മീനിനെ വൃത്തിയാക്കാൻ ചൂട് വെള്ളം ഉപയോഗിക്കുന്നത് പെട്ടെന്ന് ചിതമ്പൽ കളയാൻ സഹായിക്കും.... നല്ലൊരു ടിപ്സ് ആണല്ലോ... സ്മിതചേച്ചി പറഞ്ഞുതരുന്നത്...!👍👍💙💛💛💞👍
ഹാ നിങ്ങളുടെ ചെടിതോട്ടവും മീൻ കൃഷി യും എല്ലാം അടി പൊളി നിങ്ങളുടെ കഠിനാ ദ്ധ്വാ നം നിങ്ങൾക്ക് നുറു മേനി വിളയട്ടെ ഇതു കാണുന്ന വർക്ക് മനസ്സിന് കുളിർമയും 🙏🏻🙏🏻👌👌👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰
Hi Smitha meen pollichathu very tasty recepie. Husnte veetukar ellavarum anyoshichathayi parayan paranju. ellavarkkum ishtamanu Smithaye.🥰🥰🥰🥰🥰🥰.Love u all
രണ്ടു പേരുടെയും ഹാർഡ് വർക്കിന് big സല്യൂട്ട് ❤️❤️
Thank you 🥰❤️❤️❤️
Dcdsn sa dngdjdgejtdjgdmfjfg😮rjdhdndbmehengndmgrn😊dndhdn free dngdn❤nd xh RS th dj🎉kvdnrvdj ch😢
രണ്ടു പേരുടേം അധ്വാനത്തിന് ഒരു big salute👍🏼
ഈ പ്രായത്തിത്തിലും ഇങ്ങനെ അധ്വാനിക്കുന്ന നിങ്ങൾക് ബിഗ് സല്യൂട്ട്
Thank you 🥰🥰♥️🩵🩷🤍💚
Aadu praayathil fool
മീനിനെ വൃത്തിയാക്കാൻ ചൂട് വെള്ളം ഉപയോഗിക്കുന്നത് പെട്ടെന്ന് ചിതമ്പൽ കളയാൻ സഹായിക്കും.... നല്ലൊരു ടിപ്സ് ആണല്ലോ... സ്മിതചേച്ചി പറഞ്ഞുതരുന്നത്...!👍👍💙💛💛💞👍
Thank you Ashok🥰❤️♥️❤💚🩵
ഹാ നിങ്ങളുടെ ചെടിതോട്ടവും മീൻ കൃഷി യും എല്ലാം അടി പൊളി നിങ്ങളുടെ കഠിനാ ദ്ധ്വാ നം നിങ്ങൾക്ക് നുറു മേനി വിളയട്ടെ ഇതു കാണുന്ന വർക്ക് മനസ്സിന് കുളിർമയും 🙏🏻🙏🏻👌👌👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰
കോമ്പൗണ്ട് കാണുമ്പോൾ ഏതോ പാർക്ക് പോലെ തോനുന്നു congratulations
മീൻ ക്ലീൻ ചെയ്യുന്ന ഐഡിയ വളരെ ഉപകാര pradham.👌
Thank you 🥰💚❤️💛❤❤
avale vilikathe meen pidichu ennu katta kalippa avalde smithauntyodu advance Congrats for100K
എൻ്റെ vavaye vilichi
runnallo 😘😘😘😘
ഒത്തിരി ഒത്തിരി സന്തോഷം വാവ കുട്ടി🫂
Hai Smitha, മീൻ പിടുത്തം മനോഹരം. മീൻ പൊള്ളിച്ചത് അതിലേറെ സൂപ്പർ. കൊതിയൂരും മീൻ പൊള്ളിച്ചത്. 👍👍👌👌❤
Thank you chechiii🥰🥰❤❤💚❤️💛🩵
വാളമീനും സിലോപ്പിയമീനും.... നല്ല വലുതായി.. 👍കാണാനും ഭംഗിയാ....!!👍👍👍👍💛💞👍
Thank you Ashok🥰🥰💚❤️💛🩵💙🩷
Super, nalla snehamulla chechiyum cheetanum.
