ഹരേ കൃഷ്ണാ 🙏 നന്ദി തിരുമേനി 🙏തിരുമേനി പറഞ്ഞ കാര്യങ്ങൾ ഒക്കെ അത് പോലെ ചെയ്തു അതിന് എല്ലാം പൂർണ്ണ ഫലം കിട്ടി 🙏 ഭഗവാന്റെ അനുഗ്രഹം എപ്പോഴും തിരുമേനിക്ക് ഉണ്ടാകും 🙏ഹരേ കൃഷ്ണാ 🙏
നമസ്കാരം തിരുമേനി 🙏 ഞാനും ഏകാദശി എടുക്കാറുണ്ട് ഗുരുവായൂർ ഏകാദശി ഗുരുവായൂർ പോയിട്ടാണ് എടുത്തത് ഈ ഏകാദശി അടുത്തുള്ള kaanathoor മഹാവിഷ്ണു ക്ഷേത്രത്തിലാണ് പോകുന്നത് തിരുമേനി പറഞ്ഞതുപോലെ പൂർണ ഉപവാസമാണ് ഭഗവാൻ എടുക്കുവാൻ ശക്തി തരട്ടെ 🙏🙏🙏
തിരുമേനി 🙏🏻ഞാൻ ഏകാദശി എടുത്തിട്ടുണ്ട്... പൂർണ ഉപവാസം ആണ്..ഗുരുവായൂർ അമ്പലത്തിൽ പോയി ശീവേലി കണ്ടു.. കൂടെ നാമങ്ങൾ ചൊല്ലി നടന്നു.. വരിയിൽ നിന്ന് ശ്രീലകത്തു കയറി ഭഗവാനെ കണ്ടു തൊഴുതു.. 🙏🏻വീട്ടിൽ വന്നു കയറിയതെ ഉള്ളൂ.. ഫോൺ എടുത്തു നോക്കിയപ്പോ ആദ്യം കണ്ടത് ഇതാണ് വളരെ സന്തോഷം തോന്നുന്നു.. എനിക്കും അടുത്ത കൊല്ലം ഏകാദശിവരുമ്പോഴേക്കും നല്ല നല്ല അനുഭവങ്ങൾ ഉണ്ടാവട്ടെ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു... 🙏🏻എന്നിട്ട് വേണം coment ഇടാൻ ❤
നമസ്ക്കാരം തിരുമേനി🙏 ഞാനും സ്വർഗ്ഗവാതിൽ ഏകാദശി വ്രതം നോക്കുന്നു ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു തിരുമേനിയുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ🙏🙏
നമസ്കാരം തിരുമേനി🙏🏼🙏🏼. അങ്ങ് പറഞ്ഞപോലെ അടുത്ത എകാദശി ആവുമ്പോൾ എനിക്ക് ഇവിടെ വന്നു നല്ലൊരു കമന്റ് ഇടാൻ ഭഗവാൻ അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼
നമസ്കാരം തിരുമേനി ഓം നാമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഞാനും വ്രതം എടുക്കുന്നുണ്ട് തിരുമേനി എന്റെ മക്കൾക്കു നല്ല ജീവിതം കിട്ടുവാൻ അവരെ നല്ല വഴി നടത്തുവാൻ ഭഗവാന്റെ അനുഗ്രെഹം ഉണ്ടാകുവാൻ പ്രാർത്ഥനയിൽ എന്റെ മക്കളെയും ചേർക്കണേ തിരുമേനി ആദർശ് ചോതി അശ്വനി രോഹിണി
എല്ലാം നഷ്ടപെട്ട ഞാനും ഈ ഏകാദശി നോക്കുന്നു അടുത്ത വർഷം ഇവിടെ വന്നു കമന്റ് ചെയ്യാൻ എന്നെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻ഞാൻ എല്ലാ ഏകാദശിയും എടുക്കാറുണ്ട് ഈ പ്രാവശ്യം എന്റെ അമ്മയും നാത്തൂനും കൂടി എടുക്കുന്നു എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🏻🙏🏻❤❤
നമസ്തെ..... തിരുമേനി🙏 ഇപ്പഴാ കണ്ടത്.....എല്ലാ വിധ സൗഭാഗ്യങ്ങളോടും കൂടി ജീവിക്കാൻ ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവണം......നാരായണ നാരായണ, നാരായണ .🙏 തിരുമേനി..... ഏകാദശി ദേവിയോട് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം..... തിരുമേനിയുടെ പ്രാർത്ഥനദേവി പെട്ടെന്ന് കേൾക്കും🙏 നമസ്ക്കാരം🙏🌺🌺🌹
