ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

മൂത്രമൊഴിക്കുമ്പോ ഇതുപോലെ പത കാണുന്നുണ്ടോ ഈ രോഗങ്ങളുടെ തുടക്കം ആണ് ഇതാ പരിഹാരം/Baiju's Vlogs

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2020
  • Baiju's Vlogs Contact Number +917034800905 മൂത്രമൊഴിക്കുമ്പോ ഇതുപോലെ പത കാണുന്നുണ്ടോ ഈ രോഗങ്ങളുടെ തുടക്കം ആണ് ഇതാ പരിഹാരം/Baiju's Vlogs.
    മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന പത എപ്പോഴാണ് അപകടസൂചനയാകുന്നത്? മൂത്രത്തിൽ പാതയുണ്ടാക്കുന്ന ഘടകങ്ങൾ ഏതൊക്കെയാണ്? അത് എന്തൊക്കെ രോഗങ്ങളുടെ സൂചനയാണ്?
    മൂത്രത്തിലെ പതയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ് ഓരോ പ്രശ്നവും എങ്ങനെ കൈകാര്യം ചെയ്യണം എന്നീ കാര്യങ്ങളെക്കുറിച്ച് കോഴിക്കോട് Baby Memorial Hospital- ലെ Senior Nephrologist ഡോ. ജയമീന പി. സംസാരിക്കുന്നു.

ความคิดเห็น • 720

  • @rajagururaja7638
    @rajagururaja7638 3 ปีที่แล้ว +65

    നന്ദി മേഡം മൂത്രാശയ സംബന്ധമായ രോഗത്തെ കുറിച്ച് പൊതുജന അറിവിലേക്ക് ശരിയായ ഇൻഫോർമേഷൻ തന്നതിന് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ മേഡത്തിനും കുടംബത്തിനും ആയുരാരോഗ്യവും നേരുന്നു

  • @sankaranarayanannair8512
    @sankaranarayanannair8512 3 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായും ലളിതമായും വിവരിച്ച തന്ന മേടത്തിന് ഒരായിരം നന്ദി

  • @abdulsalamabdul7021
    @abdulsalamabdul7021 3 ปีที่แล้ว +27

    സാധരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ ഉള്ള വിശദികരണംthanks. ഡോ..

  • @prpkurup2599
    @prpkurup2599 3 ปีที่แล้ว +26

    വളരെ ഉപകാരപ്പെടുന്ന അറിവാണ് dr പറഞ്ഞു തന്നത്
    Welldone dr welldone

    • @erbabraham
      @erbabraham 3 ปีที่แล้ว

      informative.good presentation

    • @manoharipadmahouse1853
      @manoharipadmahouse1853 3 ปีที่แล้ว

      നല്ലപോലെ മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു. Congrats Dr.

  • @krupaelectronic9990
    @krupaelectronic9990 3 ปีที่แล้ว +11

    മൂത്രത്തിൽ പത എപ്പോൾ നോക്കണം എന്നു വ്യക്തമായി പറഞ്ഞു തന്നതിന് പ്രത്യേകം നന്ദി പറയുന്നു. അധികം പേരും പത ശ്രദ്ദിക്കണം എന്നു മാത്രം പറഞ്ഞു confusion ആക്കാറാണ് പതിവ്. നല്ല വിശദീകരണം.

    • @jithin19dominic
      @jithin19dominic 3 ปีที่แล้ว

      sathyam

    • @fathimacfathima4910
      @fathimacfathima4910 2 ปีที่แล้ว +1

      നിങ്ങളുടെ സംശയം എല്ലാവർക്കും ഉണ്ട്

  • @fathimacfathima4910
    @fathimacfathima4910 2 ปีที่แล้ว +5

    സാധാരണക്കാർക്ക് പോലും മനസ്സിലാവുന്നതാണ് മാഡം വളരെ നന്ദി നന്ദി

  • @rajeshvarvind378
    @rajeshvarvind378 3 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ വിവരണം. ചോദിക്കാന്‍ ഉദ്ദേശിച്ചത് പോലും മനസ്സിലാക്കിക്കൊണ്ട് സംശയനിവാരണം ചെയ്തു. Thanks Dr.