🙏❤️❤️❤️💚💛🧡
മീൻ പൊളിച്ചത് കണ്ടിട്ട് കൊതിയാവുന്നു... സ്മിതാ സൂപ്പർ
ഒത്തിരി സന്തോഷം 🥰🥰🥰❤❤❤💚🩵
Fish tank le fish kanan nalla resamanu.Meen pollichatu super
Thank you 🥰🥰♥️♥️♥️
Enthoru snehavum respect um aanu smitha chechikku chettanod😍😍😍
🥰🥰❤❤❤🩷♥️🤍💚💛🩵
Smitha ella edukkaan poyappol meen puch kodupokathathu bagiyam.😀😀
❤❤❤❤❤❤
Allam undakettu taste nokunnatennu munpa parayum nalla taste annanna
❤❤❤
മീൻകുളം വൃത്തിയാക്കുമ്പോൾ സ്മിതചേച്ചിയുടെ സന്തോഷം കാണാൻ ഒത്തിരി രസമുണ്ടായിരുന്നു....!!👍👍👍👍💚💙💙💛💛💞👍
Thank you 🥰❤️♥️💚❤
പുതുജീവൻ കിട്ടിയപോലെ വെള്ളം മാറ്റിയപ്പോൾ... മീനിന്റെ സന്തോഷം.... കാണേണ്ട കാഴ്ച്ചയാ....!!👍👍👍👍👍💚💙💙💙💞👍
🥰🥰❤❤💚❤️🩵♥️🧡🩷💛🤍💗
മീൻ പിടിത്തവും... മീൻ പൊള്ളിച്ചതും 👌👌👌🥰
Thank you 🥰🥰❤❤❤💚🩵🧡♥️💛
Yummy
എനിക്കു ഭയങ്കര ഇഷ്ട്ടപെട്ടു വീഡിയോ 😂❤സൂപ്പർ
Thank you 🥰💚❤️❤🩵🩷
Very beautiful plants & vegitables❤
സ്മിതേച്ചി, shaan ചേട്ടൻ അടിപൊളി vdo.... മീൻ പൊളിച്ചത്.. ഹൊ കൊതിയായി...
Thank You,❤❤❤
Sooper meen pollichathu🐟🐟🐟🐟😋😋😋😋
Thank you 🥰🥰❤❤
Super...... Fish tang kanan enthu rasa......Fish pollichath kandapol😋😋😋😋😋😋😋😋
Thank you, 🥰🥰💚❤️❤❤
Adipoli Video
Thank you 🥰💚❤️❤️🩷🩵
Good Morning
വറുത്തമീനിന്റെ ഗ്രേവി.. സൂപ്പറായിട്ട് പാചകം ചെയ്തു... ഇഷ്ട്ടായി....!!👍👍👍👍👍💙💛💛💛💞👍
Thank you Ashok🥰🥰🥰❤️♥️🩵
Fish food enthanu kodukkunathu
കൊള്ളാം അടിപൊളി. 👍ചായഗ്രഹണം ആരാണ് (ക്യാമറ ). 👏👏👏
Thank you binu❤❤❤,
മകനാണ് ♥️❤️
Loveable husband and wife 😊
🥰🥰❤❤❤❤🧡💚🩵
All videos are super.....
അജുവും സരിതയും പോലെ നിങ്ങളും ചാനൽ തുടങ്ങിയതിൽ സന്തോഷം 🤝🥰
❤❤❤❤
Hi simthachechi 🥰
Hi Dhanya കുട്ടി 🥰🥰🤍
🥇😍
ഈ സൂത്രം ഇപ്പോഴാ പിടികിട്ടിയത് 👍
❤❤❤❤
സ്മിതചേച്ചി.. ഷാജൺചേട്ടൻ... ഇടയ്ക്കിടയ്ക്ക് വെള്ളം മാറ്റിയാൽ പെട്ടെന്ന് വളരുവാൻ മീനുകൾക്ക് സാധിക്കും.....!!👍👍👍👍👍💚💙💙💙💙💞👍
ശരിയാ Ashok 🥰❤❤♥️🩵❤️💚
അടിപൊളി വീഡിയോ. ഷാജിയേട്ടൻ സൂപ്പർ സപ്പോർട്ട് ആണല്ലോ 👍🏻
ചേട്ടൻറെ പിന്തുണയിലാണ് ഈ ചാനൽ നില നിൽക്കുന്ന ത്♥️♥️♥️
വലയിൽ കോരിയ മീനിന്റെ ഒരു വിളയാട്ടം...!👍👍👍💛💛💙💞👍
🥰🥰🥰❤️💚💚💙🩵🩷♥️🧡
Adipoliiiii 😊 ummaa God bless you and your family
Thank you അമ്മ 🥰♥️♥️♥️💚💚🩵🤍
നല്ല 📽️👍
Thank you 🥰🥰♥️♥️
സ്മിതയുടെ സന്തോഷം കാണുബോൾ എനിക്ക് സന്തോഷം തോനുന്നു
What is the feed for your fish?
