2025 ലും കേൾക്കുന്നവർ like..🥰 ഈ തലമുറയിലെ താരാട്ട് പാട്ടായി ഉമ്മമാർ ഏറ്റെടുത്ത പാട്ട്.. ഇതിൻ്റെ feelings ഒരിക്കലെങ്കിലും ആസ്വദിക്കാത്തവർ ആരും ഉണ്ടാവില്ല.. 😍
ഒരു മോൾ ഉണ്ടായിട്ട് അതിന്നെ ഒന്ന് എടുത്ത് താലോലിക്കാൻ പറ്റാത്ത ഒരു അതഭാഗ്യവാൻ ആയ ഉപ്പ ആണ് ഞാൻ 😢പ്രശ്ങ്ങൾ എല്ലാം തീർന്നു ഉമ്മയും മോളും എന്റെ അടുത്ത് വരാൻ എല്ലാവരും എനിക് വേണ്ടി പടച്ചവനൊട് പ്രാത്ഥിക്കണം നമ്മുടെ ജീവിതം ഖൈർ ആക്കിത്തരട്ടെ 🤲ആമീൻ
ഞാൻ +2 ൽ ആണ് പഠിക്കുന്നത് എനിക്ക് എന്തോ ഇത് കേട്ടെ ഉറങ്ങറുള്ളു എല്ലാരും കളിയാക്കും ചെറിയാകുട്ടി ന്ന് ഓക്കേ പറഞ്ഞു പക്ഷെ ഇന്ക് ദുആ ചെയ്ത് കഴിഞ്ഞാൽ കിടക്കുമ്പോ ഈ പാട്ട് വേണം mashallah പടച്ചോൻ ഇനിയും പാടാൻ ഉള്ള ഭാഗ്യം തരട്ടെ നിങ്ങൾക് ✨️🤍
എന്റെ 4 മാസമായ മോൾക്ക് ഉറക്കം വന്ന് കരയുമ്പോൾ ഈ പാട്ട് കേൾപ്പിച്ചാൽ വേഗം ഉറങ്ങും😊 വാശി പിടിച് കരയുമ്പോഴൊക്കെ ഈ പാട്ട് ഇട്ടാൽ മിണ്ടാതെ ഇരിക്കും....ദിവസവും അവൾ കരയുമ്പോഴൊക്കെ ഈ പാട്ട് ഇടും വീട്ടിൽ എല്ലാവർക്കും ഈ പാട്ട് കേട്ട് ഇത് മനപ്പാടമാണ് മാഷാ അല്ലാഹ്🥰🥰🥰 അള്ളാഹു ശബ്ദം നിലനിർത്തി തരട്ടെ❤️
Calicut medical college pediatric surgery ward motham ee paat kettaanu surgery kazhinju kidakkunna kunjungal urangunnath, pain kond karayunna samayam kuttikalk ee paat vechu kodukkumbo mindaathe oru paridhi vare kettu kidakkum,ente mon adakkam. alhamdulillah❤
❤ ഞാൻ ഇന്നും ഈ പാട്ട് കേട്ടു ..... കുറെ ..... പാടി ഉറക്കിയ ഓരോ ഓർമ്മകൾ ..... പാടിയ മോൾക്കും ..... വരികളെഴുതിവർക്കും ..... ചിട്ടപ്പെടുത്തിയവർക്കും .....നന്ദി .....🎉❤
ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത് 2001 ൽ സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ എന്റെ ഒരു വിദ്യാർത്ഥി പാടിയപ്പോഴാണ്. അതിനു ശേഷം അത്രയും ഭംഗിയോടെ ഇപ്പോഴാണ് കേൾക്കുന്നത് ❤❤❤
ഈ പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക് എന്റെ സഹോദരിയുടെ മകനെയും അവളേയും ഓര്‍മ വരും. എന്റെ സഹോദരി 7 മാസം ആണ് പ്രസവിച്ചത് (premature) . അതുകൊണ്ട് തന്നെ അതിന്റെതായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചില ദിവസങ്ങളില്‍ കൂടുതല്‍ രാത്രികളില്‍ എന്റെ സഹോദരി urangarillayirrunnu. കടുത്ത വേനലില്‍ സഹോദരി fan ഉപയോഗിച്ചിരുന്നില്ല കാരണം അത് കുഞ്ഞിന് അത് പറ്റില്ലായിരുന്നു. 2 മാസത്തോളം സഹോദരിയും ഉമ്മയും hospital ആയിരുന്നു. അവിടെ എന്റെ സഹോദരിക്ക് കുഞ്ഞിനെ കാണിച്ചു കൊടുത്തിരുന്നില്ല. കുഞ്ഞിന് ശാരീരിക പ്രശ്നം ഉള്ളതു കൊണ്ട് തന്നെ അവന് NICU il ayirinnu .chila സമയങ്ങളില്‍ സഹോദരി അര്‍ദ്ധരാത്രികളില്‍ ആയിരുന്നു പാല്‍ കൊടുക്കാറുഉള്ളത് . പക്ഷേ ഇത്രയധികം ബുദ്ധിമുട്ട് ഉണ്ടായിട്ടും അവള്‍ വളരേ താല്‍പ്പര്യപെട്ടിട്ട ആണ് ഇത് ചെയ്തിരുന്നത്. വളരെ അധികം അവൾ ഇത് ആസ്വാദചിരുന്നു. 