ഞാൻ ക്രിസ്ത്യാനിയാണ് എൻ്റെ മോന് ഉറങ്ങാൻ ഞാൻ ഈ പാട്ടാണ് വെച്ച് കൊടുക്കുന്നത്. പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വേഗം നിർത്തും പാട്ട് തീരുന്നതിനു മുൻപ് അവൻ ഉറങ്ങും❤❤❤❤❤😊😊😊😊😊
2025 ilum ii song kettu ഉറക്കുന്നവർ undo എന്റെ അനിയനെ ഉറക്കാൻ ഞാൻ ഈ പാട്ട് ആണ് ഇട്ടദ ഉറങ്ങാത്ത എന്റെ അനിയൻ ഈ പാട്ട് കേട്ട് പെട്ടന്ന് ഉറഗി എനിക്കും ii👍🏻പാട്ട് nalla ഇഷ്ട pettu വേറെ പാട്ട് ഇടാം enn നോക്കിയാലോ oru nalla രസം ulla പട്ടില്ല ഇതു തന്നെ ഞാൻ ittu കൊടുക്കുന്നത് എന്റെ അനിയൻക് 1വയസ് ആണ് ❤❤❤❤❤താത്താക് ഒരു big like ❤❤❤
വല്ലാഞ്ഞൊരു Magical Voice എൻ്റെ മോന് 7 മാസമായി മോന് ഈ പാട്ട് കേൾക്കുമ്പോൾ അത് വരെ കരച്ചിലായിരിക്കും ഈ താരാട്ട് പാട്ട് കേൾക്കുമ്പോൾ കരച്ചിൽ നിർത്തി Calm ആകും പിന്നെ ഉറങ്ങും😊
മാഷാ അല്ലാഹ് 10 വർഷം കഴിഞ്ഞാണ് എനിക്ക് രണ്ടാമത് കുഞ്ഞു ഉണ്ടായത് തൊട്ടിലിൽ കിടന്നു ഉറങ്ങാൻ തുടങ്ങിയ അന്ന് മുതൽക് ഈ പാട്ട് കേട്ടാ അവൻ ഉറങ്ങാറ് നന്ദി ഉണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙂
എനിക്ക് രണ്ട് വയസ്സായ മോൾ ഉണ്ട് അവൾ ഉറങ്ങാൻ night 12മണി 1മണി ഒക്കെ ആവാറുണ്ട് 😢ഗുഡ് vഞാൻ പിന്നെ ഈ സോങ് വെച് കൊടുക്കുമ്പോൾ സോങ് കഴിയുന്നതിനേക്കാൾ ആദ്യം മോൾ ഉറങ്ങാറുണ്ട് 😊ഇപ്പൊ എപ്പോളും ഉറങ്ങുമ്പോഴും ഈ പാട്ട് വെച്ച് തരാൻ പറയാറുണ്ട് ✨✨വേറെ ഏത് താരാട്ട് പാട്ട് വെച്ചാലും അവൾ ഉറങ്ങില്ല ഇത് തന്നെ വേണം 😊😊😊❤️❤️
എനിക്ക് അനിയനും അനിയത്തിയും ഒന്നും illa but എന്റെ thathakk 2 ആൺകുട്ടികളുണ്ട്. അവരാണ് എന്റെ അനിയന്മാർ. ചെറിയ കുട്ടി അവന്ന് 2മാസമായിട്ടൊള്ളു. അവൻ ഇപ്പൊ എന്റെ മടിത്തട്ടിൽ കിടന്ന് ഈ താരാട്ട് പാട്ട് കേട്ട് ഉറങ്ങുകയാണ് ❤💝💝
Ente husband aan. Ee song first time mon kelppich kodukkunnath. Karachil nirthan kelppichatha ayrnnu. Seriously avan karachil nirthi. Shoulderil kidann urangippoyi. Ippo daily njan paal kodukkumpol ee song vekkum. Song theerunna munne avan urangukayum cheyyum❤️ Ma sha Allah❤️
സിതാരയുടെ മകൾക്ക് ഉറങ്ങാൻ ഈ പാട്ടു ആണ് പാടികൊടുക്കാറ് പറഞ്ഞു 2വരി കേട്ടപ്പോ തൊട്ട് ഈ പാട്ടു മുഴുവനായും കേൾക്കാൻ വല്ലാത്ത ആഗ്രഹം ആയിരുന്നു...🥰അങ്ങനെ തേടി പിടിച്ചു വന്നതാ... മതവും ജാതിയും മറന്നു കേട്ടിരിക്കാൻ തോന്നുന്ന വരികളും... ട്യൂൺഉം.... ശബ്ദവും...❤️ഒരുപാട് ഇഷ്ടമായി... ഞാൻ ഒരുപാട് വട്ടം കേട്ടു🥰🫰
മോളെ വോയിസ് കേൾക്കാൻ നല്ല ഭംഗിയുണ്ട് 😍എന്റെ മോൾക്ക് 50 days ആയി മോൾ ഇത് കേട്ടു ഉറങ്ങും ❤ മോൾക്ക് ഇനിയും നല്ലത് പോലെ പാട്ട് പാടാൻ റബ്ബ് തൗഫീക് നൽകട്ടെ 😍🥰
