യാ ഇലാഹീ നിന്റെ സ്വർഗത്തിന്ന് ഞങ്ങൾ അർഹരല്ല നരകത്തിന്റെ ചൂട് ഞങ്ങൾക്ക് സഹിക്കാനും പറ്റൂല ഞങ്ങൾക്ക് നീ തൗബ തരണേ ദോഷങ്ങൾ പൊറുത്തുതരണേ നീ എത്ര വലിയദോഷങ്ങളും പൊറുത്തു തരുന്നവനാണല്ലോ
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപ്പെടുത്തുക 🤲ഉസ്താദ് 🤲🤲🤲
🤲 അല്ലാഹുവേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ എവിടെ പോയാലു നിൻ്റെ 'അനുഗ്രഹവും, കാവലും സഹായവും അവർക്ക് ഉണ്ടാക്കണേ. അവരുടെ ജീവിതത്തിലുടനീളം ഐശ്വര്യവും, ബറക്കത്തും വിജയും , സന്തോഷവും നൽകണേ നാഥാ.🤲
അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ പുണ്യ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അല്ലാഹ്... ഈ മജ്ലിസിന്റെ എല്ലാ പൊരിശയും ബറക്കത്തും നമ്മുടെ ഉസ്താദിനും ഞങ്ങൾക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
അൽഹംദുലില്ലാഹ് 🤲🕋അല്ലാഹുവേ പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
🕋 ❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 മക്കളെ കൊണ്ട് സന്തോഷിക്കാൻ ഭാഗ്യം തരണേ അള്ളാഹ് 🤲🤲 ആഫിയത്തും ദീർഘായുസും നിന്റെ ഹിഫാളത്ത് എപ്പോഴും ഉണ്ടാകണേ റബ്ബേ 🤲 🕋توكلت علی الله
എനിക്കും എന്റെ മതാ പിതാ സോഹോദരങ്ങൾക്കും മക്കക്കും ഭർത്താവിനും എല്ലാവർക്കും ശക്തിയേറിയ ദീകായുസുനും ആരോഗ്യത്തിനും ആഫിയതിനും വേണ്ടി ദുആ യിൽ ഉൾപ്പെടുതനെ...
മകന്റെ വിസ ഓഫർ ലെറ്റർ കിട്ടിയ കമ്പനിയിലേക്ക് എത്രയും പെട്ടെന്ന് അടച്ചു കിട്ടുവാനും യാതൊരു ബുദ്ധിമുട്ടും കൂടാതെ ആ കമ്പനിയിൽ ജോലിക്ക് കയറുവാനും ദുആ ചെയ്യണേ ഉസ്താദ്
അൽഹംദുലില്ലാഹ് 🤲വിലപ്പെട്ട ഇന്ന് ന്റെ രാപൽ ഉള്ള ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲അൽഹംദുലില്ലാഹ് 🤲നിന്റെ സ്വാലിഹായ muthakeenglalil പെടുത്തണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲അൽഹംദുലില്ലാഹ് 🤲
ഉസ്താദിൻറെ ദുആയിൽ എന്നെയും എൻറെ കുടുംബത്തെ ഉൾപ്പെടുത്തണം ഉസ്താദ് ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
യാ ഇലാഹീ നിന്റെ സ്വർഗത്തിന്ന് ഞങ്ങൾ അർഹരല്ല നരകത്തിന്റെ ചൂട് ഞങ്ങൾക്ക് സഹിക്കാനും പറ്റൂല ഞങ്ങൾക്ക് നീ തൗബ തരണേ ദോഷങ്ങൾ പൊറുത്തുതരണേ നീ എത്ര വലിയദോഷങ്ങളും പൊറുത്തു തരുന്നവനാണല്ലോ
♥️♥️ ഞങ്ങളിൽ നിന്നും ഖസീദത്തുൽ ഖസാക്ക ബൈത്ത് സ്വീകരിക്കണേ അല്ലാഹ്♥️♥️
Aameen
അൽഹംദുലില്ലാഹ് 🤲🤲ഇ പോരിശ ഏരിയ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുഹാ യിൽ നമ്മളെയും നമ്മളിൽ നിന്ന് മരണപെട്ടവരെയും ഉൾ പെടുത്തണേ
മരണപ്പെട്ട ഉപ്പാടെയും മറ്റു മരണപ്പെട്ട എല്ലാവരുടെ കബർ കൾ സന്തോഷം നൽകണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲🤲🤲എല്ലാവർക്കും ഹൈർ ബർകത്തുകൾ നൽകി അനുഗ്രഹിക്കട്ടെആമീൻ 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲
ഞങ്ങളുടെ വീട് പണി ഇത്രയും പെട്ടന്ന് പൂർത്ഥികരിക്കാനും ഭർത്താവിൻ്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാൻ dua ചെയ്യണം
ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപ്പെടുത്തുക 🤲ഉസ്താദ് 🤲🤲🤲
ആമീൻ 🤲
