അമ്മച്ചിയുടെ നല്ല അസ്സല് കുട്ടനാടൻ വാളകറി | Vala Curry| My Village Foods

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 142

  • @MyVillageFoods
    @MyVillageFoods  5 ปีที่แล้ว +10

    Please Support Us
    Subscribe Now : bit.ly/2WPBnt3

  • @vinodtpravinod8337
    @vinodtpravinod8337 4 ปีที่แล้ว +4

    നാടൻ രീതിയിൽ ചേച്ചിയുടെ പാചകം .......നാട്ടുംപുറത്തെ ആ ലൊക്കേഷനിൽ ...സൂപ്പർ സൂപ്പർ......👍👍👍👍👍👍

  • @Sweetie14567
    @Sweetie14567 10 หลายเดือนก่อน

    Just today I visited this channel got memories of grandmother loved this content too. So hope I could eat my grandmother's again ❤❤❤ thanks for this channel!!!

  • @minitk1765
    @minitk1765 4 หลายเดือนก่อน

    പറഞ്ഞതുപോലെ ചെയ്തു നോക്കി. നന്നായിട്ടുണ്ട്.

  • @neenuneenu6742
    @neenuneenu6742 3 ปีที่แล้ว

    Chechi njanghal Kochi karkku kadal mean aanu fresh

  • @sonadaholycrossgirlshighsc655
    @sonadaholycrossgirlshighsc655 4 ปีที่แล้ว +5

    You did not show when you added coconut.

  • @gopalakrishnan9293
    @gopalakrishnan9293 5 หลายเดือนก่อน

    സൂപ്പർ 👍👍👍👍👍

  • @MinzZ_28
    @MinzZ_28 ปีที่แล้ว

    Vaalameen aanu ente fav meen

  • @petshome7688
    @petshome7688 27 วันที่ผ่านมา

    Super❤

  • @sheelaandavan656
    @sheelaandavan656 3 ปีที่แล้ว +5

    കുറച്ചുകൂടി വൃത്തിയുള്ള സ്ഥലത്തു ഇരിക്കാമായിരുന്നു, തേങ്ങയുടെ അളവും അതിൽ ചേർത്തിരിക്കുന്ന മസാലകളുടെ അളവും കാണിക്കാമായിരുന്നു....

  • @MusicMediaAlappuzha
    @MusicMediaAlappuzha 3 ปีที่แล้ว

    Thanks

  • @rukkuskitchenhive794
    @rukkuskitchenhive794 3 ปีที่แล้ว

    Amma recipe adipoli avatharanam superb athinum purame background scenery angotte onnu vannal kollam ennunde 😀😀😀😀😀😀😊😊

  • @abhinavh2981
    @abhinavh2981 3 ปีที่แล้ว +1

    Poli

  • @user-of5uk8mo8d
    @user-of5uk8mo8d 4 ปีที่แล้ว +1

    Adipoliyayittundu Ammachy...👍👍

  • @vargheseeappen5943
    @vargheseeappen5943 4 ปีที่แล้ว +1

    Cooking not bad. Vachamadi kurachal nallathu. Best wishes.

  • @vichuvishnunath3817
    @vichuvishnunath3817 3 ปีที่แล้ว

    Videographer pwoli powersh✨️🤙

  • @anjanakrishna6297
    @anjanakrishna6297 3 ปีที่แล้ว +4

    Sthalavum, ammachiyum, vaalakkariyum adipoli😍💕😘

  • @keralakitchen3226
    @keralakitchen3226 3 ปีที่แล้ว

    Super ആയിട്ടുണ്ട്

  • @joseantony675
    @joseantony675 4 ปีที่แล้ว

    Super amachi, good presentation.

  • @sidheekta592
    @sidheekta592 3 ปีที่แล้ว

    Very good👍👍

  • @surendradas6850
    @surendradas6850 4 ปีที่แล้ว +2

    Well done Amma... Congrats

  • @princethomas431
    @princethomas431 5 ปีที่แล้ว +8

    Ammachi vere level 😍♥️♥️💚

    • @MyVillageFoods
      @MyVillageFoods  5 ปีที่แล้ว

      Thank You So Much For the Love and Support :)

  • @SatheeshKumar-gg3po
    @SatheeshKumar-gg3po 4 ปีที่แล้ว

    Ammachi ithil puli cherkkathillayo

  • @rubymathewruby
    @rubymathewruby 4 ปีที่แล้ว +1

    ചേച്ചി ഞാൻ കുട്ടനാട്ടുകാരി ആണ്. വീട്ടുപേര് അറക്കൽ. കൊണ്ടാക്കൽ അടുത്താണ്. ഞാൻ ചേച്ചി യുടെ recipes ആണ് follow up ചെയുന്നത്. ഞാൻ italy യിൽ ആണ്.