  • @AshrafAli-vq8zh
    @AshrafAli-vq8zh 3 ปีที่แล้ว +4

    നല്ല കാര്യങ്ങൾ പറഞ്ഞതന്ന ചേച്ചിക്നമസ്ക്കാരം..... നന്ദി ദോഹ ഖത്തർ -

  • @sabuammu6231
    @sabuammu6231 3 ปีที่แล้ว +18

    പല വീഡിയോ ഞാൻ കണ്ടിട്ടു ണ്ട് പക്ഷേ ഇത്രയേറെ വിശദമായി ആദ്യമായാണ് ,ഡോക്ടറേ നന്ദി

    • @balachandranc.k1550
      @balachandranc.k1550 3 ปีที่แล้ว +2

      നല്ല വിശദീകരണം ഇത് വരെ ഇത്രയും കേട്ടിട്ടില്ല

    • @rajankk2686
      @rajankk2686 2 ปีที่แล้ว

      Arruthannaayiallumaaakannuyiannakuppyillmullyi. Yiannuparannu. Thanks. Kollam

  • @knowledgecloud6284
    @knowledgecloud6284 3 ปีที่แล้ว +12

    മറ്റൊരു വിഡിയോയിലും ലഭിക്കാത്ത ഒരു പാട് പുതിയ അറിവുകൾ ലഭിച്ചു . താങ്ക് യു ഡോക്ടർ ...

  • @magicianfrmichael
    @magicianfrmichael 3 ปีที่แล้ว +18

    നല്ല അറിവ് തരുന്ന അവതരണം. ഒത്തിരി നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @lizyalex6928
    @lizyalex6928 3 ปีที่แล้ว +20

    നല്ല അറിവ്, നല്ല അവതരണം. ഇത് ഞാൻ അന്വേഷിച്ചു വരികയായിരുന്നു താങ്ക്സ് അലോട്ട് Dr

    • @n.dpyloth3774
      @n.dpyloth3774 3 ปีที่แล้ว

      What is the maximum limit of microalbomin? Can it be cured?

  • @sarathpanayi6497
    @sarathpanayi6497 3 ปีที่แล้ว +11

    പുതിയ അറിവുകൾ..... പറഞ്ഞു മനസ്സിൽ ഉൾക്കൊള്ളിച്ച ഡോക്ടർന് ഒരുപാട് നന്ദി

  • @ashrafnasi2448
    @ashrafnasi2448 3 ปีที่แล้ว +39

    Dr ഞാൻ കണ്ടതിൽ വെച്ച് എറ്റവും നല്ല അവതരണം, താൻങ്ക്സ്

    • @ravindranpillai1426
      @ravindranpillai1426 3 ปีที่แล้ว +1

      നല്ല ഭംഗി ആയി അവതരണം ചൈതു

    • @SurendrababuSp
      @SurendrababuSp 2 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊❤❤😊😊❤❤😊❤❤❤❤❤😂😊😊❤😊😊😊😊❤😊😊😊❤😊❤❤😊😊❤❤❤❤😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@ravindranpillai1426

    • @SurendrababuSp
      @SurendrababuSp 2 วันที่ผ่านมา

      ​@@ravindranpillai1426😊

    • @SurendrababuSp
      @SurendrababuSp 2 วันที่ผ่านมา

      ​@@ravindranpillai1426😊😊😊

    • @SurendrababuSp
      @SurendrababuSp 2 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊❤😊😊😊😊😊😊😊😊😊😊😊

  • @seena8623
    @seena8623 3 ปีที่แล้ว +20

    ഇത്രയും നല്ല അറിവ് പറഞ്ഞെന്ന് ഡോക്ടറിനെ ഒരുപാട് നന്ദി

  • @harshasugunan2758
    @harshasugunan2758 3 ปีที่แล้ว +13

    വളരെ നല്ല അറിവ് പകർന്നു തന്ന ഡോക്ടർ വളരെ ധികം നങി

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +6

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @prathapnair1664
    @prathapnair1664 3 ปีที่แล้ว +2

    വളരെ നല്ല അറിവ് തന്നെ ഡോക്ടർ.. ഇത്രയും കാര്യം പറഞ്ഞു തന്നതിന് നന്ദി.

  • @siddiqsahira53
    @siddiqsahira53 2 ปีที่แล้ว +3

    എത്ര നന്നായി കാരൃങൾ പറഞ്ഞു തന്നു വളരെ ഇഷ്ട്ടമായി good message thanks

  • @brotherhood9227
    @brotherhood9227 3 ปีที่แล้ว +3

    താങ്ക്സ് ഡോക്ടർ... വളരെ സിമ്പിൾ ആയി പറഞ്ഞു തന്നു

  • @vimalachandrang2897
    @vimalachandrang2897 3 ปีที่แล้ว +19

    Madam. Very exelent presentation.cleared all the points in a very simple way. Thanks a lot.

