High Speed Business Class Bullet Train in China | 350 KMPH | ചൈനയിലെ ബുള്ളറ്റ് ട്രെയിൻ

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2024

ความคิดเห็น • 674

  • @Salmanfaris647
    @Salmanfaris647 ปีที่แล้ว +601

    അയൽ രാജ്യമായ ചൈനയെക്കാൾ 50വർഷം പുറകിലാണ് നമ്മൾ

    • @SureshGopalakrishnan-sy1jc
      @SureshGopalakrishnan-sy1jc ปีที่แล้ว +1

      ചൈനക്കാർ 24 മണിക്കൂറും മതവും കൊണ്ട് നടക്കുന്നില്ല അന്ധവിശ്വാസങ്ങളുമില്ല. Athaanavarude വിജയം.

    • @mohamedshihaj2626
      @mohamedshihaj2626 ปีที่แล้ว +14

      Enthaa nammal ingane

    • @SureshGopalakrishnan-sy1jc
      @SureshGopalakrishnan-sy1jc ปีที่แล้ว +126

      @@mohamedshihaj2626 maarenda സമയം കഴിഞ്ഞു ബ്രോ പഴകി തുരുമ്പിച്ച മത പുസ്തകങ്ങൾ noki jeevikathe വിവരമില്ലാത്ത rashtreeyakark ജയ് വിളിക്കാതെ മുന്നോട്ട് kuthikan യുവതലമുറയെങ്കിലും ശ്രെമിക്കണം ചൈനയും japanumoke അതാണ് ചെയുന്നത്

    • @aswinvinod7213
      @aswinvinod7213 ปีที่แล้ว

      ഇവിടെ നിന്ന് ഊറ്റി എടുക്കാവുന്തിന്റെ മാക്സിമം എടുതിട്ട് ( ബുമർ ചവച്ചിട്ട് തുപ്പി കളയുന്നപോലെ ) പോയത് ആണു ബ്രിട്ടീഷുകാർ.. അവിടെ നിന്ന് ഇവിടെ വരെ എത്തിയില്ലേ, അതിന്റെ ഇടയിൽ ഇത്ര യുദ്ധങ്ങൾ.. ഇപ്പോൾ 5മത്തെ സാമ്പത്തിക ശക്തി ആയില്ലേ, അടുത്ത ആവേശത്തോടെ 4മത്തെ ആവും,2048 ആകുമ്പോൾ 2മത്തെ ആക്കും, പിന്നെ ഇന്ത്യ ഇപ്പോ ചെയുന്നത് അവർ 20 വർഷം മുന്നേ ചെയ്‌തു.. അവർ ലോകത്ത് ഉള്ള എല്ലാം കമ്പനികളെയും അവരുടെ നാട്ടിൽ എത്തിച്ചു manufacturing hub ആക്കി ചൈനയെ മാറ്റി, ഇവിടെ ഇപ്പോളും കൊടിയും കുത്തി കമ്പനി പൂട്ടിക്കൻ ഉള്ള തിരക്കിൽ ആണ്, ഏതൊക്കെ ആണു കാരണം

    • @Salman-bf5xk
      @Salman-bf5xk ปีที่แล้ว +13

      @@SureshGopalakrishnan-sy1jc nmmde yuvathalamura Elam keralam vitt povakayanalo Europe USA Agne elayitadhekum avde poyi settle ayavar onum enni engot varum thonnila

  • @linshak5915
    @linshak5915 ปีที่แล้ว +39

    പണ്ട് ടയർ ഉരുട്ടി ഫസ്റ്റ് ആരെത്തും എന്ന് ഓടുന്ന പോലെ ആണ് നിങ്ങൾ പെട്ടിയും കൊണ്ട് ഓടുന്നത് കണ്ടപ്പോൾ തോന്നിയത് .. ഒരുപാട് ചിരിച്ചു... 👍🏻👍🏻👍🏻

  • @renidavid5333
    @renidavid5333 ปีที่แล้ว +46

    സഹീർ ഭായി നല്ലൊരു മിതഭാഷിയായ മാന്യനയായ മനുഷ്യൻ ആണല്ലോ.'' ഒരു സല്യൂട്ട് .....നമ്മുടെ ഇൻഡ്യ ചൈന യെപ്പോലെ ആ കണമെങ്കിൽ അമ്പത് വർഷം വേണ്ടി വരും

    • @user-nm3dz7td5c
      @user-nm3dz7td5c ปีที่แล้ว +1

      ഇന്ത്യക്ക് ഇന്ത്യ ആയാൽ പോരെ

    • @vkameeer
      @vkameeer ปีที่แล้ว

      ​@@user-nm3dz7td5cഅപ്പോഴേക്കും ചൈന നൂറ് വർഷം മുമ്പോട്ട് കുതിച്ച് കഴിഞ്ഞ് കാണും.