ഉസ്താദ് ദുഹാ യിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲🤲🤲🤲
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
ഉസ്താദ്എന്റെ മകൾ ക് ഓർമ ശക്തി നൽകാൻ ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲🤲q
രോഗളെല്ലാം മാറാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻
Alhamdulillah❤ ഈ മജ്‌ലിസ് സ്വീകരിക്കേണമേ റബ്ബേ
AameenYaRabbalAalameen
അല്ലാഹുവേ ഈ ദിവസത്തി ന്റെ ബർകത് കൊണ്ട് ദുഹാസ്വീകരി കനെ
Alhamdulillah സ്വീകരിക്കണേ അല്ലാഹ്
ഈ മജിലിസിന്റെ ബർകത്തു കൊണ്ട് നന്മകൾക് മുൻതൂക്കം നൽകി തിന്മകൾ മായ്ച്ചു കളയണേ അല്ലാഹ് ❤️
അല്ലാഹുവേ ഉസ്താദിനും കുടംബത്തിനും പ്രവർത്തകർക്കും ആഫീയത്തുള്ള ദീർഘിയുസ്സ് നൽകണെ. നാഥ സ്വീകരിക്കണേ - ആമീൻ
യാ അള്ളാ🤲🤲എല്ല ദുആ കളും സ്വീകരിക്കനെ റബ്ബേ..🤲പാപികലാനു റബ്ബേ..നീ എല്ലാ പാവങ്ങളും പൊരുതു തരണേ റബ്ബേ....
🤲 അല്ലാഹുവേ ഞങ്ങളുടെ മക്കൾക്ക് ആഫിയത്തും, ആരോഗ്യവും ദീർഘായുസ്സും നൽകണേ എവിടെ പോയാലു നിൻ്റെ 'അനുഗ്രഹവും, കാവലും സഹായവും അവർക്ക് ഉണ്ടാക്കണേ. അവരുടെ ജീവിതത്തിലുടനീളം ഐശ്വര്യവും, ബറക്കത്തും വിജയും , സന്തോഷവും നൽകണേ നാഥാ.🤲
ആമീൻ 🤲♥️
ആമീൻ
Aameen aameen ya rabbel alameen 😢
Duayil ulpeduthane usthade 🤲🤲🤲
Alhamdulillah alhamdulillah alhamdulillah alhamdulillah mashaallahh Ameen
ഞങ്ങളുടെ തെറ്റുകൾ പൊറുത്തുതരണേ അല്ലാഹ്.. ഞങ്ങളുടെ ഇസ്തിഗ്ഫാർ സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
Aameen yarabbal aalameen
🕋 ❤️അൽഹംദുലില്ലാഹ് 🤲 അള്ളാഹുവേ 🤲 നാളെ ഹബീബായ റസൂലിന്റെ തൃകരങ്ങൾ കൊണ്ട് കോരി തരുന്ന ( ഹൗളിൽ കൗസർ ) ഹൗളിൽ നിന്ന് വാങ്ങി കുടിച്ച് സായൂജ്യ മടയുന്ന മുത്തഖിങ്ങളിൽ ഉസ്താദിനെയും ❤️ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണേ നാഥാ............. ആമീൻ റബ്ബേ 🤲നമുക്കും മരണപ്പെട്ട പ്രിയപ്പെട്ടവർക്കും സ്വർഗം നൽകണേ അള്ളാഹ് ആമീൻ 🕋
ആമീൻ 🤲🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🤲
ആമീൻ 🤲🕋
Aameen
അള്ളാഹുവേ ഞങ്ങൾക്ക് ഇരുലോക വിജയവും നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🤲🤲😭😭😭
Alhamdulillahi 🤲 alhamdulillahi 🤲 ഉസ്താദ് ദം ആ യിൽ ഉൾപ്പെ ടുത്തണെ💗
🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋
അൽഹംദുലില്ലാഹ് പോരിശയാക്കപ്പെട്ട ഈ പുണ്യ രാവിൽ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്ത് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് ഖബൂലാക്കണേ അല്ലാഹ്... ഈ മജ്ലിസിന്റെ എല്ലാ പൊരിശയും ബറക്കത്തും നമ്മുടെ ഉസ്താദിനും ഞങ്ങൾക്കും നൽകണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
അൽഹംദുലില്ലാഹ് 🤲🕋അല്ലാഹുവേ പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ ഞങ്ങളെ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ ആമീൻ 🤲🤲🤲🕋
Aameen yarabbal aalameen
Ameen 🤲🏻🤲🏻🤲🏻
എന്റെ വീട് ജപ്തി യുടെ വക്കിൽ ആണ് 🤲🏻🤲🏻🤲🏻 ചെയ്യണേ എല്ലാവരും
അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്.. ഈ അത്ഭുത ബൈത്തിന്റെ എല്ലാ പോരിശയും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം ഉസ്താദിനും കുടുംബത്തിനും സഹപ്രവർത്തകർക്കും നമുക്കും കുടുംബങ്ങൾക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
റസിയ എല്ല ആപത്തുകളും മുമ്പി ബത്ത o കളും അള്ളാഹു ദുരി കരീക്കട്ടെ ആമീൻ
ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും എല്ലാ വിധ ഖൈറും ബറക്കത്തും റഹ്മത്തും ഐശ്വര്യവും ഇരുലോക വിജയവും ഉസ്താദിനും പ്രിയപ്പെട്ട കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റെല്ലാവർക്കും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲
Duayil ulpeduthane usthade 🤲🤲🤲🤲🤲😭🕋
ആമീൻ 🤲
ഒരു ഉമ്മ അസുഖം ശിഫയാകാൻ മുറാദ് അസിലാവാനും ദുആ ചായണേ
Alhamdulillah Aameen
ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ അളളാഹുവേ ഞങ്ങളുടെ ദൂആക്ക് ഇജാബത്ത് നൽകണേ റബ്ബേ ആമീൻ ആമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണെ ഉസ്താദ് 🤲🏼🤲🏼🤲🏼
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
അള്ളാഹു ഉസ്താദിന് ദീർഘയൗസ് നൽകട്ടെ. ആമീൻ
അൽഹംദുലില്ലാഹ് ഈ മജ്ലിസിന്റെ മിസ്ൽ സവാബ് ഞങ്ങളിൽ മരിച്ചു പോയവരുടെ halrathileek എത്തിക്കണേ അല്ലാഹ് ആമീൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
മകൻ പൊതുപരീക്ഷ യിൽ ഉന്നത വിജയം കരസ്തമാക്കാനും അവന്റെ തലവേദന മാറാനും ദുആ യിൽ ഉൾപെടുത്തുക 🤲🏾🤲🏾
Ente makal 7 aam class podu pareekshayaa unnatha vijayathin dua yil ulpeduthaneeee❤
Inshallah 💞
Ameen ameen ameen ameen ameen ameen ameen yarabalallameen ❤️
🕋 ❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 മക്കളെ കൊണ്ട് സന്തോഷിക്കാൻ ഭാഗ്യം തരണേ അള്ളാഹ് 🤲🤲 ആഫിയത്തും ദീർഘായുസും നിന്റെ ഹിഫാളത്ത് എപ്പോഴും ഉണ്ടാകണേ റബ്ബേ 🤲 🕋توكلت علی الله
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ഉസ്താദേ.. നമുക്ക് സൂറത്തുൽ മുൽക് എന്നാണ് ഓതി തുടങ്ങുന്നത്.. അടുത്ത് തന്നെ ഓതി തുടങ്ങുമെന്ന് കരുതുന്നു.. ഇന്ഷാ അല്ലാഹ്... അല്ലാഹ് സാധിപ്പിച്ചു തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
أمين يا ربل عالمين🤲
ഞങ്ങളെയും കുടുംബത്തേയും ദുആ യിൽ ചേർക്കണം🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് ഇന്നത്തെ രാവിന്റെ ബർകത് കൊണ്ട് നമുക്ക് പെരുത്ത് tharatte
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അല്ലാഹുവേ 🤲♥️ഞങ്ങളുടെ മക്കൾ എവിടെയാണെങ്കിലും നിന്റെ കാവലും സംരക്ഷണവും എപ്പോളും ഉണ്ടാവണേ അവർക്ക് ആഫിയത്തുള്ള ദീർഗായുസും ഇരുലോക വിജയവും നൽകണേ ആമീൻ 🤲🤲🤲♥️
🤲🤲🤲
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ആമീൻ 🤲💚
Aameen yarabbal aalameen
ആമീൻ 🤲💚
❤ ഉസ്താദ് എൻ്റെ കുടുബത്തിൽ നിന്നു മരണപ്പെട്ടവർക്ക് എൻ്റെ ഭാർത്ത്യവിനും മക്കൾക്കു മറ്റു എലാവർക്ക് അഭിയത്തിനും ദീർഖ സിനും ദുആ ചെയ്യയണെ ഉസ്താദ്🤲🤲🤲
എനിക്കും എന്റെ മതാ പിതാ സോഹോദരങ്ങൾക്കും മക്കക്കും ഭർത്താവിനും എല്ലാവർക്കും ശക്തിയേറിയ ദീകായുസുനും ആരോഗ്യത്തിനും ആഫിയതിനും വേണ്ടി ദുആ യിൽ ഉൾപ്പെടുതനെ...
