Foamy Urine - Nothing much to worry

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • When knowledge becomes a commercial commodity, it only spreads fear and anxiety. As usual, we are continuing our efforts to impart pure knowledge that even an ordinary person can understand ...

ความคิดเห็น • 1K

  • @yoosafmv7246
    @yoosafmv7246 ปีที่แล้ว +68

    ഇത്രയും നന്നായി അവതരിപ്പിച്ച താങ്കൾക് അള്ളാഹു അരോഗിമുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @user-iw3do8ih2r
    @user-iw3do8ih2r 3 หลายเดือนก่อน +28

    മനുഷ്യരെ പേടിപ്പിക്കാതെ കാര്യങ്ങൾ വിവരിച്ചു തന്നതിനു വളരെ നന്ദി

  • @aneeshmathew6139
    @aneeshmathew6139 3 ปีที่แล้ว +323

    അസുഖം ഉണ്ടെന്ന് തോന്നലുള്ള ആൾക്ക് മനസ്സിന് ഒരു ടെൻഷനും ഉണ്ടാകാതെ പറഞ്ഞു തരുന്ന അങ്ങേക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി

  • @junaida424
    @junaida424 4 หลายเดือนก่อน +22

    Dr ക്ക് ആരോഗ്യമുള്ള ദീർഘായുസ്സു നൽകി പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @user-kp2hf9fp6x
    @user-kp2hf9fp6x 2 หลายเดือนก่อน +13

    ഡോക്ടർ അങ്ങേക്ക് പ്രത്യേക അഭിനന്ദനങ്ങൾ !! ചെറിയ രോഗങ്ങൾക്കു പോലും രോഗിക ചൂഷണം ചെയ്തു പണം തടുന്ന അത്യാഗനി കളായ മിക്കഡോക്ടന്മാർക്കുമിടയിൽ ഇങ്ങനെ ഒരു ഡോക്ടറെ കാണാനും കേൾക്കാനും കഴിഞ്ഞതിൽ വളരെയേറെ സന്തോഷം അഭിനന്ദനങ്ങൾ! അങ്ങേക്ക് നല്ലതുവരട്ടെ!!

    • @divinetouchindia
      @divinetouchindia  2 หลายเดือนก่อน

      ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @meryammathomas657
    @meryammathomas657 3 ปีที่แล้ว +124

    ജീവിതകാലം മുഴുവൻ ശാന്തി യും സമാധാനവും സന്തോഷവും കൊണ്ട് സർവ്വ ശക്തനായ ദൈവം സാറിനെ അനുഗ്രഹിക്കട്ടെ

    • @premarajan5073
      @premarajan5073 2 ปีที่แล้ว

      അഭിനന്ദനങ്ങൾ, ലളിത മായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തന്നതിനു,

  • @ajeeshpa176
    @ajeeshpa176 3 ปีที่แล้ว +141

    കച്ചവടകണ്ണില്ലാത്ത ഒരു നല്ല ഡോക്ടർ. അഭിനന്ദനങ്ങൾ സാർ 🙏

  • @prakashankottakkal6292
    @prakashankottakkal6292 3 ปีที่แล้ว +55

    അറിവ് മറ്റുള്ളവർക്ക് പകർന്നു നൽകിയ Dr. താങ്കളുടെ നല്ല മനസ്സിന് നന്ദി

    • @mujeebmookenji1636
      @mujeebmookenji1636 2 ปีที่แล้ว +2

      എവിടെയാണ് ഡോകടറുടെ സ്ഥാപനം

  • @natarajans1162
    @natarajans1162 3 ปีที่แล้ว +110

    മാനവ സ്നേഹിയായ. പ്രിയ ഡോക്ടറെ. ഭയത്തിൽ നിന്നും മോചിപ്പിച്ചതിനു ഒരുപാട് നന്നിയുണ്ട്. നല്ല അറിവുകൾ നൽകിയതിനും.

    • @chandrancp5387
      @chandrancp5387 หลายเดือนก่อน

      Muthrathil patha yndakunnathu kidney failure lakshanam anennu ethinu munbu oru mabanbi paranjirunnu athanusarichu enikku patha kandirunnu, njaan ente muthrathine alavu prakaaram distilled water purushan maar muthram ozhikunna hightail ozhichu nokki ente muthrathine kkal patha athil kannan edyaayi ethram dr maare ozhivaakkuka ഈ Dr kku ente namaskkarm ❤❤❤

  • @user-rg6zv2ex6i
    @user-rg6zv2ex6i 9 หลายเดือนก่อน +27

    അങ്ങയെ പോലുള്ള ഡോക്ടർമാരാണ് ഈ നാടിന് ആവശ്യം അല്ലാതെ കഴുത്തിൽ കത്തി വെക്കുന്നവരല്ല അങ്ങയ്ക്ക് ഭഗവാൻ ദീർഘായുസ്സ് നൽകട്ടെ ❤❤❤❤

  • @hariharanramanathaiyer2492
    @hariharanramanathaiyer2492 3 ปีที่แล้ว +66

    മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ !!! നമിക്കുന്നു...💐

    • @divinetouchindia
      @divinetouchindia  ปีที่แล้ว +2

      താങ്കളുടെ നല്ല വാക്കുകള്‍ക്ക്, മനസ്സിന്, നന്ദി.