Epol mone urakkan daily ee songa Masha Allah 😊ee etha Padiya tharattu pattu kettu Uranghunnu ee pattin nalla ennam und enam undaghil ee ithakk vendi oru like adi❤
ഞാൻ എന്റെ മോനെ ഉറക്കുന്നെ ഈ പാട്ടു കേൾപ്പിച്ചു ആണ് അവനു ഇപ്പോ 5മാസം ആണ് എത്ര കരച്ചിൽ ആണെങ്കിലും ഈ song ഇട്ടാൽ കരയുന്നെ പതുകെ നിർത്തി അവൻ ഈ song കേട്ടു കിടന്നു ഉറങ്ങിക്കോളൂ ❤❤❤❤❤
എന്റെ മോന് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്. ജനിച്ച ദിവസം തൊട്ട് കേൾക്കുന്നതാ അവൻ 8 മാസമായി അവൻ എത്ര കരച്ചിലാണെങ്കിലും ഈ പാട്ടു കേട്ടാൽ മിണ്ടാതെ കിടക്കും thanku itha❤
ഈ പാട്ട് വെച്ച് മോനെ ഉറക്കി കൊണ്ട് കമന്റ് നോക്കുന്ന ആരേലും ഉണ്ടോ എന്നെപോലെ.. 🥰😁
🙋
Und
Und
Und
Same ,mole yaa
നമ്മുടെ പൊന്നു മക്കൾക്ക് ആഫിയത്തും ദീർഘായ്യുസും നൽകേണമേ ,ആമീൻ🤲🤍🩵🩷❤️💙
Aameen 😊❤
Ameen
Ameen
Ameen ❤
👍🏻😭😭🖕❤️Zayan 😊🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
ഈ പാട്ട് പാടിയ താത്താ 🥹 എത്ര മക്കളാണ് ഇത് കേട്ട് ഉറങ്ങുന്നത് പടച്ചോൻ എല്ലാവരെയും ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ aameen🤲🏻😍
Aameeen
താത്ത ഡോക്ടറാണ്
@@mansumuni4366ഇതൊരു കൊച്ച് കുട്ടി അല്ലെ?
Aameen
Aameen
ഞാൻ ക്രിസ്ത്യാനിയാണ് എൻ്റെ മോന് ഉറങ്ങാൻ ഞാൻ ഈ പാട്ടാണ് വെച്ച് കൊടുക്കുന്നത്. പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വേഗം നിർത്തും പാട്ട് തീരുന്നതിനു മുൻപ് അവൻ ഉറങ്ങും❤❤❤❤❤😊😊😊😊😊
അതാണ് allha 🤲🤲🤲
❤❤
Exllent ❤❤😊
റബ്ബ് ഹിദായത്തിൽ ആക്കtte 🤲🥰
☝️
2025 ilum ii song kettu ഉറക്കുന്നവർ undo എന്റെ അനിയനെ ഉറക്കാൻ ഞാൻ ഈ പാട്ട് ആണ് ഇട്ടദ ഉറങ്ങാത്ത എന്റെ അനിയൻ ഈ പാട്ട് കേട്ട് പെട്ടന്ന് ഉറഗി എനിക്കും ii👍🏻പാട്ട് nalla ഇഷ്ട pettu വേറെ പാട്ട് ഇടാം enn നോക്കിയാലോ oru nalla രസം ulla പട്ടില്ല ഇതു തന്നെ ഞാൻ ittu കൊടുക്കുന്നത് എന്റെ അനിയൻക് 1വയസ് ആണ് ❤❤❤❤❤താത്താക് ഒരു big like ❤❤❤
അല്ലാഹുവിനേയും റസൂലിനേയും ഇഷ്ടമുള്ളവർ ലൈക്ക് അടി❤🤲🏻
❤❤❤❤❤❤❤
Enthinu
2:21
Ishttam ullath ingane public aayi parayano 🙄🙄
Yes
എത്ര മക്കളാണ് ഇതയുടെ പാട്ട് കേട്ട് ഉറങ്ങുന്നത് BarakAllah ❤
ഞാൻ ഉണ്ട്
ഞാൻ ഉണ്ട്
🖐️
@@hennafathima-sh8gil
Nogood
എന്റെ 6 വയസ്സ് ആയ മോൻ എപ്പോഴും ഈ പാട്ട് കേട്ട ഉറങ്ങ. ഉറങ്ങാനാവുമ്പോ ഇത് വെക്കാൻ പറയും ഈ song കഴിയുമ്പോയേക്കും മോൻ ഉറങ്ങിട്ടുണ്ടാവും . Ma sha allaah❤
2024 നവംബർ മാസത്തിൽ ഈ പാട്ട് കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ.