Aameen aameen yaarabbalaalameen 🤲🤲🤲 Alhamdulillaah Maashaah allaah (SWALLALLAAHU ALAAMUHAMMED SWALLALLAAHU ALAIHIVASALLAM)
അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻
ആമീൻ ❤️❤️❤️❤️❤️
💥💥💥
അൽഹംദുലില്ലാഹ് 💜വെള്ളിയാഴ്ച രാവിന്റെ ബർകത്തു കൊണ്ട് ദുആ ഖബൂലിയത് നൽകണേ റബ്ബേ 🤲🤲🤲💜
അൽഹംദുലില്ലാഹ് ദുആയിൽ ഉൾ പ്പെടു ത്ത ണേ ഉസ് താ ദേ ആമീൻ യാറബ്ബൽ ആല മീൻ
Allaahuvee Eeee Majlisinte Barkath kond Njangalkkum Njangalude Kuttikalkkum Njangalude Bharthaavinnum Njangalude Veettukaarkkum Aarogyamulla Deergaayussum Njangalude melullaa yellaa Sharrukalum musweebathukalum neengi Santhoshavum samaadhaanavum Vijayavum Kairum Rahmathum Barkathum Yellaam Undaavanee Rahmaanee Aameen Aameen Yaa Rabbal Aalameen Aameen
എന്റെ എല്ലാ ഹലാലയ മുറ അത് കളും hasilavan വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്🤲🤲🤲
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
മകന്റെ വിസ ഓഫർ ലെറ്റർ കിട്ടിയ കമ്പനിയിലേക്ക് എത്രയും പെട്ടെന്ന് അടച്ചു കിട്ടുവാനും യാതൊരു ബുദ്ധിമുട്ടും കൂടാതെ ആ കമ്പനിയിൽ ജോലിക്ക് കയറുവാനും ദുആ ചെയ്യണേ ഉസ്താദ്
Alhamdulillah
ദുആയില് ഉള്‍പ്പെടുത്തണേ ഉസ്താദ്
അൽഹംദുലില്ലാഹ് ദുഹായിൽ ഓർക്കണേ ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
Alhamdulillah 🤲🏻🤲🏻
Alhamdulillah alhamdulillah alhamdulillah aameen yaarabbal aalameen
💚💚🕋💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ് യാ റബ്ബി സ്വല്ലി അലൈഹി വ സല്ലിം💚💚🕋💚💚
Aameen 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ്
ദുആകളിലെല്ലാം ഞങ്ങളെയും മരണപ്പെട്ടു പോയ എല്ലാവരെയും ചേർക്കണേ ഇൻ ശാ അള്ളാഹി
എന്റെ മക്കളുടെ എല്ലാ muradhukalum എല്ലാ ഹലാലായ ഉദ്ദേശങ്ങളും നിറവേറ്റി കൊടുക്കണം അല്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട്
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ സികരിക്കണേ റബ്ബേ 🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲
ഉസ്താദിൻ്റെ ദുആ യിൽ എന്നെയും എൻ്റെ കുടുംബത്തെയും ചേർക്കന്നേ ഉസ്താദേ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲 ആമീൻ🤲🤲🤲 ആമീൻ🤲🤲🤲 ആമീൻ🤲🤲🤲
ഉസ്താദേ ദുആ യിൽ ഉൾപത്തണേ
ഹലാലായ എല്ലാ മുറാടും ഹാസിലാവാൻ ദുആ ഉസ്താദേ ആമീൻ ആമീൻ ആമീൻ
Ameen ya Rubbel Alameen 🤲 duayil ulpeduthane ustade 🤲 Alhamdulillah Alhamdulillah 🤲🤲🤲❤❤❤
🤲🤲 بسم الله الرحمان الرحيم 🤲🤲
എല്ലാമാനസിക വിഷമങ്ങൾ മാറാനും കടം വീട്ടാനും വേണ്ടി ദു ചെയ്യണേ ഉസ്താദേ ❤️❤️
ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥
വാപ്പയുടെ രോഗം ഷിഫയാക്കാൻ 🤲 ചെയ്യണേ ഉസ്താദേ
Aameen Aameen Aameen yarabbalaalameen Alhamdulillah Alhamdulillah Alhamdulillah mashallah Subhañallaha 🕋🤲🤲🤲🤲💚💚💚💚💚💚💚💚💚💚
Alhamdhulillah alhamdhulillah alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲🤲🤲
Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen Sweekarikkane അല്ലാഹ് 🤲🤲🤲
Aameen Aameen Yaa Rabbal Aalameen Aameen
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്തണേ
🤲🤲امين يا رب لعالمين 🤲🤲
മോൾക്ക് മദ്രസയിൽ അഞ്ചാം ക്ലാസിൽ പൊതു പരീക്ഷയിൽ ടോ പ്ലസ് കിട്ടുവാനും സ്കൂളിൽ എൽഎസ്എസ് കിട്ടുവാനും പഠിച്ചതൊന്നും മറക്കാതിരിക്കുവാനും ദുആ ചെയ്യണേ ഉസ്താദേ
Aameen Aameen Yaa Rabbal Aalameen Aameen 😭😭😭😭😭😭😭😭
Aameenyarabbilaalamen🤲🤲🤲
Alhamdulillah ❤ Halalaya Muradhukal Hasilavan Dua Cheyyane Usthade 🤲
ആമീൻ 🤲🏻🤲🏻🤲🏻
എല്ലാ വിഷമങ്ങളും സങ്കടങ്ങളും മാറാനും കടങ്ങൾ വീടാനും മക്കൾ സ്വാലിഹിങ്ങൾ ആകാനും ദുആ ചെയ്യണേ ഉസ്താതെ
ഹലാലായ മുറാദ്കൾ ഹസ്വിലാകാനും കടങ്ങൾ വീടാനും അസുഖങ്ങൾ മാറാനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
Alhumdulillla duhayil ulpeduthanam Usthadey asugam maran kadam theeran halalaya Murad hasilakan duhayil ulpeduthanam 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲വിലപ്പെട്ട ഇന്ന് ന്റെ രാപൽ ഉള്ള ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲അൽഹംദുലില്ലാഹ് 🤲നിന്റെ സ്വാലിഹായ muthakeenglalil പെടുത്തണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ആമീൻ ആമീൻ ആമീൻ 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲അൽഹംദുലില്ലാഹ് 🤲
Aameen ya rabbal aalameen
Alhamdulillah alhamdulillah alhamdulillah.aameen aameen ya rabbel alameen 🤲🏻
Usthade duayil ulpeduthane 🤲🤲🏻 Aameen 🤲🤲🏻
Alhamdulillaha Alhamdulillaha Alhamdulillaha Duail Ullpeduthenne Usthade 🤲🤲🤲
അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധമായ ഈ പുണ്യ രാവിൽ ഞങ്ങളുടെ എല്ലാ അമലുകളും ഇബാദത്തുകളും ഈ പുണ്യ മജ്ലിസും ഖബൂലാക്കണേ അല്ലാഹ്... സ്വീകരിക്കണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🕋🕋🤲
Ameen ameen ameen ameen ameen ameen ameen ameen
Alhamdulillah usthadinte vilapetta duayil ulpeduthanam usthad 🤲🏻
Duayil ulpeduthanam usthade
മരണപെട്ട ഉപ്പക്കും ഭർത്താവിനും വേണ്ടി ദുആ ചെയ്യണേ
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