    • @MyVillageFoods
      @MyVillageFoods  4 ปีที่แล้ว

      thank you!

    • @kl.4kl.162
      @kl.4kl.162 3 ปีที่แล้ว

      Ethu evida ചമ്പക്കുളം aano

  • @kichuy3190
    @kichuy3190 4 ปีที่แล้ว +1

    Thengayude koode enthokke arachu.

    • @padmajajiju8572
      @padmajajiju8572 4 ปีที่แล้ว +1

      Athinekurichonnum paranjapolumilla

  • @reshmasuresh1144
    @reshmasuresh1144 2 ปีที่แล้ว

    Edunna podicalum onnu clear ayyittu kanichirunnel kurachum kudi kollam ayyirunnu

  • @asifmohammed1201
    @asifmohammed1201 3 ปีที่แล้ว

    Sooperb recipe

  • @madraskhan2502
    @madraskhan2502 4 ปีที่แล้ว

    Avideyanu.E.salam.chechiey

  • @keralakitchen3226
    @keralakitchen3226 3 ปีที่แล้ว

    കൊള്ളാം

  • @ANATOMY832
    @ANATOMY832 4 ปีที่แล้ว +1

    അമ്മച്ചിടെ അവതരണം നന്നായിട്ട് ഉണ്ട്., artificiality ഇല്ല.

  • @sidheekta592
    @sidheekta592 3 ปีที่แล้ว

    Sound clear aakkkane

  • @sajadkoduvalli3851
    @sajadkoduvalli3851 3 ปีที่แล้ว

    അമ്മ കലക്കി

  • @cascohameed4444
    @cascohameed4444 4 ปีที่แล้ว

    സൂപ്പർ

  • @reshmasyam2760
    @reshmasyam2760 4 ปีที่แล้ว

    ഉലുവ പൊടി anu കുറച്ചു കൂടെ ബെറ്റർ... മുളകും മഞ്ഞളും ഉലുവയും വെള്ളത്തിൽ ചാലിച്ചു വഴറ്റുന്നത് ആണ് ടേസ്റ്റ്... ✌️

  • @tittyratheesh8377
    @tittyratheesh8377 3 ปีที่แล้ว

    Ammachi very nice👍

  • @georgerajan6159
    @georgerajan6159 6 หลายเดือนก่อน

    Parisaram ishtapettilla

  • @MyMy-lt8kq
    @MyMy-lt8kq 3 หลายเดือนก่อน

    😍

  • @manugeorge8216
    @manugeorge8216 5 ปีที่แล้ว +1

    Adipoli

  • @rajirajan6018
    @rajirajan6018 2 ปีที่แล้ว +1

    തേങ്ങ വേണ്ട കാര്യമൊന്നും ഇവർ പറഞ്ഞില്ലല്ലോ

  • @aneeshgr7503
    @aneeshgr7503 4 ปีที่แล้ว

    അമ്മച്ചി സൂപ്പർ

  • @satheesanrk689
    @satheesanrk689 3 ปีที่แล้ว +2

    തുടക്കം കൊള്ളാമായിരുന്നു. തേങ്ങ അരച്ച് ചേർത്ത കാര്യം വളരെ ശ്രദ്ധിച്ചാൽ മാത്രമേ മനസ്സിലാകൂ. അതിൻ്റെ ചേരുവകൾ പറഞ്ഞത് അവസാനം ആണ്.

  • @johnsgeorge6005
    @johnsgeorge6005 5 ปีที่แล้ว +5

    Ammachiiyee oru dhivsm anghottu iranghum kttoooo 🤩

  • @saisadanandan2567
    @saisadanandan2567 4 ปีที่แล้ว

    Super

  • @Foxme4sar
    @Foxme4sar 5 ปีที่แล้ว +3

    അമ്മച്ചി പൊളിച്ചല്ലോ

  • @binubinumulanthuruthy4469
    @binubinumulanthuruthy4469 4 ปีที่แล้ว +1

    അമ്മച്ചി..... love.... u....

