ന കാര്യങ്ങൾ കേട്ട് കേട്ട് ആ ഉറങ്ങുന്നത്. You make my heart calm🤗

  • @sadhikasayooj6177
    @sadhikasayooj6177 2 ปีที่แล้ว

    എൻ്റെ സുഹൃത്ത് Maxi ചേട്ടൻ പറഞ്ഞിട്ട് ടീച്ചറെ എനിക്ക് പരിചയമുണ്ട്. തികച്ചും അപ്രതീക്ഷിതമായാണ് ഈ വീഡിയോ കണ്ടത്. ടീച്ചർ പറഞ്ഞത് മുഴുവൻ വളരെ ശരിയായ കാര്യമാണ്. ഈ ഗുണങ്ങൾ എല്ലാം ഉള്ള ഒരാളെ ആർക്കും ഇഷ്ടമാവാതിരിക്കില്ല.💓💓

  • @ShihabMohammed
    @ShihabMohammed 2 ปีที่แล้ว +35

    ടീച്ചറെ വളരെ മനോഹരമായ വീഡിയോ 😍😍
    താങ്കളുടെ ഓരോ വാക്കുകളു ശെരിക്കും മോട്ടിവേഷൻ നൽകുന്നുണ്ട് ❣️❣️
    Thank you so much❤️

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      Thanks a lot Shihab❤❤

  • @sreelathadevi3015
    @sreelathadevi3015 12 วันที่ผ่านมา

    നല്ലകാര്യങ്ങൾ തന്നെ മാഡം പറഞ്ഞുതരുന്നത് ഓട്ടുപാട് ഇഷ്ടം 😍😍❤️❤️😊

  • @RideToMyYard
    @RideToMyYard 2 ปีที่แล้ว +3

    ടീച്ചറുടെ ഓരോ വീഡിയോയും ഒത്തിരി പോസിറ്റീവ് എനർജി കിട്ടുന്നതാണ് ... 😍😍🥰👍👍

  • @athulyajs3709
    @athulyajs3709 2 ปีที่แล้ว +10

    ടീച്ചർ വളരെ നല്ല വിഷയം അതിലും നന്നായി അവതരിപ്പിച്ചു ഞാനും ടീച്ചറുടെ വീഡിയോസ് കണ്ടു നല്ലതാവുന്നുണ്ട് കേട്ടോ 💞

  • @sheejabinu27
    @sheejabinu27 7 หลายเดือนก่อน

    🥰🥰🥰🥰വളരെനല്ലചിന്ത 👍👍
    ടീച്ചറെ കേൾക്കാൻ ഒത്തിരി ഇഷ്ടം.. 🥰വീണ്ടും വീണ്ടും കേൾക്കാറുണ്ട്.. അതിലൂടെ ഒത്തിരി പോസിറ്റീവ് എനർജി കിട്ടാറുണ്ട്. ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏽

  • @sneha5538
    @sneha5538 2 ปีที่แล้ว +2

    വളരെ നല്ല കാര്യമാണ് share ചെയ്തത്..... ഒത്തിരി ഇഷ്ടപ്പെട്ടു..👍👍👍

  • @bindusanthosh6592
    @bindusanthosh6592 2 ปีที่แล้ว +5

    ടീച്ചറുടെ ഈ വീഡിയോയും എനിക്ക് വളരെ ഇഷ്ടമായി. Its very useful. It helps us to correct ourselves.

  • @ushamaniea4482
    @ushamaniea4482 2 ปีที่แล้ว +6

    ഞാൻ താല്പര്യത്തോടെ ശ്രവിക്കുന്നു. നല്ല നല്ല മെസ്സേജുകൾ എന്റെ ജീവിതത്തിൽ ഉൾക്കൊള്ളുന്നു. താങ്ക്സ് ടീച്ചർ 🙏🏻🙏🏻

  • @thankamanipn8754
    @thankamanipn8754 ปีที่แล้ว +1

    മാഡം, ഒരു വേറിട്ട കാര്യം അറിയുക്കുന്നു, എല്ലാവരും ഇഷ്ടപ്പെടും. വളരെ നല്ലത്.

