എങ്ങനെയാണ് പോർട്ടുഗീസ് കേരളത്തിൽ ആധിപത്യം ഉറപ്പിച്ചത്?| History of Portuguese in Kerala | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024
  • യൂറോപ്യൻ ശക്തികൾ ഇന്ത്യയിൽ എത്തുന്നത് പോർട്ടുഗീസിലൂടെയാണല്ലോ.. അപ്രകാരം പോർട്ടുഗീസ് കേരളത്തിൽ എത്തിയപ്പോൾ അവർ നടത്തിയ നടപടികളും കേരളത്തിലെയും ഇന്ത്യയിലെയും രാഷ്ട്രീയ- സാമൂഹിക സാഹചര്യങ്ങളെയുമാണ് ഇവിടെ പരിശോധിക്കുന്നത്..അതിലൂടെ എങ്ങനെയാണ് പോർട്ടുഗീസ് കേരളത്തിൽ ആധിപത്യം ഉറപ്പിച്ചത് എന്ന് നോക്കുന്നു...
    .
    .
    In this video we talk about the History of Portuguese in Kerala ..during their time The Portuguese dominated the trade and governence of Kerala for as long as 150 years. here we will talk about how they rose to power..
    subscribe here : www.youtube.co....
    .
    #keralahistory #portuguese #zamorin #vascodagama
    #historymalayalam #peekintopast #historyofportuguese
    #inmalayalam #malayalam #keralahistory
    nb : some images are used for illustration purpose !
    Books I recommend :
    1- : The Anarchy : amzn.to/36RtVDH
    2-: Then there were none : amzn.to/3tCYHKf
    3- : Monday's Not Coming : amzn.to/3rx4jEd
    .
    .
    .In this video we talk about ||History of Portuguese in kerala || IN MALAYALAM || Vascodagama arrival || VALLATHORU KATHA || MLIFE || MLIFE DAILY || INDIAN HISTORY || HISTORY MALAYALAM || KERALA HISTORY ||how portuguese dominated kerala || Portuguese vs zamorin war || Portuguese in kerala psc || Kerala History ||
    CONTENTS IN THIS VIDEO
    1 - VASCODAGAMA ARRIVAL
    2 - Portuguese AIMS
    3- HISTORY OF Portuguese IN KERALA
    4 - യൂറോപ്യന്‍ അധിനിവേശം |
    5- വാസ്കോഡഗാമ കേരളത്തില്‍
    7 -PORTUGUESE VS ZAMORIN WAR

ความคิดเห็น • 29

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +7

    പിന്നീട് വിജയനഗരവും പറങ്കികളും തമ്മിൽ അടുത്തു. രാജ കൃഷ്ണദേവരായന്റെ കാലത്ത് ഒരു വർഷം 4000+ കുതിരകളെ പറങ്കികൾ വിജയനഗരത്തിന് കൊടുത്തിരുന്നു എന്ന് കേട്ടിട്ടുണ്ട് 👍

  • @akshayak.3830
    @akshayak.3830 3 ปีที่แล้ว +2

    Very interesting presentation.. please make videos on subjects related to psc.. narration and images help memorization..good work..keep continuing