  • @johnsonkj3433
    @johnsonkj3433 3 ปีที่แล้ว +4

    നല്ല അവതരണം. ഏളിമയുള്ള ഡോക്ടർ . നന്ദി🙏🙏🙏🙏🙏

  • @naadasreegopa6242
    @naadasreegopa6242 2 ปีที่แล้ว +1

    അറിവ് പകർന്നു നൽകിയതിന് ഒത്തിരി നന്ദി ഡോക്ടർ

  • @bijuvandana3416
    @bijuvandana3416 2 ปีที่แล้ว +4

    Thank you Dr,: വളരെ നല്ലവണ്ണം അവതരിപ്പിച്ചു മനസ്സിലാക്കാൻ കഴിഞ്ഞു ❤️🌹🌹❤️

  • @sheelavalsan7908
    @sheelavalsan7908 3 ปีที่แล้ว +2

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ

  • @shinukumar3560
    @shinukumar3560 3 ปีที่แล้ว +14

    ഒരു അമ്മയുടെ വാക്കുകൾ പോലെ ,,,,

  • @alraas2706
    @alraas2706 3 ปีที่แล้ว +10

    ഫ്ലഷ് ചെയ്യുന്ന ഭാഗം പുതിയ അറിവാണ്. നന്ദി ഡോക്ടർ

    • @fathimacfathima4910
      @fathimacfathima4910 2 ปีที่แล้ว +1

      അതു എല്ലാവർക്കും കൺഫ്യൂഷൻ ഉണ്ട് ക്ലിയർ ചെയ്തു തന്നു അല്ലേ

    • @manojkumars3670
      @manojkumars3670 2 ปีที่แล้ว

      ഫ്ലഷ് ചെയ്തിട്ടും പതയുണ്ടങ്കലല്ലേ പ്രശ്നമുള്ളു.

    • @alraas2706
      @alraas2706 2 ปีที่แล้ว

      @@manojkumars3670 വീഡിയോ കണ്ടാൽ അതാണ് മനസ്സിലാകുന്നത്

  • @habibhabibkm5530
    @habibhabibkm5530 3 ปีที่แล้ว +1

    വിലപ്പെട്ട ഉപദേശങ്ങൾക്ക് നന്ദി ഹാപ്പി വിഷു

  • @mohammedaboobacker9260
    @mohammedaboobacker9260 3 ปีที่แล้ว +8

    Dr. May God strenthern you. thnx a lot for your detailed information and piece of advice. So useful for each and every one

  • @sheemapv6199
    @sheemapv6199 3 ปีที่แล้ว +1

    വളരെ സരസവും വ്യക്‌തവും ആയ വിശദീകരണം.. അപൂർവം ചിലർക്കേ ഇങ്ങനെ സാധിക്കാറുള്ളൂ.. നന്ദി.നമസ്കാരം ഡോക്ടർ..

  • @dr.jerrychristy2142
    @dr.jerrychristy2142 3 ปีที่แล้ว +14

    ഡോക്ടറെ njn ഈ vdo thirakkii നടക്കുവാരുന്നു thaks docter god bless u 😥😥😥😥😍😍😍🙏

  • @satishchandran7823
    @satishchandran7823 3 ปีที่แล้ว +7

    Dr. Luckily happened to see your this post. Appreciate you Dr for such a good briefing even a layman can understand the way you briefed. Lot's and Lot's of thanks. God bless you 🙏🏻

  • @sara4yu
    @sara4yu 3 ปีที่แล้ว +3

    Thankyou doctor itrayum nalla oru Karym ariyan kazhinjatil.nallatupole ex0lain cheitu tannu microalbemin test nadathunnatine kurichu m asugam varate sukshikkanullatum ellam .Thankyou so much.
    Sara kollam

  • @sarathchandran1109
    @sarathchandran1109 ปีที่แล้ว +2

    Wonderful explanation madam. Thank you so much for this video

  • @vazhikattimedia8833
    @vazhikattimedia8833 3 ปีที่แล้ว +2

    നല്ല അവതരണം. ഇങ്ങനെ ഒരു വിഡിയോ ഞാൻ തിരക്കിയിരിക്കുവായിരുന്നു. കാരണം എൻ്റെ 5 വയസുള്ള മകന് നെഫ്രോട്ടിക്ക് സിൻട്രം ആണ്.ഇപ്പോൾ 2 വർഷം കഴിയുന്നു. ഈ രോഗം ഉണ്ടായിട്ട് മരുന്ന് എടുക്കുന്നുണ്ട്... Thanku Dr..

