ചേച്ചിയെ ചേട്ടനെ കാണുന്നതു തന്നെ ഭയങ്കര സന്തോഷം ഞാൻ എല്ലാ വീഡിയോ കാണും ചിലപ്പോൾ കണ്ടതു തന്നെ കാണും അത്രയ്ക്ക് ഇഷ്ടം ആണ് നിങ്ങളെ . നേരിട്ട് കാണണം എന്ന് ഒരു പാട് ആഗ്രഹം ഉണ്ട് .
You have so many cooking pots You must make a nice steel stand to store all your cooking pots and this will make things very easy for you and it will look very organized. Hope this will be your next priority. Good luck to you.
👍😍ഈ mankalam വിൽക്കുന്നവരെ സപ്പോർട്ചെയ്തതിനു, തീർച്ചയായും ഞാനും വാങ്ങും, എനിക്കിഷ്ടമാണ്, Smitha you did well, ഈ നന്മ മനസിനും എളിമക്കും സർവേശ്വരൻ തുണക്കട്ടെ 🙏
ente chechiii phone udane illa but kittum insta eduku athilu samsarikam .othiri thanks for chicken roast ho ente ponno nonveg kanda kaalam marannu aa kochine ilaki vittitondu smithaunty chicken undaki ennu.chingam1 alle athu kazhinjal undakum amma.appo soon varam.ithu pole kidu videos cooking aayi vaayo.hugs love 😘😘😘
Neha kutty♥️♥️♥️🫂 ഇവരും ഗോൾഡൻ മാർക്കറ്റിൽ ആയിരുന്നു. അവിടെ ചെറിയ കടയാണ് കൂടുതൽ ചട്ടികൾ നിരത്തി വയ്ക്കാൻ അവർക്ക്കഴയുന്നില്ല. അതുകൊണ്ടാണ് ഈ റോഡ് സൈഡിൽ ഇപ്പോൾതുടങ്ങിയത്. അവിടെയും കുറെ പേര് ചട്ടികൾ വിൽക്കുന്നുണ്ട് .
Smitha chattiyokke edukkumbol Kothey yakunnu Evide kittathilla Oru chattey eviduthe Indian shovel ninnumedichu fish curry Vekkumbol chuvakkunnu enthukonda smitha? Enikku ariyilla super collection thanks Hai shajiatten and smitha kutty Anie
സുരേഷ് പറയുന്ന പോലെന്നെ കടയിലുള്ളതിനേക്കാൾ കൂടുതൽ ചട്ടി നിങ്ങളെവീട്ടിൽ ഉണ്ട് 🥰🥰🥰 മൺചട്ടിയിൽ പാചകം ഒരു രസം തന്നെയാ കഴുകി എടുത്ത് വെക്കുമ്പോയാണ് ശ്രദ്ദിക്കേണ്ടത് 🤣 അടിപൊളി യാട്ടോ നിങ്ങൾ 🥰🥰🥰🥰🥰
ചട്ടി എല്ലാം സൂപ്പർ സുരേഷിൻ്റെ ചട്ടികൾ എല്ലാം വേഗം വിറ്റു പോകട്ടെ പറമ്പിൽ നിന്നും കിട്ടുന്ന പച്ചക്കറി കൊണ്ട് പാചകം ചെയ്യണേ എന്നേ പോലുള്ളവർക്ക് വേണ്ടി 😊 God bless you molutty ummaa
സ്മിതയുടെ ചട്ടി collectionകൊള്ളാം. എന്റെ വീട്ടിലേക്കു വരുന്ന വഴിയാണത്. ഞങളുടെ നാട് മൺപാത്രനിർമ്മാണത്തിന് പേരു കേട്ടതാണ്. ഷാജൻ ചേട്ടനറിയുമായിരിക്കും. നാത്തറ. എൻറെയൊക്കെ കുട്ടിക്കാലത്ത് ഓണവും, വിഷുവുമൊക്കെ ആകുമ്പോൾ കുംഭാരത്തികൾ എല്ലാ വീട്ടിലും പ്രത്യേകിച്ചു കൃഷിയുള്ള വീടുകളിൽ നിറയെ കലങ്ങളുമായി വരുമായിരുന്നു. എന്റെ അമ്മ നിറയെ വാങ്ങുകയും ചെയ്യും. ഇന്നു അവരൊന്നും വരാറില്ലെങ്കിലും ഞാനും വാങ്ങാറുണ്ട് നടത്തറ പോയി. ആരോഗ്യത്തിനും ഇതിൽ പാചകം ചെയ്യുന്നതു നല്ലതാണ് ഒപ്പം പഴമയിലേക്കുളള തിരിച്ചു പോക്കും. ഒരു ദോഷമുള്ളതു സാധാരണ അടുപ്പിൽ കുഴപ്പമില്ല ഗ്യാസിൽ വയ്ക്കുമ്പോൾ അടിവശം പൊടിഞ്ഞു പോകുന്നുണ്ട്. പിന്നെ സ്മിത വാങ്ങുന്നിടത്തേക്കാൾ വില കുറവാണിവിടെ.