  • @sunilkrr4490
    @sunilkrr4490 ปีที่แล้ว +3

    കേരളത്തിൽ ഇന്നും തമ്മിലടിക്ക്
    യാതൊരു കുറവുമില്ല. 😄

  • @itzfunnyvideos5481
    @itzfunnyvideos5481 2 ปีที่แล้ว +1

  • @Midhu15
    @Midhu15 3 ปีที่แล้ว

    Great 👌subscribed🔥

  • @pratheepalexander6462
    @pratheepalexander6462 2 ปีที่แล้ว +1

    Great

  • @Hereyougowithme
    @Hereyougowithme 3 ปีที่แล้ว +1

    🤩😍💓

  • @SAITHEERDHA
    @SAITHEERDHA 3 ปีที่แล้ว +1

    👌👌👌

  • @sherinabraham363
    @sherinabraham363 3 ปีที่แล้ว

    Mughal dynasty പറ്റി video ചെയ്യാമോ? താങ്കളുടെ videos എല്ലാം ഗംഭീരം 👍👍👍

    • @peekintopast
      @peekintopast  3 ปีที่แล้ว

      ചെയ്യാം..ചില തിരക്കുകളിൽ പെട്ടു..ഇനി എല്ലാ ദിവസവും വരും..🖤🌻🖤

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 ปีที่แล้ว +4

    യൂറോപ്പിൽ ഇരുന്നു വീതം വെയ്പ് ആയിരുന്നു, സ്പെയിൻ സൗത്ത് അമേരിക്കയിലേക് ബാക്കി എല്ലാവരും ആഫ്രിക്ക, ഏഷ്യ, വടക്കേ അമേരിക്ക എക്കെ വീതിച്ചു എടുത്തു, ഇതിൽ സ്പെയിൻ ആണ് കോൾ അടിച്ചത് 16 ആം നൂറ്റാണ്ടിൽ അവിടെ എത്തിയ സ്പാനിഷ് ശക്തികൾ സൗത്ത് അമേരിക്കയിലെ തദ്ദേശിയരെ ഏതാണ്ട് പൂർണമായും ഇല്ലാതെ ആക്കി spanish കോളനികൾ ആക്കി, ഇന്ന് ആ രാജ്യങ്ങളിൽ അവിടത്തെ ആദിമ നിവാസികൾ വളരെ കുറവാണ്

    • @mathachanouseph2726
      @mathachanouseph2726 2 ปีที่แล้ว

      തുർക്കി മറ്റു രാജ്യങ്ങൾ ഇലാതാക്കിയിരുന്നു.

    • @Vpr2255
      @Vpr2255 2 ปีที่แล้ว

      South America ഏറക്കുറെ സങ്കര ഇനം ആണ്, പൂർണ സായിപ്പ് അല്ല, അതാണ് അമേരിക്ക ക് Hispanic നോട് ഉള്ള വംശീയത

    • @Dheeraj-y4f
      @Dheeraj-y4f 3 หลายเดือนก่อน

      british in australia,usa,canada

  • @angeljayan6235
    @angeljayan6235 ปีที่แล้ว

    പോർച്ചുഗീസുകാർക്ക് കൂടുതൽ വാണിജ്യ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കഴിയാത്ത കാരണങ്ങൾ എന്തൊക്കെയാണ്?

    • @Dheeraj-y4f
      @Dheeraj-y4f 3 หลายเดือนก่อน

      native resistance

  • @geethakumari1952
    @geethakumari1952 3 ปีที่แล้ว

    👍

  • @limathomas2089
    @limathomas2089 2 ปีที่แล้ว

    Swarna kani ennu blak papperine parayumo

  • @vsjosekumar4843
    @vsjosekumar4843 2 ปีที่แล้ว

    പോർച്ചുഗീസ് കാർക്ക് എങ്ങനെ കടൽമാർഗം മലബാറിൽ എത്താം എന്ന് കണ്ടെത്തി? അവർക്ക് മുമ്പുള്ള കടൽമാർഗം ഉപയോഗിച്ചവർ ആരെല്ലാം

    • @aryababu3818
      @aryababu3818 4 หลายเดือนก่อน

      റോമൻസ് ആണ്... യവനർ... ഇന്ത്യ റോമൻ വ്യാപാരം വഴി ആണ് വെസ്റ്റിൽ നിന്ന് ഇങ്ങോട്ടേക്ക് കപ്പൽ വരുന്നത്... റോമൻ സാമ്രാജ്യം തകർന്നതോടെ ട്രെഡ് നിലച്ചു...അത് കഴിഞ്ഞ് ഒരുപാട് കൊല്ലം കഴിഞ്ഞ് ഗാമ വരുന്നു...ചെങ്കടൽ കടന്ന് ഇന്ത്യയിലേക്ക് എത്താൻ സഹായിക്കുന്ന ഒരു കാറ്റ് ഉണ്ട്...പേർ മറന്ന് പോയി..അത് ചില മാസങ്ങളിൽ മാത്രേ വീശു.. ആ സമയം ആവുമ്പോ കപ്പലിൽ ഇവിടെ മുസിരീസിൽ (കോഴിക്കോട്) വരും... ന്നിട്ട് ഇവിടെ കുറച്ച് കാലം താമസിക്കൂം..കാരണം തിരിച്ച് പോകാൻ ഒരു കാറ്റ് ഉണ്ട്.. ആ സമയമേ പോകാൻ പറ്റു...അല്ലെങ്കിൽ കടലിൽ വച്ച് കപ്പൽ നശിക്കും... പോണ്ടിച്ചേരി ഒക്കെ റോമൻ നാണയം കണ്ടെത്തിയിട്ടുണ്ട്... Archaeological evidence und tamilnadutil

    • @aryababu3818
      @aryababu3818 4 หลายเดือนก่อน

      പിന്ന അറബികൾ ഫിനിഷ്യർ ചൈനക്കാർ ഒക്കെ ഉണ്ടായിരുന്നു..

    • @Dheeraj-y4f
      @Dheeraj-y4f 3 หลายเดือนก่อน

      @@aryababu3818 muzuris ennal kodugallor(thrissur) aanu kozhikode alla. europille greeks,byzantines okke india aayi trade cheytirunnu