ചിത്ര പാടിയ പാട്ട് എന്നുകരുതി ചിത്ര പാടിയത് പോലെ ആവണം എന്നൊന്നുമില്ല അതിനേക്കാളും ഭംഗിയിൽ പാടാം ചിത്ര പാടിയത് പോലെ പാടാൻ കഴിഞ്ഞില്ലെങ്കിലും വളരെ ഭംഗിയിൽ പാടിയല്ലോ .
First atleast nannayitund enn enkilum parnjitt ningal kandupidicha thett parnj kodukkuka...allathe ottadikk original kett pad enn parayunnath athra sheriyalla ennanu ente oru ith....
സഹോദര... അവൾ എന്തോ ആവട്ടെ.. പക്ഷേ... നാം കാരണം മറ്റുള്ളവരുടെ.. നെഞ്ചു വേദനിപ്പിക്കാനോ കണ്ണീരോഴുക്കാനോ കാരണമായാൽ... അത് അനുഭവിക്കും... കഴിയുന്നതും.. കളിയാക്കലുകളും പരിഹാസങ്ങളും മറ്റുള്ളവരുടെ തെറ്റുകളും, കുറവുകളും ഇങ്ങിനെ cntnt ആക്കി... ജീവിക്കാതിരിക്കുക.. ഷാജിത അങ്ങിനെ ആയി തീരാൻ അവർക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടാകും അതിന്റെ പിന്നാമ്പുറങ്ങൾ അറിയുന്നത് അവർക്ക് മാത്രമാണ്..
ഉസാറായിട്ടുണ്ട് അടിപൊളി ഇനിയും പാടണം 👍👍❤❤❤
സൂപ്പർ..❤❤❤
Mashaallah 💚
ആര്പാടിയ പാട്ടാണെങ്കിലും അവളു ടേതായ ശൈലിയിൽ നന്നായി പാടിയിട്ടുണ്ട് ഒരിജനലിലും കുറവൊന്നുമില്ല അഭിനന്ദനങ്ങൾ
❤
👍🏻👍🏻👍🏻♥️
ഈ.. ❤❤❤❤❤❤പാട്ട്..പലവട്ടം..കേൾക്കുകയാണ്
നല്ല ശബ്ദം നല്ല പാട്ട് വളരെ നന്നായി പാടി മോള് എനിക്ക് ഇഷ്ടായി
Masha alla ഉയരങ്ങളിൽ എത്തട്ടെ❤🤲🤲🤲🤲🤲🤲
ആമീൻ
ചിത്രയെക്കാളും നല്ല ഈണം. വളരെ നന്നായിട്ടുണ്ട്. സൂപ്പർ 😍
2025 ൽ കേൽകുന്നോരുണ്ടോ
S
Und
ഉണ്ട്
S
Und
🌹നന്നായി പാടി ഇനിയും നല്ല പാട്ടു മായി വരണം 🍒🍒
വളരെ നന്നായിട്ടുണ്ട് ഇനിയും നല്ല പാട്ടുകൾ പ്രതീക്കചിക്കുന്നു
മാഷാ അല്ലാഹ് പൊളിച്ചു ട്ടോ ❤
ഇനിയും നല്ല നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു 🌹❤️❤️👌🏽👍🏽
ചിത്ര പാടിയ പാട്ട് എന്നുകരുതി ചിത്ര പാടിയത് പോലെ ആവണം എന്നൊന്നുമില്ല അതിനേക്കാളും ഭംഗിയിൽ പാടാം ചിത്ര പാടിയത് പോലെ പാടാൻ കഴിഞ്ഞില്ലെങ്കിലും വളരെ ഭംഗിയിൽ പാടിയല്ലോ .
❤
Masha Allah🥰 നന്നായി പാടി ഇനിയും ഉയരങ്ങളിൽ എത്തട്ടെ🤲
Masha Allah allah anugrehikkatteee❤️❤️❤️❤️🤲🤲🤲🤲🤲🤲
Wafasalam പ്രിയ.മോക്ക്
Entevakaoraayiam അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
Supper song ❤❤ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻
കലക്കി മോളെ അടിപൊളി❤❤❤
മാഷാ Allah ❤❤ raihu mol
ഒരു rakshaxum ilaa
എന്റെ fvrt
വളരെ sweet song പാടി കുളം ആക്കി വെച്ചു. കുരങ്ങിൻ്റെ കൈയിൽ പൂമാല കിട്ടിയതുപോലെ 'ഓർജിനൽ song വൃത്തിയായി കേൾക്കുക
യന്റെ മോൾക് 8 മാസമായി ഈ പാട്ട് കെട്ടിട്ടാണ് അവൾ ഉറങ്ങർ 👍🏻❤
❤
Good voice try more may allah bless u..... Cute baby Alhamdulillah🌹🌹🌹🌹🌹
Sinu super❤️❤️❤️❤️
ഈ പാട്ട് പലവട്ടം കേൾക്കുകയാണ് 👌👌❤️❤️
❤️super
ഈ പാട്ട് കേട്ടാൽ ഉറങ്ങൊത്ത കുട്ടികളുണ്ടാകുമോ നന്ദി
സൂപ്പർ.മോൾ
Soooper 👌നന്നായിട്ടുണ്ട്.
മാഷാ അല്ലാഹ്
അള്ളാഹു അനുഗ്രഹിക്കട്ടെ
Thanks_for_sms_music❤
❤ super ❤
നല്ല -സൗണ്ട്
അഭിനന്ദനങ്ങൾ
ഒരുപാട് ഇഷ് ടായി 👍👍
2024 kelkkunnavarundoo..