    • @babukuttanpkd4601
      @babukuttanpkd4601 ปีที่แล้ว

      ​@@user-nm3dz7td5c പോരാ പഴയ ഇന്ത്യ ആവണം
      ചെങ്കോലും, സതിയും, മുർമുവിനെപോലെ ദളിദ് വിധവയോടുള്ള അയിത്തവും, മുസ്ലിങ്ങളെ നാട് കടത്തിയുള്ള ജീവിതവും, ഉഗാണ്ട പാസ്പോർട്ടിനേക്കാൾ പവർ കുറഞ്ഞ പാസ്പോർട്ട്‌ ആണ് നമ്മുടേത്

    • @major2707
      @major2707 ปีที่แล้ว +2

      @@user-nm3dz7td5c jai hind 🙂

  • @sathisreedharan
    @sathisreedharan ปีที่แล้ว +84

    ഓരോ എപ്പിസോഡും അടിപൊളി ആവുന്നുണ്ട് 12 മണി ആവാൻ എല്ലാദിവസവും കാത്തിരിക്കുകയാണ്

  • @fliqgaming007
    @fliqgaming007 ปีที่แล้ว +54

    Full on vibe vlog 😄😍❤️
    ഓട്ടത്തോടെ ഓട്ടം 😄
    യാത്രകൾ ഒരുപാട് അടിപൊളിയായി മുന്നോട്ട് പോകട്ടെ 🤩👍🏼

  • @sajannadakkara
    @sajannadakkara ปีที่แล้ว +83

    ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എല്ലാം ഒരുപോലെയാണ്. പക്ഷെ ചൈന അത് വേറെ ലെവലാണ് 😍👌

    • @SureshGopalakrishnan-sy1jc
      @SureshGopalakrishnan-sy1jc ปีที่แล้ว +13

      അതെങ്ങനാടോ ഇന്ത്യ പാക്കിസ്ഥാൻ ബംഗ്ലാദേശ് ഒരുപോലാകുന്നത്. ഒരിക്കലുമല്ല

    • @aegontargaryenvi
      @aegontargaryenvi ปีที่แล้ว +10

      @@SureshGopalakrishnan-sy1jc oru samshayam illa... exactly same aanu.. especially Bangladesh and India

    • @kkverma4078
      @kkverma4078 ปีที่แล้ว

      @@Aju.K.M-Muz കഞ്ഞി കുടിക്കാൻ വകയില്ലാത്ത രാജ്യങ്ങളാണ് നിങ്ങൾ ഇന്ത്യയുമായി താരതമ്യം നടത്തിയ രാജ്യങ്ങൾ. ഇന്ത്യ അതു പോലെയാണോടോ??

    • @SureshGopalakrishnan-sy1jc
      @SureshGopalakrishnan-sy1jc ปีที่แล้ว

      @@aegontargaryenvino not at all

    • @SureshGopalakrishnan-sy1jc
      @SureshGopalakrishnan-sy1jc ปีที่แล้ว +1

      @@Aju.K.M-Muz സാമ്യതകൾ means what. അതുണ്ടാകാം but not exactly samw

  • @akhil__akku
    @akhil__akku ปีที่แล้ว +84

    അങ്ങനെ ഞാനും ചൈന കറങ്ങുന്നു സുജിത് ബ്രോയോടൊപ്പം 😌🥰

    • @rajirajesh7761
      @rajirajesh7761 ปีที่แล้ว +5

      ഞാൻ അല്ല നമ്മൾ

    • @akhil__akku
      @akhil__akku ปีที่แล้ว

      @@rajirajesh7761 😍

    • @shanoof4731
      @shanoof4731 ปีที่แล้ว +2

      ഷഹീർ ബായി ആണോ.?