2 മാസത്തോളം ആശുപത്രിയില്‍ ചിലവഴിച്ച് കഴിഞ്ഞ് ആണ് വീടുകളിൽ വന്നത്. ഞങ്ങ ളുടെ ഉമ്മ പരമാവധി അധികം ശാരീരികമായും മാനസികമായും സഹോദരിയെയും കുഞ്ഞിനെയും support ചെയ്തിരുന്നു. 2 മാസത്തോളം ഉമ്മ വീട് വീട്ട് എവിടെയും പോയിരുന്നില്ല. പരിപാടികളും ഞങ്ങളുടെ മീറ്റിങ് ഉമ്മ വന്നിരുന്നില്ല. വീട്ടില്‍ വരുന്ന ആളുകളോട് ഉമ്മ കര്‍ശനമായി പറഞ്ഞിരുന്നു. കുഞ്ഞിനെ കാണാന്‍ പറ്റില്ലെന്നും കുഞ്ഞിന് അസുഖം വരുമെന്നും വിചാരിച്ചു ഉമ്മ ആരെയും വീട്ടിലേക്ക് വരാന്‍ അനുവദിച്ചില്ല. ഉമ്മയും എന്റെ സഹോദരിയും ഒരുപാട് കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. കൂടുതലും എന്റെ സഹോദരി. അവൾക്ക് ചില സമയങ്ങളില്‍ mental breakdown ഉണ്ടാകാറുണ്ട്. ഞാന്‍ അത് കാണാറുണ്ട്. സഹോദരിയുടെ ബുദ്ധിമുട്ട് കാണുമ്പോൾ ഉമ്മ വിഷമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സഹോദരി പരമാവധി ആരേയും ആശ്രയിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല കണ്ടിട്ടില്ല. രാത്രി സമയങ്ങളില്‍ ഞങ്ങൾ ഉറങ്ങിയത് കണ്ടാല്‍ അവൾ ഒറ്റക്ക് തന്നെ കുഞ്ഞിനെ നോക്കും. ഞങ്ങളെ vilikalilla . She is a great mom and a great person .she deserves the world. only few people's know how much she struggle. She is great mother. She didn't complain about her thing's. I hope one day her son realise or understand how much his mom struggle to maintain his health and sleep .she really sacrifices everything. She such a great person. I really proud to say that she is my sister. I hope she and her husband and son have a beautiful life 💗 i love my sister. In every universe i choose her to be my sister❤🤌🫶
Ee പാട്ട് എന്റെ മക്കൾക്കു പാടി കൊടുത്തിട്ടുണ്ട്. ഇപ്പോൾ എന്റെ ഉമ്മാക്ക് സുഖമില്ല അപ്പോൾ ഉറങ്ങാൻ വേണ്ടി ഈ പാട്ട് കേൾപ്പിച്ചു കൊടുക്കും. അപ്പോൾ പതുക്കെ ഉറങ്ങും ❤❤
എന്റെ മോൾ ഈ പാട്ട് കേട്ടിട്ടാണ് ഉറങ്ങാറ് എന്റെ മോൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് എനിക്കും ഇഷ്ടമുള്ള ഒരു താരാട്ട് പാട്ടുമാണ് ഇത് ❤ ഈ താരാട്ട് പാടില്ലാതെ അവൾ ഉറങ്ങില്ല
നല്ല രസം ഉള്ള പാട്ട്. കുഞ്ഞു ഈ പാട്ട് കേട്ടാണ് എപ്പോഴും ഉറങ്ങാറ്. കുഞ്ഞു പെട്ടെന്ന് ഉറങ്ങാറുണ്ട് . ഇത് കേട്ടു എന്നോടിയും കുറച്ചു നേരം ഉറങ്ങി പോയി😄❤️👍🏻 എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ ☺️😂❤️
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
Masha Allah.. Subhanallah... Magical and magnetic voice ..🥰❤.. Ente 8 masam kazhinja mol ningalde ee magnetic voicil flat aavum... Vere eth song itt kodthalum avalk pidikkilla.. Ningalde ee song kelppichal aval pinne athil layichirikkum...