ചട്ടി ഗ്യാസ് അടുപ്പിൽ വകുമ്പോൾ മൂഡ് വിള്ളൽ വരുന്നു അത് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ആർക്കെങ്കിലും അറിയാം എങ്കിൽ perenju തരാമോ. സ്മിത ഞങ്ങൽ എല്ലാ വീഡിയോസ് കാണും ഓസ്ട്രേലിയ അണ് നാട്ടിൽ വരുമ്പോൾ വീട് കാണാൻ വരും കേട്ടോ ഒരു മറുപടി തരണം
സുരേഷിന്റെ.........ഷോപ്പിൽ നിന്നുള്ള മൺചട്ടികൾ.. വിശ്വസിച്ചുവാങ്ങിക്കാം .. നല്ല last ചെയ്യുന്നതാണ്.... 👍സ്മിതചേച്ചി വാങ്ങണമെങ്കിൽ.. അത്രയ്ക്ക് quality ആയിരിക്കും.....!!👍👍👍👍👍👍💚💙💙💙💛💛💞👍
Hai Smitha, ചിക്കൻ റോസ്റ്റ് അടിപൊളി. സ്മിതയുടെ ചട്ടി ശേഖരം സൂപ്പർ. ഏറ്റവും നല്ലതു ചട്ടിയിൽ പാകം ചെയ്യുന്നത് തന്നെയാ. രുചിയും ആരോഗ്യവും കൂടും. ആ കട കണ്ടിട്ടുണ്ട്. തൃശൂർക്കാർ എപ്പോഴും പാസ്സ് ചെയ്യുന്ന വഴിയല്ലേ. ❤❤
സ്മിത ചേച്ചി ഈ ചട്ടിയൊക്കെ തട്ടാതെയും മുട്ടാതെയും എങ്ങനെ കൊണ്ടുപോകുന്നു..... കളക്ഷൻ കൊള്ളാം ആ കുടിവെള്ള പാത്രത്തിന്റെ റിവ്യൂ കൂടെ ഒന്ന്.....😄 Informative video 👍🏼👍🏼👍🏼👍🏼
അമ്പട ഭയങ്കര 😀ചട്ടി കുട്ടാ... ഇത്രയും സ്‌നേഹനിധിയായ ഒരു ഓണർ നെ കിട്ടിയില്ലേ..... പല ഇഷ്ടം ഉള്ളവരെ കണ്ടിട്ട് ഉണ്ട്.... ഇത് ഒന്ന് ഒന്നര സ്മിത ചേച്ചി ❤️❤️👍👍👌👌കലക്കി
Hai സ്മിത ഞാൻ videos കാണാറുണ്ട്. Nellikkunnu സ്കൂളിൽ സാബിറ, നിഷ, സ്മിത കൂടെ ഞാൻ മേമയുടെ വീട്ടിലേക്കു വരാറുണ്ട്,ശോഭ ചേച്ചിയുടെ. Entha Peru soumya. Videos ellam nallathanu
How to Season Mud Pot | Manchatti Mayakkal-th-cam.com/video/uxTpxPC7-tk/w-d-xo.html
Hi
@@haseenahaseena4780mm
ഈ ചുട്ടുപൊള്ളുന്ന സൂര്യപ്രകാശത്തിൽ നിന്നും എത്രയും വേഗം സുരേഷിന്റെ എല്ലാ മൺചട്ടികളും പ്രതിമകളും വിറ്റഴിയുവാൻ.. പ്രാർത്ഥിക്കാം...... 🙏💚💙💙💛🙏
അതെ അശോക്❤❤❤
ചേച്ചിയെ ചേട്ടനെ കാണുന്നതു തന്നെ ഭയങ്കര സന്തോഷം ഞാൻ എല്ലാ വീഡിയോ കാണും ചിലപ്പോൾ കണ്ടതു തന്നെ കാണും അത്രയ്ക്ക് ഇഷ്ടം ആണ് നിങ്ങളെ . നേരിട്ട് കാണണം എന്ന് ഒരു പാട് ആഗ്രഹം ഉണ്ട് .