  • @muneeramuneera3219
    @muneeramuneera3219 3 ปีที่แล้ว +18

    ഇതു വരെയും ഒരു ഡോക്ടറും ഇത്ര വ്യക്തമായി പറഞ്ഞു തന്നിട്ടില്ല 😰😰😰താങ്ക്സ് ഡോക്ടർ

  • @JOHN17456098
    @JOHN17456098 3 ปีที่แล้ว +76

    ഇതാ ഒരു യഥാർത്ഥ ഡോക്ടർ, വളരെ അധികം നന്ദി.

  • @laxinmf4503
    @laxinmf4503 7 หลายเดือนก่อน +6

    ഇങ്ങനെയാവണം നല്ലൊരു ഡോക്ടർ ഇപ്പോഴത്തെ കാലത്ത് ബാക്കിയുള്ളവർ ഇതു കണ്ട് പഠിക്കട്ടെ ... അങ്ങേയ്ക്ക് ആയിരം നന്ദി....❤

  • @kizhuvilamradhakirshnan9546
    @kizhuvilamradhakirshnan9546 3 ปีที่แล้ว +11

    തനിക്കും മരുന്നുകമ്പനിക്കും വേണ്ടി പണമുണ്ടാക്കാനായി അറിവിനെ വില്കാത്ത, മുന്നിൽവരുന്ന മനുഷ്യരെ വലിയ രോഗികളാക്കാൻ മനസ്സില്ലാത്ത, ആദരവിനു അർഹനായവരിൽ ഒരാളാണ് താങ്കൾ. God അനുഗ്രഹിക്കും. താങ്കളുടെ No. വേണമായിരുന്നു.

  • @rajank5355
    @rajank5355 ปีที่แล้ว +35

    സാദാരണക്കാരന് മനസിലാകുന്ന തരത്തിൽ വിവരിച്ചുതന്ന Dr സാറിന് നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏

  • @minivt5105
    @minivt5105 ปีที่แล้ว +11

    ഇങ്ങനെയായിരിക്കണം ഒരു ഡോക്ടർ. എല്ലാ ഡോക്ടർമാരും ഇങ്ങനെയായിരുന്നുവെങ്കിൽ ..... രോഗങ്ങളും രോഗികളും വളരെ കുറയും Thank you Sir.

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 ปีที่แล้ว +135

    ഡോക്ടർ സാറിന്ന് പ്രപഞ്ചനാഥൻ
    ദീർക്കായിസും ആരോഗ്യവും നൽകി
    അനുഗ്രഹിക്കട്ടെ ആമീൻ വളരെ ഏറെ പ്രശംസിച്ചുകൊണ്ട്.
    ഒരു ബിഗ് സലൂട്ട് അർപ്പിക്കുന്നു
    🌹🌹🌹🌹🌹🌹🌹🌹🌹👍❤️🙏

    • @fariyaspp5082
      @fariyaspp5082 3 ปีที่แล้ว +1

      Sir, ഇടക്കിടെ മുത്രത്തിൽ പത കാണുന്നു ,please reply

    • @shafeekaboobakkar450
      @shafeekaboobakkar450 2 ปีที่แล้ว +2

      എനിക്കും

    • @shafeehara1754
      @shafeehara1754 2 ปีที่แล้ว

      @@shafeekaboobakkar450 patha poyo

    • @Miinhaa802
      @Miinhaa802 ปีที่แล้ว +1

      Muthratil small karanm

    • @divinetouchindia
      @divinetouchindia  ปีที่แล้ว

      ​@@fariyaspp5082 8542990099 ല്‍ നേരിട്ട് വിളിച്ചോളൂ

  • @thathahir
    @thathahir 3 ปีที่แล้ว +102

    രക്ഷാകർത്താവിന്റെ ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ഉപദേശിക്കുന്ന ഡോക്ടർക്ക് അഭിവാദ്യങ്ങൾ

  • @mjmathew4990
    @mjmathew4990 3 ปีที่แล้ว +32

    ഇതാണ് ശെരിയായ ഡോക്ടർ. വേറെ കുറെയെണ്ണം ഒണ്ട് മനുഷ്യനെ പേടിപ്പിക്കാൻ നടക്കുന്നത്. ഇത്രയും അറിവ് പറഞ്ഞു തന്നതിന് ഡോക്ടർക്ക് നന്ദി.