ee fish tank muyuvan, meenukal aanallo ( ee forest muyuvan kaadu aanallo enna slang)
Ponno😂😂😂🙏
smithe enthu meena .Super
സിലോപ്പിയ.❤❤❤
Fish ingane clean cheyamalle enik ariyillayirynnu..thank you chechi tips paranju thanathinu
❤❤❤🥰🥰🥰🩷♥️🤍💚
Smitha,meen pollichathu super
Thank you 🥰🥰♥️♥️
Hai Smitha ❤️
Hai Chechi 🥰🥰❣️
🥈😍
Fish കൃഷി എങ്ങനെ എന്ന് വീഡിയോ edamo.അതുപോലെ നിങൾ ഈ ഫിഷ് vilkunnundo
ചെയ്യാം,❤❤
Vilkunnillattaa 🥰💚🩷🩵
മീൻ വീഡിയോ കലക്കി ചേച്ചി
Thank you Maya🥰🥰💛❤❤💚🩵
Nigal 2perum thanichano ellam cheyunnathu.Atho maidnie video yil kannikkajito.congrats
സ്ഥലവും വീടും അടിപൊളി ❣️❣️
2perum hard work ondu, sthalam orupad ullathu monday kaananum bhagi ondu❤❤
Eante pon chechikutti egane kodipikkale ❤❤🥰🥰😘😘
🥰🥰🥰❤❤❤💚💚💛🤍
Fish cleaning videos okay upload cheyyo chechi
തീർച്ചയായും ചെയ്യാം🥰
Hi Smitha ella recepie yum super. Pinne churidar online ayittanu vangiyathennu paranjallo. Link onnu parayamo? ❤❤❤
Flipkart ❤❤❤
@@auniquefamily3170 Thank you Smitha🥰
Epo chettan gold work nirthy ful chechikoppam vlogging ano pani?
മീൻപിടുത്തവും മീൻ പൊള്ളിച്ചത് അടിപൊളി സൂപ്പർ❤❤
Thank you 🥰🥰❤❤❤
chechii nalla video .njn nandunte bike odikan padichatha njnum bedil avalde bike workshopil .innu ippo hospital poyi vannaitu checked saw ur msg
നേഹ എന്താ ശരിക്കും പറ്റിയത്. നന്നായി rest eduthollo tta 🫂
സൂപ്പർ വീഡിയോ 👍മീൻ പൊള്ളിച്ചത് കണ്ട് കൊതിയായി 👍👌
Thank you 🥰❤️💚🩵♥️
It was quite exciting to watch t whole thing...todays dish polichu ❤❤
Thank you 🥰🥰♥️♥️
ഇഷ്ടം രണ്ടു പേരേയും❤❤❤❤
Super Taaa🎉
Thank you,Rinu🥰♥️💛💚🤍
Chechide aa chiri aanu super❤...orupadishtam chechine
ഇന്നും ഉണ്ടല്ലേ സന്തോഷം ❤❤കാണട്ടെട്ടോ
കണ്ടിട്ട് വാ 😍🥰😘
Papaya putt try ചെയ്താ 🥰😋
@@auniquefamily3170ഇല്ല ചേച്ചി ഇവിടെ ഉള്ള രണ്ടു മക്കൾക്കും പപ്പായ ഇഷ്ടം അല്ല എന്നാലും പുട്ട് ഉണ്ടാക്കി കൊടുക്കണം അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ 😂😂
Meen pollichathu super 👌 vayil vellam vannu to.molkum chetanum eppozhum joliyanu.chettan vere joliku pokunnundo 😍😍
Thank you ❤❤
സ്വർണ്ണ പണിയാണ്. 🥰❤️♥️
Hi Smitha meen pollichathu very tasty recepie. Husnte veetukar ellavarum anyoshichathayi parayan paranju. ellavarkkum ishtamanu Smithaye.🥰🥰🥰🥰🥰🥰.Love u all
ഒത്തിരി സന്തോഷം ചേച്ചി🥰🥰🥰❤❤🫂🫂