    • @eren_n3
      @eren_n3 ปีที่แล้ว

      ​@@shanoof4731കെവിൻ ആകും 😂😂

  • @Rahul-iu7jl
    @Rahul-iu7jl ปีที่แล้ว +24

    അടിപൊളി വിഡിയോ 👌👌👌👌
    ആ train മിസ്സ്‌ ആയെന്നാ ആദ്യം കരുതിയത്
    സഹീർ ഭായി പൊളിയാ 😂👍

  • @jaidevnarayan2049
    @jaidevnarayan2049 ปีที่แล้ว +71

    I remember one of the old videos saheer bhai faced lot of problems when he was dping business in india but now nice to see he has become a successful man in china with zero attitude also makes you think everything happens happens for the good in life...❤

  • @Cristiano_7244
    @Cristiano_7244 ปีที่แล้ว +45

    Kevin got a big heart ❤️

  • @velukkudichansvlogvelukkud4356
    @velukkudichansvlogvelukkud4356 ปีที่แล้ว +3

    ചൈന ക്കാർ ബുദ്ധി കൂടുതൽ ഉള്ളവർ ആണ്....
    ചൈന ക്കാരെ എനിക്ക് വളരെ ഇഷ്ടം ആണ്

  • @josephgoebbels112
    @josephgoebbels112 ปีที่แล้ว +25

    സഹീർ ഭായി ഒരു സംഭവം തന്നെ ആണ്❤❤❤

    • @Habeebee733
      @Habeebee733 ปีที่แล้ว

      Atheyathe kollllam

  • @h1-j8
    @h1-j8 ปีที่แล้ว +16

    കുറച്ചു നേരം ഞാനും ചൈനയിൽ ആയിരുന്നു. Very good Super bro ❤. നമ്മുടെ രാജ്യം വികസനത്തിൻ്റെ കാര്യത്തിൽ എവിടെ എത്തി എന്ന് അറിയാനും നമ്മൾ ഇനി എന്തും മാത്രം മുന്നോട്ട് പോകണം എന്നും ഓരോരുത്തർക്കും മനസ്സിൽ ആക്കാൻ ഇത് പോലുള്ള videos വളരെ സഹായിക്കും.

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES ปีที่แล้ว +8

    വന്ദേ-ഭാരത് എക്സ്പ്രെസ് ഇറങ്ങിയ മുതൽ ആ ട്രെയിനിന് നേരെ കല്ലെറിഞ്ഞ് തോൽപ്പിക്കുന്നവരുള്ള ഇന്ത്യയിൽ നിന്ന് കാണുന്നു _ ശിക്ഷകളിലും ചൈനീസ് മോഡൽ നടപ്പാക്കുക🎉

    • @SouthSide410
      @SouthSide410 ปีที่แล้ว +1

      ചൈനയെ തൊല്പിക്കേണ്ടത് വികസനം കൊണ്ട് വന്നാണ്, അല്ലാതെ യുദ്ധത്തിൽ അല്ല...... നമ്മൾ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്ന സമയം നമുക്ക് അത് നിറവേറ്റാൻ പറ്റും...

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES ปีที่แล้ว +1

      @@SouthSide410 yea boss

  • @binumathew3792
    @binumathew3792 ปีที่แล้ว +35

    ഏവർക്കും ഓശാന തിരുനാൾ ആശംസകൾ❤❤❤

  • @divyareji8030
    @divyareji8030 ปีที่แล้ว +18

    ഇന്ന് കുറെ ഓടിയല്ലോ bro കെവിൻ വന്നത് സർപ്രൈസ് ആയല്ലോ 👍👍👍

  • @travellover7344
    @travellover7344 ปีที่แล้ว +4

    മനസ്സിൽ ഇടം പിടിച്ച ഒരേഒരു വ്യക്തിത്വം കെവിൻ 💖 love you man ❤miss u ✨🔥

  • @fliqgaming007
    @fliqgaming007 ปีที่แล้ว +64

    ട്രെയിൻ യാത്രകൾ 😍 അഭി ശെരിക്കും ഈ ട്രിപ്പ് മിസ്സ് ആകി..
    അടിപൊളി episodes 👌🏼❤️

    • @xxxtentaction14
      @xxxtentaction14 ปีที่แล้ว +2

      Abi ivide polikkunnu

    • @lalantk6475
      @lalantk6475 ปีที่แล้ว

      ഇതൊക്കെ ഇവിടുത്തെ congres BJP നേതാക്കൽ കാണുന്നുണ്ടോ ആവോ

    • @divinewind6313
      @divinewind6313 ปีที่แล้ว

      @@lalantk6475 Mumbai Ahmedabad HSR is under construction… arinjille. Athinu thurankan vaykan Congress/ Kammikal maximum shramikund.