നമസ്ക്കാരം തിരുമേനി ഇന്ന് 5മണിക്ക് ആരംഭിച്ച യാത്ര ആദ്യം കണ്ണനെ കണ്ട് എല്ലാ അമ്പലം കാണുവാൻ ഭാഗ്യം ഭ ഗ വാൻ തന്നു ഉപവാസം എടുത്തു ഒക്കെ അവിടത്തെ അനുഗ്രഹം തന്നെ
ഭഗവാനെ എനിക്ക് കെട്ടുറപ്പുള്ള നല്ല ഒരു ഭവനം ഉണ്ടാകണമേ ഭാഗ്യം ഉണ്ടാകണമേ ഭഗവാനെ നന്ദി നന്ദി നന്ദി🙏
Enikum
എനിക്കും ❤️
എനിക്കും ഒരു വീട് തരണേ ഭഗവാനെ
എനിക്കൊരു കുഞ്ഞു ഉണ്ടായിരുന്നില്ല 2022 ഞാനും എടുത്തു 2023 ജനുവരിയിൽ തന്നെ pregnant ആയി ഇപ്പോൾ മോൻ ഒരു വയസ്സ് കഴിഞ്ഞു 🥰❤️🙏
Thanks thirumani
എനിക്ക് തിരുമേനി യെ വലിയ ഇഷ്ടം ആണ് 🙏🙏♥️♥️♥️
ഹരേ കൃഷ്ണാ 🙏 നന്ദി തിരുമേനി 🙏തിരുമേനി പറഞ്ഞ കാര്യങ്ങൾ ഒക്കെ അത് പോലെ ചെയ്തു അതിന് എല്ലാം പൂർണ്ണ ഫലം കിട്ടി 🙏 ഭഗവാന്റെ അനുഗ്രഹം എപ്പോഴും തിരുമേനിക്ക് ഉണ്ടാകും 🙏ഹരേ കൃഷ്ണാ 🙏
നമസ്കാരം തിരുമേനി 🙏
ഞാനും ഏകാദശി എടുക്കാറുണ്ട് ഗുരുവായൂർ ഏകാദശി ഗുരുവായൂർ പോയിട്ടാണ് എടുത്തത് ഈ ഏകാദശി അടുത്തുള്ള kaanathoor മഹാവിഷ്ണു ക്ഷേത്രത്തിലാണ് പോകുന്നത് തിരുമേനി പറഞ്ഞതുപോലെ പൂർണ ഉപവാസമാണ് ഭഗവാൻ എടുക്കുവാൻ ശക്തി തരട്ടെ 🙏🙏🙏
തിരുമേനി 🙏🏻ഞാൻ ഏകാദശി എടുത്തിട്ടുണ്ട്... പൂർണ ഉപവാസം ആണ്..ഗുരുവായൂർ അമ്പലത്തിൽ പോയി ശീവേലി കണ്ടു.. കൂടെ നാമങ്ങൾ ചൊല്ലി നടന്നു.. വരിയിൽ നിന്ന് ശ്രീലകത്തു കയറി ഭഗവാനെ കണ്ടു തൊഴുതു.. 🙏🏻വീട്ടിൽ വന്നു കയറിയതെ ഉള്ളൂ.. ഫോൺ എടുത്തു നോക്കിയപ്പോ ആദ്യം കണ്ടത് ഇതാണ് വളരെ സന്തോഷം തോന്നുന്നു.. എനിക്കും അടുത്ത കൊല്ലം ഏകാദശിവരുമ്പോഴേക്കും നല്ല നല്ല അനുഭവങ്ങൾ ഉണ്ടാവട്ടെ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കുന്നു... 🙏🏻എന്നിട്ട് വേണം coment ഇടാൻ ❤
നമസ്ക്കാരം തിരുമേനി🙏 ഞാനും സ്വർഗ്ഗവാതിൽ ഏകാദശി വ്രതം നോക്കുന്നു ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു തിരുമേനിയുടെ പ്രാർത്ഥനകളിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ🙏🙏
🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🌿🪷☘️നല്ല അറിവുകൾ തിരുമേനി നന്ദി നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി അടുത്ത സ്വഗ്ഗവാതിൽ ഏകാദശിക്ക് എനിക്ക് അങ്ങയുടെ ഈ ചാനലിൽ വന്ന് ഞാൻ ആഗ്രഹിച്ച നല്ല കാര്യം നടന്നു എന്ന് പറയാൻ ഭഗവാനും ഭഗവതിയും അനുഗ്രഹിക്കും❤❤❤
🙏🙏🙏🙏🙏
എനിക്കും ഭാഗ്യം ഉണ്ടാവണേ
🙏🏻🙏🏻🙏🏻
മൂന്ന് പ്രാവശ്യം നിന്നിട്ട് നാമം ജപിച്ചു ഭഗവാനെ കാണാൻ പറ്റി. അത് എന്നെനിക്ക് ഏറ്റവും വലിയ ഒരു സന്തോഷമാണ്
തിരുമേനി നമസ്കാരം
അങ്ങയുടെ എല്ലാ video യും കാണും. Thanks അറിവ് ഇല്ലാത്ത എനിക്ക് പലതും അറിയാൻ ഭാഗ്യം കിട്ടി.