Ee ponnu mohl padumbol endhoru rasamaa.. Ee mohlkk dheergaissum afiyathum nalkatte ammenn ameen yaa rabbal aalameen.. 🥺🤲🖤
അടിപൊളി മോളെ. സൂപ്പർ
Super Anne njan ketatte ❤❤
@ഓമന ശിവനെന്ദ്രൻ മലയാറ്റൂർ. സെബിയുർ.. കേരള. ഇന്ത്യ..❤❤❤❤
ഇനിയും പാടണം
Adipoliy❤❤❤👍👍👍👍
സൂപ്പർ താരം🔵🔵🔵🔵🔵🔵🔵🔵🔵
Great..sang well 👏👏😍
സൂപ്പർ ❤️❤️❤️❤️
Super mollu nannayi paadi
Super ❤❤❤
Chithrayekal.nalla.shabdham.acharthettundangilum.❤❤❤❤
വളരെ നന്നായി പാടി. കുഞ്ഞുങ്ങൾ ഉറങ്ങട്ടേ. Allah bless you
ഇഷ്ടായി
Super
Super.Usjarayi padi🎉❤.
❤
അടിപൊളി 👍👍👍👏👏👏
ഇഷ്ടായി..
super
Masha allah😢
സൂപ്പർ
❤️👍👍
ഇത് ഒർജിനൽ പാട്ടിന്റെ കൂടെ നിന്ന് പാടുന്നത് പോലെ വീഡിയോ അഭിനയമാണ്പാട്ടിനെപ്പറ്റി ബുദ്ധിയുമുള്ളവർക്ക് മനസിലാക്കാൻ കഴിയും
ഇത്ഞാൻ തന്നെപാടിയതാണ് എഡിറ്റിങ്ങിന്റെ പ്രശ്നാ❤
@@Aysha_shahwaഅതേ.മോൾ നന്നായി പാടി. Better ആക്കണം
@@dilludiljaan-hk3ty inshaallah
Supersong😊
🎉🎉shamila
Keepitup
Mashallah
സൂപ്പർ മോളെ
❤
Suppar
Sooper
I. Paatt. Inganayalla. Paadunna. Saund. Super
2024 dec kelkkunnavar undooo
🎉🎉🎉🎉🎉
കുട്ടീ, അറബി മലയാളം ഉച്ചാരണം പിശക് ധാരാളം പിന്നെ ഈണം നന്നായിട്ടുണ്ട് ഇനിയുള്ള പാട്ടിൽ നന്നായി നോക്കണം al ബെസ്റ്റ്
Thanks.
Supper. Molose
👌👌👌😘🥰
Good
Asiya Muhammed. ❤❤❤suuppr. مرحبا كيفك مها ممد
നന്നായി പാടി.
ടൈറ്റിലിലെ തെറ്റ് തിരുത്തൂ. 'ആറ്റലായ പൈതലേ, ആരംഭ പൊന്നോമലേ' എന്നാക്കൂ.
👍👍👍👍👍
🥰🥰❤️❤️❤️
❤❤❤
👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വെരി ഗുഡ് മോങ്ങ്
👍👍👌
സൂപ്പർ താരം🔴🔴🔴🔴🔴🟣🟣🟣🔴🔴🔴🔴
Sooparayi
എവിടെ ന്നാ ഈ ശബ്ദം
വാങ്ങിയതോ?
വായ്പ യോ?
?
Yes
@ഓമന. ശിവനെന്ദ്രൻ. മലയാറ്റൂർ. സെബിയുർ.. മൈഡ്രീം.. കേരള.. ഇന്ത്യ..
ആതിര ഇപ്പോൾ എവിടെ പോയി
Hi👍👍👍👍👍
👍🏻👍🏻👍🏻
❤❤❤❤❤
👍
Dasettan padiya.patta .
Tune have to come moe clear good wishes
❤😢
sing kalikavin chnda
First atleast nannayitund enn enkilum parnjitt ningal kandupidicha thett parnj kodukkuka...allathe ottadikk original kett pad enn parayunnath athra sheriyalla ennanu ente oru ith....
😢 😢 u
💞💞💞💞
🔵🔵🔵🔵🔵🔵🔵
ഹാറ്റലായ പൈതലേ, ഹാരംഭ പൊന്നോമനേ😂
സഹോദര... അവൾ എന്തോ ആവട്ടെ.. പക്ഷേ... നാം കാരണം മറ്റുള്ളവരുടെ.. നെഞ്ചു വേദനിപ്പിക്കാനോ കണ്ണീരോഴുക്കാനോ കാരണമായാൽ... അത് അനുഭവിക്കും... കഴിയുന്നതും.. കളിയാക്കലുകളും പരിഹാസങ്ങളും മറ്റുള്ളവരുടെ തെറ്റുകളും, കുറവുകളും ഇങ്ങിനെ cntnt ആക്കി... ജീവിക്കാതിരിക്കുക..
ഷാജിത അങ്ങിനെ ആയി തീരാൻ അവർക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടാകും അതിന്റെ പിന്നാമ്പുറങ്ങൾ അറിയുന്നത് അവർക്ക് മാത്രമാണ്..
കുറച്ചു കൂടി ഒന്ന് ശരിയാവാനുണ്ട്. എന്നാലും കുഴപ്പമില്ല❤
ചിത്ര പാടിയ പാട്ട് ആണല്ലോ, ഇതിന്റെ ഒറിജിനൽ ഒന്നുകൂടി കേട്ടിട്ട് പാടു,
ഒരു കുഴപ്പവും ഇല്ല
Kuttikal padate,Abhinanthikkoo.nallathalle.
Idhedhan ivan velivilland oroonnum parayanadh ithra nannayi vare aara pada 😅
Good.
Ali
പാടി പഠിക്കുകയല്ലേ കുറ്റപ്പെടുത്തരുത് IA നന്നാവും