  • @souminisomini354
    @souminisomini354 2 ปีที่แล้ว +4

    മാഡത്തിന്റെ വീഡിയോ കേൾക്കുമ്പോൾ എത്ര ക്ഷീണത്തിൽ ഞാൻ ഇരിക്കുകയാണെങ്കിൽ പോലും എനിക്ക് എനർജി കുടും എന്തെന്നാൽ ടീച്ചർ ഒരുകാര്യം പറഞ്ഞു തരുമ്പോൾ അതിന്റെ ഉദാഹരണം പറഞ്ഞു മനസ്സലാക്കി തരും നുറായിരം താങ്ക്സ് 👍👍👍👍😍🌹🌹🌹

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      അഭിപ്രായം വായിച്ചപ്പോൾ എന്റെയും എനർജി കൂടി. ❤🙏

  • @josekurien8781
    @josekurien8781 2 ปีที่แล้ว

    ഞാനും ആദ്യം ആയിട്ടാണ് ടീച്ചറിന്റെ ഈ എപ്പിസോഡ് കാണുന്നത് വളരെ പ്രയോജനപ്രദം 👌

  • @narayananr169
    @narayananr169 2 ปีที่แล้ว +1

    ടീച്ചറെ ഞാൻ എന്റെ അമ്മയുടെ സ്ഥാനത്താണ് കാണുന്നത് 🙃 ഞാൻ ഇഷ്ടപ്പെടുന്നു നിങ്ങളുടെ സ്വഭാവവും, മനസ്സും 🙃

  • @abinasatheesh8202
    @abinasatheesh8202 2 ปีที่แล้ว +5

    Valuable words🙏🏻
    Teacherkku nammude leading newspapersil (manorama, mathrubhoomi etc.) oru column ezhuthamallo☺️ TH-camil already ittu kazhinja vediosile messages ittalum mathi.
    Appo teacherde messages oru padu perilekkethum . As a result societyil nalla changes undavum.😍

  • @sampvarghese8570
    @sampvarghese8570 2 ปีที่แล้ว +2

    നല്ല ഒരു വ്യക്തിത്വ വികാസത്തിനുള്ള 10 കാര്യങ്ങൾ. നന്ദി മേഡം

  • @lathikak9886
    @lathikak9886 2 ปีที่แล้ว

    ടീച്ചർ നിങ്ങൾ ചെയ്യുന്ന ഓരോ വിഡിയോസും ഞാൻ ഒത്തിരി ഇഷ്ടത്തോടെ. ആ സ്വദിക്കുന്നു 🙏🥰🥰

  • @umeshnayar8752
    @umeshnayar8752 2 ปีที่แล้ว +19

    Thank you madam 😊 Congratulations on your 50K subscribers achievement 💐

  • @sreenas8106
    @sreenas8106 2 ปีที่แล้ว +5

    ടീച്ചറെ കാണുമ്പോൾ തന്നെ മനസ്സിനൊരു സന്തോഷം തോന്നും 🙏🙏😊😊❤️

  • @sandhyajasmine9435
    @sandhyajasmine9435 2 ปีที่แล้ว +1

    നല്ല അവതരണം സിമ്പിൾ വേഗം മനസിലേക്ക് കയറുന്നു

  • @arunlal7885
    @arunlal7885 2 ปีที่แล้ว +1

    Teacher യുടെ ചാനലിൽ 5000subscriber മുതൽ ഞാനും ചേർന്നു... അന്ന് മുതൽ ഇന്ന് വരെ ചാനൽ പെട്ടന്ന് വളർന്നു.. Withindays subscribers കൂടി.... I believe it is because of your positivite words... Teacher ന്റെ വാക്കുകൾ കേട്ടാൽ തന്നെ motivated ആകും ❤️❤️❤️❤️