നമുക്ക് കണല്ലോ vishnu❤❤❤❤
നിങ്ങളുടെ വീഡിയോ കാണുമ്പോ ഒരു പ്രത്യേക സന്തോഷം ഉണ്ട്.
Thank you 🥰🥰🥰❤❤💚🩷🤍
സമിതചേച്ചി.. വാങ്ങിയ മൺചട്ടികൾ എല്ലാം തന്നെ മനോഹരമായിട്ടുണ്ട്... സൂപ്പർ.....!!👍👍👍👍👍💚💚💙💙💛💛💞👍
ഒത്തിരി സന്തോഷം അശോക് 🥰🥰🥰
Chechi ente doschattiyil dosha chudmbol adikk pidikkunnu. Ethra mayakkiyittum sharyavunnilla.
Chechy videos ellam kanarundu ❤❤❤❤
Thank you 🥰🤍💚🩷❤️💙
You have so many cooking pots
You must make a nice steel stand to store all your cooking pots and this will make things very easy for you and it will look very organized.
Hope this will be your next priority.
Good luck to you.
Ha..ha..chatti..vilkaan..irikunna..pole..undu ..🤣🤣🤣🤣🤣...ayyyoo... .enikku vayyya...😎😎😎🤣🤣🤣🤣🤩🤩🤩🤩
Ente chechiiii🤣🤣😂❤️❤️❤️🫂😘
Useful video❤❤ Thanks for sharing❤❤❤
👍😍ഈ mankalam വിൽക്കുന്നവരെ സപ്പോർട്ചെയ്തതിനു, തീർച്ചയായും ഞാനും വാങ്ങും, എനിക്കിഷ്ടമാണ്, Smitha you did well, ഈ നന്മ മനസിനും എളിമക്കും സർവേശ്വരൻ തുണക്കട്ടെ 🙏
എല്ലാവർക്കും... നല്ലൊരു ദിവസമുണ്ടാകട്ടെ......!!🙏💛💙💚🙏
❤❤❤❤❤❤❤❤
ente chechiii phone udane illa but kittum insta eduku athilu samsarikam .othiri thanks for chicken roast ho ente ponno nonveg kanda kaalam marannu aa kochine ilaki vittitondu smithaunty chicken undaki ennu.chingam1 alle athu kazhinjal undakum amma.appo soon varam.ithu pole kidu videos cooking aayi vaayo.hugs love 😘😘😘
Oru dhivasam kuutty kazhinjan കഴിക്കാല്ലോ Nehakutty❤❤❤
Vave 😘😘😘
Njanum manchatti addict ane manchattiyil ane pachakam cheyyunnathe Smitha manchattikal kandathil l am very verry happy thanks
Wow super and beautiful manpathrangal
വീഡിയോ കണ്ടു കമന്റ് പറയാം ❤❤
ഒത്തിരി സന്തോഷം 🥰🥰
Good collection of chatties..Mithe enikum ithupole chatti bhayangara ishtamaan...ok...