നല്ല പാട്ട് അന്ന് 👍
Ys Ente mol ee paatt kettittanu uranga
Yes...nov 10 2024
Yes
Yes nov 11😌🩷
Yes nov11
2024 ഡിസംബർ മാസത്തിൽ ഈ പാട്ട് കേട്ട് കുഞ്ഞിനെ ഉറക്കുന്നവർ ഉണ്ടോ🥰
Ind😊
Today
Ippo
Now
Yes. December 15 nu
എന്നും കേൾക്കുന്നവര് ഉണ്ടോ ഈ സോങ്.... 🥰❤️mashallah🤲
ഉണ്ട്
Me
Me
Mm
Ss
ആരൊക്കെയാണ് ഇപ്പോ ഈ പാട്ട് കേട്ട് കുട്ടിയെ ഉറക്കുന്നത്.. Barakallah❤️
❤
❤
❤
Njan
Njn
ഇത് കേട്ട് ആരാ ഇപ്പൊ കുഞ്ഞിനെ ഉറക്കുന്നത് ഞാൻ ഉറക്കുന്നുണ്ട്❤❤❤❤ ഈ പാട്ട് കേട്ട് എൻ്റെ
മോൾ ഉറങ്ങി പ്പോയി❤❤❤❤ നല്ല പാട്ട്😊😊😊😊❤❤❤
Njsn
Ente molum urangi🥰🥰
Nan😂
Ente monum
ഞാനും
അല്ലാഹുവിനെയും റസൂലിനെയും ഇഷ്ട്ടമുള്ളവർ എനിക്ക് like അടിച്ചു തരൂ.
Enthuvaade😢
Likel aano sneham pragadippikkunne 😢😮
Likil alla😢 snehathilan karyam😊😢
😤
ഉമ്മമാർക്കൊക്കെ ഈ song ഒരു വലിയ കിട്ടലാണ്
Sathyam
Everyone For parents kids grandparents etc...
All parents 😂
Sathyam
😮😊@@fa-gj5fu
വല്ലാഞ്ഞൊരു Magical Voice
എൻ്റെ മോന് 7 മാസമായി മോന് ഈ പാട്ട് കേൾക്കുമ്പോൾ അത് വരെ കരച്ചിലായിരിക്കും ഈ താരാട്ട് പാട്ട് കേൾക്കുമ്പോൾ കരച്ചിൽ നിർത്തി Calm ആകും പിന്നെ ഉറങ്ങും😊
ഈ പാട്ട് പാടിയ കുട്ടിക് ഒരു ലൈക് ❤️❤️
2024ആഗസ്റ്റ് 10മാസം കേൾക്കുന്നവർ ഉണ്ടോ ❤🩹❤🩹
@@SanaFathima-o2hnjn und
കുട്ടിയല്ല അ താത്തക്ക് ഒരു കുട്ടിയുട്ട്😂
@@rasleenarasheed606 എന്നാലും കിടക്കട്ടെ
Njn nte pregnancy 3 month thott kelkkaarund ith..ippo 9 month start aayi☺️☺️
Ellaarum njngalkk vendi ningde okke duayil ulpeduthane..oru bhuddhimuttum illaand suga prasavam ndavaan🤲🤲
ആമീൻ
ശേഷം കമൻ്റിടണം
ആമീൻ
Ente dua eppoyum undavum
Delivery kayno .. mashallah njn 9varsham kathirunn enikk ee month 4th oru mon inday Alhamdulillah
ഈ പാട്ട് കേട്ട് ഉറങ്ങുന്ന കുഞ്ഞുങ്ങൾ ഉള്ളവർ like adi
2024അടി പല കാര്യങ്ങളും ഇതിൽ ഉട
Yas
30 വയ്യസ് ഉള്ള ഞാനും ഇത് കേട്ട് ആണ് ഉറങ്ങിർ ❤ വല്ലാത്ത ഒരു ഫിൽ തന്നെ
2024 ഡിസംബർ മാസത്തിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ. എത്ര പ്രാവശ്യം കേട്ടാലും മതിയാവത്ത പാട്ട്❤❤❤❤❤
Chan undd
Njan und
Ys
Und
കേട്ടു ❤ കൊണ്ടിരിക്കുന്നു mone ഉറക്കാണ്
എത്ര മക്കളാണ് ഈ താരാട്ട് കേട്ട് ഇപ്പോഴും ഉറങ്ങുന്ന Barakallah❤❤
I have to❤barakallah❤
@@ayishaashrafashraf8207😊😊😊😅😊😊
മാഷാ അല്ലാഹ്
10 വർഷം കഴിഞ്ഞാണ് എനിക്ക് രണ്ടാമത് കുഞ്ഞു ഉണ്ടായത് തൊട്ടിലിൽ കിടന്നു ഉറങ്ങാൻ തുടങ്ങിയ അന്ന് മുതൽക് ഈ പാട്ട് കേട്ടാ അവൻ ഉറങ്ങാറ്
നന്ദി ഉണ്ട്
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🙂
