ആർക്കും അറിയാത്ത ഉമ്മൻ ചാണ്ടിയുടെ സ്വകാര്യ ജീവിത കഥ I Oommen chandy driver gopi I PART-2 I interVIEW

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ആരും ഇതുവരെ കേട്ടിട്ടില്ലാത്ത ഉമ്മൻ ചാണ്ടിയുടെ സ്വകാര്യ ജീവിതം ഇങ്ങനെ.. കൂടെ നടന്നയാൾ പറയുന്നു..
    #oommenchandy #puthupally #cmokerala #keralagovernment
    #mm011 #me001

ความคิดเห็น • 40

  • @george1737
    @george1737 หลายเดือนก่อน +35

    സത്യം, നന്ദിയില്ലാത്ത, നീച്ചന്മാരുടെ വാക്ക് വിശ്വസിക്കുന്ന നിരപരാധികളുടെ കണ്ണീരിൽ ആനന്ദം കാണുന്ന സമൂഹം.

    • @raviakhl
      @raviakhl หลายเดือนก่อน

      എന്നിട്ടാണല്ലോ അയാളുടെ വെട്ടവേലിയാണ് മകനും, കൃപാസനം മറിയാമ്മയും കൂടി പിണറായിയെ വെളുപ്പിച്ചു കിടത്തിയത് , ചാണ്ടി സാറിനു ശെരിയായ ചികിത്സ കിട്ടിയില്ല , മകനും ഭാര്യയും കൂടി bhakti. മാർഗം

    • @george1737
      @george1737 หลายเดือนก่อน

      @@raviakhl താൻ എന്തുവാടെ പറയുന്നേ, വെറുതെ വർഗീയ വിഷം ചീറ്റാതെ തൊലിയാ.

  • @jayaprakashgopalan7664
    @jayaprakashgopalan7664 หลายเดือนก่อน +11

    ചില സമയത്തു ഉമ്മൻ‌ചാണ്ടിയുടെ അതെ ശബ്ദം ❤️

  • @user-kg3jm7eb4p
    @user-kg3jm7eb4p หลายเดือนก่อน +7

    സാമൂഹ്യസേവനത്തിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡ്നു അർഹനായവ്യക്തിയായിരുന്നു ഉമ്മൻ‌ചാണ്ടി സാർ. ജീവിതക്കാലംമുഴുവൻ വളരെ കുറച്ചു മണിക്കൂറുകൾ മാത്രം ഉറങ്ങി ജനങ്ങളെസേവിച്ച മഹാത്മാവ്

  • @user-dx7xj7hi7d
    @user-dx7xj7hi7d หลายเดือนก่อน +9

    Oc sir great great leader man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RathySKumar
    @RathySKumar หลายเดือนก่อน +23

    ചാണ്ടി ഊമ്മേൻ പറഞ്ഞപോലെ അനുഭയിക്കുകയാണ് ആ അഭിസാരിക അനുഭവിക്കണം ഇതിന്റെ പുറകിൽ നിന്ന എല്ലാവരും അനുഭവിക്കും പുഴുത്തു ചാവും ഇത്രയും നീതിമനായ ഒരു മനുഷ്യനെ ദ്രോഹിച്ചവർ.

    • @georgethomas143
      @georgethomas143 หลายเดือนก่อน

      മരണം വരെ അവരെ കാണുമ്പോ വഴി മാറി നടക്കും നോക്കിക്കോ. വെള്ളം ഇറങ്ങാതെ ഒരുപാട് കാലം കിടക്കും ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy หลายเดือนก่อน +12

    O c sir Great Great leader man ❤❤❤❤🎉🎉

  • @user-ph5bd5cc5k
    @user-ph5bd5cc5k หลายเดือนก่อน +8

    ഉമ്മൻചാണ്ടി❤❤

  • @ranijoseph4672
    @ranijoseph4672 หลายเดือนก่อน +5

    Great man O C. 🙏

  • @parameswaranpm8354
    @parameswaranpm8354 หลายเดือนก่อน +2

    The Humanitarian Legend of Kerala -India Sri Oommen Chandy Sir....

  • @babumv7579
    @babumv7579 หลายเดือนก่อน +7

    കേരളത്തിൻ്റെ നവ മഹാബലി❤❤

  • @sabithagopi
    @sabithagopi หลายเดือนก่อน +6

    ente appa ❤❤❤

  • @Sreeramajayam-vo8ib
    @Sreeramajayam-vo8ib หลายเดือนก่อน +4

    nice man.. salute gopi chetta

  • @sureshbabusekharan7093
    @sureshbabusekharan7093 หลายเดือนก่อน +7

    My family was left lenient but after seeing OC rule during 2011, I strongly felt that he's going to retain for another term coz that much positivity seen everywhere. Even during Saritha.contriversy I thought he might be innocent, if he's involved with this lady also it's his personal life and he never failed as a statesman.. Ingratitude Kerlites regretted during the funeral procession.
    OC ❤

  • @geethakumaryseethalekshmi2276
    @geethakumaryseethalekshmi2276 หลายเดือนก่อน +18

    അദ്ദേഹത്തിന് സ്ത്രീ വിഷയം ഇല്ല. തട്ടിപ്പ് ഇല്ല. വെട്ടിപ്പ് ഇല്ല. പിന്നെ എന്ത് രഹസ്യം. മനസ്സ് സ്വർഗ്ഗ വാതിൽ പോലേ തുറന്നതാനെ. ഈവഹ സ്വഭാവം ഒള്ളവർ അണ് കൂട്ടം മാറി നിന്നേ പറയുന്നത്. കള്ളൻ ഒരിക്കലും കള്ളൻ എന്ന് പറയില്ല. അത് പോലെ പെണ്ണെ പിടിയനും. എല്ലാം പുറത്ത് വരും. വന്ന് കൊണ്ടിരിക്കുന്നു.