  • @deva.p7174
    @deva.p7174 3 ปีที่แล้ว +16

    താങ്ക്സ് ഡോ ക്ടർ, പറഞ്ഞു ത ന്ന കാ ര്യ ങ്ങൾ വളരെ യ ധി കം ഉപകാര പ്രദം ആയിരുന്നു മനസി ന്റെ ഭീതി മാറ്റി ത ന്ന തിൽ വളരെ ന ന്ദി യുണ്ട് Thanks

  • @aishwaryap6826
    @aishwaryap6826 2 ปีที่แล้ว +18

    ഡോക്ടർ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ പേടിയെല്ലാം ഇല്ലാതാവുന്നു മനുഷ്യ സ്നേഹിയായ ഡോക്ടർ thank you docter

  • @voiceofmadayi
    @voiceofmadayi 2 ปีที่แล้ว +5

    dear DR ജീവിതത്തിൽ ആദ്യമായി ആണ് ഒരു വീഡിയോ കമെന്റ് മുഴുവനും ശ്രദ്ധിക്കുന്നത്
    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
    നല്ല അറിവുകൾ തന്നതിനൊപ്പം
    സംശയം ചോദിച്ചു കമെന്റ് ചെയ്തവർക്കും താങ്കളുടെ വിലപ്പെട്ട സമയം മറുപടി കൊടുത്ത താങ്കൾക്ക് big salutt sir 🙏

  • @shahishahi7281
    @shahishahi7281 ปีที่แล้ว +11

    ഇതാണ് ഡോക്ടർ ♥️♥️♥️♥️ അല്ലാഹു ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ... ഉള്ളിലുള്ള ഭയം തന്നെ ഇദ്ദേഹം ഇല്ലാതാക്കി

    • @divinetouchindia
      @divinetouchindia  ปีที่แล้ว

      നന്ദി, ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @pn9586
    @pn9586 3 ปีที่แล้ว +13

    നമസ്കാരം dr ,,ആദ്യമേ താങ്കളുടെ മാതാപിതാക്കൾക്കു,നന്ദി തറവാട്ടിൽ പിറന്നതാണ് എന്നു മനസിലായി,,, ഡോക്ടർ, പറ ഞ കാര്യങ്ങൾ എന്നെപോലെ വിദ്യഭ്യാ സ മില്ലാത്ത ഒരുപാടുപേർക്ക് ഒരു പ്രചോധാനമാണ്, തെക്കനും, വടക്കനും ഒരുപോലെ മനസിലാകും ഡോക്ടർ, പറഞ്ഞ കാര്യങ്ങൾ, നന്ദി,,,, ഡോക്ടർ മാർക്ക് ഒരു, ഗുണ്ടാ ഗ്യാങ് , ഒണ്ട് ഇതുപോലുള്ള ഡോക്ടർ മാരെ ഇല്ലാതാക്കുക ,, ഡോക്ടർ പറഞ്ഞുവല്ലോ മരുന്ന് ഒന്നും വേണ്ടാ എന്നു , അതുമതി , ഈ, പിശാജുക്കൾക്ക്, ഡോക്ടറെ ദൈവ്വം അനുഗ്രഹിക്കട്ടെ, അറിവ് പകർന്നുതന്നതിനു നന്ദി,, എനിക്ക് ഡോക്ടറെ, നേരിൽകാണാൻ പറ്റുമോ

  • @omanaachari1030
    @omanaachari1030 2 ปีที่แล้ว +11

    ഇങ്ങനെ ഉള്ള ഡോക്ടർമാർ ഉണ്ടെങ്കിൽ ഒരുരോഗിയും പേടിക്കേണ്ട. അവരുടെ വർത്തമാന ത്തിലുടെ രോഗം പമ്പ കടക്കും. നന്ദി ഡോക്ടർ 🙏

  • @umarmakkha2171
    @umarmakkha2171 3 ปีที่แล้ว +31

    നല്ല ഉപദെശ നിർദെഷങ്ങൾ തന്നതിന് ഒരുപാട് നന്ദി.. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @mt-sp3xw
    @mt-sp3xw 2 ปีที่แล้ว +9

    നല്ല കാരുണ്യവാനായ ഡോക്ടർ താങ്കളെ പ്രകൃതിയുടെ ശക്തി അനുഗ്രഹിക്കട്ടെ

  • @raveendrank679
    @raveendrank679 3 ปีที่แล้ว +48

    നല്ല ഡോക്ടർ. ഇതാണ് ഡോക്ടർ. അല്ലാതെ സാധാരണക്കാർ വരുമ്പോൾ നൂറ് കണക്കിൽ test privete Hospital ലേക്ക് എഴുതി കൊടുക്കൽ അല്ല ഡോക്ടർ. Good Doctor.