എത്ര കുട്ടികളാണ് ഈ പാട്ട് കേട്ടിട്ട് ഉറങ്ങുന്നത് അല്ലാഹു ഹെയർ നൽകട്ടെ
🎉🎉
Ameen
Ameen
Alhamdulilah hyrrr ✨🧸🌼
2025 ലും കേൾക്കുന്നവർ like..🥰
ഈ തലമുറയിലെ താരാട്ട് പാട്ടായി ഉമ്മമാർ ഏറ്റെടുത്ത പാട്ട്.. ഇതിൻ്റെ feelings ഒരിക്കലെങ്കിലും ആസ്വദിക്കാത്തവർ ആരും ഉണ്ടാവില്ല.. 😍
Yes
1:03
10 :45
Yas
Und
ഇനിയും കുറെ കാലം എല്ലാ കുഞ്ഞു മക്കൾക്കും ഈ പാട്ട് കേട്ട് ഉറങ്ങാൻ പടച്ചോൻ ദീർഗായുസ്സ് നീട്ടിക്കൊടുക്കട്ടെ 😊 ആമീൻ ❤❤❤❤❤❤
Ente mon urangi ipo.ee pat ketit.bayangara kaliyil aayrunnu urangathre.6 month aayathan
ആമീൻ 🤲
Ameen
Ameen
Ameen
2025 ലും ഈ പാട്ട് കേട്ട് ഉറങ്ങാൻ പടച്ചോൻ എല്ലാ മക്കൾക്കും തൗഫീഖ് നൽകട്ടെ,, ആമീൻ
Ameen
Aameen
ആമീൻ ആമീൻ ആമീൻ🤲
Ameeeen
Ameen
എൻ്റെ ഉമ്മ 9മക്കളേയും ആട്ടി ഉറക്കിയ താരാട്ട് പാട്ട് നാഥൻ ജീവിച്ചിരിക്കുന്ന ഉമ്മമാക്ക് ആരോഗ്യത്തോടെ ആയുസ്സ് നൽകട്ടെ മരണപ്പെട്ടവർക്ക് സ്വർഗ്ഗം നൽകട്ടെ🤲
ആമീൻ
Hmm mam nnnl0p dv@@rafeekali885
Ameen
Ameen
Ameen
ഈ പാട്ട് കേട്ട് ഉറങ്ങുന്ന എല്ലാ ഓമന മക്കൾക്കും ഒരു ലൈക് 👍🏻
ayishamy
k Dr fkittuodurd9hr
N
Yamin
❤️❤️❤️❤️ it is not shamy 🫂❤️🌹🌹🌹🌹🌹💐
Ee patt ishtappettavar oru 👍🏻tharumoo...... ✨plz
Cute voice..... Masha allah♥️
Iniyum ithupole orupaad nalla paattukal paadan kazivundaakatte🤲🏻🤲🏻
Kunjine urakkan vech phone adth vech kunj urangunnente munne urangeettund❤addicted😊
എന്റെ മോൻ എന്നും ഈ പാട്ട് കേട്ടിട്ട് ആണ് ഉറങ്ങുന്നത് 😊💗🥰
ഒരു മോൾ ഉണ്ടായിട്ട് അതിന്നെ ഒന്ന് എടുത്ത് താലോലിക്കാൻ പറ്റാത്ത ഒരു അതഭാഗ്യവാൻ ആയ ഉപ്പ ആണ് ഞാൻ 😢പ്രശ്ങ്ങൾ എല്ലാം തീർന്നു ഉമ്മയും മോളും എന്റെ അടുത്ത് വരാൻ എല്ലാവരും എനിക് വേണ്ടി പടച്ചവനൊട് പ്രാത്ഥിക്കണം നമ്മുടെ ജീവിതം ഖൈർ ആക്കിത്തരട്ടെ 🤲ആമീൻ
എന്ത് പറ്റി
ആമീൻ 😢
എന്ത് പറ്റി
inshah allah
@@HaseenaShamsu-eo1nw എന്നെ അവൾക് വേണ്ട എന്നു പറയുന്നു 😰
ഞാൻ +2 ൽ ആണ് പഠിക്കുന്നത് എനിക്ക് എന്തോ ഇത് കേട്ടെ ഉറങ്ങറുള്ളു എല്ലാരും കളിയാക്കും ചെറിയാകുട്ടി ന്ന് ഓക്കേ പറഞ്ഞു പക്ഷെ ഇന്ക് ദുആ ചെയ്ത് കഴിഞ്ഞാൽ കിടക്കുമ്പോ ഈ പാട്ട് വേണം mashallah പടച്ചോൻ ഇനിയും പാടാൻ ഉള്ള ഭാഗ്യം തരട്ടെ നിങ്ങൾക് ✨️🤍
😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯
മാഷാ alla
What😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯😯what
Inshallah ❤
Njaninnum kettu.mone urakkan
എന്റെ 4 മാസമായ മോൾക്ക് ഉറക്കം വന്ന് കരയുമ്പോൾ ഈ പാട്ട് കേൾപ്പിച്ചാൽ വേഗം ഉറങ്ങും😊
വാശി പിടിച് കരയുമ്പോഴൊക്കെ ഈ പാട്ട് ഇട്ടാൽ മിണ്ടാതെ ഇരിക്കും....ദിവസവും അവൾ കരയുമ്പോഴൊക്കെ ഈ പാട്ട് ഇടും വീട്ടിൽ എല്ലാവർക്കും ഈ പാട്ട് കേട്ട് ഇത് മനപ്പാടമാണ്
മാഷാ അല്ലാഹ്🥰🥰🥰
അള്ളാഹു ശബ്ദം നിലനിർത്തി തരട്ടെ❤️
🎉🎉
😅
😍😍😍
എന്റെ 3 മാസം പ്രായം ആയ കുട്ടിക്കും
എൻ്റെ മോൾക്ക് 2മാസം ആയി ഇത് ketta ഉറങ്ങുന്നത്
2025 kelkunavar undo ?