    • @vipivipi2958
      @vipivipi2958 3 ปีที่แล้ว

      ഇപ്പോഴും മരുന്ന് കഴിക്കുന്നുണ്ടോ..?

    • @jordhan5512
      @jordhan5512 3 ปีที่แล้ว

      Ipozgum kanikundo

  • @lalithat7278
    @lalithat7278 2 ปีที่แล้ว

    Thanks. Nalloru arivayirunnu madathinte speech

  • @hafizkummali2011
    @hafizkummali2011 2 ปีที่แล้ว +1

    ജിമ്മിൽ Workout ചെയ്യാറുണ്ട് അത്കൊണ്ട്തന്നെ protienpowder കഴിക്കാറുണ്ട്.മൂത്രത്തിൽ പത കാണുന്നുണ്ട് മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ല നീരുമില്ല.

  • @ancyroy65
    @ancyroy65 3 ปีที่แล้ว +7

    Thank you doctor, a very informative and a helpful message .

  • @philipgeorgy
    @philipgeorgy 3 ปีที่แล้ว +5

    Very simple and descriptive illustrations. Thank you Dr

    • @jessyjames4917
      @jessyjames4917 3 ปีที่แล้ว +1

      Thankyou madam for explanation

  • @rajeshphilip4204
    @rajeshphilip4204 2 ปีที่แล้ว +1

    Mam nallathupoley manasilakithannu thanks a lot

  • @kuttyvk4082
    @kuttyvk4082 3 ปีที่แล้ว +7

    Very useful, very informtive information for all. Presented beautifully. Thank you madam 👌👌👌🙏🙏🙏🌹👍

    • @ajgamerff.7954
      @ajgamerff.7954 3 ปีที่แล้ว

      ഡോക്ടർ എൻറെ പേര് മജീദ് എൻറെ മൂത്രത്തിൽ പതയുണ്ട് എനിക്ക് ഏഴ് വർഷമായി ഷുഗർ ഉണ്ട് മൈക്രോ ആൽബിൻ ചെക്ക് ചെയ്തപ്പോൾ ഒന്നും തന്നെ കണ്ടില്ല കൊളസ്ട്രോളും ഉണ്ടോ ഞാനിപ്പോൾ മരുന്നു കഴിക്കുന്നുണ്ട് ഞാൻ ഇനി എന്ത് ചെക്കപ്പ് ആണ് ചെയ്യേണ്ടത്

    • @vysakhpv9009
      @vysakhpv9009 3 ปีที่แล้ว

      @@ajgamerff.7954 ഇപ്പൊ എങ്ങനെ ഉണ്ട്‌

  • @joicy568
    @joicy568 3 ปีที่แล้ว +16

    മൂത്രം ഒഴിക്കുമ്പോൾ പതയുന്നുണ്ടോ? ചോദ്യവും ഡോക്ടറുടെ ഉത്തരവും ശരിയാണ്.
    പക്ഷേ എവിടെ മൂത്രം ഒഴിക്കുമ്പോൾ എന്നു പറയുന്നില്ല.
    ഒരു പാത്രം നല്ലവണ്ണം കഴുകി അതിൽ മൂത്രം ഒഴിച്ചാൽ അത് പതയുന്നു എങ്കിൽ
    സംഗതി പരിശോധിക്കണ്ടതായ വിഷയമാണ്.
    എന്നാൽ ബാത്ത് റൂം ക്ലോസെറ്റിൽ മൂത്രം ഒഴിച്ചാൽ എല്ലാവരുടെയും മൂത്രം പതഞ്ഞിരിക്കും. നല്ലവണ്ണം ക്ലീറർ ഇട്ടു കഴുകി ഫ്ള ഷ് ചെയ്ത് ശേഷം വരുന്ന പുതിയ വെള്ളത്തിൽ മൂത്രം പതയുന്നു എങ്കിലും രോഗം ആകാം.
    നേരേ മറിച്ച് ക്ലോസെറ്റിൽ മൂത്രം ഒഴിച്ചു, പതഞ്ഞു, ഡോക്ടറെ കണ്ടു
    മൈക്രോ ആൽബുമിൻ പരിശോധിച്ചു, നോർമൽ?
    നേട്ടം ലാമ്പിന് മാത്രം.
    വീഡിയോ ഇടുമ്പോൾ മൂത്രം പതയുന്നത് എങ്ങനെ സാധാരണക്കാർ പ്രാഥമിക പരിശോധന നടത്തണ്ട വിധം കൂടെ പറയണം.
    ക്ലോസെറ്റിൽ മൂത്രം പതയുന്നത് കണ്ട് നോർമൽ ഡയബറ്റിക്ക് രോഗികൾ ഈ വീഡിയോ കണ്ടിട്ട് പരിശോധനക്ക് ഓടണ്ടതായ കാര്യമില്ല.
    വെറുതെ ഒരു പ്രമോഷനാണ് ഈ വിധമായ ആരോഗ്യ പംക്തികൾ.
    മൂത്രത്തിൽ അമിതമായ പത കണ്ടാൽ നിങ്ങളുടെ ഫിസിഷ്യനെ സമീപിക്കുക. അദ്ദേഹത്തിൻ്റെ നിർദ്ദേശാനുസൃതമായി മാത്രം ലാബ് പരിശോധനകൾ നടത്തുക .