    • @ar_leo18
      @ar_leo18 ปีที่แล้ว

      ​@@divinewind6313oh..arinju..arinju...rajyathe pakuthi mukkal janam pattini kidakuvanu..vargeeya kalapangal vere...athinonum pariharam kanathe janathinte nikuthi panam eduth avante ammede bullet train...china ithoke undakiyath janangle pattiniyil ninu mochipichathinu shesham anu..alathe ninte mongiye pole thallu thalliyitalla...

  • @rajchannel2620
    @rajchannel2620 ปีที่แล้ว +10

    CHINA IS THE BEST COUNTRY IN THE WORLD , i went to china 2 times, first time i was there for 25 days, my first international trip was that it was my great experience in my life and was alone i went so many places and studied about markets business and peoples cultures , next i went again for 10 days , i cant believe china a wonderful country with wounderfull peoples, the first and ever best communist country in the world , and made so many friends there 100% fantastic country and peoples , and i studied more how should a developed counrty to be , i dont know when our india will become like that , single decision makes a country rich and develop CHINA THE GREAT 🙏

    • @sharodyarun
      @sharodyarun ปีที่แล้ว

      Share the same thoughts..Let’s work towards making this dream possible..😊

  • @Kozhikodkaran
    @Kozhikodkaran ปีที่แล้ว +8

    ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ വരുന്നുണ്ട് അഹമ്മദാബാദ് to മുംബൈ

    • @vinuvinu8111
      @vinuvinu8111 ปีที่แล้ว +2

      Comedy of the century 😂😂

    • @devadutts6888
      @devadutts6888 ปีที่แล้ว +4

      @@vinuvinu8111
      What comedy???chumma chirikand karyam paray

    • @user-ut5zk9td9f
      @user-ut5zk9td9f ปีที่แล้ว +1

      @@vinuvinu8111 സത്യമാണ് ബ്രോ gogle cheythu നോക്ക് 2026 ൽ വർക്ക്‌ ഫിനിഷ് ആവും 🇮🇳

  • @PavanKumar-qo4vl
    @PavanKumar-qo4vl ปีที่แล้ว +4

    Loved your video Sujith bhaai🎉🎉

  • @MohdShadhi
    @MohdShadhi ปีที่แล้ว +2

    China ee sthithiyil ethiyath just in 10yrs athum nammude ee sthithiyil ninn ❤️❤️❤️

  • @pinkyvarghese1132
    @pinkyvarghese1132 ปีที่แล้ว +8

    സുജിത്ത് ചേട്ടാ,, your videos are so good,, worth waiting ,,Chinese മാർക്കറ്റിനെ കുറിച്ചറിയാൻ ആഗ്രഹം,, കൂടുതൽ വീഡിയോകൾ പ്രധീക്ഷിക്കുന്നൂ

  • @sailive555
    @sailive555 ปีที่แล้ว +9

    ചൈനയിലെ കാഴ്ചകൾ കണ്ട് കിളിപോയി.. 😄ചൈനയിലെ governance ആലോചിക്കുമ്പോൾ പോയ കിളികൾ തിരിച്ചുവരും.. 😄💖

  • @santhoshkumar.g6266
    @santhoshkumar.g6266 ปีที่แล้ว +4

    സുജിത്ത് ഭായ് ഹായ്
    ന്റെ പൊന്നു മനുഷ്യാ നിങ്ങൾ ഓടിയ ഓട്ടമുണ്ടല്ലോ, ശെരിക്കും ഞങ്ങളും നിങ്ങളുടെ കൂട്ടത്തിൽ ഓടുകയായിരുന്നു. വീണ്ടും ചൈനയിൽ തിളങ്ങുന്ന മഞ്ഞപ്പെട്ടി 😁😁😁👌🏻👌🏻👌🏻

  • @manjuleshth
    @manjuleshth ปีที่แล้ว +6

    നല്ല കൺസ്ട്രക്ഷൻ. കോൺക്രീറ്റിൽ ഭംഗിയായും കലാപരമായും പാലങ്ങൾ പണിയുന്നു.

    • @Steamengine3576
      @Steamengine3576 ปีที่แล้ว +1

      Kuwait construction complit Chinese company aaa all bridges, buildings, roads

  • @joyaltom7687
    @joyaltom7687 ปีที่แล้ว +4

    Saheer bahi and Sujith bro , true friendship 🥰💕💕

  • @Nikhil_shetty2023
    @Nikhil_shetty2023 ปีที่แล้ว +6

    Nice vlogs Full of entertainment Sujith bro & Saheer bhai running to catch bullet 🚅 train sudden surprise entry of Kelvin to join da trip..