നമസ്കാരം തിരുമേനി🙏🏼🙏🏼. അങ്ങ് പറഞ്ഞപോലെ അടുത്ത എകാദശി ആവുമ്പോൾ എനിക്ക് ഇവിടെ വന്നു നല്ലൊരു കമന്റ് ഇടാൻ ഭഗവാൻ അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു 🙏🏼🙏🏼🙏🏼
ഓം. നമഃ ശിവായ
🙏🏻🙏🏻👍🏻🙏🏻👍🏻🙏🏻
ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🏽🙏🏽🙏🏽🙏🏽🙏🏽
നമസ്കാരം തിരുമേനി
ഓം നാമോ നാരായണായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാനും വ്രതം എടുക്കുന്നുണ്ട് തിരുമേനി എന്റെ മക്കൾക്കു നല്ല ജീവിതം കിട്ടുവാൻ അവരെ നല്ല വഴി നടത്തുവാൻ ഭഗവാന്റെ അനുഗ്രെഹം ഉണ്ടാകുവാൻ പ്രാർത്ഥനയിൽ എന്റെ മക്കളെയും ചേർക്കണേ തിരുമേനി ആദർശ് ചോതി അശ്വനി രോഹിണി
എനിക്ക് നല്ലത് പറയാൻ കഴിയട്ടെ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
എല്ലാം നഷ്ടപെട്ട ഞാനും ഈ ഏകാദശി നോക്കുന്നു അടുത്ത വർഷം ഇവിടെ വന്നു കമന്റ് ചെയ്യാൻ എന്നെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻ഞാൻ എല്ലാ ഏകാദശിയും എടുക്കാറുണ്ട് ഈ പ്രാവശ്യം എന്റെ അമ്മയും നാത്തൂനും കൂടി എടുക്കുന്നു എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ🙏🏻🙏🏻❤❤
Thank you Thirumeni, Sure will post all the good things Guruvayurappan has blessed me
നമസ്കാരം തിരുമേനി 🙏🙏🙏 ഞങ്ങളെ യും പ്രാർത്ഥന യിൽകൂട്ടണം🙏🙏 ബാബു രാജ് അവിടം സുജ ഉത്തൃട്ടാതി ആരൃ രോഹിണി 🙏🙏🙏
ഞാനും ഏകാദശി നോൽക്കുന്നുണ്ട് .സങ്കടം എല്ലാം തീർത്തു തരണേ കൃഷ്ണാ....
നമസ്കാരം തിരുമേനി. എല്ലാ ദോഷങ്ങളും മാറി നല്ലത് വരുത്തണേ ഭഗവാനെ
ന മസ്കാരംതിരുമേനിഞാനുംഏകാദശിവ്രതംഎടുത്തിട്ടുണ്ട് ഭഗവാൻഅനുഗ്രഹികയ്ട്ടെ
നമസ്കാരം തിരുമേനി,ഞാനും ഈ പ്രാവശ്യം.ഏകാദശി എടുക്കുന്നുണ്ട്
തിരുമേനി ഞാനും ഉണ്ട് വൃതം എടുക്കാൻ നാരായണ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹരേകൃഷ്ണ, ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🌹🌹❤️❤️
നമസ്കാരം തിരുമേനി 🙏🙏🌹🌹❤️❤️
ഹ്രീം നമഃ ശിവായ 🙏🏻
ഞാനും ഏകാദശി വൃതം എടുക്കുന്നുണ്ട് തിരുമേനി
ഉപവാസംത്തോടെയാണ്
ഞാൻ വൃതം എടുക്കുന്നത്
🙏🙏🙏🙏🙏
തിരുമേനി ഞകളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക, 🙏🙏🙏.
