EP #06 🇲🇦 Vande Bharat vs African Bullet Train ആഫ്രിക്കയിലെ 320 Kmph സ്പീഡുള്ള ബുള്ളറ്റ് ട്രെയിൻ

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2024
  • EP #06 Indian Vande Bharat vs African Bullet Train ആഫ്രിക്കയിലെ 320 Kmph സ്പീഡുള്ള ബുള്ളറ്റ് ട്രെയിൻ #morocco #travel
    00:00 Intro
    00:55 Casablanca Railway Station
    03:08 Bullet Train in Morocco
    04:03 Inside the bullet train
    09:34 Rabat Station
    10:54 Cafe in the Train
    16:53 320 Kmph speed
    18:41 Railway Network in Morocco
    21:42 Tangier Railway Station
    24:56 Suneer Bhai cleaning train
    27:47 Return Journey
    31:53 Reached Casablanca
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

ความคิดเห็น • 1.2K

  • @selmanfarizpn2613
    @selmanfarizpn2613 ปีที่แล้ว +963

    Negetive Comments ഇടാൻ വരുന്നവരോട്..
    ഒരു നിമിഷം...
    നമ്മുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 76 വർഷങ്ങൾ ആകുന്നു...
    ഇന്ത്യ എവിടെ കിടക്കുന്നു,
    മൊറോക്കോ എവിടെ കിടക്കുന്നു എന്ന് നമ്മുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്...
    320 km ദൂരം പോകാൻ വെറും 2 മണിക്കൂർ മാത്രം..
    എന്ത്കൊണ്ട് aan നമ്മുക്ക് അത് സാധ്യം ആകാതെ പോകുന്നത്...
    ലോക ജനസംഖ്യയിൽ ഇന്ത്യയുടെ കൂടെ തന്നെയുള്ള ചൈനയിൽ വരെയുണ്ട്
    ഇതിനേക്കാൾ വേഗത്തിൽ പോകുന്ന ട്രെയിൻ....
    Trackinte അഭാവം കേരളത്തിൽ ഉണ്ടാകാം...
    പക്ഷേ...
    എത്ര വർഷങ്ങൾ ആയി...
    ഇതുവരെ ആയിട്ട് ഒരു സ്പെഷ്യൽ track ഇന്ത്യയിൽ നിർമ്മിക്കാൻ നമ്മുക്ക് എന്ത്കൊണ്ട് സാധിക്കുന്നില്ല...
    ഒന്ന് ആലോചിച്ച് നോക്കൂ,
    4 മണിക്കൂർ കൊണ്ട്
    ഹൈദരബാദ് എത്തുന്ന ട്രെയിൻ കേരളത്തിൽ നിന്ന്..
    സാധ്യമാണ്....
    നമ്മൾ ഒരുമിച്ച് nikkanam..
    Train കൊണ്ട് വരുന്നത്
    ഒരു രാഷ്ട്രീയ പാർട്ടിയുടെയും വീട്ടിൽ നിന്നല്ല...
    നമ്മുടെ നികുതി പണം കൊണ്ട് തന്നെയാണ്....
    ആര് ഭരണം വന്നാലും
    നമ്മുക്ക് വേണ്ടത് വികസനമാണ്....
    ചെറിയ മനസ്സ് ഉപേക്ഷിച്ച് വിശാലമായി നമ്മുക്ക് ചിന്തിക്കാം....
    അന്യാവശ് തർക്കം നമ്മുടെ നിലവാരം കുറക്കുന്നു..

    • @user-nm3dz7td5c
      @user-nm3dz7td5c ปีที่แล้ว +45

      ട്രെയിൻ കൊണ്ടു വരുന്നത് ആരുടെയും നികുതി പണം കൊണ്ടല്ല.. അതേ പോലെ തന്നെയാണ് കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള mla, mp മാരുടെ പേരിൽ ഉള്ള വെയ്റ്റിംഗ് ഷെഡ്‌സ്

    • @Aj-ee9xy
      @Aj-ee9xy ปีที่แล้ว +17

      Athey 76 varshamayi itrem kalam nmmaley enganey mostichuu ennathum kayinjaa kalam nammaley engany choosanam cheythu ennathum orthaal oru desiyaa sangadaneya namml swabvaikam aaytum verukkum eeh kalayalavill nmmk labikenda paisaa motham arrk evde okkey poi ennu orthaal nannu

    • @sushamasuresh9442
      @sushamasuresh9442 ปีที่แล้ว +3

      👍👍👍

    • @user-nm3dz7td5c
      @user-nm3dz7td5c ปีที่แล้ว +85

      നമുക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് ആണ് 76 വർഷം ..നേരാം വണ്ണം ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളെ ആക്കുന്നുള്ളൂ (2014 മുതൽ 😉)

    • @LukoseJoseph007
      @LukoseJoseph007 ปีที่แล้ว +9

      Chila vasthavangal thirichariyumbo pollum. China 1000km maglev irakkunnu. Athinte oro train irakkumbolum aviduthe bharanadhikari pichakkare pole vote chodikkan uddeshich inaugurate cheyyan pokunnilla. Ividuthe naari oru semi-high speed mathram ulla oru train ethra samsthanangalil poyi inaugurate cheyyunnu? 1960s or 70s il irangiya Raajdhani yekkal 20 minute munne ethum ennathano ee Vande Bharath nte prathyekatha? Athinu another oru bomb price ittirikkunne? Seat thirikkam polum, barber shop ile kadayil polum aa technology vannit kaalangal ayi. Late ayathinu kurach ulupp undairunnenki ee vellanaye inaugurate cheyyan odi nadakkillairnu oru rajyathinte Pradhana mantri. Ayal oru echil patti ayippoyallo enna nanakked mathram. Ithinu mumbum kaalanusruthamayi trainukal Indiayil irangiyittund. Ath janangalude nikuthi panam kond anu undakkunnath enna bodhyam annullavarkk undayirunnu. Ee Monkey Bath pottante vicharam avante thanthayude paisa vechu india kk daanam cheyyunnathanenna.

  • @sailive555
    @sailive555 ปีที่แล้ว +203

    ഇങ്ങനെ ഓരോ രാജ്യങ്ങളെയും അടുത്തറിയുമ്പോഴാണ് പല രാജ്യങ്ങളും എത്രത്തോളം underestimate ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്.. നമ്മുടെ ഇന്ത്യയിലും infrastructure development കാലാനുസൃതമായി നടക്കട്ടെ.. അതോടൊപ്പം ശരാശരി ജീവിത നിലവാരവും മെച്ചപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു..പ്രതീക്ഷയുണ്ട്...Miles to go..Having said that, always proud to be Indian..😊🙏🏻

    • @saheedkv5539
      @saheedkv5539 ปีที่แล้ว +1

      K ,റെയ്‌ലിന്റെ കുറ്റി പൊരിച്ച ഞാൻ ,,,,,,

    • @sajirsabi1822
      @sajirsabi1822 ปีที่แล้ว +1

      Naghalum munnerunnudu chanakam thinnuttu

    • @divinewind6313
      @divinewind6313 ปีที่แล้ว +1

      @@sajirsabi1822 Ethu oru duranthan aanodo than.