    • @jainajoseph4742
      @jainajoseph4742 3 ปีที่แล้ว +1

      ഡോക്ടർ നമ്പർ കിട്ടുകയാണെങ്കിൽ ഒന്ന് വിളിച്ച് കാര്യങ്ങൾ അറിയണമായിരുന്നു അതിന് എന്തെങ്കിലും ഒരു വഴിയുണ്ടോ

    • @divinetouchindia
      @divinetouchindia  3 ปีที่แล้ว +1

      നേരിട്ട് വിളിച്ചോളൂ 8542 99 00 99

  • @shaijusmusictimes7068
    @shaijusmusictimes7068 3 ปีที่แล้ว +20

    Oh..ipozha സമാധാനം ആയതു...thanku doctor... കുറേ മുറി doctor മാർ വന്നിട്ടുണ്ട്...

  • @jineeshvk
    @jineeshvk 6 หลายเดือนก่อน +4

    എന്തൊരു ഭംഗിയായിട്ടാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്....❤

  • @lichuslchfrecipies2325
    @lichuslchfrecipies2325 2 ปีที่แล้ว +10

    ഡോക്ടർ എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.. ഏഴ് വയസ്സുള്ള എന്റെ മോന്റെ മൂത്രത്തിൽ പത കണ്ട് ഒരുപാട് വിഷമത്തോടെ ആണ് യൂട്യൂബിൽ വന്ന് നോക്കിയത് .. ആദ്യം കണ്ടത് ഡോക്ടറുടെ വീഡിയോ ആണ്.. ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ....

    • @soumyasojan7257
      @soumyasojan7257 2 ปีที่แล้ว

      6 വയസ്സുള്ള മോന് മൂത്രത്തിൽ പത കാണാറുണ്ട്... കൊച്ചിന് 2 വയസ്സുള്ളപ്പോൾ കിഡ്‌നി stone കണ്ടിരുന്നു.. ഇനി അതായിരിക്കുമോ

    • @rajkumar-sf2yu
      @rajkumar-sf2yu 2 หลายเดือนก่อน

      🙏🙏🙏

  • @vinoda.k.n7385
    @vinoda.k.n7385 3 ปีที่แล้ว +16

    മൂത്രത്തിൽ പതയെ കുറിച്ച് പല വീഡിയോകളും കണ്ടു അതിൽ നിന്ന് ഒന്നും കൃത്യമായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല ഈ വീഡിയോ യിൽ നിന്ന് എല്ലാം സംശയവും മാറിക്കിട്ടി
    Thank you Doctor 🙏

  • @rajeshraji2192
    @rajeshraji2192 3 ปีที่แล้ว +23

    മനസിലെ ഭയം മാറ്റിതന്നതിനു ഒരുപാട് നന്ദിയുണ്ട് ഡോക്ടർ...🌹

  • @joshyek4098
    @joshyek4098 ปีที่แล้ว +4

    അങ്ങയുടെ വിലപ്പെട്ട ഈ അറിവുകൾ പൊതുജനത്തിനു നൽകുന്നതിൽ ഒത്തിരി നന്ദി 🙏🏻🙏🏻👍

  • @princevk1295
    @princevk1295 3 ปีที่แล้ว +21

    Thankss doctor..... വ്യക്തമായ ഒരു അറിവ് തന്നതിന് 🙏പേടിപ്പിക്യാത്ത ഡോക്ടർ.....

  • @jdsvds1307
    @jdsvds1307 2 ปีที่แล้ว +9

    🙏🏻വല്ലാതെ വിഷമത്തിൽ ഇരിക്കുകയായിരുന്നു തീർച്ചയായും ഞാൻ വിളിക്കുന്നുണ്ട് അങ്ങയുടെ വാക്കുകളിൽ നിന്നുതന്നെ വലിയൊരു ആശ്വാസം ലഭിച്ച അനുഭവം 🙏🏻

    • @divinetouchindia
      @divinetouchindia  2 ปีที่แล้ว +2

      നന്ദി. വിളിച്ചോളൂ.