എനിക്ക് രണ്ട് വയസ്സായ മോൾ ഉണ്ട് അവൾ ഉറങ്ങാൻ night 12മണി 1മണി ഒക്കെ ആവാറുണ്ട് 😢ഗുഡ് vഞാൻ പിന്നെ ഈ സോങ് വെച് കൊടുക്കുമ്പോൾ സോങ് കഴിയുന്നതിനേക്കാൾ ആദ്യം മോൾ ഉറങ്ങാറുണ്ട് 😊ഇപ്പൊ എപ്പോളും ഉറങ്ങുമ്പോഴും ഈ പാട്ട് വെച്ച് തരാൻ പറയാറുണ്ട് ✨✨വേറെ ഏത് താരാട്ട് പാട്ട് വെച്ചാലും അവൾ ഉറങ്ങില്ല ഇത് തന്നെ വേണം 😊😊😊❤️❤️
Daily ee paatt aan njn vekkaar ente mone urakkaan avan ee paatt ketta vegam urangum ❤
ഈ പാട്ട് കേട്ട് എന്നും ഉറങ്ങുന്ന എന്റെ ആദം മോൻ 🥰
ലോകാവസാനം വരെ നിലനിൽക്കുന്ന താരാട്ട് പാട്ട് 👍
😮
Fasil
0:45
Ee paatt aake verum 6:00 min ullu😅
Aathe
എനിക്ക് അനിയനും അനിയത്തിയും ഒന്നും illa but എന്റെ thathakk 2 ആൺകുട്ടികളുണ്ട്. അവരാണ് എന്റെ അനിയന്മാർ. ചെറിയ കുട്ടി അവന്ന് 2മാസമായിട്ടൊള്ളു. അവൻ ഇപ്പൊ എന്റെ മടിത്തട്ടിൽ കിടന്ന് ഈ താരാട്ട് പാട്ട് കേട്ട് ഉറങ്ങുകയാണ് ❤💝💝
എന്റെ മോൻ ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ നിർത്തും
എനിക്കും വളെരെ ഇഷ്ടമായി നല്ല ഈണം ❤
Enik ippo 13 vayasaa ippozhum ente umma ee paat paadita ente umma urakkal ماشاءالله بارك الله
@@Haneenhani8714 so what 🐣
3 onnm allallo orakkan 13 aayllee😂grow up man...
ഇപ്പോഴും ഇതുകേട്ട് കുട്ടികളെ ഉറക്കുന്നവർ ചെയ്യുക
Njan undu
Njan
Ente husband aan. Ee song first time mon kelppich kodukkunnath. Karachil nirthan kelppichatha ayrnnu. Seriously avan karachil nirthi. Shoulderil kidann urangippoyi. Ippo daily njan paal kodukkumpol ee song vekkum. Song theerunna munne avan urangukayum cheyyum❤️ Ma sha Allah❤️
2025 ജനുവരി കേൾക്കുന്നവരുണ്ടോ
Yes❤
2024സെപ്റ്റംബർ മാസത്തിൽ ഇത് കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കുക
Innu nabi dinam anu 🥰
16-09-2024
Inn nabidinam aan
ippo kelkknn
A@@hafsath7204
ഇന്നു ആദ്യം ആയി ഈ song വെയ്ക്കുന്നെ എന്റെ 1 അര മാസമായ മോൻ ഇത് കെട്ട് മിണ്ടാതെ കിടന്നു ഉറങ്ങി ❤ കരഞ്ഞ കുട്ടി ഇത് കെട്ട് കരച്ചിൽ നിർത്തി 😄
😂
😂
Ente molum angane
ഇത് കേൾക്കുന്നവർക്ക് അള്ളാഹു സ്വാരം കൊടുക്കനെ ameen
സ്വാരം ന്ന് വെച്ചാ ന്താ
Swargam
Ameen
😂❤@@basilamatra6073
Ameen
ഈ പാട്ട് കൂടുതൽ ഇഷ്ടപ്പെടുന്നവരുണ്ടോ
Und nalla rasaman
Oo
ഉണ്ട്
Und
Ente kuttik charuppam thottedarulla patt an eth.. epole 1.30 age ayi eppoyum e patt katt an uragal 😘💗
ഞങ്ങൾ കുട്ടിയെ ഉറക്കുന്നത് ഈ പാട്ട് കോട്ടിട്ടാണ് കൂടെ ഞാനും ഉറങ്ങി പോവും❤
I c c cases a😅
ഇന്ന് ഇത് കേട്ട് ഞാൻ എന്റെ മോനെ ഉറക്കുന്നു
എന്റെ മോന്ക് ഉറങ്ങാൻ ഇത് വേണം... 3 month baby 😍 pregnency 3 month തൊട്ടു ഞാൻ കേൾക്കുന്ന പാട്ട്...🎉❤.... Barakkallah.....