Und
Und
Und
Yes
Un
Nammude ponnumakkalkk aafiyathum dheergaayussum nalkenameee🤲🤲
Ameen
Ameen🤲🏻🤲🏻
Ameen🤲🏻
ആമീൻ 🤲🏻
Ameen
Calicut medical college pediatric surgery ward motham ee paat kettaanu surgery kazhinju kidakkunna kunjungal urangunnath, pain kond karayunna samayam kuttikalk ee paat vechu kodukkumbo mindaathe oru paridhi vare kettu kidakkum,ente mon adakkam. alhamdulillah❤
Monk entha patye
Mashaallah 😊
പുണ്യമായ ഈ ബദർ ദിനത്തിന്റെ ബർകത് കൊണ്ട് എല്ലാ മക്കളുടെയും എല്ലാ അസുഖങ്ങൾക്കും നീ പരിപൂർണ ഷിഫാ നൽകണേ നാഥാ 😢🤲.. ആമീൻ
ഞാനും ഈ താരാട്ട് പാട്ട് ഡൌൺലോഡ് ആക്കി വെച്ക്കാ 😊എന്റെ മോനെ ഉറക്കാൻ തൊട്ടിയിൽ കിടത്തിയാൽ അപ്പൊ പറയും താലോലം വെക്ക് ന്ന് 😊
Rzz@@Nebhan123
Monk enthaa pattiya😢
ഇന്റെ ഉമ്മ പണ്ട് ഇനിക്ക് പാടിതന്ന അതെ ഈണം 😪നമ്മുടെ ഉമ്മാരെ എല്ലാം റബ്ബ് കാക്കട്ടെ
ആമീൻ 💕💕
Aameen
Ameen
ആമീൻ
Ameen
Finally 2025 is arriving the demand of this song is increasing 🎉#mashallaaah#your voice is just wow❤
Yes❤
എല്ലാ ദിവസവും ഒരു തവണയെങ്കിലും കേൾക്കുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ പ്ലീസ് 👍🏼
👍
👍👍
ഞങ്ങൾ കേൾക്കുന്നു
👍🏻 ഉണ്ട്
ഒരു തവണയല്ല 1000 തവണ 😊
എന്റെ രണ്ട് മക്കളും ee പാട്ട് കേട്ടാൽ സുഗമായി ഉറങ്ങും Nice voice Masha Allah അള്ളാഹു ശബ്ദം നിലനിർത്തി കൊടുക്കട്ടെ ആമീൻ 🤲🏻
Sweet voice. Sweet song. Masha allah
Ameen🤲🤲
Aameen
Ameen🤲🏼🤲🏼🤲🏼❤️
❤
സംഗീതത്തിന്റെ അകമ്പടിയില്ലാതെ സിദ്രയുടെ മന്ത്ര മധുര ശബ്ദം. ഞാൻ എന്റെ പേരക്കുട്ടിയെ ഉറക്കാൻ എപ്പോഴും ഇടുന്ന താരാട്ട് പാട്ട്.🎉
2026 ലും കേൾക്കാൻ റബ്ബ് തൗഫീക്ക് നൽകട്ടെ ആമീൻ🤲🏻🤲🏻
എന്റെ 3വയസ്സായ പൊന്നു മോൾ ഉറങ്ങുന്നത് ഈ പാട്ട് കേട്ടാണ്.... ഈ പാട്ട് പാടിയ മോളെ പടച്ചവൻ അനുഗ്രഹിക്കട്ടെ.... 🤲🤲
❤
ആമീൻ
Ameen
Makkal urangaan vendi ee song vekkunnavar like cheyyuu
uraghaan vendiyanello tharatt patt vekkunne😂
@@Suhana-n8d
😂😂
0 op@@soudashoukath
Wetsç😮😮@@shakkiram2256
❤ ഞാൻ ഇന്നും ഈ പാട്ട് കേട്ടു .....
കുറെ ..... പാടി ഉറക്കിയ ഓരോ ഓർമ്മകൾ .....