    • @basiliype1175
      @basiliype1175 ปีที่แล้ว

      Please send doctor number

  • @cgengin6864
    @cgengin6864 3 ปีที่แล้ว +9

    👍👍good നിങ്ങൾ നല്ല രീതിയിൽ പറയുന്നു ഈ വീഡിയോകണ്ടിട്ട് എനിക്ക് പേടി വരുന്നില്ല മറ്റു ചില dr മാരുടെ vidios കാണണം ടെൻഷൻ അടിച്ചു ഒരു പരിവത്തിൽ ആവും ഒരു വൈദ്യൻ ഫസ്റ്റ് ചെയ്യേണ്ടത് രോഗിയുടെ മനസ്സ് ശാന്ത മാക്കുക എന്നതാണ് അല്ലാത്ത അത് വരും ഇത് വരും എന്ന് പറഞ്ഞ് പേടിപ്പിക്കുകയല്ല ചെയ്യേണ്ടത് 👍

    • @anoushad7546
      @anoushad7546 3 ปีที่แล้ว +1

      Allopathic most of the doctor namme pedipechu kollum. Nigalk ariyamu nammude mahatma gandi yude bp always 200/100. Purathana kalathe ee asukam ellam undayirnnu aver ellam Ayurveda anne cheythathe

  • @vijayanammu3005
    @vijayanammu3005 3 ปีที่แล้ว +19

    എറ്റവും ഉപകാരപ്രധമായ സന്ദേശം .....അഭിനന്ദനങ്ങൾ...

  • @krishnaraj9575
    @krishnaraj9575 3 ปีที่แล้ว +17

    സത്യങ്ങൾ മറയില്ലാതെ വെൽഡൺ dr 👍👍👍👍👍🌹

  • @shajan2012
    @shajan2012 3 ปีที่แล้ว +24

    നല്ല അറിവുകള്‍ അതിനു നന്ദി

  • @dinesankg7107
    @dinesankg7107 16 ชั่วโมงที่ผ่านมา

    വളരെ നല്ല അറിവ്. നല്ല രീതിയിൽ അവതരിപ്പിച്ചു. നന്ദി.

  • @ambikamohan616
    @ambikamohan616 3 ปีที่แล้ว +12

    അങ്ങ് തന്ന വലിയ അറിവിനായി വളരെ നന്ദി
    താങ്ക്സ് സർ

  • @kallianiraj4778
    @kallianiraj4778 ปีที่แล้ว +4

    Doctors പറയാറുണ്ട്, ഗോതമ്പും, അരി ആഹാരവും കഴിച്ചാൽ ഷുഗർ കുറയില്ലെന്ന് . 1. 2. 23 ന് എൻ്റെ ഷുഗർ 145 (Fasting) ആയിരുന്നു. ഇന്ന് ടെസ്റ്റ് ചെയ്തപ്പോൾ, 109 മാത്രമാണ്. ഞാൻ ഗോതമ്പും, പച്ചക്കറിയുമായിരുന്നു കഴിച്ചത്. ഈ ഡോക്ടർ പറയുന്നത് ശരിയാണ്.

  • @sreekumargskurup
    @sreekumargskurup 3 ปีที่แล้ว +10

    നന്ദി സാർ,,,ഇത്രെയുംവെക്തമായി വളരെ ത്രീ യാത്മകമായ പദപ്രയോഗത്തിൽ വെക്തമായ മറുപടി തന്നതിന്,,, ഒത്തിരി ആശ്വാസം,,,, തട്ടിപ്പ് ഡോക്ടർമാർക്ക് ഒരു ഗുണപാഠം ആകട്ടെ,,, ഈ നല്ല വീഡിയോ,,,, നന്ദി നമസ്കാരം,,,,,,,

  • @RatheeshBabu-uk6jt
    @RatheeshBabu-uk6jt 2 หลายเดือนก่อน +2

    നല്ലൊരു മൂത്ര സംബന്ധമായ ഡോക്ടുടെ ഉപദേശത്തിന് നന്ദി

  • @shalinithomas4177
    @shalinithomas4177 ปีที่แล้ว +4

    ഏറ്റവും നല്ല ഡോക്ടർ 🙏ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ 🙏

  • @haseenahasee6988
    @haseenahasee6988 ปีที่แล้ว +4

    Thanks കരിക്കിൻ വെള്ളം കുടിച്ചാലും സുഖമുണ്ട് ഡോക്റ്റ് പറഞ്ഞു തന്നതിന് നന്ദി

  • @Prasanth322
    @Prasanth322 2 หลายเดือนก่อน +3

    ഡോക്ടർ ഞാൻ ഒരു വീഡിയോ കണ്ടിരുന്നു ..എനിക്ക് മുത്രത്തിൽ പത ഉണ്ട്..ഞാൻ urine പ്രോട്ടീൻ creatine ratio നോക്കിയിരുന്നു ..അതിൽ urine spot protein 3.9 mgldl ,spot urine creatinine 56 mgldl anu pinne spot urine plc ratio 0.07 Anu ..ഡോക്ടർ ഇത് normal അല്ലെ ... പത എന്ത് കൊണ്ട് ആണ് വരുന്നത് ..urine routine pus cells 0-2 ,epithellial cells 0-2 ഉണ്ടായിരുന്നു ...ഒന്നു പറയുമോ ..tension ഉണ്ട് ..ഇനി എന്തെങ്കിലും ടെസ്റ് ചെയ്യണോ ..renal function test normal ആണ് വന്നത്