  • @mhdsharnas6211
    @mhdsharnas6211 2 ปีที่แล้ว +5

    Josh talk ഇപ്പോഴാണ് കണ്ടത് ... പ്രിയ കലാലയത്തിന്റെ പ്രിയ അധ്യാപക 💝

  • @neethusugu1801
    @neethusugu1801 2 ปีที่แล้ว +2

    ടീച്ചർ പറഞ്ഞകാര്യങ്ങൾ ഒരുപാട് ശരിയാണ് 😍😍😍😍

  • @usthadusthad8771
    @usthadusthad8771 2 ปีที่แล้ว

    നല്ല മനോഹരമായ അവതരണം ടീച്ചർക്ക് അഭിനന്ദനങ്ങൾ ഈ വീഡിയോ കാണുമ്പോൾ പോസിറ്റീവ് എനർജി ലഭിക്കുന്നു

  • @binsubalakrishnan4319
    @binsubalakrishnan4319 2 ปีที่แล้ว +1

    Hai madam, njan ekm തന്നെ aanu, kurachu nalukalaayi madathinte videos kandu thudangeett, oru 26k sibscribers muthalaa njan kandu thudangiyath, madhya vayasulla enik madathinte ഓരോ videoyum positive thinking koottunnathaanu, ചില milute aaya, ennaal manasone thalarthunna nammude pala problemsiloodeyum madathinte videos kadamnu pokunnund.... Congrats sear Teacher, njanippo ee videos എന്റെ സമാന പ്രായ group ilum share cheyyaarund, thank you dear madam teacher CHECHEEEEEEE🙏🙏🙏😍😍😍😍😍😍 u r doing a great job 💯💯💯 carry on....... 🤝🤝🤝

  • @sherlypk6124
    @sherlypk6124 2 ปีที่แล้ว

    തീർച്ചയായും ! കാച്ചിക്കുറുക്കിയ വാക്കുകൾ 🙏

  • @manojmathew6858
    @manojmathew6858 2 ปีที่แล้ว

    My comment- my present 🎁 enthu nalla vaakukal. Nokki vaayikkathe , ellam manassil ninnu , God bless you teacher 🙏

  • @amarnadhnb7684
    @amarnadhnb7684 2 ปีที่แล้ว

    എന്റെ ലൈഫിലേക്ക് വേണ്ട എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഈ ചാനലിൽ ഉണ്ട് .thanks miss❤️

  • @saidalavi91
    @saidalavi91 2 ปีที่แล้ว

    ടീച്ചറുടെ ക്ലാസ്സ്‌ ഞാൻ മദ്രസയിൽ എന്റെ വിദ്യാർത്ഥി കൾക്ക് പറഞ്ഞു കൊടുത്തു ഈ ഉസ്താദ് നോട്‌ അവർക്ക് നല്ല ഇഷ്ട മാണ്

  • @josephgeorge9589
    @josephgeorge9589 2 ปีที่แล้ว +23

    First lmprssion, dress code, Happyness, greeting, possitivity, openes, keep your promises,. Thank you mam for your sincerety. Especially thank you for your good thoughts and words , communication is the most important, Do you mind if I call you the doughter of God , it's a good and faithful servant of God 🙏

  • @padmakumari8849
    @padmakumari8849 ปีที่แล้ว +1

    വളരെ ഇഷ്ട്ടമായി ടീച്ചർ 🙏🙏

  • @reenarani4484
    @reenarani4484 2 ปีที่แล้ว +1

    Teacher..njan 2-3divasamayi videos kanunnu...innu subscribed 👍

  • @sumodhsamuel9497
    @sumodhsamuel9497 2 ปีที่แล้ว +1

    Awesome voice oru nadhi ozhukunna pole❤❤❤first time watching your video 🙏🙏🙏super ❤❤jeena

  • @aslahrahman3729
    @aslahrahman3729 2 ปีที่แล้ว +1

    കലക്കി മാഡം 👍👍👍✌️
    അബ്ദുറഹിമാൻ, മഞ്ചേരി

  • @prriyaom
    @prriyaom 2 ปีที่แล้ว +1

    Hello madam, ente ammayum oru teacherayirunnu. Teachare kanumbol ammaye oorkkum. Ente positive energy yude major source teacherude videos anu... ❤❤🙏🙏

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Great to hear that ❤🙏❤

  • @taginpalayatt2084
    @taginpalayatt2084 2 ปีที่แล้ว +2

    ഒരുപാട് ഇഷ്ടപ്പെട്ടു ടീച്ചറെ.. Very power full voice..