ഒത്തിരി സന്തോഷം ചേച്ചി🥰🥰♥️🤍🩵🩷💚
Happy Independence Day
❤❤❤♥️💚🤍
Smitha ente ennalathe comment nokkiyitillallo. Chicken roast adipoli. variety chattikal👍👍
Sujathechii eppo nokkiye ❤❤❤🫂
Thank you chechii 🥰🥰🥰
ETRA CHATTIYA SMITA🙄super .njANUMVARUNNUND NEXT TIME SMITHE SHAJICHETTANEM KANAN
ഒത്തിരി സന്തോഷം 🥰🥰❤❤
Smitha njanum ithupole chattikal medichu kootivechittund pinnadalla chikan curry super
Thank you chechi❤❤❤💚🩷🤍🩵♥️🥰
എന്തായാലും ഒരു പാട് കളക്ഷൻസ് ഉണ്ട്. ഒരു ബിസിനസ് തുടങ്ങാനുണ്ട്. ചിക്കൻ ഗംഭീരം.
സ്മിതാ എന്തോരം ചട്ടികളാണ്... ഒരു കട തുടങ്ങാം.. ചിക്കൻ ഞാൻ അതുപോലെ വെക്കാറുണ്ട്..
Uvvo nalla rest Alle ❤❤❤❤
Chechi janum oru chatti pranthiya..delhiyile ente veettil 15chatti undu .ellam undakkundu chattiyila..
🥰🥰🥰❤❤❤❤💚🩷
ah best!! ee manpathram kandal chechi enikum vattavum athra ishtama.appo shakthan standnu aduthu golden marketo ?athu povan set aaki vachekuva.
Neha kutty♥️♥️♥️🫂 ഇവരും ഗോൾഡൻ മാർക്കറ്റിൽ ആയിരുന്നു. അവിടെ ചെറിയ കടയാണ് കൂടുതൽ ചട്ടികൾ നിരത്തി വയ്ക്കാൻ അവർക്ക്കഴയുന്നില്ല. അതുകൊണ്ടാണ് ഈ റോഡ് സൈഡിൽ ഇപ്പോൾതുടങ്ങിയത്. അവിടെയും കുറെ പേര് ചട്ടികൾ വിൽക്കുന്നുണ്ട് .
ഹായ് ചേച്ചി വീഡിയോ സൂപ്പർ ❤❤
Hai Sidhee ❤❤❤❤🥰🥰
Oru kadayilekkulla chatti undallo smitha.ellam 👌👌chikkan kari super 👌😍❤️
Thank you,parvathi chechii🥰🥰🥰❤🩵🩷💚💚💙🧡
Dress ellam super chikkan👌👌mone vanno onam alle❤❤
Thank you Sandya ❤❤❤
Ella vaction nu varumm
Chatiyude valiyoru collection thanneyundallo
🥰🥰🥰♥️♥️♥️
Hai chachi, curry chutty collection super,nanum oru chatty istapeduna allanu,evide dubailum nan curry undakunathu chattyil thanne anu,😊
Hai jijo,❤❤.Thank you 🥰🥰🥰
❤
🤣🤣🤣🤣...ente...moleee...njaan ippo kande ullu..mllude Chatti collection...😳😳😳🤭🤭🤭🤭..ithonnum poraathe aano..innu..oru..black..chatti vaangeeth. 🤣🤣🤣🤣🤣...ente..ponnu molllleee...Chatti..braaaanthi .thanne...👍👍👍👍👍🤣🤣🤣🤣😍😍😍😍🤩🤩🤩🤩🙏🙏🙏
🤣🤣🤣🤣🤣🤣😂😂😂💕💕
മൺചട്ടികളുടെ ഒരു വലിയ ശേഖരം തന്നെയാണ്.. ഓർഡർ അനുസരിച്ച് ചട്ടികൾ പണി ചെയ്യുന്നതും നല്ല കാര്യമാണ്....!👍👍👍👍👍👍💚💙💙💛💛💞👍
❤❤❤🤍🤍🤍🩷🩷🩷🩵🩵🩵🥰🥰
Pera orange rambuttaan evide ninnaanu vangiyath online sale unda
മണ്ണുത്തി കാർഷിക സർവകലാശാല.❤❤
Enikum chattil undakkan isttam ithpolethe nammude nattil kittunnilla 😊
❤❤❤❤❤🥰🥰
Smitha..... Ethokke enganeyaa udayathe sookshikkunne?