    • @VIV3KKURUP
      @VIV3KKURUP ปีที่แล้ว

      ​@@sajirsabi1822 അത് നീ ഒരു പൊട്ടാക്കിണറ്റിലെ തവള ആയോണ്ട് തോന്നുന്നതാണ്... കേരളത്തിന്‌ പുറത്തേക്കു സഞ്ചരിച്ചു നോക്ക് 🤬

    • @resikeshmr8185
      @resikeshmr8185 ปีที่แล้ว

      bro technology is mane problem ipoo alla made in India anuu athaa time pidikunna import chayhthaa namuda money outside contry pookamm but full made in India anakill we get job

  • @antonyf2023
    @antonyf2023 ปีที่แล้ว +51

    മൊറൊക്കൊയുടെ കിടപ്പ് ആഫ്രിക്കയിൽ ആണെങ്കിലും ചങ്ങാത്തവും പോക്ക് വരവും ഒക്കെ യൂറോപ്പും ആയാണ്... അതിന്റേതായ പുരോഗതിയും കാണും... മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കുന്ന പോലെ...

    • @kasaragodchekkan5569
      @kasaragodchekkan5569 ปีที่แล้ว +8

      😅 appo Asia china jappan engane 😁😁😁

    • @fullfillstock
      @fullfillstock ปีที่แล้ว +5

      china, japan, south korea, taiwan, singapore, malaysia,,GCC,?

    • @godofthunder4692
      @godofthunder4692 ปีที่แล้ว +5

      @@kasaragodchekkan5569 അവിടെയൊന്നും european സ് പോകാത്തതുകൊണ്ട് വികസിച്ചു

    • @coco_KK_
      @coco_KK_ ปีที่แล้ว

      ​@@godofthunder4692 🗿

    • @unnamed577
      @unnamed577 ปีที่แล้ว

      ​@@godofthunder4692 ennittum french made bullet train thanne venam

  • @AbhinavNemmara
    @AbhinavNemmara ปีที่แล้ว +41

    Morocco അല്ലെങ്കിലും world cup തൊട്ട് ഞെട്ടിച്ചുകൊണ്ട് ഇരിക്കുന്നു 😍

  • @user-vw4to5ur6s
    @user-vw4to5ur6s ปีที่แล้ว +27

    Suneer became a hero just like Tashi in Bhutan.. u r really lucky to have such a great person.

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว +10

    അടിപൊളി അനുഭവം Amezing bullet ട്രെയിൻ യാത്ര 🎉🎉❤❤സുനീർ ഭായ് ഒരു സംഭവം തന്നെ ഗ്രേറ്റ് man 👏🏻👏🏻👏🏻👍🏻👍🏻👍🏻🥰🥰🥰🥰🌹🌹🌹🌹🙏🏼

  • @fliqgaming007
    @fliqgaming007 ปีที่แล้ว +6

    അടിപൊളി വീഡിയോ 🤩 ട്രെയിൻ 🔥🔥
    Morocco vibe Series 👌🏼❤️

  • @sushamavk9690
    @sushamavk9690 ปีที่แล้ว +57

    അനിയൻ വന്ദേ ഭാരതിൽ, കേരളത്തിൽ, ചേട്ടൻ bullet train ൽ അങ്ങ് morocco യിൽ, അടിപൊളി 👍👍👍

    • @TechTravelEat
      @TechTravelEat  ปีที่แล้ว +2

      ❤️

    • @rmlck9413
      @rmlck9413 ปีที่แล้ว

      Athinu naattukaar enth venam thalayum kuti nikkano

    • @sushamavk9690
      @sushamavk9690 ปีที่แล้ว +3

      @@rmlck9413 നിനക്ക് അതാ നല്ലത്

  • @mohammedjabir784
    @mohammedjabir784 ปีที่แล้ว +36

    Suneer bahi poliyan with sujtih bhai 😊
    Enjoyed every moments❤

  • @CODERED999
    @CODERED999 ปีที่แล้ว +6

    20:43 ന്റെ മോനെ ഗൂസ്ബെറി യുടെ പരസ്യം പറയാനായിട്ട് സീറ്റിന്റെ വീതി കാണിച്ച സുജിത് ആണ് എന്റെ ഹീറോ ♥️👍🏻😆

  • @dreams9604
    @dreams9604 ปีที่แล้ว +28

    Infrastructure basic development and transportation africayile Morocco bro paranje pole nammal mathrika aakanam.. Ivide politics development aanu ellarkkum interested... Waiting for more kidu episodes from morocco❣️👍🏼
    NB suneer bhai vallatha jathi manushyan.😊😊.. Orupadu ishtam bahumanam❣️❣️❣️
    NB

    • @hrishikesh-2132
      @hrishikesh-2132 ปีที่แล้ว

      Machane adyam indian railway ye kurichu paddikk youtubil und.. world wide thanne 2 largest railway aann ..

  • @littleflowerms
    @littleflowerms ปีที่แล้ว +12

    Suneer candy is a unexpected man,he is very funny, Awesome video ❤❤❤

  • @Zaibaksworld
    @Zaibaksworld ปีที่แล้ว +7

    തന്ജീർ നിന്നും കാസാബ്ലാങ്കയിലേക്ക് ഞാനും ഈ ട്രെയിൻ എടുത്തായിരുന്നു യാത്ര .. വീഡിയോ എന്റെ ചാനലിൽ ഇട്ടിരുന്നു ! ഇപ്പൊ ദേ സുജിത് ഭക്തൻ അടിപൊളി റിവ്യൂ

  • @vishnub2904
    @vishnub2904 ปีที่แล้ว +4

    Sujith Broiii🎉 I saw the last 4 videos today😊 It was an exam week🫠 I was really waiting to see the videos🥰Suneer bhai is super coool....your conversation is a bloody good entertainment 😂places you are going is also interesting...So many informations tooo....Super excited too see more and more videos...Happiee Journey Sujithetta and Suneer Bhaii🎉

  • @deepajacob3219
    @deepajacob3219 ปีที่แล้ว +11

    You are 💯 % rite sujith, development of a nation and maintaining that development is every citizen s responsibility.
    Of course we cannot compare with other nations due to our huge population.
    Latest train in kerala, let's see how we maintain it.

    • @Maverick77722
      @Maverick77722 ปีที่แล้ว

      But you are not 💯 Right 😂

  • @ncmphotography
    @ncmphotography ปีที่แล้ว +7

    ഇവിടെയും ഇങ്ങനെ ഒക്കെ വരട്ടെ 🥲❤️❤️🙌
    കിടിലൻ train യാത്ര ❤️👍

  • @sindhuadel
    @sindhuadel ปีที่แล้ว +5

    ഹായ്. സുജിത് വീഡിയോ അടിപൊളി. സുനീർ ബായ്. വേറെ ലെവൽ. ഹായ് സുനീർ ബായ്.