    • @divinetouchindia
      @divinetouchindia  2 หลายเดือนก่อน

      Metabolism ശരിക്കു നടക്കുന്നില്ലെങ്കിലും pH താഴ്ന്നു നിന്നാലും പത കാനും പേടിക്കാനില്ല, 8949940574 ൽ നേരിട്ട് വിളിക്കൂ, പരിഹരിക്കാം.

  • @carlmanlopez5209
    @carlmanlopez5209 3 ปีที่แล้ว +4

    വീട്ടിലെ മാതാപിതാക്കൾ പറഞ്ഞു തരുന്നതുപോലെ ആണ് തോന്നുന്നത്. Dr-നെ ദൈവം ആരോഗ്യം നല്കി എല്ലർക്കും നല്ല ഉപദേശം കൊടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @somasekharanparakkatil9620
    @somasekharanparakkatil9620 3 ปีที่แล้ว +13

    സാർ നല്ല അറിവു പകർന്നു തന്നു. നന്ദി

    • @dharmadasanpn5970
      @dharmadasanpn5970 3 ปีที่แล้ว

      സർ നല്ല അറിവു പകർ ന്നു തന്നു വളരെയധികം നന്ദി യുണ്ട്

  • @sujaraymond431
    @sujaraymond431 4 หลายเดือนก่อน +2

    രോഗികൾ പ്രതീക്ഷിക്കുന്ന രീതിയിൽ ഉള്ള അവതരണം നന്ദി സർ

  • @musthafakayalmadathilmusth270
    @musthafakayalmadathilmusth270 11 หลายเดือนก่อน +5

    മനസിന് സമാധാനം തന്നു ഡോക്ടർ താങ്ക്സ്

  • @jayasathyan2808
    @jayasathyan2808 3 ปีที่แล้ว +5

    ഇത്രയും അറിവ് പറഞ്ഞ് തന്നതിന്. അഭിനന്ദനങ്ങൾ 🙏🙏

  • @sudarsanank2395
    @sudarsanank2395 3 ปีที่แล้ว +7

    നല്ല ഡോക്ടർ അഭിനന്ദങ്ങൾ സാർ'ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

  • @shebaabraham4900
    @shebaabraham4900 ปีที่แล้ว +3

    Explained in such a simple way , ഇവർ ഒക്കെയാണ് സാക്ഷാൽ ദൈവത്തിന്റെ പ്രതി രുപങ്ങൾ

  • @meenarajendran8911
    @meenarajendran8911 3 ปีที่แล้ว +43

    Sir, You are the real DOCTOR... 🙏

  • @sureshkeshavannamboothiri8068
    @sureshkeshavannamboothiri8068 3 ปีที่แล้ว +10

    ഗംഭീരം വെളിച്ചം നൽകിയ അറിവ് ഓം ശാന്തി

  • @bhaskaranc.a.9231
    @bhaskaranc.a.9231 3 ปีที่แล้ว +18

    A wonderful and quite informative video giving a lot of comfortable advice. Thank you, dear Doctor.

    • @divinetouchindia
      @divinetouchindia  ปีที่แล้ว

      Thank you.

    • @rathimols4790
      @rathimols4790 ปีที่แล้ว +1

      very good information എത്ര details. ഏല്ലാ doubt clear

  • @sureshas690
    @sureshas690 2 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായി സാർ ഒത്തിരി നന്ദിയുണ്ട് സാർ

  • @Ggsmin
    @Ggsmin 3 ปีที่แล้ว +8

    Great massage🌹
    Thank you Dr...🌹
    Om shanti👏

  • @nefeesa6951
    @nefeesa6951 ปีที่แล้ว +1

    ഡോക്റ്റർ.namaskaam സന്തോഷം എല്ലാവർക്കും. നല്ലറിവ്. പറഞ്ഞ്. കൊടുത്ത.dokttark. ഒരായിരം. നന്നി

  • @abumarwan5487
    @abumarwan5487 ปีที่แล้ว +3

    Tried veg juice and avoided rice items just four days. Good result in sugar and even in eyes