  • @technoguysmalayalam6902
    @technoguysmalayalam6902 5 ปีที่แล้ว +1

    Sethuppathi poli

  • @AmalnathR5
    @AmalnathR5 3 ปีที่แล้ว

    👌

  • @bindubaiju9632
    @bindubaiju9632 4 ปีที่แล้ว

    Super...👍😍

  • @MariyamJoseph-hj8rn
    @MariyamJoseph-hj8rn 4 หลายเดือนก่อน

    Ninggalude meen Kari sheriyayilla njanggal padipichu tharam thalle 😅😅😅

  • @abhijithpriya5986
    @abhijithpriya5986 4 ปีที่แล้ว

    അമ്മച്ചി സൂപ്പർ 👌👌

  • @ananthumanoj1343
    @ananthumanoj1343 5 ปีที่แล้ว +1

    Best of luck alan

  • @sherlyreji2215
    @sherlyreji2215 2 ปีที่แล้ว

    Didn't add puli

  • @subashmp5554
    @subashmp5554 4 ปีที่แล้ว

    അമ്മച്ചി അടിപൊളി supper

  • @eldhose2
    @eldhose2 5 ปีที่แล้ว +2

    Love you ammachi. 😍

    • @MyVillageFoods
      @MyVillageFoods  5 ปีที่แล้ว

      thank you

    • @GOPAKUMARMGK
      @GOPAKUMARMGK 4 ปีที่แล้ว

      @@MyVillageFoods ചേർക്കുന്ന സാധനത്തിന്റെ അളവുകൂടിപറഞ്ഞാൽ കുറച്ചുകൂടി reach കിട്ടും

  • @seriskitchenbyserijaleel6839
    @seriskitchenbyserijaleel6839 4 ปีที่แล้ว

    Super vala curry....👌....ammachinte curryk oru prethyeka swadan...😋😋😍bell adichnd..veendum varalo..angot varane..

  • @santhoshneelima7946
    @santhoshneelima7946 5 ปีที่แล้ว

    Ammachi super

  • @suseelammajose179
    @suseelammajose179 ปีที่แล้ว

    🙏🙏🙏🙏

  • @sanchelsanchel5260
    @sanchelsanchel5260 ปีที่แล้ว

    വാളാട് തൊലി ഉരിയാൻ പഠിക്കും

  • @sanalmg3731
    @sanalmg3731 4 ปีที่แล้ว +1

    പുളിചേർക്കാറില്ലേ?

  • @anjalyvinod2133
    @anjalyvinod2133 5 ปีที่แล้ว +2

    Ammachi superb❣️❣️❣️✌️👏👍

    • @MyVillageFoods
      @MyVillageFoods  5 ปีที่แล้ว

      Thank You So Much For the Love and Support :)

  • @-moneycheppu5130
    @-moneycheppu5130 4 ปีที่แล้ว

    G00d

  • @deepasudheer7747
    @deepasudheer7747 4 ปีที่แล้ว

    Valakkarikku pull cherkkille

  • @g.s.abraham9594
    @g.s.abraham9594 4 ปีที่แล้ว

    Pulli vende?

  • @nyctophile632
    @nyctophile632 2 ปีที่แล้ว

    ❣️❣️❣️

  • @mittumathew
    @mittumathew 5 ปีที่แล้ว

    Nice adipoli
    Nala presentation 🤩🤩😘

  • @ancytk996
    @ancytk996 5 ปีที่แล้ว +1

    Nice one :)
    #Ammachi_Adipoli

  • @shanavasuma
    @shanavasuma 4 ปีที่แล้ว

    Puli ettu kandillallo

  • @GeethakumariKV
    @GeethakumariKV 6 หลายเดือนก่อน

    Puliedunnilla

  • @sumeshneelakandan3815
    @sumeshneelakandan3815 4 ปีที่แล้ว

    Ammachi parayuna pala karyangalum elarkum ariyam. .kurachu samsaram kurakanam eto

    • @gireesh1492
      @gireesh1492 4 ปีที่แล้ว +1

      ഇത് അറിയാത്ത പുതു തലമുറ ക്ക് ഉപകാരം ആകും

  • @sajikeral
    @sajikeral 4 ปีที่แล้ว +1

    chechi poli aanu!
    good one

  • @natashavp19
    @natashavp19 ปีที่แล้ว

    ഇതിൽ തക്കാളി, പുളി ഒന്നും ചേർക്കുലെ

  • @suluzanvlog8348
    @suluzanvlog8348 4 ปีที่แล้ว +1

    പുളി ചേർത്തില്ലേ

  • @nezeera7560
    @nezeera7560 3 ปีที่แล้ว

    Kayal vellathil thanne kari vecho nallavellam kandilla

  • @chinnuvarghese6006
    @chinnuvarghese6006 4 ปีที่แล้ว +1

    പുളി ചേർക്കണ്ടേ

  • @govindasankaramangalam1358
    @govindasankaramangalam1358 4 ปีที่แล้ว +1

    കുടംപുളി ഇട്ടോ എന്നറിയില്ല. കുട്ടനാടുകാർക്കു കുടംപുളി പ്രധാനം ആണ്.