പാടിയ മോൾക്കും ..... വരികളെഴുതിവർക്കും ..... ചിട്ടപ്പെടുത്തിയവർക്കും .....നന്ദി .....🎉❤
2024 നവംബർ മാസത്തിൽ കേൾക്കുന്നവർ ഉണ്ടോ🥰
Undu
Yes
Mm unde 😂
Yes
Yes
എന്റെ ഉമ്മ പാടി തന്ന ഈണം ❤നമ്മുടെ ഉമ്മാരെ എല്ലാം റബ്ബ് നല്കണമേ ആമീൻ
ആമീൻ🤲🤲❤❤
Rabb nalkanameeee
Enoo 😂
🌹
🕳️
😊
Ameen
മനസ്സിൽ ആയില്ലേ 🙄
എന്റെ മോൾക് 4 month ആണ്. .കരയുമ്പോൾ ഈ പാട്ട് വെച്ചുകൊടുത്താൽ പിന്നെ സൈലന്റ് ആയി ഉറങ്ങും. .ma sha allah🥰
❤️
❤😭😭😭😭😭😭😭😭
Ee song vech makkale urakkan kidathum makkal urangunnathin munb umma urangiponu 😊angane aarelum undoo. Song adipoli ❤❤
That's right💖💖💖
That's right ❤❤❤
Yes
ഈ പാട്ട് ഞാൻ ആദ്യമായി കേട്ടത് 2001 ൽ സ്കൂൾ യൂത്ത് ഫെസ്റ്റിവലിൽ എന്റെ ഒരു വിദ്യാർത്ഥി പാടിയപ്പോഴാണ്. അതിനു ശേഷം അത്രയും ഭംഗിയോടെ ഇപ്പോഴാണ് കേൾക്കുന്നത് ❤❤❤
2024 നവംബെർ മാസത്തിൽകേൾക്കുന്നവർ ഉണ്ടോ 🫀✨
Njan ipo thottil aattikkondirikkunnu… one month baby
Yes
Yes
Yes
Yes
അന്ന് മുതൽ ഇന്ന് വരെ എല്ലാ ഉമ്മ മാരും കുട്ടികൾ ഉറങ്ങാൻ പാടുന്നതും ഇപ്പൊ you tube ൽ വെച്ച് കൊടുക്കുന്നതും ആയ സൂപ്പർ വോയിസ് ഉള്ള അർത്ഥം ഉള്ള പാട്ട്
സൂപ്പർ താലോലം പാട്ട്... എനിക്ക് ഇഷ്ട്ടാ.... കുറെ മുമ്പ് കേൾക്കാൻ തുടങ്ങിയ പാട്ടാണല്ലോ 🌹
എനിക്ക് 47 age ആയി. എന്നാലും. ഈ പാട്ട് കേട്ടാൽ ഉറക്കം വരും ❤ അതാണ് ഈ പാട്ടിന്റെ ഒരു ഇതു ❤
ഈ പാട്ട് കേള്‍ക്കുമ്പോള്‍ എനിക്ക് എന്റെ സഹോദരിയുടെ മകനെയും അവളേയും ഓര്‍മ വരും. എന്റെ സഹോദരി 7 മാസം ആണ് പ്രസവിച്ചത് (premature) . അതുകൊണ്ട് തന്നെ അതിന്റെതായ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ചില ദിവസങ്ങളില്‍ കൂടുതല്‍ രാത്രികളില്‍ എന്റെ സഹോദരി urangarillayirrunnu. കടുത്ത വേനലില്‍ സഹോദരി fan ഉപയോഗിച്ചിരുന്നില്ല കാരണം അത് കുഞ്ഞിന് അത് പറ്റില്ലായിരുന്നു. 2 മാസത്തോളം സഹോദരിയും ഉമ്മയും hospital ആയിരുന്നു. അവിടെ എന്റെ സഹോദരിക്ക് കുഞ്ഞിനെ കാണിച്ചു കൊടുത്തിരുന്നില്ല. കുഞ്ഞിന് ശാരീരിക പ്രശ്നം ഉള്ളതു കൊണ്ട് തന്നെ അവന് NICU il ayirinnu .chila സമയങ്ങളില്‍ സഹോദരി അര്‍ദ്ധരാത്രികളില്‍ ആയിരുന്നു പാല്‍ കൊടുക്കാറുഉള്ളത് . പക്ഷേ ഇത്രയധികം ബുദ്ധിമുട്ട് ഉണ്ടായിട്ടും അവള്‍ വളരേ താല്‍പ്പര്യപെട്ടിട്ട ആണ് ഇത് ചെയ്തിരുന്നത്. വളരെ അധികം അവൾ ഇത് ആസ്വാദചിരുന്നു. 2 മാസത്തോളം ആശുപത്രിയില്‍ ചിലവഴിച്ച് കഴിഞ്ഞ് ആണ് വീടുകളിൽ വന്നത്. ഞങ്ങ ളുടെ ഉമ്മ പരമാവധി അധികം ശാരീരികമായും മാനസികമായും സഹോദരിയെയും കുഞ്ഞിനെയും support ചെയ്തിരുന്നു. 2 മാസത്തോളം ഉമ്മ വീട് വീട്ട് എവിടെയും പോയിരുന്നില്ല. പരിപാടികളും ഞങ്ങളുടെ മീറ്റിങ് ഉമ്മ വന്നിരുന്നില്ല. വീട്ടില്‍ വരുന്ന ആളുകളോട് ഉമ്മ കര്‍ശനമായി പറഞ്ഞിരുന്നു. കുഞ്ഞിനെ കാണാന്‍ പറ്റില്ലെന്നും കുഞ്ഞിന് അസുഖം വരുമെന്നും വിചാരിച്ചു ഉമ്മ ആരെയും വീട്ടിലേക്ക് വരാന്‍ അനുവദിച്ചില്ല.
ഉമ്മയും എന്റെ സഹോദരിയും ഒരുപാട് കഷ്ടപ്പെടുന്നത് കണ്ടിട്ടുണ്ട്. കൂടുതലും എന്റെ സഹോദരി. അവൾക്ക് ചില സമയങ്ങളില്‍ mental breakdown ഉണ്ടാകാറുണ്ട്. ഞാന്‍ അത് കാണാറുണ്ട്. സഹോദരിയുടെ ബുദ്ധിമുട്ട് കാണുമ്പോൾ ഉമ്മ വിഷമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. സഹോദരി പരമാവധി ആരേയും ആശ്രയിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല കണ്ടിട്ടില്ല. രാത്രി സമയങ്ങളില്‍ ഞങ്ങൾ ഉറങ്ങിയത് കണ്ടാല്‍ അവൾ ഒറ്റക്ക് തന്നെ കുഞ്ഞിനെ നോക്കും. ഞങ്ങളെ vilikalilla .