  • @radhakrishnanvallikunnamva7646
    @radhakrishnanvallikunnamva7646 หลายเดือนก่อน +1

    വളരെ നന്ദി സാർ ഭയമൊഴിക്കുന്ന ഭാഷണം

  • @ranimani3294
    @ranimani3294 3 ปีที่แล้ว +8

    Thanks a lot Doctor. Very useful msg to all 👏👏👌👌

  • @omanaraghavan7903
    @omanaraghavan7903 2 หลายเดือนก่อน +1

    Dr Sir a big Salute May the Almighty give you a long and happy life ahead🎉🎉🎉

  • @thomaskutty6986
    @thomaskutty6986 3 ปีที่แล้ว +5

    Sir you are the real doctor god bless you sir jesus with you thanku

  • @vishnuvichu6617
    @vishnuvichu6617 ปีที่แล้ว +2

    എനിക്കു വളരെ ഉപകാരം ഉള്ള ടോപ്പിക്ക് ആയിരുന്നു sir പറഞ്ഞ വാക്കുകൾ thanku so munch sir

  • @reghunadhs
    @reghunadhs 3 ปีที่แล้ว +5

    നല്ല അറിവുകൾ .. നല്ല അവതരണം. നന്ദി

  • @shajasayed1621
    @shajasayed1621 27 วันที่ผ่านมา +2

    Good information. Thank Doctor.❤

  • @rejinampudakam
    @rejinampudakam 3 ปีที่แล้ว +6

    ഇങ്ങനെ ആകണം ഒരു ഡോക്ടർ.
    നന്ദി.

  • @sivasankarane.k8087
    @sivasankarane.k8087 2 หลายเดือนก่อน +1

    സർ, വളരെ നല്ല നിർദ്ദേശങൾതന്നതിന് വളരെ നന്ദി bod bless you

  • @pradeepkumarcpm3236
    @pradeepkumarcpm3236 3 ปีที่แล้ว +5

    Thank you so much for all these useful informations and advises🙏

  • @kgskaladharan2638
    @kgskaladharan2638 ปีที่แล้ว +1

    ❤ധാരണാ മൂല്യമുളള ഇൻഫർമേഷൻ .... അഭിനന്ദനങ്ങൾ❤

  • @elsysomu3953
    @elsysomu3953 3 ปีที่แล้ว +8

    Thank you Dr. For this valuable information.

  • @abdunisar5476
    @abdunisar5476 2 ปีที่แล้ว +1

    നല്ല ഉപകരമുള്ള അറിവാണ് ഡോക്ടർ തന്നത് ,,

  • @khbavapurathur9896
    @khbavapurathur9896 3 ปีที่แล้ว +5

    Dr. ഒരായിരം നന്ദി

  • @vijayankuttynair768
    @vijayankuttynair768 หลายเดือนก่อน +1

    ഇത്രയും നല്ല അറിവ് തന്ന Dr നന്ദി

  • @sanjeevkumar-vg3uj
    @sanjeevkumar-vg3uj 3 ปีที่แล้ว +5

    നമസ്ക്കാരം Dr .മൂത്രത്തിൽ പതയാണ് എന്റെ പ്രശന൦. Creatinine 1.1; uric Acid 5.8.Blood urea 17; serum calcium 9.7; HbA1c 5.38%. Blood Sugar Fasting 96
    .PP.101.
    Urine ph 5.5; pus cells 4-6. Albumin Nil.
    എനിക്ക് ഒരു മറുപടി നൽകണ൦ Dr.

    • @divinetouchindia
      @divinetouchindia  3 ปีที่แล้ว

      pH കുറവാണ്. ആഹാരകാര്യം ശ്രദ്ധിക്കുക.

    • @sanjeevkumar-vg3uj
      @sanjeevkumar-vg3uj 3 ปีที่แล้ว

      ഏതു വിധ൦ ആഹാരമാണ് കഴിക്കേണ്ടത് Dr. Please

    • @renjithponnu4716
      @renjithponnu4716 ปีที่แล้ว

      മൂത്രത്തിൽ പതയാണ് എനിക്ക് blood sugar fasting 79creatinine 0.86

  • @muhammedk.k9943
    @muhammedk.k9943 ปีที่แล้ว +1

    ഇത് രോഗശമനതിന് തികചും നല്ല നിര്ദേശം❤

  • @frkuriakose
    @frkuriakose 3 ปีที่แล้ว +11

    Thank you doctor for the precious teachings.

    • @dineshkrisahnan9929
      @dineshkrisahnan9929 9 หลายเดือนก่อน

      CAN YOU EXPLAIN , WHAT YOU MEAN BY PRECIOUS TEACHINGS?????????