Ente monum ea pattu kettu theerumbozhekku urangum daily urangumna timilokke ea pattu vekkanam Masha allah super voice❤
❤❤❤❤❤
എൻ്റെ രണ്ടര വയസ്സുള്ള മോൻ ഈ പാട്ട് കേട്ട് ഇപ്പോഴും ഉറങ്ങുന്നു.
ഹസ്ബി പാട്ട് വെക്ക് എന്ന പറയ😊
Same ente molum parayum😍
എൻ്റെ മോനും പറയും
സിതാരയുടെ മകൾക്ക് ഉറങ്ങാൻ ഈ പാട്ടു ആണ് പാടികൊടുക്കാറ് പറഞ്ഞു 2വരി കേട്ടപ്പോ തൊട്ട് ഈ പാട്ടു മുഴുവനായും കേൾക്കാൻ വല്ലാത്ത ആഗ്രഹം ആയിരുന്നു...🥰അങ്ങനെ തേടി പിടിച്ചു വന്നതാ...
മതവും ജാതിയും മറന്നു കേട്ടിരിക്കാൻ തോന്നുന്ന വരികളും... ട്യൂൺഉം.... ശബ്ദവും...❤️ഒരുപാട് ഇഷ്ടമായി... ഞാൻ ഒരുപാട് വട്ടം കേട്ടു🥰🫰
Njanum🥰
😮❤❤❤❤
❤❤❤
Eenam. Nallathayond. Alle
ഞാനും
എന്റെ കുഞ്ഞിന് ഇഷ്ടാണ് ഈ പാട്ട്. 1 വയസ്സ് ആയതേ ഉള്ളൂ.. ഈ പാട്ട് കേട്ടാണ് ഉറങ്ങാറ്.. എന്ത് ഫീൽ ആണല്ലേ ♥️♥️
Aano
Daily Kuttikalk Ee patt kelpikkunnavar like cheyyu 👇🏻👇🏻👇🏻
✋🏻
✋
njn
Daily 10 time s❤🎉😅
Njn
മോളെ വോയിസ് കേൾക്കാൻ നല്ല ഭംഗിയുണ്ട് 😍എന്റെ മോൾക്ക് 50 days ആയി മോൾ ഇത് കേട്ടു ഉറങ്ങും ❤ മോൾക്ക് ഇനിയും നല്ലത് പോലെ പാട്ട് പാടാൻ റബ്ബ് തൗഫീക് നൽകട്ടെ 😍🥰
Thanks da keep support ❤😊
@@Safiyamadathil2024 insha allh 😍
Hib
🎉😂
99
Ipo daily ee patt kelkkarund..,
Mwole urakkan venditt
mee too
ഈ പാട്ട് എന്ത് ഈണം എല്ലെ ഈണമുണ്ടെങ്കിൽ നിങ്ങൾ like ചെയ്യൂ
👍
2024 kelkkunnavarundoo..
Maasha allah ndhero sughama ee paatt kelkkumbol... 🫂🤗
Kutttikal ee paatt ketitt uraghiyillengilum nammal ee paatt kett uraghi pookum.. 🥺❤️..
Ee ponnumolkk dheergayuss nalkatte...🤲💗
Ee paatt kettappol thanne enikk urakkam vannu..
Aatgreykkum nalla pattaan... 🌹🤎..
ഈ പാട്ട് കേട്ടാൽ ആരാ ഉറങ്ങാത്തത് അത്രക്കും ഫീൽ 😍❤️
എന്റെ മോന് 5 മാസമായി..ജനിച്ചത് മുതൽ ഈ പാട്ട് കേട്ടാണ് ഉറങ്ങാറ്❤😇
Ente monum 4 mnths aayi ennum ithu ketanurangaru❤
കുഞ്ഞിനെ ഉറക്കാൻ പാട്ട് വെച്ച് ആരൊക്കെ comment നോക്കുന്നുണ്ട് എന്നെ പോലെ 😅
😊
👍
Njan
Njanum
Njan😂
ഞങ്ങളുടെ പെന്നു മോൾ ഉറങ്ങിപ്പോയി ഈ മനോഹരമായ താരാട്ട് പാട്ട് കേട്ട് Masha allah അള്ള കാകെ ട്ടെ ആമീൻ🤲🏻🤲🏻
അല്ലാഹുവിനെയും റസൂലിനെയും ഇഷ്ടം ഉളളവർ എനിക്ക് like അടി
😊
Ente molk ettavum ishtapetta pattanith.... Divasum ith kettanu urangunnath...