    • @sindhuadel
      @sindhuadel ปีที่แล้ว

      Suneer bai enik oru hai paraumo

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +6

    Also watching travel vlog of sgk in morocco travelling with suneer bhai😍 now showing (1:04 pm)

  • @alfasapm4498
    @alfasapm4498 ปีที่แล้ว +1

    Onnum paraynila poli experience speed kollam Sujith sir thanku video 📸 kaanm kidilm valare thanku Sujith bro ..❤

  • @ARVISS007
    @ARVISS007 ปีที่แล้ว +36

    Hello my dear Sujith, Morocco vlogs are astonishing 😍😍😍😍,Suneer bhai ഇത്ര അടിപൊളി ആണ് എന്ന് അറിഞ്ഞില്ല ആരും പറഞ്ഞില്ല, തമാശക്ക് തമാശ പിന്നെ നല്ല എനെർജിറ്റിക്, സുനീർ ഭായി ഒത്തു ഒരു വ്ലോഗ് സീരിയസ് ചെയ്യണം യൂറോപ്യൻ ട്രിപ്പ്‌ ഉറപ്പായിട്ടും, എന്തായാലും മൊറൊ‌കോയിൽ നിന്നും തുടർന്ന് ഉള്ള രാജ്യത്തെ വ്ലോഗ്സ് കാണാൻ ഒത്തിരി ആകാംഷയോട് ഇരിക്കുന്നു, അപ്പോൾ നാളെ കാണുന്നവരേയ്ക്കും bye bye dear love you so much😍😍😍😍👍👍👍👍

  • @georgekm1691
    @georgekm1691 ปีที่แล้ว +5

    എന്തായാലും മൊറൊക്കോ രാജ്യത്ത് പോയ ഒരു പ്രതീതി അനുഭവപ്പെട്ടു ❤💐❤

  • @praveentg3641
    @praveentg3641 ปีที่แล้ว +11

    U r right Sujith..we hv the capability to build things but finishing and maintenance is abysmal to say the least

  • @Nash-zq6ii
    @Nash-zq6ii ปีที่แล้ว +7

    👍.suneer Bhai യുടെ സന്തോഷ് ജോർജ് sir ൻ്റെ kude ഉള്ള സഞ്ചാരം മൊറോക്കോ vlog safari chanel kandu.pwoliyarunu.

  • @mathewthomas1802
    @mathewthomas1802 ปีที่แล้ว +8

    ഉടനെ വരും മോനേ. റയിൽവെ മന്ത്രി കഴിഞ്ഞ കുറച്ചുദിവസമായി ജപ്പാനിൽ കറങ്ങുന്നുണ്ട്. അവിടുത്തെ ബുള്ളെറ്റ് ട്രെയിനുകളും മറ്റ് സാങ്കേതിക വിദ്യകളും മനസ്സിലാക്കാനും അവിടുത്തെ വിദഗ്ധരുമായി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.
    പക്ഷേ ഇതൊന്നും നമ്മുടെ മാധ്യമങ്ങളിൽ വരില്ല, അദ്ദേഹത്തിന്റെ പേജിൽ കയറി നോക്കണം. ആള് പുലിയാണ്, നമ്മൾ ഞെട്ടാൻ പോകുന്നതേയുള്ളു 😊🙏

    • @chayakkadakaranm2925
      @chayakkadakaranm2925 ปีที่แล้ว

      മ്യാവൂ.

    • @entertainer7091
      @entertainer7091 ปีที่แล้ว +1

      Njagal njetti onnu podey😂

    • @NidhishAbraham
      @NidhishAbraham ปีที่แล้ว +1

      ❓Did you know ?
      The Ministry of Railways (India) white-paper "Vision 2020", submitted to the parliament on 18 December 2009, envisaged the implementation of regional high-speed rail projects to provide services at 250-350 km/h (155-217 mph), and planning for corridors connecting commercial, tourist, and pilgrimage hubs.

    • @keeleriappu
      @keeleriappu ปีที่แล้ว

      ​@@chayakkadakaranm2925 ങ്ങീ ങ്ങീ

    • @keeleriappu
      @keeleriappu ปีที่แล้ว

      ​@@entertainer7091 oho

  • @senvolermooon8091
    @senvolermooon8091 ปีที่แล้ว +6

    Suneer Bhai...💖 simple and chill person.
    ആള് ഒന്നിനെയും കുറിച്ച് botherd അല്ല .
    വളരെ ലാഘവത്തോടുകൂടി എന്തിനും തയ്യാറായി നിൽക്കുന്ന ഒരു മനുഷ്യൻ😊👌
    ചായയും ബുൾ സൈയും കഴിക്കാൻ ചെന്നപ്പോൾ അവസാനം എന്ത് കൂളായിട്ടാണ് കാശ് ഇല്ലാഞ്ഞിട്ട് പാത്രം കഴുകാൻ റെഡിയായത്😀 ശരിക്കും ഞാൻ ആലോച്ചിച്ചു.. ഞാനൊക്കെ ആണെങ്കിൽ ഇത്രയും Simple ആയി ഒരു തീരുമാനം പ്പോലും എടുക്കില്ലായിരുന്നു.
    Feza gate nn munnil car nirthiyath...😊such a cool personality...kidu vibe ahn♥️✨

  • @abuameen97
    @abuameen97 ปีที่แล้ว +4

    Thanks sujith for giving spectacular views ❤

  • @333DarkCloud
    @333DarkCloud ปีที่แล้ว +11

    We used to have dining cars in the late 60’s in India too

  • @preethas23
    @preethas23 ปีที่แล้ว +14

    Bullet train adipoli. നമ്മുടെ ഇന്ത്യയും ഇതുപോലഉള്ള infrastructure ഉണ്ടായി വികസനങ്ങൾ ഉണ്ടാകട്ടെ. ഷൈമ യും, മക്കളെയും എന്നാണ് കാണുന്നത്. സുനീർഭയ് ❤️❤️❤️

    • @karthikkarthi8442
      @karthikkarthi8442 ปีที่แล้ว

      2026 Bullet train start akum.

    • @c.rgopalan2889
      @c.rgopalan2889 ปีที่แล้ว

      ​@@karthikkarthi8442 അപ്പോൾ ചാണക ഗുജറാത്തിൽ ഇപ്പോൾ തന്നെ ബുള്ളറ്റ് ട്രെയിൻ ഉള്ള കാര്യം അറിയില്ലേ ?😂😂😂😂

    • @resikeshmr8185
      @resikeshmr8185 ปีที่แล้ว

      pinaa ee Africa contry cahythuu koduthathe Chinese anu bro arriyooo they invade in fakes development examples pak and Sri Lanka pina ividaa alla chayunathe made in India anuu not othe countries train importing made in India cahyumboool namuke thana anuu nalllatee namuda citizens job kittummm

  • @rajeevsureshbabu1937
    @rajeevsureshbabu1937 ปีที่แล้ว +34

    ബുള്ളറ്റ് ട്രെയിൻ അടിപൊളി ആയിട്ടുണ്ട് ബ്രോ. നമ്മുടെ ഇന്ത്യയിലും ഇതൊക്കെ വരട്ടെ 🙏🏻🙏🏻ശുഭയാത്ര ❤❤🥰🥰🥰🥰😍😍

    • @TechTravelEat
      @TechTravelEat  ปีที่แล้ว

      ❤️❤️❤️

    • @jaleelej3489
      @jaleelej3489 ปีที่แล้ว +4

      Work Progress, Mumbai - Ahammedabadh bullet train in standerd gage, expect 2027 inaguration