    • @gokulsnair5416
      @gokulsnair5416 3 ปีที่แล้ว

      Micro albinum spot anno atho 24hr aano cheaythath

    • @ABHI-on6yu
      @ABHI-on6yu 3 ปีที่แล้ว +3

      ശരിയാണ് മറ്റൊരു ഡോക്ടറുടെ വീഡിയോ കണ്ടിട്ട് എനിക്ക് ടെൻഷൻ ആയി .. മൂത്രമൊഴിക്കുമ്പോൾ പതയുന്നത് കണ്ട് മൈക്രോ ആൽബുമിൻ ടെസ്റ്റ് ചെയ്തപ്പോൾ നോർമൽ . ഫ്ലഷ് ചെയ്ത ശേഷം പറയുന്നുണ്ടോ എന്ന് പല ഡോക്ടർമാരും പറയാറില്ല .

    • @vysakhpv9009
      @vysakhpv9009 3 ปีที่แล้ว +3

      അങ്ങനെ ഒരു കളി ഇതിൽ ഉണ്ടയിരുന്നു അല്ലെ 🙏

    • @rajeenarasvin9306
      @rajeenarasvin9306 ปีที่แล้ว

      ​@@ABHI-on6yuipoyum patha indo

    • @ABHI-on6yu
      @ABHI-on6yu ปีที่แล้ว +1

      @@rajeenarasvin9306 no problem yet... ചിലപ്പോൾ ഉണ്ടാകാറുണ്ട്... depends upon food and liquor intakes

  • @sulaimanpulikkal936
    @sulaimanpulikkal936 3 ปีที่แล้ว +3

    വളരെ നല്ല അറിവ് പറഞ്ഞു തന്നതിനു നന്ദി❤️

  • @vijayakumarm5170
    @vijayakumarm5170 3 ปีที่แล้ว +3

    Excellent explanation
    Super presentation
    Very informative
    Thank you so much Madam 🌹

  • @kgm6960
    @kgm6960 3 ปีที่แล้ว +15

    Very sincere approach to the subject. I listened another presentation on the same subject, put me in to confussion. But this live talk was self contained and addressed every thing. Thanks a lot. God bless u.

    • @jijibiju2728
      @jijibiju2728 3 ปีที่แล้ว

      Thank you mam

    • @ramlabeevi82
      @ramlabeevi82 2 ปีที่แล้ว

      Thanks Dr E thanna nirthesemthine

  • @shreek8081
    @shreek8081 3 ปีที่แล้ว +2

    Thanks Doctor,I'm Sheela ippol paraja reethikal kurachokke enikkum und

  • @purushuuthaman6161
    @purushuuthaman6161 3 ปีที่แล้ว

    നല്ല രീതിയിൽ അറിവ് നൽകിയതിന് നന്ദി

  • @vssreedharanvayalil9820
    @vssreedharanvayalil9820 3 ปีที่แล้ว

    വളരെ നല്ല അറിവുപകർന്നതിനു നന്ദി. Thanks മാഡം.

  • @shameerca7314
    @shameerca7314 2 ปีที่แล้ว +1

    പ്രോട്ടീൻ കൂടുതൽ ഉള്ള ബക്ഷണങ്ങൾ ഏതാണ് കുറവുള്ളവ ഏതാണ് ഷുഗർ ഉള്ള ആൾ ഫ്രൂട്ട്സ് ഏതൊക്കെ കഴിക്കാം ഏതൊക്കെയാണ് ഒഴിവാക്കേണ്ടത് ഒന്ന് പറഞ്ഞ് തെരാമോ

  • @ravindrana5806
    @ravindrana5806 2 ปีที่แล้ว +3

    Thank you Dr for giving such vital information explained very lucidly for the common people.