  • @athirasajiathira8476
    @athirasajiathira8476 2 ปีที่แล้ว +2

    ❤❤
    ഒരു അധ്യാപക ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ sredikkenda കാര്യങ്ങളെ കുറിച്ച് ഒരു video ചെയ്യുമോ ടീച്ചർ.
    കുറച്ചു lp/up അധ്യാപക വിദ്യാർഥികൾക്ക് ഒരുപാട് ഉപകാരമായിരിക്കും.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      അത് ഒരു പ്രത്യേക target ഗ്രൂപ്പിന് മാത്രമുള്ള വിഷയം ആയതു കൊണ്ടു എന്റെ ചാനലിൽ upload ചെയ്യാൻ ബുദ്ധിമുട്ടാണ്. നാളെ വൈകിട്ട് ഒരു വീഡിയോ upload ചെയ്യുന്നുണ്ട്. ഒന്ന് കണ്ടു നോക്കൂ.

  • @steephankandamngalath9417
    @steephankandamngalath9417 2 ปีที่แล้ว

    ടീച്ചറുടെ വീഡിയോ ഓരോന്നായി കാണുന്നുണ്ട് എല്ലാം നന്നായി അവതരിപ്പിച്ചിട്ടുണ്ട്

  • @anilkmarayamuttom9182
    @anilkmarayamuttom9182 2 ปีที่แล้ว +2

    എന്റ പൊന്നു മുത്തുമണി..... സത്യം പറയാ നിങ്ങളാണ് യെതാർത്ഥ ടീച്ചർ 😄😄😄😄❤❤

  • @suniljohn1622
    @suniljohn1622 2 ปีที่แล้ว +5

    "Simply superb!" Is what I can say about this video clip. I liked your style, presentation, modulation of voice, emphasis you made, laying stress on different points, the tempo maintained all through the speech and above all the persistent pleasant expression on your face maintained throughout your speech. Thank you so much, teacher! Expecting more such sessions in days to come and all the best to you! God bless!

  • @jibinjithooz5911
    @jibinjithooz5911 ปีที่แล้ว

    വാക്കുകൾ അതിമനോഹരമായി മാഡം ഉപയോഗിക്കുന്നു 👍

  • @leelamathew59
    @leelamathew59 2 ปีที่แล้ว +3

    Super ❤️ . And inspiring thoughtful message thanks for sharing with us. Great job 👏

  • @mohamedthaha1538
    @mohamedthaha1538 2 ปีที่แล้ว +2

    Thankyou mam,👌.Friday aayaal ippolokke Thaangalude vedeo oruharamaayi kkazhinju.

  • @annapanjikkaranfuchs7537
    @annapanjikkaranfuchs7537 2 ปีที่แล้ว +5

    Dear Teacher,
    I’m glad to have you here. You’re doing a wonderful job. I feel like , many subjects you are talking is to solve my problems . Made a lot of mistakes, but I think it’s never too late for a come back. All praise and glory to our Lord Jesus Christ 🙏🌹 stay always blessed dear teacher 👍

    • @SasiKumar-yz4mo
      @SasiKumar-yz4mo ปีที่แล้ว +2

      Good thank you very much Teacher

  • @achyuthankarumathil1493
    @achyuthankarumathil1493 2 ปีที่แล้ว +6

    Yet another excellent message from you Madam.

  • @maryjoseph5485
    @maryjoseph5485 2 ปีที่แล้ว +1

    Great advice.Thank you for sharing. Looking forward to watching the next video.