Than oru sambavam thanne love uuu😘😘😊
ഇത്തിരി ശ്രദ്ധ വേണംട്ടാ ❤❤🥰💚🩷🩵💙
സ്മിത chattiyellam super 👌👌❤❤
Thank you padmechii❤❤❤❤
ഹായ്...... സ്മിതചേച്ചി... ചിക്കൻ റോസ്റ്റ്... സൂപ്പറാണേ... മിന്നിച്ചു.....!!👍👍👍👍💚💚💙💙💙💙💙💞👍
Thank you Ashok❤❤❤
Chatty collection super.
Thank you 🥰🥰❤❤
Chattikal ellam suuper. Garden tuor cheyyo?
അടിപൊളി ആണല്ലോ സ്മിതേ 👍ഒരുതരത്തിൽ നോക്കിയാൽ ഇതിൽ പാചകം ചെയ്യുന്നത് തന്നെയാ നല്ലത്.
Thank you ❤❤❤
ഇതെല്ലാം സൂക്ഷികുച്ചു എടുത്തു വക്കാൻ സ്ഥലം ഉണ്ടെഗിൽ പൊട്ടാതെ ഇരിക്കും എനിക്കുകും ഇഷ്ടം മണ്ണ് പാത്ര ത്തിൽ വെക്കാനാണ
❤❤❤❤
ഇതെന്താ ചട്ടി കടയോ ഇത് ചട്ടി വീക്ക്നെസ് തന്നെയാ. ചിക്കൻ കറി സൂപ്പർ 👌❤️
Super Video
Thank you 🥰♥️💚🤍
Super chattikal kothiyavunnu sthalam evdyyane
Super preparation Very useful information Thanks
Hai Anithechi ❤❤❤❤
Thank you 🥰🥰🥰
Trichur evideya?
തൃശ്ശൂർ ഇക്കണ്ട വാരിയർ റോഡിൽ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ അടുത്ത് വഴിയരികിൽ ആണ് ചട്ടികൾ കിട്ടുന്ന സ്ഥലം❤️❤️❤
Ethevide ann
ഞാൻ chicken റോസ്റ്റ് ചെയ്യുമ്പോൾ മസാലകൾ എല്ലാം ചേർത്ത് ചെറുതായി ഒന്ന് വറുത്ത് എടുക്കും സ്മിതയുടെ പാചകം സൂപ്പർ ആണ് ❤
Chechii അത് വളരെ ടേസ്റ്റാണ് അങ്ങനെ ചെയ്യുമ്പോൾ ❤❤❤❤
5 point mathy eniyoum ply buttan kittan ❤❤ratheesh pathanamthitta
❤️❤️❤️🩷🤍💚
Super manchatti kariAmma
Thank you shiju ❤❤❤❤ 🥰
Smitha chattiyokke edukkumbol
Kothey yakunnu Evide kittathilla
Oru chattey eviduthe Indian shovel ninnumedichu fish curry
Vekkumbol chuvakkunnu enthukonda smitha? Enikku ariyilla super collection thanks
Hai shajiatten and smitha kutty
Anie
മണ്ണിൻറെ വ്യത്യാസം ആവും ചേച്ചി.