She is a great mom and a great person .she deserves the world. only few people's know how much she struggle. She is great mother. She didn't complain about her thing's. I hope one day her son realise or understand how much his mom struggle to maintain his health and sleep .she really sacrifices everything.
She such a great person. I really proud to say that she is my sister. I hope she and her husband and son have a beautiful life 💗 i love my sister. In every universe i choose her to be my sister❤🤌🫶
Ippo ethra aayi baby kk
2024 ഒക്ടോബർ മാസത്തിൽ കേൾക്കുന്നവർ ഉണ്ടോ ❤❤❤
Yes
Enter mol it hu ketale urangullo
Und😂
Und
Yes
ലൈഫിൽ ഏറ്റവും മികച്ച മരണം വരെ മറക്കാനാവാത്ത. Song 🥰. Nys voice 🫂
Mm👀👀
😂😂❤@@s.n.n.n
2025 ഇൽ കേൾക്കുന്നവരുണ്ടോ
Ind👍
@asla317 😊
Yes
Yes
Yes
Ee പാട്ട് എന്റെ മക്കൾക്കു പാടി കൊടുത്തിട്ടുണ്ട്. ഇപ്പോൾ എന്റെ ഉമ്മാക്ക് സുഖമില്ല അപ്പോൾ ഉറങ്ങാൻ വേണ്ടി ഈ പാട്ട് കേൾപ്പിച്ചു കൊടുക്കും. അപ്പോൾ പതുക്കെ ഉറങ്ങും ❤❤
❣️
F we s@@ayishaaaaa8307
❤❤
🤲🏻🤲🏻🤲🏻🤲🏻😯😯😯😯😯😯😯
@@ShaheeIbrahee1008bo le
Ee Patt Padiya Kuttikk oru like ade
Like cheithilenkiloo🧐
👆😂
😊
❤❤❤❤
😊😊
La ilaha illallahu la ilaha illallah
La ilaha illallah Muhammadu rasoolullah
thalolam thalolam thalolam kunje
thalolam kettu ne uranganam mole
aattalaaya paithale
aarambha ponnomale
aashayekum aambale
allah thanna kaathale..
aattalaaya paithale
aarambha ponnomale
aashayekum aambale
allah thanna kaathale..
La ilaha illallahu la ilaha illallah
La ilaha illallah Muhammadu rasoolullah
veeranaam aliyaarude
veera kadhakal kelkkanam
shooranaay ne valaranm
jeevitha ppunnarame....
dheeranaam aliyaarude
veera kadhakal kelkkanam
shooranaay ne valaranm
veeritha ppunnarame....
La ilaha illallahu la ilaha illallah
La ilaha illallah Muhammadu rasoolullah
mutholi mahamoodare
madhu paattu paadidaam
paattu ketturanganam
poonkurunji paithale....
mutholi mahamoodare
madhu paattu paadidaam
paattu ketturanganam
poonkurunji paithale....
La ilaha illallahu la ilaha illallah
La ilaha illallah Muhammadu rasoolullah
thalolam thalolam thalolam kunje
thalolam kettu ne uranganam mole
Y wasting time
❤❤
But you free lyrics @@ArhamMR
മലയാളം ലിറിക്‌സ് കിട്ടുമോ?
Ennennekkumaayi ee patt kunjugalkk ketitt uraghan dhergayuss nalkatte.. 🫂🤲..