    • @mansoornk9851
      @mansoornk9851 ปีที่แล้ว

      ജനാധിപത്യത്തിൽ നടക്കില്ല. രാജഭരണം വരണം

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว +4

    Adipoli video 👌

  • @vinodcv3411
    @vinodcv3411 ปีที่แล้ว +2

    നമ്മൾ വന്ദേ ഭാരത് ലോക അത്ഭുതം ആയി കാണുന്നു, നല്ല കാര്യം, ഒരു മാസം തികയും മുൻപ് എറിഞ്ഞു തുടങ്ങി, എത്ര നല്ലത് വന്നാലും നമ്മൾ ജനങ്ങൾ നശിപ്പിക്കും, പല കാര്യങ്ങളിലും കൂടുതൽ സ്വാതന്ത്ര്യം നമ്മൾ ഇന്ത്യ ക്കാർ ദുരുപയോഗം ചെയ്യുന്നു. നമ്മുടേത് ആണ് നമ്മൾ ആണ് ഇത് സംരെക്ഷിക്കേണ്ടത് എന്ന ചിന്താഗതി നമുക്ക് ഇല്ല. ഉദാഹരണം പൊതുവായ ടോയ്ലറ്റ് കൾ നശിപ്പിക്കുന്നത്. ആകെ ഒരു സന്തോഷം കൊച്ചിൻ മെട്രോ ആണ്, അത് ഇപ്പോഴും വൃത്തി ആയി കൊണ്ടു നടക്കുന്നു. എന്ത് വികസനം വന്നാലും ജാതി -മത -രാഷ്ട്രീയ ഉം പറഞ്ഞു തമ്മിൽ തല്ലി നമ്മൾ ചേരി തിരിവ് ഉണ്ടാക്കുന്നു. ആകെ 70/80 വയസ് വരെ ജീവിക്കാൻ പറ്റുന്ന ഈ ലൈഫിൽ നാന്നായി ജീവിക്കാൻ ഓരോത്തരും ശ്രമിച്ചാൽ മാറ്റങ്ങൾ തനിയെ വരും. "മാറ്റുവിൻ ചട്ടങ്ങളെ നിങ്ങൾ അത് മാറ്റിയില്ലെങ്കിൽ അത് മാറ്റുമത് നിങ്ങളെ അത് മാറ്റുമീ നിങ്ങളെ ". സുനീർ ഭായ് പറഞ്ഞത് ശരിയാണ് ആഫ്രിക്ക മാറുക ആണ്. സുജിത്തിന്റെ ഈ മൊറൊക്കോ ട്രെയിൻ വീഡിയോ കണ്ടു ഇന്ത്യൻ ഭരണാധികാരി കൾക്ക് ബോധം ഉണ്ടാകട്ടെ. 🌹🌹👍👍🙏👌അഭിനന്ദനങ്ങൾ TTE 👌👌👌ജപ്പാൻ, ചൈന ഒക്കെ നമ്മൾ ബുള്ളറ്റ് ട്രെയിൻ പ്രതീക്ഷിച്ചു പക്ഷെ മൊറൊക്കോ ഞെട്ടിച്ചു. പേരിൽ തന്നെ more റോക്ക് ഉള്ള മൊറൊക്കോ യുടെ കൂടുതൽ വിസ്മയ വാർത്തകൾ പ്രതീക്ഷിക്കുന്നു 🌹🌹👌👍👍🙏

  • @fliqgaming007
    @fliqgaming007 ปีที่แล้ว +2

    was waiting... 🤩⚡

  • @aparnas7559
    @aparnas7559 ปีที่แล้ว +13

    Adipoli...🎉 പ്രേക്ഷകരോടുള്ള interaction കൂടി ചേരുമ്പോഴാണ് ഓരോ episode ഉം ആകർഷണമാകുന്നത്.

  • @mukundaraoster
    @mukundaraoster ปีที่แล้ว +11

    Moroccan Bullet 🚈 Journey Amazing & Beutiful 👌👌👍💪

  • @achukp7187
    @achukp7187 ปีที่แล้ว +1

    സുഹൃത്തേ, താങ്കൾ പറഞ്ഞത് സത്യമാണ് അംഗീകരിക്കുന്നു , എല്ലാം ശരിയാവും, ഏതോ ഒരു മഹാൻ പറഞ്ഞതു പോലെ ഓരോ ജനങ്ങൾക്കും അവരർഹിക്കുന്ന ഭരണാധികാരികളെ ആണ് ലഭിക്കുന്നത് എന്ന്, നമുക്കിവിടെ ഏറ്റവും നന്നായി മാർക്കറ്റ് ചെയ്ത് നടപ്പാക്കാൻ കഴിയുന്നത് വർഗീയതയും പരസ്പരം ഭിന്നിപ്പിക്കൽ ഉം ആണ്, ഇതെല്ലാം കണ്ടും കേട്ടും അതികഠിനമായ വേദന തോന്നുന്ന ഒരു സാധാരണ പൗരൻറെ രോദനം ആണിത്, ഈശ്വരോ രക്ഷതു.

  • @christallight8425
    @christallight8425 ปีที่แล้ว +2

    നിങ്ങളിലൂടെ യാത്ര ചെയ്യാൻ കഴിയുന്നു എന്നതിൽ സന്തോഷം. 😍😍😍❤

  • @nowfalkainikkaratirur1745
    @nowfalkainikkaratirur1745 ปีที่แล้ว +10

    300 km/h high speed train is in Saudi Arabia operating between Makkah and Madina (453 kms) also started in 2018 same like as Morocco train

    • @shamsuknd922
      @shamsuknd922 ปีที่แล้ว +1

      But Your Allah has to be guarded by US and their technology😂

  • @okdakutta3121
    @okdakutta3121 ปีที่แล้ว +7

    25:07 just suneer bhai rocks 😂😂😂😅

  • @tmw007
    @tmw007 ปีที่แล้ว +1

    As a small kid in 80s I remember going to Ernakulam from Kottayam in a modern double decker train with tube lights fitted. During Krishna Kumar term as railway minister.

  • @notkevin69
    @notkevin69 ปีที่แล้ว +2

    Super Video!!
    (big Fan!!!!

  • @bushairp5761
    @bushairp5761 ปีที่แล้ว +5

    Expecting more food vlogs please 😊😊😊

  • @maneeshtech4673
    @maneeshtech4673 ปีที่แล้ว +25

    It would be more interesting if Abhi also join with you during train journeys in other counties 😍❤️ Expecting it soon ❤️

    • @lukamarko978
      @lukamarko978 ปีที่แล้ว

      No don't expect that.

    • @nida689
      @nida689 ปีที่แล้ว +3

      No don't expect

    • @lukamarko978
      @lukamarko978 ปีที่แล้ว

      @@nida689 but why..?

  • @binujoseph0
    @binujoseph0 ปีที่แล้ว

    Very good presentation. Thank you for showing a new country with its beauty and amneties. May our country develop more than this manner even though there are many cchallenges. Stand united and leave unwanted things

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +2

    HAI 🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @kajoykallikadan2325
    @kajoykallikadan2325 ปีที่แล้ว +12

    😂അവനവൻ ഉണ്ടാക്കിയ മാലിന്യത്തിൻ്റെ ഉത്തരവാദിത്തം അവനവനു തന്നെയാണ്.😅അതിനാലാണ് സുനീർ ബായീ,യാത്ര ചെയ്ത ട്രെയിൻ ക്ലീൻ ചെയ്തത്.😊സുജിത് അത് മനസ്സിലാക്കിയില്ല😢

  • @nivedsr
    @nivedsr ปีที่แล้ว +9

    ഇവിടെ വിഷൻ ഇല്ലാത്തതല്ല...നല്ല റെയിൽ പ്രോജക്ട് കൊണ്ടുവന്നാൽ അത് മുടക്കാൻ വേണ്ടി കുറെ അവസരവാദികൾ ആയ രാഷ്ട്രീയക്കാർ ഉണ്ട്.
    K-Rail is a must and it should be upgraded to high speed rail project.