ഒത്തിരി സന്തോഷം ചേച്ചി ❤❤❤❤❤
Eth evideya place
തൃശ്ശൂർ ഇക്കണ്ട വാരിയർ റോഡിലുള്ള കട ❤❤❤
Watching from 🇺🇸🇺🇸🇺🇸😩and am crying looking at beautiful pots and pans😩😩
സുരേഷ് പറയുന്ന പോലെന്നെ കടയിലുള്ളതിനേക്കാൾ കൂടുതൽ ചട്ടി നിങ്ങളെവീട്ടിൽ ഉണ്ട് 🥰🥰🥰 മൺചട്ടിയിൽ പാചകം ഒരു രസം തന്നെയാ കഴുകി എടുത്ത് വെക്കുമ്പോയാണ് ശ്രദ്ദിക്കേണ്ടത് 🤣
അടിപൊളി യാട്ടോ നിങ്ങൾ 🥰🥰🥰🥰🥰
ഒത്തിരി സന്തോഷം ഉണ്ട്ട്ടാ 🥰🥰♥️💚🤍❤❤❤
Mole❤❤❤❤❤
Sughamalle Amma❤️❤️🫂
@@auniquefamily3170 sugamanu mole
Super smitha❤
പാത്രങ്ങള്‍ കാണുമ്പോള്‍ കൊതിയാകുന്നു.
Super ചട്ടികൾ
Thank you 🥰💚🩷🤍❤
Enikkum chatti kanumbol vangan thonnum❤😂
❤❤❤❤
Chechik kada thudanganulla chatti undallo chechi
❤❤❤❤🥰🥰🥰
വീഡിയോ നന്നായിട്ടുണ്ട്
നിങ്ങളുടെ ഫാമിലിയെ (6പേരും)എല്ലാവരും രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു.
God bless you all
❤❤❤
Smitha Chechy Super
ചട്ടി എല്ലാം സൂപ്പർ സുരേഷിൻ്റെ ചട്ടികൾ എല്ലാം വേഗം വിറ്റു പോകട്ടെ പറമ്പിൽ നിന്നും കിട്ടുന്ന പച്ചക്കറി കൊണ്ട് പാചകം ചെയ്യണേ എന്നേ പോലുള്ളവർക്ക് വേണ്ടി 😊 God bless you molutty ummaa
ചെയ്യാം ❤❤❤❤
അമ്മ🫂❤❤
പ്രക്ഷകരുടെ ഇഷ്ട്ടം കണക്കിലെടുത്ത്... "ചട്ടി"യുടെ വിലകളും അവയുടെ quality യും പരിചയപെടുത്തി തരുന്ന.... സ്നേഹമുള്ള സ്മിതചേച്ചിയെ... ഒത്തിരി ഇഷ്ട്ടം.....!!👍👍👍👍👍👍💚💙💙💙💛💛💞👍
Thank you Ashok❤❤❤🤍🤍🤍🥰🥰
100 k avarayallo
Super collection smitha 😊❤
Thank you chechi🥰🥰🥰❤❤❤💚🩷🤍
സ്മിതയുടെ ചട്ടി collectionകൊള്ളാം. എന്റെ വീട്ടിലേക്കു വരുന്ന വഴിയാണത്. ഞങളുടെ നാട് മൺപാത്രനിർമ്മാണത്തിന് പേരു കേട്ടതാണ്. ഷാജൻ ചേട്ടനറിയുമായിരിക്കും. നാത്തറ. എൻറെയൊക്കെ കുട്ടിക്കാലത്ത് ഓണവും, വിഷുവുമൊക്കെ ആകുമ്പോൾ കുംഭാരത്തികൾ എല്ലാ വീട്ടിലും പ്രത്യേകിച്ചു കൃഷിയുള്ള വീടുകളിൽ നിറയെ കലങ്ങളുമായി വരുമായിരുന്നു. എന്റെ അമ്മ നിറയെ വാങ്ങുകയും ചെയ്യും. ഇന്നു അവരൊന്നും വരാറില്ലെങ്കിലും ഞാനും വാങ്ങാറുണ്ട് നടത്തറ പോയി. ആരോഗ്യത്തിനും ഇതിൽ പാചകം ചെയ്യുന്നതു നല്ലതാണ് ഒപ്പം പഴമയിലേക്കുളള തിരിച്ചു പോക്കും. ഒരു ദോഷമുള്ളതു സാധാരണ അടുപ്പിൽ കുഴപ്പമില്ല ഗ്യാസിൽ വയ്ക്കുമ്പോൾ അടിവശം പൊടിഞ്ഞു പോകുന്നുണ്ട്. പിന്നെ സ്മിത വാങ്ങുന്നിടത്തേക്കാൾ വില കുറവാണിവിടെ.