Aameenn🤗🥺
Ameeen
Aameen😢
എന്റെ മോൾ ഈ പാട്ട് കേട്ടിട്ടാണ് ഉറങ്ങാറ് എന്റെ മോൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് എനിക്കും ഇഷ്ടമുള്ള ഒരു താരാട്ട് പാട്ടുമാണ് ഇത് ❤ ഈ താരാട്ട് പാടില്ലാതെ അവൾ ഉറങ്ങില്ല
2025🎉🎉
നല്ല രസം ഉള്ള പാട്ട്. കുഞ്ഞു ഈ പാട്ട് കേട്ടാണ് എപ്പോഴും ഉറങ്ങാറ്. കുഞ്ഞു പെട്ടെന്ന് ഉറങ്ങാറുണ്ട് . ഇത് കേട്ടു എന്നോടിയും കുറച്ചു നേരം ഉറങ്ങി പോയി😄❤️👍🏻
എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ ☺️😂❤️
Und😂❤
Entoodiyum urangipooyi😂😂
@@Soopydubai 😂❤️
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
@@pathoosworld8078😍👍🏻
Allahuvine istamullavar like 👍❤❤
🙄
2024 Ramadan masam ❤❤ kelkunna varunda
❤😊
yes
Yh
Ndeey😊❤
Yes
മാഷാല്ലാഹ് മാഷാല്ലാ എല്ലാ കുട്ടികളും ഇത് കൊണ്ട് ഉറങ്ങുകയാണ്
E. Patt. Nalla. Pattane❤
This game have yes years under use j😂😊
T good has had 😂😊
@@sanoshpkp8476ooojhhhkj
Lllllkkkkkkkkkkklkoookiiiikjjjjk
2024 ഒക്ടോബർ മാസത്തിൽ കാണുന്ന വർ 👍 അടി
Njan
Yes
Illengiloo🙄
Yes
Mm
Njn ente aniyane ith kettan urakkiyath
Aadhyamayi aan ingane urangunnath eppozhum eduth nadannal mathrame urangunna ente aniyan pettan urangi
Nalla patt masha allah
❤
Daily kelkunna njn😍
❤
2024 നോമ്പിൽ കാണുന്നവർ ഉണ്ടോ
Ys
Ys mone urakkan vendii
Yes Mole urakkan vendiyaa
കേട്ടു കൊണ്ടിരിക്യാ😊 2:08
Yes 0:42
ഈ സോങ് നവംബർ മാസം മുതൽ കേട്ട് തുടങ്ങിയവർ ഉണ്ടോ.കുട്ടിയെ❤ഉറക്കാൻ ഉള്ളവർ ലൈക് അടിക്കു 😊
ഇപ്പൊൾ തൊട്ടിൽ ആട്ടുന്നവർ ഉണ്ടോ 😅
Mashallah 😘🥰
ആട്ടി കൊണ്ടിരിക്കുന്നു 😅
@@yasararafath7950😂🎉t😊
Yes😊
സന
2024October masathil kelkkunnavarundo😍
ഉണ്ട് 😅
Yes
Yes
Yes
ys
കമൻ്റിൽ മുഴുവൻ മക്കളെ ഉറക്കാൻ വേണ്ടി എന്നാൽ ഞാൻ എന്നെ ഉറക്കാൻ വേണ്ടിയാണ്. Iam 23 years old ❤
😁
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
Aduyilithe entha no aanoo😅@@pathoosworld8078
😁👍
Best
2024 സെപ്റ്റംബർ മാസത്തിൽ കേൾക്കുന്നവർ ഉണ്ടോ 😍
Yes
Und
Und
Yes
Yes
2024 August മാസത്തിൽ കേൾക്കുന്നവരുണ്ടോ
Septembar
😂
Septemper 4
September..
21.....
October
1 baby Haizein baby So cute My baby my baby
Ee pattu kelkkumbol entha enn areela entho sangadavum ❤😊❤️ nammalde uppaneyum ummaneyum aniyathimareyum aniyamareyum ellareyum allah kalkkatte ee pattin njan 10/10 thanne kodukkum ❤
daily kelkunnavar undo😊
2024 നവംബർ 1 വെള്ളിയാഴ്ച പാട്ട് കേൾക്കുന്നവർ ലൈക്ക് ❤
ماشاء الله........ بارك الله.
Ente mol vaashi pidich karayumpo avalk ee song ittu kodtha appo nirthum
Masha Allaha🥰
❤
സെയിം
ഓൺലൈൻ aayitt,arabic ttc ppttc,mttc,accounting ,sslc plus two,degree,spoken english,fashion designing ,calligraphy,cake baking,hair accessories making ,beautician course,resin art,mehandi ,baby kit making ,hospital administrationഇവയൊക്കെ പഠിക്കാൻ താല്പര്യമുള്ളവർ
എട്ട് പൂജ്യം എട്ട് ആറ് അഞ്ചു രണ്ട് പൂജ്യം മൂന്ന് ഏഴ് മൂന്ന്
Mashallah super eee nalla rasam ulla patt ketitann mol urangaa❤😊😊😊😊❤❤❤❤❤😊😊😊😊😊😊❤❤
❤❤
❤❤
ഈ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം വന്ന് പോകും ❤😢
രാത്രി ഉറങ്ങാത്ത കുട്ടികൾക്ക് ഇത് കേൾപ്പിച്ചു കൊടുത്താൽ പെട്ടെന്ന് urangum😍💗❤️🩹
❤
that is car ract
\ (
Correct
2024 july മാസത്തിൽ കേൾക്കുന്നവരുണ്ടോ
Unde🥰
Yess
Yesss
Haa
Yes
My baby favourite song masha alla super ❤❤😊
Same❤️❤️
❤
❤
❤
🥰🥰🥰
Masha allah ❤❤very beautyful song
പെൺക്കുട്ടി ഉള്ളവർ ഉണ്ടോ. ? My baby 1year
Illa😢😢
Illa 3 boy baby
9 month girl
1year girl
Aiseri ippa u tubel koode ahno census edp😅
Baby ullavar like adi
Ente mollum ee pattuu kettaa uragum 😊
Diskdkaaksajjfksfhsidjadjadkxus😢😢😢😢😢
😊
My 3 mnths baby smiles wenever she listn to dis... dat makes my family happy alhamthulillah ...thank you so much...