    • @BhakthanG
      @BhakthanG ปีที่แล้ว +1

      Especially CPM

    • @Salman-bf5xk
      @Salman-bf5xk ปีที่แล้ว +1

      Oru project party wise aki janagale parasparam thammil thalikunna dirty politics 😢

    • @resikeshmr8185
      @resikeshmr8185 ปีที่แล้ว

      pinaa ee Africa contry cahythuu koduthathe Chinese anu bro arriyooo they invade in fakes development examples pak and Sri Lanka pina ividaa alla chayunathe made in India anuu not othe countries train importing made in India cahyumboool namuke thana anuu nalllatee namuda citizens job kittummm

  • @maheshkumar.u9938
    @maheshkumar.u9938 ปีที่แล้ว

    പല രാജ്യങ്ങൾ പല രീതികൾ പല ഭക്ഷണങ്ങൾ അങ്ങനെ എല്ലാം നമ്മളിലേക്ക് എത്തിക്കുന്ന സുജിത്ത് bro mass🔥🔥

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว +1

    ഒന്നും അറിയാതെ പലരും ആ രാജ്യത്തെ കുറ്റംപറയുന്നവർ ഇത് ഒന്ന് കാണണം അതാണ് ഇതൊക്കെ പറഞ്ഞാലും പലർക്കും ഒന്നുംമനസ്സിലാക്കാൻ നിൽക്കില്ലാ അതാണ് കുഴപ്പം. സൂപ്പർ ഈ വീഠിയോ കണ്ടിട്ട് വീണ്ടും ഒരിക്കൽകൂടി കണ്ടു അപ്പോൾ ചോദ്യം വരും എന്തിനാ രണ്ടുപ്രാവശ്യം കണ്ടതെന്നെ എനിക്ക് ഇഷ്ടമായി അത്രതന്നെ 🥰🥰🥰🥰🥰

  • @keraleeyank5226
    @keraleeyank5226 ปีที่แล้ว +3

    Suneer Bhai അടിപൊളി 😂😂😂

  • @sojaskicthen3081
    @sojaskicthen3081 ปีที่แล้ว +7

    *stILL 2 YEARS WATCHING TTEBY SUJITH BAKTHAN REGULAR BVIDEOS* 🥰🥰

  • @mohammedyaseen7209
    @mohammedyaseen7209 ปีที่แล้ว +2

    Suneer bhai so friendly 😮

  • @Ammussanisha
    @Ammussanisha ปีที่แล้ว

    Enk eee suneer enna manushyane orupaadu ishtaayi.. Ennaa active aanu ee manushyan 💚💚💚💚

  • @minidivakaran8011
    @minidivakaran8011 ปีที่แล้ว +9

    Thank you for taking us to these wonderful destinations...

  • @sunimon9999
    @sunimon9999 ปีที่แล้ว +4

    You and suneerbhai is so handsome guys❤❤❤

  • @mohanpt7110
    @mohanpt7110 ปีที่แล้ว

    👍സുനിർ ബായുടെ രണ്ടുകൊല്ലം മുൻപുള്ള നാല് വീഡിയോ കണ്ടു അടിപൊളി 👍

  • @km4185
    @km4185 ปีที่แล้ว +1

    ട്രെയിന് യാത്ര വളരെ നല്ല രീതിയിൽ അവതരിപ്പിചു........❤

  • @WheelsnWanderlust
    @WheelsnWanderlust ปีที่แล้ว +7

    15:51 ജപ്പാനിൽ രാജാഭരണം ആണ്. ചൈനയിൽ ഏക പാർട്ടി ഏകഭരണാധികാരി ഭരണം ( രാജാഭരണത്തിന് തുല്യം )

    • @keeleriappu
      @keeleriappu ปีที่แล้ว

      Japan is a democracy

    • @WheelsnWanderlust
      @WheelsnWanderlust ปีที่แล้ว

      അവിടെ ജനാധിപത്യഭരണം ഉണ്ട്. അതിന് മുകളിൽ ആണ് രാജഭരണം

    • @keeleriappu
      @keeleriappu ปีที่แล้ว

      @@WheelsnWanderlust government Democratic aanu. Parliamentary system aanu. Perinu king britainilum und

    • @dailydose380
      @dailydose380 ปีที่แล้ว

      ​@@shravandew5504കിങ്

  • @maneeshtech4673
    @maneeshtech4673 ปีที่แล้ว +30

    Power വരട്ടെ മക്കളേ 😂🔥!!

  • @vishnu.vvrindhavanam3881
    @vishnu.vvrindhavanam3881 ปีที่แล้ว

    ahh youtube log vannu poya transition kollamm nice❤

  • @joyaljobin-qp4fd
    @joyaljobin-qp4fd ปีที่แล้ว

    WE ALL LIKED YOUR VIDEO

  • @hehesuiiiii
    @hehesuiiiii ปีที่แล้ว +21

    ഇന്നലെ indian railway ൽ യാത്ര കഴിഞ്ഞു വന്നു food poison അടിച്ചു video കാണുന്ന ഞാൻ 🙂👌

    • @bharathfirst
      @bharathfirst ปีที่แล้ว

      Aanoo!?? Thangal eni Indian Railway yil pookenda!!..onnu poodey

    • @hehesuiiiii
      @hehesuiiiii ปีที่แล้ว +2

      @@bharathfirst ഞാൻ പോവണോ പോകണ്ടേ ഞാൻ തീരുമാനിച്ചോള

    • @hehesuiiiii
      @hehesuiiiii ปีที่แล้ว +2

      @@bharathfirst railway food ഒരുവിധം മോശമാണ് എന്ന് എല്ലാവർക്കും അറിയാം അതിന് തനിക്ക് എന്ത് ഇത്ര പൊള്ളാൻ

    • @bharathfirst
      @bharathfirst ปีที่แล้ว

      @@hehesuiiiii Railway food improve aakunnude...Ellattinum kuttam paranjittu oru kaaryavum illa. Nalla food kittunna Trainum unde..Ellam Genralize cheyyunnathu nallathalla

    • @hehesuiiiii
      @hehesuiiiii ปีที่แล้ว +1

      @@bharathfirst ആദ്യം comment നല്ലവണ്ണം വായിക്കണം ഞാൻ പറഞ്ഞത് `ഒരുവിധം ´എന്നാണ് പിന്നെ food വയറിനു പിടിച്ചില്ല മോശമാണ് എന്ന് കണ്ടാൽ അതു പറയുക തന്നെ ചെയ്യും

  • @sreenath6646
    @sreenath6646 ปีที่แล้ว +3

    12.48 Mia khalifa😮😮🌝

  • @hameedahmed787
    @hameedahmed787 ปีที่แล้ว

    really I enjoyed it,❤

  • @jijuize
    @jijuize ปีที่แล้ว +1

    OH WHAT A TRAIN PERFECT HIGH CLASS INDIANS SHOULD SEE THIS DEVELOPEMENTS OF HIGHCLASS TRAIN IN MOROCCO

  • @hridhyam7023
    @hridhyam7023 ปีที่แล้ว +9

    Was Waiting For This Video 🔥🔥🔥🔥
    Kidilan Video ❤❤❤❤❤❤❤

  • @anandhumotty8797
    @anandhumotty8797 ปีที่แล้ว +10

    Morocco vere level.. African Country aayittum ithrem development....Fifa 2022 Semifinalist🤌💥