  • @binoylonappan6188
    @binoylonappan6188 2 ปีที่แล้ว +1

    While listening your talk,feels more peaceful and relaxation.thanks teacher

  • @seethalakshmiap4009
    @seethalakshmiap4009 2 ปีที่แล้ว +3

    Thank you madam നല്ല അറിവുകൾ പങ്കുവച്ചതിന്.🌹🌹🌹🌹

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      Thank you❤❤🙏

  • @annajohn6002
    @annajohn6002 2 ปีที่แล้ว +1

    ithhoke thanneyanu Matildaye ellavarum ishtappedunnathum. Super tips dear.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Thanks a lot dear❤🙏

  • @n.k.vijayankizhakkambalam9778
    @n.k.vijayankizhakkambalam9778 2 ปีที่แล้ว +14

    To be liked is everyone's desire.But it is difficult to gain public approbation.Rigidity in demands is correct in principle .But it is sure to repel people.A good sense of humour goes a long way in attracting and creating admireres... Good communication is the foundation for strong relationships....well said

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Great to hear from you dear Vijayan❤🙏

    • @KK-jb8pz
      @KK-jb8pz 2 ปีที่แล้ว

      Great&simple speech

  • @happyhomesbyakhila
    @happyhomesbyakhila 2 ปีที่แล้ว +3

    You are a true inspiration. The way you talk is very polite 💞 Started to follow you with the first video 🥰

  • @tktharakan
    @tktharakan 2 ปีที่แล้ว +8

    great points explained in simple steps💓

  • @bijushivanthulasi9402
    @bijushivanthulasi9402 2 ปีที่แล้ว +2

    Exactly Correct Maam😊😊😊
    Valare useful aaya Message 😊😊😊

  • @devikaslittleplanet1047
    @devikaslittleplanet1047 2 ปีที่แล้ว +1

    ഞാൻ വളരെ വിഷമത്തിലാണ്. ഞാൻ ഒരു Ambivert person ആണ്. നേരത്തെ Introvert ആയിരുന്നു. ഇപ്പോൾ ഒരുപാട് Try ചെയ്തു Ambivert ആയി മാറി. എന്റെ look and body language വളരെ tough ആണ്. പൊതുവേ serious ആയിട്ടുള്ള ഒരു attitude and face ആണ്. അതുകൊണ്ട് എപ്പോഴും എന്റെ മുഖത്ത് ചിരി വരുത്താൻ എനിക്കു പ്രയാസമാണ്. അതിനു വേണ്ടി അറിഞ്ഞുകൊണ്ട് try ചെയ്യുമ്പോൾ flop ആയി പോകുന്നു. Body language, attitude ഒക്കെയും ഇങ്ങനെ ആയതു കൊണ്ട് എനിക്ക് ജാഡ ആണെന്നു കരുതി ആരും എന്നിലേക്ക് അടുക്കുന്നില്ല. എല്ലാവരോടും Maxim mincle ചെയ്യാറുണ്ട്,ചിരിക്കാൻ ശ്രമിക്കാറുണ്ട്. But ആ൪ക്കും അങ്ങനെ എന്നെ accept ചെയ്യാൻ കഴിയുന്നില്ല. ഞാൻ എന്താ ഇപ്പോൾ ചെയ്യാ 😣

    • @HD-cl3wd
      @HD-cl3wd 2 ปีที่แล้ว +1

      Njanum same... Reply me

    • @bincysabu5226
      @bincysabu5226 2 ปีที่แล้ว +1

      Same... Plz reply

  • @omanaroy8412
    @omanaroy8412 2 ปีที่แล้ว +1

    വളരെ നല്ല ഒരു പോസ്റ്റ്... നല്ല വിവരണം.നന്ദി.

  • @girijakrishnakumar1527
    @girijakrishnakumar1527 2 ปีที่แล้ว +5

    POWERFUL VIDEO, GIVING FULL OF POSITIVE ENERGY AND THOUGHTS. CONGRATULATIONS MADAM. MAY GOD BLESS YOU AND YOUR FAMILY. WAITING FOR MORE SUCH VIDEOS.GOOD NIGHT WITH GOOD LUCK ..............

  • @SwitzerlandButterfly
    @SwitzerlandButterfly 2 ปีที่แล้ว

    വളരെ നല്ല ഉപദേശങ്ങൾ....