So nice song ഇത് കേട്ടപ്പോൾ മകൾ ഉറങ്ങി Thanks sidrathul munthaha ❣️❣️
Vallaathafeeling.allaahunammudeummamark.subargamnalkianugrahikate.ameen.ameen.yaarabalaalameen.🌹🌹🌹🌹🌹
😊
Yente aniyane i patt thanne venam nigalude kuttikalk ipatt ishtamanenkil like tharoo
Ente aniyanum😅❤
ഉറങ്ങാൻ നേരം ഈ പാട്ട് തന്നെ വേണം എന്ന് പറയുന്ന കുട്ടികൾ ഉണ്ടോ എന്റെ മോളെ പോലെ
Yes end moloo
2024 ഡിസംബർ മാസം കേൾക്കുന്നവർ ഉണ്ടോ❤
Und
Und
Und
Und
Und
2024 നവംബർ മാസത്തിൽ കേൾക്കുന്നവർ ഉണ്ടോ??????
🖐️
എന്നും 2നേരം 🤣
Novmbr 20.. Daily 3 nrm
Yes
Me toooo
നവംബറിൽ കേൾക്കുന്നവർ ഉണ്ടോ?❤❤❤😊
Unde😂
Und
Illa
Masha Allah..
Subhanallah...
Magical and magnetic voice ..🥰❤..
Ente 8 masam kazhinja mol ningalde ee magnetic voicil flat aavum...
Vere eth song itt kodthalum avalk pidikkilla..
Ningalde ee song kelppichal aval pinne athil layichirikkum...
എന്റെ ഉമ്മ എനിക്ക് ചെറുപ്പത്തിൽ പാടി തന്ന പാട്ടാണ് 🥰🥰. എന്റെ അനിയന്മാരും ഇത് കേട്ടാണ് തൊട്ടിലിൽ കിടന്നത്
ഡെയിലി ഈ പാട്ട് കേട്ട് uraghu nna അവരുണ്ടോ ഉണ്ടെങ്കിൽ ലൈക് അടി👇👇പ്ലീസ്
എന്റെ കുട്ടിയുടെ പേര് സിദ്റത്തുൽ മുന്തഹ യാണ്... ഈ പാട്ട് കേട്ടാണ് മോൾ ഉറങ്ങാറുള്ളത് ✨✨
Wow
എന്റെ മോളും sidhrathul munthaha ആണ്
എന്റെ 3മക്കളും ഈ പാട്ട് കേട്ടാണ് ഉറങ്ങാറ്
മൂത്ത മോൻ ക്ക് 15 വയസ്സ്
മോൾക്ക് 10
ചെറിയ മോന്ക്ക് 3💖💖💖🎉🎉🎉🎉
കുട്ടിയെ ഉറക്കാൻ കിടത്തിയിട്ട് കമന്റ് ബോക്സ് വായിക്കാൻ വന്നവർ ഉണ്ടോ 😊
😂youtube il veronnum nokkan pattaathond comment vaayich urakkum
Mm
same
Und 😂
Mm
❤പാട്ട് കേട്ട് ഞങ്ങളെ കൊച്ചുങ്ങളൊക്കെ ഉറങ്ങുന്നു
Masha allah❤️❤️🥰🥰🥰🥰🥰❤️❤️❤️ allahuve ii thathak thoufeek nalk rabbe🥰 ammen
Enikk ishttapeetta pattan ith ❤ masha allah
2024 june masathil kelkunnavar undo
ഇപ്പോൾ കാണുന്നു
Ys
Undeeeeeeeeey❤️❤️❤️❤️
Und nirthittilla ith thudangiya muthal keelkkunnu
Ente mon inn 24 day aayi😊
Daily kunjughale urakkan ee patt vechitt new cmnt nokkiyavar undo 😄
എന്റെ Brothar ഈ song കേട്ട് mathrame ഉറങ്ങും ❤❤
Brother aan Brothar ella
Vayass etra😅
Arkk ayalum tet sambhavikkum ath sophavikam an @@MahamoodEMC
@@MahamoodEMCyeah
Mashallah ❣️ ee paat kettappo athra neram karanja ente mol urangi 😊😊 mashallah mashallah ❤❤❤
2024 6ആം നോമ്പിന് കേൾക്കുന്നവരുണ്ടോ😂
Yes
Yes😂
Yes
Yes
Yes
എൻ്റെ അനിയത്തി ഈ പാട്ട് കേട്ടാണ് ഉറങ്ങുക
غ
Artham kann
😂😂
❤
3 month മുതൽ ന്റെ mon കേൾക്കുന്ന പാട്ട് ഇപ്പോ monk 8 month🥰 മാഷാ allhaa
I love this sweet voice❤
My son he Will listen 👂 this song and will sleep 💤💤 thank you for this song 💗 god bless you 💞❤
😊
My son Also
My brother baby alsoo
My brother also
Molum ipo ee paattuketta uranga❤❤
Same to u
Masha allah ante aniyan ei pattu kettitan irangunnadh enikk nalla ishatappettu nalla enavum shabadavum
ഈ പാട്ട് കേട്ട് ഇപ്പോഴും ഉറങ്ങും 🎉❤❤
17/5/2024 ith vech kunjine urakkunnavar like
2024 ജൂലൈ മാസത്തിൽ കേൾക്കുന്നവരുണ്ടോ
Mm
Yes
Me❤
M
Ys😅
എനിക്കും എന്റെ മക്ക ൾ ക്കും ഇഷ്ട്ടം ഈ താരാട്ട്പാട്ട് ആണ് ഇഷ്ടം 😍😍😍