    • @ANONYMOUS-ix4go
      @ANONYMOUS-ix4go ปีที่แล้ว +3

      ആഫ്രിക്കൻ കൺട്രി ആണെന് വച്ച് എല്ലാ ആഫ്രിക്കൻ രാജ്യങ്ങളും പട്ടിണി രാജ്യങ്ങൾ ഒന്നുമല്ല

    • @latheef6308
      @latheef6308 ปีที่แล้ว

      @@ANONYMOUS-ix4go south africayum adipoliyaan👍

    • @fullfillstock
      @fullfillstock ปีที่แล้ว +1

      morocco, south africa, tunisia, nigeria richest developed country of africa next EGYPT going to bloom With the help of saudi arabia -NEOM Project vision 2030

    • @almatymalayali5668
      @almatymalayali5668 ปีที่แล้ว

      ​@@fullfillstock നൈജീരിയ അല്ല algeria🇩🇿

    • @inkalekoosofnisar
      @inkalekoosofnisar ปีที่แล้ว

      ​@@fullfillstock Nigeria is poor than India.

  • @KarthikGNair
    @KarthikGNair ปีที่แล้ว

    Wishing you all the success bro ❤️❤️

  • @muhammadpk3851
    @muhammadpk3851 ปีที่แล้ว

    Awesome train and well maintained. We need to import trains like this

  • @amrasfi4813
    @amrasfi4813 ปีที่แล้ว +15

    04:52 “ഈ ഫസ്റ്റ് ക്ലാസിലെ പ്രശ്നം എന്തെന്നറിയാമോ എല്ലാരും ഭയങ്കര സൈലൻറ് ആയിരിക്കും” 😬😁 ഈ ഒറ്റ കാരണത്താലാണ് വലിയ വലിയ സെറ്റപ്പുകൾ ഒന്നും ഇതുപോലെത്തെ നമ്മുടെ നാട്ടിൽ കൊണ്ടുവരാത്തത്😜😬😂

  • @ajeesha4835
    @ajeesha4835 ปีที่แล้ว +19

    സഫാരിയിൽ മൊറൊക്കൻ ട്രിപ്പ്‌ തുടങ്ങി സുതീർ ഭായ് തന്നെയാണ് സന്തോഷ്‌ ജോർജ് കുളങ്ങരയ്ക്ക് കൂട്ട്

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว

    Adipoli video🤗

  • @pearlheartful
    @pearlheartful ปีที่แล้ว +2

    Bio toilet ano athil?
    3 varsham munathe ningalde moroccan train vlogil ningal paranjarnu biotoilet illa ennu..

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH ปีที่แล้ว +4

    സുനീർ ഭായ് ഫാൻസ്‌ അസോസിയേഷൻ കേരള റിപ്പോർട്ടിങ് സെർ.... 🔥🔥🔥

  • @ijhupzj7450
    @ijhupzj7450 ปีที่แล้ว +74

    അടുത്തത് തയ്യാറായി...
    Regional rapid transit system (RRTS) ട്രെയിനുകൾ ഇന്ത്യയിൽ പരീക്ഷണാർത്ഥം ഓടിതുടങ്ങിയിട്ടുണ്ട്.
    ഡൽഹി മീററ്റ് റൂട്ടിലാണ് പരീക്ഷണ ഓട്ടം നടക്കുന്നത്.
    ചൈനയിലൊക്കെ കാണുന്നപോലെ ബുള്ളറ്റ് ട്രെയിനുകളും ഇന്ത്യയിൽ പരീക്ഷണ ഘട്ടത്തിലാണ്. ഇതെല്ലാം തന്നെ ഇന്ത്യയിൽ നിര്മിക്കുന്നൂവെന്നുള്ളതാണ് ഏറ്റവും അഭിമാനകരം. അതായത് മേക് ഇൻ ഇന്ത്യാ പദ്ധതി പ്രകാരം. അതുവഴി ചിലവും കുറയും തൊഴിൽ സാധ്യതയും കൂടുമെന്നുള്ളത് പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്. ..
    കേരളത്തിനും കിട്ടി ഒര് വന്ദേ ഭാരത്.
    180 കിലോമീറ്റർ വേഗതയിൽ മാത്രം ഓടിക്കാൻ കഴിയുന്ന വന്ദേ ഭാരത് ട്രെയിനുകളേ ചൈനയുടെ ബുള്ളറ്റ് ട്രെയിനുകളുമായി താരതമ്യപ്പെടുത്തി വിമർശന വിധേയമാക്കിയ ചിലരേയും നാം കണ്ടു. കേരളത്തിലെ പരീക്ഷണ ഓട്ടത്തിൽ ഒര് ബോഗിയിലെ എയർകണ്ടീഷണർ ഡക്ടിൽ നിന്ന് ഒലിച്ചിറങ്ങിയ വെള്ളം ചൂണ്ടിക്കാട്ടി വന്ദേ ഭാരതിൽ ചോർച്ച എന്ന് വാർത്ത കൊടുത്ത ചൈനീസ് മൂഡ് താങ്ങി പത്രവും നമ്മുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ചൈനയുടെ വികസനം കേവലം ഇരുപത് വർഷം കൊണ്ടുണ്ടായതാണെന്ന കാര്യം അവരെല്ലാം സൗകര്യപൂർവ്വം മറന്നു. വരാനിരിക്കുന്നത് ഇന്ത്യയുടെ കാലമാണ്. ലോകരാജ്യങ്ങൾക്ക് അത്ഭുതങ്ങൾ സമ്മാനിച്ച് ഇനിയും നമ്മൾ പലതും നേടും.

    • @swaraj4108
      @swaraj4108 ปีที่แล้ว +1

      Athu enthu train aaanu

    • @Since-cf5qj
      @Since-cf5qj ปีที่แล้ว +6

      Ac duct vellam thazhe veenalum athum chorcha alle😂

    • @dcloopz4324
      @dcloopz4324 ปีที่แล้ว

      @@swaraj4108 next version of vande bharath test ihlanu athinu peru onnum ittat ellaa 💓

    • @mds5955
      @mds5955 ปีที่แล้ว +4

      Why Vqnde Bharath Coach productions awarded to Russian Company?