  • @elizabethm4903
    @elizabethm4903 2 ปีที่แล้ว +1

    message ഒത്തിരി ഇഷ്ടമായി. Thank you ടീച്ചർ

  • @sreekumariunni4532
    @sreekumariunni4532 2 ปีที่แล้ว +1

    Mam njan maminte oru aaradikayanu.Maminte vakkukal valare motivative aanu. Almost Ella vedioyum kelkkarundu.God bless u mam.Very thanks.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      You are welcome🙏🙏❤

  • @santhinips1576
    @santhinips1576 2 ปีที่แล้ว +9

    Subscribe ചെയ്തിട്ട് ആദ്യം വന്ന വീഡിയോ ആണ് ഇത്. വളരെ ഉപകാരം ഉള്ള വീഡിയോ. ടീച്ചർ ന്റെ വീഡിയോ കളെല്ലാം കണ്ടു ഞാൻ ഒരുപാട് മാറി. താങ്ക്സ് 🙏

  • @srmlaa
    @srmlaa 2 ปีที่แล้ว

    I am a new subscriber Teacher.😍❤️ Teacher Josh talk il vannittille. Love your positive talk.

  • @sunithakumari9867
    @sunithakumari9867 2 ปีที่แล้ว +4

    OMG!!! Nuggets of wisdom teacher 🙏🌹🙏. I liked you a lot n subscribed immediately. How had I not known you before. Thanks for the beautiful video and God bless you teacher 😊😇🌹🙏💐

  • @sheejajoseph1120
    @sheejajoseph1120 2 ปีที่แล้ว +17

    എല്ലാ വളരെ നല്ല മെസേജൂകൾ ആണ് 🌹🌹🌹

  • @VengaraNASER
    @VengaraNASER 2 ปีที่แล้ว +1

    All points are indeed true and helpful

  • @HomeTechKerala
    @HomeTechKerala 2 ปีที่แล้ว +3

    നമ്മൾ അങ്ങോട്ട് കയറി മിണ്ടിയാലും അവോയ്ഡ് ചെയുന്നവരോട് നമ്മൾ എങ്ങനെ നിൽക്കണം.

    • @geethasuresh2095
      @geethasuresh2095 2 ปีที่แล้ว

      പിന്നെ മിണ്ടാൻ പോകല്ലേ

  • @bindhubiju8843
    @bindhubiju8843 2 ปีที่แล้ว

    സത്യം പറയാല്ലോ, ടീച്ചറോട് എനിക്കു വല്ലാത്തൊരിഷ്ട്ടം.

  • @krishnanvadakut8738
    @krishnanvadakut8738 2 หลายเดือนก่อน

    നല്ല അവതരണം
    Thankamani

  • @valsalac4305
    @valsalac4305 2 ปีที่แล้ว

    Enthu nalla chanel eppol anu kandathu kure padichu. Thanks Teacher.

  • @HhhHhh-yp8qu
    @HhhHhh-yp8qu ปีที่แล้ว

    എനിക്ക് ആദ്യം തന്നെ ടീച്ചറെ വലിയ ഇഷ്ട്ടമായി

  • @razinv5986
    @razinv5986 2 ปีที่แล้ว +1

    Excellent messages... Madame, please go on... Wish you all the best...

  • @HashimKadoopadathTalks1
    @HashimKadoopadathTalks1 2 ปีที่แล้ว +5

    Miss 😊😊😊🙏🙏🙏🙏🙏🌹🌹🌹🌹 എല്ലാം നല്ല കാര്യങ്ങൾ.. പക്ഷെ അനുസരിക്കാൻ അതിലേറെ മടിയും 😊😊😊😊

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +4

      അതെ ഹാഷിം. നല്ല കാര്യങ്ങൾ അനുസരിക്കാൻ പൊതുവെ നമുക്ക് മടിയാണ്. ❤❤

    • @sreekalaellathumariyil1535
      @sreekalaellathumariyil1535 2 ปีที่แล้ว

      @@MaryMatilda 💞💞💞💞💞💞💞💞💞💞💞💞💞💞💞💞🤔🤔🤔

  • @merintojan4025
    @merintojan4025 2 ปีที่แล้ว

    Firstime anu teavher video kanunne.....estaiii...best impressive

  • @anusreemanuksgd794
    @anusreemanuksgd794 2 ปีที่แล้ว +2

    Mam hats off... Mam parnjathellam valare correct aann ttoo.... I always be following like these behaviour...♥️😍✨ I think these mind set keep always happy and make a good and healthy life...✨🔥