  • @afsalmohammed1069
    @afsalmohammed1069 3 ปีที่แล้ว +1

    Valare nalla avatharana thanks dr

  • @baskcy2502
    @baskcy2502 2 ปีที่แล้ว +1

    Thank you so much doctor.. Very very Usefull information..

  • @SunilKumar-gd1qy
    @SunilKumar-gd1qy 3 ปีที่แล้ว +3

    Nice explanation. thank you Dr.

  • @dineshanpettakkandy5449
    @dineshanpettakkandy5449 3 ปีที่แล้ว

    Thankyu docter e arivu tjannatjil valaray nanny docter

  • @crosscoin9791
    @crosscoin9791 2 ปีที่แล้ว +1

    Greatfull Information's, Thank you

  • @subashbabu8758
    @subashbabu8758 3 ปีที่แล้ว +2

    Very informative. Thanks Doctor

  • @pushpasunny4428
    @pushpasunny4428 3 ปีที่แล้ว +2

    Doctor very good information. Kindly clarify what is the limit of creatine for a diabetic patient?

  • @drthajudeenhassan3764
    @drthajudeenhassan3764 3 ปีที่แล้ว +5

    Thank you doctor for sharing the knowledge.

  • @abhirajraj975
    @abhirajraj975 3 ปีที่แล้ว

    Good information
    IGA NEPHROPATHY
    ETHANU ee asugam

  • @easothomas8249
    @easothomas8249 3 ปีที่แล้ว +2

    Perfect & elaborated detailing
    Many thanks to doctor
    God Bless U

  • @manjumol4153
    @manjumol4153 2 ปีที่แล้ว

    Nalla avatharanam thankyou

  • @venuparambath1210
    @venuparambath1210 2 ปีที่แล้ว

    Wonderful message. Thank you Dr. God bless you.

  • @lailavavachi6176
    @lailavavachi6176 2 ปีที่แล้ว +1

    ഡോക്ടർ എൻ്റെ മോൾക്ക് വേണ്ടിയാണ്,,അവൾക്ക് 35 വയസുണ്ട് 2 കുട്ടികൾ,, എന്നും തന്നെ തലവേദനയാ,, ഇപ്പോൾ ഈ ഇടെയായി മൂത്രം ഒഴിക്കുമ്പോൾ പുകച്ചിലും വേദനയും ആണ് ഇടയ്ക്ക് ശരീരത്ത് നീരും വരും മൂത്രം ടെസ്റ്റ് ചെയ്തു പഴുപ്പോ ഇൻഫെക്ഷനോ ഇല്ലാ,, എന്തുകൊണ്ടാന്ന് ഇങ്ങിനെ സംഭവിക്കുന്നത്, അതിനു ശേഷം ഇടക്ക് പനി വരുന്നുണ്ട്

  • @HakimHakim-zd8yh
    @HakimHakim-zd8yh 3 ปีที่แล้ว +2

    നല്ല ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ

    • @salamhamza3389
      @salamhamza3389 3 ปีที่แล้ว

      ദൈവം അനുഗ്രഹിക്കട്ടെ

  • @pvraj4531
    @pvraj4531 ปีที่แล้ว

    ജോലിക്ക് അനുയോജ്യമായ മിതഭക്ഷണം പിന്നെ വ്യായാമം അത്യാർത്ഥി ഇതൊന്നുമില്ലാതെ സ്വാത്തിക ജീവിതം നയിക്കു നവന് ഒരു പത പോലും മൂത്രത്തിൽ കാണില്ല.

  • @greenyluv
    @greenyluv 3 ปีที่แล้ว +3

    Good narration..thank u doctor 🙏🙏

  • @radhapillai4118
    @radhapillai4118 2 ปีที่แล้ว

    Very good information. Thank you Dr. God bless you

  • @geetharajeev5134
    @geetharajeev5134 2 ปีที่แล้ว +1

    Very informative 🙏Dr. Looking forward to your further guidance

  • @ambiliroy7584
    @ambiliroy7584 2 ปีที่แล้ว +1

    So good doctor... you briefed very well

  • @nopblpm4836
    @nopblpm4836 ปีที่แล้ว +2

    ഡോക്ടറിൽ നിന്നും രോഗികൾ പ്രതീക്ഷിക്കുന്നത് treatment വിവരങ്ങൾ ആണ്...രോഗത്തിന് ചികിത്സ ഉണ്ട് എന്ന അറിവ് രോഗിക്ക് ആശ്വാസം നൽകും....പക്ഷേ രോഗം നിർണ്ണയിക്കുന്ന കര്യങ്ങൾ മാത്രമാണ് വീഡിയോയിൽ പറയുന്നത്....