Hai mole suganota kanmanekuttye ammuma chodechataye parayane
സുഖമാണെന്ന് കേട്ടത്തിൽസന്തോഷം അമ്മ,❤❤❤
കണ്മണി കുട്ടിയോട് പറയാം♥️🤍💚💛
സ്മിത എല്ലു മുറിയെ പണിതാൽ പല്ലു മുറിയെ തിന്നാം. 🤭❤❤🌹 super super ഒന്നും പറയാനില്ല അടിപൊളി 👌👌
Thank you chechiii🥰🥰🥰❤💚❤️🩵♥️🩷
Adipoli ❤❤❤
5kg fish venam ❤❤
Thank you ❤❤❤,
തരാം🥰🥰🩵🩷❤💚
Fish cleaning super idea.big salute chechi
നമിച്ചു സിമിതി ചെച്ചി ❤❤
Njan puthiya subscribe ranu ethramakkalund vedios ishtayi smithaudeveedum paramour ellam naaallarasamund
ഒത്തിരി സന്തോഷം ❤❤
എനിക്ക് രണ്ട് ആൺകുട്ടികൾ ബിടെക്, ബിരുദം,🥰🥰♥️
അടിപൊളി മീൻ പൊള്ളിച്ചത്
രണ്ടുപേരും മീങ്കഴിക്കുന്നതുകണ്ടപ്പോൾ നല്ലാസന്തോഷം തോന്നി എൻ്റെ വായിൽ വെള്ളം വന്നു വന്നു god bless you all 🙏❤️😅😂
Thank you 🥰🥰🥰♥️♥️♥️🤍💚🩵🧡
Hai. Super
Very nice and beautiful video 👍😍❤
Thank you 🥰❤️❤️❤️❤️💚🩵♥️
Chechi super 💓💓💓
Thank you 🥰🥰❤❤❤
Sakkar മീൻ 5.6. എണ്ണം വാങ്ങി edu കുളം അത് ക്ലീൻ ആക്കും എന്റെകുളത്തിൽ അങ്ങനെ ഇട്ടപ്പോൾ paayal ഇല്ല
Good idea💡
ഇനി അങ്ങനെ ചെയ്യാട്ടാ 🥰🥰❤️♥️
phone evide ennu vaava marannu ettan new medikan poyapo amma kalipu vaava kandu pidiku ennu .avalu marannu chechi
Ente വാവേ ഫോൺ എവിടെ വെച്ച് മറന്നേ സാരമില്ലാട്ടാ🫂😘😘😘
സൂപ്പർ 👌👌
❤❤
സ്മിത 👌👌👌👌👌🎉🎉🎉
5 or 6 meen chayyamaayirunnu
Itrayum chayyumbol
Talayil valya cap vechal madi
സൂപ്പർ
Nice video ❤️❤️🥰🥰👌👌
Thank you 🥰♥️💚🩵🤍❤️
Super❤
Thank You 🥰💕
നല്ല ഭംഗി നല്ല ക്യാമറ മഴ നനഞ്ഞാൽ പനി പിടിക്കുമോ എന്നുള്ളത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ എന്നറിഞ്ഞുകൂടാ
Kulathil ulla meeninu kadal meen pole taste kanumo?
Taste വളരെ കുറവാ ഇവിട കുറേ ഉണ്ടായിരുന്നു oyivakkiyathanu
രണ്ടും രണ്ടു രുചിയാണ്.🥰🥰❤❤❤
Adipoli place❤
വീട്ടിലെ മറ്റ് ബന്ധുക്കൾക്കും മിൻ കൊടുക്കുമോ.അവരെയും കൂടി ഉൾപ്പെടുത്തു മോ
കൊടുക്കാറുണ്ട്.❤❤❤❤
Kannu pedathirikkatte
❤❤❤
Super video👍
Veed chutumulla garden kanikkamo
കാണിക്കാട്ടാ 🥰🥰❤❤
Hello dear Smithakuttyyyyy ❤❤
Hai chechi🥰🥰❤️❤️💚🩵♥️🩷
Orupad santhosham❤🥰🥰
ഒത്തിരി സ്നേഹം🥰🥰😍😘
Chetta chechi super❤
Thank you 🥰🥰♥️🤍💚💛
Smithechi super ❤
Thank you simi🥰🥰❤❤
മനോഹരം സ്മിത
തൃശ്ശൂറാണോ, എവിടെ
അതെ, ഒല്ലൂർ ❤❤
നല്ല കുട
സ്മിതാ, മീൻ നല്ല മൂർച്ച ഉള്ള കത്തികൊണ്ട് ചെതുമ്പൽ ചെത്തിയെടുക്ക്,നല്ലതായിട് വൃത്തി ആവും
ഇനി അങ്ങനെ ചെയ്തു നോക്കാട്ടാ 🥰🥰❤❤❤
Ithu pole oru tank set cheyyanam ennu kure naalayi chinthikkunnu
🥰🥰♥️❤️