  • @akkulolu
    @akkulolu ปีที่แล้ว +2

    പ്ലെയിൻ യാത്രയെ വെല്ലുന്ന ട്രെയിൻ യാത്ര. അഭിക്കും ഋഷികുട്ടനും ശെരിക്കും മിസ്സ്‌ ആയി. പിന്നെ കെവിനും സഹീർബായും കൂട്ടിനു. ഇതിലും വലിയ ഭാഗ്യം ഇനി എന്താ വേണ്ടത് സുജിത്തേ. Wish u all the best dears 🥰🥰❤️❤️👌👌

  • @mishmalck517
    @mishmalck517 ปีที่แล้ว +16

    amazing and inspiring me with your travelling video ❤😍

  • @suseeladpai1985
    @suseeladpai1985 ปีที่แล้ว +6

    To watch the run towards 10th platform was raising BP to us.... anxious moments....Kevin .is good at heart though we think of China.as. Enemy country.....energy level of u both were high...enjoyed the whole vedeio and waiting for the next narration of Japans cruelty....

  • @mohammedazmal7487
    @mohammedazmal7487 ปีที่แล้ว +4

    Wait cheydha vidios vannu happy😀😀

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 ปีที่แล้ว +2

    അടിപൊളി ട്രെയിൻ യാത്ര എല്ലാം ഇഷ്ടം ആയി.. നമ്മുടെ ഇന്ത്യ ഒരു പാട് പുറകിൽ 👏🏻👏🏻👏🏻👌🏻👌🏻👍🏻👍🏻🌹🌹🙏🏼🙏🏼🥰🥰

  • @RJMALLUVLOGS
    @RJMALLUVLOGS ปีที่แล้ว +15

    ചൈനയിലെ കെവിൻ സുഹൃത്ത്...❤ പറയുമ്പോൾ ചൈനയും ഇന്ത്യയും തമ്മിൽ ശത്രുരാജ്യങ്ങൾ ആണ്... ഒക്കെ രാഷ്രീയക്കാരുടെ കളികൾ...

    • @divinewind6313
      @divinewind6313 ปีที่แล้ว +2

      Ayyoda… anna Arunachal Pradesh angu China ku koduthekam..koode baki ulla Ladakum.

    • @mohamednavas7667
      @mohamednavas7667 ปีที่แล้ว

      ​@@divinewind6313 already sanki baranam karanam arunachalil chinak villages nd.avar kayyeriyad.pulwama 40 jawanmare konna teamsa parayunnad

    • @divinewind6313
      @divinewind6313 ปีที่แล้ว +1

      @@mohamednavas7667 Sankhi bharanam thudangi China kaiyeria bhommiyude kanaku parayumo. Mathetheravadhikal bharikuna kalathu China kaiyeria bhommiyil avar gramangal kettunu. Athu thirichu pidikenamenkil Chinayum aayi yudhathinu ponam. Ningal athinu thayar aano.
      Pinne Pulwama Pulwama ennu parayathe thelivundenkil kodathiyil pokanam, allenkil pothu madyathil vidanam. Allathe oru karyavum illa.

  • @DrAnoopBabu
    @DrAnoopBabu ปีที่แล้ว +2

    Njan padicha country... veendum avidutha train oka kandapo oru missing.. thanks to showing the places again..

  • @Michael.De.Santa_
    @Michael.De.Santa_ ปีที่แล้ว +11

    11:13 Kevin double aa double.....avidem kandu ividem kandu😁😁

    • @TechTravelEat
      @TechTravelEat  ปีที่แล้ว +1

      😄😄❤️❤️🥰🥰

  • @sindhurajan6892
    @sindhurajan6892 ปีที่แล้ว +1

    Superrrrrrrrr ❤❤video❤ sajir bhai comedy anallo

  • @meenakshik245
    @meenakshik245 ปีที่แล้ว +3

    Exame tention ok ozhivaakkaan sujith ettande video thane aanu better love from thrissur kerala❤

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว

    Excellent content. Enjoyed watching. Good company of friends.