  • @josenidhiry8659
    @josenidhiry8659 2 ปีที่แล้ว +2

    Very good info, Doctor. Thank You. 👍

  • @sukumaransukumaran7527
    @sukumaransukumaran7527 2 ปีที่แล้ว

    Very very useful information. Thank you

  • @gireeshkumar4981
    @gireeshkumar4981 2 ปีที่แล้ว

    Very useful and informative speech. Thanks doctor

  • @sarammajoseph8388
    @sarammajoseph8388 3 ปีที่แล้ว +2

    Thank you doctor. Please give me a list of protein contented food items

  • @reginoldsamuel7915
    @reginoldsamuel7915 2 ปีที่แล้ว

    Valera nalla upedesham, thank you Dr

  • @muhammedk.k9943
    @muhammedk.k9943 2 ปีที่แล้ว

    Good massage Dr,big thanks

  • @sundaramkp5942
    @sundaramkp5942 3 ปีที่แล้ว +2

    Good information. Thanks

  • @kcabrahamkc5843
    @kcabrahamkc5843 3 ปีที่แล้ว +2

    Thank U madam, Great message. (kC Abraham,Nursing Asistant,CHC Vakathanam)

  • @unninair2520
    @unninair2520 3 ปีที่แล้ว

    Madam very nice and Excellent presentation. Really it is very helpful to all. 🙏

  • @ishakkallayil2123
    @ishakkallayil2123 3 ปีที่แล้ว +8

    പത യുള്ളവർ മൂത്രം ഒഴിക്കുന്നത് തൊട്ട് മുമ്പ് ഒന്ന് വെള്ളം കൊണ്ട് കഴുകിയതിനു ശേഷം ഒന്ന് മൂത്രം ഒഴിക്കൂ ഒരു ചെറിയ പത പോലും കാണാൻ പറ്റിയില്ല എന്റെ അനുഭവം മാണ് , ഒന്ന് ട്രൈ ചെയ്ത് നോക്കൂ

  • @anupama8784
    @anupama8784 3 ปีที่แล้ว +6

    കുട്ടികളുടെ സുന്നത്ത് കർമം കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? സുന്നത്ത് കർമം എന്താണെന്നും അതിന്റെ ഗുണങ്ങളെ പറ്റി വീഡിയോ ഒരു ചെയ്യാമോ?

    • @ismailvk8115
      @ismailvk8115 ปีที่แล้ว +1

      സുന്നത്ത് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

    • @anupama8784
      @anupama8784 ปีที่แล้ว

      @@ismailvk8115 അതെന്താ?

    • @ismailvk8115
      @ismailvk8115 ปีที่แล้ว +1

      @@anupama8784 സ്വാഭാവികമായി വേണ്ട ലുബ്രിക്കേഷൻ സുന്നത്ത് വഴി നഷ്ടപ്പെടും.ലൈംഗിക സംതൃപ്തി കിട്ടില്ല.മതാചാരം വെച്ച് മുസ്ലിം മത വിശ്വാസികൾ ആയ ഡോക്ടർമാർ സുന്നത്ത് നല്ലത് ആണന്ന് പറയും.പ്രായപൂർത്തി ആകാത്ത കുട്ടികളിൽ അവരുടെ സമ്മതം ഇല്ലാതെ ആണ് സുന്നത്ത് കർമം നടത്തുന്നത്.അത് ഒരു മനുഷ്യ അവകാശ ലംഘനം ആണ്.ചില കുട്ടികളിൽ മൂത്ര തടസം ഉണ്ടാകുമ്പോൾ ചെയ്യുന്ന ചെറിയ ഒരു ഓപ്പറേഷൻ അത് സുന്നത്ത് പോലെ ചെയ്യാറില്ല.ഏറ്റവും കൂടുതൽ ലിംഗ ക്യാൻസർ റിപ്പോർട്ട് ചെയ്തിരിക്കുന്നത് സുന്നത്ത് കർമം ചെയ്തവരിൽ ഇൻഡോനേഷ്യയിലെ ജാവയിൽ ആണന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.എനിക്ക് സുന്നത്ത് ചെയ്യാതെ ഇരിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല.