എനിക്ക് ഗ്യാസ്ൽ വെക്കുമ്പോൾ ചട്ടി അങ്ങനെ പൊട്ടറില്ലട്ടാ rajani chechi🥰🥰🥰❤
ഇത് എങനെയാ ചട്ടിക്ക് കറപ്പ് കളർ വരുന്നത്
ചെടി calaction കാണിക്ക് സ്മിത ❤❤
കാണിക്കാംട്ടാ 🥰🥰❤❤️🤍🩷
Chechi ❤❤❤
Asawathi kutty sughamaanno ♥️♥️♥️♥️
ചട്ടി ഗ്യാസ് അടുപ്പിൽ വകുമ്പോൾ മൂഡ് വിള്ളൽ വരുന്നു അത് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ആർക്കെങ്കിലും അറിയാം എങ്കിൽ perenju തരാമോ. സ്മിത ഞങ്ങൽ എല്ലാ വീഡിയോസ് കാണും ഓസ്ട്രേലിയ അണ് നാട്ടിൽ വരുമ്പോൾ വീട് കാണാൻ വരും കേട്ടോ ഒരു മറുപടി തരണം
Oil ozhichu chatti choodakkaruthu.
Super 👌 👍 😍
Thank you 🥰🥰❤❤❤
ചട്ടി കളക്ഷൻ ഇഷ്ടമായി
Thank you ♥️♥️♥️🥰🥰🥰
ഇത് എവിടെയാ സ്ഥലം
സുരേഷിന്റെ.........ഷോപ്പിൽ നിന്നുള്ള മൺചട്ടികൾ.. വിശ്വസിച്ചുവാങ്ങിക്കാം .. നല്ല last ചെയ്യുന്നതാണ്.... 👍സ്മിതചേച്ചി വാങ്ങണമെങ്കിൽ.. അത്രയ്ക്ക് quality ആയിരിക്കും.....!!👍👍👍👍👍👍💚💙💙💙💛💛💞👍
തീർച്ചയായും Ashok 🥰❤️💚♥️🩵💙♥️♥️💚🩷💛
Chatik endvilakuravanu avide
ശരിയാണ്🥰🥰🥰♥️♥️❤
എന്റെ പൊന്നോ സ്മിതേടെ മൺചട്ടികളെല്ലാം കണ്ടിട്ട് എന്റെ കണ്ണു തള്ളിപ്പോയി😮😮😮😮
🥰❤❤❤💚🩷🩵🤍♥️
Hai Smitha, ചിക്കൻ റോസ്റ്റ് അടിപൊളി. സ്മിതയുടെ ചട്ടി ശേഖരം സൂപ്പർ. ഏറ്റവും നല്ലതു ചട്ടിയിൽ പാകം ചെയ്യുന്നത് തന്നെയാ. രുചിയും ആരോഗ്യവും കൂടും. ആ കട കണ്ടിട്ടുണ്ട്. തൃശൂർക്കാർ എപ്പോഴും പാസ്സ് ചെയ്യുന്ന വഴിയല്ലേ. ❤❤
Thank you chechi🥰🥰❤❤❤❤
Hi 👌👌🥰
Hai❤❤❤❤
Super 😍 Smitha ❤
Thank you 🥰🧡🧡🧡❤❤❤
സ്മിത ചേച്ചി ഈ ചട്ടിയൊക്കെ തട്ടാതെയും മുട്ടാതെയും എങ്ങനെ കൊണ്ടുപോകുന്നു.....
കളക്ഷൻ കൊള്ളാം ആ കുടിവെള്ള പാത്രത്തിന്റെ റിവ്യൂ കൂടെ ഒന്ന്.....😄 Informative video 👍🏼👍🏼👍🏼👍🏼
നല്ല ശ്രദ്ധ വേണം jenni kutty❤❤❤🥰🥰
ചട്ടികൾ എല്ലാം ഇഷ്ട്ടമായി. സൂപ്പർ Collection.