  • @susammaa3997
    @susammaa3997 ปีที่แล้ว

    👍🏻🥰trainuvendiyulla ottam👌🏻sahirbhai and kevin bro. 🙏🏾🙏🏾🙏🏾

  • @mujeebkoomanna8274
    @mujeebkoomanna8274 ปีที่แล้ว +9

    ചൈന മുതലാളി സഹീർ ബായ് പൊളി

  • @hridhyam7023
    @hridhyam7023 ปีที่แล้ว +2

    Kidilan Video ❤🔥❤🔥❤🔥❤🔥

  • @muhammedmidlaj2350
    @muhammedmidlaj2350 ปีที่แล้ว +3

    നിങ്ങളുടെ അവതരണം അടിപൊളി ആണ്👍👍

  • @muhammedjinan4082
    @muhammedjinan4082 ปีที่แล้ว +5

    Kavinum saheer bai kollam

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +1

    23:29 Ini Hyperloop veranund ath vaccum tubes anu 1000+ kmph speed kittumenn parayunnu. Maglevinu air friction und hyperloopinu athum illla. Space il rocket pokunnath pole thanne

  • @deepur1988
    @deepur1988 ปีที่แล้ว +5

    Sujith + Saheer Bhai + Kevin 🔥😍🥰❤️😘💕

  • @nithinneelan2586
    @nithinneelan2586 ปีที่แล้ว +9

    കെവിൻ.... നല്ലവനായ ചൈനക്കാരൻ

  • @AjithKumar-lk4sg
    @AjithKumar-lk4sg ปีที่แล้ว

    Sujith bro, saheer bhai and kevin❤️❤️❤️❤️❤️

  • @rakeshkottarathrakeshkotta3269
    @rakeshkottarathrakeshkotta3269 ปีที่แล้ว +7

    സഹീർ ഭായ് മുത്താണ് 🎉🎉❤❤

  • @tabasheerbasheer3243
    @tabasheerbasheer3243 ปีที่แล้ว +1

    സഹീർ ഭായ് ചൈനയിലെ അറിയപ്പെടുന്ന ഒരു മൊയലാളിയാണ് അല്ലെ നല്ലത് വരട്ടെയെന്ന് പ്രാർഥിക്കുന്നു

  • @aneeshkollam982
    @aneeshkollam982 ปีที่แล้ว +1

    കൊള്ളാം ചിരിക്കാൻ ഉണ്ട് ഒരുപാട് നിങ്ങളെ രണ്ടുപേരുടെയും സംസാരം

  • @subimary1767
    @subimary1767 ปีที่แล้ว

    Full on vibe.... waiting for tomorrows video

  • @rajim4116
    @rajim4116 ปีที่แล้ว +6

    സഹീർ ഭായി ഭയങ്കര ഫണി ❤️❤️❤️

  • @jeevansir6898
    @jeevansir6898 ปีที่แล้ว +21

    എല്ലാവർക്കും ഒരു Happy Sunday❤️🙌🏻

  • @muhammedfaisal2824
    @muhammedfaisal2824 ปีที่แล้ว +1

    Saheer bhai de jacket. 💙💙

  • @rakeebmansoor4984
    @rakeebmansoor4984 ปีที่แล้ว

    Full last min. adventure aanalloo😂,pwli ❤

  • @sabeenaebrahim7418
    @sabeenaebrahim7418 ปีที่แล้ว

    സുജിത്ത് ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ എന്നാലും സൂപ്പർ ആണ് 👏👏👏👏👏

  • @vishnupettikkal8983
    @vishnupettikkal8983 ปีที่แล้ว +7

    സുജിത്തേട്ട സെരിക്കും നിങ്ങളെ കണ്ടാൽ ഒരു ചൈനീസ് ലുക് ഉണ്ട് സെരിക്കും 😊 പിന്നെ വീഡിയോസ് എല്ലാം പോളിയാണ് ഓരോ എപ്പിസോഡും 👌 ❤️❤️❤️❤️❤️❤️