  • @user-kg3jm7eb4p
    @user-kg3jm7eb4p หลายเดือนก่อน +6

    മാലാഖ കുഞ്ഞായിരുന്നു കുഞ്ഞ്ഞു.അദ്ദേഹത്തിന്റെ എല്ലാ നന്മകളും അടുത്തഅറിയാവുന്ന കൊണ്ഗ്രെസ്സ് ക്കാർ രഹസ്യമാക്കി വെച്ചു.

  • @killer-ff-123
    @killer-ff-123 หลายเดือนก่อน +5

    നിയമപരമായി ഭരണമായോ മറ്റെന്ത് തന്നെ ആയാലും നിർവഹികുക ആണെങ്കിൽ അവിടെ രഹസ്യതിൻറ്റെ ആവശൃം ഇല്ല.

  • @thomastomy9334
    @thomastomy9334 หลายเดือนก่อน

    ❤❤❤

  • @gopakumarkk5960
    @gopakumarkk5960 หลายเดือนก่อน +11

    വീട്ടിലും സ്ഥാപനങ്ങളിലും വയ്ക്കുന്ന CCTV ക്യാമറകൾക്ക് ഓരോന്നിനും നികുതി ഏർപ്പെടുത്തണം. ഒപ്പം സിസ്റ്റത്തിന് അതിന്റെ മെമ്മറി കപ്പാസിറ്റി അനുസരിച്ചുള്ള നികുതിയും ഈടക്കണം. എന്നൊരു നിയമം കൂടിയേ ഇനി വരാനുള്ളൂ! 😀
    ബാക്കി എല്ലാം ശരിയാക്കി തന്നു 😏

    • @binnythomas9154
      @binnythomas9154 หลายเดือนก่อน +2

      പഴയ മുലക്കരം കൂടി
      വരുമായിരിക്കും ….🤦🏻‍♂️

    • @gopakumarkk5960
      @gopakumarkk5960 หลายเดือนก่อน

      @@binnythomas9154 😀😀 UPS ഉള്ളവർക്കും നികുതി വരും... പിന്നെ ഉള്ളത് ചെരുപ്പ്... അത് ഷൂ ആണെങ്കിൽ 10000/- വേറെ കൊടുക്കണം. സ്ലിപ്പർ ആണെന്ന് 500/-
      അപ്പോ പിന്നെ മുലയ്ക്കും ചൂച്ചൂനും എഴുതുന്ന പേനയ്ക്കും പെൻസിലിനും ഒക്കെ വരും 😏

    • @babuthomaskk6067
      @babuthomaskk6067 หลายเดือนก่อน

      ​@@binnythomas9154അങ്ങനെ നിലവാരമില്ലാത്ത ഒന്നും ചെയ്യില്ല
      വേണമെങ്കിൽ ദാമ്പത്യ നികുതി മക്കൾ നികുതി ആകാം

  • @aneeshponnachan8927
    @aneeshponnachan8927 3 วันที่ผ่านมา

    🙏🙏🙏🌹🌹🌹❤️❤️❤️😢😢😢😢

  • @jeswinjoseph8079
    @jeswinjoseph8079 หลายเดือนก่อน +1

    O C ❤❤❤❤❤

  • @atconice3338
    @atconice3338 หลายเดือนก่อน +4

    Present mukhya kettu padiku😂

  • @krishnakumarms994
    @krishnakumarms994 หลายเดือนก่อน

    😔🌹🙏

  • @aninaalexander7814
    @aninaalexander7814 หลายเดือนก่อน

    👍

  • @nisannvlogs
    @nisannvlogs หลายเดือนก่อน

    😍😍

  • @sindhujomon6704
    @sindhujomon6704 หลายเดือนก่อน +1

    😭😭😭😭🙏🙏🙏🙏🙏🙏🙏💕💕💕💕💕

  • @binugeorge3745
    @binugeorge3745 หลายเดือนก่อน

    ചരിത്രം 🌹🌹🌹😢

  • @meenamjoseph5771
    @meenamjoseph5771 หลายเดือนก่อน

    Big salute

  • @anilmadhu8904
    @anilmadhu8904 หลายเดือนก่อน +3

    At least you can call him gopicetta, very bad.

  • @MrSanthosh5555
    @MrSanthosh5555 หลายเดือนก่อน

    😅😅😅❤❤❤❤

  • @narayananan2588
    @narayananan2588 หลายเดือนก่อน +2

    ആർക്കും അറിയില്ല ഉമ്മൻ ചാണ്ടി യുടെ ജീവിതം അവസാനം എല്ലാം അറിഞ്ഞു,, സരിത, സോളാർ നമ്പി നാരായണൻ, ടൈറ്റാനി യം ഒക്കെ ആയിട്ട്