ഞാനും ഏകാദശി വൃതം എടുക്കുന്നുണ്ട് അടുത്ത ഏകാദശിക്ക് ഞാനും വന്ന് പറയും എന്റെ ആഗ്രഹം ഭഗവാൻ നടത്തി തന്നു എന്ന് ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏
ഓം നമോ നാരായണായ…..🙏🏻
ഓം നമോ നാരായണായ…………🙏🏻🙏🏻
ഓം നമോ നാരായണായ…………………….🙏🏻🙏🏻🙏🏻
നമസ്തെ..... തിരുമേനി🙏 ഇപ്പഴാ കണ്ടത്.....എല്ലാ വിധ സൗഭാഗ്യങ്ങളോടും കൂടി ജീവിക്കാൻ ഭഗവാന്റെ അനുഗ്രഹം എപ്പോഴും കൂടെയുണ്ടാവണം......നാരായണ നാരായണ, നാരായണ .🙏 തിരുമേനി..... ഏകാദശി ദേവിയോട് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം..... തിരുമേനിയുടെ പ്രാർത്ഥനദേവി പെട്ടെന്ന് കേൾക്കും🙏 നമസ്ക്കാരം🙏🌺🌺🌹
Om Namo Narayanaya Om Namo Bagavathe Vasudevaya Om SreeKrishna Guruvayurappa saraam 🙏🙏🙏🙏🙏
തിരുമേനി ഞാനും വ്രതം എടുക്കുന്നുണ്ട്.ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാഗൻ.പ്രാർത്ഥിക്കുന്നു.
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏
Hare Krishna 🙏🏿
Namaskaram thirumeni 🙏
നന്ദി നമസ്കാരം തിരുമേനി🙏
Krishna Guruvayurappa saranam🙏🙏🙏
നമസ്ക്കാരം🙏🏼 തിരുമേനി🙏🏼🙏🏼🙏🏼🙏🏼
Namaskaaram Thirumeni 🙏🙏🙏
🙏🙏🙏🙏
നമസ്കാരം തിരുമേനി
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ
🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻
അടുത്തവർഷം എനിക്കും തിരുമേനിയോട് പറയാൻ സാധിക്കട്ടെ ഓം നമോ ഭഗവതേ വാസുധവായ ഓം നമോ നാരായണായ 🙏🙏🙏
Namaskaram Thirumeni 🙏🙏
Njanum naale poorna upavasam edikkunnindu Thirumeni 🙏🙏
നമസ്കാരം തിരുമേനി ഹരേ കൃഷ്ണ 🙏🙏🙏🙏നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരി ഗോവിന്ദ ഹരേ
Namaskaram thirumeni.. 🙏🙏 njanumund vratham nolkan❤️❤️
Pathanamaskaram thirumeni 🌹🙏thank you so much 🌹🙏narayanaya 🌹🙏narayanaya 🌷🌹🙏jai shree Radhe Radhe Krishna 🌹🙏
ഹരേ കൃഷ്ണ. തീർച്ചയായും തിരുമേനി നല്ല മാറ്റങ്ങൾ സംഭവിക്കട്ടെ
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം.
ഓം നമോ ഭഗവതേ വാസുദേവായ 🙏.