  • @salihk7955
    @salihk7955 2 ปีที่แล้ว

    ithanu Real DOCTOR

  • @daisysaiju1532
    @daisysaiju1532 3 ปีที่แล้ว +3

    Dr.kuttikalil undakunna underams neckil undakunna blackspotinu karanam enthanu. Athina kurichu oru video edamo.pls

  • @abdulrahimanvv3376
    @abdulrahimanvv3376 3 ปีที่แล้ว +4

    My bp is normal, i am not diabetic and my creatine level is also very normal. Also my protien level in blood is normal. But I have this issue of foam in the urine.
    It is my personal experience that reducing protien consumption will not decrease your cholostrol level.

  • @AbdulMajeed-vu7lf
    @AbdulMajeed-vu7lf 3 ปีที่แล้ว +1

    Thanks for valuable information.

  • @ravindrannair2642
    @ravindrannair2642 3 ปีที่แล้ว +6

    Thanks to you doctor for your highly informative video on foam in urine. Such videos will go a long way in creating health awareness in society.

  • @pushpankesavan194
    @pushpankesavan194 2 ปีที่แล้ว

    Very informative. Thank you doctor.

  • @swarnalatha6066
    @swarnalatha6066 2 ปีที่แล้ว

    thank you very much, your information very useful for us

  • @madhavikutty4921
    @madhavikutty4921 3 ปีที่แล้ว +1

    Good afternoon mam.very vl explained.thanks a lot.

  • @lovelyjohn7952
    @lovelyjohn7952 3 ปีที่แล้ว +1

    Very good message. Thank you mam

  • @sumapadancheri8973
    @sumapadancheri8973 2 ปีที่แล้ว

    Good presentation. Veey informative and helpful

  • @shajip3322
    @shajip3322 3 ปีที่แล้ว +3

    ഞാൻ 22 വർഷമായി പ്രമേഹ ത്തിന് ഗുളിക കഴിക്കുന്നു 8 വർഷമായി HTനുള്ള ഗുളികയും കഴിക്കുന്നുണ്ടു്.കൂടാതെ തൈറോയിഡ്, കൊളസ്ട്രോൾ തുടങ്ങിയതിനും ഗുളിക കഴിക്കുന്നു.
    2 മാസമായി മൂത്രത്തിൽ പത കാണു .പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കാറുണ്ട്. മത്സ്യം, ചെറുപയർ തുടങ്ങിയവ. കാര്യമായ പരിശോധന നടത്തുകയോ വിദഗ്ധ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല. എനിക്ക് 55 വയസ്സുണ്ട്.ഞാൻ ഇനി എന്തെ ക്കയാണ് ശ്രദ്ധിക്കേണ്ടതു്. ദയവായി മുപടി പ്രതീക്ഷിക്കുന്നു.

  • @ravik7513
    @ravik7513 3 ปีที่แล้ว +1

    Thanks this information God bless you

  • @elsyjoseph4431
    @elsyjoseph4431 2 ปีที่แล้ว

    Excellent explanation. Thank you🙏🙏

  • @tgreghunathen8146
    @tgreghunathen8146 3 ปีที่แล้ว

    Good .🙏 Doctor . Madam .Nalla Arivu. Thannathinu .Nandiyode.Reghunathen .

  • @paulosem7065
    @paulosem7065 3 ปีที่แล้ว +1

    Very good informative Presentation Thanks Doctor

    • @gopalanvk1699
      @gopalanvk1699 2 ปีที่แล้ว

      Madam ante urinil black colour kanunnu .what is the reason for it?

  • @raghunathanv960
    @raghunathanv960 2 ปีที่แล้ว

    Thank you madam for your valuable information

  • @v.cvarghese6735
    @v.cvarghese6735 3 ปีที่แล้ว +1

    Thank you Dr for your good information

  • @bhutoshaji5977
    @bhutoshaji5977 3 ปีที่แล้ว +1

    Great talk... Thank you Doctor

  • @rahmathullaneelengadan2986
    @rahmathullaneelengadan2986 3 ปีที่แล้ว +12

    Good speaking.All needed matters are getting clear to viewers.

    • @ramavarma4831
      @ramavarma4831 3 ปีที่แล้ว

      Apt explanation for the viewers / listeners to understand.