❤❤❤Allahuvineyum rasoolineyum ishtamullavar like adi❤❤❤
Like adichale allahneyum rasoolineyum ishtamaavollo...like kitten ooronnum paranju varum ooronnu
@@fasnafasna6491😊
Like tharilla but allahuvuneyum rasoolineyum ishtan ❤❤❤❤
😮
@@fasnafasna6491qmkk9òiio😊oķlkjóoooii
Love the vibes makes me feel like I'm with family enjoying good food good friends memories being formed that will last a lifetime
Ente 2 vayassaya mon avan uraghan kidannal hasbi enn parayum appol njan e patt vechu kodukkum mashaallah nalla sound ente monk vayankara ishtaman e patt ❤❤❤😊
എന്റെ മോൾക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് ❤
ഉറക്കതീന്ന് എഴുന്നേൽക്കുമ്പോ ഈ പാട്ട് പാടി കൊടുത്താൽ ആള് cool ആവും 💝
Ente rand vayasaya mole ippolum kalkkum avalkk ithayude pattu illathe uranghula eppoyyum aval uranghumbol aval parayum hasbi rabbi swallallah enn parjhu karayyum ittilankil uranghulaa ❤❤
ഹസ്ബി റബ്ബി ജല്ലള്ളാ..
മാഫി ഖൽമ്പി ഹൈറുള്ള നൂറു മു ഹമ്മദ് സ്വല്ലള്ളാ..(2)
ഹക്ക് ലാ ഇലാഹ ഇല്ലള്ളാ (2)
(താലോലം താലോലം കുഞ്ഞോനെ എന്റെ താരാട്ടിൽ നീ ഉറങ്ങെൻ മോനെ..
താലോലം താലോലo തേൻ മോനെ നല്ല താരിളം കാട്ടിലെ പൂമൈനെ )[2]
(ഹസ്ബി റബ്ബി ) (2)
(കരയല്ലെ മോനെ ചിണുങ്ങല്ലെ നിന്റെ കുഞ്ഞിക്കവിൾ തടം വാടല്ലൊ) (2)
പരിശുദ്ധ പൂവൻ പഴമല്ലെ റബ്ബ് പിരിഷത്തിൽ തന്ന നിദിയില്ലെ..
താലോലം താലോലം കുഞ്ഞാനെ എന്റെ താരാട്ടിൽ നീ ഉറങ്ങെൻ മോനെ
താലോലം താലോലം തേൻ മോനെ നല്ലാ താരിളം കാട്ടിലെ പൂ മൈനെ..
(ഹസ്ബി ജല്ലള്ളാ) (2)
(ആശത്തൻ പൂമരം തളിരിട്ട്
നല്ല ആരമ്പ പൈതൽ പിറന്നിട്ട്) (2)
നേഷത്തിൽ എൻ മോൻ വളരേണം എന്നും നേട്ടങ്ങൾ വാരി ചൊരിയണം........
[താലോലം താലോലം ](I)
[ഹസ്ബി റബ്ബി ]
അൽഹംദുലില്ലാ....❤
360 ലൈക്ക് ഇടൂ സൂപ്പർ സൂപ്പർ എന്റെ കുട്ടി ഉറങ്ങി സൂപ്പർ 👍
Dayly ee paat paadi urakunnavar undo....vallathoru feelam ee tharatt patin🥰🥰😊
ഈ പാട്ട് കൊണ്ട് എൻറെ കുഞ്ഞു ഉറങ്ങുന്നു❤
എന്റെ മകളും Sidra ആയിരുന്നു. അവൾ ഇന്നില്ല... ഈ പാട്ടും പാട്ടുകാരിയെയും ഏറെ ഇഷ്ടം
ന്റെ മോൾ ഇത് കേട്ടാലേ ഉറങ്ങു 🥰ഇപ്പോളും ഇത് കേട്ട് ഉറങ്ങുവാ ❤️
എന്തൊരു അടിപൊളി വോയിസ് മാഷാ അള്ളാഹ്❤❤
❤😊
mashallah
Njn oru hindhu penkutti anu ee song vech kettal ente mol pettannu urangum ❤
❤
❤🫴🏻
❤️
❤❤
❤❤❤
2024 October masathil ith kelkunavar like cheyu
ഒക്ടോബർ 30....രാത്രി 11:03🫰🥰
ഞാൻ ഉണ്ടേ
?>😃l😊😃
De🤔èzfbeoyq🤔@@FaseelaAsees-no9ix...