    • @TechTips786
      @TechTips786 ปีที่แล้ว +1

      Chaina il kanunn bullet train indiayil eath route il aaan test runn nadatthunnath onnu paranju tharumo....,

  • @Dileepdilu2255
    @Dileepdilu2255 ปีที่แล้ว +1

    പൊളിച്ചു സുജിത്തേട്ടാ💖😍👍💙❣️❣️🎉♥️❤️💕💕✌️

  • @veena777
    @veena777 ปีที่แล้ว +2

    Woah wonderful video positive vibe always May God Bless You & Your sweetest families Sir take care of your health 🤌🤌😉😉🤗😘😘

  • @sudevrailways
    @sudevrailways ปีที่แล้ว +33

    അടിപൊളി journey ❤❤ നമ്മൾ ഇത് കണ്ട് പഠിക്കണം. ആഫ്രിക്കയിൽ വരെ 320 kmph train ഉണ്ട് എന്ന് പറയുമ്പോൾ 😮 Fastest train in India വരെ അതിൻ്റെ പകുതിയിൽ ആണ് പോകുന്നത് (160)

    • @arunsanthosh
      @arunsanthosh ปีที่แล้ว +18

      ആഫ്രിക്കയിൽ വരെ എന്നു പറയുന്നത് എന്തിനാണ്. മൊറോക്കോ ആഫ്രിക്കൻ രാജ്യം ആണെങ്കിലും അവിടെ യൂറോപ്യൻ സംസ്കാരം ആണ് കൂടുതൽ. ഇതൊന്നും അതുകൊണ്ട് ഒരു പുതുമ അല്ല അവിടെ. ഇന്ത്യയിൽ ഇത് പോലെ ഒക്കെ വരണേൽ ഇപ്പോൾ ഉള്ള കിളവൻ രാഷ്ട്രീയക്കാരെ ഒക്കെ വീട്ടിൽ പിടിച്ച് ഇരുത്തണം

    • @AbuthahirKm-sc5jr
      @AbuthahirKm-sc5jr ปีที่แล้ว +11

      ​@@arunsanthosh Morocco is a Muslim country of North Africa 99% Muslim. Their culture is islamic not European, they're Egyptian Arab DNA people's not European.

    • @sudevrailways
      @sudevrailways ปีที่แล้ว +6

      @@arunsanthosh ഞാൻ അങ്ങനെ പറയാൻ കാരണം 'Africa' എന്ന് നമ്മൾ കേട്ടാൽ ഒരു വികസനവും ഇല്ലാത്ത ഭൂഖണ്ഡം ആണ് മനസ്സിൽ വരുക. പക്ഷേ ഇത് അതിൻ്റെ opposite ആണ്

    • @arunsanthosh
      @arunsanthosh ปีที่แล้ว +2

      @@AbuthahirKm-sc5jr ഞാൻ വികസന സംസ്കാരം ആണ് പറഞ്ഞത്. അവിടുത്തെ ആളുകളുടെ ജാതിയോ മതമോ ഒന്നും അല്ല bro. മൊറോക്കോയുടെ അടുത്ത രാജ്യം ആണ് സ്‌പെയിൻ. അത് കൊണ്ട് ഓക്കേ തന്നെ അവിടുത്തെ ജീവിത വികസന രീതികളിൽ ഒരു യൂറോപ്യൻ ടച്ച് കാണാൻ കഴിയും

    • @sudevrailways
      @sudevrailways ปีที่แล้ว

      @@Shamil405 എടോ ഞാനും അത് തന്നെയാണ് പറയുന്നത് 😂 ഇയാള് 🤦🤦 പോയി ആദ്യം ഇട്ട comment വായിക്ക്

  • @mail4dkk
    @mail4dkk ปีที่แล้ว +7

    The Alstom Avelia Euroduplex, more commonly known as just Euroduplex or TGV 2N2 in France, is a high-speed double-decker train manufactured by Alstom.[2][3] It is primarily operated by the French national railway company SNCF, and also in operation with the Moroccan national railway company ONCF.[3] It is the 3rd generation of the TGV Duplex.

    • @OmPrakash-ms5fr
      @OmPrakash-ms5fr ปีที่แล้ว

      Moroccan bullet trains and technology were imported from France. Vande Bharat trains are Made in India itself.

    • @shadderzz223
      @shadderzz223 ปีที่แล้ว

      @@OmPrakash-ms5fr any reta*d who knows the basic fundamentals of railways can build trains that can run 160 kmph, try building a high-speed railway(300kmph).

  • @user-cq7vr9mg1z
    @user-cq7vr9mg1z ปีที่แล้ว +1

    Eni oru bullet train yathrayil abhi na kooda ulpeduthanam... Real train pranthan❤❤🎉🎉

  • @sajithkumargopinath6893
    @sajithkumargopinath6893 ปีที่แล้ว

    Good video thanks ❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 ปีที่แล้ว +4

    Railfan ❤️❤️❤️❤️❤️

  • @ROCKY111b
    @ROCKY111b ปีที่แล้ว +5

    india next bullet train coming soon rrts train

    • @NidhishAbraham
      @NidhishAbraham ปีที่แล้ว +4

      The 🚉 Regional Rapid Transit System (RRTS) and the 🚆 India Bullet Train (also known as the Mumbai-Ahmedabad High-Speed Rail Project) are both proposed high-speed rail systems in India, but they differ in several ways.
      Scope: The RRTS is a network of high-speed commuter trains that will connect cities in the National Capital Region (NCR), while the India Bullet Train is a single dedicated high-speed rail line between Mumbai and Ahmedabad.
      Speed: The India Bullet Train will operate at a top speed of 320 km/h, making it comparable to the Shinkansen bullet train in Japan. The RRTS trains will run at a maximum speed of 160 km/h.
      Technology: The India Bullet Train will use the same technology as the Shinkansen, including a dedicated track and advanced signaling systems, whereas the RRTS trains will share tracks with other trains and use advanced communication-based train control (CBTC) systems.
      Route: The India Bullet Train will operate on a 508-km-long dedicated track between Mumbai and Ahmedabad, while the RRTS will have three priority corridors: Delhi-Meerut, Delhi-Alwar, and Delhi-Panipat.
      Both the RRTS and India Bullet Train are significant infrastructure projects that aim to improve transportation and connectivity within India. The India Bullet Train is a larger and more ambitious project, but the RRTS has the potential to greatly improve the daily commutes of millions of people in the NCR.

  • @santhoshkumar-uc3oq
    @santhoshkumar-uc3oq ปีที่แล้ว

    സുജിത് ഭായ് ഹായ്,
    Wow എന്ന് മാത്രം പറയുന്നു. അതിൽ എല്ലാമുണ്ട്.
    ഇനിയും പുതിയ പുതിയ കാഴ്ചകൾക്കായ് കട്ട വെയ്റ്റിംഗ്.
    ഗുഡ് ലക്ക് മാൻ, സുനീർ ഭായ് നല്ല ഉഗ്രൻ കമ്പാനിയൻ ആണ്, ഇരുവർക്കും ഒരുമിച്ച് അനേകം യാത്രകൾ ചെയ്യുവാൻ സാധിക്കട്ടെ 😆😆😆👍🏻👍🏻

  • @jerinthomas1265
    @jerinthomas1265 ปีที่แล้ว

    In certain time line of video, sunner bhai said ,an African country Morocco got bullet train five year back. But one thing is that ,our country had railway line 50 years back and the route has not modified much
    But African country has seen development in this century has an advantage of planning that doesn't mean that African country is better than India.
    It is very good to see all country development also.

  • @NidhishAbraham
    @NidhishAbraham ปีที่แล้ว +12

    19:54 🚆 🇩🇪 GERMANY (ICE / SIEMENS), 🇮🇹 ITALY (ETR) and 🇪🇸 SPAIN (AVE / TALGO) - HOLD MY BEER 🍻🍺

    • @mrraam2151
      @mrraam2151 ปีที่แล้ว +4

      India didn't invest in manufacturing in the past but now things are changing, VB is the first step towards it

    • @DreamTrvlr
      @DreamTrvlr ปีที่แล้ว

      India teaching the citizens to how to fight each other 🤭

    • @NidhishAbraham
      @NidhishAbraham ปีที่แล้ว

      @@mrraam2151 India 🇮🇳 was preparing engineering & experts and now we are ready for any challenges !