  • @vjabraham7260
    @vjabraham7260 7 หลายเดือนก่อน +1

    You are a good and honest doctor.god bless you

  • @antonykv5411
    @antonykv5411 3 ปีที่แล้ว +6

    Dr thank u for clearing the doubt of urinal problems

  • @francisclement4223
    @francisclement4223 2 หลายเดือนก่อน +1

    Thank you for your Valuable information. Thank you very much...God bless you.❤❤❤❤

  • @kalathilasokan752
    @kalathilasokan752 3 ปีที่แล้ว +8

    Thank you sir..for value information passed to us.

  • @sunilfrancis3719
    @sunilfrancis3719 4 หลายเดือนก่อน +2

    ദൈവം അനുഗ്രഹിക്കട്ടെ ഡോക്ടറേ❤❤❤🙏🏻

  • @abdussalampk9917
    @abdussalampk9917 ปีที่แล้ว +3

    താങ്കൾ ഒരു നല്ല ഡോക്ടർ ആണ്
    മനുഷ്യ സ്നേഹിയാണ്

    • @divinetouchindia
      @divinetouchindia  ปีที่แล้ว

      നന്ദി, ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @user-od2cb1ln6c
    @user-od2cb1ln6c 2 วันที่ผ่านมา

    Dr.ദൈവം. അങ്ങയെ അനുഗ്രഹിക്കട്ടെ

  • @Tugxst7467f
    @Tugxst7467f 3 ปีที่แล้ว +6

    Thank you doctor for this valuable information
    .

  • @sreerajank9617
    @sreerajank9617 2 ปีที่แล้ว +2

    ദൈവം നിങ്ങൾക് പൂർണ്ണ ആയുസ് തരട്ടെ

  • @shilajalakhshman8184
    @shilajalakhshman8184 3 ปีที่แล้ว +4

    Thank you dr, nalla arivukal thannathinu

  • @raghavansurendrannair7328
    @raghavansurendrannair7328 หลายเดือนก่อน +1

    Thank you Doctor for your kind advice. May Great Almighty God bless you and your family. Kudos.

  • @purushothamane.v2240
    @purushothamane.v2240 3 ปีที่แล้ว +3

    Dr.very good advice u given.very very thanks.Expect more valuable information.thanks

  • @sasidharanp8831
    @sasidharanp8831 ปีที่แล้ว +2

    അങ്ങേക്ക് ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @jalalpvlog4116
    @jalalpvlog4116 3 ปีที่แล้ว +37

    നിങ്ങളെ പോലോത്ത ഡോക്ടർ ആണ് ഈ നാട്ടിലേക് ആവശ്യം

  • @damodarankv3242
    @damodarankv3242 หลายเดือนก่อน +1

    Sir,your description is very good.Thank you so much.

  • @manunair10
    @manunair10 3 ปีที่แล้ว +12

    ഞാനും അങ്ങനാ വിചാരിച്ചിരുന്നത്. ഇപ്പോൾ സന്തോഷം ആയി 🙏

  • @abrahamjoseph2377
    @abrahamjoseph2377 ปีที่แล้ว +2

    Thanks for the important information in simple language for everyone.

  • @gireeshs3475
    @gireeshs3475 3 ปีที่แล้ว +5

    Dr എനിക്ക് യൂറിക് ആസിക് പ്രോബ്ലം ഉണ്ട്,, ഞാൻ ഇപ്പോൾ മരുന്ന് കഴിക്കുന്നില്ല ടെസ്റ്റ്‌ ചെയ്യുമ്പോൾ ചിലപ്പോൾ 7, ചിലപ്പോൾ 8അങ്ങനെ ആണ് കാണിക്കുന്നേ, യൂറിൻ തറയിൽ പതിക്കുമ്പോൾ പത കാണാറുണ്ട് പക്ഷെ അപ്പോൾ തന്നെ പത മാറുകയും ചെയ്യും വെള്ളം നന്നായി കുടിച്ചാൽ നിറ വെത്യാസം ഇല്ല,,കുറച്ചാണ് കുടിക്കുന്നെങ്കിൽ ചെറിയ നിറ വെത്യാസം വരുന്നു,,ഇതു പ്രശ്നം ഉണ്ടോ dr

    • @divinetouchindia
      @divinetouchindia  3 ปีที่แล้ว

      8949940574 ൽ വിളിച്ചോളൂ

  • @karunakaranbangad567
    @karunakaranbangad567 9 หลายเดือนก่อน +1

    Namaskaram Doctor, Rogigalayavarkkupolum swandanamegunna vivaranam,namikkunnu🙏