2024 November il kaannunnavar into
YES
ഇത് കേട്ട് ഇപ്പൊ ആരാ കുഞ്ഞിനെ ഉറക്കുന്നെ ഞാൻ ണ്ട് 🥰
Njn und
Njangalum ind
ഞാനുണ്ട്
Njanum indeee😍
Njn
ഞങ്ങളുടെ മോൾ ഉറങ്ങാൻ വേണ്ടി ഇതാണ് വെച്ചു കൊടുക്കുന്നത് ഇപ്പോഴും കൂടി ഇതാണ് വെച്ചുകൊടുത്തത് ഞങ്ങളുടെ മോൾ ഇതു കേട്ടിട്ടാണ് ഉറങ്ങാറുള്ളത്
Masha allh എന്റെ മോൾ ഈ പാട്ട് കേട്ട് വേഗം ഉറങ്ങും
ഞാൻ എന്നും കേക്കും ഈ സോങ് eniku നല്ല ഇഷ്ടം ആണ് ഈ സോങ് ❤
❤❤❤❤the best song ever
Ee paatt vech mole aattikkond comment nokkunna aarelum undo ennepole!😅
Edit:Thank you all🤝🏻😊you give me 1.4k like🥰
Sss
Yes
Yes
Yes
Yes
Please pray for my mother .. ente umma hospitalilaan.. ummamaark vayyaathaavumbozhaan nammalk avarude vilayariyunnath..onnu sugapettu kittiyaal njan ponnupole nolkum.. oru paniyum eduppikkaathe ente kunjumole pole nolkum.. ummaye aarum vedhanippikkaruth.. pinneeed avark vayyaathaayirikkumbozhaann athokkeyorth sangadam vernnath.. asugam pidipedumbol nammal kodukkunna caring, athinu munne thanne kodukkanam..
Umma recoveraayo
ഉമ്മാന്റെ അസുഖം മാറിയോ
Ente ponnumol kett urangunna patt ❤❤❤ masha allah
Epol mone urakkan daily ee songa Masha Allah 😊ee etha
Padiya tharattu pattu kettu
Uranghunnu ee pattin nalla ennam und enam undaghil ee ithakk vendi oru like adi❤
Daily ഒരു പ്രാവശ്യമെങ്കിലും ee paatt കേൾക്കുന്നവർ ❤❤
Njan
❤❤❤❤😊
@@NoushidaNoushi-m3p
All days kelukum😢😅
Nan❤️❤️❤️❤️
Enik ee paatt bayangara ishtttaa.❤️❤️ente mollk ippo 5mnth start aayii... Ee paatt kett avall uranga.. Karayaanel ee paatt vecha aval karachil nnirthumm🥰❤️
2025 kelkunnavruda
Indu
Und😂
Perfect tune of a lullaby , meaningful lyrics, excellent presentation.
Nice to hear great Mohd Nabi song.
Thanks to all 🎉
സിദ്രയെയും ഇസ്‌ലാ ബേബിനെയും ഇഷ്ടമുള്ളവർ ഒരു 20 ലൈക് അടി
Enikk ishtaa
2024 ജൂലൈ മാസം കേൾക്കുന്നവരുണ്ടോ ഒന്ന് ലൈക് അടിക്കു 🥰❤️
❤❤
Und
ഡെയിലി കുഞ്ഞിനെ ഉറക്കുമ്പോൾ എല്ലാം കേൾക്കും
Und
Mne to yj bg nl hv up ol pl h+jll) lol😅😅lookpk ko sendlki @@shamilasalim8139
സൂപ്പർ സോങ് ആണ് ഇത് എന്റെ കുട്ടിക്ക് കേൾക്കാൻ നല്ല ഇഷ്ട്ടം ആണ്
ഞാൻ എന്റെ മോനെ ഉറക്കുന്നെ ഈ പാട്ടു കേൾപ്പിച്ചു ആണ് അവനു ഇപ്പോ 5മാസം ആണ് എത്ര കരച്ചിൽ ആണെങ്കിലും ഈ song ഇട്ടാൽ കരയുന്നെ പതുകെ നിർത്തി അവൻ ഈ song കേട്ടു കിടന്നു ഉറങ്ങിക്കോളൂ ❤❤❤❤❤
എന്റെ മോൻ ഈ പാട്ട് കേട്ടിട്ടാ ഉറങ്ങർ 😍
njan e paat vechitan yende mole varakaan beautiful voice she also love it 💝
Ende molk 1 maasam ayappol kelkkaan thudangiyathaa ee paatt ippol avalk 2 ara vayasayi ippoyum kelkkunnu❤ mashallah
എന്റെ മോന് ഈ പാട്ട് ഒത്തിരി ഇഷ്ടമാണ്. ജനിച്ച ദിവസം തൊട്ട് കേൾക്കുന്നതാ അവൻ 8 മാസമായി അവൻ എത്ര കരച്ചിലാണെങ്കിലും ഈ പാട്ടു കേട്ടാൽ മിണ്ടാതെ കിടക്കും thanku itha❤
എന്റെ കുട്ടിക്ക് ഒരു വയസ്സായി mashallah ആള് ഈ പാട്ടു കേട്ടാണ് ഉറകുന്നെ
Same to you 😁
Anteyum
എന്റെ മോളുടെമോന് 3 മാസമായി.. മോൻ ഈ സോങ് കേട്ടു കൊണ്ടാണ് എന്നും ഉറങ്ങാറ്. മാഷാഅല്ലാഹ്
ഹസ്ബീ റബ്ബീ ജല്ലള്ളാ..