    • @TechTravelEat
      @TechTravelEat  ปีที่แล้ว +3

      ❤️🥰🙏

    • @vishnupettikkal8983
      @vishnupettikkal8983 ปีที่แล้ว +3

      @@TechTravelEat Tnx സുജിത്തേട്ട റിപ്ലൈ ചെയ്തതിനു ❤️😊

  • @jayasankark3695
    @jayasankark3695 ปีที่แล้ว +3

    😍 👍🏽 Saheer bhai looks so cute.. 👌🏼

  • @sulaimanbekal9963
    @sulaimanbekal9963 ปีที่แล้ว +5

    Arallam 12 manik vendi wait akkiyavar

  • @hebalwilfred1525
    @hebalwilfred1525 ปีที่แล้ว +1

    Adipoli video🤗

  • @soumyaajayakumar
    @soumyaajayakumar ปีที่แล้ว +5

    Kevin is the hero today vlog 😊

  • @moidumohd1968
    @moidumohd1968 ปีที่แล้ว +3

    സിനിമ പോലെ സസ്പെൻസ് ആയി..... ❤

  • @gopanramj9405
    @gopanramj9405 ปีที่แล้ว +7

    Kevin look like Elon musk

  • @Faheemm_
    @Faheemm_ ปีที่แล้ว +2

    Iam waiting 12 00 clock to see tech travel

  • @kabeerkabeer4201
    @kabeerkabeer4201 ปีที่แล้ว +11

    ഏഷ്യയുടെ കരുത്തും അഭിമാനവും ആണ് ചൈനയും ജപ്പാനും

    • @spider6660
      @spider6660 ปีที่แล้ว +1

      Korea is better than Japan in someways.

    • @s9ka972
      @s9ka972 ปีที่แล้ว

      @@spider6660 yes many people forget t understand South- Korea is much advanced than Japan & China

  • @mayajaideepvarma130
    @mayajaideepvarma130 ปีที่แล้ว +4

    Kevin bhayi , nice friend 👍

  • @haritheiron
    @haritheiron ปีที่แล้ว +13

    Hi Kevin bro
    You are so humble ❤❤❤❤ from Kerala

  • @pushpaak6149
    @pushpaak6149 ปีที่แล้ว

    വളരെ നല്ല എക്സ്പീരിയൻസ് 👌👌🙏

  • @bejohn5129
    @bejohn5129 ปีที่แล้ว +5

    Kevin is a real hero🥰

  • @THEGAMER-fl8vg
    @THEGAMER-fl8vg ปีที่แล้ว +4

    Waiting ayirunnu

  • @subashkumar8411
    @subashkumar8411 ปีที่แล้ว

    സത്യം സഹിർ ഭായ് ലവ് യു. നല്ല ഒരു സഹോദരൻ 🙏.

  • @divyaj4583
    @divyaj4583 ปีที่แล้ว +15

    Compared to 🇨🇳, Infrastructure, tech, military, innovation etc.. wise minimum 70 years പിറകിൽ ആണ് India. Social developmentil minimum 500 years പിറകിൽ😅 തള്ളലിൽ 1000 years ahead ആണ് നമ്മൾ.
    പിന്നെ china, communist രാജ്യം ആണെന്ന് ഉള്ള പൊട്ടത്തരം പറയരുത്🚫. China is a capitalist country based on meritocracy. Communism ഭരിക്കുന്ന party പേരിൽ മാത്രമേ ഉള്ളു. More Democratic than India. Nobody cares about what u eat, how u dress etc., irrespective of your gender. One of the safest countries for women. Avg Chinese makes 6-7 times more money than what an Indian earns, lives on for an average 7-10 years longer than Indians. ഇതൊക്കെ പോരെ. govt ne അനാവശ്യം ആയി വിമർശിച്ചാൽ മാത്രം പണി കിട്ടും😅 അല്ലെങ്കിൽ തന്നെ എന്തിന്റെ കാര്യത്തിൽ വിമർശിക്കാനാ. അവിടെ ഒരു വെട്ടം എങ്കിലും പോയവർക്ക് മനസ്സിൽ ആകും- Its such an amazing country😍
    Santhosh George Kulangara പറഞ്ഞ പോലെ ആ രാജ്യവും ആയി കിട പിടിക്കാതെ, border പ്രേശ്നങ്ങൾ election cards ആയി മാറ്റാതെ amicably settle ചെയ്തു , സഹകരിച്ചു ഒരുമിച്ച് വളരുക ആണ് ചെയ്യേണ്ടത്.
    കണ്ട propoganda western മീഡിയയിൽ വരുന്നതൊക്കെ അത് പോലെ ശര്ദിക്കുന്ന indian medias പറയുന്ന കേട്ടു Corona dialogue adikkenda. കോറോണയെക്കാൾ മാരകമായ Cholera, gangesil ആണ് ഉണ്ടായതു. Pandemics ലോകത്ത് പല ഇടത്തും ഉണ്ടായെന്നു ഇരിക്കും.
    2 Atom bomb ഇട്ട americayod, japaneseinu ഇല്ലാത്ത കടി ആണ്, നമുക്ക് neighborinod ഉള്ളത്😂
    Asooya 😂😂

    • @cyriljacob4839
      @cyriljacob4839 3 หลายเดือนก่อน

      It isn't completely a capitalist economy. It is upper middle income, developing, mixed, socialist market economy. But dont forget or ignore, work culture so is toxic, especially working hours are more. Religious freedom is so bad.