  • @premalatha6751
    @premalatha6751 2 ปีที่แล้ว +5

    Thank you so much mam for the inspiring words 🙏

  • @amruthasujith4385
    @amruthasujith4385 2 ปีที่แล้ว +1

    ടീച്ചറിനെ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിട്ടാ കാണുന്നത്.. ലൈഫില് എന്തെങ്കിക്കും ഒക്കെ അച്ചീവ് ചെയ്‌തെന്ന് എനിക്ക് തോന്നുന്ന സമയം ടീച്ചർ എവിടെ ആണേലും ഞാൻ കാണാൻ വരും.. 🥰❤

  • @sasia.m3752
    @sasia.m3752 ปีที่แล้ว

    Excellent talk. I am getting very good ideas in improving my behavior.

  • @megha421
    @megha421 2 ปีที่แล้ว +6

    Maam... You are a super simple humanbeing.there is a spark in ur words and eyes.🥰 Really wondering how ur selecting such topics which looks not serious but relevant for many .
    Positivity loaded.
    Daivam anugrahikatte.♥️🙌🙏

  • @ahmadmuneerchadcut4950
    @ahmadmuneerchadcut4950 2 ปีที่แล้ว

    Nice... your life experience is speeking..

  • @bijyku9711
    @bijyku9711 2 ปีที่แล้ว +1

    Good informations 👍

  • @rehanazhappyworld4890
    @rehanazhappyworld4890 2 ปีที่แล้ว

    Mam... Maminte vedieo kandappoooo endhanillatha oru sandhoshammm.. ... Thankyou

  • @seethalechu4732
    @seethalechu4732 2 ปีที่แล้ว +1

    Hai mam njan mam nte subscriber anu... Mam nte vedio ippol njan mudangathey kanarund❣️❣️❣️❣️

  • @suryasvineesh8026
    @suryasvineesh8026 2 ปีที่แล้ว +3

    Very good positive information mam😍😍😍Thank you so much🙏

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +2

      Thanks a lot ❤❤

    • @soccershoesyt344
      @soccershoesyt344 2 ปีที่แล้ว

      Madam,
      You are a right person.please go on..
      Please go on . God may give an extra
      Power. Be happy...

  • @seethastalks8411
    @seethastalks8411 2 ปีที่แล้ว

    Superb.. you r great mam.. thank uu

  • @rajithacm1047
    @rajithacm1047 ปีที่แล้ว

    വളരെ നല്ല നിർദ്ദേശങ്ങൾ
    മനസ്സിന് സമാധാനം കിട്ടുന്നവ🙏🤝🤝

  • @mitmagic8067
    @mitmagic8067 2 ปีที่แล้ว

    Valare nalla avatharanam. Nammal lifil sredhikkenda kaaryangal valare manoharamaayi paranjuthannu.

  • @gangadharananand5256
    @gangadharananand5256 8 หลายเดือนก่อน +1

    Isolation into loneliness ❤

  • @sreejithk.s1233
    @sreejithk.s1233 2 ปีที่แล้ว +1

    വളരെ വളരെ informative

  • @aswathygs5021
    @aswathygs5021 2 ปีที่แล้ว

    Teacherinte mikka videosum njan kanarundu, teacherinte ella claaum eniku ishtamanu

  • @shahidaskitchenette8279
    @shahidaskitchenette8279 2 ปีที่แล้ว +1

    Nalla avatharanam

  • @simibinoy211
    @simibinoy211 2 ปีที่แล้ว +1

    ഞാൻ കാത്തിരുന്ന. വീഡിയോ great