    • @resikeshmr8185
      @resikeshmr8185 ปีที่แล้ว

      if theses countries can launched a rocket to the space ISRO hold my spices

  • @bookworm5504
    @bookworm5504 ปีที่แล้ว +4

    First of all stop comparing. Think about all the good developments that is happening in India , be encouraging rather than making negative comparison. Grass is always greener the other side - it is a human tendency. Be proud of your nation.

    • @praveen22003
      @praveen22003 ปีที่แล้ว +1

      True! Hi Bhai, don't compare your motherland with other nations all the time! Always mocking our nation wherever you go... You travelled in Vandebharat on the first day... Please don't travel in Vandebharat in future because you totally hate its speed and train as well.

    • @abhijiths3333
      @abhijiths3333 11 หลายเดือนก่อน

      What's wrong in comparing??

  • @a.thahak.abubaker674
    @a.thahak.abubaker674 ปีที่แล้ว

    EXELENT. THANK YOU

  • @manuprasad393
    @manuprasad393 ปีที่แล้ว

    Kidilan 🔥

  • @vishakchandran4698
    @vishakchandran4698 ปีที่แล้ว +9

    Suneer bhai must want to act malayalam film.. He is very cool intelligent handsome man.. He know how to entertain peoples.. And also our nattukaran sujith annan.. 🥰.. Going good stay safe always ❤

  • @riyasrcs336
    @riyasrcs336 ปีที่แล้ว

    Class ❤

  • @Queen-ql9xq
    @Queen-ql9xq ปีที่แล้ว +1

    ഹായ്, നിങ്ങളുടെ വീഡിയോകൾ അതിശയകരമാണ്, വളരെ നന്ദി.
    അഭിപ്രായങ്ങൾ എന്നെ വല്ലാതെ ഞെട്ടിച്ചു.എന്തുകൊണ്ടാണ് ഇന്ത്യയിലെ ആളുകൾ മൊറോക്കോയോട് ഇത്രയധികം മതിപ്പുളവാക്കുന്നത്? മൊറോക്കോ ഏതെങ്കിലും തരത്തിൽ മൊറോക്കോ ആണെന്ന് അവർ എങ്ങനെ ചിന്തിച്ചു? മൊറോക്കോ ആഫ്രിക്കയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. മൊറോക്കോയുടെ വടക്ക് ഭാഗത്താണ് ഞങ്ങൾ സ്ഥിതിചെയ്യുന്നത്, ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഞങ്ങൾ. . ഞങ്ങളുടെ ചില സഹോദരന്മാർ ഞങ്ങളെ യൂറോപ്യന്മാരോട് സാമ്യമുള്ളവരാണ്.നമ്മൾ ഒരു അറബ് മുസ്ലീം രാജ്യമാണ്.മൊറോക്കക്കാരിൽ അറബികളും ബെർബറുകളും ഉൾപ്പെടുന്നു.ഏതായാലും മൊറോക്കോയിലേക്ക് നന്ദി, സ്വാഗതം 🇲🇦❤️.

  • @thewild1445
    @thewild1445 ปีที่แล้ว +8

    ഇതൊക്കെ കാണുമ്പോഴാണ്
    "ആർക്കാണ് ഇത്ര ധൃതി"
    "എവിടേക്കാണ് ഇത്ര വേഗത്തിൽ പോകേണ്ടത്". എന്നൊക്കെ ചോദിക്കുന്ന അലവലാതികളെ മടല് വെട്ടി അടിക്കാൻ തോന്നുന്നത്.... കേരളത്തിൽ പല വികസനത്തിനും കേന്ദ്ര അനുമതിയ്കായി കാത്ത് കെട്ടി കിടക്കണം. പിന്നെ അവർക്ക് സൗകര്യം ഉണ്ടെങ്കിലേ അനുമതി തരികയും ചെയ്യൂ..

    • @maneeshtech4673
      @maneeshtech4673 ปีที่แล้ว

      ഇവിടെ അപ്പം വിൽക്കാനാണ് ട്രെയിൻ 😂

    • @thewild1445
      @thewild1445 ปีที่แล้ว

      ​@@maneeshtech4673 ആദിവാസികൾ അവരുണ്ടാക്കിയ ഉല്പന്നങ്ങൾ രാവിലത്തെ ട്രെയിനിൽ കയറ്റി ടൗണിൽ കൊണ്ട് പോയി വിറ്റ് വൈകുന്നേരത്തെ ട്രെയിനിൽ തിരിച്ച് വരും. ഇതൊക്കെ ലോകം മുഴുവനും നടക്കുന്നതാണ്. ഇതിലെന്താണ് ഇത്ര പരിഹസിക്കാൻ.

  • @arunr4263
    @arunr4263 ปีที่แล้ว +11

    Our railways is the old railway during these years no development is carried out by the different political parties only focusing for the vote banks, but now we had a good start up by Vande Bharat i hope Indian railways will be progressing in future

    • @NidhishAbraham
      @NidhishAbraham ปีที่แล้ว

      How many know that ..... ❓
      Minister of Railways, Mallikarjun Kharge launched the set up of a corporation called "High Speed Rail Corporation of India Ltd (HSRC)" on 25 July 2013, which would deal with the proposed high-speed rail corridor projects in India 🇮🇳
      Later on 12 February 2016, the Ministry of Railways replaced it with the 🚆 'National High-Speed Rail Corporation Limited'.

    • @mrraam2151
      @mrraam2151 ปีที่แล้ว +1

      ​@@discomallu9769 😂 good sarcasm 😊

    • @muraleekarthik
      @muraleekarthik ปีที่แล้ว

      @@discomallu9769 Are u mad?🤣Just have some info about the developments happening around us rather than blatantly supporting other party and fooling yourselves.

    • @navaneeth1087
      @navaneeth1087 ปีที่แล้ว

      @@NidhishAbraham Until 2014, announcing new trains was railway development. Modi made a revolutionary shift in it by investing in CAPEX, i.e investion in railway station, rolling stock, railway lines, signalling etc. Until 2014 we were making old ICF coaches which is 1950s design.

  • @muhammedziyad6542
    @muhammedziyad6542 ปีที่แล้ว +1

    Suneer Bhai ye kandal oru cinematic look nd😂😂 and his voice

  • @gamingwithgokul807
    @gamingwithgokul807 ปีที่แล้ว +1

    Sujith Etta flight videosil kure flightil irikkunnath video edukkanam chila videosil kurache kanikku kure kanikkanam enik flight video nalla ishtam anu athukondaa🥺🥺🥺❤❤❤

  • @fazp
    @fazp ปีที่แล้ว +2

    Loving morocco videos so much 😻

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 ปีที่แล้ว +3

    Bullet❤️❤️❤️❤️

  • @alwayssmile3519
    @alwayssmile3519 ปีที่แล้ว +1

    സുനീർ ഭായിയുടെ എനർജി അപാരം😂🎉😍

  • @thomasjoseph7624
    @thomasjoseph7624 ปีที่แล้ว

    അടിപൊളി വീഡിയോ ആണ് സുജിത്👍👍👍
    തോമസ് സൗദി അറേബ്യ

  • @jithinraj9863
    @jithinraj9863 ปีที่แล้ว +16

    India's 1st Bullet train is scheduled to have its test run between Surat & Bilimora in Aug 2026.
    It's using construction technologies that include AR, VR, IoT and LiDAR. (BS)