Thanks 🙏🏼തിരുമേനി
ഓം നമോ ഭഗവതെ വാസുദേവായ ഓം നമോ നാരായണായ🙏🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏
Namaskaram, om namo narayanaya
നമസ്തേ തിരുമേനി❤❤
നമസ്ക്കാരം തിരുമേനി 🙏. ഓം നമോ നാരായണായ
ഭഗവാന്റെ അനുഗ്രഹം ലഭിക്കാൻ ഉള്ള ശക്തി ഭഗവാൻ തന്നെ തരും എന്ന വിശ്വാസത്തോടെ എകാദശിവ്രതം നോൽക്കുന്നു എല്ലാം ഭഗവാൻ്റെ ❤❤❤❤❤❤
ഹരേകൃഷ്ണ ഗുരുവായൂരപ്പ ഭഗവാനെ ❤
ഭഗവാനേ... 👏🏻👏🏻👏🏻🙏🏻🙏🏻🙏🏻🙏🏻❤️
🙏ഓം ശ്രീപത്മനാഭായ...നമഃ
ഓം നമോ: നാരായണായ..🙏
Namaskaram thirumeni🙏Njanum ekadasi vritham edukkunund 🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
ഓം നമോ ഭഗവതേ വാസുദേവായ 🙏🏼
നമസ്തേ തിരുമേനി🙏 ഓം നമോ നാരായണായ ഓം നമേ വാസുദേവായ ജഗദമ്മ പുണർതം എന്റെ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണ മേ
Hare Krishna 🙏
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
Arun revathi Krishnan uthradom Balakrishnan-attam Geetha-anizham Arjun-thiruvathira lakshmi-uthram please pray for us 🙏
കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
ഓം നമോ bhagavathe വാസുദേവായ 🙏🏽🙏🏽
എല്ലാം നഷ്ടപ്പെട്ട എനിക്ക് ഇത് കേട്ടപ്പോൾ ഒരു ആശ്വാസം 🙏🏻
ഗുരുവായൂരമ്പലത്തിൽ ഇരുന്ന് നാരായണ നാമം 6500 ഒരു ജയിച്ചു
Thanks hare narayana 🙏
ഓം നമോ ഭഗവതേ വാസുദേവായ🙏🏼 ഓം നമോ നാരായണായ🙏🏼🌹🌹🌹🌺🌺🌺
നമസ്ക്കാരം തിരുമേനി ഇന്ന് 5മണിക്ക് ആരംഭിച്ച യാത്ര ആദ്യം കണ്ണനെ കണ്ട് എല്ലാ അമ്പലം കാണുവാൻ ഭാഗ്യം ഭ ഗ വാൻ തന്നു ഉപവാസം എടുത്തു ഒക്കെ അവിടത്തെ അനുഗ്രഹം തന്നെ
ഓം നമൊ നാരായണായ ഓം നമോ ഭഗവതെ വാസുദേവായ ശ്രീ മുരാരി നമ:❤❤
ഞാനും വൃതം തുടങ്ങി 🙏🙏🙏
ഹരേ കൃഷ്ണ 🙏
Namaskkaaram thirumeni
ഓം നമോ ഭഗവതെ വാസുദേവായ ❤ ഓം നമോ നാരായണായ ❤ അമ്മേ ഭഗവതി ❤ കാത്തു കൊള്ളനെ❤
ഓം ന മോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ
ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ ഭഗവതേ നാരായണായ 🙏🙏🙏
Omnamonaraynayanaya. Omnmobagavathe. Vasudevaya. 🙏🙏🙏
Namaskaram thirumani
ഓം നമോ നാരായണായ 🙏
Namaskaram bu👃👃👃🌹🌹🌹
നമസ്കാരം തിരുമേനി 🙏🙏🙏
ഹരേ കൃഷ്ണാ🙏🙏🙏💚
ഓം🙏.🙏 നമോ🙏 നാരായണാ:🙏🙏 ഓം നമോ നാരായണ🙏🙏🙏🌹🌹❤️❤️🌷🌷🌱🥰🌱🌱🌱🌱
ഓം നമോ ഭഗവതേ വാസുദേവായ
Bindu -Karthika ദുരിത ജീവിതമാണ് പ്രാർത്ഥിക്കണേ തിരുമേനി
ഓം നമോ നാരായണായ
അമ്മേ നാരായണ ദേവി നാരായണ
ലക്ഷ്മി നാരായണ ഭദ്രേ നാരായണ
Om Namo Narayanaya Nama 🙏🏻🙏🏻🙏🏻
Om Namo Bagavathe Vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നടക്കട്ടെ തിരുമേനി പറഞ്ഞത് pole🥰🙏
🙏🙏🙏 ഹരേ കൃഷ്ണാ
നമസ്കാരം തിരുമേനി 🙏🙏🌹🌹❤️❤️
Namaskaram thirumeny
Omnamobha gavathe vasudevaya
Om namo narayana
നമസ്കാരം തിരുമേനി ❤❤❤
Hare krishna
നമസ്തേ തിരുമേനി 🙏🙏
Ohm Namo Narayanaya 🙏 🙏🙏🙏🙏❤