ഒത്തിരി സന്തോഷം ❤❤❤❤🥰🥰
Chechiyude dress avide ninum aanu Adukkunath
Online,switching🥰🥰❤
സ്മിതേ വീഡിയോ സ്ഥിരമായി കാണാറുണ്ട്. Othry ഇഷ്ടമാണ്. പിന്നെ കൂജയിലെ വെള്ളത്തിനു മൻ ചുവ ഉണ്ടോ
Thank you,❤❤❤
മണ്ണിൻ്റെ ചുവ ഇല്ല 🥰🥰❤
അമ്പട ഭയങ്കര 😀ചട്ടി കുട്ടാ... ഇത്രയും സ്‌നേഹനിധിയായ ഒരു ഓണർ നെ കിട്ടിയില്ലേ..... പല ഇഷ്ടം ഉള്ളവരെ കണ്ടിട്ട് ഉണ്ട്.... ഇത് ഒന്ന് ഒന്നര സ്മിത ചേച്ചി ❤️❤️👍👍👌👌കലക്കി
🤣🤣🤣😂😂😂😂🥰🥰❤❤❤
Hai സ്മിത ഞാൻ videos കാണാറുണ്ട്. Nellikkunnu സ്കൂളിൽ സാബിറ, നിഷ, സ്മിത കൂടെ ഞാൻ മേമയുടെ വീട്ടിലേക്കു വരാറുണ്ട്,ശോഭ ചേച്ചിയുടെ. Entha Peru soumya. Videos ellam nallathanu
Hai Soumya❤❤❤❤
Sughamalle എവിടേ ആണ് താമസിക്കുന്നത്. 🥰🥰🥰
Nalla vila kurvum unde aa kadayil
Villa kuduthalayi thonniyilla tta❤❤❤❤
Fresh kanjivellam anno use cheyyendath
ഞാൻ fresh kanjivellam Anu use cheyyare 🥰🥰❤❤❤
Hello ma'am,
Namukkoru collaboration n thalaryandarnnu. Connect cheyyan enthenkilum option!☺😊
Chatti parcel ayachu tharumo
Tharaallo Anithechi ❤❤❤❤
@@auniquefamily3170 അതിനു എന്താ ചെ്യേണ്ടത് .എനിക്ക് വേണമായിരുന്നു
Chattil pooppal varathirikkan ndha cheyyunne
Edakk eaduth oil puratty kodukkanam tta❤❤❤❤❤
@@auniquefamily3170 ok Smitha Tku♥️♥️
ഈ കട എവിടെയ?
Hello Smithakuttyyyyy ❤❤
Hai chechii🥰♥️🩷💚🩵🤍❤
@@auniquefamily3170
♥️
എന്റെ സ്മിതേ ഒരു ചട്ടിക്കട തന്നെയുണ്ടല്ലോ ❤️❤️🥰🥰👌👌
🤣🤣😂😂🥰🥰🥰❤❤💚💚🩷🤍
Chicken റോസ്റ്റ് oh, കൊതി ആയീട്ടോ 🤤
❤❤❤❤😋
Ee manchatty shop kottayam or thrissur?
Thrissur🥰🥰❤❤💚
Suuper!
🥰🥰❤❤❤
Innalle comment cheithe ulluu.... Thank you
❤❤❤🥰🙏
Super😊😊
Thank you ❤❤🥰
Super 👌👌👍👍👍
Thank you Ammu kutty❤❤❤
ഈ ചട്ടികൾ എല്ലാം എങ്ങനെയാണ് സൂക്ഷിച്ച് വയ്ക്കുന്നത്.പൂപ്പൽ ഒന്നും വരാതിരിക്കാനും എന്താ ചെയ്യാറ് ഒരു വീഡിയോ ചെയ്യാമോ ചേച്ചി ❤❤❤❤
ചെയ്യാട്ടാ ❤❤❤❤
Vrithi akunnath um venam