  • @manuprasad393
    @manuprasad393 ปีที่แล้ว +1

    Woww kidilan video 💕

  • @adithyann5012
    @adithyann5012 ปีที่แล้ว +2

    i loved kewin soo much😊😊😊

  • @nirmalk3423
    @nirmalk3423 ปีที่แล้ว +3

    Everyday I wait for clock to strike 12 noon for your video 📹

  • @world_wide_
    @world_wide_ ปีที่แล้ว

    Sheer Bai oree poliii

  • @ayushh_cax
    @ayushh_cax ปีที่แล้ว +2

    Love your videos ❤️

  • @bharathraj3333
    @bharathraj3333 ปีที่แล้ว +9

    2:45 point please do one full episode on electric car and what peek they reached over there

  • @villagevibesofdileep3065
    @villagevibesofdileep3065 ปีที่แล้ว +2

    ചൈനയിലെ വില്ലേജ് ലൈഫിനെ പറ്റിയുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ✌️✌️

  • @vyshnavnarayanan6570
    @vyshnavnarayanan6570 ปีที่แล้ว +4

    Ur presentation is awesome keep rocking ❤

  • @meghaabhi3936
    @meghaabhi3936 ปีที่แล้ว +5

    കെവിൻചേട്ടൻ ഫാൻസ്‌....വാ 🌹🌹🌹🌹

  • @minnalagru
    @minnalagru ปีที่แล้ว +3

    Adipoli video

  • @mukundaraoster
    @mukundaraoster ปีที่แล้ว +1

    China Hi Speed 🚄 Journey Video 📸 Views Amazing & Information 👌👌👍💪

  • @gokulmenon3897
    @gokulmenon3897 ปีที่แล้ว

    Full on full power ayii😊

  • @muhammadshiyas4930
    @muhammadshiyas4930 ปีที่แล้ว +1

    Sahir bay muthanu❤😊

  • @sanuks7991
    @sanuks7991 ปีที่แล้ว +5

    സഖിർ ഭായ് ആണ് സൂപ്പർ

  • @freestyle.00
    @freestyle.00 ปีที่แล้ว

    Shaheer Bai... Full power ..

  • @sundarhariharan3601
    @sundarhariharan3601 ปีที่แล้ว +3

    We also travel with you ❤️❤️❤️❤️❤️

  • @referefe3983
    @referefe3983 ปีที่แล้ว +3

    Sujith good presentation

  • @amal.loj.
    @amal.loj. ปีที่แล้ว +19

    11:11 Kevin Surprise Entry🔥❤️

  • @Thejusnambiarm
    @Thejusnambiarm ปีที่แล้ว +1

    Padapusthakathilum varthakalilum keta China inn sujith ettante videoyilude kanunnu waiting for wuhaan video☝️

  • @muhammedrayif6087
    @muhammedrayif6087 ปีที่แล้ว +2

    32:02 avida chef 👨‍🍳 avishyullalo ellam undakunath customer thaney😅

  • @rajasekharanpb2217
    @rajasekharanpb2217 ปีที่แล้ว +2

    HAI 🙏❤️🌹🙏Thanks for beautiful video from China 🙏🙏🙏

  • @Xerxes42
    @Xerxes42 ปีที่แล้ว +1

    I had a wonderful experience traveling from huldao to Beijing by bullet trian and was good experience.. do take videos how they do the handpulled noodles you can find mostly in muslim China area and Uyghur cusine too ..

  • @sajikumar1513
    @sajikumar1513 ปีที่แล้ว

    ലാസ്റ്റ് മിനിറ്റ് ട്രെയിനിൽ ഓടിക്കുന്നത് രസമാണ്👍👍👍👍👍👍👍👍👍👍👍👍👍👌

  • @johnsonpgvlogs
    @johnsonpgvlogs ปีที่แล้ว +3

    സൂപ്പർ അടിപൊളി 😍🙏

  • @dcvideoworld9494
    @dcvideoworld9494 ปีที่แล้ว

    Saheer Bai suprr

  • @123shaa
    @123shaa ปีที่แล้ว +3

    China a very advanced in car tech and infrastructure

  • @azmaaaall
    @azmaaaall ปีที่แล้ว +2

    Awesome video bro ✨👌🏻