    • @suluzanvlog8348
      @suluzanvlog8348 4 ปีที่แล้ว

      സത്യം പുളി ഇല്ലാത്ത മീൻകറി

  • @dinesha1k634
    @dinesha1k634 4 ปีที่แล้ว

    Aaa aaaaah 😋😋😋😋

  • @meethudaisa794
    @meethudaisa794 4 ปีที่แล้ว +2

    Amma poli aanu oru rekshem ellaa... Cookingne kalum eshtam e varthamanam kekkan aannee..

  • @syambabu1677
    @syambabu1677 4 ปีที่แล้ว

    Vayyil thonunnath velichu parayathe kadalile meen maayam ann nno... Kanda market l ninnu medichu kazhichittu kana kona varathamanm parayathe... Njan alappuzhakarana so enikku ariyam nallapole.. Nalla meen meidichh kazhikku annitu para.... Aaro paranju tharunnath kettitu aggu irunnu parayuva...... Ithu kelkkunna njgalu pottanmaru alla

  • @akhilaarun1190
    @akhilaarun1190 5 ปีที่แล้ว

    Ammachi kiddo....

  • @achussschachi8650
    @achussschachi8650 3 ปีที่แล้ว

    ചേച്ചി വീട്ടിൽ ഗ്യാസ് ഇല്ലേ..

  • @daisymathai6433
    @daisymathai6433 4 ปีที่แล้ว +3

    സംസാരം ഇത്തിരി ഓവർ ആണോയെന്ന് ഒരു സംശയം

  • @athiraanandputhenpurackal
    @athiraanandputhenpurackal 5 ปีที่แล้ว +1

    ❤️

  • @sudhizzcorner6322
    @sudhizzcorner6322 2 ปีที่แล้ว

    Editing bore aayi

  • @anittathomas8871
    @anittathomas8871 5 ปีที่แล้ว +4

    കനകമ്മച്ചി 😍

  • @joshyjalaja527
    @joshyjalaja527 5 ปีที่แล้ว +3

    Kariyell pulyettilla llo

  • @jollybenny3386
    @jollybenny3386 4 ปีที่แล้ว +5

    ചേച്ചിടെ മീൻ കഴുകൽ എനിക്ക് ഒട്ടും ഇഷ്ടപ്പെടുന്നില്ല.... ഉപ്പ് ഇട്ട് കഴുകിയാല് മീന്റെ ഉളുമ്പ് പോകു

    • @geethumohan5394
      @geethumohan5394 4 ปีที่แล้ว

      Kalliit oru vattam onu urachu noku.

    • @yuvanrijin9181
      @yuvanrijin9181 3 ปีที่แล้ว

      ഏറ്റവും നന്നായി വൃത്തിയാകുന്നത് മീൻ കല്ലിൽ കേൾക്കുമ്പോഴാണ് ഉളുമ്പ് നന്നായി പോകുന്നത് ഇതിനെക്കുറിച്ച് അറിയില്ലാത്ത അഭിപ്രായം പറഞ്ഞിരുന്നു ഓക്കേ

  • @madraskhan2502
    @madraskhan2502 4 ปีที่แล้ว

    HaichechieySupar

  • @jacobvp7707
    @jacobvp7707 4 ปีที่แล้ว

    Aunty puliyude avasyam ille

  • @princethomas431
    @princethomas431 5 ปีที่แล้ว +1

    KiDu

    • @MyVillageFoods
      @MyVillageFoods  5 ปีที่แล้ว

      Thank You So Much For the Love and Support :)

  • @minithomas6851
    @minithomas6851 4 ปีที่แล้ว

    😋😋😋😋😋😋👌👌👌👌👌👌👌

  • @g.s.abraham9594
    @g.s.abraham9594 4 ปีที่แล้ว

    Be careful with your hands...

  • @jollybenny3386
    @jollybenny3386 4 ปีที่แล้ว

    സംസാരം ഓവർ

  • @pownrajgs
    @pownrajgs 2 ปีที่แล้ว

    വീഡിയോ വലിച്ച് നീട്ടുവാണ്

  • @suseelammajose179
    @suseelammajose179 ปีที่แล้ว

    Pully yela no tast

  • @radhaap5924
    @radhaap5924 4 ปีที่แล้ว

    ഈ മീനിൽ കുറെ നെയ് ഉണ്ടല്ലെ വീട്ടുമുറ്റത്തു ചെയ്യാൻ പാടില്ലെ

  • @ramaniramkumar9788
    @ramaniramkumar9788 4 ปีที่แล้ว

    Gn

  • @keralakitchen3226
    @keralakitchen3226 3 ปีที่แล้ว

    ,

  • @naufalv6684
    @naufalv6684 4 ปีที่แล้ว

    Ith korach overaane.....

  • @unnikrishnanvr6609
    @unnikrishnanvr6609 4 ปีที่แล้ว

    Cheater kilavi

  • @lokostargamez4967
    @lokostargamez4967 3 ปีที่แล้ว

    Poli