മാഫീ ഖല്‍ബീ ഹൊയ്റുള്ളാ..
നൂറ് മുഹമ്മദ് സ്വല്ലള്ളാ..ഹഖ്
ലാഹിലാഹാ ഇല്ലള്ളാ......
ലാഹിലാഹാ ഇല്ലള്ളാ..
🎷 Bit Music 🎸
ഹസ്ബീ റബ്ബീ ജല്ലള്ളാ..
മാഫീ ഖല്‍ബീ ഹൊയ്റുള്ളാ..
നൂറ് മുഹമ്മദ് സ്വല്ലള്ളാ..ഹഖ്
ലാഹിലാഹാ ഇല്ലള്ളാ.....
ലാഹിലാഹാ ഇല്ലള്ളാ..
താലോലം താലോലം കുഞ്ഞോനെ എന്‍റെ
താരാട്ടില്‍ നീയുറങ്ങെന്‍ മോനേ...
താലോലം താലോലം തേന്‍മോനേ നല്ല
താരിളം കാട്ടിലെ പൂമൈനേ...
🎷 Instrumentation 🎸
കരയല്ലേ മോനേ ചിണുങ്ങല്ലേ
നിന്റെ കുഞ്ഞിക്കവിള്‍ തടം വാടല്ലേ...
🎷 Bit Music 🎸
പരിശൊത്ത പൂവന്‍ പഴമല്ലെ
റബ്ബ് പിരിശത്തില്‍ തന്ന നിധിയല്ലേ
താലോലം താലോലം കുഞ്ഞോനെ എന്‍റെ
താരാട്ടില്‍ നീയുറങ്ങെന്‍ മോനേ..
താലോലം താലോലം തേന്‍മോനേ നല്ല
താരിളം കാട്ടിലെ പൂമൈനേ...
🎷 Instrumentation 🎸
തേനും പാലൂട്ടാന്‍ കഴിവില്ല- നിന്റെ
തേങ്ങലടക്കാന്‍ കരുത്തില്ല
🎷 Bit Music 🎸
മോനെ നിന്റുപ്പാക്കൊരു
ഗതിയില്ല- ഖല്‍ബിന്‍
മോഹങ്ങള്‍ നീങ്ങാന്‍ വഴിയില്ല
ഹസ്ബീ റബ്ബീ ജല്ലള്ളാ..
മാഫീ ഖല്‍ബീ ഹൊയ്റുള്ളാ..
നൂറ് മുഹമ്മദ് സ്വല്ലള്ളാ..ഹഖ്
ലാഹിലാഹാ ഇല്ലള്ളാ.....
ലാഹിലാഹാ ഇല്ലള്ളാ..
🌺🌺 Pls Click On Green Thumb 👍
After Recording 🌺🌺
🧡💛💚💙💜🖤💖
Share
14 ദിവസം പ്രായമുള്ള എന്റെ കുട്ടി ഈ പാട്ട് കേട്ടാണ് ഉറങ്ങുന്നത്
😅
2024 ആഗസ്റ്റിൽ കാണുന്നരുണ്ടാ ഉണ്ടങ്കിൽ like ചെയ്യുക
Ok
Njanund
Ee paaatt kett ann ende mon epoym urngrr
Masha allah
ഇപ്പോൾ സ്ഥിരം ആയിട്ട് കേട്ട് കുട്ടിയെ ഉറക്കുന്നെ 😊കേട്ട് കേട്ട് ഞാനും പഠിച്ച് ഇതിന് അടിക്ട് ആയി 💞
2025l kaanunnavar
Aa.. Und
ഇതിലും നല്ല താരാട്ട് ഇല്ല 😍എന്റെ മകൻ ഒരു പാട്ട് കേട്ട് ഉറങ്ങുന്നത് ഇത് ആദ്യമാണ് 😍
2025 guys ആരേലും ഇണ്ടോ??
Hey there ✌️
Njan
ഞാൻ
уєѕ
Yes
Ningal ethra bagyavadhiyaan 🥰.ethra kunjungala ningale shabdam kett urangunnadh.ente monum ee patt kettal udane urangum❤
Yesss
Ente monum idh ketta ippo orangunne ❤❤beutifull voice ..kett ippo varikl kanapadamayi enik..
Same